'എന്നെ വേട്ടയാടിയപ്പോള്‍ ഞാനൊരു മലപ്പുറംകാരനെന്ന് എന്തുകൊണ്ട് അവർ കരുതിയില്ല' | KT Jaleel Press Meet

Поделиться
HTML-код
  • Опубликовано: 7 окт 2024
  • സ്വർണ്ണക്കടത്തിൽ മത പണ്ഡിതരും, ഇവർ ലീഗ് വേദികളിൽ പ്രസംഗിക്കുന്നുവെന്ന ആരോപണവുമായി കെ ടി ജലീൽ എംഎൽഎ. ഹജ്ജ് കഴിഞ്ഞു മടങ്ങുംവഴി സ്വർണം കടത്തിയെന്ന് ജലീൽ പറയുന്നു. ആരോപണം തെറ്റെങ്കിൽ തെളിയിക്കാൻ ലീഗിനെ വെല്ലുവിളിക്കുന്നുവെന്നും ജലീൽ പറഞ്ഞു. തന്റെ ആരോപണം തെറ്റെന്ന് തെളിയിച്ചാൽ മുസ്ലിം ലീഗ് പറയുന്നത് എന്തും ചെയ്യുമെന്നും കെ ടി ജലീൽ പറഞ്ഞു. | KT Jaleel | Gold Smuggling | Muslim League
    #ktjaleel #muslimleague #goldsmugglingcase
    Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on RUclips.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

Комментарии • 72

  • @asokankunnuma5262
    @asokankunnuma5262 День назад +4

    Jaleel അഭിനന്ദനങ്ങൾ❤

  • @ashrafiasharafi212
    @ashrafiasharafi212 День назад +11

    ഇവനെ തെരെഞ്ഞെടുത്തവർ മാത്രമാണ് ഇതിന് സമാദാനം പറയേണ്ടത്.....

  • @abdulgafoortyd9075
    @abdulgafoortyd9075 День назад +12

    നീയൊന്ന് മിണ്ടാതെ ഇരുന്നാൽ മലപ്പുറത്ത്കാർക്ക് അത്രയും നല്ലത്.

  • @babumon4014
    @babumon4014 День назад +7

    പിണുവിൻ്റെ RSS ബന്ധം മറച്ചുവെക്കാൻ പാലോളിയെ ഇറക്കി ചീറ്റി, നിലമ്പൂർ അയിഷയെ ഇറക്കി ചീറ്റി. ജലീലിനെ ഇറക്കി ചീറ്റി. പാവം ജലീൽ കൂടുതൽ വർഗീയത പറഞ്ഞ് കിടന്നുരുളുന്നു.

  • @moidcherapuram5121
    @moidcherapuram5121 День назад +4

    അതിന് ജലീലിന്റെ ഉപദേശം ആവശ്യമില്ല അവരത് ചെയ്തുകൊള്ളും ജലീല് കമ്മ്യൂണിസ്റ്റ് പാർട്ടി ഇക്കാര്യത്തിൽ എന്ത് ചെയ്യണം ഭരണകൂടം എന്ത് ചെയ്യണം എന്ന് പറഞ്ഞു കൊള്ളുക

  • @AnsuanshadAnsu
    @AnsuanshadAnsu День назад +4

    ജലീൽ ഇക്ക എന്താണ് ഈ അനവസരത്തിൽ പിച്ചും പേയും പറഞ്ഞുകൊണ്ടിരിക്കുന്നത് താങ്കളും ഒരു ശരിയായ വഴിയിൽ അല്ല പിണറായിയുടെ അടിമയായാൽ ശരിയായ വഴിയാകുമോ?? 😊

  • @sajukambrath7543
    @sajukambrath7543 День назад +2

    ജലീൽ നിങ്ങൾക് ഇത് ഒന്നും യോജിക്കില്ല എല്ലാവരെ തിരുത്താൻ ഒരു മതത്തിനും ആവില്ല എല്ലാത്തിലും ഉണ്ടാകും നീച്ചന്മാർ

