Is It Wrong To Have Sex Before Marriage? |JBITv| ചോദ്യങ്ങളും ഉത്തരവും

Поделиться
HTML-код
  • Опубликовано: 28 ноя 2024

Комментарии •

  • @Myviews331
    @Myviews331 3 года назад +339

    നമ്മുടെ ഈ സമൂഹത്തിൽ ഈ topic എടുത്ത് സംസാരിക്കാൻ ധൈര്യം കാണിച്ച Jaiby ക്ക് അഭിനന്ദനം.
    Virginity ഒരു മിഥ്യധാരണയാണെന്ന് തുറന്നു പറഞ്ഞതിന് ഏറെ വിമർശനങ്ങൾ കേട്ടിട്ടുള്ള എഴുത്തുകാരിയാണ് മാധവിക്കുട്ടി. Virginity എന്ന മിഥ്യധാരണയും അതുകൊണ്ടുള്ള sacrifice ഉം rape ചെയ്ത പെണ്ണിനെ കല്യാണംകഴിച്ച് heroism കാണിക്കുന്ന തരത്തിലുള്ള സിനിമകളൊക്കെ കണ്ടു വളർന്നു വന്ന ഒരു തലമുറയ്ക്ക് premarital sex ഉം extra marital sex ഉം ഒക്കെ വലിയ പാപമാകും. എന്നാൽ അതേ കാലഘട്ടത്തിൽ തന്നെ തൂവാനത്തുമ്പികളിലെ Clara രെയും നമുക്ക് പാർക്കാൻ മുന്തിരിതോപ്പുകളിലെ സോഫിയയെയും സോളമനെയും ഒക്കെ സൃഷ്ട്ടിച്ച പത്മരാജൻ sir നോടുള്ള സ്നേഹവും ആരാധനയും കൂടി കൂടി വരുന്നതായി തോന്നാറുണ്ട്. മായനാദിയിലെ അപ്പുവും എന്റെ favourite ആണ്. നാല് അഞ്ച് വർഷം മുമ്പ് വരെ ഞാനും ഇതൊക്കെ വലിയ തെറ്റായി ചിന്തിച്ചിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെ തോന്നാറില്ല. ഇതൊക്കെ ജീവിതത്തിലെ സ്വാഭാവിക സന്ദർഭങ്ങളായെ തോന്നുന്നുള്ളു. ഈ topic കേട്ടപ്പോൾ ഞാൻ notice ചെയ്തിട്ടുള്ള ഒരു കാര്യം കൂടി ഓർമ്മ വന്നു. കല്യാണം കഴിക്കാൻ പോകുന്ന പെൺകുട്ടിക്ക് virginity നിർബന്ധമാണെന്ന് വാദിക്കുന്ന ആൺകുട്ടികളാണ് മറ്റു പെൺകുട്ടികളെ manipulate ചെയ്തു sex ൽ ഏർപ്പെടുന്നതും അതുപോലെ സ്വന്തം ഭാര്യയുടെ വസ്ത്രധാരണവും നടപ്പും ഒക്കെ കണിശമായി നിയന്ത്രിക്കുന്ന ആണുങ്ങളാണ് അവരുടെ കൂട്ടുകാരുടെ ഭാര്യമാരെയും ഭാര്യമാരുടെ കൂട്ടുകാരികളെയും manipulate ചെയ്യാൻ ശ്രമിക്കുന്നതും പിന്നീട് അതും പറഞ്ഞു അവരെ blackmail ചെയ്യാൻ നോക്കുന്നതും എന്ന് തോന്നീട്ടുണ്ട്.

    • @savithaks4010
      @savithaks4010 3 года назад +5

      Exactly💯💯

    • @Myviews331
      @Myviews331 3 года назад +48

      @@globalentertainerms4694 അതിന് തന്നെ ഞാൻ വല്ലതും പറഞ്ഞോ 🤔

    • @muhammedhashirm6984
      @muhammedhashirm6984 3 года назад

      💯

    • @jbitv
      @jbitv  3 года назад +57

      @@globalentertainerms4694 തന്നെ പറഞ്ഞു പറ്റിച്ചാലോ. ആദ്യരാത്രിയിൽ താൻ പറ്റിക്കപ്പെട്ടെന് അറിഞ്ഞാൽ എന്തായിരിക്കും അവസ്‌ഥ. അതോ കാണാൻ പോവുമ്പോ ടെസ്റ്റിംഗ് ടീം ഉണ്ടാവോ തന്റെ കൂടെ 🤔

    • @dileepcet
      @dileepcet 3 года назад +62

      ആരൊരാൾ പരസ്ത്രീകളെ കാമദൃഷ്ടിയാൽ മോഹിച്ചുവോ, ആ ഒരാൾ അതേ ഭയത്താൽ സ്വന്തം ഭാര്യയെ വീട്ടിലിട്ട് പൂട്ടുന്നവനായിത്തീരുന്നു.... 🙏🏼😑

  • @rejanichandran81
    @rejanichandran81 3 года назад +140

    Consentodu കൂടിയുള്ള sex തീർർച്ചയായും വേണ്ടത് തന്നെയാണ്. എന്റെ വ്യക്തിപരമായ അഭിപ്രായം വിവാഹത്തിന് മുൻപുള്ള sex രണ്ടാളേം മെന്റലി ബാധിക്കുന്നില്ലെങ്കിൽ ആവാം. Jaibi പറഞ്ഞത് പോലെ വാഗ്ദാനങ്ങളിൽ കുടുങ്ങിയുള്ള sex ആവരുത്. Biological need എന്നാ രീതിയിൽ മാത്രം അതിനെ കാണുക.

  • @Pulikeshi2
    @Pulikeshi2 3 года назад +115

    Virgin എന്ന പദം ഇംഗ്ലീഷിൽ neutral gender ഇൽ ആണ് ഉപയോഗിക്കുന്നത്. മലയാളത്തിൽ ആണ് feminine മാത്രം ആവുന്നത്.

    • @neville_george
      @neville_george 3 года назад +4

      No... Ella baashayilum , ella sthlathum nammal both gendersil upayogikkarund

  • @euphoriazxy
    @euphoriazxy 3 года назад +299

    കല്യാണം കഴിക്കുന്നതിനു മുൻപ് സെക്സ് ചെയ്ത അത് "പാഭം"എന്നാ പെണ്ണിന്റെ സമ്മതം ഇല്ലാതെ കല്യാണം കഴിപ്പുച്ചു മണിയറയിലേക്ക് പറഞ്ഞു അയക്കാൻ എന്തോരു മിടുക്ക ചിലവർക്ക്..!!🤕🤕

    • @vineetha6942
      @vineetha6942 3 года назад +93

      Aaaand give birth before the first wedding anniversary. Biggest achievement ever. 😅

    • @Story4kids-n6z
      @Story4kids-n6z 3 года назад +2

      @@vineetha6942 ,😁😁😁😁,

    • @euphoriazxy
      @euphoriazxy 3 года назад +1

      @@vineetha6942 😁

    • @devananda4988
      @devananda4988 3 года назад

      @@vineetha6942 😂

    • @Hermi_yh
      @Hermi_yh 3 года назад

      Very true tho!!🤣

  • @NowYouKnow-Malayalam
    @NowYouKnow-Malayalam 3 года назад +111

    Premarital sex is not wrong. പക്ഷെ അതിനോട് ചേർത്ത് പറയേണ്ട കാര്യം ആണ് responsible sex, safe sex ഒക്കെ. Biologically ഇതൊരു ആവശ്യം ആണ്, അതോടൊപ്പം നമ്മൾ mentally, physically, financially, emotionally ഒരു pregnancy ക്കു തയ്യാറാല്ലെങ്കിൽ അത് ഉണ്ടാവാതെ നോക്കുക എന്നതും വളരെ പ്രധാനമാണ്. This is especially important in case of students. അതും കൂടെ പറയാമായിരുന്നു.

