തോൽവിയുടെ ഞെട്ടലിൽ... സമ്പൂർണ പുനഃസംഘടനയ്ക്ക് ഒരുങ്ങി കോൺഗ്രസ് | Congress | Maharashtra Election

Поделиться
HTML-код
  • Опубликовано: 30 ноя 2024

Комментарии • 135

  • @prasanthmp500
    @prasanthmp500 2 дня назад +101

    ജയിക്കുമ്പോൾ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിനെ കുറ്റം പറയില്ല

    • @juniormedia4280
      @juniormedia4280 День назад

      എന്നാലും എവിടെയും V V pat എണ്ണാൻ ഇവറ്റകളെ അനുവദിക്കരുത്..😃😃

    • @helo6898
      @helo6898 День назад

      ​@@juniormedia4280ennikko ആർക്കും ഒരു കുഴപ്പമില്ല 😂😂😂...

  • @SreeN-i9x
    @SreeN-i9x 2 дня назад +53

    മുസ്ലിം വർഗീയത കൂടി പോയി.....അത് തന്നെ😂😂😂😂

  • @n.padmanabhanpappan510
    @n.padmanabhanpappan510 2 дня назад +54

    ആദ്യം ആ കേസീ വേണു കാവാലതെ മാറ്റണം

    • @anandshyam2531
      @anandshyam2531 День назад

      K C ഉള്ളത് കൊണ്ട് മുങ്ങിപ്പോയ കപ്പൽ ഇപ്പോൾ മുങ്ങാത്തെയിരിക്കുന്നു. ഖർ ഗയെപ്പോലെയുള്ള കിളവന്മാരെ മാറ്റി Youth നെ കൊണ്ടുവരണം

  • @vishnusajeevan2288
    @vishnusajeevan2288 2 дня назад +32

    കോടതി ടെ വായിന്നു കേട്ടപ്പോൾ evm കാരണം മാറ്റി 😂

  • @Simbathelionking-so1xp
    @Simbathelionking-so1xp 2 дня назад +26

    എന്തിന് തോൽവി പഠിക്കണം? എന്തിന് സമിതികൾ? എന്തിന് പുനസ്സംഘടന? EVM നെ പഴിചാരി ഇരുന്നാൽ പോരേ? അതല്ലേ പതിവ്..

  • @ഓക്സ്ഫോർഡ്
    @ഓക്സ്ഫോർഡ് 2 дня назад +25

    അപ്പോ ഇവിഎം പ്രശ്നം ഇല്ലേ 😢😮

  • @anujithc5693
    @anujithc5693 2 дня назад +70

    അങ്ങനെ ബുദ്ധി പൂർവ്വം ചിന്തിക്ക് ..അല്ലാതെ തോൽക്കുമ്പോൾ evm അട്ടിമറി എന്ന മുടന്തൻ ന്യായം ഒഴിവാക്ക്

    • @Arvi-j6n
      @Arvi-j6n 2 дня назад +10

      Rahul gandhi will be president
      Priyanka will be vice president
      Venugopal secretary
      😂😂😂😂😂

    • @anujithc5693
      @anujithc5693 2 дня назад +5

      ​@@Arvi-j6nപുനഃസംഘടന വേണം എന്ന ചിന്ത വന്നത് തന്നെ വല്ല്യ തിരിച്ചറിവാണ്.

    • @joyaljoseph3640
      @joyaljoseph3640 2 дня назад

      ​@@anujithc5693RSS നെ പോലെ അർദ്ധ സൈനിക രീതിൽ പ്രവർത്തിക്കുന്ന ഒരു monster organization നോട്‌ ഈ കുടുബ പാർട്ടിക്കാര് ക്ഷ,ണ്ണ,ത്ര വെച്ച് മുക്കി മുള്ളിയാലും കണ്ടം വഴി ഓടത്തെ ഉള്ളു💯

    • @prasadp8067
      @prasadp8067 2 дня назад

      0സോണിയ ഖജാൻജി 😍😍​@@Arvi-j6n

    • @Arvi-j6n
      @Arvi-j6n 2 дня назад

      @@anujithc5693 എന്ത് ആവശ്യത്തിന്. നെഹ്‌റു കുടുംബം മാത്രമേ ഭരിക്കുകയുള്ളു. കെസി വേണുഗോപാൽ, ജയറാം രമേഷ്, ഈ മാലിന്യങ്ങൾ മുകളിലായിരിക്കും. കാര്യക്ഷമതയുള്ള നേതാക്കളെ ഉന്നത സ്ഥാനങ്ങളിൽ കൊണ്ടുവരാൻ കോൺഗ്രസ് തയ്യാറല്ല. അത് രാഹുൽ ഗാന്ധിയെ വീഴ്ത്തുമെന്ന് അവർക്ക് വ്യക്തമായി അറിയാം.