  • @krishnant1927
    @krishnant1927 День назад +2

    Iam practising Hindu.frome malappuram

  • @rafeek3636
    @rafeek3636 День назад +2

    സ്വർണ്ണക്കടത്തിൽ ജളീൽ ഉണ്ടായിരുന്നതായി കേട്ടിട്ടുണ്ട്..അത് ശെരിയാണെന്നും കരുതുന്നു. പിണറായിയും BJP യും തമ്മിൽ ഒന്നായത് കൊണ്ട് പിണറായിയും നിങ്ങളും രക്ഷപ്പെട്ടു എന്നും കരുതുന്നു

  • @ShabeerNs-vs2ro
    @ShabeerNs-vs2ro День назад +2

    സമകാല CPM എന്ന പാർട്ടിയിൽ സംഘികളുടെ തിരകഥക്ക് അനുഷരിച്ച് ചെയ്യുന്നവർക്കെ സ്ഥാനമാനങ്ങൾ നിലനിർത്താൻ പറ്റുകയുള്ളൂ സ്വീക്കർ ഷംസീർ ൻ്റെ RSS പുകയ്ത്തലും ജലീൽ MLA യുടെ മതവിദ്യോഷ പരാമർശവും പാലോളിയുടെ രംഗപ്രവേശവും എല്ലാ കാണിക്കുന്നത് ആരെക്കയോ രക്ഷിക്കാൻ വേണ്ടി പാർട്ടിയെ തന്നെ RSS ന് അടിയറവ് വെച്ചു സ്വർണ കടത്ത് മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതികൂട്ടിൽ ആയിരുന്നു അന്ന് ജലീലിന് സ്വർണ കടത്തിൽ ഉപദേശിക്കാൻ തോന്നിയില്ലെ

  • @ramakrishnan2388
    @ramakrishnan2388 День назад +4

    ഇന്ന് ചർച്ച ഉണ്ടാകുമോ മാപ്രകളെ

  • @GangadharanA-hs3cl
    @GangadharanA-hs3cl День назад +1

    Salute comred❤

  • @samseertirur9010
    @samseertirur9010 День назад +1

    👍👍👍👍👍👍

  • @Nivanyaxr5yk
    @Nivanyaxr5yk День назад +1

    ❤❤❤❤❤❤❤❤❤

  • @shajeefparackal2028
    @shajeefparackal2028 День назад +2

    സ്വർണ്ണം കടത്തിയത് ജലീലിനു എതിരെയും ആക്ഷേപം ഉണ്ട്.. ജലീൽ അത് കൂടി പറ

  • @jawahirstudio2705
    @jawahirstudio2705 День назад +2

    jaലീൽ സായിബ് ഒരു കാര്യം മനസ്സിലാക്കണം ഈ വർത്താനം സുരേന്ദർ ജി പറഞ്ഞാൽ മുഖ്യനും ഈ പറയുന്ന നിങ്ങളും എന്തു പറയും😳

  • @MuhsiSidhiKashfiya
    @MuhsiSidhiKashfiya День назад +2

    നീ ഉണ്ടെന്ന് കേട്ടിട്ടുണ്ട് ജലീലേ....മത പണ്ഡിതർ പറഞാൽ സപ്നയൊ സിവസങ്കരനോ കേൾക്കുമോ ആട് ജലീൽ...

  • @veeranpk7604
    @veeranpk7604 День назад +3

    ജലീലേ പിണറായിക്ക് വേണ്ടി ഈ സമുദായത്തെ ഒറ്റി കൊടുക്കുന്നുവോ? നീ ചെക്കുട്ടി പോലീസ് ആണ്

  • @josephvarghese3097
    @josephvarghese3097 День назад +5

    ഇദ്ദേഹം ഒരു അധികപ്പറ്റ് സംസാരക്കാരനാണ്... ഇദ്ദേഹം വിചാരിക്കുന്നത് ഏതാണ്ട് ഭയങ്കര സംഭവമാണ് പറയുന്നത് എന്നുള്ളതാണ്
    എവിടെ പറഞ്ഞാലും അവസാനം ഒരു മണ്ടത്തരം പറഞ്ഞു ഒപ്പിക്കും

