*ക്ലബ്ബ് റീബിൽഡ് ചെയ്താലും, കാലമെത്ര കഴിഞ്ഞാലും, കളിക്കാർ ആരൊക്കെ പോയാലും, ഫൈനൽ വരെ, പെട്ടിയിലവസാനത്തെ ആണി അടിച്ചുറപ്പിക്കും വരെ ഫൈറ്റ് ചെയ്യാനുളള മെന്റാലിറ്റി- ഉയിർത്തെഴുന്നേറ്റ് തിരിച്ച് എതിരാളികളെ പെട്ടിയിലാക്കാനുള്ള സ്പെഷ്യൽ എബിലിറ്റി റയൽ മാഡ്രിഡിനെ വിട്ട് പോവില്ല എന്ന് അടിവരയിട്ട് പറയുന്ന റിസൾട്ട്..!* *സാന്റിയാനയിൽ നിന്ന് സെർഹിയോ റാമോസിലേക്കും അവിടെ നിന്ന് റോഡ്രിഗോയിലേക്കും അയാളിലുമൊതുങ്ങാതെ ഇന്ന് ബ്രാഹിമിലേക്കും നാളെയീ ക്ലബ്ബിന് വേണ്ടിയിറങ്ങുന്ന ഓരോരുത്തരിലേക്കും പടരുന്ന, ഇൻഹെരിറ്റ് ചെയ്യപ്പെടുന്ന ഒരു ജീനുണ്ട്, അതുള്ളിടത്തോളം കാലം നമ്മളിനിയും കംബാക്കുകൾ നടത്തും. തടുക്കാൻ ചാമ്പ്യൻസ് ലീഗിന്റെ തഴമ്പെണ്ണാനില്ലാത്ത അയൽക്കാരല്ല ക്ലബ്ബ് റാങ്കിങ്ങിലങ്ങ് അപ്മോസ്റ്റ് പൊസിഷനിലിരിക്കുന്ന വമ്പൻ സ്രാവുകൾക്ക് പോലുമാവില്ല - കാരണമിത് റയൽ മാഡ്രിഡാണ്..!* Así gana el Madrid🤍
എഞ്ചിൻ..! ക്വാളിറ്റി തിരിച്ചറിഞ്ഞ് ടീമിൽ പിടിച്ച് നിറുത്തിയ സിനദിൻ സിദാനോട് എത്ര നന്ദി പറഞ്ഞാലും തീരില്ല, അത്രക്കുണ്ടാകും റയൽ മാഡ്രിഡിന് അയാളോടുള്ള കടപ്പാട്. Fede valvarde 😍🤍💥
ഗ്രീസ്മാൻ ആ ഗോൾ അപാരകഴിവുള്ള താരം 👏👏..പിന്നെ എടുത്തു പറയേണ്ടത് റയൽ മാഡ്രിഡ് എത്ര പുറകിൽ പോയാലും അവസാന നിമിഷം വരെയും പൊരുതി ജയിക്കാനുള്ള ആ ടീമിന്റെ പോസിറ്റീവ് mindset 👏👏👏👏👏പുതിയ താരങ്ങൾക്കും അത് മനസ്സിലാക്കാനുള്ള വലിയ investment ആണ് റയൽ മാഡ്രിഡ് ക്ലബ് ..മറക്കാൻ പറ്റില്ല ഇന്നലത്തെ ആ സെമി ഫൈനൽ
Ellam big gamesilum come back inta purakil chukkan pidikunnath carvajal ahnn goals assists crosses 🤌 ONE OF THE BEST RB OF THE DECADE DANI CARVAJAL HALA MADRID 🏳️
Real inte third goal from Carvajal was great! Yess...he did an amazing job....but for me personally goal ine kaalum impressive aayitt thonniyath Brahim Diaz inte presence of mind aayirunn! He could've attended that ball, but he left it for Carvajal! Kaliyude athrayum important aaya moment il aa oru decision from Brahim was exceptional!!!
