അന്നത്തെ ഒരു പ്രതേകത എന്തെന്നാൽ കൊച്ചു കൊച്ചു മുറികളുള്ള ഓടിട്ട വീടുകളായിരുന്നു ആ വീടുകളിൽ മിനിമം ഒരു പത്ത് പേരെങ്കിലും ഉണ്ടാകും ഉപ്പ ഉമ്മ വല്ലുപ്പ വല്ലുമ്മ അവരുടെ മക്കൾ മരുമക്കൾ പേരമക്കൾ അവരെല്ലാം തന്നെ നല്ല സന്തോഷത്തോടെ കഴിഞ്ഞിരുന്ന ഒരു കാലഘട്ടമായിരുന്നു അന്ന് അത് കൊണ്ട് തന്നെ ഇത് പോലുള്ള കല്യാണങ്ങൾക്ക് അന്ന് നല്ല സന്തോഷവും ഐക്ക്യവുമെല്ലാം കാണും അയൽ വാസികൾ പോലും രണ്ട് ദിവസം മുൻപേ കല്യാണവിടുകളിൽ വന്ന് ഒരുക്കങ്ങൾക്ക് വേണ്ട നേതൃതങ്ങളിൽ ഏർപ്പെടും പച്ചപന്തലിടൽ മുതൽക്ക് സാരികൾവലിച്ചു കെട്ടി പിൻചെയ്ത് ഒരുക്കലും ഭക്ഷങ്ങൾക്കുള്ള പച്ചക്കറിയരിയൽ മുതൽക്ക് നാളികേരം ചുരണ്ടി അത് അമ്മിയിൽ ഇട്ട് അരച്ച് വാങ്ങലും ചെമ്പ് ചെരുവകൾ മറ്റ് പത്രങ്ങൾ എല്ലാം കിണറ്റ് കരയിൽ ചെന്ന് കഴുകി വൃത്തിയാക്കി ആവശ്യത്തിനുള്ള വെള്ളം കിണറിൽ നിന്ന് കോരിയെടുത്ത് ഭക്ഷണത്തിനുള്ള ചെമ്പ് അടുപ്പിൽ കയറ്റുന്നത് വരെയുള്ള പണികൾക കഴിയുമ്പോഴേക്കും നേരം വെളുത്തു തുടങ്ങും ഈ ഒരു ഒത്തൊരുമക്ക് ആൺ പെൺ വ്യത്യസമില്ലാതെ ജാതി മത വ്യത്യാസമില്ലാതെ എല്ലാവരും ഒത്തൊരുമിച്ച് ചെയ്യും അതിനകത്ത് സുലൈമാനുണ്ടാകും സുബൈറുണ്ടാകും സുബ്രഹ്മണ്യനുണ്ടാകും സുദേവനുണ്ടാകും സോജനുണ്ടാകും സാമൂവൽ ഉണ്ടാകും സുലൈകയുണ്ടാകും സൂറാബിയുണ്ടാകും സുഭദ്രയുണ്ടാകും സുലോചയുണ്ടാകും ഇവരെയെല്ലാം നിയന്ത്രിക്കാൻ കാർന്നോർമാരായ മാധവേട്ടനും ജോസഫേട്ടനും ബീരാനിക്കയും ബിയ്യുമ്മയും അമ്മാളുമ്മയും അന്നമ്മച്ചേച്ചിയും കാണും 🥰 ങ്ങാ,, അതൊക്കെയൊരു കാലം 😔
മനുഷ്യൻമാർക്ക് തമ്മിൽ കൂടുതലായി കാണുവാനും സൗഹൃദ സംഭാഷണം നടത്തുവാനും സമയം കിട്ടിയിരുന്ന ആ നല്ല കാലം....😘 മൊബൈൽ ഫോൺ എന്ന വസ്തു ലോകം കീഴടക്കും മുൻപുള്ള മനോഹര കാലഘട്ടം ❤♥️♥️♥️♥️
എന്റെ കല്യാണം 1992 ൽ തന്നെയായിരുന്നു. പക്ഷേ ഇതുപോലെ നെറ്റിപ്പട്ടം ഇട്ട് മൂടിയിരുന്നില്ല. നിക്കാഹിന്റെ സമയത്ത് മാത്രമാണ് തല മറച്ചിരുന്നത്. ഇതിനേക്കാളും കുറച്ച് ലേറ്റസ്റ്റ് ആയിരുന്നു.
