What really happened to the girl whose father was the suspect | Secret File | EP 225 | Kaumudy TV

Поделиться
HTML-код
  • Опубликовано: 1 окт 2024

Комментарии • 362

  • @sushavb2256
    @sushavb2256 3 года назад +51

    Aa അച്ഛന്റെ മുഖത്തു നോക്കുമ്പോൾ നെഞ്ച് പൊട്ടുന്നു .. എന്തു വിഷമിച്ചിട്ടുണ്ടാവും പാവം ... 😔😔😔😔

  • @suhailazeezsuhailazeez6668
    @suhailazeezsuhailazeez6668 5 лет назад +249

    പാവം ആ അച്ഛൻ ഒരു വർഷം അനുഭവിച്ചത്

  • @geethu99
    @geethu99 4 года назад +26

    എന്തെങ്കിലും സംഭവിച്ചാൽ ഉടനെ ആൾക്കാർ സ്വയം പലതും അങ്ങ് ഊഹിക്കുവാ... ഇജ്ജാതി മനുഷ്യർ...

  • @walkwithkumbareez1843
    @walkwithkumbareez1843 4 года назад +38

    അച്ഛന്റെ മുഖം കണ്ടിട്ട് സങ്കടം വരുന്നു

  • @kavithakavitha7100
    @kavithakavitha7100 4 года назад +100

    അവളൊരു മിടുക്കി കുട്ടിയായിരുന്നു, നന്നായി പഠിച്ചിരുന്നു, നല്ല പെരുമാറ്റവും, എന്റെ എന്റെ അനുജത്തിയുടെ ഫ്രണ്ട് ആയിരുന്നു 😢

  • @supersonicvineeth9490
    @supersonicvineeth9490 3 года назад +25

    ഈ സംഭവം എന്റെ നാട്ടിൽ നടന്നതാണ് അവതാരകൻ പറയുന്നത് സത്യമാണ് നല്ല കുട്ടിയും പഠിക്കുന്നതിൽ മുന്നിലുമായിരുന്നു ഒരു പാവം കുട്ടി 😔😢

  • @vishnuvichuz7663
    @vishnuvichuz7663 6 лет назад +601

    കാണാൻ മിടുക്കിയും നല്ല ശരീരരവും എന്ത് മൂഞ്ചീയ അവതരണം ആടോ
    ..
    .. മരിച്ചില്ലേ അതിനെ വെറുതെ വിടൂ....😢😢😢😢

  • @dhanyakp9470
    @dhanyakp9470 2 года назад +12

    പാവം അച്ഛൻ ..... ചെയ്യാത്ത കുററത്തിന് ആക്ഷേപം കേൾക്കേണ്ടി വന്നു..... സത്യം ജയിച്ചല്ലോ🙏

  • @jokeey3
    @jokeey3 3 года назад +9

    അവതാരകനെ എടുത്ത് കിണറ്റിൽ ഇട്ടാൽ കൗമുദിക്ക് കൊള്ളാം

  • @വഴിയൊരകാഴ്ച്ചകൾ

    പ്രതിയെ എങ്ങനെ കണ്ടെത്തി അതിനുള്ള കാരണങ്ങൾ ഇതൊക്കെ ആല്ലേടോ അറിയേണ്ടത് ചുമ്മാ ഓരോന്നും പറഞ്ഞു അങ്ങു ഇറങ്ങിയേക്കും

    • @hibahiba1350
      @hibahiba1350 4 года назад +1

      Crct, poi mathrubhumi&asianet okke onnu kandu nokku

    • @thambikd2953
      @thambikd2953 4 года назад

      . 9000 the same time as,.................

    • @Khadarmarampally
      @Khadarmarampally 4 года назад

      That's really true

  • @Shabad_Shabu
    @Shabad_Shabu 5 лет назад +85

    മരിച്ചുപോയ ഒരു പെണ്കുട്ടിയെക്കുറിച്ച് വർന്നിക്കുന്നതാ കാണാൻ നല്ല ശരീരം അല്ലെ?😡 അവതാരകന്റെ ഭാര്യയെയും മക്കളെയും മറ്റുള്ളവർക്ക് പരിജയപ്പെടുത്തതുമ്പോ ഈ കാണാൻ നല്ല ശരീരമുള്ളത് എന്റെ മകൾ അല്ലെങ്കിൽ ഭാര്യയാണെന്നാവും അല്ലെ😠

  • @tsb1088
    @tsb1088 4 года назад +9

    പെൺകുട്ടിയുടെ ബെഡ് റൂമിൽ എങ്ങിനെ കയറി പ്രതി?