As a real Barca fan eeee pandaaraaa team orikalum shogam avilaaa kidilann mid ahnn evanmarkkk attacking um kudi undalll thirnnn.young player including sub players all are kidiuuu. All the best for Real Madrid for the Final
ഇന്നലത്തെ കാർലോ ആഞ്ചലോട്ടിയുടെ സബ് 💥 ക്രൂസ് കാമവിങ്ങ ബ്രാഹീം ഇവരെ ഇറക്കുന്നത് വരെ മാത്രമേ അത്ലറ്റിക്കോ മാഡ്രിഡിന് ആദ്യപഥ്യം ഉണ്ടായിരുന്നുള്ളു 🔥🤍 Fede🦅 Jude💫 Carva💥 Rudi🦍 Kroos 🪄 Brahim💨🏃♂️🥵 What a game 🥰🤍💥
Real Madrid mentality കൊണ്ടും talent കൊണ്ടും പിന്നെ പ്രോപ്പർ management കൊണ്ടും rich team... പിന്നെ Kroos is Kroos... ആര് കൂവിയലും i He is Kroos he is not underrated... He is great midfielder
Hala hala halaaa madrid Hoping to see an another El- Classico and football entertainment with many goals and equalisers and then finally my white army will caught the title super copa❤❤❤
റയൽ അത് ഒരു ഒന്നൊന്നര ടീമാണ് ചരിത്രത്തിലോ വർത്തമാനത്തിലോ റയലിനോട് കിടപിടിക്കാൻ ഒരു ടീം ഇല്ല ഏത് സ്പോട്സ് എടുത്താലും അത് റയൽ തന്നെയാണ് പിന്നെ എനിക്ക് എന്നും ബാഴ്സയാണ് ഹൃദയത്തിൽ ഫൈനൽ ക്ലാസിക്കോയാകും
Real Madrid diamond formation mattanam, should back to 4-3-3 in the next season with a proper No.9 . Big matches eppozhathe formation chilapol work out aakilla. Athumalla Vini Junior oke wing lu kalikumbozhanu best kanikunnathu like Vini Kure opposition players ne wingleku attract cheythu Center forward gap create cheyyum so Oru forward nu easy aayi goal score cheyyam. The same can be applied on the RW.
മൊത്തം കണ്ടവരും... ഇടക്ക് വെച്ച് നിർത്തിയവരും എല്ലാം അഭിപ്രായം പറഞ്ഞാട്ടെ...
Real ne patti rathyekich parayano... Hala Madrid❤
Ningal oru real fanum koodiyann😂
Hala Madrid ❤
റിയൽ മാഡ്രിഡ് ♥️
Mendy also deserves respect!
