💰My dream bike with YouTube’s money 💴 | യൂട്യൂബിൽ നിന്ന് കിട്ടിയ വരുമാനം കൊണ്ട് ബൈക്ക് മേടിച്ചു

Поделиться
HTML-код
  • Опубликовано: 1 окт 2024
  • #kerala_fishing #snakehead_fishing
    Click here to Subscribe:- bit.ly/2wtRgMR
    1.Part-1 കടൽ പന്നിയോ..കൊമ്പൻ സ്രാവോ പിടിച്ചില്ലങ്കിൽ നാളെ കാണാം😂- • അടുത്തത്‌ കാരി..വേണോ പ...
    2.Part -2 കടൽ പാമ്പും..അനാകോണ്ടയും..പിടിച്ചില്ല 😂 നേരം വെളുത്തു☺️- • Part -2 കടൽ പാമ്പും..അ...
    3.250/- രൂപക്ക് ഒരു കിടിലൻ ബോട്ട് യാത്ര 😍- • 250/- രൂപക്ക് ഒരു കിടി...
    4.മൃഗ...സ്നേഹികൾ...ഈ വീഡിയോ കാണരുത് 🤭- • 250/- രൂപക്ക് ഒരു കിടി...
    5.നാടും..നാട്ടു മാങ്ങയും..നല്ല നാടൻ മീനും.. ആഹാ അന്തസ്😋- • നാടും..നാട്ടു മാങ്ങയും...
    visit our website:fishingfreaks.in
    contact email: sebin.cyriac@gmail.com

Комментарии • 2,6 тыс.

  • @fishingfreaks
    @fishingfreaks  4 года назад +700

    നന്ദു 😍എടുത്ത കിടു കുറെ ഫോട്ടോസ് നമ്മുടെ ഇൻസ്റ്റാഗ്രാം പേജിൽ അപ്‌ലോഡ് ചെയ്തിട്ട് ഉണ്ട്, വീഡിയോ കണ്ട്‌ കഴിഞ്ഞു സമയം ഉണ്ടേൽ ഒന്ന് കേറി നോക്കണേ instagram.com/p/CBnYijcjBDv/?igshid=qtc8mhw43ehz

  • @akshaysabu5767
    @akshaysabu5767 4 года назад +2443

    ഒരു പുതിയ വണ്ടി വാങ്ങിച്ചിട്ട് അത് സ്വന്തം കൂട്ടുകാരൻ ആദ്യം ഓടിക്കാൻ കൊടുത്ത ആഹ് വലിയ മനസ്സിന് 💯💙💙💙

    • @dominator6752
      @dominator6752 4 года назад +16

      Point

    • @ajaysailesh7366
      @ajaysailesh7366 4 года назад +11

      Me too ,point

    • @sumodmsudhakaran4568
      @sumodmsudhakaran4568 4 года назад +18

      Ideham oru ego illatha vyakthi annn enn ee video prove cheythu

    • @dfgdeesddrgg2600
      @dfgdeesddrgg2600 4 года назад +4

      😍👍✌️

    • @vineethnv5943
      @vineethnv5943 4 года назад +27

      ഞാനും എന്റെ ഫ്രണ്ടിനെ കൊണ്ടാണ് ഷോറൂമിന്ന് 1st എടുപ്പിച്ചത്

  • @AnnuZainuZaibu3
    @AnnuZainuZaibu3 4 года назад +1010

    ഒരു വണ്ടി വാങ്ങിയിട്ട് സ്വന്തം കൂട്ടുകാരന് ഫസ്റ്റ് റൈഡ് കൊടുത്ത നീയാണ് ബ്രോ ചങ്ക് ബ്രോ.
    അതാണ്.

  • @ajmalcp597
    @ajmalcp597 4 года назад +419

    ആദ്യം നന്ദുവിനുതന്നെ വണ്ടി ഓടിക്കാൻ കൊടുത്ത തന്റെ ആാാാാ മനസുന്റല്ലൊ...................
    അതാരും കാണാതെ പോകരുത്
    മചാനിരിക്കട്ടെ ഒരു കുതിരപവൻ. 👍

