ഓസ്‌ട്രേലിയൻ visa തട്ടിപ്പ് സജീവം ഉഡായിപ്പുമായി കഴുകന്മാർ ചുറ്റും ഉണ്ട് ! Australian Visa Scam

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 100

  • @akhiljohn8986
    @akhiljohn8986 Год назад +3

    Appreciating your efforts ameletta..😍

  • @mohammedarshed7177
    @mohammedarshed7177 Год назад +2

    Really informative video that you are posting.. Great job and appreciating your effort..

  • @bivinbalakrishnan3027
    @bivinbalakrishnan3027 Год назад

    Really appreciating👏👏👏

  • @LANDCRUISER123
    @LANDCRUISER123 Год назад +1

    U plz do such videos bro.. Am also in australia.. Lots of people r getting into trouble becoz of some fraud peoples. So plz tell them correct things and make them understand.. Otherwise lots of people will loose their money n life.... Full support bro... Keep watching..

  • @Nandhuuhh..1
    @Nandhuuhh..1 7 месяцев назад +2

    Bro super market job offer chythittond endh avstha ethinte

  • @Ajil-pf4ib
    @Ajil-pf4ib 11 месяцев назад

    482 visa kk engne ane apply cheyuka nala oru consultancy ye suggest cheyamo,🙏

  • @SantaMaria-i3b
    @SantaMaria-i3b Год назад

    Brave and Good Trusty Info.

  • @anwarabbas4860
    @anwarabbas4860 8 месяцев назад

    chilar കൊണ്ടുപോകുന്നുണ്ട് supermarket ലേക്ക് ,എൻ്റെ അറിവിൽ ഒരു ചേച്ചി പോയിട്ടുണ്ട്, ഓസ്ടേലിയയിൽ ഉള്ള ലോയേഴ്സ് മായി ടയ്യപിൽ ആണ് കൊണ്ടുപോകുന്നത്, എന്നാൽ ഇപോകുന്നവർ ഒരു ഡെറ്റൈലും നമ്മളോട് പറയില്ല, but ഞാൻ ആ കൊണ്ടുപോയ ആളോട് ചോദിച്ചു ,but 12 pere pulli കൊണ്ടുപോയി, ഇനി veccancy ഇല്ലാന്നാ ഇപ്പൊ പറയുന്നേ, വിദ്വിഭ്യസം കുറവുള്ളവരെ കോണ്ടുപോകുന്നുണ്ട് but very secret ആണു പരുപാടി, 9 ലക്ഷം ആണ് ആ ചേച്ചി കൊടുത്തത്, ഇപ്പൊ അവർ ഓസ്ട്രേലിയയിൽ ഒരു സ്പെയർ പാർട്സ് മാർക്കറ്റിൽ ജോലി ചെയ്യുന്നു

    • @abroadify-Malayalam
      @abroadify-Malayalam  8 месяцев назад

      😄😄…ആ ഇവിടെ spare parts market അല്ലെ ..😁

    • @anwarabbas4860
      @anwarabbas4860 8 месяцев назад

      @@abroadify-Malayalam supermarket,
      thiruthan thalparyamilla

  • @mjaslin
    @mjaslin Год назад

    Thanks bro, really appreciate your videos.

  • @basilgeorge7525
    @basilgeorge7525 Год назад

    I have a doubt, suppose feb intake defer chaith july intake-ilek maati, so incase june-julyil varunna visa changes affect cheyumo?

  • @kkworld1664
    @kkworld1664 Год назад

    Ente hus systemadmin anu. 14 years experience age 37.ipo gulfil anu Australiak enthelum scop indo. PR or work visa

  • @bijumv7886
    @bijumv7886 Год назад

    Good work.👍👍👍👌👌👌

  • @anithamadhu7700
    @anithamadhu7700 Год назад

    Thank you sir ❤

  • @towardsfutureD6S14
    @towardsfutureD6S14 Год назад +1

    Nowadays humanitarian visas are trending... 17 to 20 lacks starting rate.... Can u make a video on this topic.

    • @abroadify-Malayalam
      @abroadify-Malayalam  Год назад +2

      അത് വല്യ ഒരു വേറെ ഉഡായിപ് ആണ് ...

    • @towardsfutureD6S14
      @towardsfutureD6S14 Год назад

      @@abroadify-Malayalam one of my friends already in Australia by this way...