എന്റെ ജീവനായ റയലിന്റെ കളി കാണുമ്പോൾ എന്റെ ടീം പിറകിൽ ആയാലും എനിക്ക് കളി അവസാന നിമിഷം വരെ പ്രതീക്ഷയാണ് വിട്ട് കൊടുക്കില്ല 👊👊👊
Halamadrid 💪🏻🤍
22 year real ente team anu
Me to🌝🤍🏳️
Me to ❤
Always madridsta🏳️🤍
*ക്ലബ്ബ് റീബിൽഡ് ചെയ്താലും, കാലമെത്ര കഴിഞ്ഞാലും, കളിക്കാർ ആരൊക്കെ പോയാലും, ഫൈനൽ വരെ, പെട്ടിയിലവസാനത്തെ ആണി അടിച്ചുറപ്പിക്കും വരെ ഫൈറ്റ് ചെയ്യാനുളള മെന്റാലിറ്റി- ഉയിർത്തെഴുന്നേറ്റ് തിരിച്ച് എതിരാളികളെ പെട്ടിയിലാക്കാനുള്ള സ്പെഷ്യൽ എബിലിറ്റി റയൽ മാഡ്രിഡിനെ വിട്ട് പോവില്ല എന്ന് അടിവരയിട്ട് പറയുന്ന റിസൾട്ട്..!*
*സാന്റിയാനയിൽ നിന്ന് സെർഹിയോ റാമോസിലേക്കും അവിടെ നിന്ന് റോഡ്രിഗോയിലേക്കും അയാളിലുമൊതുങ്ങാതെ ഇന്ന് ബ്രാഹിമിലേക്കും നാളെയീ ക്ലബ്ബിന് വേണ്ടിയിറങ്ങുന്ന ഓരോരുത്തരിലേക്കും പടരുന്ന, ഇൻഹെരിറ്റ് ചെയ്യപ്പെടുന്ന ഒരു ജീനുണ്ട്, അതുള്ളിടത്തോളം കാലം നമ്മളിനിയും കംബാക്കുകൾ നടത്തും. തടുക്കാൻ ചാമ്പ്യൻസ് ലീഗിന്റെ തഴമ്പെണ്ണാനില്ലാത്ത അയൽക്കാരല്ല ക്ലബ്ബ് റാങ്കിങ്ങിലങ്ങ് അപ്മോസ്റ്റ് പൊസിഷനിലിരിക്കുന്ന വമ്പൻ സ്രാവുകൾക്ക് പോലുമാവില്ല - കാരണമിത് റയൽ മാഡ്രിഡാണ്..!*
Así gana el Madrid🤍
🔥🔥🫶🫶🫶
പിന്നല്ല 🔥🔥🔥🤍
Team Spirit and Mentality
ഒരിക്കലെങ്കിലും അവിടൊന്നു പൊയി അവരുടെ കളി ഒന്ന് നേരിട്ട് കാണണം എന്നുണ്ട്
എഞ്ചിൻ..!
ക്വാളിറ്റി തിരിച്ചറിഞ്ഞ് ടീമിൽ പിടിച്ച് നിറുത്തിയ സിനദിൻ സിദാനോട് എത്ര നന്ദി പറഞ്ഞാലും തീരില്ല, അത്രക്കുണ്ടാകും റയൽ മാഡ്രിഡിന് അയാളോടുള്ള കടപ്പാട്.
Fede valvarde 😍🤍💥
അതാണ് എന്റെ ക്ലബ്ബ് 🥺🏳️ലൈഫിൽ കൊറേ പ്രശ്നങ്ങൾ ആണേലും എന്റെ ക്ലബ്ബിന്റെ കളി കാണുമ്പോൾ ഞാൻ അതെല്ലാം മറക്കുന്നു.🥺#halamadrid forever🤍🌍
We know that feeling bro 🫂🤍
Same...youu
ഞങ്ങളുടെ സ്വകാര്യ അഹങ്കാരം Kroos 🇩🇪🤍
Extra time ne pranayichavar 🔥😍
Los Blancos 🤍🔥
Brahim diaz top 🎩
Carvajal like a Boss 🥷
El Falcon 🦶🔥
Our youngsters learned a lot from seniors ❤
Rudiger goal similar to Ramos goal in 2014 ucl final 🤍
10 years later that same guy our LM10🎩 assist
നിങ്ങളുടെ അവതരണം കിടിലൻ bro ❤️
❤️
Yes ഞാനും അപ്പൊ അത് ഓർത്തു 🔥
ടോണി ക്രൂസിനെ പറ്റി പറഞ്ഞത് Goosebumps 🔥🔥🔥🤌
Carvajal what a player 🤍🔥
ഈ പ്രായത്തിലും 🔥
നിങ്ങൾക് കളിക്കാരുടെ കഴിവിനെ പറ്റി നല്ല കഴിച്ചപ്പാട് ഉണ്ട് bro ഗ്രീസ്മാനെ ഇത്ര കൂടുതൽ പ്രശംസിക്കുന്ന മറ്റൊരാളെ ഞാൻ കണ്ടില്ല ആ 2nd ഗോൾ wowe 🔥🔥🔥
Appo real madridnte goal entha summa aano fsg😂
Carvajal 💀🔥
Brahim ⚡
Cama 😍
Madrid is always white🤍🤍🤍
നിലവിലെ best rb Carvajal🔥 what a player❤️
One of the best rb in the world 💥
മുത്തേ ആ ക്രൂസിനെ കുറിച്ച് പറഞ്ഞത് ❤️🔥🔥😘
❤️
Real madrid nte review പറയുമ്പോൾ നിങ്ങളുടെ അവതരണവും ആവേശവും കാണാൻ വേറെതെന്നെ രസമാണ് 🤍🤍🔥💥
Brahim Diaz 🔥
Valverde ☄️
Carvajal 🏋️
Jude Bellingham 🏃
As a RM fan, Fede should be the next long term RM captain.
