ആയ്ചമ്മാത്ത തിരികെയെത്തി 🤩 പുത്തൻ ലുക്കിൽ എല്ലാരും പെരുന്നാളിനെ വരവേൽക്കാൻ റെഡിയായി 😁♥️

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 598

  • @hanaaaneyy
    @hanaaaneyy  9 месяцев назад +758

    Vlog ന്റെ Halftime മുതലുള്ള Scenes ആരും Miss ആക്കരുത് 😂♥️

  • @grlish3190
    @grlish3190 9 месяцев назад +157

    കുട്ടിയോളോട് പെരുമാറാൻ ഹനാനിക്ക് വേറെ തന്നെ കഴിവ് ആണ് അവരോടുള്ള സംസാരെ കേൾക്കാന് രസം ആണ്❤❤

  • @fathimarinsha5599
    @fathimarinsha5599 9 месяцев назад +243

    ഹനാൻ നിനക്ക് നല്ലൊരു. മനസ്സ് ണ്ട് ❤

  • @s-h-a-z-i-n----v4
    @s-h-a-z-i-n----v4 9 месяцев назад +1121

    ആയിഷ മത്താക്ക് ഫാൻസ് ഉണ്ടോ ❤

  • @cr7fance729
    @cr7fance729 9 месяцев назад +106

    നാട്ടുകാർക്കും ഫാമിലിക്കും ഫ്രണ്ട്സിനും ഡ്രസ്സും ഷുസും ചെരിപ്പും എടുത്തു കൊടുത്ത അനു ആണ് ഇന്നത്തെ ഹീറോ ❤

  • @jinxmusic726
    @jinxmusic726 9 месяцев назад +136

    മാഷാ അല്ലാഹ് ഹനാൻ ചെയ്യുന്ന എല്ലാ സൽക്കർമഗ്ഗൾക്കും പടച്ചോൻ അറിഞ്ഞ് പ്രതിഫലം നൽകും കൂട്ടത്തിൽ ഉള്ളവർക്ക് മാത്രമലാണ്ട് പറ്റുന്നപോലെ കുറച്ചുപേരെ സഹായിക്കാൻ നോക്കണേ

  • @mohammedabrar7994
    @mohammedabrar7994 9 месяцев назад +142

    ആരെയും മാറ്റി നിർത്താതെ എല്ലാർക്കും വാങ്ങി കൊടുത്തല്ലോ 🤲

  • @_shifnashifi_7373
    @_shifnashifi_7373 9 месяцев назад +33

    Ithokken inte dream.... ellarkum dress idth kodka🙃 inshallah nadakumayrikkum 🙌🙌poliyatto ingal ethayalum.......

  • @athulyaM77
    @athulyaM77 9 месяцев назад +14

    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു ❤ നല്ലൊരു മനുഷ്യൻ ആണ് hanansha💞✨️

  • @uvmuneer
    @uvmuneer 9 месяцев назад +19

    അയച്ചുമ്മാത്താക്ക് ഒരു സർപ്രൈസ് ഗിഫ്റ്റ് കൊടുക്കണം ❤

    • @sabi.....4024
      @sabi.....4024 9 месяцев назад +7

      അയിച്ചുമാത്തക്ക്‌ ഒരു മാല വാങ്ങി കൊടുക്ക്‌ ഹനാനെ ❤🥰

  • @Kondotty_Aymu
    @Kondotty_Aymu 9 месяцев назад +80

    വീഡിയോയുടെ ഫസ്റ്റ് ഹാഫ് ആവറേജ് ആണ്😂 സെക്കൻഡ് ഹാഫ് തീജ് 🔥🗿

  • @Naslaahh
    @Naslaahh 9 месяцев назад +10

    Ivrdee videos vallatha oru vibe aahnnnttoooo😌💗🙌🏻

  • @SajaShareef
    @SajaShareef 9 месяцев назад +14

    You are such a kind hearted person🙌🏻Mashaallah💗

  • @kunjolkunjol8914
    @kunjolkunjol8914 9 месяцев назад +15

    ❤mashaallah.. Ith pole eppozhum kodukkan kazhiyatte...