എന്റെ കല്യാണവും ഇതുപോലെ ആയിരുന്നു 🙏 1991ഏപ്രിൽ 29 തിങ്കൾ... സ്ഥലം: വധുഗൃഹം, പള്ളിമുക്ക് (കൊല്ലൂർവിള) , Near കൊട്ടിയം, കൊല്ലം 5 ഞങ്ങൾ തിരുവനന്തപുരത്തുകാർ പോത്ത് ബിരിയാണി ആദ്യമായി കഴിയ്ക്കുന്നത് അന്നാണ്... ഇന്നും അന്ന് കല്യാണം കൂടിയ പലരും എന്നോട് അത് പറയും😘
അന്നത്തെ ഒരു പ്രതേകത എന്തെന്നാൽ
കൊച്ചു കൊച്ചു മുറികളുള്ള ഓടിട്ട വീടുകളായിരുന്നു ആ വീടുകളിൽ മിനിമം ഒരു പത്ത് പേരെങ്കിലും ഉണ്ടാകും ഉപ്പ ഉമ്മ വല്ലുപ്പ വല്ലുമ്മ അവരുടെ മക്കൾ മരുമക്കൾ പേരമക്കൾ
അവരെല്ലാം തന്നെ നല്ല സന്തോഷത്തോടെ കഴിഞ്ഞിരുന്ന ഒരു കാലഘട്ടമായിരുന്നു അന്ന്
അത് കൊണ്ട് തന്നെ ഇത് പോലുള്ള കല്യാണങ്ങൾക്ക് അന്ന് നല്ല സന്തോഷവും ഐക്ക്യവുമെല്ലാം കാണും
അയൽ വാസികൾ പോലും രണ്ട് ദിവസം മുൻപേ കല്യാണവിടുകളിൽ വന്ന് ഒരുക്കങ്ങൾക്ക് വേണ്ട നേതൃതങ്ങളിൽ ഏർപ്പെടും
പച്ചപന്തലിടൽ മുതൽക്ക് സാരികൾവലിച്ചു കെട്ടി പിൻചെയ്ത് ഒരുക്കലും ഭക്ഷങ്ങൾക്കുള്ള പച്ചക്കറിയരിയൽ മുതൽക്ക് നാളികേരം ചുരണ്ടി അത് അമ്മിയിൽ ഇട്ട് അരച്ച് വാങ്ങലും ചെമ്പ് ചെരുവകൾ മറ്റ് പത്രങ്ങൾ എല്ലാം കിണറ്റ് കരയിൽ ചെന്ന് കഴുകി വൃത്തിയാക്കി ആവശ്യത്തിനുള്ള വെള്ളം കിണറിൽ നിന്ന് കോരിയെടുത്ത് ഭക്ഷണത്തിനുള്ള ചെമ്പ് അടുപ്പിൽ കയറ്റുന്നത് വരെയുള്ള പണികൾക കഴിയുമ്പോഴേക്കും നേരം വെളുത്തു തുടങ്ങും
ഈ ഒരു ഒത്തൊരുമക്ക് ആൺ പെൺ വ്യത്യസമില്ലാതെ ജാതി മത വ്യത്യാസമില്ലാതെ എല്ലാവരും ഒത്തൊരുമിച്ച് ചെയ്യും അതിനകത്ത് സുലൈമാനുണ്ടാകും സുബൈറുണ്ടാകും
സുബ്രഹ്മണ്യനുണ്ടാകും
സുദേവനുണ്ടാകും
സോജനുണ്ടാകും
സാമൂവൽ ഉണ്ടാകും
സുലൈകയുണ്ടാകും