    • @Here_we_go..557
      @Here_we_go..557 Год назад +1

      നമ്മൾ virgin ആണേൽ അങ്ങനെ ഉള്ള ഒരു partner നേ expect ചെയ്യുന്നതിൽ തെറ്റ് എന്താ...

    • @theonewhoknocks6969
      @theonewhoknocks6969 11 месяцев назад +1

      @@Here_we_go..557 thett elaa brooo

  • @VishnuKGCherupuzha
    @VishnuKGCherupuzha 3 года назад +283

    It's not wrong. But നമ്മുടെ സമൂഹത്തിൻ്റെ കാഴ്ചപ്പാട് വെച്ച് എല്ലാം കഴിഞ്ഞ് കഴിയുമ്പോൾ പെണ്ണ് വെടിയും ആണ് ആണയിതന്നെ നിലനിൽക്കുകയും ചെയ്യും.
    Great indian culture

    • @vineethvijayan3839
      @vineethvijayan3839 3 года назад +23

      Fucking True💯

    • @anamikaanilkumar9626
      @anamikaanilkumar9626 3 года назад +5

      💯

    • @unbeatable2745
      @unbeatable2745 3 года назад +13

      Female and male sexual values are different.
      Even a low value woman can easily get sex whenever she wants. This is why virginity in women is seen as an prized asset - shows that she was of a higher worth than all the sexual attention she was getting. So she is considered as self controlled and valueable. As her no of sexual partners increases, her value decreases, in the eyes of men.
      For a man, getting sex without a relationship is very rare. Ones who get sex have to prove themselves to be high value. Also women find men who are desired by other women to be more desirable, it's called pre selection. Since he is already high value and resourceful, women don't care much about virginity.
      Supply and demand.
      Simple.

    • @hrishikeshvasudevan521
      @hrishikeshvasudevan521 3 года назад +4

      സംസ്കാരത്തെ അപമാനിക്കല്ലേ 😂😂😂😂😂😂

    • @ananthu8534
      @ananthu8534 3 года назад

      True that

  • @sduaah
    @sduaah 3 года назад +100

    It is not wrong...but mutual consent is must

  • @jimmylogan3006
    @jimmylogan3006 3 года назад +43

    Sex before marriage is not wrong ,but not taking responsibility for your actions is wrong.

  • @asifasana7470
    @asifasana7470 3 года назад +113

    എനിക്ക് എന്തായാലും താല്പര്യമില്ല.. Sex before marriage... 😊.. പിന്നെ താല്പര്യമുള്ളവർക്ക് ആവാം... അതവരുടെ choice... എനിക്ക് അറിയാവുന്ന ഒരുപാട് പേര് marriage ന് മുന്നേ തന്നെ... ഞാൻ അതിൽ തലയിടാറില്ല... അങ്ങനെ ഉള്ളവരൊക്കെ നല്ലവരല്ല എന്നുള്ള ചിന്തയും എനിക്കില്ല.. നല്ലവരായ ഒരുപാട് സുഹൃത്തുക്കൾ എനിക്ക് ഉണ്ട്.. 😊..Topic അടിപൊളി 👍❤

    • @parvathyparu9381
      @parvathyparu9381 3 года назад +8

      Same opinion thnne enikum😊❤

    • @കണ്ണന്റെസഖി-വ6ഗ
      @കണ്ണന്റെസഖി-വ6ഗ 3 года назад +4

      Same

    • @jinci8697
      @jinci8697 3 года назад +1

      Same.

    • @deepthip3657
      @deepthip3657 3 года назад +2

      Same

    • @ananthakrishn4653
      @ananthakrishn4653 3 года назад +3

      Same...we don't have any grudge against them they are humans like us, psychologically it has been proven throughout the years sex after marrigae is much beneficial...and I hv seen a lot of happy couples..it's all abt choice and decision✌️

  • @AdithyanChettur
    @AdithyanChettur 3 года назад +83

    Ee content njan angu edukkuvaane... Cheyyan aagraham undaayirunu... Ipo ee videolnu kurach points edukkam thanks bro.. Relevant topic aanu ❤️

  • @keralamirchii8086
    @keralamirchii8086 3 года назад +38

    ഈ topic നെ കുറിച്ച് ഒരു മലയാളി വീഡിയോ ചെയ്യുന്നത് തന്നെ വലിയ ഒരു ടാസ്ക് ആയിരിക്കും.. Gud attempt..

  • @_autumn_leaf_27
    @_autumn_leaf_27 3 года назад +84

    "Virginity is a social construct"
    Such a relevant topic brother 👏

    • @unbeatable2745
      @unbeatable2745 3 года назад +6

      Sex is a social construct 😌

    • @aswindas2294
      @aswindas2294 3 года назад +4

      Nobody dies a virgin... life fucks us all
      - Kurt Cobain

    • @MalluMgtow
      @MalluMgtow 3 года назад +9

      Government, court system, religion, morality are all social constructs.
      Most social constructs have a biological basis.
      Simply calling things as social construct doesn't make it any less valuable.

  • @manusmixstudio3502
    @manusmixstudio3502 3 года назад +46

    വിവാഹത്തിന് മുമ്പുള്ള ലൈംഗികത തെറ്റൊന്നും അല്ല പ്രത്യേകിച്ച് നഷ്ടപ്പെടാനുള്ള കാര്യമൊന്നും അതിലില്ല. പലരും വ്യക്തിയെ തിരഞ്ഞെടുക്കുന്നതിലാണ് തെറ്റ് പറ്റുന്നത് അത് ശ്രദ്ധിച്ചാൽ മതി.

  • @divyanandu
    @divyanandu 3 года назад +17

    ഇന്നത്തെ അവസ്ഥയിൽ ഏറ്റവും ഫലപ്രദമായ topic. Video കണ്ടു. Comments വായിച്ചു. Free ആയി disscussions നടക്കുന്ന വളരെ ചുരുക്കം channels ൽ ഒന്നാണ് നമ്മുടെ JBI TV. ഈ topic തിരഞ്ഞെടുത്ത Jaiby ക്ക് ഒരു വലിയ കയ്യടി 👏👏👏 fruitful content 💯

  • @thejasjoy217
    @thejasjoy217 3 года назад +72

    Sex before marriage അതൊക്കെ ഓരോരുത്തരുടെ ഇഷ്ടം ആണ്‌..... രണ്ട് പേര്, അവർക്ക് പരസ്പര സമ്മതം ആണെങ്കിൽ പിന്നെ sex ചെയ്യുന്നതിൽ എന്താ തെറ്റ്..... പിന്നെ sex, മതങ്ങൾ പഠിപ്പിക്കുന്ന പോലെ അതൊരു പാപം ഒന്നുവല്ലലോ.

