#BBMS6GrandFinale

Поделиться
HTML-код
  • Опубликовано: 15 июн 2024
  • #BBMS6GrandFinale Congrats Bigg Boss Season 6 Title Winner JINTO..!!
    Bigg Boss Season 6 || Grand Finale || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6GrandFinale #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet
  • РазвлеченияРазвлечения

Комментарии • 1,8 тыс.

  • @Gaaaya__3
    @Gaaaya__3 Месяц назад +3346

    BBMS6 വിജയ കിരീടം ചൂടിയ Jinto Bro ക്ക് ഒരായിരം അഭിനന്ദനങ്ങൾ 😍🔥🏆

    • @raseenakp8313
      @raseenakp8313 Месяц назад +11

      Jasminde echil kondu cup kittiya jinto

    • @JaidenStark.
      @JaidenStark. Месяц назад

      Jasmine ene echile thinn jeevikkam 😅😅​@@raseenakp8313

    • @sarangsarang-jj2sy
      @sarangsarang-jj2sy Месяц назад +55

      ​@@raseenakp8313gollam കുറച്ചൂടെ ഉറക്കെ കര 😂

    • @sambanyadharman
      @sambanyadharman Месяц назад +25

      ​@@raseenakp8313orikalumalla....jasminte echil purathirikunud gabri....jasminekalum deserving person

    • @preshanthp3734
      @preshanthp3734 Месяц назад +28

      ​@@raseenakp8313ജാസ്മിന്റെ എച്ചിൽ ഓ... എന്തുവാടെ..
      എല്ലാരും കൂടെ അയാളെ മണ്ടൻ ആക്കി.. അയാൾ വിജയ്ച്ചു...
      ഒരാളെയും കുറച്ചു കാണരുത്.. 💯

  • @musthuvlogs6500
    @musthuvlogs6500 Месяц назад +1050

    ജിന്റോയെ പുറത്താക്കാൻ പോയ കണ്ണൻ സായിക്കുള്ള മുഖത്തു കിട്ടിയ അടിയാണ് ജിന്റൊക്ക് കിട്ടിയ കപ്പ്‌ 😍.. ജിന്റോ ഇഷ്ടം ❤👍

    • @shihab581
      @shihab581 Месяц назад +9

      Yes😂

    • @homosapienssapiens2617
      @homosapienssapiens2617 Месяц назад +5

      True😂😂

    • @rafidilsha6481
      @rafidilsha6481 Месяц назад

      അവൻ കണ്ണൻ സായിയല്ല
      മണ്ടൻ സായി 😂😂😂
      കുണു വാവ സായി 😂😂

    • @navaneeth7025
      @navaneeth7025 Месяц назад +14

      Kannan❌ Kannappi vaanesh✅

    • @anagha8219
      @anagha8219 Месяц назад +1

      Aghne sai parnjo?

  • @priyankavictor111
    @priyankavictor111 Месяц назад +810

    കഠിനാധ്വാനം കൊണ്ട് വിജയം നേടിയ ഒരാൾ Jinto ❤. ജാതിക്കോ, മതത്തിനോ, നിറത്തിനോ, മുഖത്തുള്ള സൗന്ദര്യത്തിനോ, കയ്യിലുള്ള കാശിൻ്റെ അടിസ്ഥാനത്തിലോ സ്വാധീനിക്കാൻ പറ്റുന്നത് അല്ല വിജയം, ലോകത്തെവിടെയും കഠിനാധ്വാനമാണ് വിജയത്തിലേക്കുള്ള ചവിട്ടുപടി എന്ന് തെളിയിച്ച jinto അഭിനന്ദനങ്ങൾ🎉❤❤

    • @Agniputhriin
      @Agniputhriin Месяц назад +2

      സത്യം ❤️

    • @athirabiju8136
      @athirabiju8136 Месяц назад +1

      💯

    • @sudhan123
      @sudhan123 Месяц назад

      അപ്പോ അവന് ഇതൊന്നും ഇല്ലേ?

    • @priyankavictor111
      @priyankavictor111 Месяц назад +3

      @@sudhan123 ഉണ്ട്, പക്ഷേ അതുപയോഗിച്ച് ഗെയിം വിൻ cheyym എന്ന് മനസ്സിലിരിപ്പ് ഉണ്ടെങ്കിൽ അത് നാലായി മടക്കി പോക്കറ്റിൽ വെക്കാം എന്ന് മാത്രം.

    • @honeypie1234
      @honeypie1234 Месяц назад

      ❤❤

  • @Aesxha
    @Aesxha Месяц назад +96

    അമ്മയുടെ ആഗ്രഹം സാധിച്ചുകൊടുത്ത മകൻ ❤️ ജിന്റോ...... അഭിനന്ദനങ്ങൾ!!

