മഹാദേവ പ്രീതിക്ക് ഉത്തമമായ പുണ്യദിനം പ്രദോഷം! ശനി പ്രദോഷം അതിലേറെ ഗുണദായകം! പ്രഭാതം മുതൽ പ്രദോഷം വരെ മനസ്സാ, വാചാ, കർമ്മണാ വ്രതമനുഷ്ഠിച്ചാൽ മഹാദേവ കടാക്ഷം സുനിശ്ചിതം! പഞ്ചാക്ഷര ജപത്താലും, ശിവ കീർത്തനങ്ങളാലും, ശിവക്ഷേത്ര ദർശനത്തോടെയും വ്രതമാചരിക്കണം! സാധ്യമാകുന്ന പക്ഷം ക്ഷേത്രത്തിൽ ബില്വ പത്രം സമർപ്പിക്കണം! അന്നേ ദിവസം ശിവക്ഷേത്രത്തിലെ നാമ ജപത്തിൽ പങ്കെടുത്താൽ നന്ന്... പ്രദോഷ മാഹാത്മ്യ പാരായണമോ,, ശനി പ്രദോഷ മാഹാത്മ്യ പാരായണവും നടത്താൽ സാധിച്ചാൽ നന്നായിരിക്കും! ആചാര്യൻ സൂചിപ്പിച്ചപ്പോലെ, മറ്റുള്ളവരെ ബോധിപ്പിക്കാനാല്ല വ്രതം! ആത്മസാക്ഷാത്ക്കാരത്തിനു മാത്രം! ദേവാദി ദേവനായ ശ്രീ മഹാദേവൻ്റെ കൃപാ കടാക്ഷം ഏവർക്കും ലഭ്യമാകട്ടെ! എല്ലാം ശിവമയം! അൻപേ ശിവം! ഓം നമ:ശിവായ ! നമ: പാർവ്വതീ പതയേ.. ഹര ഹര മഹാദേവ ശംഭോ!
Supatha അവരവരുടെ സാഹചര്യത്തിനനുസരിച്ച് ചെയ്യുക എന്ന സന്ദേശം നൽകുന്നു. സന്തോഷം. നന്മയും ഭക്തിയും ഉള്ള ഒരുപാടുപേർ സന്തോഷ പൂർവ്വം ഉൾകൊണ്ട അറിവ്.. നന്ദി supatha.
Very Nice. We do here all Pradosham Lagunyasam Rudram chamakam with Abhishekam to sivalinga Due to pandemic now no satsangha with pradishapooja. Chant Laghunyasam Rudram Chamakam in Home in Pradosham day Also each year we do Maharudram Hare Nama parvathipadhaye hara hara Mahadeva
നമസ്ക്കാരം സർ, വളരെ നല്ലതാണ് അങ്ങയുടെ ഓരോ video കളും ഇനിയും കൂടുതൽ ആദ്യത്മിക അറിവുകൾ മറ്റുള്ളവർക്ക് പകർന്നുകൊടുക്കാൻ അങ്ങേക്ക് സാധിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏🙏
This was a very mysterious question in my mind always. Very many thanks for this elaborative information given. After Ekadashi vrat, to complete Pradosham. ,you have given good knowledge. Thank you, aachaaryare, wishing good health.
