Onam Preparations & Pazham Payasam | Sindhu Krishna | Uthrada Dinam 🌼

Поделиться
HTML-код
  • Опубликовано: 28 авг 2024
  • #SindhuKrishna
    #Onam
    #Payasam

Комментарии • 538

  • @biggbosslive2898
    @biggbosslive2898 3 года назад +413

    Corona വന്നിട്ട് ഇന്നേക്ക് രണ്ടാമത്തെ ഓണം... അടുത്ത ഓണം ആവുമ്പോഴേക്കും ഇതൊക്കെ മാറി... ശാന്തമായ ലോക മാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.... എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ 💥🎀

    • @ashithat2979
      @ashithat2979 3 года назад +7

      Ad pole aavatte ennu namuk prarthikam

    • @biggbosslive2898
      @biggbosslive2898 3 года назад +2

      @@ashithat2979 🥰

    • @nayanavijayan4155
      @nayanavijayan4155 3 года назад +5

      2024 vare und ee naasham ennum parayunnu god🙄🙄🙄😣😣😣

    • @aaaz8878
      @aaaz8878 3 года назад

      @@ashithat2979 ruclips.net/video/Q1jJL_bsLzM/видео.html

    • @aaaz8878
      @aaaz8878 3 года назад

      @@biggbosslive2898 ruclips.net/video/Q1jJL_bsLzM/видео.html

  • @trollendhamu9059
    @trollendhamu9059 3 года назад +80

    I think your daughters must watch "Home" Malayalam Movie

  • @sfzcovers1060
    @sfzcovers1060 3 года назад +84

    I think ammu care & love more about amma ..she respect her a lot & help..others are little bsy with their works..😍

    • @tinyfoodcraft202
      @tinyfoodcraft202 3 года назад

      ഓണാശംസകൾ എല്ലാവർക്കും . ഞാൻ തയ്യാറാക്കിയ ഓണസദ്യ മിനിയേച്ചർ വേർശൻ കാണാമോ . ഇഷ്ടമായാൽ Like ചെയ്യണം. കമന്റ് ചെയ്യണം. wish ചെയ്യണം. ഒരിക്കൽ കൂടി തീരുവോണാശംസകൾ 🌼🏵️🌸❤️😀

  • @deepikarejish713
    @deepikarejish713 3 года назад +101

    *സിന്ധു ആന്റിക്കും ഫാമിലിക്കും പിന്നെ ഈ കമന്റ്‌ വായിക്കുന്ന കൂട്ടുകാർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാംശംസകൾ* ❤🏵️🌸🌼

    • @sisbrother7112
      @sisbrother7112 3 года назад

      300 ആവാൻ സഹായിക്കുമോ 🙏😊

  • @naavzz
    @naavzz 3 года назад +88

    Her way of talking and how she treats everyone she meets is very sweet ....it was very nice to introduce the shopkeeper❤️❤️❤️❤️Very very good at heart...👏👏

  • @hellopluslearn9536
    @hellopluslearn9536 3 года назад +261

    Sindhuamma :ozyum ഞാനും ആണ് വീട്ടിൽ ഏറ്റവും കൂടുതൽ വഴക്ക് കൂടുന്നത് പക്ഷേ വീഡിയോ എടുത്തു തരാൻ പറഞ്ഞപ്പോൾ ozy വന്നു.
    ozyy🥰🥰

    • @viralreels5122
      @viralreels5122 3 года назад +2

      ruclips.net/video/xA2W6B9EjnA/видео.html
      Karikku Onam episode

    • @sisbrother7112
      @sisbrother7112 3 года назад +1

      250 ആവാൻ സഹായിക്കുമോ 🙏😊

  • @dreamcatcher4230
    @dreamcatcher4230 3 года назад +26

    എനിക്ക് വളരെ വിഷമമായി സിന്ധു aunty മക്കളെ video എടുക്കാൻ help ചെയ്യാൻ വിളിച്ചിട്ട് ആരും വന്നില്ല എന്ന് പറഞ്ഞപ്പോൾ.. How sad😪💔😔

  • @amigoz.111
    @amigoz.111 3 года назад +66

    എല്ലാവരും ഏറ്റവും കുറ്റം പറയുന്നതും വിമർശിക്കുന്നതും ozy ne ആണ് bt... Seriously ozy ആണ് എല്ലാ മക്കളിലും അച്ഛനോടും അമ്മയോടും കൂടുതൽ സ്നേഹം and no doubt future ഇൽ അച്ഛനും അമ്മയ്ക്കും ആ മോളെ കൊണ്ടാവും help ഉണ്ടാകാൻ പോവുന്നതും ബാക്കി എല്ലാവരും കുറെ show off ഒരുപാട് selfish ഉം ആണ്....

