ഹായ് ആർമി കോപ്പിറൈറ്റ് ഇഷ്യൂ ഉള്ളതുകൊണ്ട് അവസാനം കുറച്ചു പാട്ടും അവിടെ വരുന്ന ഡയലോഗും കട്ട് ആയിട്ടുണ്ട്. So the cutted but I will type here please read it ഹായ് ആർമി ശ്രമിക്കണം ഈ വീഡിയോ കുറച്ച് ലെങ്ത് ഉള്ളതുകൊണ്ട് തന്നെ ഒരാഴ്ചയായി എഡിറ്റ് ചെയ്തു കഴിഞ്ഞിട്ട് ഈ വീഡിയോയുടെ കുറച്ചു കുറച്ച് പ്രശ്നം കാരണം പബ്ലിക് ചെയ്യാൻ പറ്റിയില്ലായിരുന്നു എന്ന ഇതുകൊണ്ട് കളിച്ചു മടുത്തതിനാൽ ഞാനിപ്പോ പബ്ലിക് ചെയ്യാണ് പക്ഷേ അവസാന വരുന്ന ഒരു മ്യൂസിക് കോപ്പിറൈറ്റ് ഉള്ളതുകൊണ്ട് രണ്ട് ഭാഗത്ത് മ്യൂസിക് കട്ട് ആകും അത് സഹകരിച്ച് വീഡിയോ കാണുക അവിടെ വരുന്ന സംസാരം ഞാൻ ഇവിടെ എഴുതി കാണിക്കുന്നതാണ് അത് വായിക്കണം എന്ന് ഞാൻ അഭ്യർത്ഥിക്കുന്നു.. Allu - എനിക്കിനി ജീവിക്കേണ്ട Milind - അല്ലു ...... Allu - എന്തിനാ വന്നേ? ഞാൻ പറഞ്ഞതല്ലേ എന്നെ കാണാൻ വരണ്ടാന്ന് 😖 Milind - അല്ലു എനിക്ക് നിന്നോട് കുറച്ചു കാര്യങ്ങൾ പറയാനുണ്ട് അത് കേൾക്കാനുള്ള ഒരു മനസ്സ് നിനക്ക് ഉണ്ടാവണം പ്ലീസ് എന്റെ കൂടെ ഒന്ന് വരണം. അത് കേട്ട് കഴിഞ്ഞ് നീ എന്താ വെച്ച തീരുമാനിച്ചോ Allu - mm വരാം Music~ Milind - വേഗം കാറിൽ കേറ് ( അല്ലു milindine കണ്ണെടുക്കാതെ കാറിന്റെ കണ്ണാടിയിലൂടെ നോക്കിക്കൊണ്ടിരിക്കുന്നു ) Milind - നോക്കണ്ട നിന്റെ അപ്പനെ കൊന്ന ആളെ കാണാൻ വേണ്ടിയിട്ട് തന്നെയാണ്. Allu- എന്ത് ( അങ്ങനെ സ്ഥലം എത്തുന്നു) Milind - നോക്കിനിൽക്കാതെ ഇറങ്ങ്.. (Allu മുന്നോട്ടേക്ക് നടന്നു) പെട്ടെന്നാണ് അവിടെ ഒരു പയ്യനെ കാണുന്നത് അതും milindinte അതേ രൂപമുള്ള ആ പയ്യനെ കണ്ടപ്പോൾ അല്ല പെട്ടെന്ന് ഭയന്നു Allu- milind ഏട്ടാ ഇത് ഇതാരാ Milind - ഡാ നീ വല്ലോം കഴിച്ചായിരുന്നോ.. Merlan - ഏട്ടൻ എവിടെയായിരുന്നു ഞാൻ ഏട്ടൻ എനിക്ക് വാരി തരാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു എനിക്ക് ആയേനെ ഒന്നും വേണ്ട. ........... ഹായ് ആർമി ഇത്ര ഭാഗമാണ് അവിടെ കട്ടായി പോയത് പിന്നെ milind അനിയനെ പറ്റി പറയുന്നതാണ് അത് കട്ട് ആയിട്ടില്ല പിന്നെ അവസാനം ഒരു മാരേജിന്റെ വീഡിയോ ക്ലിപ്പ് ഉണ്ട് അതിന്റെ ബാഗ്രൗണ്ട് സോങ് കട്ടായി ആണുള്ളത് എന്റെ ആർമിസ് അതൊന്ന് സഹകരിച്ചു കാണണം എനിക്ക് വേണ്ടി. *ഈ രണ്ടു ഭാഗത്തും ഞാൻ ഒരേ സോങ് ആണ് ആഡ് ചെയ്തത് അതുകൊണ്ടാണ് ഞാൻ ഒട്ടും എക്സ്പെക്റ്റ് ചെയ്തില്ലായിരുന്നു ഞാൻ മുമ്പ് കോപ്പിറൈറ്റ് ടെസ്റ്റ് ചെയ്തതിനുശേഷം മാത്രമാണ് ഈ ഒരു സോങ് പബ്ലിക് ആക്കാൻ വേണ്ടി തീരുമാനിച്ചത് പക്ഷേ നിന്നില്ല രണ്ടു പ്രാവശ്യം ഈ സോങ്ങ് ചതിച്ചു ഞാൻ കുറെ ടൈം ശ്രമിച്ചിരുന്നു. ഇനിയും ഈ വീഡിയോ വെച്ച് കളിച്ചാൽ നെക്സ്റ്റ് ഉള്ള വീഡിയോ എഡിറ്റ് ചെയ്യാൻ ലേറ്റ് ആവും അതുകൊണ്ടാണ്.*
