PAKISTANI REACTION || KERALA STATE || God Own STATE || 😍😍

Поделиться
HTML-код
  • Опубликовано: 26 окт 2024

Комментарии • 492

  • @mohammedyoosafpalapratheva3115
    @mohammedyoosafpalapratheva3115 Год назад +87

    മറ്റുള്ളവർ നമ്മുടെ നാടിനെയും സിനിമ കളെയും റിയാക്ഷൻ വീഡിയോ ചെയ്താൽ നന്നായി വ്യൂ കേറുമെന്ന് കണ്ടറിഞ്ഞുള്ള പരിപാടി ആണ്. അതിനടിയിൽ കമന്റ്‌ അടിക്കാൻ കുറെ പേരും കേരളത്തിൽ ഉള്ളവർക്ക് പുകയ്തൽ ഇഷ്ട മാണെന്ന് നന്നായി അറിയുന്ന വരാണ് വിദേശികൾ എന്ത് കണ്ടാലും വൗ.. Awsm aakum ivarude reaction 🤣🤣

  • @manuvidyadharanpillai777
    @manuvidyadharanpillai777 Год назад +200

    Kerala is not a city,, it's a state of India located in south side of India.
    I'm also from kerala(kollam district)

  • @indianbrotherssisters5400
    @indianbrotherssisters5400 Год назад +50

    I am from Kerala India🕉️☪️✝️ Kerala India is number one people Hindu Muslim Christian West friendship country

    • @ghaah
      @ghaah Год назад +3

      state that use religion in politics.

    • @ghaah
      @ghaah Год назад +2

      @Technojoyal fake degree certificate. the education minister of Kerala doesn't even know basic maths and english. self proclaimed literates.

    • @pirates3922
      @pirates3922 Год назад +3

      Converted people's full kerala😅...

    • @pirates3922
      @pirates3922 Год назад +2

      @Technojoyal Inglis is not my 1st language 😂

    • @Ranjith-ni9fn
      @Ranjith-ni9fn Год назад

      @tinag1115shut up your mouth your most of scholar openly preeching don't celebrate onam and chrismas
      most of isis terrorist contributed by kerala a audio leak that a exploded truck send to thrissure pooram is it religious harmony

  • @arshadachu108
    @arshadachu108 Год назад +160

    എന്റെ കേരളം
    എന്ത് സുന്ദരം ❤❤❤❤❤

  • @navinkv7024
    @navinkv7024 Год назад +314

    Small correction. Christianity came to Kerala 600 years before the time of Prophet Mohammed, not through Portuguese or Angrez!

  • @jjj9507
    @jjj9507 Год назад +70

    I am proud my country ❤️
    Kerala God's own Country.

  • @Mayavathi_official
    @Mayavathi_official Год назад +58

    നമ്മൾ മലയാളികൾ ഇവിടെ ഇരുന്ന് രോമാഞ്ചം കൊള്ളുന്നു ... Video ഇട്ടവന്മാർ അവിടെ ഇരുന്ന് സാമ്പാധിക്കുന്നു 🤣...
    Edit : ഇത് കണ്ട് ഞാനും അഭിമാനം കൊണ്ടു എന്നത് വേറെ കാര്യം 🌚🔥🔥🔥

  • @throttlesman4062
    @throttlesman4062 Год назад +3

    Thank you.... iam from KERALA
    ilove it PAKISTAN ALLAH AKBAR🤲

  • @vinodnair8332
    @vinodnair8332 Год назад +36

    I am from Kerala and proud to be a Keralite

  • @johnwick5719
    @johnwick5719 Год назад +58

    Kerala, God's own Country ✨

    • @LEO_1974
      @LEO_1974 Год назад

      But right now devil's own country 🙂

    • @labelfive1730
      @labelfive1730 Год назад

      Camady.. terrorist own country...

