ഭാഗവതം മൂലം/ഭാഗം 96/ദശമസ്കന്ധം/അധ്യായം45/ശ്ലോകം:18-33 / ആചാര്യ-വനജ .എൻ.എസ്
HTML-код
- Опубликовано: 28 ноя 2024
- സ്വാഗതം! ഈ ചാനലിൽ ഭാഗവതം മൂലപാഠം (ഭാഗം 96, ദശമസ്കന്ധം, അധ്യായം45. ശ്ലോകം 18-33
കംസ വധത്തിനുശേഷം ശ്രീകൃഷ്ണന്റെ മുഖ പങ്കജത്തെ എപ്പോഴും കണ്ടുകൊണ്ട് മധുരാവാസികൾ പരമാനന്ദം അനുഭവിച്ചു. കൃഷ്ണൻ നന്ദഗോപരെയും ഗോപന്മാരെയും സന്തോഷിപ്പിച്ച് ഗോപുരത്തിലേക്ക് അയച്ചു.വസുദേവർ ഗർഗാചാര്യരെ വരുത്തി രാമകൃഷ്ണൻ മാർക്ക് ഉപനയനം കഴിപ്പിച്ചു.ഗുരുകുല വിദ്യാഭ്യാസത്തിനായി രാമകൃഷ്ണൻമാരെ സാൻദീപനി മഹർഷിയുടെ ആശ്രമത്തിൽ എത്തിച്ചു. ഗുരുവിലുള്ള അവരുടെ ഭക്തി കണ്ട ഗുരു സകല വേദങ്ങളെയും അവർക്ക് വേണ്ടവിധം ഉപദേശിച്ചു
Comment: നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കൂ!
📢 Share: ഈ ദിവ്യ ജ്ഞാനം നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കിടൂ!
🙏
Namasthe teacher
🙏🙏🙏
🙏🙏🙏