  • @amrithakr6214
    @amrithakr6214 3 года назад +35

    കമ്മന്റ് ബോക്സ് വായിക്കുമ്പോള്‍ സന്തോഷം തോന്നണൂ...

  • @gulmohar4329
    @gulmohar4329 3 года назад +79

    Mutual consent is more important 🙌
    Ath kalyanam kazhinjittayalum kalyanathinu munb aayalum😇

  • @tijup8137
    @tijup8137 3 года назад +74

    In my opinion, Premarital sex is not wrong. Also it is a way to understand our partner more.

    • @justaguy3956
      @justaguy3956 3 года назад +2

      Exactly!❤

    • @unbeatable2745
      @unbeatable2745 3 года назад +5

      You don't need to masturbate using each other's body to "understand the partner more".

  • @saranyaa1907
    @saranyaa1907 3 года назад +47

    Very well said ❤️❤️❤️
    Private moments shoot chyth blackmail cheyyappetta 2 frndz und enik. Athil oral ivdnn scoott ayi , mattoru rajyath poyi swastham ayi jeevikunnu. Matte aal ee blackmailing ullath kond matram same relationship il thudarunnu. Ingane anubhavangal neritt kanditt ullath kondum, media il epazhum kanarullath kondum, avideyellam victim blaming undavum nn ariyavunnath kondum oru kaarana vashaalum premarital sex n njn ready alla 🙏🏻😀 .. cheyyunnavark chyam, avare onnum judge chyan njn povathathum illa... Their life, their choice...... Sex poyitt , normal chats polum crop chyth manipulate cheyyunnavar und.. so ella karyngalum orupad alojiche cheyyarullu.... Rape cheyyappettal polum victim ne kuttam parayunna society aanu, so ivide nikunnudatholam kaalam premarital sex ne pati onnum chinthikan polum enne kond patilla🤪😂

    • @user-gh1xn7lv7e
      @user-gh1xn7lv7e 3 года назад +8

      Valare sheriyanu😂👏

    • @saranyaa1907
      @saranyaa1907 3 года назад

      @@user-gh1xn7lv7e 😅👍🏻

    • @anagha______
      @anagha______ 3 года назад +4

      True 😂👍

    • @treesakutty652
      @treesakutty652 2 года назад +2

      True..this is the problem with living relationship and premarital sex

  • @abhirami927
    @abhirami927 3 года назад +63

    Parichayam polum illatha ,vayassinu mootha oru purushante oppam oru penkutty ye thalli vidunnathinekkal ethrayo nallathalle mutual consent odu koodi randu per onnucherunath???

  • @Aneeshr717
    @Aneeshr717 2 года назад +5

    ഇത് ഒരിക്കലും ഒരു കുറ്റം ആയി തോന്നുന്നില്ല, പൊരുത്തമുള്ള രണ്ടു പേർ തമ്മിൽ ഉള്ള ഒരു കാര്യമാണ്, അത് അവരൊരുടെ ഇഷ്ടം ..

  • @anju5124
    @anju5124 3 года назад +43

    I respect the humble way you present the relevant topics.

  • @Angel-md3pw
    @Angel-md3pw 3 года назад +53

    Bro paranjathoke valarey shari anu.
    Njan ente lover ayi relation undayitund. Mutual consent oodukoodi. Orumich undakm anagne promise onum vekand thane. But pneed mrg cheyam ena decision eduthenkil koodi nadanila. Al vere mrg cheythu.
    Enik alod verup deshyam onumila. But enikipo vtl mrg nokumbol, ulil valand vishamam thonum. Onum ariyatha oraley pattukandey enath. Thuran parayanm enund but ee society athengane edukm athinte after effects engane akum enorthit. Marriage thane venda ena decisionil anu njan ulath. Bcz manas kond polm moshayi chinthikatha oraldey lifeileyk njan chen bhaviyil elam arinj ayalk undakuna pain enik oohikavunathe ulu. 😞

    • @Prasiprasi-q9g
      @Prasiprasi-q9g 3 года назад +30

      വിവാഹം കഴിഞ്ഞു അയാളെ പറ്റിക്കാതെ ഇരുന്നാൽ മതി.. കഴിഞ്ഞത് ഒകെ മറക്കു ... പറഞ്ഞു കഴിഞ്ഞാൽ ഒരുപാട് പ്രശ്നം ആകും

    • @Story4kids-n6z
      @Story4kids-n6z 3 года назад +11

      Move on dear,athine kurichu worry cheyaruth, nte oru cousin Ind oru relationship ninnu pregent aayi, abortion cheythu,ippo vere aale ketti ,babies aayi happy aayi jeevikunnu

    • @aryaraju2693
      @aryaraju2693 3 года назад +15

      @@Story4kids-n6z Nalla oru partner aavan patum ennu urappundenkil kalyanam kazhicholu.. avide virginity kond prathyekich avashyamonumilla..

    • @akashadoor9187
      @akashadoor9187 3 года назад +20

      അയാളോട് പറയണം ഇപ്പോഴും virginityil വിശ്വസിക്കുന്ന ആൾ ആണെങ്കിൽ കല്യാണ ശേഷം അറിഞ്ഞാൽ അയാൾ ഏങ്ങനെ പ്രീതികരിക്കും എന്നു അറിയില്ലല്ലോ.

    • @johnconnor007
      @johnconnor007 3 года назад +8

      @@Prasiprasi-q9g easier said than done, the more premarital partners you have, the more likely you're going to cheat on your partner and divorce them.