ഗുരുവിന് നന്ദി .പറയുന്നത് പോലെ ചെറുപ്പത്തിൽ ഒന്നും അറയാതെ 'ജപിച്ചത് ഇന്നും ഓർമ്മയുണ്ട് ,എന്നാൽ ഇപ്പോൾ എത്ര വർഷം കൊണ്ട് ജിവച്ചാല്ലം അന്നത്തെ പോലെ പൂർണ ഓർമ്മയിലുണ്ടാവുന്നില്ല
My one wish to be in Mnasasarovar Kaiash for one Paksha pradosham day to Chant Rudram Chamakham Om Namasivaya Thriyambakam yajamahe sukhandhim pushtivardhanam urvarukamiha Bandabadh mrithyo mushiya amrathad
ഈ പ്രഭാഷണം മുഴുവൻ. കേട്ടു, പ്രദോഷം എന്ന വാക്കിൻ്റെ അർത്ഥം മനസ്സിലായി , പക്ഷേ തൃപ്തി വരുന്നില്ല , എനിക്ക് അറിയേണ്ടത് എന്താണ് ഈ വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നത് എന്നാണ്,
മഹാദേവ പ്രീതിക്ക് ഉത്തമമായ പുണ്യദിനം പ്രദോഷം! ശനി പ്രദോഷം അതിലേറെ ഗുണദായകം! പ്രഭാതം മുതൽ പ്രദോഷം വരെ മനസ്സാ, വാചാ, കർമ്മണാ വ്രതമനുഷ്ഠിച്ചാൽ മഹാദേവ കടാക്ഷം സുനിശ്ചിതം! പഞ്ചാക്ഷര ജപത്താലും, ശിവ കീർത്തനങ്ങളാലും, ശിവക്ഷേത്ര ദർശനത്തോടെയും വ്രതമാചരിക്കണം! സാധ്യമാകുന്ന പക്ഷം ക്ഷേത്രത്തിൽ ബില്വ പത്രം സമർപ്പിക്കണം! അന്നേ ദിവസം ശിവക്ഷേത്രത്തിലെ നാമ ജപത്തിൽ പങ്കെടുത്താൽ നന്ന്... പ്രദോഷ മാഹാത്മ്യ പാരായണമോ,, ശനി പ്രദോഷ മാഹാത്മ്യ പാരായണവും നടത്താൽ സാധിച്ചാൽ നന്നായിരിക്കും! ആചാര്യൻ സൂചിപ്പിച്ചപ്പോലെ, മറ്റുള്ളവരെ ബോധിപ്പിക്കാനാല്ല വ്രതം! ആത്മസാക്ഷാത്ക്കാരത്തിനു മാത്രം! ദേവാദി ദേവനായ ശ്രീ മഹാദേവൻ്റെ കൃപാ കടാക്ഷം ഏവർക്കും ലഭ്യമാകട്ടെ! എല്ലാം ശിവമയം! അൻപേ ശിവം! ഓം നമ:ശിവായ ! നമ: പാർവ്വതീ പതയേ.. ഹര ഹര മഹാദേവ ശംഭോ!
🙏🙏🙏
Very good information. Thanku
🤣
@@sumaharidas703 kashtam
Supatha അവരവരുടെ സാഹചര്യത്തിനനുസരിച്ച് ചെയ്യുക എന്ന സന്ദേശം നൽകുന്നു. സന്തോഷം. നന്മയും ഭക്തിയും ഉള്ള ഒരുപാടുപേർ സന്തോഷ പൂർവ്വം ഉൾകൊണ്ട അറിവ്.. നന്ദി supatha.
പ്രദോഷത്തെ കുറിച്ച് പറഞ്ഞു തന്നതിന് ഒരുപാട് നന്ദി.🙏🙏🙏
നമസ്കാരം സർ അങ്ങ് യുടെ സംസാരം വളരെ വ്യക്തവും സരളവും മധുര മുള്ളതും ആണ് താങ്ക്സ്
🙏🙏🙏
Very Nice. We do here all Pradosham Lagunyasam Rudram chamakam with Abhishekam to sivalinga Due to pandemic now no satsangha with pradishapooja. Chant Laghunyasam Rudram Chamakam in Home in Pradosham day Also each year we do Maharudram
Hare Nama parvathipadhaye hara hara Mahadeva
🙏🙏🙏
വളരെ നന്ദി ഗുരുജി ഓം നമഃശിവായ
വളരെ വളരെ നന്ദി... പ്രദോഷവ്രതം അനുഷ്ഠിക്കാൻ ഈ അറിവ് ആവേശം തരുന്നു
Pradhosham explanation valare nannayittudu Thank you Sir
പ്രദോഷത്തിനെക്കുറിച്ചുള്ള അറിവിന് നന്ദി ഞാൻ ഇതിനെ ക്കുറിച്ച് പലരോടും ചോദിച്ചു ഇപ്പോൾ മനസ്സിലായി.
🙏🙏🙏🙏
Very good guidance and knowledge given to those who have limited knowledge of Pradosha vratham. Thanks guruji.