Super da story polichu milind allu poli Lisayum avalude ettanum Ann alluntente achane konnath ennu arijappol netti poyi Lisa allunte kude ninu avale chadhichile dhushttathi super ayirunu waiting for next story ❤
Kuttaa..... Oru paad ishttayitto and thank you for dedicating such a beautiful story.......😘😘😘 And mummy loves you alot 🤗 Pinne bday wish cheytha ella armies num othiri othiri thanks....... Thankyou for making it so memorable......
ഹായ് ആർമി കോപ്പിറൈറ്റ് ഇഷ്യൂ ഉള്ളതുകൊണ്ട് അവസാനം കുറച്ചു പാട്ടും അവിടെ വരുന്ന ഡയലോഗും കട്ട് ആയിട്ടുണ്ട്.
So the cutted but I will type here please read it
ഹായ് ആർമി ശ്രമിക്കണം ഈ വീഡിയോ കുറച്ച് ലെങ്ത് ഉള്ളതുകൊണ്ട് തന്നെ ഒരാഴ്ചയായി എഡിറ്റ് ചെയ്തു കഴിഞ്ഞിട്ട് ഈ വീഡിയോയുടെ കുറച്ചു കുറച്ച് പ്രശ്നം കാരണം പബ്ലിക് ചെയ്യാൻ പറ്റിയില്ലായിരുന്നു എന്ന ഇതുകൊണ്ട് കളിച്ചു മടുത്തതിനാൽ ഞാനിപ്പോ പബ്ലിക് ചെയ്യാണ് പക്ഷേ അവസാന വരുന്ന ഒരു മ്യൂസിക് കോപ്പിറൈറ്റ് ഉള്ളതുകൊണ്ട് രണ്ട് ഭാഗത്ത് മ്യൂസിക് കട്ട് ആകും അത് സഹകരിച്ച് വീഡിയോ കാണുക അവിടെ വരുന്ന സംസാരം ഞാൻ ഇവിടെ എഴുതി കാണിക്കുന്നതാണ് അത് വായിക്കണം എന്ന് ഞാൻ അഭ്യർത്ഥിക്കുന്നു..
Allu - എനിക്കിനി ജീവിക്കേണ്ട
Milind - അല്ലു ......
Allu - എന്തിനാ വന്നേ? ഞാൻ പറഞ്ഞതല്ലേ എന്നെ കാണാൻ വരണ്ടാന്ന് 😖
Milind - അല്ലു എനിക്ക് നിന്നോട് കുറച്ചു കാര്യങ്ങൾ പറയാനുണ്ട് അത് കേൾക്കാനുള്ള ഒരു മനസ്സ് നിനക്ക് ഉണ്ടാവണം പ്ലീസ് എന്റെ കൂടെ ഒന്ന് വരണം. അത് കേട്ട് കഴിഞ്ഞ് നീ എന്താ വെച്ച തീരുമാനിച്ചോ
Allu - mm വരാം
Music~
Milind - വേഗം കാറിൽ കേറ്
( അല്ലു milindine കണ്ണെടുക്കാതെ കാറിന്റെ
കണ്ണാടിയിലൂടെ നോക്കിക്കൊണ്ടിരിക്കുന്നു )
Milind - നോക്കണ്ട നിന്റെ അപ്പനെ കൊന്ന ആളെ കാണാൻ വേണ്ടിയിട്ട് തന്നെയാണ്.
Allu- എന്ത്
( അങ്ങനെ സ്ഥലം എത്തുന്നു)
Milind - നോക്കിനിൽക്കാതെ ഇറങ്ങ്..