  • @iamgopika
    @iamgopika 3 года назад +37

    നല്ല അവതരണം.. 👍🏿 ഇനിയും നല്ല വീഡിയോ കൾ ആഗ്രഹിക്കുന്നു.
    Verginity എന്ന പദത്തിന് മലയാളത്തിൽ "കന്യക" എന്ന് ഉള്ളതും അതിനൊരു പുരുഷ പരിവേഷം ഇല്ലാതെ പോകുന്നതും വളരെ ബുദ്ധിമുട്ടിക്കുന്ന ഒന്നാണ്.(ൻ്റെ അറിവിൽ അതൊരു സ്ത്രീ ജാതി യില് പെടുന്നോർക്ക് ആയി മാറ്റിവെച്ച പോലെ തോന്നുന്നു..). verginity മിഥ്യധാരണ എന്ന ചിന്താഗതിയിൽ വിശ്വസിക്കുന്നുണ്ട്. ഭൂരിപക്ഷം ആളുകളും ഒരു relationship തുടങ്ങുമ്പോൾ അത് life long കൊണ്ട് പോകണം എന്ന് ഉദ്ദേശിച്ച് കൊണ്ട് തന്നെ ആയിരിക്കും. ജീവത കാഴ്ചപ്പാടുകൾ രൂപപ്പെടും മുന്നേ പ്രണയിക്കുന്നവർ ഒരുപാട് ഉണ്ട്. ആ സമയം പ്രണയിക്കുകയും പിന്നീട് ലൈഫ് ന് ഒരുപാട് exposure കിട്ടി വരുകയും ചെയ്യുമ്പോ ideology മാറാനും സാധ്യത ഉണ്ട്.relation start ചെയുമ്പോ ഉള്ള ideology പിന്നീടങ്ങോട്ട് മാറി തുടങ്ങുമ്പോൾ partner ആയി ക കണ്ടുകൊണ്ടിരിക്കുന്ന വ്യക്തിയോട് ideology ഉണ്ടായ മാറ്റങ്ങൾ വ്യക്തമാക്കി കൊടുക്കാനും. അയാൾക് അംഗീകരിക്കാൻ കഴിയില്ലെങ്കിൽ അയാളെ ok ആകികൊണ്ട് relationship അവസാനിപ്പിക്കുകയും ചെയ്യുന്നതാണ് നല്ലതു് .നമ്മടെ ideology open ആയി പറയാ..cheat ചെയ്യാതിരിക്ക...

  • @unbeatable2745
    @unbeatable2745 3 года назад +51

    Alright.. let me put my perspective here.
    If someone wants to have sex before marriage, it's his/her choice.
    If someone wants to stay as a virgin, it's his/her choice.
    Every choice comes with it's own responsibilities and problems. Every choices has it's own positives and negatives. When you're taking a choice, be ready to take responsibility and accountability of the problems comes along with it Don't blame others or play victim card. And respect others choice as well.
    If a virgin guy demands virgin girl, that's his choice. He has all the right to make that choice. I have seen many woke guys shaming a guy for demanding a virgin, how rubbish. Learn to respect other's choices. I have also seen non virgin girl shaming a virgin guy when he deny her because of her sexual choices, pathetic. As if he took her virginity. Blaming or shaming him and society for her choices. If she can't take the responsibility of her choice, she shouldn't have taken such a choice. No respect for people like these.
    Be responsible and be accountable.
    This goes for all your choices, not just virginity and sex.

    • @luffy5517
      @luffy5517 3 года назад +5

      Athannu 💯

    • @godofvoids8090
      @godofvoids8090 3 года назад +7

      That's a lousy thought . Virgin Guy requires a virgin.
      It's like they're choosing a woman as the object they want.

    • @unbeatable2745
      @unbeatable2745 3 года назад +23

      @@godofvoids8090 what!!! i didn't understand your comment?
      I said a virgin guy can demand a virgin wife. What's wrong it that? What wrong in expecting a partner with same moral values?

    • @godofvoids8090
      @godofvoids8090 3 года назад +5

      @Unbeatable why demand on the basis of sexual relations. Or the past.
      What's the moral over there, bro.
      Regardless of whether the person is a virgin.
      There are no strings attached. That person is either one or the other.

    • @unbeatable2745
      @unbeatable2745 3 года назад +18

      @@godofvoids8090 because statically as the no of sexual partners increases, ability to bond to one person decreases, probability to be disloyal increases, probability of getting divorced increases. So past does matter..infact it is the best factor to predict the future. With that been said it's completely rational to expect or demand someone who has least no of sexual partners, ie, a virgin, for marriage, especially if the guy himself is a virgin. He values his intimacy and want to enjoy with his partner only, and he deserves the same in return.

  • @sajinsomarajan
    @sajinsomarajan 3 года назад +65

    ഒരു സംശയം ചോദിച്ചോട്ടെ, sex ലൂടെ പല രോഗങ്ങളും പകരാൻ സാധ്യത ഉണ്ടല്ലോ (STDs). Sex നു മുൻപ് അതൊക്കെ ആലോചിക്കുന്നവരുണ്ടോ? Test ചെയ്തു രണ്ട് പേർക്കും രോഗങ്ങളൊന്നുമില്ല എന്ന് ഉറപ്പു വരുത്തുന്നവർ ഉണ്ടോ? അതോ എല്ലാവരും വെറുതെ അങ്ങ് ചെയ്യുവാണോ? കല്യാണത്തിന് മുൻപ് ചെറുക്കനും പെണ്ണിനും വേറെ അസുഖങ്ങൾ (STD) ഒന്നുമില്ല എന്ന് പരസ്പരം ഉറപ്പ് വരുത്താറുണ്ടോ? അങ്ങനെ എന്തെങ്കിലും രീതി സമൂഹത്തിൽ ഉണ്ടോ?

    • @dileepcet
      @dileepcet 3 года назад +36

      അങ്ങനെ ഒരു രീതിയും ഉള്ളതായിട്ട് അറിവില്ല. Take precautions before having sex. തീരെ പരിചയമില്ലാത്ത ആളുകളുമായി sex ചെയ്യുമ്പോൾ ഒരു risk ഉണ്ട്. Germanyil ഒക്കെ prostitutes ന് doctor medical certificate നിർബന്ധമാണ്.

    • @muhsinah2145
      @muhsinah2145 3 года назад +6

      There are tests available for STD detection. These tests are mainly taken by people with multiple partners, also there is no point in taking a test before your first intercourse as these diseases are only transmitted through sexual contact unless it is HIV (which can also transmit through a bodily fluid like blood). It's always good to practice safe sex methods like using condoms, dental dams etc. Also, u can take PrEP, if you're at risk of getting HIV.

    • @mixera6077
      @mixera6077 3 года назад

      @@muhsinah2145 prEp എന്താ..

    • @muhsinah2145
      @muhsinah2145 3 года назад +4

      @@mixera6077 It is a Pill taken to prevent HIV and is the most effective method

    • @mixera6077
      @mixera6077 3 года назад +11

      @@muhsinah2145
      അപ്പൊ സ്കൂളുകളിൽ പഠിക്കുന്ന hiv യെ തടയാനുള്ള 4 പ്രധാന മാർഗ്ഗങ്ങളിൽ ഇത് എന്താ പഠിപ്പിക്കാത്തത്..!
      Prep, dental dam ഒക്കെ ഇപ്പോഴാ കേക്കുന്നെ.
      ഞാൻ അറിയാത്ത എന്തൊക്കെ സംഭവങ്ങളാണ് ഉള്ളത് 😬