  • @rafeeqkc2113
    @rafeeqkc2113 5 лет назад +19

    എന്തൊക്കെയാണ് താങ്കൾ പറയുന്നത് മരിച്ചുകഴിഞ്ഞ് ഒരു കുട്ടിയെ കുറിച്ച് വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം അത്രയേ എനിക്ക് പറയാനുള്ളൂ.
    എത്രപേർ കാണുന്നതാണ് ഇത് bulshitt

  • @viveksatheesan2284
    @viveksatheesan2284 5 лет назад +22

    നമ്മുടെ നാട്ടിലെ പല കേസുകൾ ഇങ്ങനെ ഒക്കെ തന്നെ ആണ്.... കോപ്പിലെ നാട്ടുകാർ....ആ അച്ഛൻ നാട്ടുകാരുടെ പെരുമാറ്റം കാരണം വീർപ്പുമുട്ടൽ സഹിക്കാതെ വല്ല ആത്മഹത്യ കാണിച്ചിരുന്നെങ്കിലോ....

  • @MrRobinkm
    @MrRobinkm 6 лет назад +77

    Oru pithavinum ee gathi varathirikkatte.....

  • @zainudheenzainu3116
    @zainudheenzainu3116 5 лет назад +48

    ഇദ്ദേഹത്തിന് നഷ്ട പരിഹാരം കൊടുക്കണം

  • @shilpas5847
    @shilpas5847 4 года назад +13

    Pediyavunnu background music ketit😥

  • @priyainadream
    @priyainadream 2 года назад +5

    What a cheap narration 🥴 കാണാൻ മിടുക്കിയും നല്ല ശരീരവും ഉള്ള കുട്ടിയെ... ബ്ളാഹ് ബ്ളാഹ് 😖😖😖

  • @sunilvargis.
    @sunilvargis. 5 лет назад +42

    അവതരണം ശോകം... വെറുതെ വലിച്ചു നീട്ടി നാശമാക്കി... ഉള്ളത് ഉള്ളതുപോലെ പറയരുതോ ഭായ്.

  • @anuanutj4491
    @anuanutj4491 6 лет назад +71

    Pavam Achan

  • @dhevu7944
    @dhevu7944 5 лет назад +26

    Ellaaathinum മുകളിൽ ദൈവം എന്നൊരു ശക്തി ഉണ്ട്, ഈ ലോകത്തിലെ ജനങ്ങളെ മുഴുവൻ കബളിപ്പിക്കാം but ദൈവം എല്ലാം കാണുന്നുണ്ട് എന്നൊരു വിചാരം manasilundengil ആരും ഇങ്ങനെ ഒന്നും ചെയ്യരുത്, എത്രയൊക്കെ മൂടി വെച്ചാലും സത്യം അത് പുറത്തു വരുക തന്നെ cheyyum

  • @geethugeethu7820
    @geethugeethu7820 6 лет назад +105

    ഒരു വർഷ കാലം ഒരു കുടുംബം ഒറ്റപെട്ടു കഴിയുക.. ഓഹ്ഹ് അതോർക്കാൻ കൂടി വയ്യ

    • @fazaashafeeqgmail.comiritt4811
      @fazaashafeeqgmail.comiritt4811 6 лет назад

      Geethu Geethu Mm

    • @mrs2877
      @mrs2877 5 лет назад +8

      Thaan Swantham makale peedippich konnu ennu kelkendi Vanna pithavinte manasikavastha namaukk oohikkan polum kazhiyilla

    • @arret
      @arret 4 года назад +2

      sathyam avar aa naadu vittupoganamaayirunnu naari naattukaar hmm

    • @sunilmankarasunilmankara2499
      @sunilmankarasunilmankara2499 4 года назад +3