  • @Gaaaya__3
    @Gaaaya__3 Месяц назад +1274

    മണ്ടൻ എന്ന് വിളിച്ചിടത്ത് നിന്നും തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച് 💯...BBMS6 ൻ്റെ വിജയ കിരീടം തൂക്കി 🏆ജിൻ്റോ ചേട്ടൻ സൂപ്പറാടാ... 🔥❤️

    • @raseenakp8313
      @raseenakp8313 Месяц назад +15

      Mandanayi abinayichal mattullavare endhu cheyyum

    • @MasterPink-of7gy
      @MasterPink-of7gy Месяц назад +1

      ​@@raseenakp8313cup edukkum🔥

    • @anjanamohanmohan
      @anjanamohanmohan Месяц назад +5

      ജിന്റോ 👍🏻

    • @Huwaei-xq9jz
      @Huwaei-xq9jz Месяц назад

      😂​@RK36927

    • @JaidenStark.
      @JaidenStark. Месяц назад +16

      ​@@raseenakp8313marri irunn oombhikko 😅😅

  • @user-sf2wc4sx6z
    @user-sf2wc4sx6z Месяц назад +1435

    Jintappan...The KING 👑

    • @anusuraj4458
      @anusuraj4458 Месяц назад +13

      Pr king👑👑
      Thangs to moopan, revathy, summer and mulakguru😂😂

    • @farhanaahmed4700
      @farhanaahmed4700 Месяц назад +10

      Jinto anel pr vere alanel pr illa adipolii😂

    • @anusuraj4458
      @anusuraj4458 Месяц назад +8

      Mandan rajavaya season. Ithanu maatipidutham. Most undeserving winner of malayalam bb. Kaalam theliyikum😁😁

    • @JaidenStark.
      @JaidenStark. Месяц назад

      Ninte Arjun moonji 😅😅​@@anusuraj4458

    • @JaidenStark.
      @JaidenStark. Месяц назад

      ​@@anusuraj4458karanj chavv myrree 😅😅😅

  • @swissiabruce69
    @swissiabruce69 Месяц назад +4

    Congratulations jinto chetta 🥳🎉🎉💖🏆

  • @Travelwithfoodlove
    @Travelwithfoodlove Месяц назад +5

    Jinto🔥.....aarum ഇല്ലാത്തവന് ദൈവം,ജങ്ങളും ഉണ്ട്..ഒന്ന് കൂടി തെളിയിച്ചു🎉

  • @SaravanSaru
    @SaravanSaru Месяц назад +288

    24 പേർ മണ്ടൻ എന്ന് വിളിച്ച ട്രോഫി ലാലേട്ടന്റെ മുന്നിൽ വെച്ച് കൊടുത്തു. അതെ ജിന്റോ വിന്നർ. അതെ ആളുകളുടെ മുന്നിൽ വെച്ച് വീണ്ടും ലാലേട്ടൻ ❤️❤️❤️❤️❤️

    • @Deeps155
      @Deeps155 Месяц назад +1

      24 per illa..ratheesh and janmoni are his best friends..avar onnum paranjittilla

  • @xalerytz.
    @xalerytz. Месяц назад +464

    Congraattsss jinto and arjunnn❤❤❤

  • @Minna.___
    @Minna.___ Месяц назад +43

    Jintooo..❤ഒറ്റക്ക് പൊരുതി ജയിച്ചവൻ.. 🔥😍മണ്ടനെന്നും സംസാരിക്കാനറിയില്ലെന്നും നുണയനെന്നും മുദ്ര കുത്തിയവർക്കിടയിൽ കപ്പുകൊണ്ട് മറുപടി കൊടുത്തവൻ🏆✨..
    Alwaysss jintoooooo❤😘
    "THE REAL WINNER"❣️

  • @user-bq7hm9iu6c
    @user-bq7hm9iu6c Месяц назад +4

    *no one can replace jinto🔥*
    *the most deserving winner after sabumon💯*

  • @____-wp2lx
    @____-wp2lx Месяц назад +166

    ഒറ്റപ്പെടൽ അനുഭവിച്ചവർക് അറിയാം അതിന്റെ വേദന 💔🥹 19 പേരിൽ നിന്നും ഒറ്റക്ക് വഴി വെട്ടി വന്നവൻ 💥Jinto. ONE MAN ARMY JINTO The the real Hero

    • @Petkogroomers
      @Petkogroomers Месяц назад +1

      Ottakk vazhi vetti vannavana pattikaleee😂😂😂😂

    • @jerrybro9904
      @jerrybro9904 Месяц назад

      Ottak vanathadaa.. Pattikale.. 🔥

    • @okbro5844
      @okbro5844 Месяц назад

      Ottaku vannu cupa adichu ❤

  • @anumolbenny1704
    @anumolbenny1704 Месяц назад +190

    Congratulations jinto❤❤❤❤🎉

  • @prajeeshprathap456
    @prajeeshprathap456 Месяц назад +61

    Congratulations Jinto! You were deserving. Though I voted for Jasmin but I am able to accept you as a winner. And congratulations to you Arjun! You were equally entertaining and May you both reach more heights!!😊