  • @vivekba5413
    @vivekba5413 6 месяцев назад +2

    വിവാഹത്തിനു മുമ്പ് ഉള്ള physical relationship നോട് യോജിക്കുന്നില്ല. ഇതിൽ ഒരുപാട് risk elements ഉണ്ട്.. കൂടുതലും പ്രണയബന്ധങ്ങളിലാണ് ഈ കാര്യം നടക്കുന്നത്. പ്രണയവികാരത്തിൽ വിശ്വാസത്തിന്റെ പുറത്ത് intercouse ചെയ്യുന്നു, പക്ഷെ കാര്യം കഴിഞ്ഞാൽ cheating ന് ഉള്ള സാധ്യത വളരെ കൂടുതലാണ്. മാത്രമല്ല സെക്സ് കഴിഞ്ഞ് പ്രണയ ബന്ധങ്ങൾ തകരുന്ന പ്രവണത സമൂഹത്തിൽ കൂടികൊണ്ട് വരികയാണ്. ഇത് നിമിത്തം sincere ആയിരുന്ന partner കടുത്ത വിഷാദ രോഗത്തിലേക്ക് പോകാൻ സാധ്യത കൂടുത്താണ്.വിഷാദം ബാധിച്ചാൽ തിരിച്ചു പഴയ ജീവിതത്തിലേക്ക് വരാൻ വളരെ പ്രയാസമാണ്, മറ്റുചിലർ ആത്മഹത്യാ വരെ ചെയ്യുന്നു.. അത് പോലെ തന്നെ ഈ സെക്സ് ചെയ്യുന്നത് മൊബൈലിൽ പകർത്തുകയും പിന്നെ പ്രണയം തകരുമ്പോൾ ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നത്തും കണ്ട് വരുന്നു.ഇന്ത്യയിൽ തന്നെ അനവധി സെക്സ് വീഡിയോസ് ഡെയിലി ഇറങ്ങുന്നതിൽ, 90% പ്രണയ ബന്ധങ്ങളിൽ നിന്നും ലീക്കായ വീഡിയോകളാണ്. ഒരാളുടെ സഹോദരിയുടെയോ അല്ലെങ്കിൽ വേണ്ടപ്പെട്ടവരുടെ സെക്സ് വീഡിയോസ് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നത്ത് നിമിത്തം ആ കുടുംബം തന്നെ വൈകാരികമായി തകർന്ന് പോകുന്നു.. മറ്റൊരു കാര്യം എന്തെന്നാൽ ഒരു പെണ്ണ് ഒരിക്കലും പ്രണയബന്ധത്തിൽ സുഖത്തിനു വേണ്ടി മാത്രമായിട്ട് സെക്സ് ചെയ്യാൻ കിടന്ന് കൊടിക്കിക്കാറില്ല, മറിച്ച് വിവാഹം കഴിക്കാം എന്നൊരു ഉറപ്പിന്മേലാണ് ഈ ഒരു കാര്യത്തിലേക്ക് ഏർപ്പെടുന്നത്. പക്ഷേ എന്തെങ്കിലും ഒരു സാഹചര്യത്തിൽ വിവാഹം നടന്നില്ലെങ്കിൽ ആ കുട്ടിയുടെ ജീവിതത്തിൽ അതൊരു കറുത്ത അധ്യായമായി എപ്പോഴും മനസ്സിൽ അവശേഷിക്കും. മാത്രമല്ല ഈ കുട്ടി മറ്റൊരാളെ വിവാഹം ചെയ്തു സുഖമായി ജീവിക്കുന്ന സമയം, വിവാഹത്തിനു മുമ്പേ സെക്സ് ചെയ്ത പങ്കാളി വീണ്ടും കടന്നു വന്നാൽ നിലവിലുള്ള ദാമ്പത്യ ബന്ധം വരെ തകർന്നു തരിപ്പണമാകും.അതുപോലെതന്നെ വിവാഹത്തിന് മുമ്പോ അതിനു ശേഷമോ പണ്ട് സെക്സ് ചെയ്ത കാര്യം നിലവിലെ പങ്കാളിയോട് തുറന്നു പറയുകയോ അഥവാ പങ്കാളി മറ്റൊരു വ്യക്തി വഴി അറിയുകയോ ചെയ്താൽ കുറച്ചു കഴിഞ്ഞ് ജീവിതത്തിൽ സംശയരോഗം വരാൻ സാധ്യത വളരെ കൂടുതലാണ്, അത് നിമിത്തം ആ ബന്ധം തകർന്നു പോകുന്നു.ആയതിനാൽ ഇങ്ങനത്തെ റിസ്ക്കുകൾ ജീവിതത്തിൽ ഉള്ള സ്ഥിതിക്ക് വിവാഹത്തിന് ശേഷം സെക്സിൽ ഏർപ്പെടുത്തുന്നത് ആയിരിക്കും നല്ലത്. എപ്പോഴും കുടുംബജീവിതത്തിന് പ്രാധാന്യം നൽകി ജീവിക്കുക.

  • @Yunus_to
    @Yunus_to 3 года назад +8

    Sex market value is very difference between men and women that's why this is like this,

  • @user-nu3ug1dh2p
    @user-nu3ug1dh2p 2 года назад +4

    Para ആവാത്ത sexual patner നെ കണ്ടു പിടിക്കാനുള്ള കഴിവും ഉണ്ടായിരിക്കുന്നതാണ് നല്ലത്. കാര്യങ്ങൾ വിവേകപൂർവം എടുത്തു ചാടാതെ , എല്ലാ consequencesum മനസ്സിലാക്കാനുള്ള ബുദ്ധി കൂടി ഉണ്ടായിരിക്കണം
    ഞാനിത് പറയുന്നത് എന്റെ അനുഭവത്തിൽ നിന്നാണ്. കുറച്ചു നിഷ്കളങ്കമായ കുട്ടികൾ opposite sexnte നിർബന്ധം കാരണം അതിൽ പെടുന്നവരാണ്. അവർക്കു എങ്ങനെ പ്രതികരിക്കണം എന്നു പോലുമറിയില്ല. ചെറിയ പ്രായത്തിൽ കുട്ടികൾക്കു വിവേകത്തോടെ പെരുമാറാൻ സാധിക്കണം. ഞാൻ jb യെ സപ്പോർട്ട് ചെയ്യുന്നു.. പക്ഷെ നമ്മുടെ കുട്ടികളോട് സൂക്ഷിക്കണമെന്ന് പറയേണ്ടിയും വരുന്നു. കുട്ടികൾ എങ്ങനെ പക്വത യോട് പെരുമാറാണെന്ന് പറയുന്ന ഒരു video ഉണ്ടെങ്കിൽ നന്നായിരുന്നു. അല്ലെങ്കിൽ അവരെ എങ്ങനെ എല്ലാം മനസിലാക്കാം എന്നറിഞ്ഞാൽ കൊള്ളാമായിരുന്നു

  • @ashokattv
    @ashokattv 3 года назад +11

    Apart from animals humans have the ability to do things consciously and logically. But religion and morality plays an important role here.
    So it's with a couple's maturity. Whether to have sex or not. Yes ofcourse people are cheating in the name of sex . That's because when emotions overpower logic .
    What JBI sir said is correct it's with the couple's decision and maturity.
    Sex is a part of life . Not the life itself.

  • @jomyjose9400
    @jomyjose9400 3 года назад +6

    Relevant Topic…… can’t agree more 👌👌👌

  • @വേട്ടാവളിയൻ-ള3ഖ

    Sex is just a basic survival need for life... just like we eat, drink, shit, die, it is a process of life... Marriage is something with we humans came up with...