  • @malayalamkaraokemaster4942
    @malayalamkaraokemaster4942 4 года назад +245

    അച്ഛൻ, അമ്മ ആഹ അന്തസ്സ്.... ❤️❤️❤️❤️😍😍😘😘

  • @yengneirikunu2873
    @yengneirikunu2873 3 года назад +55

    Triumph medichitu kandittu ivede vannavar undo

  • @akhilca1526
    @akhilca1526 4 года назад +262

    ആ അച്ഛന്റെയും അമ്മയുടെയും സന്തോഷമാണ് ഈ വീഡിയോയിലെ ഏറ്റവും കളർഫുൾ ഭാഗം 💖

  • @born2win576
    @born2win576 4 года назад +263

    ആദ്യമായി ബൈക്ക് എടുത്തു first കൂട്ടുകാരന് ഓടിക്കാൻ കൊടുത്ത നിങ്ങൾ.....
    ഒന്നും പറയാനില്ല ഒരേ പൊളി 🤩🤩

    • @ishaqbinsaid7487
      @ishaqbinsaid7487 4 года назад +7

      ഓരോ മനുഷ്യനും ഓരോ കഥകളാണ്..._
      _ഒരിക്കലും പറഞ്ഞു തീർക്കാൻ സമ്മതിക്കാതെ *കാലം* ഇടക്ക് വെച്ച് നിർത്തുന്ന കഥകൾ....
      🖤💟

  • @sas143sudheer
    @sas143sudheer 4 года назад +118

    *ഇത് കാണുന്ന സ്വന്തമായി ഒരു വണ്ടി പോലും ഇല്ലാത്ത യൂട്യൂബ് മുതലാളി*
    🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @SUPERFANlyrics
      @SUPERFANlyrics 4 года назад +1

      Avastha english pattukal kelkarullavar ente channel subscribe cheeyyu pls

  • @abhiushas7149
    @abhiushas7149 4 года назад +19

    പൊന്നമ്മച്ചി ..എന്താ സന്തോഷം ..അപ്പച്ചനാണേൽ അഭിമാനവും .. മകൻ അന്തസായി സ്വന്തം പൈസക്ക് വണ്ടി വാങ്ങിയതു കണ്ടപ്പോൾ അപ്പച്ചൻ സന്തോഷിച്ചു കെട്ടിപ്പിടിച്ചത് കണ്ടോ ...❤️ഇങ്ങനെ വേണം മക്കൾ....

  • @PRAFUL__DAS_K.K
    @PRAFUL__DAS_K.K 4 года назад +339

    കാശുള്ളവൻ ബൈക്ക് വാങ്ങും കാറ് വാങ്ങും bus വാങ്ങും..ഇല്ലാത്തവൻ കിടന്ന് 3Gഉം😎.
    Nice video bro .All the best.

    • @commercepallikoodam60
      @commercepallikoodam60 4 года назад +3

      Support bro thirichum undakum
      ©️ കോമേഴ്‌സ് ക്ലാസുകൾ ഇനി മലയാളത്തിലും 🔊
      Commerce classess are now in malayalam
      Please subscribe
      ruclips.net/video/RA0F54jZWpU/видео.html
      📕പ്ലസ് ടു, ഡിഗ്രി, പിജി 📚 പ്രോബ്ലം ആൻഡ് തിയറി പേപ്പറുകൾ എളുപ്പത്തിൽ മനസിലാക്കാൻ ക്ലിക്ക് ചെയ്യൂ 🔔

    • @PR-eh3ro
      @PR-eh3ro 4 года назад +12

      Avide kidakathe enit panik poda hardwork chey .enkl bike vangam ninkum

    • @govind6736
      @govind6736 4 года назад +2

      Valla panikkum ponnam mishter

    • @PRAFUL__DAS_K.K
      @PRAFUL__DAS_K.K 4 года назад

      @Verry gudd 👍

    • @PRAFUL__DAS_K.K
      @PRAFUL__DAS_K.K 4 года назад

      @@govind6736 😝

  • @ismailsana8932
    @ismailsana8932 4 года назад +109

    അച്ഛനെ വിളിച്ചസമയത് മുകളിൽ കണ്ട മേഘങ്ങൾ അടിപൊളി യായിരുന്നു

  • @MrAbrahamvs
    @MrAbrahamvs 4 года назад +112

    2:33 *രണ്ടു silencer ഒക്കെ ഉണ്ടല്ലോ പിന്നെ എന്നാ വേണം* 😂 നന്ദു pwoli 💪

  • @sudheeshsudhia.p.1436
    @sudheeshsudhia.p.1436 4 года назад +56

    തകർത്തു. മച്ചാന്റെ ശക്തി എന്ന് പറയുന്നത്, അച്ഛനും അമ്മയും ആണ് എന്നാണ് എന്റെ ഒരിത്.