  • @SujaShams
    @SujaShams Месяц назад +18

    അർഹത പെട്ട വിജയം.. ജിന്റോ അഭിനന്ദനങ്ങൾ

  • @raindropsrenukavimal5361
    @raindropsrenukavimal5361 Месяц назад +120

    ഇന്നു വരെ ആരും ഇങ്ങനെ ഇരുന്ന് കപ്പ് മേടിച്ചിട്ടില്ല ❤ അതാണ് ജിന്റോ കാക്ക ❤ഉയരം കൂടുംതോറും ചുവടുമറ ക്കാത്തവൻ വന്നവഴി മറക്കാത്തവൻ താഴ്മയുള്ളവൻ love you ജിന്റോ ചേട്ടാ ❤❤❤❤❤❤

    • @aishu9166
      @aishu9166 Месяц назад +1

      🤣

    • @honeypie1234
      @honeypie1234 Месяц назад

      ​@@aishu9166Karayandatoo. Purijunnu cinema kittiyillee😂😂😂

  • @FaitZ276
    @FaitZ276 Месяц назад +84

    Jinto ❤️ ❤️ ❤️ ❤️ ❤️ ith parihasichavarkkum kaliyakkiyavarkkum ulla marupadi 🏆 ♥️ ❤️ 👌 ✨️ 💖

  • @aminaamii636
    @aminaamii636 Месяц назад +16

    ജിന്റോ ചേട്ടൻ വിജയിച്ചത് കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി ലവ് യു ചേട്ടാ 🥹

  • @snehas4287
    @snehas4287 Месяц назад +3

    Congrants chetta❤️God bless you and your family🙏🎉❤️❤️😊

  • @trimologystatus2286
    @trimologystatus2286 Месяц назад +178

    6 th king of bigg Boss malayalam jinto 🏆🏆🏆🏆

  • @sujithkumar1296
    @sujithkumar1296 Месяц назад +168

    Jinto..proud moment ❤

  • @Krishna-20056
    @Krishna-20056 Месяц назад +28

    ഒരു gamer എന്ന നിലയിൽ jinto winner ആവാൻ യോഗ്യനായി തോന്നിയില്ല പക്ഷെ ഒരുപാട് വിഷമങ്ങൾ അതിജീവിച്ചു പലരും ഒറ്റപ്പെടുത്തി മണ്ടൻ എന്ന് മുദ്രകുത്തി ചെറുപ്രായത്തിൽ പോലും പലരുടെയും എച്ചിൽ വരെ വൃത്തിയാക്കേണ്ടിവന്നു ഈ കഷ്ടപ്പാടുകൾ എല്ലാം സഹിക്കേണ്ടിവന്ന ഒരാൾ തന്നെ ജയിക്കട്ടെ എന്ന് ദൈവം തീരുമാനിച്ചിട്ടുണ്ടാവും

  • @ajikhanyousuf5687
    @ajikhanyousuf5687 Месяц назад +3

    Love you jinto❤❤❤❤❤❤❤❤❤❤❤❤❤❤
    ❤❤❤🎉🎉🎉🎉🎉🎉🎉 bigg boss malayalam season 6 winner jinto bro

  • @JoanneTom
    @JoanneTom Месяц назад +123

    Jinto congratulations 👏🔥♥️
    Arjun..u won our hearts❤️🫂.
    Love u and so proud of u🥈🏆😍

    • @lettuce722
      @lettuce722 Месяц назад +2

      Jintappan 🥹😍🏆

    • @priyakuttan7011
      @priyakuttan7011 Месяц назад

      അർജുൻ ഒരു പ്രാവശ്യം ബാസ്കറ്റിൽ ഉള്ള കുപ്പയെടുത്തു താഴെ കളയാൻ പറഞ്ഞു. എന്നിട്ട് ജിന്റോയെ കൊണ്ട് വൃത്തിയാക്കിപ്പിച്ചു. അന്നത്തെ അവന്ടെ ആ വൃത്തികെട്ട സ്വഭാവം കണ്ട് വെറുത്തു പോയി അവനെ.

  • @Shahhdaa
    @Shahhdaa Месяц назад +80

    As a arjun fan, congrats jintappa🥹🤍.
    സങ്കടം ഉണ്ട്, പക്ഷെ എന്തൊക്കെ പറഞ്ഞാലും.. At end, its a game show🫶🏻
    Arjun, u won millions of hearts. 🥹🤍
    Miles to go❤‍🔥❤‍🔥

  • @rvnair1860
    @rvnair1860 Месяц назад +7

    Everyone else was playing as a team, with support. But jinto. He played alone. He had no support. Very well deserved award.