  • @archanareji2631
    @archanareji2631 3 года назад +83

    Ayyo enikku sherikkum sankadam vannu 🥺 ottakku ninnu video edukkunnu, arum help cheyyan illannokke paranjappo 😑
    Payassam recipe enthayalum try cheyyum 💝👸🥰

  • @Gopikarajeev2022
    @Gopikarajeev2022 3 года назад +51

    Ishani chechi video edukkillaa paranjapo feel ayapole thonni. Sindhu ammak video edukkan aarudem help vendatooo😘😘😘😘😘

    • @sisbrother7112
      @sisbrother7112 3 года назад

      300 ആവാൻ സഹായിക്കുമോ 🙏😊

  • @Linsonmathews
    @Linsonmathews 3 года назад +128

    ഈ മഹാമാരിക്കാലത്ത്...
    O-ഒരിക്കലും
    N- നമ്മുടെ
    A- അയല്വക്കത്തുള്ളവരെ
    M- മറക്കരുത്
    ഹാപ്പി ഓണം ഫ്രണ്ട്‌സ് ❣️❣️❣️

  • @ashwathirajan447
    @ashwathirajan447 3 года назад +10

    Am so happy to see the way u tie that flowers n I felt sad that u were alone struggling ...I wished at least some one was there to help u ...I missed my mom somuch when I saw ...now my mom also is like u ...after seeing ur make up Vedio I bought somany things for my mom ..I have shown somany of ur Vedios to her when I had gone home for vacation ..I got back my beautiful mom through ur Vedios ...now am really happy to see my energetic mom and thank u somuch aunty .....I feel so much love .....ur my rolmodel currently ....no more words to express ma love. Happy onam 🌻🌻🌻🌻🏵️🏵️🌷🌷🌼🌼🌼🌼🌼🌼🌼

  • @najwam6521
    @najwam6521 3 года назад +31

    Ishani sahayikkan vannilla enn sindhu aunty parannappo sedd aaki

  • @teamforever9469
    @teamforever9469 3 года назад +126

    This is why ozy is my fav she came and helped sindhu aunty , unlike ishani who's so lazy . PS: ahaan chechi is not at home or she too would have helped

    • @mee3264
      @mee3264 3 года назад +19

      എല്ലാരും അവരുടെ ആയ രീതിയിൽ ഹെല്പ് ചെയുന്നുണ്ട്... ചിലപ്പോൾ ഓസി അല്ലേൽ ആഹാന അല്ലേൽ ഇഷാനി അത്രേ ഉള്ളു ഇവിടെയും ❤️

    • @viralreels5122
      @viralreels5122 3 года назад

      ruclips.net/video/xA2W6B9EjnA/видео.html
      Karikku Onam episode

    • @viralreels5122
      @viralreels5122 3 года назад +1

      @@mee3264 ruclips.net/video/xA2W6B9EjnA/видео.html
      Karikku Onam episode

  • @lijiliji1478
    @lijiliji1478 3 года назад +123

    Sindhu amma is sooo innocent ❤❤❤❤

  • @abccreations1877
    @abccreations1877 3 года назад +53

    Video nannayitund....ottak eduthalum endha oraludem help illyathe eduthunu abhimanathode parayalo..... 👍Good job aunti . 🥰

  • @nimmychacko5267
    @nimmychacko5267 3 года назад +57

    Ozy is your best daughter...i think may b one day you may know her worth😊

  • @zohrazohramammu2869
    @zohrazohramammu2869 3 года назад +2

    Hai sindhu maam നിങ്ങളുടെ എല്ലാവരുടെയും വീഡിയോ കാണാൻ ഒത്തിരി ഇഷ്ടമാണ്...എല്ലാ ദുഖങ്ങളും അകലുന്ന പോലെ...ദൈവം എപ്പൊഴും നിങ്ങളുടെ കൂടെ ഉണ്ടാവട്ടെ പ്രാർത്ഥനകൾ മാത്രം