  • @raveendranathp6836
    @raveendranathp6836 2 дня назад +32

    എന്ത് സമ്പൂർണ്ണം.ഖാൻ ഗ്രാസ് മുക്ത ഭാരതം.വളരെ വേഗം രാഷ്ട്ര വിരുദ്ധത മാത്രമുള്ള ഒരു സംഘടന

  • @Hshyqud
    @Hshyqud 2 дня назад +12

    വാഫി പ്രാധാനമെന്ത്രി പപ്പുവിനോട് ജൂഡോ യാത്ര നടത്താൻ പറയ്, ഉള്ള സംസ്ഥാനങ്ങൾ കൂടെ അങ്ങ് ഒലിച്ചു പോകും🤣🤣

  • @manseerkhanm4023
    @manseerkhanm4023 2 дня назад +21

    പൊട്ടൻ രമേശ് ചെന്നിത്തല അക്കിയപ്പോലെ മനസ്സിലായി

  • @bobbyrenjan4864
    @bobbyrenjan4864 2 дня назад +11

    ഏതേലും ഒന്നിൽ ഉറച്ച് നിക്ക്. ഇവന്മാർ പറയുന്നു EVM പ്രശ്നം ആണെന്ന്. EVM പ്രശ്നം ആണെങ്കിൽ എന്തിനാണ് സംഘടനതലത്തിൽ പുനക്രമീകരണം കൊണ്ട് വരുന്നത് .

  • @sreejithsreejisreeji6738
    @sreejithsreejisreeji6738 2 дня назад +27

    വേണുഗോപാൽ - വേണ്ട

    • @shamilboss2583
      @shamilboss2583 День назад

      KC യെ മാറ്റി ഷാഫി പറമ്പിൽ നെ പ്രവർത്തക സമിതി യിലേക്ക് കൊണ്ടുവരിക

    • @neyyattinkaragopan3042
      @neyyattinkaragopan3042 День назад

      Ayalk keralathin purath valya Vila onnm illa athippo kc kkm illa pinne shafi Kerala cm swapnam kand nadakkan ​@@shamilboss2583

  • @nm23-z3s
    @nm23-z3s 2 дня назад +42

    പപ്പുമോനെ മാറ്റിയാൽ കോൺഗ്രസ്‌ രക്ഷപെടും,.... ഇത്രേം കാലം ആയിട്ടും അത് മനസിലായില്ലേ!

    • @juniormedia4280
      @juniormedia4280 День назад +5

      എന്നിട്ടും പപ്പു മോനെ എന്തിന് ഇത്ര പേടിക്കുന്നെ. അദാനിയുടെ കള്ളത്തരം വിളിച്ചു പറഞ്ഞിട്ട് ആണോ. 😂😂

    • @tastyfood1248
      @tastyfood1248 День назад

      ഉവ്വ് പപ്പു മുബൈയിൽ മോദി അദാനി മാജിക് വരെ നടത്തി എന്നിട്ടും തോൽവി😅😅​@@juniormedia4280

    • @athulmohan4690
      @athulmohan4690 День назад +3

      ​@@juniormedia4280 anit adani ipo evida😂

    • @abhijithspanu
      @abhijithspanu День назад +6

      ​@@juniormedia4280 അതിന് ആരാ ആ പൊട്ടനെ പേടിക്കുന്നത്.🤣🤣

  • @muhammedzuhair5573
    @muhammedzuhair5573 2 дня назад +6

    കെസി വേണുഗോപാലിനെയും അജയ് മാക്കനെയും ആദ്യം മാറ്റണം ..
    12 ജനറൽ സെക്രട്ടറിമാറിൽ പകുതിയിലധികം പേരും വൻപരാജയമാണ്

  • @balakrishnanpozhamangalath4840
    @balakrishnanpozhamangalath4840 2 дня назад +8

    വൈകി വന്ന വിവേകം

  • @Abhhi-h2o
    @Abhhi-h2o 2 дня назад +13

    അതെ പുനർസംഘടനയുടെ ഭാഗമായി കെസി പപ്പു പുറത്താക്കുക

  • @bobenthomas8190
    @bobenthomas8190 2 дня назад +13

    KC should be replaced……

    • @joyaljoseph3640
      @joyaljoseph3640 2 дня назад

      ആരൊക്കെയാ ഈ പുനസംഘടന മദാമ്മയും,മോനും,പിങ്കിച്ചിയും ആ പിന്നെ പുതിയ ഒരാള് കൂടി ഉണ്ട് പെങ്ങടെ കുരുപ്പ്🤭😂😂