  • @nazri__nazir9643
    @nazri__nazir9643 Месяц назад +5

    Maanyamaaya reethiyil kalicha ore oraal😊❤..... Kappin arhathayulladhum iyaal😊❤

  • @_________KING_________________
    @_________KING_________________ Месяц назад +151

    തുടക്കം മുതൽ ആര് ഒപ്പം ഇല്ലെങ്കിലും എന്ത് ഇഷ്യൂസും കടന്നു വരും എന്നുള്ള ധൈര്യം..... 🔥🔥🔥 വെല്ലുവിളികൾ എതിർത്തു ഒറ്റയ്ക്ക് തന്റെ ലെവലിൽ ഗെയിം കളിച്ചും , എന്റെർറ്റൈൻ ചെയ്തും, ജെനുവിൻ ആയിട്ട് നിന്നും മുന്നേറി - റിയൽ & സ്ട്രോങ്ങ്‌ ഗെയ്‌മർ എന്ന ലെവലിൽ മാറിയ വ്യെക്തി.....❤️🔥🔥
    ജിന്റോ - പവർഫുൾ പ്ലയെർ- റ്റു വിന്നർ.......❤️‍🔥❤️‍🔥🔥🔥

  • @Shahhdaa
    @Shahhdaa Месяц назад +20

    Finale കഴിഞ്ഞു.. ഇനി ആരെയും degrade ചെയ്യാനോ കുറ്റം പറയാനോ നിൽക്കണ്ട... Its just a game show🫶🏻.
    എല്ലാവർക്കും നല്ല future ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു ❤️
    Well played guys❤‍🔥

  • @wolf4079
    @wolf4079 Месяц назад +90

    Jasmine jinto ithil aarkk kittiyaalum deserving aayirunnu
    Congrats jinto ❤❤🎉

  • @shajika9037
    @shajika9037 Месяц назад +3

    അഭിനന്ദനങ്ങൾ jintappa ❣️❣️ love u jinto chetta 💞💞💞

  • @lilly6917
    @lilly6917 Месяц назад +103

    ഒരു കാര്യം പറയാതെ വയ്യ ,സേഫ് ഗെയിമേഴ്‌സിന് ഇത്രേം സപ്പോർട്ട് കിട്ടിയ സീസൺ ഇത് ആദ്യമായിട്ടാണ് ... ആദ്യ രണ്ട് ആഴ്ച്ച തന്നെ അർജുൻ,അത് പോലെ ശ്രീതു,ഋഷിയുടെ വോട്ട് കണ്ട് ശെരിക്കും എൻ്റെ കണ്ണ് തള്ളി😮...

    • @MysticWorldMW
      @MysticWorldMW Месяц назад +8

      Sathyam. Prs kond poyi ee season.

    • @sahanamusthafa8169
      @sahanamusthafa8169 Месяц назад +8

      Jinto ക്ക് PR,ഇല്ലായിരുന്നെങ്കിൽ Arjun win ചെയ്യുമായിരുന്നു.voting video കണ്ടാൽ മനസ്സിലാകും.

    • @sambanyadharman
      @sambanyadharman Месяц назад

      Athu janagal aanu sredikendath

    • @kalyanisuresh7478
      @kalyanisuresh7478 Месяц назад +5

      Exactly...paranjittu nthu karyam

    • @AkAsH-zj9to
      @AkAsH-zj9to Месяц назад +1

      Rishi avide safe game kalichitilaaa

  • @athirarajendran2220
    @athirarajendran2220 Месяц назад +87

    Congratulations Jinto and Arjun💕

  • @JOEL_SAM_
    @JOEL_SAM_ Месяц назад +8

    The king of the season. The deserving winner. Jintappan❤❤❤

  • @achuzworld3411
    @achuzworld3411 Месяц назад +3

    Jinto chettaaaa congratulations love u bro God Bless You ❤❤❤❤❤❤❤❤❤❤

  • @akshaydascs6507
    @akshaydascs6507 Месяц назад +90

    Zero to hero🔥🔥
    Jinto❤
    BB6 winner🎉🎉

  • @DhanyaKutty-ub8yk
    @DhanyaKutty-ub8yk Месяц назад +3

    Oral vijayichu kananam ennu orupad agrahicha season ithayirunnu.... Jinto jayichathil orupad santhosham.. Orale veruthe pottan ennum mandanennum vilikunnavark oru padam akatte jinto ninte ee Vijayam.... Areyum vilakurach kaneruthennu kaalam theliyichu.... BB titel winner jinto ❤❤❤❤❤👑👑👑🎉🎉

  • @Anumol79
    @Anumol79 Месяц назад +2

    Arjunte samsaram thudangiyapo ulla aa behlam! Pure goosebumbs😲🔥

  • @vabeesheccc
    @vabeesheccc Месяц назад +157

    ഈ സീസണിലെ
    ആറാം തമ്പുരാൻ ജിന്റോയും
    ആറാം തമ്പുരാട്ടി ജാസ്മിനും
    ❤❤❤

    • @kitty-oo3mr
      @kitty-oo3mr Месяц назад +21

      Only one king jinto....

    • @uhikuse478
      @uhikuse478 Месяц назад +18

      Only queen Jasmine❤️‍🔥

    • @uhikuse478
      @uhikuse478 Месяц назад +9

      ​@@kitty-oo3mrRajav aadhyam Rocky pinne Sijo then Jinto then Sibin then Jinto inganeyallaayirunnu.... Bit last Jinto Aayi..