    • @unbeatable2745
      @unbeatable2745 3 года назад +11

      Wrong. One can survive without sex, but not without eating, drinking, etc.
      Sometimes we go outside to eat and drink, for enjoyment, even though we have food in our home.
      Just like that, will you allow your wife to have sex with other men?

    • @2oldforthisshit
      @2oldforthisshit 3 года назад

      @@unbeatable2745 🤞

    • @rachel46444
      @rachel46444 3 года назад +11

      Sex cannot be termed as "basic need".

  • @varshagsushil5825
    @varshagsushil5825 3 года назад +14

    So the basic thing is consent without conditions..

  • @anamikaanilkumar9626
    @anamikaanilkumar9626 3 года назад +14

    Wow... Your content selection is just wow✨️✨️🔥🔥 Thanks a lot for this video🙌And you have the stupendous guts to do a video on this topic🥰🥰 Keep rocking Jaiby chetta🙌✨️✨️✨️

  • @jenniferjenniravi6758
    @jenniferjenniravi6758 3 года назад +7

    It is not wrong, but I will.say it is not advised. It is not to be seen as a taboo

  • @nikita5023
    @nikita5023 3 года назад +6

    Kindly do a video on Anupama issue. And the horrifying cyber bullying that she was subjected to.

  • @Sanchari_98
    @Sanchari_98 3 года назад +6

    വിവാഹം തന്നെ sex ചെയ്യാനുള്ള ലൈസൻസ് ആയാണ് പണ്ട് മുതലേ അടിച്ചേല്പിക്കപെടുന്നത്. അപ്പൊ അതിന് മുൻപ് ചെയ്താൽ എന്തോ പാപമായിട്ടും തെറ്റിദ്ധരിക്കപ്പെടുന്നു 😅എപ്പോഴായാലും രണ്ടു പേരുടെയും താല്പര്യങ്ങൾക്ക് ആണ് പ്രാധാന്യം. Consent മുഖ്യം 😅

  • @ammukrishnan4013
    @ammukrishnan4013 3 года назад +18

    I'm 26 and have a baby before marriage, It was horrible and I just did it

    • @shruthikiran4922
      @shruthikiran4922 3 года назад

      Really????

    • @ammukrishnan4013
      @ammukrishnan4013 3 года назад

      @@shruthikiran4922 yes two months ago

    • @shruthikiran4922
      @shruthikiran4922 3 года назад +1

      @@ammukrishnan4013 oooh

    • @unbeatable2745
      @unbeatable2745 3 года назад

      Are you a single mother now?

    • @ammukrishnan4013
      @ammukrishnan4013 3 года назад +9

      @@unbeatable2745 next month I'll get married, Im ready to face anything but it will affect to my child, and my boyfriend is a Filipino we'll move to philippines and work hard to bring back all happiness 😊

  • @shruthikiran4922
    @shruthikiran4922 3 года назад +13

    വിവാഹത്തിന് വേണ്ടി partner നെ തിരഞ്ഞെടുക്കുമ്പോൾ sexually ഉള്ള താല്പര്യങ്ങളും കൂടി അറിഞ്ഞിരിക്കണം എന്നാണ് എന്റെ അഭിപ്രായം അതിനു തീർച്ചയായും sex before marriage വളരെ helpful ആവും.
    വിവാഹത്തിന് ശേഷം പിന്നെ രണ്ടു പേർക്കും രണ്ട് താല്പര്യങ്ങൾ ആവുമ്പോ കൊഴങ്ങും..
    അനുഭവത്തിന്റെ വെളിച്ചത്തിൽ ആണ് അഭിപ്രായം ...
    പിന്നെ ഒരാളോട് പ്രണയം തോന്നുമ്പോൾ mentally and physically ഒന്നാവുന്നതിൽ എന്താണ് തെറ്റ്.. 🤷‍♀️

  • @Happy-sf6xg
    @Happy-sf6xg 3 года назад +22

    Great topic.
    👏👏👏👏❤️❤️❤️❤️
    Nte oru frdinum ee situation kadanu pokendi vannu. Annu awale support cheythu oru depressionilek pokathe nirthi. Bcz aa boy brkup aakanonu paranjapol awal mentally bhayankara broked aayi.

  • @athira_uv
    @athira_uv 3 года назад +4

    "വേണ്ടി", "എന്നു പറയുന്നത്" രണ്ടും സംസാരിക്കുന്നതിൽ നിന്നു cut ചെയ്തു നോക്കൂ. Just a suggestion.

  • @savithaks4010
    @savithaks4010 3 года назад +40

    Sex s nt a promise Mathaa... Ennu Appu paranhapozhanu njan athine kurichu kooduthal chinthichathu 😄 seriyalle.. 🤔

  • @introvert8968
    @introvert8968 3 года назад +10

    Everyone have different choices and expectations. Vergin aya oralk even if it mhan/whamen they can demand for vergin partner. Pinne premarital sexine kurich parayunna ellavarum indiyil 2020 ncrb data 51% if rape under promises of marriage. 54% of rape cases proven false in delhi women commission. കിടന്നു കൊട്ത്ത് last പിടിക്കപ്പെട്ടാൽ ആണുങ്ങളെ rapist aakuna erpaadanu indiayil ullath ith allathe thane rape regret enna sambavam koodi ind. Sex is not promise ennu appu paranja progressive mathan paranja regressive reality of india.

  • @sunizidukki9135
    @sunizidukki9135 3 года назад +6

    What you told is exacyly true✌️✌
    Agreed

  • @anumolchandran192
    @anumolchandran192 3 года назад +5

    Relevant topic Jaiby👍

  • @navin.99618
    @navin.99618 2 года назад +2

    ഈ വീഡിയോ കാണുമ്പോൾ എനിക്ക് കുഞ്ഞിരാമായണത്തിലെ last scene ഓർമ്മാവന്നു.

  • @priyals2216
    @priyals2216 3 года назад +3

    വിവാഹത്തിന് മുൻപ് sex ചെയ്യുന്നത് വലിയ തെറ്റ് ആയിട്ട് എനിക്ക് തോന്നുന്നില്ല .അതൊക്കെ ഓരോരുത്തരുടെ ഇഷ്ട്ടം.