നല്ല ശബ്ദം. നല്ല ഉപദേശം.
വളരെ പ്രായോഗികമായ വിവരണം.
🙏🙏🙏
ഓം നമഃ ശിvaaya🙏🙏🙏വളരെ ഉപകാര പ്രാധാന്യം ഉള്ള അറിവ് ആയിരുന്നു
വളരെ നന്നായിട്ടുണ്ട് എല്ലാവർക്കും അറിയണഠ
Sambhomahadeva..🙏🙏🙏Omnamasivaya🙏🙏🙏Orupadu thanks juru🙏🙏🙏
വളരെ നന്നായി പറഞ്ഞു തന്നു. 🙏🙏🙏
നമസ്തേ വളരെ നന്ദിയുണ്ട്
വളരെ നല്ല വിവരണം.
വളരെ നന്നായിട്ടുണ്ട് നല്ലൊരു അറിവ് തന്നതിന് നന്ദി പ്രണാമം 🙏🙏🙏🙏🙏
🙏🙏🙏
Very good information. Thank you sir
🙏പ്രദോഷവ്രതത്തെ കുറിച്ച് പറഞ്ഞു തന്നതിന് ഒരുപാട് നന്ദി അറിയിക്കുന്നു ജീ 🙏
🙏🙏🙏
Namasthe sir🙏🙏🙏
ശംഭോ മഹാദേവ 🌷🙏🙏
നമസ്ക്കാരം സർ, വളരെ നല്ലതാണ് അങ്ങയുടെ ഓരോ video കളും ഇനിയും കൂടുതൽ ആദ്യത്മിക അറിവുകൾ മറ്റുള്ളവർക്ക് പകർന്നുകൊടുക്കാൻ അങ്ങേക്ക് സാധിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏🙏
🙏🙏🙏
Thank you sir thank so much nalla message thank you thank you
Namaskaram Guruji
🙏🙏🙏🙏🙏🌹🌹🌹❤❤❤
Thanku mone. Continue doing such things. God wl bless u . U r very humble also
Thank you🙏🙏
വളരെ നന്ദി ഇത്രയും വിശദീകരണം തന്നതിന്
ഇത്രയും നല്ല അറിവ് തന്ന താങ്കൾക്ക് നന്ദി.
Puthiya arivukel paraguthannathinu nandi 🙏🙏🙏
അറിവ് തന്നതിന് വളരെ നന്ദി 🙏🙏🙏🙏
ഓം നമ: ശിവായ.🙏🙏🙏 നന്ദി
This was a very mysterious question in my mind always. Very many thanks for this elaborative information given. After Ekadashi vrat, to complete Pradosham. ,you have given good knowledge. Thank you, aachaaryare, wishing good health.
🙏🙏🙏
orupad nanni ond sir
ഇത്രയും നല്ല അറിവുകൾ തന്ന അങ്ങേക്ക് കോടി കോടി പ്രണാമം
ഓം നമശിവായ 🙏🙏🙏വളരെ നല്ലതു ഗുരുജി 🙏🙏🙏👏👏
ഒരുപാടു നന്ദി
Ohm Nama Shivaya...❤️🕉️🙏
Elaborately explained on Pradosha fast. Om Namah Shivaya Shivaye Namah 🙏 May God bless Dr.Syamji
🙏🙏🙏
Om Namah Shivaya👏Thank you very much for this information 🙏🏻
Hari om
Thanku very much
പ്രദോഷം അറിവുകൾ പറഞ്ഞു തന്നതിന് നന്ദി ഗുരുജി 🙏
🙏 🙏🙏
🙏🙏🙏🙏🙏🙏🙏🙏
🙏omnamah🙏🙏ശിവായ 🙏🙏
ഗുരുവിന് നന്ദി .പറയുന്നത് പോലെ ചെറുപ്പത്തിൽ ഒന്നും അറയാതെ 'ജപിച്ചത് ഇന്നും ഓർമ്മയുണ്ട് ,എന്നാൽ ഇപ്പോൾ എത്ര വർഷം കൊണ്ട് ജിവച്ചാല്ലം അന്നത്തെ പോലെ പൂർണ ഓർമ്മയിലുണ്ടാവുന്നില്ല
ഓം നമഃശിവായ
ഓം നമഃശിവായ... ഓം നമഃശിവായ.... ഓം നമഃശിവായ..🙏🙏🙏🙏
Valare nannayittundttoo.swamii. Om namasivaya.