(Allu മുന്നോട്ടേക്ക് നടന്നു)
പെട്ടെന്നാണ് അവിടെ ഒരു പയ്യനെ കാണുന്നത് അതും milindinte അതേ രൂപമുള്ള ആ പയ്യനെ കണ്ടപ്പോൾ അല്ല പെട്ടെന്ന് ഭയന്നു
Allu- milind ഏട്ടാ ഇത് ഇതാരാ
Milind - ഡാ നീ വല്ലോം കഴിച്ചായിരുന്നോ..
Merlan - ഏട്ടൻ എവിടെയായിരുന്നു ഞാൻ ഏട്ടൻ എനിക്ക് വാരി തരാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു എനിക്ക് ആയേനെ ഒന്നും വേണ്ട.
...........
ഹായ് ആർമി ഇത്ര ഭാഗമാണ് അവിടെ കട്ടായി പോയത് പിന്നെ milind അനിയനെ പറ്റി പറയുന്നതാണ് അത് കട്ട് ആയിട്ടില്ല പിന്നെ അവസാനം ഒരു മാരേജിന്റെ വീഡിയോ ക്ലിപ്പ് ഉണ്ട് അതിന്റെ ബാഗ്രൗണ്ട് സോങ് കട്ടായി ആണുള്ളത് എന്റെ ആർമിസ് അതൊന്ന് സഹകരിച്ചു കാണണം എനിക്ക് വേണ്ടി.
*ഈ രണ്ടു ഭാഗത്തും ഞാൻ ഒരേ സോങ് ആണ് ആഡ് ചെയ്തത് അതുകൊണ്ടാണ് ഞാൻ ഒട്ടും എക്സ്പെക്റ്റ് ചെയ്തില്ലായിരുന്നു ഞാൻ മുമ്പ് കോപ്പിറൈറ്റ് ടെസ്റ്റ് ചെയ്തതിനുശേഷം മാത്രമാണ് ഈ ഒരു സോങ് പബ്ലിക് ആക്കാൻ വേണ്ടി തീരുമാനിച്ചത് പക്ഷേ നിന്നില്ല രണ്ടു പ്രാവശ്യം ഈ സോങ്ങ് ചതിച്ചു ഞാൻ കുറെ ടൈം ശ്രമിച്ചിരുന്നു. ഇനിയും ഈ വീഡിയോ വെച്ച് കളിച്ചാൽ നെക്സ്റ്റ് ഉള്ള വീഡിയോ എഡിറ്റ് ചെയ്യാൻ ലേറ്റ് ആവും അതുകൊണ്ടാണ്.*
Adipoli taekook ❤❤❤store Polichu.Chechiiìi ❤❤❤❤
Kollam... Superrr aaa
Adi poli story chechi.... 💜
Taekook vera level 🎚️❤❤onnum parayan illa ❤❤❤❤pewer
Jk boy polichu 🙌🏻🎉
Adipoli muthe 💜 story polichuuu🎉🎉🎉🎉💖💖💖💖💖💖💖💖
Adi poli episode taekook
❤🩹💫
Super episode
Special episode ❤
Aniyanu jhopine set akkayirunnu, anyway poli episode
Oru spl part cheyyamo
Avarude revenge pinne life koodi cherth
Enthayalum story polichu 😊
Yes we need it 💜💜 pls
We need it
Super da story polichu milind allu poli Lisayum avalude ettanum Ann alluntente achane konnath ennu arijappol netti poyi Lisa allunte kude ninu avale chadhichile dhushttathi super ayirunu waiting for next story ❤
💫❤🩹
❤❤❤
Kuttaa..... Oru paad ishttayitto and thank you for dedicating such a beautiful story.......😘😘😘 And mummy loves you alot 🤗
Pinne bday wish cheytha ella armies num othiri othiri thanks....... Thankyou for making it so memorable......
❤🩹
Chechi inniyum v girlum aayitu cheyne full support 🔥
🐻🐻🐻🐯😄😄😄😄😍
Hoi chechi
Chechi bl cheyoo top kook bottom v uym ayi please veliya agraham aa please valare korach alle ullu please 🥺❤️
❤🩹💫
2
😌🤌🏻🤝🏻🚶♀
1:50 chechik ee patt vekkan engana thonni 😭
Why da
@@devubangtan2003 chirich chath
@@devubangtan2003 chirich chath 😅
Episode 2
Chechi 41:49 onnum kelkkunilla 😢
Chechi jecap alla jacob
2
😌🤌🏻🤝🏻🚶♀
2
😌🤌🏻🤝🏻🚶♀
2
😌🤌🏻🤝🏻🚶♀
2
😌🤌🏻🤝🏻
2
😌🤌🏻🤝🏻
2
😌🤌🏻🤝🏻
2
😌🤌🏻🤝🏻
2
😌🤌🏻🤝🏻
2
😌🤌🏻🤝🏻