      ഒരു അച്ഛനും ഈ ഗതി വരുത്തരുത്

  • @shafiasna6816
    @shafiasna6816 4 года назад +15

    Kerala police big salut 😍😍

  • @rafeekmuhammed4595
    @rafeekmuhammed4595 5 лет назад +11

    യേ എ എങ്ങനെ പിടിച്ചു എന്ന് പറയടോ എന്ന് പറയടോ അല്ലാതെ മരിച്ച കുട്ടിയുടെ desi ശരീരത്തെപ്പറ്റി അല്ല പറയേണ്ടത് അത്

  • @loyalhandler
    @loyalhandler 5 лет назад +18

    i salute the father of killer for standing by his consciousness and for not defending his son..every parent should be like that..kuttam cheythavan athu swantham santhathiyaayal polum maatti nirthanam....

  • @chirath3
    @chirath3 5 лет назад +11

    ഇവനെ നമ്മുക്ക് ആൺ എന്ന് വിളിക്കാമോ.സൈക്കോ സുനിൽ.

  • @smithabinuraj4068
    @smithabinuraj4068 5 лет назад +17

    ഇതാണ് ദൈവത്തിന്റെ കൈയൊപ്പ്‌ 🙏🙏🙏🙏🙏

  • @musafirdubai9708
    @musafirdubai9708 5 лет назад +11

    Music onnuozhuvakkumo pediya

  • @susansamuel2136
    @susansamuel2136 6 лет назад +13

    Kanan bhangium nalla sareeravum,ingane penkuttikale viseshipikathirikuka,pinne aa pithavu ethramathram vedanichittundavum.sathyam thiricharinjallo !

  • @TiGER-qf3ps
    @TiGER-qf3ps 6 лет назад +24

    achan makal nashtapeta vedanayum kutam arobikapetta vedanayum kutavaliye kandethunad vare oru paad vedanicha pidavin big salute

  • @hemanthvr5116
    @hemanthvr5116 3 года назад +2

    പാവം അച്ഛൻ, എല്ലായിടത്തും ഉ ണ്ടാകും സംശയാലുകളായ ചെററ നാട്ടുകാർ

  • @aruntsaseendran6062
    @aruntsaseendran6062 3 года назад +3

    കൗമുദി ലോക തോൽവിയായി വരികയാണല്ലോ.......കഷ്ടം....!

  • @hashirmuhammed9895
    @hashirmuhammed9895 4 года назад +15

    പാവം അച്ഛൻ 1 വർഷം സഹിഛു

  • @shareenashameershareenasha3411
    @shareenashameershareenasha3411 5 лет назад +25

    ആൺമക്കളെ കൊണ്ട് സമയത്തു പെണ്ണുകെട്ടിച്ചില്ലെങ്കിൽ നാട്ടിലുള്ള പെണ്ണുങ്ങൾക്കാണ് പാര എന്ന് എല്ലാ മാതാപിതാക്കളും മനസിലാക്കണം

    • @585810010058
      @585810010058 4 года назад +6

      Wrong.... Govinda chami is a married person..... Please understand psychological issues.... If it's male or female......

  • @favouritemedia6786
    @favouritemedia6786 6 лет назад +10

    The Same Story happened in the Mammookka'S Movie... Sethuramar C. B. I.

  • @ubaibkannur4392
    @ubaibkannur4392 5 лет назад +7

    ഇതൊക്കെ കാണുമ്പോ കുറ്റവാളികൾ കൂടും അവന്ടെ കോപ്പ്‌ലെ പരിപാടി
    എന്ധോന്നടെ

    • @soby123
      @soby123 4 года назад +1

      Sariya. Vivarichu prakopikkunnu

  • @nasminrahees5664
    @nasminrahees5664 4 года назад +2

    Nalla sareeram...inganayulla avatharanam thettaanu..don't repeat like this sentns

  • @agijohn7938
    @agijohn7938 5 лет назад +14

    കഷ്ടം പാവം അച്ഛൻ. കൗമുതി നന്ദി ഇതു കാണിച്ചതിന്. പോലീസിന് 1000 അഭിനന്ദനങ്ങൾ. മദ്യപാനം എല്ലാത്തിനും കാരണം. കോലക്കയര് കിട്ടുമൊ. തൂക്കിലിടണം.