    • @abroadify-Malayalam
      @abroadify-Malayalam  Год назад +1

      @@towardsfutureD6S14 That is what I said , its a ഉഡായിപ് pathway .. friend ന് Humanitarian visa കിട്ടിയോ ? lodge ചെയ്തു എന്നതിന് അപ്പുറം എന്തേലും ?

    • @towardsfutureD6S14
      @towardsfutureD6S14 Год назад +1

      No.. I asked so many times but, no information has been provided in this regard. They are working in a supermarket at present.

  • @AashiNayomi
    @AashiNayomi 10 месяцев назад

    Chetta I appreciate you❤❤

  • @donababy7601
    @donababy7601 11 месяцев назад

    Ms c.cardiovascular healthandrehabitation.courcenu.job.vacancy.undo.how.can apply.for to.myson

  • @____vVv
    @____vVv Год назад

    Bro legit agencieill okke fair ayitu ulla price etrearikkum?

  • @sanalsukumaran444
    @sanalsukumaran444 Год назад

    ചേട്ടാ 491 വിസ എന്ന് പറയുന്നത് PR thanne anno. Ente wife share trading offfie il 3year ayi joli cheyyunu. Bsc biotechnology annu padichath. Pakshe joli cheyyunath ee fieldil annu. Eee experience വച്ചു 491 വിസ കിട്ടാൻ അർഹത ഉണ്ടോ. ഒന്ന് റിപ്ലൈ thannekkane chetta

  • @godsowncountry944
    @godsowncountry944 9 месяцев назад

    DIRECT PR കിട്ടുമോ കേരളത്തിൽ ഒരു ഏജൻസി പറഞ്ഞൂ. ഫ്രഷ് GRADUATE qualification ആയിട്ടു പക്ഷെ 1.5 YEARS എടുക്കും

  • @ATHULDEVTA-j5q
    @ATHULDEVTA-j5q 4 месяца назад

    Bro njan welder ane enik 482 visa tharane paraju oru agency parayu job kitti avide ethite cash koduthal mathi ena parayune but enik job offer letter kittitila athinu mune medical edukkan parayu ath entha agane

    • @ANANTHAKRISHNANAR
      @ANANTHAKRISHNANAR 4 месяца назад

      @@ATHULDEVTA-j5q bro Coimbatore oru agency anoo?

  • @ahadzia1
    @ahadzia1 Год назад

    If you are job in skilled employment list.Try for TSS visa.very fast process.

  • @ranjithr5316
    @ranjithr5316 Год назад

    Chetta njn australia PR edthu veran nokununde. Btech kazhnj Tanu njn. Avde job kitan easy ano. Please reply.

  • @Sherifchungathara
    @Sherifchungathara 8 месяцев назад

    Bro orupaad agency’s dubailund same offer aanu avarum parayunnath

  • @mebinmathachan3428
    @mebinmathachan3428 10 месяцев назад

    Bro... ഇതുപോല്ലേ ഒരു ഏജൻസി... പെട്ടു കിടക്കാണ് 😊 ഓഫർ ലെറ്റർ വരെ വന്നു.... But fake ano allayo ennu ekkane ariya...hlp ചിയാൻ പറ്റുന്ന അരക്കിലും കാണണക്കിൽ hlp chiyane🙏🏻

  • @mallupostman7960
    @mallupostman7960 9 месяцев назад

    👏🏻👏🏻👏🏻👏🏻

  • @princypaul2103
    @princypaul2103 10 месяцев назад

    ഇതു പോലെ വർക് പെർമിറ്റ് ജോലി ഓഫർ കണ്ട്,മെഡിക്കൽ മാത്രം നമ്മൾ എടുത്താൽ മതി,പ്രോസസ്സിംഗ് ചാർജ് 150000 രൂപ, ജോലി ചയ്യത് മാസം 10000 വീതം അടച്ചാൽ മതി,ഇത് ശരി ആണോ? ഒന്നു പറയാമോ