    • @ad27h
      @ad27h Месяц назад +6

      Arjun fans kaannanda avar parym genuine and heart winner Arjun en😂😂

    • @aestheticvibes5552
      @aestheticvibes5552 Месяц назад +7

      Yes jasmine 🔥🔥🔥 without her there's no bb6

  • @unnimayathilakan5860
    @unnimayathilakan5860 Месяц назад +81

    Jinto❤️

  • @adithyan8277
    @adithyan8277 Месяц назад +7

    Congratulations jinto and jasmine ❤.
    This season is yours .❤

  • @Neha.538
    @Neha.538 Месяц назад +2

    ജിന്റോ ❤️ അർഹതപ്പെട്ട കൈകളിൽ എത്തിയതിൽ സന്തോഷം ❤️

  • @anjus12
    @anjus12 Месяц назад +73

    Congrats jinto ❤well deserved 💪🏽💪🏽

  • @Sidnushka.aspire
    @Sidnushka.aspire Месяц назад +118

    Jinto ❤️‍🔥🥳💯🏆ith nammal janagenlude vijayam 💯💯💯❤️❤️🔥🔥

    • @Ronaldorono-ip7mo
      @Ronaldorono-ip7mo Месяц назад +2

      Ith pr teamnte vijayam

    • @Sidnushka.aspire
      @Sidnushka.aspire Месяц назад

      ​@@Ronaldorono-ip7moangot Maari irunnu mongiko pr Enna kuudi vote cheythit aan ariyunne 😂😂

    • @honeypie1234
      @honeypie1234 Месяц назад

      ​@@Ronaldorono-ip7moEnnu matoru PR vanam😂😂😂

  • @kareebianfusion1122
    @kareebianfusion1122 Месяц назад +79

    Nte mone that Audience roar when Arjun starts his speech🥵⚡uff romancham.. Jinto oke side aya nimishm🔥

    • @indiancricketteamfan18
      @indiancricketteamfan18 Месяц назад +10

      Tamil Sreethu fens ❤❤

    • @sijimolNair
      @sijimolNair Месяц назад +6

      Editing 😂😂

    • @SRUTHI...
      @SRUTHI... Месяц назад +7

      ​@@sijimolNairഇനിയിപ്പോ അത് പറഞ്ഞ് ആശ്വസിക്കാം 😂

    • @thra2976
      @thra2976 Месяц назад

      അത് കുറെ പിടക്കോഴികൾ ആണ്. 18 പോലും തികയാത്ത പെൺപിള്ളേർ ആയിരിക്കും. പകൽ കിനാവ് കണ്ടു നടക്കുന്ന പൈങ്കിളികൾ

    • @Toxic-yc2ps
      @Toxic-yc2ps Месяц назад +5

      ഹാഫിസ് കളികൾ ഹാഫിസ് ഇറക്കിയ ടീം 😂😂

  • @avnizachuz2123
    @avnizachuz2123 Месяц назад +4

    Jinto congratulations 🎉👏🏻👏🏻. Angane deserving aaya Jinto cup nedi. Mandan ennu vilichavarkkullla marupadi.

  • @Gaaaya__3
    @Gaaaya__3 Месяц назад +101

    Congratulations Arjun ❤️
    അടുത്ത Jithu Joseph movie ലേക്ക് select ചെയ്ത അർജുന് ഒരായിരം അഭിനന്ദനങ്ങൾ 🔥😍

  • @Rizzaeey
    @Rizzaeey Месяц назад +18

    jinto!
    congratulations.. 👍🏻 & arjun I'm - nahh we're proud of you mahnn!! You're not the title winner.. But you already won in every hearts ❤😭!! always with you🫶🏻... arjun forever 🤍

  • @jithukannan4674
    @jithukannan4674 Месяц назад +3

    Bb ഇതുവരെ ഉള്ള സീസണിൽ ടൈറ്റിൽ വിന്നേഴ്സിനെ ഒക്കെ ഏതെങ്കിലും ഒരു തരത്തിൽ ഇഷ്ട്‌മായിരുന്നു.. പക്ഷെ സീസ്സൺ 6 വിന്നറിനെ മാത്രം😢😢😢.. എന്ത് യോഗ്യത ഉണ്ടായിട്ടാണ് ഇങ്ങേർക്ക് കപ്പ് കിട്ടിയത് എന്നാണ് അറിയാത്തത്.. കേരളത്തിലെ യുവതലമുറകൾ ഇത്രക്ക് ബോധം ഇല്ലാത്തവർ ആയി പോയല്ലോ....

    • @priyakuttan7011
      @priyakuttan7011 Месяц назад +3

      ഫുൾ എപ്പിസോടും കണ്ടു നോക്കൂ. ഒപ്പം ആരെയും ഇഷ്ടപ്പെടാതെയും ആരെയും സപ്പോർട്ട് ചെയ്യാതെയും വേണം അപ്പോൾ അറിയാം. എന്തു കൊണ്ട് ജിന്റൊക്ക് കപ്പ്‌ കിട്ടിയെന്നു

  • @RejithaRejitha-fc1re
    @RejithaRejitha-fc1re Месяц назад +2

    Ennum TV de munnil 9:30 remotum kayyil pidichirikkumayarunnu ini athillennorkumbol oru sangadam😢