  • @yuva1362
    @yuva1362 3 года назад +30

    കഴിഞ്ഞ ഓണത്തിന്റെ എല്ലാരുടെയും വ്ലോഗ് കണ്ട് ഈ തവണ കാണും ആയിരിക്കും എന്ന് ഓർത്ത് ഇരുന്നപ്പോൾ ദേണ്ടേ sindu antyide adipoli വ്ലോഗ്..😻❤️

  • @biggbosslive2898
    @biggbosslive2898 3 года назад +152

    എന്ത് രസമായിരിക്കും ഇവരുടെ family💥4 അടിപൊളി മക്കൾ കൂടെ പൊന്നു പോലെ നോക്കുന്ന അമ്മ... പിന്നെ നമ്മുടെ സ്വന്തം അപച്ചിയും kk sir ഉം 😘😘😘😘

    • @fidafathima9366
      @fidafathima9366 3 года назад +3

      Sathyam...😊🥰🥰

    • @smithaa1078
      @smithaa1078 3 года назад +1

      Yes

    • @prasobh55
      @prasobh55 3 года назад +1

      ഐശ്വര്യത്തിന്റെയും സമ്പൽ സമൃദ്ധിയുടെയും
      സന്തോഷത്തിന്റെയും ഒരായിരം ഓണാശംസകൾ. .

  • @missolfans7800
    @missolfans7800 3 года назад +52

    Felt bad when she had to say no one to help me...

    • @tinyfoodcraft202
      @tinyfoodcraft202 3 года назад

      ഓണാശംസകൾ എല്ലാവർക്കും . ഞാൻ തയ്യാറാക്കിയ ഓണസദ്യ മിനിയേച്ചർ വേർശൻ കാണാമോ . ഇഷ്ടമായാൽ Like ചെയ്യണം. കമന്റ് ചെയ്യണം. wish ചെയ്യണം. ഒരിക്കൽ കൂടി തീരുവോണാശംസകൾ 🌼🏵️🌸❤️😀

  • @ranjuravindranath4384
    @ranjuravindranath4384 3 года назад +26

    Love watching your video Aunty.. More than perfect angles of camera, what matters is your efforts. Love you Sindhu Aunty... Happy Onam to you and family.

    • @sisbrother7112
      @sisbrother7112 3 года назад

      300 ആവാൻ സഹായിക്കുമോ 🙏😊

  • @pjpj6484
    @pjpj6484 3 года назад +20

    Onathinu diet okke marakkan parayu aunty..oru divasathekku alle.,haappyyyy onaaammmm

  • @chilangalover9583
    @chilangalover9583 3 года назад +175

    " എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ 🌼✨️🌼

    • @viralreels5122
      @viralreels5122 3 года назад +1

      ruclips.net/video/xA2W6B9EjnA/видео.html
      Karikku Onam episode

    • @sisbrother7112
      @sisbrother7112 3 года назад

      300 ആവാൻ സഹായിക്കുമോ 🙏😊

  • @risanah3183
    @risanah3183 3 года назад +23

    24:50Feels like you felt choked by the love for her☺🥺

  • @ratinair2298
    @ratinair2298 3 года назад +19

    Your simplicity is your greatest asset.Please don't loose it.The pazayam seems to be yummy 😘