    • @LidhinBaby
      @LidhinBaby 10 месяцев назад

      Eth agency aa

    • @princypaul2103
      @princypaul2103 10 месяцев назад

      Global trouvaille,visa agent in coimbatore

    • @princypaul2103
      @princypaul2103 10 месяцев назад

      മറുപടി പറയുമോ

    • @Thelionking580
      @Thelionking580 10 месяцев назад +1

      വീഡിയോ യിൽ പറഞ്ഞത് പോലെ തന്നെ unskilled visa ഒന്നും കൊടുക്കില്ല. Qualified immigrants നെ ആണ് ഓസ്ട്രേലിയ prefer ചെയ്യുന്നത്. ഇങ്ങനെ ഉള്ള ജോലികൾ ചെയ്യാൻ അവിടെ തന്നെ ആളുകൾ ഉണ്ട്, student visa യിൽ പോകുന്നവർ, dependents ഉണ്ട്. English test, professional qualification ഒക്കെ വേണം PR കിട്ടാൻ. മെഡിക്കൽ തട്ടിപ്പിനെ പറ്റി amal bro മുൻപ് ഒരു വീഡിയോ ഇട്ടത് കണ്ടു നോക്കു. ഈ ഏജൻസി യുടെ പേര് കമന്റ്‌ section ഇൽ മുൻപും കണ്ടല്ലോ. ഈ വീഡിയോ യിൽ പറഞ്ഞത് ആണ് യാഥാർഥ്യം. ഇതിൽ കൂടുതൽ ഒന്നും പറയാൻ ഉണ്ടാവില്ല. തീരുമാനം നിങ്ങളുടേത് ആണ്.

    • @princypaul2103
      @princypaul2103 10 месяцев назад

      Thanks

  • @amtekinternational3050
    @amtekinternational3050 9 месяцев назад

    Government siteil ulla consultancy കൾ trusted ആണോ??

  • @aleenaantony5558
    @aleenaantony5558 6 месяцев назад

    Chetta... Appo 10 th qualification vach joli undoo

    • @abroadify-Malayalam
      @abroadify-Malayalam  6 месяцев назад +1

      ഇല്ല ... നാട്ടിൽ full ഇതു പറഞ്ഞു ഉഡായിപ് ആണ്

    • @aleenaantony5558
      @aleenaantony5558 6 месяцев назад

      @@abroadify-Malayalam thank you bro

    • @aleenaantony5558
      @aleenaantony5558 6 месяцев назад

      Ethine kurich ariyan njn chettanta insta follow akkiyeerrunnu... Njagalk oru chettan 1.80 lakhine australia kond povam ennu parage call cheythirunnu... Appo ath sathyam anno ennu ariyan njn chettane msg ayachirunnu

  • @alipoovathingal1849
    @alipoovathingal1849 10 месяцев назад

    GREAT TIME ENTERPRISES ഈ ഏജൻസി ശരിയാണോ.. ഇവരെ കുറിച്ച് അറിയുമോ.. ഇവർ cash ചോദിച്ചിട്ടില്ലാ... മെഡിക്കൽ എടുക്കാൻ 8000 രൂപ ചിലവ് വരും എന്ന് പറഞ്ഞും ബാക്കി Cash അവിടെ ചെന്ന് കുറേച്ചെ മാസം കട്ട് ചെയും എന്നാണ് പറഞ്ഞത്.... ഇതിലൊക്കെ ശരിയുണ്ടോ?

  • @____vVv
    @____vVv Год назад

    Bro from qatar, for pr (engineer) 6000qar anu parayunnetu, avede vann job seatch cheyanam nnu

    • @akhiljohn8986
      @akhiljohn8986 Год назад

      Fraudulent anu bro.. Pr nu vendi ulla requirements Australia websitel und.. Skilled category visaku cash onnum kodukende avishyam illa.. Employer sponsorship mathram mathii

  • @angelangel8684
    @angelangel8684 11 месяцев назад +1

    Care giver Visa Enthayi

  • @bivinbalakrishnan3027
    @bivinbalakrishnan3027 Год назад

    Good job bro

  • @mohammedhaseeb1326
    @mohammedhaseeb1326 Год назад +6

    ഒരു ഏജൻസി പറഞ്ഞു.. ഡൽഹി പോയി മെഡിക്കൽ എടുത്താൽ ഹെൽത്ത് ഫിറ്റ്‌ അണ്ണങ്കിൽ. ജോബ് unsikilled job kittum ennu.. Service ചാര്ജ് 160000 job kitti 10 month workil ചൈയ്‌തു സലിരിയൽ നിന്നു അവര് എടുക്കും.. വേറെ ഒന്നും അടക്കണ്ട...... മെഡിക്കൽ ചെലവ് മാത്രം ഒള്ളു 12500

    • @abroadify-Malayalam
      @abroadify-Malayalam  Год назад +2

      ഈ medical തട്ടിപ്പ് വിസയെ പറ്റി already video ഉണ്ട് ചാനലിൽ ..കണ്ടു നോക്കു

    • @ameengm-bh7re
      @ameengm-bh7re Год назад +1

      ​@@abroadify-Malayalam.. Bro enikk australian citizen aaya ഒരാൾ സ്പോൺസർഷിപ് തരാമെന്ന് പറഞ്ഞിട്ടുണ്ട്.. Unskilled വർക്കിന് ആണ്. വിസ കിട്ടാൻ എന്തെങ്കിലും വഴി ഉണ്ടോ.. പ്ലീസ് healpe me 🙏🏻