  • @rafiyarafiya1315
    @rafiyarafiya1315 9 месяцев назад +3

    ഉമ്മാൻ്റെ ആ ചിരി അതാണ് ഏറെ ഇഷ്ടം

  • @moideenimnaz5489
    @moideenimnaz5489 9 месяцев назад +11

    Hanankkaa ningale polulla manassullaa aalukal valare kuravaa.... Mashallhh padachone deergayuuss nalkatee iniyum orupade sahayikkan baagyam undavattee

  • @SajnaSaji-lu7ws
    @SajnaSaji-lu7ws 9 месяцев назад +20

    Dress എടുക്കാൻ Nilamburum Edakkarayilumaayi... Oru 10 ഓളം shopil കയറി...(എനിക്ക് മാത്രല്ല ഫാമിലി മൊത്തം😂 ) നിലമ്പുരിലും, എടക്കര ആമി നിന്നും dress എടുത്തു... എത്ര തിരക്കാണേലും ഒരു മടിയും കൂടാതെ... വളരെ pleasant ആയിട്ടാണ് അവർ നമ്മളെ deal ചെയ്തത്.......

  • @shafinaashraf2609
    @shafinaashraf2609 9 месяцев назад +28

    മാഷാ allah മാഷാ allah സത്യസന്ധം ആയും എന്താ comment ഇടുക എന്ന് അറിയില്ല.തീർച്ചയായും ഈ youtubil കൂടെ കാണുന്നത് എന്താണ് എന്ന് മാത്രേ ഞങ്ങള് കാണുന്നുള്ളു പക്ഷെ hanante ചുറ്റും ഉള്ളവർ തന്നെ ഇഷ്ടപെടുന്നതിൽ നിന്നും അവരോട് ഉള്ള തന്റെ പെരുമാറ്റം സ്നേഹം ഒക്കെ മനസിലാവും.kunj കുട്ടികൾ മുതൽ aychummatha വരെ കാണിക്കുന്ന സ്നേഹം ഇതില് കൂടുതൽ ഒന്നും തനിക് കിട്ടാൻ ഇല്ല..പടച്ചോൻ എല്ലാ അനുഗ്രഹങ്ങളും ആരോഗ്യവും നൽകട്ടെ ആമീൻ..തന്റെ ചുറ്റിന് ഉള്ളവരും താനും എപ്പഴും സന്തോഷം ആയി ഇരിക്കട്ടെ. 😊

  • @surabhisurabhi-tj2ye
    @surabhisurabhi-tj2ye 9 месяцев назад +47

    വീട്ടിലുള്ള volg ആണ് കൂടുതൽ ഇഷ്ടം. എല്ലാവരും കാണുബോ ഒരു സന്തോഷം ആണ്....❤

  • @ninamohandas4109
    @ninamohandas4109 9 месяцев назад +4

    സന്തോഷമായി വന്ന വഴി മറക്കാത്തത് നല്ല കാര്യം എന്നും സന്തോഷമായി കഴിയാനായി ദൈവം അനുഗ്രഹിക്കട്ടെ.

  • @leo_kid594
    @leo_kid594 9 месяцев назад +3

    4:43 that boy look like thiago messi💯💯❤

  • @ashmilashi2708
    @ashmilashi2708 9 месяцев назад +5

    ന്റെ മക്കൾക്കു ഇത്തവണ dress വേണ്ട ആ പണം റഹീമിന് കൊടുക്കൻ പറഞ്ഞു... അനു റഹീമിന്റെ ഉമ്മ ഇനി കരയരുത്.. മ്മളെ ഉമ്മാനെ പോലെയല്ലേ

  • @husnausman0731
    @husnausman0731 9 месяцев назад +8

    Masha allah.. I like your simplicity...
    Nice

  • @hussainsanu9562
    @hussainsanu9562 9 месяцев назад +5

    12:50 maaksi ❌Messi ✅😅

  • @SafaManaf-xu8ji
    @SafaManaf-xu8ji 9 месяцев назад +13

    Aychamathane beach kaanikkan marakalle tto ❣️

  • @MuhammedSinan6744
    @MuhammedSinan6744 9 месяцев назад +14

    Inghale vedio vannappo kandukomdirunna vedio oyivakkiyan vannath 😊

  • @fathimaishaquemalbari348
    @fathimaishaquemalbari348 9 месяцев назад +5

    Masha allah Anoooo. Orupaad kaanan agraham ulla oru family aan ningaludeth. ❤️ u all...