    • @ar_leo18
      @ar_leo18 Год назад

      @@aidanaman3895 ldf barikunath kond ko le bi maprakal ipo keralathod pucham anu..ivante oke oochandi barichapo super arunu..ipo ayyam

    • @tutankhamun8374
      @tutankhamun8374 Год назад

      @Aidan Aman ഇഞ്ചി മുട്ടായി പോലും ഉണ്ടാക്കാൻ കെൽപ്പില്ലാത്ത കേരളം എങ്ങനെ
      ഒന്നാം സ്ഥാനത്ത്എന്ന് ഈ സർക്കാർ പരസ്യം കൊടുക്കുന്നത് ?
      രാവിലെ എണീറ്റ് മുകളിലോട്ടു നോക്കിയപ്പോൾ ഗുർഗാവിൽ ഉണ്ടാക്കിയ ഫിലിപ്സിന്റെ ബൾബ്.
      താഴോട്ട് നോക്കിയപ്പോൾ രാജസ്ഥാനിൽ ഉണ്ടാക്കിയ hindware ക്ലോസ്സെറ്റ്.
      പല്ലു തേക്കാൻ നോക്കുമ്പോൾ ഗുജറാത്തിലോ ആന്ധ്ര പ്രദേശിലോ ഉണ്ടാക്കിയ കോൾഗേറ്റ് പേസ്റ്റ്, ബ്രഷ്.
      പല്ലു തേച്ചു കുളിക്കാൻ നോക്കുമ്പോൾ സോപ്പ് ഹിന്ദുസ്ഥാൻ ലിവർ .
      തോർത്ത് തമിഴ്നാട്ടിൽ നിന്ന്.
      കുളി കഴിഞ്ഞു വിളക്ക് കത്തിക്കാൻ നോക്കിയപ്പോൾ വിളക്കുതിരി, ചന്ദനത്തിരി, കർപ്പുരം എല്ലാം തമിഴ്നാട് വക.
      ഉടുക്കാൻ കൈലി എടുത്തപ്പൊ ഒരു ആശ്വാസം. കിഴക്കമ്പലത്തെ Kittex കൈലി. രാഷ്ട്രീയക്കാർ കൂടി അത് ഉടനെ അടുത്ത സംസ്ഥാനത്തിലേക്ക് ഓടിക്കും എന്നത് മറ്റൊരു ആശ്വാസം.
      കാപ്പി കുടിക്കാൻ ഇരുന്നപ്പോൾ ആന്ധ്രായിൽ നിന്നുള്ള പച്ചരി ദോശ. തമിഴ്നാട്ടിൽ നിന്നുള്ള പച്ചക്കറികൾ മാത്രം ഉള്ള സാമ്പാർ.
      ദോഷം പറയരുതല്ലോ പഞ്ചസാര നമ്മുടെ അല്ലെങ്കിലും ചായയിലെ പൊടി ആസാമിലെ ആണെങ്കിലും പാല് നമ്മുടെ സ്വന്തം. (പക്ഷേ തമിഴ് നാട്ടിൽനിന്നും പേര് മാറി വന്നതാണ്..)

      ചായകുടിച്ചു തമിഴനാട്ടിൽ നിന്നുള്ള ഒരു രാംരാജ് മുണ്ടും ഉടുത്തു, ഗുജറാത്തിലോ ഹരിയാനയിലോ ഉണ്ടാക്കിയ മോട്ടോർ സൈക്കിളും എടുത്തു ഇറങ്ങുമ്പോൾ, വഴിയിലും എല്ലാം ബംഗാളി പണിക്കാർ ജോലിചെയ്യുന്നു കച്ചവടം നടത്തുന്നു.
      കടയിൽ സാധനങ്ങൾ വാങ്ങാൻ ചെന്നപ്പോൾ അവിടെ പണിചെയ്യുന്നതു ബംഗാളിയും തമിഴ്മക്കളും
      വഴിയിൽ കൂടി പോയ പ്രൈവറ്റ് ബസിൽ നോക്കിയപ്പോൾ ബംഗാളി ഡ്രൈവർ
      എന്നിട്ട് തമിഴ്‌മക്കളുടെ രാംകോ സിമന്റ് വെച്ച് പണിത മതിലിൽ ഏതോ നാട്ടിൽ നിന്നും വന്ന ചുമപ്പ് പെയിന്റ് കൊണ്ട് ഒരു ബംഗാളി എഴുതി വെച്ചിരിക്കുന്നു ```
      കേരളം ഒന്നാം സ്ഥാനെത്തെന്ന്`
      സ്വന്തമായി ഒരു ക്ലോസറ്റില്ല, കറി വെച്ചാൽ ഇടാൻ ഒരു നുള്ളു ഉപ്പു ഇല്ല, ചത്താൽ ഒരു കൊള്ളി വെക്കാൻ ഒരു തീപ്പെട്ടി പോലും സ്വന്തമായിട്ടില്ലാത്ത എന്ത് ഒന്നാം സ്ഥാനം ആണ് മാറി മാറി വരുന്ന സർക്കാരുകൾ ഉണ്ടാക്കിത്തരുന്നത് എന്ന് ഒന്ന് മനസിലാക്കി തന്നാൽ കൊള്ളാം...ആകെ ഉള്ള അഭിമാനം നാല് എയർപോർട്ട്...
      എന്തിനാ?
      കള്ള സ്വർണ്ണ൦ കടത്താൻ..
      അടിമകളെ കയറ്റി അയക്കാൻ......!😂😂😂😂

