Tap to unmute
Chingapadayude Rajave Video Song 4K | Natturajavu | Mohanlal | Shaji Kailas | M Jayachandran | Afsal
Embed
- Published on Feb 13, 2026
- Presenting Chingapadayude Rajave video song 4K from Natturajavu directed by Shaji Kailas
Song : Chingapadayude Rajave
Music : M Jayachandran
Lyrics : Gireesh Puthenchery
Singers : Afsal, Rajesh Vijay
Directed By : Shaji Kailas
Screenplay By : T. A. Shahid
Produced By : Antony Perumbavoor
Starring : Mohanlal, Meena, Siddique, Nayanthara, Kalabhavan Mani
Cinematography : Anandakuttan
Edited By : L. Bhoominathan
Music By : M. Jayachandran
#Natturajavu #NatturajavuSong #mohanlal #MohanlalSongs
Stay connected with us:
RUclips: / aashirvadcinemasofficial
Facebook: / aashirvadcin. .
Twitter: / aashirvadcine
Instagram: / aashirvadcine
Web: www.aashirvadc...
(C) 2025 MJ Antony (Antony Perumbavoor)
Any illegal reproduction of this content will result in immediate legal action








"ചെകുത്താന്റെ ചോര ആടാ എന്റെ അപ്പന്റേത് അഹ് ചോരയിൽ ഉണ്ടായതാ ചാർളി"... - പുലിക്കാട്ടിൽ ചാർളി -📈
Ni ivdem vannu le nenache 😂
ചില്ലറ മോട്ടിവേഷൻ ഒന്നുമല്ലല്ലോ 🥶🔥
രാജാവേ ❤️🔥
Super capition bro thee😮
കുട്ടിക്കാലത്ത് ഈ ജീപ്പ് ഒരു ഹരം ആയിരുന്നു ❤കൂടാതെ മുണ്ട് ഉടുക്കാൻ ആഗ്രഹം തോന്നിയതും, അത് ഉടുക്കാൻപഠിച്ചതും കുട്ടിക്കാലത്ത് ഇതിലെ ലാലേട്ടൻ്റെ ഇൻട്രോ സീൻ കണ്ടപ്പോൾ മുതലാണ്🎉❤
ഒരേ ഒരു രാജാവ് 🔥
*മലയാള സിനിമയിലെ കിരീടം ചൂടിയ ഒരേ ഒരു രാജാവാണ് "ലാലേട്ടൻ..👑🤩💖*
✌️ഒരു ജീപ്പോടിച്ച് മാത്രം ഇത്രയും👑കിംഗ്ഷിപ്പ് തോന്നണമെങ്കിൽ പേര് #മോഹൻലാലെന്നായിരിക്കണം🔥🔥
✌️ഒരേയൊരു
#നാട്ടുരാജാവ്💯
Kingship ! അതെന്ത് മൈര് കണ്ണാപ്പി
വണ്ടി ഓടിക്കുമ്പോൾ ഈ സോങ് കേൾക്കണം യാ mwonee..... Rajavaee... 🔥 L 👊🥵
തീ 🔥🔥🔥
നാട്ടുരാജാവേ രാജാവേ 👑📈🔥💥
പുലിക്കാട്ടിൽ ചാർളിയച്ചയാൻ🦁🦁🦁🦁 ❤️❤️❤️🥰🥰🔥🔥🔥