സൂറാബിയുണ്ടാകും
സുഭദ്രയുണ്ടാകും
സുലോചയുണ്ടാകും
ഇവരെയെല്ലാം നിയന്ത്രിക്കാൻ
കാർന്നോർമാരായ
മാധവേട്ടനും
ജോസഫേട്ടനും
ബീരാനിക്കയും
ബിയ്യുമ്മയും
അമ്മാളുമ്മയും
അന്നമ്മച്ചേച്ചിയും കാണും 🥰
ങ്ങാ,, അതൊക്കെയൊരു കാലം 😔
മനുഷ്യൻമാർക്ക് തമ്മിൽ കൂടുതലായി കാണുവാനും സൗഹൃദ സംഭാഷണം നടത്തുവാനും സമയം കിട്ടിയിരുന്ന ആ നല്ല കാലം....😘
മൊബൈൽ ഫോൺ എന്ന വസ്തു ലോകം കീഴടക്കും മുൻപുള്ള മനോഹര കാലഘട്ടം ❤♥️♥️♥️♥️
ഇതാണ് കല്യാണം ഇനി തിരിച്ചുകിട്ടുമോഈകാലംഒരിക്കലുംകിട്ടാത്ത മറക്കാൻപറ്റാത്ത ഓർമയിലെ കാലം
തിരിച്ചുകിട്ടും ചെക്കനും പെണ്ണും ഇതുപോലെ ഒന്നു വിചാരിച്ചാൽ മതി
നന്മയും സത്യവും ഉള്ള ഒരു കാലം... നമുക്കിപ്പോൾ അതില്ലാതായിപ്പോയി.
👍👍👍👍👍👍👍😁👍
ആർക്കും കുട വയർ ഇല്ല.. മുഖത്ത് കണ്ണട ഇല്ല.. ബിപി ഇല്ല.. പ്രഷർ ഇല്ല.. ഷുഗർ ഇല്ല.. കൊളസ്ട്രോൾ ഇല്ല...❤
Kashandi illa,mobile illa
അന്നും ധാരാളം രോഗങ്ങൾ ഉണ്ടായിരുന്നു, ഇന്നത്തെ കാൾ ആയുർദൈർഘ്യം കുറവായിരുന്നു.
അല്ലാഹ് തിരിച്ചു varatha ഒരുകാലം 😢😢
എന്റെ കല്യാണം 1992 ൽ തന്നെയായിരുന്നു. പക്ഷേ ഇതുപോലെ നെറ്റിപ്പട്ടം ഇട്ട് മൂടിയിരുന്നില്ല. നിക്കാഹിന്റെ സമയത്ത് മാത്രമാണ് തല മറച്ചിരുന്നത്. ഇതിനേക്കാളും കുറച്ച് ലേറ്റസ്റ്റ് ആയിരുന്നു.
ഞാൻ പുതിയാപ്പിള ഇറങ്ങിയത് ഓർമ വന്നു 🥰🥰
😅😅😅😅😅😅pppikkklllle
😅😅😊😊
എന്റെ കല്യാണവും ഇതുപോലെ ആയിരുന്നു 🙏
1991ഏപ്രിൽ 29 തിങ്കൾ...
സ്ഥലം: വധുഗൃഹം,
പള്ളിമുക്ക് (കൊല്ലൂർവിള) ,
Near കൊട്ടിയം,
കൊല്ലം 5
ഞങ്ങൾ തിരുവനന്തപുരത്തുകാർ പോത്ത് ബിരിയാണി ആദ്യമായി കഴിയ്ക്കുന്നത് അന്നാണ്...