  • @Nahan-zv2fe
    @Nahan-zv2fe День назад +2

    എടാ ജലീലെ ഒരു മുസ്ലിം എന്തെങ്കിലും തെറ്റ് ചെയ്താൽ ലീഗിന് എന്ത് കാര്യം

  • @noufalsalim6999
    @noufalsalim6999 День назад +1

    ലീഗ് ഓഫീസിൽ നിന്നാണോ കേരള പോലീസിനെ നിയന്ധ്രിക്കുന്നത്....😂😂😂

  • @moidcherapuram5121
    @moidcherapuram5121 День назад +4

    അതിൽ സംശയമൊന്നുമില്ല ഏറ്റവും വലിയ മലപ്പുറം വിരുദ്ധതയാണ് താങ്കളിൽ നിന്നും ഉണ്ടായത്

  • @mohammedanakorath8833
    @mohammedanakorath8833 День назад +3

    എഴുന്നേറ്റു പോ? നിന്നെ എല്ലാവർക്കും ബോധ്യപ്പെട്ടു. നിനക്ക് നേടാവുന്ന പരമാവധി കിട്ടിയില്ലേ?

  • @സത്യംപറയുകഅതെത്രകയ്പാണെങ്കിലും

    പിണറായി മലപ്പുറത്ത് കാരെ ചൂണ്ടി നേരെ ചൊവ്വെ പറഞ്ഞു.
    ഇയാൾ പിണറായിയെ ന്യായീകരിക്കാൻ വേണ്ടി മറ്റൊരു ഭാഷ ഉപയോഗിച്ചു പറയുന്നു.
    കള്ളക്കടത്തുകാരിൽ മുസ്ലിങ്ങളുണ്ട്. പക്ഷെ ഇദ്ദേഹം എല്ലാ കള്ളക്കടത്തുകാരും മുസ്ലിംങ്ങൾ ആണെന്ന് പറയുന്നു.
    ബന്ധുനിയമനത്തിന് മതകീയ കാഴ്ചപ്പാട് നോക്കാത്തവൻ, മതവിധി നോക്കാത്താ വൻ, ഹറാമായ മാർഗ്ഗത്തിൽ ബുന്ധുവിന് ജോലി നൽകിയവൻ ഇപ്പോൾ പറയുന്നു മതവിധി വേണമെന്ന് എന്തൊരാ ഭാസം

  • @alivm4831
    @alivm4831 День назад

    ശരിയായ. ദൈവ. വിശ്വാസി. മതം. ഏതായാലും. അവനവന്റെ. നാടിന്. വെഷമം. ഉണ്ടാകാൻ. പാടില്ലാ. അതാണ്. ഒരു. യഥാർത്ഥ. വിശ്വാസി.. അത്. ആരായാലും. ശരിയല്ല.. ദൈവം. അനുവദിച്ച. മാർഗത്തിൽ.സാമ്പത്തിക്കുക... ജലീൽ. പറഞ്ഞത്. ശരിയാണ്.. ഖാളി. എന്നാൽ. പത്രകാർക്. അറിയില്ല... എന്നാൽ. തങ്ങളാണ്.. ഓരോ. മഹാലിന്റെനയും. ഉത്തരവാദപെട്ട. ആളാണ്.. തികച്ചും. പറയേണ്ടത്.ആവശ്യമാണ്.. ഒരു. മുസ്ലിമായ. മനുഷ്യൻ. അർഹത. പെടാത്ത. മാർഖത്തിൽ. സാമ്പത്തികൻ. പാടില്ല.... അതാവണം.. യഥാർത്ഥ. മുസ്ലിം. അത്. പോലെ. തന്നെ. മറ്റു. മതകർക്കും. ഒരു. മതവും. അക്രമത്തിനു. അത്. പോലുള്ള. സമ്പത്യത്തിനും. മതം. അനുവദിക്കുന്നില്ല... ആളുകൾ. ചെയ്യുന്നു. അതിന്. മതത്തെ. കൂട്ടി. ചേർക്കേണ്ട... മതം. മനുഷ്യ. നന്മക്കുള്ളതാണ്....