  • @shaijasojan4992
    @shaijasojan4992 4 года назад +124

    സെബിച്ചന്റെ വണ്ടി ഇഷ്ടമുള്ളവർ ലൈക് അടി👌👌😄😃

  • @dreamcatcherlekshmi566
    @dreamcatcherlekshmi566 4 года назад +43

    വണ്ടി വേടിച്ചപ്പോൾ ആ അച്ഛന്റെയും അമ്മയുടെയും സന്തോഷം കണ്ടോ😘😘

  • @rahulcb1140
    @rahulcb1140 4 года назад +66

    5:28 ഈ വിഡിയോയിൽ ഏറ്റവും ഇഷ്ടപ്പെട്ട ഭാഗം ഒന്നും പറയാൻ ഇല്ല😍 true nanban

  • @abhijithms5185
    @abhijithms5185 4 года назад +68

    Nandhuvinu irikatte innathe like❤💪

  • @ajayvs8824
    @ajayvs8824 4 года назад +83

    Friendship നും, familyക്കും, ഇത്രയും വില നൽക്കുന്ന Sabin bro യ്ക്ക് ഇരിക്കട്ടെ,,oru like👍...(video Editing kollato Super )📹

  • @anuvindr7386
    @anuvindr7386 4 года назад +219

    Ee വീഡിയോയ്ക്ക് ഒക്കെ എന്തിനാ DISLIKE എന്നാ ഞാൻ ചിന്തിക്കുന്നെ....മറ്റുള്ളവരുടെ ഉയർച്ച കാണുമ്പോൾ മുഖം കറുക്കുന്ന ഒരു പറ്റം ആൾക്കൂട്ടർ ഇപ്പോഴും ഉണ്ട് എന്നുള്ളതിനുള്ള ഉദാഹരണം ആണ് അത്....ANYWAY CONGRATS SEBIN CHETTA😍😍😍😍