ഇന്നും അന്ന് കല്യാണം കൂടിയ പലരും എന്നോട് അത് പറയും😘
Wowww😊🤝
ഒരു വീഡിയോ ഇടുമ്പോൾ അത് മുഴുവൻ ഇടാത്തത് എന്താ. നമ്മളിവിടെ കാണാനായി vait ചെയ്യുന്നു ❤❤ പെട്ടെന്ന് തന്നെ അപ്‌ലോഡ്. ചെയ്യുമല്ലോ
അന്ന് മൊബൈൽ ഇല്ലാത്തത് കൊണ്ട് മനുഷ്യർ മുഖത്തോട് മുഖം നോക്കുന്നു
പണ്ടത്തെ കല്യാണം തന്നെ നല്ലത്, എന്റെ ഇത്തയുടെ കല്യാണം 1996 ൽ ആയിരുന്നു, എന്ത് നല്ലത് ആയിരുന്നു 👍🏻👍🏻🥰🥰❤️❤️
അതേ 😊
അടിപൊളി ...❤❤❤
2024ൽ ഇദ്ദേഹം ഈ വീഡിയോ കണ്ടോ ആവോ 😍😍
ماشاءالله تبارك الرحمن روووووعة 🎉🎉
ഇന്റെ വിവാഹം 96ൽ കഴിങ്ങു
Masha allah super video 👍🏼😍🥰👌🏼
Inn penninte uppa umma vare dance😂😂❤❤
Congratulations ❤❤❤ lots likes my dear sister 💝💝😘😘😘
😅😅😅super sharing
Nalla rasamund kanan 😍😍
🎉🎉🎉 good,super
പണ്ടത്തെ കല്യാണംകാണാൻ എന്ത് രസമുണ്ട്,full കണ്ടുട്ടോ❤❤❤❤❤❤L
😂😂😂😂
അതെ ഒത്തിരി ഇഷ്ടം ആയി ട്ടോ
സൂ പ്പർ ❤🎉😊
അവരുടെ ഇപ്പോഴത്തെ ഒരു ഫോട്ടോ കൂടി ഇടാമോ പ്ലീസ്
😊😊😊
എന്റെ ഉപ്പാന്റെ പെങ്ങളുടെ മകൾ Rahiyaanth & Abdul Razak
M̊ås̊h̊å Ål̊l̊åh̊.. N̊o̊s̊t̊ål̊j̊i̊🥰❤️
Very nice ❤❤❤❤
എന്റെ താത്താടെ കല്യാണം ഇതുപോലെ ആയിരുന്നു 👌
shafee🩷🤍😂
Endeyum ithu pole aayirunnu
ആഹാ 🥰🥰സൂപ്പർ
Congratulations 👏👏👏
Thank you so much
അടിപൊളി സൂപ്പർ വീഡിയോസ് കാലൃണം
👌👌👌
പാപ്പിനിശ്ശേരി സ്വദേശികളായ അബ്ദുൽ റസാഖ് & റഹിയാനത് ദമ്പതികൾക്ക് ആശംസകൾ 🎉🎉
Thanks😊🤝
الف مبروووك اللهم ٱمين جميل جدٱ مراسم الزواج. 🎉🎉🎉🎉🎉 5:05
Song super kalliyanaum
ചെറുക്കൻ മാത്രം ഉള്ളോ.മണവാട്ടി എവിടെ????അത് കൂടി add ചെയ്യൂ
ഏത് നാട്ടിലെ കല്ല്യാണം മാണ് ഇത് അന്ന് എവിടെയും ഇങ്ങിനെ മാലയൊന്നും ഇടുകയില്ല
കണ്ണൂർ ആണ്
Kannur.
കണ്ണൂർ മാല ഇടാറുണ്ട്
Beautiful video 🎉🎉
Thank you 🤗
🎉🎉🎉🎉 5:00 @@JRsWORLD-dx3yk
ماشاءالله الف الف مبروك ❤❤❤@@JRsWORLD-dx3yk
😅😅😅😅😅😅😅😅adi poli nokeetu mdiyagunnnlllaaaaa
Songs full super
എൻറെ കല്യാണം 92 തന്നെയാണ് കഴിഞ്ഞ
മാഷാ അല്ലാഹ് നല്ല ഒരുകാലം
1985 ൽ വിവാഹം ചൈയ്ത എനിക്ക് ഇത് ഒര് പുതുമയും ഇല്ല.