    • @sisbrother7112
      @sisbrother7112 3 года назад

      300 ആവാൻ സഹായിക്കുമോ 🙏😊

  • @Baziyyyyyy
    @Baziyyyyyy 3 года назад +166

    *സിന്ധു അമ്മയ്ക്കും ഫാമിലിക്കും ഒരായിരം ഓണാശംസകൾ... ❤🌺*

    • @viralreels5122
      @viralreels5122 3 года назад +2

      ruclips.net/video/xA2W6B9EjnA/видео.html
      Karikku Onam episode

    • @aaaz8878
      @aaaz8878 3 года назад

      ruclips.net/video/Q1jJL_bsLzM/видео.html

  • @biggbosslive2898
    @biggbosslive2898 3 года назад +45

    മക്കൾക്കു ഒക്കെ video എടുക്കാൻ അമ്മ ഒണ്ട് എന്നാൽ അമ്മക്കോ 🤐🙃☹️

    • @tinyfoodcraft202
      @tinyfoodcraft202 3 года назад

      ഓണാശംസകൾ എല്ലാവർക്കും . ഞാൻ തയ്യാറാക്കിയ ഓണസദ്യ മിനിയേച്ചർ വേർശൻ കാണാമോ . ഇഷ്ടമായാൽ Like ചെയ്യണം. കമന്റ് ചെയ്യണം. wish ചെയ്യണം. ഒരിക്കൽ കൂടി തീരുവോണാശംസകൾ 🌼🏵️🌸❤️😀🤗

  • @nazriyanaz171
    @nazriyanaz171 3 года назад +14

    Oru camera stand vangiyal arudeyum sahayam venadallo sindhu aunti

  • @tharakrishna5356
    @tharakrishna5356 3 года назад +8

    ആ സെറ്റ് മുണ്ടിന്റെ കൂടെ തെച്ചിയും തുളസിയും നല്ല ഭംഗിയായിരുന്നു. സിന്ധു ആന്റിയുടെ effort ന് ഫലം കിട്ടി. 👍

  • @amrithaammu3316
    @amrithaammu3316 3 года назад +88

    Sathyam parayalo Krishna family de Onam celebration kanan waiting aanu

    • @ahaanauyir2986
      @ahaanauyir2986 3 года назад +8

      njanum

    • @tinyfoodcraft202
      @tinyfoodcraft202 3 года назад

      ഓണാശംസകൾ എല്ലാവർക്കും . ഞാൻ തയ്യാറാക്കിയ ഓണസദ്യ മിനിയേച്ചർ വേർശൻ കാണാമോ . ഇഷ്ടമായാൽ Like ചെയ്യണം. കമന്റ് ചെയ്യണം. wish ചെയ്യണം. ഒരിക്കൽ കൂടി തീരുവോണാശംസകൾ 🌼🏵️🌸❤️😀😀

  • @deepamenon567
    @deepamenon567 3 года назад +2

    Sindhu you are just perfect .. loved when you said that you don’t expect anyone to come help .... enjoyed..keep up....

  • @biggbosslive2898
    @biggbosslive2898 3 года назад +13

    സിന്ധു അമ്മ story fans.... എന്തോ എനിക്കിഷ്ടമാണ് ഒരുപാട് ഒരുപാട് 🥰😘💥

  • @Realities_411
    @Realities_411 3 года назад +13

    Ee video 11:00 kazhinj kanunavar aarelum undo😜 undagil like and comment guyzz

  • @nobodyknown232
    @nobodyknown232 3 года назад +1

    Poovu kettunnathu onnu paranju tharamayrerunnu anuty.. As a part of knowledge sharing... Ad super combination... Super 💡

  • @babupv2243
    @babupv2243 3 года назад +21

    Pavaamm aunty ottakk thanne video handle cheyyunu at the same time payasam undakkunnu .....vere arum illa help cheyyan .....Love U Aunty🥰 ....Love U Ozyy 🥰

  • @avanthikasanthosh31
    @avanthikasanthosh31 3 года назад +33

    Hiii sindhu amma ❤️...just now when ur vedio came ..I am eating ur banana stem soup...Its heaven ❤️🔥...Tq for this recipe

    • @sisbrother7112
      @sisbrother7112 3 года назад

      300 ആക്കാൻ സഹായിക്കുമോ 🙏😊

  • @nada1596
    @nada1596 3 года назад +30

    19:19 why ishaani is soo rude, atleast her mother is asking to help her ☺️...
    Ishaani u will realize her value soon😍
    I feel so sad when sindhu ammu says that no one there to help her :(