  • @bibinabinubibinabinu1405
    @bibinabinubibinabinu1405 Год назад +1

    Agree with your Opinion...Sex Is not a Promise 💯💯....and relationship Also...you want to move on In a relationship it's common that's not a betrayal Or cheating thinks too......'Sex' it's not a tabu ....if you comfortable In a relationship including Sex it's common think.............. It's really a biological need too💯💯

  • @sree1194
    @sree1194 3 года назад +26

    വിർജിൻ ബോയ് ആണ്.. അത് കൊണ്ട് തന്നെ വിർജിൻ ഗേൾ ആണ് താല്പര്യം

  • @riyaa3925
    @riyaa3925 3 года назад +8

    Needed this video rn ❤️as always you handle each topic in a simple yet thoughtful way ✨💯which guide immatured teens like me in this society

  • @femypaul4345
    @femypaul4345 3 года назад +5

    Chetta "ee parayunna" Enu parayunnathu oru avarthana virasatha polund. Just onu sredhichal Better ahn nu thonnunu. ✌

  • @kiranmanoj6399
    @kiranmanoj6399 3 года назад +5

    ഇതൊക്കെ കഷ്ടപ്പെട്ട് translate ചെയ്യേണ്ടി വരുന്ന ഞാൻ😭😭😭😭 താങ്കൾ ഭാഷ അറിയാവുന്ന അൾക്കരേ മാത്രമേ progressive ആകാൻ സമ്മധികൂ..😜😜

  • @resmi7226
    @resmi7226 3 года назад +12

    Mallu analyst nte benevolent sexism enna video kanathavar kananam 👌👌 it's about purity of girl 👩.Otta divasam kondu ellarudeyum chindakal mothathil mari kittum

  • @meenakshyskumar8988
    @meenakshyskumar8988 3 года назад +3

    I hope that this channel will reach on another level some day ... 👏👏

  • @adarshekm
    @adarshekm 2 года назад +4

    എങ്ങനെ ആണ് പ്രേമിക്കുന്നത് എന്ന് പറയാമോ? ഞാൻ വണ്ടിയിൽ പോകുമ്പോൾ പല പെണ്ണുങ്ങളെയും നോക്കുന്നുണ്ട്. അപ്പോൾ അവരും തിരിച്ചു നോക്കും. ഞാൻ പെട്ടെന്ന് മുഖം വലിച്ചു കളയും. കൂടുതൽ നേരം നോക്കില്ല എന്തോ പേടി. By the by അവർ എന്നെ നോക്കുന്നത് ഞാൻ അവരെ നോക്കി എന്ന കാര്യം കൊണ്ടാണോ അതോ അവൻ എന്തിനാ നോക്കുന്നത് എന്ന തോന്നൽ കൊണ്ടാണോ?

    • @priyankargeetha2961
      @priyankargeetha2961 2 года назад

      Same doubt enikum thonnittund. Njan chumma arengilum onn nokkiya avar thirinju nokkiya njan pinne angott nokkulla😐. Ithokke ella gender num ulla prblm anenn manasilayille. By the bye oro personnteyum different ayirikum

  • @abhinanda3457
    @abhinanda3457 3 года назад +3

    Brave move sir

  • @Manushyan_123
    @Manushyan_123 3 года назад +16

    വയ്യ മടുത്തു...ഞാൻ വേറെ രാജ്യത്തോട് വല്ലോം പോവ🥲

  • @parvathyvijayakumar8539
    @parvathyvijayakumar8539 3 года назад +6

    Emotionally attached ayal enthanu cheyendath ?

  • @sejal1099
    @sejal1099 2 года назад +5

    ഒന്നും തെറ്റു അല്ല.കുട്ടികളെ ഉണ്ടാക്കി.കൊന്നു വലിച്ചു എറിയാതെ ഇരുന്നാൽ.നല്ലത് ജയിലിൽ കിടക്കുമ്പോൾ ഈ പറഞ്ഞ ആളുകൾ കൂടെ കാണില്ല

    • @jbitv
      @jbitv  2 года назад +10

      ജയിലിൽ കിടക്കാതായിരിക്കാൻ വേണ്ടിയാണോ കുട്ടികളെ വലിച്ചെറിയാതെ ഇരിക്കണ്ടത്. മനുഷ്യത്വം വേണ്ടേ അപ്പൊ . കുട്ടികളുണ്ടാവാതെ ഉള്ള sex നു നിരോധന മാർഗങ്ങൾ സ്വീകരിക്കണമെന്ന് പറഞ്ഞുകൊടുത് ശീലിക്കു . ok.

    • @sejal1099
      @sejal1099 2 года назад +4

      @@jbitv പറഞ്ഞു കൊടുക്കാൻ എനിക്ക് യൂട്യൂബ് ചാനൽ ഒന്നും ഇല്ല. അല്ലാതെ ഞാൻ പറഞ്ഞു kodukkarudu.മനുഷ്യത്വം ഉള്ളവർ ഈ കൂട്ടത്തിൽ പെടില്ല.അവർ manyam ആയി ജീവിക്കും

    • @najumanajuma9777
      @najumanajuma9777 2 года назад +3

      മര്യാദ ഉള്ളവർ ആരും ഇങ്ങനെ നടക്കൂല ഇതിനെ സപ്പോർട്ട് ചെയ്യുക ഇല്ല കന്നുകാലികളെപ്പോലെ ജീവിക്കാൻ കൊതിക്കുന്ന കുറച്ചു മനുഷ്യരുണ്ട് അവർ ഇതിനെ സപ്പോർട്ട് ചെയ്യും

    • @AnnieMaryJohn
      @AnnieMaryJohn 2 года назад +2

      @@sejal1099 എന്താണീ മാന്യത? Sex പരസ്പര സമ്മതത്തോടെ precautions എടുത്ത് ചെയ്യുന്നത് എങ്ങനെയാ തെറ്റാവുന്നെ?

    • @sejal1099
      @sejal1099 2 года назад +1

      @@AnnieMaryJohn
      ഞാൻ parajo തെറ്റാണ് എന്നു.പരസ്പര സമ്മത തോടെ പങ്കാളി കളെ വരെ കൈ മാറാം. നാളെ ഒരു കാലത്തു .ഇന്റർനെറ്റ് നെറ്റിൽ വരാതെ ഇരുന്നാൽ നന്നായി.പിന്നെ പീഡന പരാതി പരസ്പരം സമ്മത ത്തോടെ chythitt .വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു.ഇതൊക്കെ തെറ്റ് ആണ്.sex ഒക്കെ ഓരോരുത്ത രുടെ estham അല്ലേ.

  • @amy9964
    @amy9964 3 года назад +8

    Contraceptive methods and sadhyathakale kurich schoolil class kodukanam... This is very important... Athengnneya ulla chapter polum Shariyayi padipikunilla 🤷‍♀️🤦‍♀️

  • @nijarj333
    @nijarj333 3 года назад +1

    Well explained....

  • @anusreepv7926
    @anusreepv7926 Месяц назад

    Well said

  • @MicroClipYt
    @MicroClipYt 6 месяцев назад

    What is u r opinion about friends with benefits?

  • @devuramesh18
    @devuramesh18 3 года назад

    Well Said 💫

  • @studyeee2229
    @studyeee2229 3 года назад +2

    Divorce recovery video cheyyamo

  • @rachel46444
    @rachel46444 3 года назад +7

    Personally I don't think ppl belonging to the age group of 18 -21 are old enough to take such a decision.
    And out of curiosity, can sex be termed as "basic need" kyumki if it's a basic need shouldn't entire humans experience the same however we do have ppl who don't have any sexual attraction as well so I feel sex cannot come in basic need category.
    Just my thoughts , could you share your opinions @jbi TV .

    • @unbeatable2745
      @unbeatable2745 3 года назад +7

      Sex is not a basic need.