  • @Jithindas4589
    @Jithindas4589 2 дня назад +8

    സുരേന്ദ്രൻ കെ.ജി.പി യുടേയും കെ.സി കോൺഗ്രസിൻ്റെയും ഐശ്വര്യം😂😂😂

  • @vinaykumar-cz3kl
    @vinaykumar-cz3kl 2 дня назад +5

    Congress formula applicable Kerala only

  • @anishvarughese3002
    @anishvarughese3002 2 дня назад +4

    Keep fighting 💪

  • @amal11146
    @amal11146 2 дня назад +5

    KC venugopal should resign

  • @maneeshcm5549
    @maneeshcm5549 День назад +1

    കുടുംബപതിപത്യം വേണ്ട😂

  • @Joney838
    @Joney838 2 дня назад +2

    ഹരിയാനാ കടിടു മഹാരാഷ്റ യു൦ കട്ട്😂😂

  • @aji-np7rm
    @aji-np7rm 2 дня назад +7

    Remove K C first
    Athukazhije punasangadana

  • @muhammedfarhan696
    @muhammedfarhan696 2 дня назад +6

    കെസി വേണുഗോപാലിനെ ആദ്യം മാറ്റ് 😂

  • @mohammedfavas6755
    @mohammedfavas6755 2 дня назад +3

    Kc should be replaced by DK Shivakumar.

  • @ajithkumarangana8097
    @ajithkumarangana8097 17 часов назад

    ഇനി എത്രയോ കാലം ഞെട്ടാൻ ഇരിക്കുന്നു

  • @ameshchelat2002
    @ameshchelat2002 День назад

    ഈ പാർട്ടിയുടെ പണി തീർന്നു. പിന്നെയും ഭേദം തൃണമൂൽ ആണ്

  • @paula.i1690
    @paula.i1690 День назад +2

    വാദ്ര കൂടി വന്നാൽ ശരിയാകും

  • @milinbenjaminalex6174
    @milinbenjaminalex6174 2 дня назад +5

    Kc should be replaced

  • @anandshyam2531
    @anandshyam2531 День назад

    ജയിക്കുമ്പോൾ രാഹുൽ ജി, തോൽക്കുമ്പോൾ PCC നേതാക്കൾ, ഈ മനോഭാവം തന്നെയാണ് ആദ്യം മറ്റേണ്ടത്. പിന്നെ രാഹുൽ ഗാന്ധിയെ മാറ്റി പക്വതയുള്ള പ്രിയങ്ക നയിക്കണം 💙

  • @prathapanpillai3353
    @prathapanpillai3353 День назад +1

    KC ,Rahul iver മാറിയാൽ ചിലപ്പോൾ നന്നാകും

  • @navasv9016
    @navasv9016 2 дня назад +3

    Kc venugopal nigal a sthanathill ninnum maranam

  • @shamilboss2583
    @shamilboss2583 День назад

    ഷാഫി പറമ്പലിനെ പ്രവർത്തക സമിതിയുടെ അത്യക്ഷൻ ആക്കുക

  • @samoommen2177
    @samoommen2177 2 дня назад +2

    ഉസ്മാൻ "അവിടെ പോയപ്പോൾ തോന്നി, തോറ്റു തൊപ്പി ഇടും എന്ന് 😂 ഇവിടെ കര ണ് ഫുതൻ സുകിപ്പിച്ചു നടക്കാം 😂

  • @Aksharashrismilyyy
    @Aksharashrismilyyy День назад +1

    Venu aanu tharam

  • @KabeerPp-mw3zf
    @KabeerPp-mw3zf День назад

    Rajesh pilot should be AICC secratary

  • @MohammedkuttyMohammedkutty-u6v
    @MohammedkuttyMohammedkutty-u6v День назад

    തോറ്റതിന് പറ്റി എന്ന് പറയരുത് ഇവിഎം പറ്റിച്ചു എന്ന് പറയുന്നതാണ് നല്ലത്

  • @kunfuji
    @kunfuji 2 дня назад +1

    Rahul ഗാന്ധിയെ മാറ്റി നല്ല കഴിവുള്ള. മോദിക്കൊപ്പം നിൽക്കുന്ന ഒരു ലീഡർ ഇനെ കൊണ്ടുവരൂ. ഉറപ്പായും ജൈക്കും. രാഹുൽ ഉള്ളകാലത്തോളം കോൺഗ്രസ്‌ ഇന്ത്യ ഭരിക്കില്ല. അയാൾക്ക് നേതാവ് ആവാൻ കഴിവില്ല.