  • @saliha_shincy_1237
    @saliha_shincy_1237 9 месяцев назад +1

    0:17 ea diologue enik ishtayi chirich chirich vayikkayi😂🤣

  • @msdck
    @msdck 9 месяцев назад +7

    Aychummatha happy aanankil nammalum happy🥰

  • @hashmims6904
    @hashmims6904 9 месяцев назад +8

    Aychummathene kannumpo ente ummammane polend❤️

  • @shabeebas5615
    @shabeebas5615 9 месяцев назад +30

    Great hanaane....... Nalloru manassaan ninakk..... Koode ullavare sandhoshthode kond nadakkunnundallo❤

  • @__x7795
    @__x7795 9 месяцев назад +8

    One of the best vlog maker🔥

    • @Sajana_shaji
      @Sajana_shaji 9 месяцев назад

      Channel subscribe cheyoo

  • @acnnnn
    @acnnnn 9 месяцев назад +8

    Yeahh, aychamatha is back!😻❤

    • @Sajana_shaji
      @Sajana_shaji 9 месяцев назад

      Channel subscribe cheyoo

  • @sufaidaparveen302
    @sufaidaparveen302 9 месяцев назад +5

    Allaaah... Ajwad🔥🔥🔥

  • @KavithaS-e3o
    @KavithaS-e3o 9 месяцев назад +11

    Hanan bro you are best pasan in our life enjoying in your life 👍👍👍

  • @rizvanRizu-nn9dn
    @rizvanRizu-nn9dn 9 месяцев назад +9

    അയച്ചാമ്മത 🔥🔥🔥🔥

  • @naya7949
    @naya7949 9 месяцев назад +2

    ഇനിയും ഇത് പോലെ കൊടുക്കാൻ പറ്റട്ടെ❤. Aaychammathakk surprise കൊടുക്കുന്നതാണോ paranje

  • @HaseenaShaji-p2b
    @HaseenaShaji-p2b 9 месяцев назад +4

    ഇപ്പോളും എന്റെ പെരുന്നാൾ ഉഷാറാണ്ട്ടോ 👍👍💯💯

  • @Sajilkattungal.lm10vamos
    @Sajilkattungal.lm10vamos 3 месяца назад +1

    എന്തും കൊടുക്കാൻ മനസുള്ള ഹനന്റെ കയ്യിൽ ഏറ്റി ഏറ്റി കൊടുക്കണേ അള്ളാഹ്‌ ❤

  • @mohammadshibili7646
    @mohammadshibili7646 9 месяцев назад +5

    Inkk ഇങ്ങളെ ഭയങ്കര ഇഷ്ടം ആണ് ❤

  • @HaseenaShaji-p2b
    @HaseenaShaji-p2b 9 месяцев назад +6

    എനിക്കും ഇതുപോലത്തെ ഒരു കൂട്ടുകാരൻ ഇന്ടെങ്കിൽ പെരുന്നാൾ ഉഷാറായേനെ 😂😂😂😂😂

  • @EpicMixofficial10
    @EpicMixofficial10 9 месяцев назад +3

    Hanaaaneyy oru hi theroo ❤❤❤

  • @ranaa..
    @ranaa.. 9 месяцев назад +4

    5:17Ajwadh is back🔥

  • @nafla1112
    @nafla1112 9 месяцев назад +2

    Orupad makkal ith kand inspire avatte🙌🏻✨

  • @haseenamohammedashraf
    @haseenamohammedashraf 9 месяцев назад +28

    Ayichmmatha undenkil njan kanum❤

  • @nifalsaali8584
    @nifalsaali8584 9 месяцев назад +4

    Muthe eid n padakam kond arattak bro😊

  • @fathimahiba3051
    @fathimahiba3051 9 месяцев назад +3

    Iggala vlog okke oree poli💖🙌🏻

  • @Mubari_
    @Mubari_ 9 месяцев назад +4

    ലെ അണ്ടു : ഹാപ്പി അവടെ ഹാപ്പി ഇവടെ ഹാപ്പി അപ്പുറം ഹാപ്പി എല്ലാരും ഹാപ്പി അല്ലെ 🤣❤️

  • @ashmilashi2708
    @ashmilashi2708 9 месяцев назад +2

    അനോ റഹീമിന്റെ അറിയാല്ലോ... പണം കൊടുക്കണേ... Thukilettan ഇനി 6days ഒള്ളൂ.. ഉമ്മനോടും സ്റ്റീലിനോടും ഈച്ചുനോടും ഉപ്പാനോടും ഒകെ പറഞ്ഞു ക്യാഷ് റഹീമിന് കൊടുക്കണേ... ന്നിട്ട് വിഡിയോ ചെയ്യണേ mattullork പ്രചോദനം ആവട്ടെ