    • @rachel46444
      @rachel46444 3 года назад +1

      @@unbeatable2745 yeah agree with you

  • @harleysdreamland719
    @harleysdreamland719 3 года назад +1

    Very correct ann

  • @chrislee3739
    @chrislee3739 3 года назад +5

    Consent is a must. Also, we should know that our video on a pornsite can not damage us. Atleast, not for me. That is why I couldn't agree with Dhrishyam movie as well.
    Also, I had premarital sex with my bf(now my hus). And I shoot videos with his consent. But, nothing happened. No blackmailing or anything. I married him not because I had sex with him, but because we respect and love each other.

    • @mohammedanwarsha3798
      @mohammedanwarsha3798 3 года назад +2

      കില്ലാടി തന്നെ 😁

    • @chrislee3739
      @chrislee3739 3 года назад +4

      @@mohammedanwarsha3798 why? Ningalk ith oru pakshe ith oru valiya sambhavam aayi thonniyekkam. But, this is quite normal where I live. My point is, living together is common in many countries. I shared my experience because people will judge me if I share it in other channels. There are very few malayalam channels like jbi where we can post comments without the fear of judgement.

    • @mohammedanwarsha3798
      @mohammedanwarsha3798 3 года назад

      @@chrislee3739 👍

  • @johnvarghese9832
    @johnvarghese9832 3 года назад +3

    Nalla video ❤️❤️❤️❤️❤️❤️❤️

  • @drmanjunthampan
    @drmanjunthampan Год назад

    Practical .

  • @sukanyamp8403
    @sukanyamp8403 3 года назад +3

    ❤️🔥

  • @reshma020
    @reshma020 3 года назад +10

    Ee vivaha vagdanam nalki peedipichu enoru case namal epolum kelkarille? Premarital sex normalised ayal angane oru case thane undakilllallo. Sex is not a promise

    • @unbeatable2745
      @unbeatable2745 3 года назад +10

      Thirich onn chinthich nookiye.. angane oru legal trap ullapol normalised aavillallo

    • @reshma020
      @reshma020 3 года назад

      @@unbeatable2745 illaa..

  • @karan-fk9jm
    @karan-fk9jm 3 года назад +4

    Y u deleted my comment 🤔

  • @hariaromal3399
    @hariaromal3399 2 года назад

    after hearing your thought's and vedios i understand i am not mature.

  • @nafia9779
    @nafia9779 3 года назад +4

    ❤️

  • @nishanth3396
    @nishanth3396 3 года назад

    ബ്രോ എന്റെ ടോപ്പിക്ക് എടുത്തു വീഡിയോ ചെയ്യാൻ കാണിച്ച ധൈര്യം 🙏

  • @eVil_7410
    @eVil_7410 3 года назад +3

    👍👍

  • @ananthukkumar987
    @ananthukkumar987 2 года назад

    No, no, no............

  • @divyadas986
    @divyadas986 3 года назад +4

    Controlling...

  • @shylaskitchen1703
    @shylaskitchen1703 2 года назад

    Ethoke keralathil nadakkumo

  • @ASANoop
    @ASANoop 3 года назад +3

    💯🔥👌❣️👍

  • @awwanhisuhaila8478
    @awwanhisuhaila8478 3 года назад +3

    Subtitle idu vo ettaa
    Enik north Indian friends inde.
    Status ittapole avare parajade Subtitle illa enn na

  • @ADARSHU-y8t
    @ADARSHU-y8t 7 месяцев назад

    Oru dbt aanu plz reply , eg : -
    marriage cheyan ottum istamalatha oralde life sex oru important aanu lifil orikal polum sex nadanila ekil physically or mentally issues undavan chance undo
    Plz rply

    • @Jisna_John
      @Jisna_John Месяц назад +1

      @ADARSHU-y8t Asexual ayitulla allukalk ath kuyapam undakilla but sexual tentancy ulla allukalk athoru need thanne so oru sex partnerne choose cheyuka

    • @ADARSHU-y8t
      @ADARSHU-y8t Месяц назад

      @@Jisna_John thz for ur valuable information

  • @junabr930
    @junabr930 3 года назад +2

    👍👍👍👍👍❤️❤️❤️❤️❤️❤️

  • @pfdgh3352
    @pfdgh3352 3 года назад +1

    Nigalude enemy ye valichu keeri ..... DCPUNNI and JAMITHA... MALADWARGOLD Chirichu pandaram adangi.... 😂😂😂

  • @shyamalapb6890
    @shyamalapb6890 Месяц назад

    വിവാഹത്തിന് മുൻപ് സെക്സ് നല്ലതല്ല

  • @xerox-f1p
    @xerox-f1p 3 года назад +27

    But oru penn veroru aninte oppam sex cheyth kazhinj ithonum ariyatha valla pavam payanmarde thalel poyi kerum marriage enn paranu. Athinod yochikunila.

    • @sreevidhyaps8832
      @sreevidhyaps8832 3 года назад +89

      Not only women men also,
      aanayalum pennayalum oru pole aan
      Verginity sthreekalk mathram venda onnano
      I don't believe in this verginity concept parsparam vanchikkathe jeevikamenkil parsparam snehathode jeevikkan kazhiyumenkil past enthan enn aarum chikayan nikkilla
      Just live in the present

    • @skintellectual7679
      @skintellectual7679 3 года назад +69

      Men 5 6 pennungalde koode poyi penninte thalel kerum.. Athu pandu muthalke undu.. But aanalle cn illa past is past ithaanu nyaayeekaranam

    • @thejasjoy217
      @thejasjoy217 3 года назад +55

      Bro, appo aanungalude case o? . Ethreyo aanungal marriage nu munne orupad pennungalum aayi relationship indakkunnu, sex cheyyunnum ind ennitt oru pennine kallyanam kazhikkunnu ithonnum thurann parayathe. Pinne marriage kazhinju proustitutes nte aduth ponavarum ind.inganathe orupad casekal enik personally ariyam. athonnum appo thett alle. Pennungal mathre thett cheyyuvollo?.

    • @user-gh1xn7lv7e
      @user-gh1xn7lv7e 3 года назад +36

      Sthreeye oru shareeramayi മാത്രം kanunnakondanu thankalkangane thonunnath. Virginity penungalk mathramano aanungalkillee? 🙄. Pennayalim aanayalum sex experience cheythenn karuthi allenkil relationship undayenn karuthi avar മോശമാകുന്നതെങ്ങനെയാ?. Avarokke പിന്നെ കല്യാണം kazhikathe jeevichotteyennanoo🙄

    • @feedusamadmoluty2324
      @feedusamadmoluty2324 3 года назад +5

      @@reginaphalange5807 last point 🤓👍🏼👍🏼

  • @neonsantboss9034
    @neonsantboss9034 3 года назад +4

    ❤️❤️❤️

  • @sanisani623
    @sanisani623 3 года назад +1

    👌👌👌👍👍

  • @anuajitha4988
    @anuajitha4988 3 года назад

    👏🏻👏🏻

  • @rijinaaneesh2638
    @rijinaaneesh2638 3 года назад

    👍👍👍

  • @ashas.v8006
    @ashas.v8006 3 года назад

    🙌🙌🙌🙌

  • @lekshmi0987
    @lekshmi0987 2 года назад

    ❤👍