  • @rajeshg3410
    @rajeshg3410 3 месяца назад

    കൊലപാതകി എന്ന പേരു മാറിയെങ്കിലും ഇത്രയും നല്ല മോളെ നഷ്ടമായിപ്പോയി,
    നമ്മുടെ നിയമങ്ങൾശരിയല്ല, കുറ്റവാളികൾക്ക് കഠിനമായ ശിക്ഷ കൊടുക്കാത്ത കാലംവരെ ഇതുപോലെ ആവർത്തിക്കും, ജയിലിൽ സുഖമാണല്ലോ, നല്ല നല്ല ഭക്ഷണം ചെയ്യുന്നജോലിക്ക് ശമ്പളം പിന്നെ സുഖവാസം ഇത് ജയിലോ, അതോ സുഖവാസ കേന്ദ്രമൊ? നമ്മുടെനിയമങ്ങളെ കുറിച്ച് ഓർക്കുമ്പോൾ ലജ്ജ തോന്നുന്നു.

  • @zdivyaz
    @zdivyaz 5 лет назад +5

    Channel Sud mind the language!!! Be careful while addressing!

  • @NEETHUSSHEEBA-12n
    @NEETHUSSHEEBA-12n 4 года назад +2

    Enthina marichupoya a kuttiye vendum vakukalkondu kollunathu

  • @AnjanaSNair-to7kt
    @AnjanaSNair-to7kt 4 года назад +1

    Pavam. Aaaa achan .... 🥺🥺🥺😔😔😔😔😔 ......... എല്ലാ അച്ഛൻ മാരും ഒരുപോലെ ആണ് എന്ന് വിചാരിക്കരുത്.....😠😠😠😠😠kazhinja kareyathinna enthinna Vindum ittu iganna publicity undakunnathu.........😞😞

  • @noushadrasha6326
    @noushadrasha6326 5 лет назад +27

    പാവം അച്ഛൻ

  • @silpasasikumar8604
    @silpasasikumar8604 5 лет назад +4

    Nte kootukariya 10 th vare padicheeee.miss uuuuu

  • @calla-dahr1480
    @calla-dahr1480 5 лет назад +4

    Avane konnu kalayuuu.plzzz. justice for rincy

  • @akhilkutta2863
    @akhilkutta2863 3 года назад +3

    2ആം പാർട്ട്‌ കാണിച്ചതിന് നന്ദി

  • @anjuarun547
    @anjuarun547 5 лет назад +11

    Pavam achhann

  • @sibifrancis1815
    @sibifrancis1815 5 лет назад +3

    Oru dout.engane ayaal roomil keri..roomil keriyapo aa kochu arinjille???

  • @aruna6082
    @aruna6082 4 года назад +4

    പാവം അപ്പൻ...

  • @geethu99
    @geethu99 4 года назад +2

    ഇത് അഞ്ചാം പാതിരയിലെ പോലെ...

  • @NEETHUSSHEEBA-12n
    @NEETHUSSHEEBA-12n 4 года назад +2

    Manyamayi avatharipikuka

  • @raniroy4765
    @raniroy4765 3 года назад +1

    Sahikkan pattunila .ponnu sirummare avane veruthe vidale.janaghalku eniyum bekshini ahum . Eniyum evane bumiku mukalil athinottathinu eruthaleee..

  • @anianiarnd8325
    @anianiarnd8325 2 месяца назад +1

    ❤️❤️❤️❤️❤️

  • @adarshvs8057
    @adarshvs8057 5 лет назад +7

    ഈ അവതാരകൻ ഒരു മനുഷ്യൻ ആണോ...😡

  • @aryalekshmis5898
    @aryalekshmis5898 4 года назад +1

    Ee molkk oru Chechi undooo 2012 plus two punalur padicha enikk nalla ariyam parichayam ulla face

  • @anianiarnd8325
    @anianiarnd8325 11 месяцев назад +1

    💚💚❤️❤️😭😭😭

  • @prajishae6614
    @prajishae6614 5 месяцев назад

    Paavam Aa achan…. Ethra vedanichitundakum 😢

  • @ozmo2x286
    @ozmo2x286 6 лет назад +8

    എന്തൊക്കെ കാണണം വിവരം ഇല്ലാത്ത മലബാറിൽ നടന്ന് കൊണ്ടിരിക്കുന്ന കാര്യം ഇപ്പോൾ എല്ലാ നാട്ടിലും ആയോ