  • @justsmile8433
    @justsmile8433 Месяц назад +133

    The Jasmine Jaffer Season is Over.She Carried the whole season in her shoulder ❤

  • @anupamaanuz4989
    @anupamaanuz4989 Месяц назад +48

    Jinto ❤

  • @villainrobin
    @villainrobin Месяц назад +1

    Jintto ❤❤❤

  • @sabeel9060
    @sabeel9060 Месяц назад +1

    100% satisfied winning moment after sabumon

  • @farwaaishu6137
    @farwaaishu6137 Месяц назад +44

    ഇതൊക്ക കണ്ടാൽ അറിയാം എന്തു കൊണ്ടും ആ cup അർഹത ഉള്ള ആളുടെ കയ്യിൽ തെന്നെയാണ് എത്തിയത് ❤️❤️🔥🔥

    • @dreamhunt8024
      @dreamhunt8024 Месяц назад +3

      Most worst player in biggboss Malayalam history I think dilsha even more better than him 😂😂😂 I am not a regular viewer. but I definitely suggest jasmin .she deserving more than anyone and also apsara ,nora is always better than him atleast...... but the foolish people still in the well😂😂😂

    • @aishu9166
      @aishu9166 Месяц назад

      @@dreamhunt8024 Correct Bro

    • @jithukannan4674
      @jithukannan4674 Месяц назад

      ​@@dreamhunt8024correct😊😊

    • @gwathy4358
      @gwathy4358 Месяц назад +6

      ​Irunnu mongikko😂cup ageru kond poyi

    • @hi__looveedits
      @hi__looveedits Месяц назад +3

      ​@@dreamhunt8024 pote saravila🤣😂

  • @teenavarughese29
    @teenavarughese29 Месяц назад +55

    Jinto ❤❤

  • @Vishnuvelayudhan72
    @Vishnuvelayudhan72 Месяц назад +4

    ഇത് സാധാരണക്കാരുടെ വിജയം ❤🎉👏ജിൻ്റോ 💪🏻🏆

  • @nish650
    @nish650 Месяц назад +42

    Congratulations Arjun ... Ee season le best entertainer and good personality, no over reaction, caring loving person, orupad health issues undayittum full effort kodukkum. Most task winner of the season, looking handsome, no bad habits , kutthithiruppilla paradooshanam illa,. Jenuine aayi ninnu anavashyamaayi vazhakku undaakilla ennal parayebdathu theriparayaathe decent aayi kollendavar koduthirunnu putathu valya degrading nadannittum nee runner up ayengil athu jayichathinu thullyam ... Love u dear life ke orupad uyarangalil ethatte.... Ninte Bangiyulla Chiri ennum kude kundaavatte ... Pinne Jithu Joseph sir nte film lu chance kittiyathinu congratulations dear🎉🥳👏

    • @mentallyunstablepig
      @mentallyunstablepig Месяц назад

      Only because of the lame arjun fangirls ewwww!

    • @honeypie1234
      @honeypie1234 Месяц назад

      PR ullapo degradingine pedikano😂😂😂😂😂😂 pine aa movie etunile pottathe irikate athikam build up nallathinalla😂😂😂😂😂😂

  • @Mirror558
    @Mirror558 Месяц назад +23

    Congratulations Jinto. 🎉
    Arjun bro, congratulations. Positive content matters too. ❤

  • @user-dj4dl4zr2w
    @user-dj4dl4zr2w Месяц назад +21

    ഒരുപാട് നന്ദിയുണ്ട് Bigboss lalettaaa ♥️Lot of love ♥️♥️♥️♥️♥️♥️.....🎉🎉🎉🎉jinto chettan uyir ♥️♥️♥️♥️♥️♥️♥️♥️മണ്ടൻ എന്ന് എല്ലാരും മുദ്രകുത്തി ആ വെക്തി ഇന്ന് bigboss KING 👑💎🔥🔥🔥TiTLE WINNER 🔥🔥🔥JINTO BRO♥️♥️♥️

  • @TechiKerala
    @TechiKerala Месяц назад +6

    Pr kond jayichavanu kitya audience supportum runner upinu kitya audience supportum stageil ninnappol manassilaayi.. Winner and runner up stageil nilkumbol runner up limelight kondu povunnath aan finalekk kandath.. Aa thelicham arjunil kaanaamaayirnu..
    Pr vechitum 10% voting difference olloo.. Cup kittiyittum entho jinto faceil sincere happiness feel cheyyunnillaayirunnu.
    Jinto was a gamer. But pr azhinjaattam illaayirunnenkil vijayathinu ee oru dark shade undaavillaayirunu..
    Congrats all... Ellaavarkum nalla avasarangal jeevithathil undaavatte❤️

    • @User9_294
      @User9_294 Месяц назад +4

      Exactly even Mohanlal was so much happy for Arjun dan Jinto.