    • @fishingfreaks
      @fishingfreaks  4 года назад +58

      നിങ്ങളുടെ ഓരോരുത്തരുടെയും സപ്പോർട്ടിന് ഒത്തിരി നന്ദി ഉണ്ട് bro🙂🥰😘

    • @shahinshabab2433
      @shahinshabab2433 4 года назад +3

      Ath Enfield hatersinte vaka aaan

    • @healthwealthbysamarthpro
      @healthwealthbysamarthpro 4 года назад

      @@fishingfreaks onnu viliku...9446422305. Serious requirement

    • @മിന്നൽമുരളി-ധ4ഭ
      @മിന്നൽമുരളി-ധ4ഭ 3 года назад +1

      Ellathilum kanum pasahanathi krimikaleppole.paranjitt karyamilla👀

    • @ayhamm777
      @ayhamm777 3 года назад +1

      Maybe royal Enfield haters

  • @mansoor4647
    @mansoor4647 4 года назад +87

    ന്റെ മോനെ 🤩💝സെബിൻ ചേട്ടൻ ചേർന്ന വണ്ടി 💝🤩💖🥰

  • @renjithkumar5517
    @renjithkumar5517 4 года назад +43

    ബൈക്ക് ചെരിഞ്ഞ അപ്പോൾ ചങ്കിടിച്ച എത്രപേരുണ്ട്

  • @gopangopzz8042
    @gopangopzz8042 4 года назад +76

    Sebin chettan fans like adiii 💪💪💪💪💪💪💪💪

  • @joeanto8754
    @joeanto8754 3 года назад +11

    Tiger vaangiya shesham kanunnavar like adi

  • @abhijithmr8019
    @abhijithmr8019 4 года назад +60

    My dream bike Himalayan 🔥😍😍

  • @ksa7010
    @ksa7010 4 года назад +146

    ഈ വീഡിയോയിൽ നമ്മുടെ കൊച്ചു ചെറുക്കനും കൂടി വേണമായിരുന്നു

    • @vishak2353
      @vishak2353 4 года назад +3

      അതേ 100%

    • @jithinsunny686
      @jithinsunny686 4 года назад +1

      Gafoor k dosth ellla videoillum comment cheyumooo??😜😜

    • @abdurahimanparapurath947
      @abdurahimanparapurath947 4 года назад +1

      @@jithinsunny686 atha akcpt angaman

    • @user-keraleeyan
      @user-keraleeyan 4 года назад +1

      Thamarakulam annaave

    • @ksa7010
      @ksa7010 4 года назад +1

      @@user-keraleeyan
      അതെ താമരക്കുളം

  • @MohdRishan11
    @MohdRishan11 4 года назад +77

    My dream... Himalayan... 😍

  • @acidbgm5997
    @acidbgm5997 4 года назад +66

    *11:35** പുതിയ വണ്ടിയിൽ വലത് കാല് വെച്ചു കയറിയ മമ്മി ആണെന്റെ ഹീറോ. എന്നാലും നിങ്ങൾ പറഞ്ഞ് ഇടത് കാല് വെച്ച് കയറണം എന്ന് അതെങ്ങനെ കയറും എന്നൊന്ന് പറയണേ നന്ദു, നന്ദു മമ്മി ശെരിക്കും വലത് കാൽ വെച്ചാണ് കയറിയത്* 🤣

  • @vigneshacharya8767
    @vigneshacharya8767 4 года назад +22

    ഡോമിനർ ഫാൻ ആണെങ്കിലും..
    ഹിമാലയൻ ഇഷ്ടം ❤️🔥🔥

  • @gokulag5120
    @gokulag5120 3 года назад +6

    Sebin machan new tiger eduthittu e video kanan vanna aarelum ondooo🤪

  • @fidhalali
    @fidhalali 4 года назад +106

    എന്റെ പൊന്നോ ജോബിന്റെ ക്യാമറ ഷോട്ട്സ് ഒരേ പൊളി⚡️☀️

  • @pandutechy9825
    @pandutechy9825 4 года назад +61

    ചേട്ടാ ചേട്ടന് പറ്റിയ വണ്ടി ആന്നു.Nalla matching

  • @abhinav3665
    @abhinav3665 4 года назад +40

    Bike ,mummy, hari kuttan fans like addi😍😍😍👍👍👇👇👇

  • @renjithkrishnan3504
    @renjithkrishnan3504 4 года назад +8

    ഇങ്ങിനെ ഒരു കുടുംബം ഉള്ളത് തന്നെ ചേട്ടന്റെ ഏറ്റവും വലിയ ഭാഗ്യം .... അമ്മ 💓അച്ഛൻ ......

  • @Umaptraveller
    @Umaptraveller 4 года назад +3

    ആദ്യമായിട്ടു ഓടിക്കാൻ ഫ്രണ്ടിനെ അനുവദിച്ചത് പൊളിച്ചു..

  • @shivah.h_
    @shivah.h_ 4 года назад +39

    അമ്മയുടെ സന്തോഷം😍😍😘😘🤗🤗🤗🤗

  • @sandorclegane1856
    @sandorclegane1856 4 года назад +58

    ലെ നന്ദു :ഇവന്റെ ഇത് വച്ചു നോക്കുവാണെങ്കിൽ ബ്ലു ആയിരിക്കും 😜😜

  • @niyarkasnuhman3633
    @niyarkasnuhman3633 4 года назад +81

    എനിക് ഏറ്റവും അധികം ഇഷ്ടപെട്ട വണ്ടിയാണ് mone

  • @vigneshacharya8767
    @vigneshacharya8767 4 года назад +21

    ക്യാമറമാൻ ജോബിൻ ഒരേ പൊളി 🔥🔥🔥
    ഒന്നും പറയാനില്ല 🥰😍

  • @azdiad_boy
    @azdiad_boy 4 года назад +49

    @7:13 idhendhaa himalay bike nte add anoo 🤔🤔 doubt adichavarundoo. Jibon videography powli

    • @sanhaworld1646
      @sanhaworld1646 3 года назад

      ruclips.net/video/yghcEZjNc1A/видео.html

  • @malayalamhub3553
    @malayalamhub3553 4 года назад +31

    2 silencer okke indallo pinna entha venam😂😂

  • @divyamariya454
    @divyamariya454 4 года назад +38

    My dream bike himalaya ❣️🥳

  • @arrogantone8648
    @arrogantone8648 4 года назад +11

    Aa friendship inte munnil nammichu bro....❤️❤️❤️❤️

  • @9babhiramiks299
    @9babhiramiks299 4 года назад +5

    First ride കൂട്ടുകാരന് ഓടിക്കാൻ കൊടുത്ത ബ്രോയുടെ മനസിന്‌ എന്റെ ഇന്നത്തെ like

  • @Umaptraveller
    @Umaptraveller 4 года назад

    ഹിമാലയന്റെ visuals pwolichu.. camera man ഇരിക്കട്ടെ ഒരു കുതിരപ്പവൻ..