  • @UNAISP-e1u
    @UNAISP-e1u День назад +1

    എടാ ജലീലെ ഞങൾ ചോർ ആണ് തിന്നുന്നത്

  • @Saheed65kwt
    @Saheed65kwt День назад +1

    ഇവനൊക്കെ എവിടെ വരെ അതപ്പതിക്കും എന്നതിന് ഒരു ഉദാഹരണം ആണ് ഇന്ന് പറയുന്നത് കേട്ടാൽ മനസിലാവും മത നിയമം പഠിപ്പിക്കുന്ന ഇവൻ മത ചിട്ടയിൽ തന്നെ ആണോ ഓരോ പ്രവർത്തിയും എന്ന് നോക്കേണ്ടതില്ലേ

  • @noufalmala
    @noufalmala День назад +2

    Nilavile vishayam divert cheyyaanulla duty…🤨🤨😅😅

  • @Ibrahim.A.M
    @Ibrahim.A.M День назад +6

    പിണറായിയുടെ ന്യായീകരണ തൊഴിലാളിയായി നടന്നോ...നിന്റെ വിധി അതാണ്

  • @askarpandeth1015
    @askarpandeth1015 День назад

    ജലീൽ പറയുന്നത് വളരെ കറക്റ്റ് എല്ലാ കാര്യങ്ങളും നമ്മുടെ പണ്ഡിതന്മാർ തെറ്റ് ചൂണ്ടികാണിക്കുന്നുണ്ട് ഇതും
    ഹറാമാന്നെന്ന് പറയുന്നതിൽ എന്താ തെറ്റ്

  • @ZamZam-f1y
    @ZamZam-f1y День назад +2

    നിന്റെ കഥ കഴിഞ്ഞു ആടെ

  • @saidalavi735
    @saidalavi735 День назад +1

    Expecti governer post from BJP

  • @Abd-i4b
    @Abd-i4b День назад +3

    ഖുർആനിൽ വരെ സ്വർണ്ണം കടത്തിയ മൊതലാണ് ക്ലാസ്സ്‌ എടുക്കുന്നത് ലേശം ഉളുപ്പ് 🤌

  • @Abdusamad-tt7km
    @Abdusamad-tt7km День назад +6

    അല്ല താങ്കളെ മാത്രം പറയേണ്ട പിണറായി വിജയൻ തൊട്ട് VS അച്യുതാന്ദൻ അങ്ങനെ CPM ന്റെ മൊത്തം നേതാക്കളും മലപ്പുറത്തെ പറ്റിയും മുസ്ലിങ്ങളെ പറ്റിയും പറഞ്ഞ വർഗീയത പരാമർശങ്ങൾ ഇപ്പോളും സോഷ്യൽ മീഡിയകളിൽ കിടന്ന് കറങ്ങുന്നുണ്ടല്ലോ.?

  • @UbaidRahmaan-u9v
    @UbaidRahmaan-u9v День назад +1

    നീ ഒന്നും മിണ്ടാതെ ഇരുന്നാൽ മതി

  • @ZamZam-f1y
    @ZamZam-f1y День назад +1

    നീ എന്തിന് രാജി വെച്ചത്. ആടെ

  • @abdullahcholkkal4739
    @abdullahcholkkal4739 День назад +1

    എന്താ ഈ പറയുന്നത്?
    അന്ന് നിങ്ങളെന്ന വെക്തിയെ അല്ലാതെ നിങ്ങളുടെ മതത്തേ ആരും കറ്റപ്പടുത്തുകയോ ചേർത്തിപ്പറയുകയോ ചൈതില്ലല്ലോ താങ്കൾ മനോരമക്ക് നൽകിയ നേരേ ചോവ്വയിൽ എന്താ പറഞ്ഞത് അന്തമില്ലാത്തവരോടൊപ്പം കുടി താങ്കൾക്കും അന്തമില്ലാതായോ?

  • @arayapurathpurath4470
    @arayapurathpurath4470 День назад

    എന്റെ നിലനിൽപ്പാണ് എന്റെ പ്രശനം

  • @saidalavi735
    @saidalavi735 День назад

    ഡോ കെ ടി ജലീൽ സാംഗിസിൻ്റെ വലംകൈയാണ്

  • @musthafaputhiyakath9542
    @musthafaputhiyakath9542 День назад

    മുസ്ലിം സമുദായത്തിലെ
    വി.ടി. ഭട്ടതിരിപ്പാട്...
    ശ്രീനാരായണ ഗുരു....
    പിന്നെ വക്കം മൌലവിയും ...
    ഈ ശ്രേണിയിലേക്കുള്ള പുറപ്പാടിലാണ് KT ജലീൽ.....
    അഭിവാദ്യങ്ങൾ....
    അഭിനന്ദനങ്ങൾ....😅

  • @moidu3980
    @moidu3980 День назад +2

    ഈ ക്ലാസ് ആദ്യം Cpm ന് കൊടുക്ക് സ്വർണ്ണക്കടത്തി നേക്കാൾ ഭീകരമാണ് കൊലപാതകം Cpm ൻ്റെ കൊലപാതക രാഷ്ട്രീയം നിറുത്താൻ പിണറായിയോട് പറയാൻ ധൈര്യമുണ്ടോ?