  • @sajimathew2772
    @sajimathew2772 2 дня назад +2

    ഉണ്ണാക്കൻ kc

  • @johnpaliakkara2382
    @johnpaliakkara2382 2 дня назад +1

    കേരളത്തിൽ നല്ല പയറ്റി തെളിഞ്ഞ യുവത്വം നിലനിർത്തുന്ന യുവാക്കളെ അങ്ങോട്ടേക്ക് പറഞ്ഞു വിടണം 🙏💙🙏💙🙏
    അപ്പോൾ അവർ പഠിച്ചു കാര്യങ്ങൾ അവതരിപ്പിക്കും 🙏💙💙🙏💙🙏

  • @shakepareesulfikher3723
    @shakepareesulfikher3723 2 дня назад +1

    എല്ലാ state ലും ഉടച്ചു varkanam

    • @joyaljoseph3640
      @joyaljoseph3640 2 дня назад

      ആരൊക്കെയാ ഈ പുനസംഘടന മദാമ്മയും,മോനും,പിങ്കിച്ചിയും ആ പിന്നെ പുതിയ ഒരാള് കൂടി ഉണ്ട് പെങ്ങടെ കുരുപ്പ്🤭😂😂

  • @sakkeertm8878
    @sakkeertm8878 2 дня назад +2

    അങ്ങനെ പഠിക്കുകയൊന്നും വേണ്ട നേതാക്കന്മാരെ ഓരോ തെരഞ്ഞെടുപ്പു തോൽക്കുമ്പോഴും ഇവിഎം അട്ടിമറി എന്ന് നേതാക്കന്മാർ എല്ലാവരും ഒരുമിച്ചു ആർത്തുവിളിക്കുക അതുകഴിഞ്ഞു രണ്ടു പെഗ്ഗ് വീതം കഴിച്ചിട്ട് പോയി കിടക്കുക.. ഇത്രയും മതി

  • @Tough-p7h
    @Tough-p7h День назад +1

    IS supported 'Khan-gress Party ?😇😇
    'Congress Party' free India 🙏

  • @prathapanpillai3353
    @prathapanpillai3353 День назад

    ജയിച്ചാൽ രാഹുൽ
    തോറ്റാൽ എല്ലാപേരും 😂

  • @prasanthcv8620
    @prasanthcv8620 2 дня назад +1

    Eavide thottalentha wayanad jeyichallo

  • @AdwikaSharma-s9f
    @AdwikaSharma-s9f 2 дня назад +3

    Still now india's best political party BJP.

  • @adilanshad-v1t
    @adilanshad-v1t 2 дня назад

    തെരുവിൽഇറങ്ങി Evmന് എതിരെ പ്രതിഷേധിക്കുക

  • @javedmuhammed8610
    @javedmuhammed8610 2 дня назад

    നിങ്ങൾ നിങ്ങൾക്ക് ശക്തിയുള്ള സ്ഥലത്ത് മാത്രം ഫോകസ് ചെയ്യുക ബി ജെ പി യുമായി നേരിട്ട് ഏറ്റുമുട്ടുന്ന സ്ഥലത്ത്

  • @cbgm1000
    @cbgm1000 2 дня назад +1

    അപ്പൊ evm അല്ല പ്രശ്നം.... അല്ലേ

  • @Joney838
    @Joney838 2 дня назад

    EVM ന് എതിരേ തെരുവിൽ ഇറങേണ്ടകാല൦ 5 വ൪ഷ൦ മുമ്പേ ഇറങണ൦ ആയിരുന്നു 😂😂

  • @aswinaswi7424
    @aswinaswi7424 День назад

    Congress പിളരും പുതിയ പാർട്ടി രൂപപ്പെടും

  • @I_am_an_Indian_first
    @I_am_an_Indian_first 2 дня назад

    Instead of appeasement politics, try considering all fairly first...