റയൽ മാഡ്രിഡിന്റെ കളി സ്ഥിരമായി കാണുന്നവർക്ക് 78 മിനുട്ടിൽ Atletico goal lead എടുത്തപ്പോൾ പോലും കൂൾ ആയി കളി കാണാൻ സാധിച്ചു 😂m
💯💯
Dani Carvajal🔥🔥
ഗ്രീസ്മാൻ ആ ഗോൾ അപാരകഴിവുള്ള താരം 👏👏..പിന്നെ എടുത്തു പറയേണ്ടത് റയൽ മാഡ്രിഡ് എത്ര പുറകിൽ പോയാലും അവസാന നിമിഷം വരെയും പൊരുതി ജയിക്കാനുള്ള ആ ടീമിന്റെ പോസിറ്റീവ് mindset 👏👏👏👏👏പുതിയ താരങ്ങൾക്കും അത് മനസ്സിലാക്കാനുള്ള വലിയ investment ആണ് റയൽ മാഡ്രിഡ് ക്ലബ് ..മറക്കാൻ പറ്റില്ല ഇന്നലത്തെ ആ സെമി ഫൈനൽ
Barca jayikkum
@@Footballeditz9638😂
റിയലിന്റെ ഭാഗത്തു പറയുമ്പോൾ കൂട്ടി ചേർക്കേണ്ട പേര് റൂഡിഗർ! ! What a player complete dedication 🔥
Ellam big gamesilum come back inta purakil chukkan pidikunnath carvajal ahnn goals assists crosses 🤌
ONE OF THE BEST RB OF THE DECADE
DANI CARVAJAL
HALA MADRID 🏳️
💯 sheriyanu broo
കാത്തിരുന്നു... ഒടുവിൽ വന്നുല്ലേ.. ഹലാമാഡ്രിഡ് 🤍🏳️
❤️
നിങ്ങൾക്ക് ഇത് അത്ഭുതമായേക്കാം... നമുക്കിതൊക്കെ എന്ത് 😎♥️ Hala മാഡ്രിഡ്... 😜
Carvajal, Griezmann.....eee genaration appreciated aai povatha randu class players... .
Fede valverde the GOAT....🐐🐐
Next caption 👑🤍
എനിക്ക് തോന്നുന്നത് kepa യെക്കാൾ കുറച്ചു കൂടെ നല്ലത് lunin ആണ്.. എന്താണ് എങ്ങനെയാണ് ചെയ്യേണ്ടതെന്ന് അറിയാം 🇺🇦🤍🔥
griezmann ❤❤
Real Madrid the team of dreams...🥶🏳️☠️
Don carloo celebrate 🤭🤭 vallathoru manushyan thannee ejjathi dilogue😂
Greezi ee performance barca il kazhcha verirunel he get more more appreciation ❤ but greezi confertabl and happy at atlatico
Real inte third goal from Carvajal was great! Yess...he did an amazing job....but for me personally goal ine kaalum impressive aayitt thonniyath Brahim Diaz inte presence of mind aayirunn! He could've attended that ball, but he left it for Carvajal! Kaliyude athrayum important aaya moment il aa oru decision from Brahim was exceptional!!!