  • @Naslaahh
    @Naslaahh 9 месяцев назад +7

    13:27 nte ayshummathaa (Happyy)😂❤

  • @shareenafaisalsheri6959
    @shareenafaisalsheri6959 9 месяцев назад +1

    ഇന്നത്തെ എൻ്റെ like ഹനാൻക്ക് 👍👍👍👍
    God bless you 🤲🤲🤲🤲

  • @rahbak5150
    @rahbak5150 9 месяцев назад +5

    🌝💓ighl pande sooper ahn

  • @latheeflatheef1642
    @latheeflatheef1642 9 месяцев назад +4

    Masha allah❤ super aaan ingal 🎉🎉🎉🎉

  • @mohammednihalpa5591
    @mohammednihalpa5591 9 месяцев назад +20

    Ee nobin ingale video കാണുമ്പോ oru manassukam

  • @HusnaFathimahusna-p9n
    @HusnaFathimahusna-p9n 9 месяцев назад +5

    Maa shaa Allahh 😘 ingale nalloru manas💞😍

  • @nihalahammedbasheer3370
    @nihalahammedbasheer3370 9 месяцев назад

    Bakkiyullore santhoshippichathinu ingakk padachon khairum barkkathum nalkatte.......🥰❤️‍🔥

  • @SwabaSiraj
    @SwabaSiraj 9 месяцев назад +14

    Yaa mone , beere oru vlog keep going buddy ❤❤

  • @Ameeraahhh
    @Ameeraahhh 9 месяцев назад +12

    Eee vlogile innathe താരം 🤩ആണ്ടു🤩ആണല്ലോ 😁🤣🤭😉

  • @Athira_1998
    @Athira_1998 9 месяцев назад +5

    Enth rasam ayt ann Hanan samsarikunnath❤️✨emmachi 🫂

  • @Farsana_favaz
    @Farsana_favaz 9 месяцев назад +2

    Masha allah❤first comment.... Oru hai tharoo❤

  • @Crazyboom0.o
    @Crazyboom0.o 9 месяцев назад +1

    Padachoneee Anu ne kaakaneeeeee🤲❤️

  • @Naas__
    @Naas__ 9 месяцев назад +1

    Hannukka ikkane padachone anugrahikkate 😊😊 ellareyum happy akille❤️☺️🤗 kanunna nammalum happy 😊😊

  • @Adnan12323
    @Adnan12323 9 месяцев назад +1

    3:02ചിക്കൻ കാരി work.... 😅😅😅😅😅

  • @fathimanasla2000
    @fathimanasla2000 9 месяцев назад +8

    Aichammatha fans❤❤❤

  • @shahansheza4111
    @shahansheza4111 9 месяцев назад +3

    Masha Allah ❤️ Allahu barakath cheyyatte🤲🏻

  • @TEAM-----FOOTBALL---123
    @TEAM-----FOOTBALL---123 9 месяцев назад +2

    Hanuvine ishtamullavar oru like adi😊😊

  • @SilfanaSilu
    @SilfanaSilu 26 дней назад

    ❤ee look nannayitund 🥰

  • @naseerasameer8667
    @naseerasameer8667 9 месяцев назад +3

    22:00 😂😂🤣

  • @_shifnashifi_7373
    @_shifnashifi_7373 9 месяцев назад +17

    Ante line aara... Lina fathima 😂😂❤22:00

  • @xamurai652
    @xamurai652 9 месяцев назад +1

    Ellaarappoom dress edkkaan pookumbo hanaaaanum edkkum oru koottamm inntt hanaaan paraya njn edthillaaannn😂ijjaaathiii😹❤️

  • @Hananalulva5542
    @Hananalulva5542 9 месяцев назад +4

    21:30 😅😅

  • @HibaSherin-pw1qh
    @HibaSherin-pw1qh 9 месяцев назад +4

    inghal poliyaan tto...