  • @MusthafaMuthu-k3o
    @MusthafaMuthu-k3o День назад +1

    ഇയാൾക്ക് എന്ത് പറ്റി?

  • @abdulhameed3621
    @abdulhameed3621 День назад +1

    ഹ കഷ്ടം

  • @ashrafshaba1309
    @ashrafshaba1309 День назад

    ലീഗ് ന് പോലിസ് പണി നീ കൊടുത്തിട്ടുണ്ടോ ആര് തെറ്റ് ചെയ്താലും പോലിസ് അല്ലെ പിടിക്കേണ്ടതത് ലീഗ് എന്തിന് തെളിക്കണം വെറുത അല്ല അൻവർ പറഞ്ഞുകൊണ്ട് ഇരിക്കുന്നത് മൊത്തം ഉടായിപ്പ് എന്ന്

  • @Minhaj5688
    @Minhaj5688 День назад +1

    KT JALEEL BJP YILEKKKU

  • @aarkyyd
    @aarkyyd День назад

    ഒരു അധ്യാപകൻ ആയിരുന്നത്രെ ഇയാള് 😂.
    പിണറായി വിജയനെ പാർട്ടിക്കാർ തന്നെ വിമർശിക്കുമ്പോഴും ഇവൻ്റെ വിധി അയാളെ താങ്ങാൻ ആണ്. ഇല്ലെങ്കിൽ അൻവറിൻ്റെ ഗതി ആവും എന്ന പേടി ആണ് ഈ സംസാരത്തിൻ്റെ പിന്നിലെ എനർജി.

  • @dijojoy5939
    @dijojoy5939 День назад

    Ayyo Ayyo panja pavam😮😢😢

  • @smsaalim5750
    @smsaalim5750 15 часов назад

    കഷ്ടം.... സ്വപ്ന കടത്തിയത് സ്വർണമല്ലേ

  • @krishnant1927
    @krishnant1927 День назад +1

    Malappurath alla madakkarum und aarum pollanda

  • @AbdulGafoor-bo1sv
    @AbdulGafoor-bo1sv День назад +1

    എന്ന് കൊച്ചaപ്പ 😂

  • @ASWATHI.VANAMIKA.V
    @ASWATHI.VANAMIKA.V День назад

    ഇപ്പോൾ. ലീഗ് ലെ.മുനീർ. കുടുങ്ങി😅😅😅😅😅

  • @abuthlgafoor9800
    @abuthlgafoor9800 День назад

    Plees മിണ്ടാതിരിക്കു

  • @hiqvegandfruits-de8id
    @hiqvegandfruits-de8id День назад

    Newnapakshathinte vote veno adinte va adappikku please

  • @ashrafadhinm
    @ashrafadhinm День назад

    kazuthaaa

  • @sinuuuu
    @sinuuuu День назад

    ലീഗിന് വേണ്ടി ചെയ്യുന്ന എല്ലാ കൊള്ളരുതായ്കക്കുംവിട്ടുവീഴ്ചക്കുംപാണക്കാട് തങൻമാർ മറുപടി പറയേണ്ടി വരും

  • @moidcherapuram5121
    @moidcherapuram5121 День назад +1

    അതിന് ജലീലിന്റെ ഉപദേശം ആവശ്യമില്ല അവരത് ചെയ്തുകൊള്ളും ജലീല് കമ്മ്യൂണിസ്റ്റ് പാർട്ടി ഇക്കാര്യത്തിൽ എന്ത് ചെയ്യണം ഭരണകൂടം എന്ത് ചെയ്യണം എന്ന് പറഞ്ഞു കൊള്ളുക