One of the best match in 2024...Live miss ayork it's a big miss
Fede yude stamina😮
Nammale annante ground🔥🔥🔥🔥
Enta Kroos muthaan vannappo pinne game controll 🔥🥵
Carva energy, athum ee ageil ❤
32 ulloo
Brahim Diaz chumma 🔥🥵
Deserves more minutes🫠
Our super sub🔝
Moment of silence for those who missed the match.. 😍
As a real Barca fan eeee pandaaraaa team orikalum shogam avilaaa kidilann mid ahnn evanmarkkk attacking um kudi undalll thirnnn.young player including sub players all are kidiuuu. All the best for Real Madrid for the Final
Full kandu ❤❤ goosebumps 🍁
Los blancos not stoping❤️🔥
22:40 seconds goosebumps 😌🔥🔥
ലുനിൻ ...കെപ്പയേക്കാൾ നല്ല കീപ്പർ ആണ്
Griezmann 🔥 Carvajal 🔥 Brahim🔥 Fede 🔥 Camavinga ഇവരുടെ show ആയിരുന്നു
Carvahal is underrated legend , true madridista
ഇന്നലത്തെ കാർലോ ആഞ്ചലോട്ടിയുടെ സബ് 💥
ക്രൂസ് കാമവിങ്ങ ബ്രാഹീം
ഇവരെ ഇറക്കുന്നത് വരെ മാത്രമേ അത്ലറ്റിക്കോ മാഡ്രിഡിന് ആദ്യപഥ്യം ഉണ്ടായിരുന്നുള്ളു 🔥🤍
Fede🦅
Jude💫
Carva💥
Rudi🦍
Kroos 🪄
Brahim💨🏃♂️🥵
What a game 🥰🤍💥
Brahim Diaz 🔥👏
upcoming hero Brahim!! what a talent🔥
അറത്ലറ്റികോയുടെയും റയിലെന്റെയും മത്സരത്തിൽ എങ്ങനെ വേണം ഒരു റെഫറി എന്ന് അദ്ദേഹം കാണിച്ചു തന്നു 🔥
Motham kand, ini vendiyirunnath ningade video aayirunnu, athum vannu..
Real Madrid mentality കൊണ്ടും talent കൊണ്ടും പിന്നെ പ്രോപ്പർ management കൊണ്ടും rich team... പിന്നെ Kroos is Kroos... ആര് കൂവിയലും i
He is Kroos he is not underrated... He is great midfielder
He is not celebrated enough
കാത്തിരുന്ന വീഡിയോ❤
2022 wc ഫൈനൽ ന് ശേഷം ഞാൻ കണ്ട one of the best Match 🥵 Fede 🫴🏻
Real Madrid The Team Of Dreams🤍🤌🔥💥
Griezmann not underrated in his prime but after joined barca his form was dipped and no-one talks about him later
കിടന്നിട്ട് ഉറക്കം വരണ്ടേ മുത്തേ 🤍🤍
6 മണി വരെ ഫോണിൽ തന്നെ 🤣
ഡ്യൂട്ടി യിൽ ഉറങ്ങി തീർത്തു
ഇജ്ജാതി മാച്ച് 💥
Halamadrid guys🏳️
Sathyam ravile ayyappo food kayich uranghi 😂🤍🔥
❤😂😂
Valvardeyude oru freekick attempt undayirunnuu.. Ente mwone seen!!⚡️dead shot ennu parayillee... Ath saannamm🥶
Insane kick
@@FeedFootball yess
Hala madrid 😍
Oru suggestion bro lengthy video parts ayite upload chaithu kude
Entho ishtamaan ee teamine….🤍🤍
ഹല മാഡ്രിഡ് 🤍🤍🤍🤍
Grizi ❤
Kroos ❤️ modric ഈ പ്രായത്തിലും 👏
Messiyo?wc il 35 m vayassilum
@@Footballeditz9638ayin pessi de kaaryam aarengilum choicho eetha ivan
Hala hala halaaa madrid