  • @hpyfam3857
    @hpyfam3857 4 года назад +2

    Edaa....nnaarri....music nte voice kurekk

  • @NEETHUSSHEEBA-12n
    @NEETHUSSHEEBA-12n 4 года назад +1

    Kadhaganaya avane enthina manushinte kuttathil peduthunathu

  • @mytravelphotographsmytrave5921
    @mytravelphotographsmytrave5921 4 года назад +1

    Naatukarkendha arantammakyu brandhupidicha kaanan nalla chelu

  • @komalanair5874
    @komalanair5874 6 лет назад +4

    thamasichhanenkilum sathyam purathu vannathil daivathinode nanni parayam.

  • @sanoopmolu4648
    @sanoopmolu4648 5 лет назад +3

    പ്രതിയെ എങ്ങനെ കണ്ടെത്തി?

  • @manojmjanad2703
    @manojmjanad2703 5 лет назад +2

    Ettavum valiya kazhappe media kaa. Adiyam eth avasanipikanam.

  • @sherlymathew5217
    @sherlymathew5217 6 лет назад +11

    Big salute Kerala police...

  • @whirlpoolmachan4882
    @whirlpoolmachan4882 5 лет назад +3

    Paavam aa achante nissahayatha

  • @kim_jong_un4342
    @kim_jong_un4342 5 лет назад +6

    തൊടുപുഴക്ക് സമീപം ഉടുമ്പന്നൂർ അമയപ്ര യുവാവ് കൊല്ലപ്പെട്ട കേസ് 5 പ്രതികൾ കഴിഞ്ഞ ദിവസം പിടികൂടി ഒരു വർഷം കഴിഞ്ഞാണ് ഇവരെ പിടിച്ചത് ഇതിൽ രണ്ട് പ്രീതികൾക്ക് പ്രായപൂർത്തി ആയില്ല ഇതിനെ കുറിച്ചൊരു വീഡിയോ ചെയ്യൂ

  • @manojmjanad2703
    @manojmjanad2703 5 лет назад +2

    E paranarikku ammmayum pengalum onnumillea

  • @alwinmathew7553
    @alwinmathew7553 5 лет назад +2

    40 vayasaya cherakkano

  • @aru5492
    @aru5492 3 года назад +1

    Poor police investigation that lead to late capture of real victim.

  • @miniunnikrishnan1578
    @miniunnikrishnan1578 4 года назад +1

    Pavam achan.namukku chuttum ethupole alukal undakum..engane ariyana

  • @aswinachu7886
    @aswinachu7886 4 года назад +2

    😮😮😮

  • @aljinantony3756
    @aljinantony3756 6 лет назад +4

    Poor presentation

  • @renjinivishnu8258
    @renjinivishnu8258 3 года назад +1

    Pavam.achan.kashtham

  • @midlubacker1175
    @midlubacker1175 3 года назад +1

    Bgm onnu sound onnu kurakku

  • @kuttippakdm3297
    @kuttippakdm3297 2 года назад

    Aa Pithav Aanu Kuttakaran Allathe Kuttakaran Alla 💯 Makkale Prayam Aayal Kalliyanam Kazhipikkanam Aan Aayalum Pennu Aayalum Allaenkil Samoohathil Peedakarum Veshyakalum Undavum 😐😐

  • @priyacs6866
    @priyacs6866 5 лет назад +1

    40 vayasaya cherukkano...... evanu oru kulukkavum ella.... evane eni nammude niyamam antha cheyuka.... penmakkal ulla achante vishamam paraju rasikkunnavarkku ariyilla...anthinte peril anu naattukar aa achane samshayichathu....