പുലിക്കാട്ടിൽ ചാർളി 👍👍👍💪💪💪💪
മലയാള സിനിമയുടെ ഒരേ ഒരു താരരാജാവ്
ചാർളിച്ചായൻ ❤
ലാലേട്ടന് വേണ്ടി അറിഞ്ഞു എഴുതിയ പാട്ട് ❤❤❤
അഫ്സൽ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
First Comment
Lalettan❤
Ore oru Rajaavu
ഈ റോഡ്.... 🙏
ഒരേ ഒരു രാജാവ്...... 📈🔥
Re-Release വരുന്നുണ്ടെന്നു തോന്നുന്നുണ്ട് 🔥🔥
00:27 നമ്മുടെ പാലാ കുരിശുപള്ളി 🔥❤️
ലാൽ ഏട്ടൻ ഉയിർ അദ്ദേഹം വീണ്ടും താടി എടുത്ത് മീശ ലുക്ക് ൽ വന്നാൽ മോനെ 🔥🔥🔥🔥🔥😘😘😘😘ഒരേ ഒരു രാജാവ് അന്നും ഇന്നും എന്നും ഒരേ ഒരു ഹീറോ മാത്രം എന്റെ ലാൽ ഏട്ടൻ 😘😘😘🫶🫶❤️❤️കട്ട ഫാൻ
ഈ കൈകളിൽ മലയാള സിനിമ ഭദ്രം 🔥
മലയാള സിനിമയുടെ രാജാവ് ⚡
An extraordinary natturajavu!🔥
മനസ്സിന് ധൈര്യം കിട്ടുന്ന പാട്ട്
4k verunund ennoru munnariyipale eth ❤🔥
Afsal voice 🔥🔥🔥
വെക്കടാ ഇതിന് മുകളിൽ ഒരു ഇൻട്രോ സോങ് 🔥🔥🔥ഒരേ ഒരു രാജാവ് ❤️✨🥳
Re release ന് പറ്റിയ item 🔥
Lalettan 💥💥💥
മലയാളികളുടെ രാജാവ് 👑🔥..
മലയാളം സിനിമയുടെ ഒരേയൊരു രാജാവ് 👑
Mighty L🔥❤️
ഷാജി കൈലാസ് ഫ്രെയിംയിൽ ലാലേട്ടൻ 👌 🔥
ഇറക്കി വിട് അണ്ണാ re റിലീസ് കത്തിക്കും പിള്ളേർ 🔥🔥🔥🔥
*ഒസ്സാ ഒസ്സാ 🔥🔥പുലികാട്ടിൽ ചാർളി 🔥🔥*
എന്റമ്മോ സ്ക്രീൻ പ്രസൻസ് ,പൗരുഷം,സ്വാഗ്
🔥🔥🔥🔥🔥🔥🔥🔥
ഓൾ ഇൻ വൺ🔥
മോഹൻലാൽ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
ഇതുപോലത്തെ ജീപ്പാണ് ഇപ്പൊൾ പഞ്ചായത്ത് റോഡ് പണിക്കാരുടെ മൊത്തം കൈയിൽ ഇരിക്കുന്നത് ..
🔥🔥🔥🔥🔥
Re release ❤
0:27, 0:29 ഞങ്ങളുടെ പാലാ കുരിശ്പള്ളി📈❤️
മമ്മൂക്ക fan ആണ്, പക്ഷേ ലാലേട്ടന്റെ aura ഒന്ന് വേറെ തന്നെയാണ് 💎😍 കേരളത്തിന് അഹങ്കരിക്കാൻ ഒരു ലാലേട്ടനും ഒരു മമ്മൂക്കയുമല്ലേയുള്ളൂ... ❤️🔥
How many lalettan fans here❤❤️🔥🦁
ചാർളിച്ചായൻ ഫാൻസ് 💪
ജോണിക്കുട്ടി നിനക്കൊന്നും അറിയില്ല കാരണം നീ കുട്ടിയാ 🔥
നരസിംഹം സിനിമയിലെ ചില സീനുകൾ ഈ സോങ്ങിൽ ഉപയോഗിച്ചിട്ടുണ്ട്
എല്ലാത്തിലും പുള്ളി ഒരുപോലെ 🤣🤣
@bibinjames2616 power of wig and moustache 🔥
ഗിരീഷ് പുത്തഞ്ചേരി lyrics power 🔥👑 ചുമ്മാ തീ ✨
Anyone 2026🍻📈