Hoping to see an another El- Classico and football entertainment with many goals and equalisers and then finally my white army will caught the title super copa❤❤❤
റയൽ അത് ഒരു ഒന്നൊന്നര ടീമാണ് ചരിത്രത്തിലോ വർത്തമാനത്തിലോ റയലിനോട് കിടപിടിക്കാൻ ഒരു ടീം ഇല്ല ഏത് സ്പോട്സ് എടുത്താലും അത് റയൽ തന്നെയാണ് പിന്നെ എനിക്ക് എന്നും ബാഴ്സയാണ് ഹൃദയത്തിൽ ഫൈനൽ ക്ലാസിക്കോയാകും
ഞാൻ chelsea and real ഫാൻ ആണ്. Real ജയിക്കുന്നത് ആണ് ആകെ ഉള്ള സന്തോഷം
Same😊
Boss anchelotti ☠️☠️
Hats of you for the detailed match reviews.
God bless you
❤️
Aaa equaliser vannapo chadi enittath my club always surprise me❤
Griezman ആയതാ dribbling goal❤
Real Madrid is a Extra Time kings.
Ente bro ningde ee itethin veendi ravile thott ulla waiting arunn..... Hala Madrid once again 🤍
Real Madrid diamond formation mattanam, should back to 4-3-3 in the next season with a proper No.9 . Big matches eppozhathe formation chilapol work out aakilla. Athumalla Vini Junior oke wing lu kalikumbozhanu best kanikunnathu like Vini Kure opposition players ne wingleku attract cheythu Center forward gap create cheyyum so Oru forward nu easy aayi goal score cheyyam. The same can be applied on the RW.
Proper 9 ഇലാത്തത് കൊണ്ടാണ് ഇപ്പൊ ഉള്ളവരെ maximize ചെയ്യാനായി പുള്ളി ഈ formation use ചെയ്യുന്നത്...
Don't think Real will buy a striker in this market.
Ikka realine pattitum fedeye pattiyum paraynne kelkaan nalle resaaa♥️😂
Fede mostly underrated player❤️
അടിപൊളി അവതരണം
Eppzhe wait cheyyanu reviewnu
Brazil new cochine kurichu oru video cheyyo
Njn prediction cheytha kariyam .❤
Dani ❤
Ningal engine nammude Fede❤ye kannu vekkalle
Real players mentality❤
Asian cup നെ കുറിച്ച് ഒരു വീഡിയോ,,, especially about india ❤
Thank u bro ❤
❤️
Which one player you will chose from real Madrid squad to Chelsea .
REAL MADRID IS THE GREATEST TEAM ON THIS PLANET
Hala Madrid 🤍👑💪
🤍💯
Rule No: 1 Never score 1st goal against real Madrid 🤍
ബ്രോ ഡോറിവൽ jr
Video cheyyamo...
Bro njan oru atletico fan anu copa del ray nammal jaikkum enn ente manass parayunnuu revenge 😊
ഞാൻ മൊത്തം കണ്ടു
Ishtapetto?
Ennum annum inum real Madrid 😌❤❤
Aadhyam nenjidipp koodi pinne romanjification🔥🏳️🫶🏻
ന്റെ ക്രൂസ് 🏳️🏳️🏳️
HASTA EL FINAL VAMOS REAL 🔥
Griezmnn pakarakaran aayi kalikan haverts pattum same model kali aan not at griezi level
Brazilan new coach na patty video iduo
Goosebumps 🔥🔥
Its not a team, its an emotion🥹🤍🏳️Hala madrid🏳️
Real❤❤
hala madrid 👏🏻🔥