  • @ManjuNeeratukunnil_45
    @ManjuNeeratukunnil_45 3 года назад +5

    ആദ്യ സാർ കൂടെവിടെ സീരിയൽ കാണുന്നില്ലല്ലോ അദ്ദേഹത്തോട് മടങ്ങി വരാൻ പറയു🙏

  • @arunimaarun367
    @arunimaarun367 3 года назад +6

    ചേച്ചി... Video എടുക്കാൻ ആരും വന്നില്ല എന്നു പറഞ്ഞപ്പോ കണ്ണിൽ വെള്ളം നിറഞ്ഞോ എന്നൊരു സംശയം .. Love u ചേച്ചി love u so much 😘😘😘😘😘😘

  • @jenimary2521
    @jenimary2521 3 года назад +17

    Aunty.... Happy onam to you and your family. Really yum looking payasam. Will try it. U looked a bit sad in this vlog. Don't worry. Never expect anything from anyone. Then you'll never feel hurt. Be happy take care.

  • @parvathyrs7860
    @parvathyrs7860 3 года назад +18

    Happy Onam to everyone...🥰🌼
    Nice vlog Sindhu Aunty👌
    I'm really impressed by seeing your love & dedication to your YT family by shooting almost a self-vlog in busy uthradam day🙌 .

    • @srsr7729
      @srsr7729 3 года назад +1

      YT 🤔

    • @parvathyrs7860
      @parvathyrs7860 3 года назад +1

      @@srsr7729 RUclips😁

    • @sisbrother7112
      @sisbrother7112 3 года назад

      300 ആവാൻ സഹായിക്കുമോ 🙏😊

  • @keshuskitchen8596
    @keshuskitchen8596 3 года назад +3

    ചേച്ചി എനിക്കും ഒരു You tube ചാനൽ ഉണ്ട് 30 വീഡിയോ എങ്കിലും ഞാൻ ഇടുതു കൈയ്യിൽ മൊബയിൽ പിടിച്ച് എടുത്തിട്ടുണ്ട് വലിയ ബുദ്ധിമുട്ട് ആയിരുന്നു
    ചേച്ചി ട്രയി പോട് വച്ച് എടുത്താൽ മതി കുക്കിങ്ങ് വീഡിയോസ് ചെയ്യുമ്പോൾ
    Happy Onam Chechi 🥰❤️

  • @najwam6521
    @najwam6521 3 года назад +39

    Ozy you are the best

  • @ishuzzvlog8490
    @ishuzzvlog8490 3 года назад +7

    Ozide video kandtt varaa njaan.
    Amma 👍spr
    Oozide next video epozhaaa oonam spl
    Ellaardim video eshattaa
    Ozide oru prathyega ishtam

  • @shirishkaranath3688
    @shirishkaranath3688 3 года назад +6

    You are such a genuine and simple... May God bless u🙏... Wish you and your family very happy Onam 🌹

  • @anusrees863
    @anusrees863 3 года назад +42

    എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ

    • @sisbrother7112
      @sisbrother7112 3 года назад +1

      300 ആവാൻ സഹായിക്കുമോ 🙏😊

    • @anusrees863
      @anusrees863 3 года назад +2

      @@sisbrother7112 yes

    • @sisbrother7112
      @sisbrother7112 3 года назад +1

      @@anusrees863 😄

  • @soulmates1132
    @soulmates1132 3 года назад +18

    Happy onam Sindhu amma
    And to everyone ❤️🌼🌺🌹

  • @rajalekshmiramesh3090
    @rajalekshmiramesh3090 3 года назад +31

    ശർക്കര കുറച്ചു കൂടി പോയോന്നൊരു സംശയം 😁

  • @Maggie-gc7bv
    @Maggie-gc7bv 3 года назад +15

    *എല്ലാർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ🏵️😍*

    • @sisbrother7112
      @sisbrother7112 3 года назад

      300 ആവാൻ സഹായിക്കുമോ 🙏😊

  • @ranjithm7487
    @ranjithm7487 3 года назад +18

    Nala vare wait cheyanulla sheshi ilalyrnu that much waiting for ur Onam vlog
    thku for the current new video sindhu amma❤️

  • @archanara1837
    @archanara1837 3 года назад +7

    Pavam sindhu anuty this is why l like ozy & Ahanna because they will help their mom not only mom all who want help but Ahanna will not their at home very day but she is there then she help then ishanni she is so lazy and not help anyone and then hansu she can also help but all see her a small child so no one ask for her