Chingapadayude edayk narasimham...evamare oke
🔥👑
രാജാവ് 😘
Real Re-Release Item
പറയുന്നത് ചാർളിയാ പുലിക്കാട്ടിൽ ചാർളി.......🫵🔥
ഇറക്കി വിട് 4 K 🔥🔥
Hit ആവില്ല
@jijujaison ഇക്കസി അല്ല ഇത് ഏട്ടൻ ആണ് 🔥🔥🔥
ആര് പറഞ്ഞ് ഹിറ്റ് ആവില്ല എന്ന് എൻ്റെ പൊന്ന് മോനെ ഇതൊക്കെ റീ റീലീസ് ഇറക്കി വിട്ടാൽ തിയറ്റർ നിന്ന് കത്തും ഈ ഒരു song മാത്രം മതി വേറേ ലെവൽ വൈബ് ആകും😎🔥
@emperor9882അങ്ങനെ പറഞ്ഞ് kodu ബ്രോ 😂😂
@jijujaisonഇത് അതിന് മമ്മൂഞ്ഞ് അല്ല ഏട്ടൻ ആണ്😊😊
ചാർളിച്ചായൻ ❣️🔥
❤❤❤🔥🔥🔥👍👍👍
Only songs no full movie
അപ്പോ എങ്ങനാ കർണാ നിൻ്റെ അജണ്ട 🔥🔥 mighty L
Re release 😍
സർവ്വേശരൻമാരെ ......സകല പാപങ്ങളും പൊറുക്കേണമേ........🗿
#MOHANLAL
Ee type padam onnum eni varattilla full mass
കൺഗ്രാജുലേഷൻ
😌💎
L🔥❤️
Pleas അപ്‌ലോഡ് full മൂവി
ഒരു റീ റിലീസ് മണക്കുന്നു 🌝
💪💪💪
🔥
❤❤❤❤
റേ റിലീസ് ചെയ്യ് അണ്ണാ.... 🔥🔥🔥🔥
ബാബ കല്യാണി മൂവി songs upload 4k
Full movie upload
Narshimhathinte chils shorts ethil und
Narasimham frames❤
Alibhai movie le ADIMEKHA song idu
0:43 നരസിംഹം
വേൽമുരുകാ upload ചെയ്യാമോ
Kuttuval kurumbi koode upload aaku pls
Narasimhathile shots und ithil
Narasimham 🔥
Re-release?
അഫ്സലിൻ്റേ ഒക്കെ ഒരു റേഞ്ച്👌 പുള്ളി അല്ലാതെ വേറേ ഒരു ഗായകനേ ഈ പാട്ടിൽ സങ്കൽപിക്കാൻ പോലും കഴിയില്ല 🥰♥️
yes
ജിപ്സി +ലാലേട്ടൻ =മാസ്സ് ❤
Gypsy Suresh Gopi
@jrjtoons761 ya malbro
#L
*സംവിധാനം പൊളി "ലാലേട്ടന്റെ acting പൊളി but സ്ക്രിപ്റ്റ് കയ്യിൽ നിന്ന് പോയി അതാണ് നാട്ടുരാജാവ് flop ആയത്😔"പിന്നെ ഇടയ്ക്കിടെ കാരണം നീ കുട്ടിയാണ് എന്ന് ഇടയ്ക്ക് ഇടയ്ക്ക് പറയുന്ന ഡയലോഗ് ഒഴിച്ചാൽ സിനിമ സൂപ്പറായേനെ..💖*
Ee jeep etha model ?
Johnny kutty ninak onnum ariyila karanm nee kuttya
Malayalam nte arjuna villu song 😂😂 ee paatu vechu vandi odicha idukkathe attitude aanu😂😂😂😂😂
😂 Praja 😂 Narasimham 😂 Naatturajav
എല്ലാം തീ 🔥
🔥🔥🔥🔥🔥
❤️❤️❤️
❤️❤️❤️
❤❤