  • @jayakrishnanr1991
    @jayakrishnanr1991 5 лет назад +1

    Ayaludae 3 makkalum kalyanam kazhikkatae ninnu poyenkil ath aa prathiyudae pithavintae kuttamanu

  • @elbinv
    @elbinv 5 лет назад +1

    E vedi ocha, bahalam onnu nirthamo.. Ith ente naatil aanu.. Kazhivathum e unwanted sounds ozhukakuka
    Thank you

  • @jaisaljaisalrasak4995
    @jaisaljaisalrasak4995 5 лет назад +2

    Naariya naattukaar

  • @suharasuhara3285
    @suharasuhara3285 4 года назад +1

    Shsishakodukanam

  • @amazinktattoo9551
    @amazinktattoo9551 4 года назад +1

    സുനിൽ നെ എങ്ങനെ പിടിച്ചു

  • @bincybiju2191
    @bincybiju2191 5 лет назад +1

    Eth samsaarichavane vellom kondupovunnillaallo

  • @grandmatips9492
    @grandmatips9492 5 лет назад +1

    Nalla shareero.....enthado....ithrem tharam thayalle..m

  • @hinduraofocus9133
    @hinduraofocus9133 5 лет назад +1

    a pavam chettan...ini egilum a chettane jeevikan anuvadhiku

  • @shantythomas9266
    @shantythomas9266 6 лет назад +8

    Pavam achan enthu vishamichu kanum kashtam

  • @shalimashakkeer2167
    @shalimashakkeer2167 5 лет назад +1

    Ninghal yathra akendy varum

  • @sruthyviswakumar514
    @sruthyviswakumar514 6 лет назад +9

    Aa achante manasu aarum kandillallo.enthu vishamichu kanum aa pava

  • @maneeshm9001
    @maneeshm9001 6 лет назад +3

    Bgm kollam snakemastrnum.......

  • @Ajcvd
    @Ajcvd Год назад

    എന്നെ ഏറെ വിഷമിപ്പിച്ചാ ഒരു സംഭവം 😭😭, നരാദപൻ എന്ന് പറഞ്ഞാൽ ഇവനാണ്, എന്തിന് ഇവൻ ആ പാവം പെൺകുട്ടിയെ കൊന്നു, അവനെ വട്ടം പൂളണം, പക്ഷേ എന്ത് ചെയ്യാൻ അതിനുള്ള അധികാരവും, ശക്തിയും എനിക്ക് നൽകപെട്ടിട്ടില്ല, ധാർമിക രോഷം ഉള്ളിൽ ഒതുക്കാം, 😭😭
    ആ സാധു കുടുംബത്തിന്റെയും, അവളുടെ മാതാപിതാക്കളുടെയും വേദന ഈ ജന്മത്തിൽ അവർക്ക് മറക്കാൻ കഴിയുമോ, ആ അച്ഛന്റെ വേദനയോ,,

  • @visakhvijayan9757
    @visakhvijayan9757 4 года назад +1

    Kollanam evane

  • @zainudheenzainudheen9125
    @zainudheenzainudheen9125 4 года назад +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @aryarajesh4705
    @aryarajesh4705 3 года назад +1

    Big salute 💪🏻💪🏻

  • @priyainadream
    @priyainadream Год назад

    എന്തൊരു വൃത്തികെട്ട നറേഷൻ ആണ് 😡 ഈ അവതാരകന്റെ വീട്ടിലെ കൊച്ചാണ് വിക്ടിം എങ്കിൽ ഇവനിതു പോലെ ആയിരിക്കുമോ പറയുന്നത് 😡😡 സൗന്ദര്യവും ശരീരവും ഉള്ള /// 😡😡

  • @thampuvijayan7574
    @thampuvijayan7574 4 года назад

    ഞാൻ ഇന്നാ ഇ വിഡീയോ കണ്ടത് ഇതിൽ പറയുന്ന ആ ഒറ്റ വോയിസ്‌ മതി നീ അകത്തു കിടക്കാൻ അതൊക്കെ പോട്ടെ എന്തായാലും പാവം അച്ഛൻ എന്ത് മാത്രം അനുഭവിച്ചു കാണും അത് ആലോചിക്കാനേ പറ്റുന്നില്ല ....

  • @MallikaRaju-l6g
    @MallikaRaju-l6g 4 месяца назад

    0:47

  • @ebinedison2846
    @ebinedison2846 5 лет назад +1

    Avatharanam enth duranthamaado..

  • @പൂജാഭദ്ര
    @പൂജാഭദ്ര 4 года назад +1

    Enthu nattukaranivar

  • @leemabaluleematuj5690
    @leemabaluleematuj5690 4 года назад +1

    പാവം അച്ഛൻ.

  • @hakzzhashifkhan2111
    @hakzzhashifkhan2111 5 лет назад +9

    Kerala police salute