  • @sandrab9111
    @sandrab9111 3 года назад +16

    Thetti enn kettappo manasilayilla. Kandappozhalle manasilaye nammude ചെത്തി

  • @basithmarakkarbasith7016
    @basithmarakkarbasith7016 3 года назад +1

    Ethra uyarangalilethiyaaalum ammaye vishamippikkaruth.sahayikkanam ishani

  • @snowygirl..4105
    @snowygirl..4105 3 года назад +20

    Happy Onam Sindhu Amma and Family....🎉🎉🤩🎉🎉

    • @aaaz8878
      @aaaz8878 3 года назад

      ruclips.net/video/Q1jJL_bsLzM/видео.html

  • @amazil545
    @amazil545 3 года назад +46

    എല്ലാവർക്കും ഓണാശംസകൾ...!😌❤️

    • @viralreels5122
      @viralreels5122 3 года назад

      ruclips.net/video/xA2W6B9EjnA/видео.html
      Karikku Onam episode

    • @lrnsha9840
      @lrnsha9840 3 года назад

      I have seen u in shady's comment box and shajahan shaju . Now I have seen u here 😀

  • @stellajibin9268
    @stellajibin9268 3 года назад +6

    Sindhu amma thanku for this easy and tasty recipe 😘😘😘😘
    And wishing u and ur family happiest onam🥳🥳🥳🥳

  • @Fathima_
    @Fathima_ 3 года назад +5

    Sindu aunty we will ignore your flaws. No matter what imperfections there. It is intersting to watch you as like this and hearing your talking brings more more pleasure😇😘❤️loves you ❤️you are such a human

  • @shoukashou2141
    @shoukashou2141 3 года назад +3

    Evdenna chechi churidar edkkar very beautiful

  • @rijithkp6741
    @rijithkp6741 3 года назад +7

    'കൃഷ്ണ 'കുടുംബത്തിന് എൻ്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ.🌼🏵️🌺

  • @Fathima_
    @Fathima_ 3 года назад +14

    If i be your daughter i will surely help you for your video😘you are such a gem😘

    • @Statuskingxo
      @Statuskingxo 3 года назад +2

      Ahana & sisters would help their mom. Unfortunately they was not at home.

  • @FF_GAMEZYS3861
    @FF_GAMEZYS3861 3 года назад +51

    When life give 100 reason to cry ...show life 1000 reasons to smile 💋😭 😭

    • @viralreels5122
      @viralreels5122 3 года назад +1

      ruclips.net/video/xA2W6B9EjnA/видео.html
      Karikku Onam episode

  • @sathwikslittleworld
    @sathwikslittleworld 3 года назад +1

    👌🏻👌🏻 Video❤. Aunty കുറച്ച് ചുക്ക് പൊടി (ഇഞ്ചി ഉണക്കിയത് )& a pinch ജീരക പൊടി കൂടെ ചേർത്താൽ കുറച്ചൂടെ tasty ആയിരിക്കും പഴപ്രഥമൻ 😋

  • @Sukurtham
    @Sukurtham 3 года назад +3

    എത്താപ്പഴാപ്പായസം... സൂപ്പർ...ഹൃദയം നിറഞ്ഞ ഓണാശംസകൾ...കൂട്ടായി. അങ്ങോട്ടും വരണേ...

  • @aesthetic8204
    @aesthetic8204 3 года назад +5

    *Sindhu ammaykkum sthree veettile ellarkum ente hridayam niranja onaashamsakal💕💕🎊*

  • @gopikamanoj6685
    @gopikamanoj6685 3 года назад +15

    Happy Onam Sindhu Aunty and family ❤️❤️

  • @ayshaashraf6468
    @ayshaashraf6468 3 года назад +2

    Sindhu Mam looks like adorable ❣️🥰

  • @ajasn2115
    @ajasn2115 3 года назад +27

    19:19 she doesnt knw ur worth now aunty...This is the problem of her age... U dnt worry,keep doing ur vlogs.we all like ur videos anyway... 💖💖💖