  • @sinujubla
    @sinujubla 9 месяцев назад +5

    Ethra busy aanenkilum vedio idnn ndelloo 🥹Ee vediokk waiting aaynum ❤️‍🩹

    • @afriaabi
      @afriaabi 9 месяцев назад

      എന്ത് വിടലാണ് ഭായ്😂

  • @sheejajahefar7438
    @sheejajahefar7438 9 месяцев назад +1

    Adipwoli ❤annallo anu kakkaa

  • @hazuriyac481
    @hazuriyac481 9 месяцев назад

    Masha allha padchon kakkate ennum anugrham undavate❤️

  • @MuhammadSinan-y5v
    @MuhammadSinan-y5v 9 месяцев назад +194

    Hanan shaahh നെ ഇഷ്ടമുള്ളവർ like adi

  • @shabna854
    @shabna854 9 месяцев назад +7

    Oru ahagaram illand iyy cheruppathil thanne. Allarum hlp akki happiness nedunu iyy parayathil palaa boys um palathum cheyyumbolum kudyee ulloraa hpy akkunu uh padachone innyum oru paad theratte kodukkan !❤🥺

  • @fathimashafana5196
    @fathimashafana5196 9 месяцев назад +1

    hananeyyy
    Ennum ellarodum ee sneham nila nilkkattey

  • @saidalavipullatt7819
    @saidalavipullatt7819 9 месяцев назад +1

    Anik orupad ishtavan ❤❤

  • @saifudheenk2943
    @saifudheenk2943 9 месяцев назад +3

    Hanan muthinum kudumbathinum allahu Ayussum Arogyavum nalkumarakatte Aameen 🤲🤲💕💕♥️♥️♥️♥️ dhammamil ninnum orupadu snehathode Calicuti ulla saif

  • @AMANA___P550
    @AMANA___P550 9 месяцев назад

    21:50 love you too ❤

  • @shifakk7718
    @shifakk7718 9 месяцев назад +1

    Ee vlog andu kondoyyii😂😂😂

  • @SujishaSreeni
    @SujishaSreeni 9 месяцев назад +1

    Hanan ningalude valiyamanassinu oru big thanks

  • @Emins-vlog.
    @Emins-vlog. 9 месяцев назад +1

    Nishune kanditt adujevidhathille hakimine pole und😍

  • @MuhammadA605
    @MuhammadA605 5 месяцев назад

    മാഷാ അല്ലാഹ് എനിക്ക് ഒരുപാട് ഇഷ്ടായി നിങ്ങളെ ഫാമിലിയെ

  • @ishaworld2620
    @ishaworld2620 9 месяцев назад +1

    Hanankka 👍👍👍👍👍👍👍

  • @KLVERSION
    @KLVERSION 9 месяцев назад +1

    3:17 hannan shanite backil nokk oru myna 😂

  • @sameerasami3860
    @sameerasami3860 9 месяцев назад +1

    Hanaaney ingl poliyaan❤🥰

  • @risanamp5241
    @risanamp5241 9 месяцев назад +1

    Aychammathaa uyir 😍🥰😘

  • @blackgirl3948
    @blackgirl3948 9 месяцев назад +2

    Aychamatha uyir❤️‍🔥🥰

  • @foodieslovermom1320
    @foodieslovermom1320 9 месяцев назад

    നല്ലൊരു മനസ്സിന് ഉടമ😍🥰🥰

  • @zeenajaleel3049
    @zeenajaleel3049 5 месяцев назад

    Ayishummathathante video kuduthal idanam ❤

  • @Jannaah123
    @Jannaah123 9 месяцев назад +4

    Hanaaneyy you are a good person 🥰❤️

  • @MuhammedAjnas-e2h
    @MuhammedAjnas-e2h 9 месяцев назад +2

    Hanankka igal adipwoliyann❤

  • @Arifaali247
    @Arifaali247 9 месяцев назад +1

    Vlog കാണുന്നവർക്ക് കൂടി ഡ്രെസ് എടുത്തു കൊടുക്കാനുള്ള സന്മനസ്സ് hanaan കാണിക്കണമേ പടച്ചോനെ 🤗

  • @___fidhahh__
    @___fidhahh__ 9 месяцев назад +1

    Nice vlog ❤

  • @Arifa-kz2cd
    @Arifa-kz2cd 9 месяцев назад +4

    Ante brothern Nilambur aaminnan dress idthe nalla sett collectionsndavideyy...😊❤

  • @Hashipathooz
    @Hashipathooz 9 месяцев назад

    Le Aandu : ellarum kaplayid cheyyukaa😂😂😂😂😂😂 ❤❤❤❤

  • @aesthetiics6294
    @aesthetiics6294 9 месяцев назад +6

    Allahumma barik❤

  • @__liyaaah_._923
    @__liyaaah_._923 9 месяцев назад +3

    Our ❤nilambur😊💓