  • @raj10cs7
    @raj10cs7 2 дня назад +1

    kc venugopal congress ete aisaiyam

  • @rahmanjed8727
    @rahmanjed8727 2 дня назад

    Evm ആണ് പ്രശ്നം 🌹🌹 Evm machin modi machine ❤❤ Evm hataaaooo savebal.. democracy ❤❤❤ ballot പേപ്പർ വന്നാൽ മാത്രെമേ രക്ഷ യുള്ളൂ

  • @appukuttan6466
    @appukuttan6466 День назад

    If won 20 seats then credit to Molly and boban

  • @Nevadaregion7903
    @Nevadaregion7903 День назад

    Family party 3 MP's now waiting for vadra 😂😂😂😂😂😂😂❤ soon coming

  • @akhilts7522
    @akhilts7522 2 дня назад +2

    😂😂😂

  • @journeyofmylifeofficial389
    @journeyofmylifeofficial389 2 дня назад +1

    😂😂😂 ivide congrwss vallya sambavam aanennu aanallo sandeep parayunnath😂😂😂😂

  • @vishnuprasadn7521
    @vishnuprasadn7521 День назад

    Etra report AICC yude officeil undu

  • @Siva-u9e
    @Siva-u9e 2 дня назад +3

    Aadhyam indo ittaliyan nethakkale ozhivakki oru poorna indiyan thalapathu varatte. Ini oru sayippu, Ardha saayippum bharatham bharikkum ennu thonnunnilla.
    Janagal educated aayi.
    Mandha budhi janagal undayale chilarkku nila nilpu
    Ullu. Innu pakisthaan, chaina
    Polum paranju India aagola
    Shakthi. Lokam sammadhichu.
    Ivide mooku noki vottu cheyyunna janatha.

  • @shanaunni4209
    @shanaunni4209 2 дня назад

    ആദ്യം ഗ്രൂപ്പ് നിർത്തു അധികാരമോഹം

  • @alexk.s8815
    @alexk.s8815 2 дня назад

    Vm?

  • @cjthomas3386
    @cjthomas3386 День назад

    Ethra nadathiyaalum
    North Indiayil ninnulla
    yuva nethaakkalku munganana
    nalkadhe ee prasthanam
    pachha pidikkilla😂

  • @mohammedrafiabdulrehman5117
    @mohammedrafiabdulrehman5117 2 дня назад

    തോൽവിയല്ല തോല്പിച്ചതാണ്

  • @bwalakdosth9522
    @bwalakdosth9522 2 дня назад +1

    Kc ye mati sachin ine kondu varuka

  • @masoodibrahim3851
    @masoodibrahim3851 2 дня назад

    Aikyamillayma ningaluday koodappirappanu. Adyam kizhavanmareyokke maatti budhiyum kazhivum ullavare pokki kondu varoo. Ippol thalappathirikkunnavarku enthu vazhakka ariyamennanu? Ellathjneyum maatti adi muthal Mudi vare ennu maattunnuvoo annu nannakum.

  • @prescot12345
    @prescot12345 8 часов назад

    What is the point
    This anti national party should not win
    Just imagine pappu as PM

  • @balakrishnanpozhamangalath4840
    @balakrishnanpozhamangalath4840 2 дня назад +2

    Rahul Gandhi citizenship പെടും.അടുത്തത് പ്രിയങ്ക ഗാന്ധി.അവരും നാട് വിടും

  • @Siva-u9e
    @Siva-u9e 17 часов назад

    Ittali paastha kazhichu
    Mathi aayo.

  • @RajAN-rh5qy
    @RajAN-rh5qy День назад

    Gandhis ine adyam purathakuka.

  • @neyyattinkaragopan3042
    @neyyattinkaragopan3042 День назад

    Chennithala ye ozhivakkiyal malayalikal ilakm

  • @KDY-k1i
    @KDY-k1i 2 дня назад

    Evm.ഒഴിവാക്കണം അതിനെതിരെ സമരം ചെയ്യണം അല്ലേ ഞെട്ടുവൂനെ.നേരം ഉണ്ടാവൂ

  • @santhoshv1282
    @santhoshv1282 День назад

    ഇറ്റലി പപ്പു ഈ പാർട്ടി യുടെ ഐശ്വര്യം 🤣💩

  • @bbgreenkerala9426
    @bbgreenkerala9426 День назад

    Kharge, rahul, venugopal എന്നീവർ മാറി നിന്നാൽ കോൺഗ്രസ്‌ പകുതി രക്ഷപ്പെടും

  • @Trucaller3
    @Trucaller3 2 дня назад

    ഇന്ത്യ അറിയാത്ത കെസി വേണുഗോപാലിനെ ഈ പോസ്റ്റിൽ നിന്ന് ആദ്യം ഒഴിവാക്കണം അത് കോൺഗ്രസ് എന്നാണോ ചെയ്യുന്നത് ഇന്ത്യ അറിയുന്നതല്ല മിടുമിടുക്കന്മാരായ ആളുകൾ അവിടെ ഇരുത്തണം

  • @murugantamil7231
    @murugantamil7231 День назад

    Pappumon

  • @AneeshKaliyambalam
    @AneeshKaliyambalam 2 дня назад +1

    😂😂😂