  • @ashadileeppillai2609
    @ashadileeppillai2609 3 года назад +9

    Your effort is appreciated, Really love you chechee

    • @sisbrother7112
      @sisbrother7112 3 года назад

      300 ആവാൻ സഹായിക്കുമോ 🙏😊

  • @jinshapb9532
    @jinshapb9532 3 года назад +6

    aunty..... പായസം ഒക്കെ എപ്പഴും ഒരേ direction ഇളക്കണം...... ഇന്നാൽ ഒന്നുടെ നന്നായിരിക്കും...😊

    • @tharakrishna5356
      @tharakrishna5356 3 года назад

      അങ്ങനെയൊക്കെയുണ്ടോ.. Thanks for the tip🤗

  • @michellemoffat1212
    @michellemoffat1212 3 года назад +7

    Happy Onam Sindhu Aunty and Family. Really love and appreciate all your efforts for the channel and the family.
    A humble suggestion is that using any kind of Mobile Stand will relieve you from a great deal of hassle. Looking forward to your new videos. Have a great Onam!

    • @sisbrother7112
      @sisbrother7112 3 года назад

      300 ആക്കാൻ സഹായിക്കുമോ 🙏😊

  • @niyah8664
    @niyah8664 3 года назад +8

    Sindhu aunty.. i love your vlogs as it is❤️ you don’t need to update or anything❤️ it is perfect as the way it is❤️

    • @tinyfoodcraft202
      @tinyfoodcraft202 3 года назад

      ഓണാശംസകൾ എല്ലാവർക്കും . ഞാൻ തയ്യാറാക്കിയ ഓണസദ്യ മിനിയേച്ചർ വേർശൻ കാണാമോ . ഇഷ്ടമായാൽ Like ചെയ്യണം. കമന്റ് ചെയ്യണം. wish ചെയ്യണം. ഒരിക്കൽ കൂടി തീരുവോണാശംസകൾ 🌼🏵️🌸❤️😀😀

  • @nithakvinod5273
    @nithakvinod5273 3 года назад +12

    Lots of love to sindhuaunty..very smart..loving caring mom..ur kids are so lucky to get a mom lyk this..

  • @sajisaleem6650
    @sajisaleem6650 3 года назад +1

    Chechi, same ingredients kond chiku payasam undaki noku bayangara taste aanu 😋

  • @tomyo.d9422
    @tomyo.d9422 3 года назад +5

    Sindhu amma 😍... Ellverkum ente onam wishes ❤️

  • @sherysusan
    @sherysusan 3 года назад

    Hai aunty loved all ur videos... and v r thrilled to c u each time....saw all ur onam photo shoot.... including green theme...was really nice .... and i would like to knw from where u all got stitched these blouses....plz suggest that shop... would like to knw it

  • @anmariyayebison1179
    @anmariyayebison1179 3 года назад +28

    Happy onam Sindhu aunty and family ❤️

    • @tinyfoodcraft202
      @tinyfoodcraft202 3 года назад

      ഓണാശംസകൾ എല്ലാവർക്കും . ഞാൻ തയ്യാറാക്കിയ ഓണസദ്യ മിനിയേച്ചർ വേർശൻ കാണാമോ . ഇഷ്ടമായാൽ Like ചെയ്യണം. കമന്റ് ചെയ്യണം. wish ചെയ്യണം. ഒരിക്കൽ കൂടി തീരുവോണാശംസകൾ 🌼🏵️🌸❤️🤗🤗

  • @user-tw9iu9hl7o
    @user-tw9iu9hl7o 5 дней назад

    Wishing a very Happy Onam and families in advance with all happiness and pleasure

  • @manasa2325
    @manasa2325 3 года назад +1

    Sindhu aunty nda vlog kanumbol and storied kelkumbol eniki ende Amma da or Ammama da Koda mindunna feel aanu.. it’s a feel good thing ! 😁

  • @Suniajithmangattu
    @Suniajithmangattu 3 года назад +10

    സിന്ധുമ്മ പിള്ളേരൊക്കെ വലുതായി കഴിയുമ്പോൾ എല്ലാവർക്കും അവരവരുടേതായ തിരക്കുകൾ ആവും പിന്നെ അമ്മമാരെ മൈൻഡ് ചെയ്യാൻ പറ്റില്ല അവർക്കൊക്കെ

  • @niharikas5079
    @niharikas5079 3 года назад

    Night kazhikunna vegetables ne kurichu oru video cheyamo it will be very informative

  • @flavouringrecipesvlogs1838
    @flavouringrecipesvlogs1838 2 года назад

    Plz use a tripod... So that u vl get easy..chechi... Love ur presentation

  • @adyahsworld4415
    @adyahsworld4415 3 года назад +4

    nte amma ithupole njngl evdklm vilikan noki irikua apo thanne varum.