Om namashivaya
Om mahadavaya...Nama.
ഓം നമ: ശിവായ ശിവഭഗവാന്ഗുരുവായൂരപ്പന്റെ അടിമയുടെ പ്രണാമം
നല്ല അവതരണം 🙏🙏🙏
🙏🙏🙏
ഓം നമശിവായ 🙏🙏🙏
Namasthe guruji🙏thank you very much🙏🙏🙏🌹
Tripryar Ekadashiyude pitte divasam alle prdosham.appol ekadasi kazinju vradham edukkamo. Eppol mudal tudanghanam
Thank u ji for the knowledge session
🙏🙏🙏
Namaskaram 🙏🙏
Prethoshasamayam.chillara.namagal.edumo.sir
🙏🙏🙏 om namah sivaya 🙏🙏🙏
Namaskaram 👏👏👏👏👏
OM NAMASIVAYA🙏🙏🙏
Pranamam ohm namah shivaya.
Om nama shivaya 🙏🙏🙏
Om. Siva. Siva. Om. Nama. Siva,ya🙏🙏🙏
Oomnamashivaya🌹
My one wish to be in Mnasasarovar Kaiash for one Paksha pradosham day to Chant Rudram Chamakham
Om Namasivaya
Thriyambakam yajamahe sukhandhim pushtivardhanam urvarukamiha Bandabadh mrithyo mushiya amrathad
🙏🙏 🙏
Your wish will come true ! Namaste asthu bagavan visweswaraya mahadevaya thryambakaya thripuranthakaya thrigagni kalaya kalagni rudraya neelakandaya mrithunjayaya sarveswarya sankaraya sadhasivaya sreeman mahadevaya namaha !!
സുപഥയുടെ എല്ലാം വൃതങ്ങളുടെ രീതികളും,പറഞ്ഞു തരുന്നതിനു നന്ദി
🙏om sree guruvayurappa saranam
Namaste 🙏. വളരെ നന്നായിട്ടുണ്ട്.
Narayaneeyam ennum വായിക്കാറുണ്ട്, kelkkarund . നന്ദി 🙏 .
🙏🙏🙏
Sir, thank you very much for valued class.
നമസ്തേ.🙏
ഇതിൽ കൂടുതൽ വ്യാവഹാരിക തലത്തിലും പാരമാർത്ഥിക തലത്തിലും എങ്ങനെയാണ് പറയാൻ സാധിക്കുന്നത്. വളരെ നല്ല presantation👍🙏
🙏🙏🙏
Thank you 🙏🙏🙏
Om Namah shivaya
പ്രണാമം!🙏🙏🙏
Thirumeni ethra thavana pradosha vridam edukanam? Rply plz
ഓം നമശിവായ.നമസ്തേ
കുറെയേറെ വുഖ്യാനങ്ങൾ കേട്ടതിൽ താങ്കളുടേത് കുറച്ചു കൂടി നന്നായി തോന്നിയത് കൊണ്ട് ആണ് ഇങ്ങനെ.ചോദിക്കുന്നത്
Swamy പ്രദോഷ vruthum ethu divasagalil anu ennu engane ariyam
🙏🙏🙏🙏🙏🙏🙏നമസ്കാരം 🙏🙏🙏🙏
🙏🙏🙏ഓം നമ: ശിവായ,
Hare Krishna 💞🙏
Om നമഃ ശിവായ 🙏
Guruji 🙏🙏🙏
Vellam kudikkaan pattumo?
Om namasivaya
🙏🙏🙏🙏🙏🙏🙏🙏🙏🙏
ഓം നമശിവായ
Narakasuranea- bhajikyu- kooduthal- bhalam kitum- Nakrathundi- athilum- vishesham---- Rudran ennuvachal- karanjavan- -- karanjavanea- bhajichitentukaryom- ..... ????