  • @emojikid5564
    @emojikid5564 4 года назад +55

    05:28 heart touching 🥺🥺 real friend 😘

    • @emojikid5564
      @emojikid5564 4 года назад

      For the first time amm getting 54 like for comment 🥺🥺😭😭😭

  • @abhinavkm6241
    @abhinavkm6241 4 года назад +14

    5:48 ith muthal kanumpoll strell in malayalam kandaa feel kittiyath arkellam

  • @ajeeshka2245
    @ajeeshka2245 4 года назад +35

    ഇനി കുമരകം വരെ വരും എന്ന് പ്രേതിക്ഷിക്കുന്നു katta waiting 😍😍

  • @febinnelson4028
    @febinnelson4028 4 года назад +6

    Mummy : നിനക്ക് ഓടിക്കാൻ അറിയാവോട 😂😂

  • @naveenaaji5081
    @naveenaaji5081 3 года назад +8

    പുതിയ ബൈക്ക് മെഡിchattu വന്നവർ ഉണ്ടോ ഉണ്ടെങ്കില്‍ 👇👇👇

  • @smanojkumar33770
    @smanojkumar33770 4 года назад +56

    5:27 True word's from A TRUE FRIEND.
    Congratulations bro.

    • @pintumon1984
      @pintumon1984 4 года назад +1

      I am first to this channel why did he said like that?

    • @smanojkumar33770
      @smanojkumar33770 4 года назад +1

      That only friendship my dear friend.

  • @vigneshvijayan3728
    @vigneshvijayan3728 4 года назад +24

    ആദ്യമായിട്ടാ മകൻ ബൈക്ക് മേടിച്ചപ്പോൾ അമ്മ പൊട്ടിക്കുന്നത് കാണുന്നത് 😀😀😀 bro congrats bro

  • @sijin6378
    @sijin6378 4 года назад +47

    💕Royal Enfield fans adi like💕

  • @lightoflifebydarshan1699
    @lightoflifebydarshan1699 3 года назад +1

    *നമ്മുടെ ചാനൽ എന്നാണാവോ ഇതുപോലെ ക്ലിക്ക് ആവാ😀😀*

  • @sibithsuttu
    @sibithsuttu 3 года назад +5

    ഇതൊരു വലിയ മീൻ തന്നെ 😍😍❤❤❤❤❤❤❤

  • @mathewbiju3825
    @mathewbiju3825 4 года назад +25

    Poli Saanam 😍❤😍❤

  • @fayisnizarch6220
    @fayisnizarch6220 4 года назад +63

    Dream bike HIMALAYAN 🔥

  • @hareeshsiva6775
    @hareeshsiva6775 4 года назад +10

    Congrats 👍മച്ചാനേ കരയിലോടാൻ വണ്ടി ആയി . അടുത്തത് ഒരു speed boat🚤🚤😜😍♥️

  • @mohdrazim3148
    @mohdrazim3148 4 года назад +1

    Ithenna. Ullu vangikkan. Poyath pole. Endayalum Sanam colorayittund

  • @AnnuZainuZaibu3
    @AnnuZainuZaibu3 3 года назад +1

    3:05
    സാർ എന്ന് ഡീലർ വിളിച്ചപ്പോൾ; എളിമയുടെ അങ്ങേയറ്റം👌 ആരെങ്കിലും ശ്രദ്ധച്ചിരുന്നോ അത്..?
    എന്റെ പേര് സെബിൻ..
    സെബിൻ എന്ന് വിളിച്ചാൽ മതിയേ എന്ന്😍🥰🥰🥰😍😍♥️♥️
    ചിലയാള്കളെ സാർ എന്ന് വിളിച്ചില്ലെങ്കിൽ കൊലവിളി നടത്തുന്ന കാലത്താണ് സെബിൻ മാതൃകയാവുന്നത്.
    കീപ്പിറ്റപ്പ് സെബിൻ ബ്രോ..
    👇👍👍