    • @adithyamanikandan9502
      @adithyamanikandan9502 Год назад

      Bro ith njum kettu

    • @adithyamanikandan9502
      @adithyamanikandan9502 Год назад

      Fake alle ith

    • @amalantony8435
      @amalantony8435 Год назад

      @mohammedhaseeb1326 Broo eth fake anno

  • @RahulRamesan-z2f
    @RahulRamesan-z2f 9 месяцев назад

    Bro supermarket job offer cheyunnathe genuine anno

  • @miogaming4
    @miogaming4 Год назад

    enikk vann 2000 regi fees adachu 3lakh akumenna paranjtha agriculture visa aanu paranjth 1lak salary 4moth ulli pokamenna paranjth ithu thattip ano sherikum

    • @abroadify-Malayalam
      @abroadify-Malayalam  Год назад +4

      Agricultural visa എന്ന visa ഇപ്പോൾ നിലവിൽ ഇല്ല .

    • @miogaming4
      @miogaming4 Год назад

      @@abroadify-Malayalam thanks 😓

  • @MohammedMuhammad-zs2op
    @MohammedMuhammad-zs2op Год назад

    Bro visit visa kk vannal change aakan pattumo 7 lak aan chodikkunnath ,dubail ninnan

    • @sharonjacob1742
      @sharonjacob1742 Год назад +1

      Bro no way....angane oru vazhi polum illa...as amal bro said..
      Try to migrate through subclass visas like 482,189,190 and it depends upon point based system..
      So please careful bro..don't waste your money

    • @abroadify-Malayalam
      @abroadify-Malayalam  Год назад +2

      പറ്റില്ലാ .. paisa കളയരുത്

    • @MohammedMuhammad-zs2op
      @MohammedMuhammad-zs2op Год назад

      @@abroadify-Malayalam subclass 600 visa yil ente oru friend australiayil etheettund avan truck license eduthitt avide oodunund ,, keralathil ninnan avidekk poyi, 9 lack aayi. ,, ath appol enth depends aayittayirikkum ,

    • @akhiljohn8986
      @akhiljohn8986 Год назад

      @@MohammedMuhammad-zs2op employer sponsored visa ayirikanam but athu seek job Australia vazhi apply cheyanam..

    • @abroadify-Malayalam
      @abroadify-Malayalam  Год назад

      @@MohammedMuhammad-zs2op friend നോട് ചോദിച്ചില്ലേ എങ്ങനെ ആണെന്ന് ?

  • @sarathkumarpg8074
    @sarathkumarpg8074 Год назад

    ഒരു ഏജൻസി പറഞ്ഞു. മൂന്നു ലക്ഷം salary, plus two qualification മതി care assistant ആയി ജർമ്മനി പോകാം എന്ന്. Basic knowledge of German language മതി. ആദ്യം ഒരു 20000 കൊടുക്കണം പിന്നെ വിസ ആയി കഴിഞ്ഞു ഒരു 12 ലക്ഷം കൊടുക്കണം എന്ന്.ഇത് വിശ്വസിക്കാമോ.

  • @sanjayksarovar
    @sanjayksarovar 6 месяцев назад

    This is subclass 482 visa for this visa need sponsorship is required we work with company so we have sponsorship available
    Processing time 45 day's
    1 payment 20 k with documents we will send your resume and cover letter to the company
    After your interview the company will send you an offer letter
    You have to pay medical and PCC fees yourself in India
    2 payment after offer letter nad visa come you need to pay
    Salary Details & other allowances :
    Salary : $ 5000 - $ 5500 / month
    Over Times : Will be provided upon work load
    Allowances : Yearly $ 2500 Bonus provided upon profit of company
    Accommodation : Company Room
    Food : Mess Hall (By Company)
    Medical Insurance : Free of cost
    Return Ticket : Every 2 years
    Is this real?

  • @ShineShaju-v2e
    @ShineShaju-v2e 11 месяцев назад

    Bro.. Contact number kitto... Agriculture job undanu paraju oru agency.. Atu conform akkan anu

  • @stalinrsmstalin
    @stalinrsmstalin 11 месяцев назад

    Bro contact number tharuo