مشاهدة كاملة الف مبروك 🎉
പ്പാട്ട് സൂപ്പർ
ماشاء الله جميل جدآ يدوم التواصل❤❤
ألف مبروك وربنا يتمم بخير يآرب ،يدوم التواصل 🎉❤
92 ൽ ഞാനും ഉണ്ട്...... 14 വയസ് ഉണ്ടാവും
15 പവനോം , ഇരുപത്തയ്യായിരുർപീം 🤗
വളരെ ശെരി എനിക്ക് 30.കാശും 30ഇപ്പോൾ ഞാൻ ഇക്കനോട് പറഞ്ഞു തല്ല്കൂടും
❤❤nalla Kure ormakal undu thanks❤❤ orupadishtam ❤❤
🫰❤️
Old is gold
😍😍❤
പണ്ടത്തെ വിവാഹത്തിന് പൂതുമാരൻ ക്ക് ഒരു വിളയുണ്ടായിരുന്നു. ഇന്നോ 😢
403 likes nice sharing 🎉🎉🎉🎉
ചുരിദാർ ഇല്ലാത്ത കാലഘട്ടം! സാരീ , കുപ്പായം 🙃
Ann churidar und
Super 😍
😂❤️❤️👏👏👏🥰🥰🥰🥰
Nost ❤️❤️❤️❤️🎉
പർദ്ദ ശല്യം ഇല്ല😂😂😂😂
❤❤❤❤ very nice sharing ❤
Etheil ulla oru sathiyam.....ennu kaanunna pole munpu ulla aalukalk
Oraalkenkilum kuda vayaro ponnathadiyo ulla oraale polum kaanaan illa yennullathaanu
പുതിയാപ്ല പൂമാല കച്ചവടത്തിനു പോവാണോ 😀😀😀
അന്നത്തെ കല്യാണത്തിന് ഇത്രയും മാല must aaa😊😊😄😄
@JRsWORLD-dx3yk 🤭🤭🤭🤭
Ithevideya place
@@mubashbasheer3820kannur
@@mubashbasheer3820kannur
👌👌❤️❤
എന്റെ വിവാഹം 92 ൽ
സ്ഥലം?
കണ്ണൂർ കല്ലിയാണം
അടിപൊളി മക്കളെ പൊളിച്ചു കല്യാണം എന്റെ കല്യാണം 1984ൽ ആണ്
മാല booraakki..
മാല. മൊത്തത്തിൽ ബോറാക്കി...
🥰🥰
@AbdullaAbdulla-sm3xx അതെ
@AbdullaAbdulla-sm3xx അതെ
🤩🤩🤩woww
❤❤❤❤❤❤
Chia sẻ hay❤
❤️❤️❤️❤️👍
പുതിയ പെണ്ണിനെ കാണിക്കാമായിരുന്നു 🥹
നമ്മളെയൊന്നും kshanichillalloo 😟
അന്നുനീമുട്ടിൽ ഇഴയുകയായിരുന്നീലെ
❤❤❤❤
😊❤😊❤😊❤
❤❤❤❤❤❤❤🎉like 53
96 നവംബർ 10 നായിരുന്നു എൻ്റെ പെണ്ണ് കെട്ട് 😂
പണ്ടത്തെ കല്യാണം 👍👍👍
ഫുൾ വീഡിയോ ഇല്ലാലോ. ആകെ 5 മിനിറ്റ്. ബാക്കി അപ്‌ലോഡ് ചെയ്യൂ
Sure😊
മാല 😅
مشترك جديد
എന്റെ 95ലായിരുന്നു
Andeyum😅😅😅😅😅carct 😅😅😅😅😅😅
ألف مبروك تتمة الفديوا إلى الآخير 👍👍 بالثوفيق إن شاء الله
കുട്ടൻ ബിരിയാണി
Nostalgia ✨✨
😀😀😀
എന്റെ കല്ലിയാണം 88.ൽ ആണ് 🤔
ആരും ചോദിച്ചുട്ടില്ലല്ലോ
@@AboobackerPopiya-ns7wn😂
😅4
മാല കുറച്ച് കൂടിപ്പോയോ കല്യാണം പണ്ടത്ത്തന്നെ മാല നെ ഒന്ന് മതി
ഇത്ര മാല യൊന്നു മിട്ടയ😭
ഇന്നത്തെ pole മതഭ്രാന്ത്
ഇല്ലാതിരുന്ന
കാലം
ഇയാളുടെ മക്കളുടെ കല്യാണം എങ്ങനെയായിരിക്കും നടന്നിട്ടുണ്ടാവുക
അവസാനം ആ ടവ്വൽ തലയിൽ ഇടുന്ന തോടെ പുയ്യാപ്ലയായി...
Supper❤
👍👍❤️
❤❤❤❤
❤❤