    • @honeypie1234
      @honeypie1234 Месяц назад

      Arjun abide endh kopp kanichita😂😂 avanividam vare ethiyathum PR voteilude thannaya ethra nishedhichalum athanu sathyam. Pine avant samsarikan neram stageil etavum kooduthal kai adi kittiyath Kore kozhi kantgaris anu😂😂😂😂 look noki oralkm vote kodukaruth. Avan game kalixhitundavm pakshe adhikam screen space undakan avanu sadhichitila. Avanu screenspace kitiyath sreethunte c/o lanu 24*7 hrs um sreethunte purake manapich nadakan mathram kollam. Bb history thanne etavum valya pakka worst safe gamer ARJUN💩💩

    • @honeypie1234
      @honeypie1234 Месяц назад

      Jinto oru comboum illathe otak ninna kalich jaichath. Pine jinjaan combo und. Pakshe jinto full time jaanmonide purake vaayum olipich nadanila. Avar ennum ravile orumich ninn cigarette valikum. Angana cheriye cheriya interactions. Avarde reethi kanumbazhe ariyam just friends ahnen. Oru love track inte purakem ayal poitila.

    • @User9_294
      @User9_294 Месяц назад +1

      @@honeypie1234 ottayku Vali vittum urakam thungiyum, nuna parajum kalichu yennu para🤣

    • @honeypie1234
      @honeypie1234 Месяц назад

      ​@@User9_294Arjun sreethune manathond runner up ayi malavanam😂😂😂

  • @thedramarians6276
    @thedramarians6276 Месяц назад +3

    പോസിറ്റീവ് content കൊണ്ട് ഹൃദയം നിറച്ചവൻ അർജുൻ, നെഗറ്റിവിറ്റി ഇഷ്ടപ്പെടുന്ന സമൂഹം പലതും പറയും. U r the winner ❤💝💝💝

  • @RRDDvlog3456
    @RRDDvlog3456 Месяц назад +26

    Congratulations jintappa 🏆❤️

  • @deepthips8197
    @deepthips8197 Месяц назад +101

    Arjun ❤❤❤🎉

  • @f.afreen9970
    @f.afreen9970 Месяц назад +3

    Adutha season contestants pls note .. summer media , moopans okke PR kodkku .. cup ninglk thanne 😂

  • @sahala3829
    @sahala3829 Месяц назад +1

    😎jintappa🏆🤩💥💥💥 congratulations 🎉🎉🎉

  • @devuvlogs6564
    @devuvlogs6564 Месяц назад +18

    jinto🎉🎉🎉🏆🏆🔥🔥🔥

  • @athulmk2839
    @athulmk2839 Месяц назад +51

    Jintto love you 🔥♥️♥️♥️♥️

  • @arjun33as
    @arjun33as Месяц назад +2

    What defines us is how well we rise after falling. Jinto❤

  • @sherinshinoy7687
    @sherinshinoy7687 Месяц назад +1

    Congratulation Jinto Bro ❤️❤️❤️❤️🎉🎉🎉

  • @abrooz6669
    @abrooz6669 Месяц назад +37

    Jinto 👏👏❤

  • @SteevoThomas
    @SteevoThomas Месяц назад +32

    Jinto ❤🔥

  • @nikhilap1300
    @nikhilap1300 Месяц назад +1

    Jinto 🎉🎉🎉🎉❤️❤️❤️

  • @abhi_shek4yt
    @abhi_shek4yt Месяц назад +1

    Jinto 🔥🔥🔥🔥🔥🔥🔥

  • @brutal0583
    @brutal0583 Месяц назад +28

    Season 6 ജിന്റോയുടെ പേരിൽ അറിയപ്പെടും തുടക്കം മുതൽ അവസാനം വരെ ഒറ്റക് മുന്നേറിയ ജിന്റൊക് അഭിനന്ദനങൾ❤️❤️❤️

    • @SRUTHI...
      @SRUTHI... Месяц назад +6

      Season 6അത് ജാസ്മിന്റെ പേരിലെ അറിയപ്പെടു negative or positive അതാണ്‌ സത്യം 😅

    • @prajeeshprathap456
      @prajeeshprathap456 Месяц назад +2

      Jabri combo owns this whole season lol😅
      Jinto may have won the season, but the season will be remembered only for Jabri 😂😂

    • @muhammadfasil7656
      @muhammadfasil7656 Месяц назад +1

      Cup jinto kk pakshea ariyapedunath jasmin jabri rocky

    • @honeypie1234
      @honeypie1234 Месяц назад

      ​@@SRUTHI...Namuk oru karyam cheyam. Bb jasminu theerezhuthi kodukam Ann ee karachil nilkumallo😂😂😂

    • @SRUTHI...
      @SRUTHI... Месяц назад

      @@honeypie1234 athokke ningade ishtam njan ulla karyamanu paranjath 😅negative anelum ee season vijayikkan karanam gabri and jasmine thannanu 💯

  • @jeevadhri_
    @jeevadhri_ Месяц назад +22

    എന്തൊക്കെ ആയാലും ബിഗ്‌ബോസ് show മുന്നോട്ട് കൊണ്ട് പോയ JASMIN തന്നെ... Jasmin ജിന്റോ proud of you ❤🤚🏆✅

  • @bindusabu6744
    @bindusabu6744 Месяц назад +33

    എത്രയെത്ര എപ്പിസോഡുകൾ ഏഷ്യാനെറ്റ്‌ മുക്കി!!! സത്യം ജയിക്കും. ദൈവം കൂടെയുണ്ട് 👏👏👏👏Jinto ❤️❤️❤️