  • @padmapriya531
    @padmapriya531 4 года назад +29

    himalayan fans like👌

  • @rashidrz8008
    @rashidrz8008 4 года назад +10

    വണ്ടി എന്തായാലും തകർത്തു✌🏽👌🏽
    also my dream

  • @pala_saji3837
    @pala_saji3837 4 года назад +40

    റോഡിലൂടെ ബൈക്ക് ഓടിക്കാൻ ആഗ്രഹമുണ്ടായിട്ട് ഓടിക്കാൻ പറ്റാതെ ബാക്കി ഉള്ളവരുടെ വണ്ടി കണ്ടിരിക്കുന്ന 14വയസുകാരനായ ഞാൻ 😔

    • @marvinantony1567
      @marvinantony1567 4 года назад

      കാത്തിരിക്കു

    • @pala_saji3837
      @pala_saji3837 4 года назад

      @@marvinantony1567 mm

    • @salmanulfaris1998
      @salmanulfaris1998 4 года назад

      iam waiting 😎😎😎

    • @adwaidhkrishna9872
      @adwaidhkrishna9872 4 года назад

      14 vayasaya waiters onde

    • @statusworld5166
      @statusworld5166 4 года назад +1

      14 വയസിൽ നിനക്ക് മൊബൈലും, യൂട്യൂബും ഒക്കെ കിട്ടില്ലേ ഭാഗ്യവാൻ

  • @milanjoseph6412
    @milanjoseph6412 3 года назад +1

    Nte mone..himalayan eduthitt 8 month kond triumph tigero..pwoli😍

  • @shinil6217
    @shinil6217 3 года назад +1

    Epolll puthiyaaa vandi വാഗിയിട്ട് kanunaa arelumm udooo

  • @ameersuhail4869
    @ameersuhail4869 4 года назад +8

    🔥himalaya👏 fans adi makkale like

  • @shihabash6128
    @shihabash6128 4 года назад +5

    അവരുടെ അ സന്തോഷം ഉണ്ടല്ലോ oooooow 🥰🥰🥰🥰🥰✌️🤩 aaa വണ്ടിയുടെകളും വില മതികാനാവത്ഥ് അതാണ്.....

  • @kenzpk
    @kenzpk 4 года назад +11

    Strell node chodik sebin full details kittum... !!😍❤

  • @arshidmehraj9611
    @arshidmehraj9611 3 года назад +8

    Himalayan 🔥❤️

  • @vinil__1433
    @vinil__1433 3 года назад +1

    Etta IAM palakaadu. pakse ippo tamilnadu aanu ....yenikki guppy 💓 istamaanu .....yende guppy breed..30 aayi .1 month aayi pakse yesterday 30 guppys death aayi reason parayu plzzplzPlzzzz😥😥😥😥

  • @48Fishingcooking
    @48Fishingcooking 4 года назад +15

    Supper😍😍😍congrats🎁 RE Love❤❤

  • @joe_verse
    @joe_verse 4 года назад +28

    Mom: Edaaa Kalllaaa!!😍😂😄
    U gotta sweet Mom & Dad Brow!

  • @Jayanolayil
    @Jayanolayil 4 года назад +22

    അച്ഛന്‍െറയും അമ്മയുടെയും ആ സന്തോഷം... ♥
    wishing Happy miles...

  • @sheena6710
    @sheena6710 3 года назад +2

    Again .. after who is watching after buying triumph tiger

  • @vineethpks87
    @vineethpks87 3 года назад +1

    Swanthamayi fortuner ulla alku RUclips varumanm veno oru bike vagan 😂 lol. Anyway congratulations

  • @vin7769
    @vin7769 4 года назад +17

    himalayan fans 😍👍

  • @royalstatusmalayalam1120
    @royalstatusmalayalam1120 4 года назад +8

    ഇത് കോട്ടയം ജില്ലയാണ്

  • @ajayjayaprakashck5968
    @ajayjayaprakashck5968 4 года назад +25

    സെബിച്ചാ വണ്ടി ഉഗ്രൻ 👌👌.. ഡ്രീം ബൈക്ക് അല്ലെ. അപ്പൊ ഇഷ്ടപെട്ട നമ്പർ കൂടി വെക്കാൻ നോക്കണേ....