Sir eakadeshi vrutham eukkumpol enganeyaanu predosham edukkuka vrutham predosham koodi kazhinju avasaanippichaal mathiyavumo
രണ്ടു പ്രതങ്ങളുമൊരുമിച്ചെടുക്കാനുള്ള ആരോഗ്യം അനുവദിക്കുമെങ്കിൽ എടുക്കാം.
ഏകടഷി teertham സേവിച്ചു പാരണ വീടണം lightaayittu fruits കഴിച്ചും പ്രേദോഷം edukam🙏
@@aswathybabu6927 thanks
നമസ്കാരം സർ
ഈ പ്രഭാഷണം മുഴുവൻ. കേട്ടു, പ്രദോഷം എന്ന വാക്കിൻ്റെ അർത്ഥം മനസ്സിലായി , പക്ഷേ തൃപ്തി വരുന്നില്ല , എനിക്ക് അറിയേണ്ടത് എന്താണ് ഈ വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നത് എന്നാണ്,
അസ്തമയ സന്ധ്യ - ദോഷയുടെ (രാത്രിയുടെ ) പ്രാരംഭകാലം, അസ്തമയത്തിനുമുമ്പ് മൂന്നേമുക്കാല്‍ നാഴികവരെയുള്ള ഒരു യാമമാണ് പ്രദോഷം .
Namaste 🙏
vellam kudikkamo
ഒരാൾ എന്നോട് ചോദിക്കുന്നു , എന്താണ് പ്രദോഷം , ഈ ഒരു സന്ധ്യക്ക് മാത്രം എന്താണ് സവിശേഷത??
Thank u sir, god bless u
ഇന്ന് ഏകതശി എടുത്തു. നാളെ പ്രധോഷം എടുക്കാൻ പറ്റുമോ
Same doubt njanum ennu eakadashi vritham eduthu nale pradhosha vritham edukamo?
കുറച്ചു fruits മാത്രം കഴിച്ചു പ്രേദോഷം edukam
കാലഭൈരവജയന്തി കുറിച്ച് പറയാമോ
👍
🙏🙏🙏
👍🏻👍🏻👍🏻
🙏🙏
🙏🙏🙏👌
🤍🪔🪔🪔🤍 👌👍 🤍🪔🪔🪔🤍
നമസ്ക്കാരം....
പാരണ time എങ്ങിനെ യാണ് കാണുന്നത്?
എനിക്ക് ഒരു സംശയം പ്രദോഷ വൃതദം എടുക്കുമ്പോൾ അന്ന് രാവിലെ മുതൽ തുടങ്ങി അന്ന് വൈന്നേരത്തു പാരണ വിടാമോ pls. സർ ഒന്ന് പറഞ്ഞു തരണേ pls
വൈകുന്നേരത്തെ പ്രദോഷപൂജ കഴിഞ്ഞ് തീർത്ഥം സേവിച്ച് പാരണ വീടാം.
പ്രദോഷ ദിനത്തിൽ മാത്രം വ്രതം എടുത്താൽ mathiyo
പ്രദോഷ ദിവസം മാത്രം ആണോ വൃതം എടുക്കേണ്ടത്
👃👃👃👍
🙏🙏🙏❤
🙏🙏🙏🙏🙏🙏🙏🙏
Number tharumo sir....
8089462210
സ്ത്രീകൾക്ക് മെൻസിസ് ദിവസങ്ങളിൽ നാമം ജപിക്കാൻ കഴിയുമോ 🙏
എഴുത്തച്ഛൻ്റെ ഹരിനാമകീർത്തനത്തിൽ പറയുന്ന വരികൾ ശ്രദ്ധിക്കൂ -
" ഋതുവായ പെണ്ണിനുമിരപ്പന്നു ദാഹകനും
പതിതന്നുമഗ്നിയജനംചെയ്ത ഭൂസുരനും
ഹരിനാമകീർത്തനമിതൊരുനാളുമാർക്കുമുട-
നരുതാത്തതല്ല ഹരിനാരായണായ നമഃ "
🙏🙏🙏
Kollavarsham 1196 alle