    • @reshuresh5150
      @reshuresh5150 Месяц назад +3

      എപ്പിസോഡുകൾ മുക്കാനോ😂....ഞങ്ങൾ daily എല്ലാ എപ്പിസോഡും കണ്ടല്ലോ....നിങ്ങൾ കാണാത്തത് asianet ന്റെ കുറ്റം അല്ല

    • @shaijushaiju7873
      @shaijushaiju7873 Месяц назад

      ​@@reshuresh5150alla .. Asianet..jintoyude task il 2 task win cheythath .
      Asianet rathri 9.30 nu ulla bigg Boss il kaanichitillarunnu

  • @lethasnair1626
    @lethasnair1626 Месяц назад +2

    Jinto, the real winner❤❤❤

  • @snehasanthosh3943
    @snehasanthosh3943 Месяц назад +2

    Congratulations jinto 🔥💥..... deserving winner 🏆🔥.....all the best for your future endeavours....god bless you ❤

  • @salini3707
    @salini3707 Месяц назад +26

    അർഹമായ കരങ്ങളിൽ തന്നെ ആ ട്രോഫി എത്തിയതിൽ ഒരുപാട് സന്തോഷം ❤️

  • @appubro8847
    @appubro8847 Месяц назад +21

    JINTO THE REAL HERO 🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤

  • @jerimuchiworldofrayan6416
    @jerimuchiworldofrayan6416 Месяц назад +2

    ഇൻസൾട്ന് ഉള്ള അടിപൊളി മറുപടി അതാണ് ജിന്റോ വിജയം ✨✨✨✨എത്ര പ്രാവശ്യം ആണ് ഒരു മനുഷ്യനെ മണ്ടൻ എന്നും ആണ് ആണോ എന്നും പറഞ്ഞു ഇൻസൾട്ട് ചെയ്തത് എല്ലാരും കൂടെ അതിന് ഉള്ള അടിപൊളി മറുപടി ബിഗ്ഗ്‌ബോസ് സിസൺ 6 വിജയി 😘😘

  • @vahedakunchu9527
    @vahedakunchu9527 Месяц назад +1

    Thanks to Asianet for giving the title winner position to Jinto🎉🎉🎉🎉🎉

  • @user-fm8hk2em9b
    @user-fm8hk2em9b Месяц назад +13

    Jasmine ❤❤

  • @narutofan_521
    @narutofan_521 Месяц назад +19

    Jasmine the trp queen!!🎉🫂💯
    Congratulations to jinto!!🔥✨

  • @rishadayanivayal8610
    @rishadayanivayal8610 Месяц назад +1

    *Don't underestimate the power of a common man*
    Jinto🥳🥳🥳🥳

  • @Sbi-f9s
    @Sbi-f9s Месяц назад +1

    BBMS6 winner Jintao chettan congratulations

  • @akhilathankappan4074
    @akhilathankappan4074 Месяц назад +3

    ആദ്യമായി ഞാൻ വോട്ട് ചെയ്ത ഒരാൾ ബിഗ്‌ബോസിൽ ജയിച്ചു 😀 congratulations jinto bro🥳

  • @kriti373
    @kriti373 Месяц назад +7

    Congratulations jinto from an arjun fan ❤❤

  • @lucifermorningstar6527
    @lucifermorningstar6527 Месяц назад +1

    Bigg Bossലെ ആറാം തമ്പുരാൻ 🏆🔥🔥

  • @user-js2eh4fy8b
    @user-js2eh4fy8b Месяц назад +2

    Jinto muthe powlik❤❤❤❤🎉🎉🎉🎉

  • @justsmile8433
    @justsmile8433 Месяц назад +19

    Congrats Jinto

  • @prajeeshprathap456
    @prajeeshprathap456 Месяц назад +5

    tbh Both the evictions of Rishi and Jasmine were worst . At least they could have been respectfully brought outside . It was evident from Rishi's face that he felt insulted. After all both Jasmin and Rishi have contributed something to this show. So Both of them deserved a much better eviction!!

    • @anuu1717
      @anuu1717 Месяц назад +2

      True..felt bad for them.

  • @arifajafar6264
    @arifajafar6264 Месяц назад +2

    Congratulations jinto❤❤❤

  • @indiancricketteamfan18
    @indiancricketteamfan18 Месяц назад +1

    That winning moment of Jinto ❤❤😮
    Will remain in my mind for years ❤
    Real 👑

  • @jexythomas3723
    @jexythomas3723 Месяц назад +8

    Jinto🎉💥💯

  • @lakshmipb870
    @lakshmipb870 Месяц назад +7

    Jinto🔥❤

  • @kalageorge6129
    @kalageorge6129 Месяц назад +1

    One &One only Jinto ❣️❣️❣️❣️❣️❣️👏🏻👏🏻👏🏻👏🏻👏🏻

  • @uhikuse478
    @uhikuse478 Месяц назад +19

    Dear Jasmine ഈ Season നിന്റേതാണ്❤️‍🔥