  • @josekuttygeorge
    @josekuttygeorge 4 года назад

    കൊള്ളാം സെബിനെ അടിപൊളി ആണ്

  • @_jaseembasil_4116
    @_jaseembasil_4116 3 года назад +1

    Same vandi same colour ..
    .njan adhvanich vaangichu...iam electrician

  • @appuandme2700
    @appuandme2700 4 года назад +13

    Bike eshtapettaver like adi poli 👇👇👇👇👇👇👇

  • @notMj395
    @notMj395 4 года назад +6

    Quality ann evante main sire 😁❤️😘

  • @shinomathew8193
    @shinomathew8193 4 года назад +5

    Congrats Sebicha 😍Proud moment💐💐

  • @RockStar-nz8dk
    @RockStar-nz8dk 4 года назад +3

    കൊള്ളാം ബൈക്ക് വന്നാപോൾ അമ്മച്ചിയുടെ സന്തോഷം congratulations der sweet family 😍😍😍💯

  • @Viewpoint-M809
    @Viewpoint-M809 4 года назад +13

    മോനേ നിന്റെ ആ മനസ്സ് 👏

  • @sathydevi7282
    @sathydevi7282 4 года назад +13

    Monu,I really cried when you took mummy for a ride.it was a Happy moment well done monu

  • @abijv5361
    @abijv5361 4 года назад +7

    Bro പറഞ്ഞത് പോലെ ഞനും പറഞ്ഞിട്ടുണ്ട്.. സർ എന്ന് വിളിക്കണ്ട name വിളിച്ചാൽ മതി എന്ന്

  • @mohammedajsel6314
    @mohammedajsel6314 4 года назад +6

    Kattakk support cheyyunna achanum ammakkum irikkatte innathe kidilan like👍👍💕

  • @shabeeb1221
    @shabeeb1221 3 года назад +1

    Mini k shesham കാണുന്നവർ ഉണ്ട്

  • @achumeppadiachumeppadi8807
    @achumeppadiachumeppadi8807 4 года назад +2

    സെബിൻൻ്റെ വണ്ടി ഇഷ്ട്ടമുള്ളവർ ്ലയ് ക്ക് ച്ചെയുമെ

  • @nisarhussainvaliyagath7573
    @nisarhussainvaliyagath7573 4 года назад +8

    Jobinte camera 👌

  • @aneeshaneesh7881
    @aneeshaneesh7881 4 года назад +7

    അവരുടെ സതോഷം കൊണ്ടോ ❣️❣️❣️

  • @thoufeerhsabith
    @thoufeerhsabith 4 года назад +10

    വീട്ടുകാരുടെ ആ സന്തോഷം🌹❤️😃

  • @abdullasalihm2151
    @abdullasalihm2151 4 года назад +1

    ഹരികുട്ടൻ വണ്ടി കണ്ടിട്ടില്ലേ 😜😜

  • @adithyadevsreejith7863
    @adithyadevsreejith7863 3 года назад +1

    Triumph vangichu kazhinju kaanan vannatha
    I am a new subscriber

  • @aswinkrishnar7476
    @aswinkrishnar7476 4 года назад +10

    എന്തിനാ മച്ചാന്മാരെ ഈ വിടെയൊന്നെ 38 ഡിസ്‌ലൈക്ക് അടിച്ചേ
    Buddy vandiyude review cheyanne
    Good luck🙂🙂🙂🙂😍

  • @anishjohn6515
    @anishjohn6515 4 года назад +8

    Extremely happy for your achievement.

  • @wonderlust4815
    @wonderlust4815 4 года назад +9

    Ooof poli🔥🔥🔥🔥🔥 Himalayan fan boy ❤️❤️❤️

  • @amjadkrishna9584
    @amjadkrishna9584 4 года назад +9

    First 500km full accelerator kodukkaruth
    First 500km 50 kmph il adhikam pokaruth
    Happy riding
    With love from kannur😍💓

    • @souravsatheesh913
      @souravsatheesh913 3 года назад +1

      Above 50 km nn ala bro it's all about rpm not speed

  • @abishekcalicut1776
    @abishekcalicut1776 3 года назад +2

    നീ ഓടിച്ചോ ഒരു ride poyi vaa കൂട്ടുകാരനോട് പറഞ്ഞ മനസ്സ് മറക്കൂല്ല ഒരിക്കലും keep going bruh❤️❤️