  • @sudhap4155
    @sudhap4155 3 года назад +2

    Super Sindhu chechi👌
    Ee payasathil kurach nalikeramkoth koodi cashewte koode varuthittal super aavum just try cheythu nokku

  • @merinadas1940
    @merinadas1940 3 года назад +1

    Aunty selfie vlog awsm ayittund...❤️don wrry we will watch 😘😘😘jus be hppy always ❤️

  • @lekhalekha.s4258
    @lekhalekha.s4258 3 года назад +1

    Attapookalam etta shesham ee video kanunnavar ondo ennepole. allavarkum happy onam

  • @nj363
    @nj363 3 года назад

    Aunty which shop did u buy your onam sarees
    And which is the place you gave your blouses for stitching 😊

  • @vishnupriyag2748
    @vishnupriyag2748 3 года назад +4

    എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ🌸🌸💮🌸🌼🌼🌺

  • @kavitamanesh9332
    @kavitamanesh9332 3 года назад +3

    Appreciate your blog Almost like all your vlog, mainly your cooking time ☺️👍 Always loved your simplicity of your life journey ❤️ After watching you the person I feel so blessed that you are an even better human being ☺️ Blessed are your daughters to have a great mother like you stay Blessed Om sai Ram Hare Krishna 🍁

  • @athiralal3736
    @athiralal3736 3 года назад +12

    Enthagilum oru vishamam unddo mansillllu entho agane thoni

    • @sisbrother7112
      @sisbrother7112 3 года назад

      300 ആക്കാൻ സഹായിക്കുമോ 🙏😊plz

  • @passionatehomemaker331
    @passionatehomemaker331 3 года назад +5

    Hi chechy, chechyile ammayod orupad behumanam thonnunu❤️

    • @sisbrother7112
      @sisbrother7112 3 года назад

      300 ആക്കാൻ സഹായിക്കുമോ 🙏😊plz

  • @lechuff2493
    @lechuff2493 3 года назад +12

    Paavam sindhu aunty♥️🥺

    • @sisbrother7112
      @sisbrother7112 3 года назад

      300 ആക്കാൻ സഹായിക്കുമോ 🙏😊

  • @sreelekshmi6723
    @sreelekshmi6723 3 года назад +6

    How blessed you all are my warm onam wishes to you sindu aunty ❤

    • @sisbrother7112
      @sisbrother7112 3 года назад

      300 ആവാൻ സഹായിക്കുമോ 🙏😊

  • @shifa.m2929
    @shifa.m2929 3 года назад +5

    When I see sindhu Amma I feel like ma mom character all in all so I love to call u Sindhu amma

  • @vidyackmohan
    @vidyackmohan 3 года назад

    Sindhu Aunty u are my mood lighter💖💖
    U make me smile during my rainy days❤️
    Hope you had a wonderful Onam Sindhu Aunty 🌺🌸🌺
    Lots of love to u!!💖

  • @shabeerp9891
    @shabeerp9891 3 года назад +1

    Laaav you sindhu chechi..vedio upload cheyyunnath wait cheyyuvayirunnu😍😍😚othiri ishtaayi

  • @user-tw9iu9hl7o
    @user-tw9iu9hl7o 5 дней назад

    Amma your onam style payasam so super

  • @dohashamal6555
    @dohashamal6555 3 года назад +2

    Moshamyipoyi.....ishaaaani....ammaye sahayikamayirunnu

  • @sreenathsreedharan7260
    @sreenathsreedharan7260 3 года назад +3

    Happy onam sindhu amma😍😍🧡

  • @sayana5595
    @sayana5595 3 года назад

    Oh ee poovu korthatharuno elarkum vendi.. Super aunty🥰