    • @tutankhamun8374
      @tutankhamun8374 Год назад

      @Aidan Aman ഈ നശിച്ച നാട് എന്നേ വിട്ടതാ lives in ireland ....

  • @kannanpkd5290
    @kannanpkd5290 Год назад +21

    A big LOVE to you guys…, from God’s own country; KERALA..!

  • @manulucky2333
    @manulucky2333 Год назад +24

    Trivandrum ❤️
    Kerala No 1 State in India
    Education
    Hospital
    ❤️❤️❤️

    • @மண்ணின்மைந்தன்-ள1ம
    • @ShebbyJacob
      @ShebbyJacob Год назад

      Pavam..😁😁
      Cochin okke maeannu poyyi kanum sir.

    • @k.s.r.t.c.9882
      @k.s.r.t.c.9882 Год назад +1

      ​@@மண்ணின்மைந்தன்-ள1மyes You have any Doubt?

    • @k.s.r.t.c.9882
      @k.s.r.t.c.9882 Год назад

      😂appo Kottayam alla alle puthiya arive aan

    • @apulse2apluskmkasim769
      @apulse2apluskmkasim769 Год назад

      ​@@மண்ணின்மைந்தன்-ள1மwhy not ? Every village has primry Health centres in | Kerala. Every Dist has MC. whith other State has .? Even village schools?

  • @jagandevadas354
    @jagandevadas354 Год назад +78

    Me also from God's own country.,.... Kerala ❤❤❤❤ഭാരതമെന്നു പേര് കേട്ടാൽ അഭിമാനപൂരിതമാകണം... അന്തരംഗം ❤❤❤❤❤കേരളമെന്നു പേര് കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളിൽ ❤❤❤❤

    • @sajan5555
      @sajan5555 Год назад +5

      ഇപ്പോൾ ചോര തിളയ്ക്കുന്നുണ്ട്. വർഗീയമായി.. 🤭🤭

    • @BONOBONOYA_JK_
      @BONOBONOYA_JK_ Год назад

      @@sajan5555😂😂

    • @labelfive1730
      @labelfive1730 Год назад +1

      Terrorist own country...swantham rajaythinte pattalakarkethire udham cheyyan poya pfi team ulla naadanu keralam...

    • @beta7384
      @beta7384 Год назад

      @@labelfive1730 നാലു വോട്ടിനുവേണ്ടി 42 പട്ടാളക്കാരെ കൊലക്കു കൊടുത്ത ഒരു 56" ഇഞ്ചന്റെ അനുയായികൾ ആണ് സ്വന്തം പട്ടാളക്കാർക്ക് നേരെയുദ്ധം ചെയ്യാൻ പോയി എന്ന് നുണ തട്ടിവിടുന്നത് .എന്ത് ചെയാം നുണ ഇല്ലങ്കിൽ ഈ വിഷ ജന്തുക്കൾക്ക് നില നിൽപ് ഇല്ല

    • @ഞാൻകരിഞ്ഞഗന്ധർവൻ
      @ഞാൻകരിഞ്ഞഗന്ധർവൻ Год назад

      ​@@sajan5555കുറെ ചാണകങ്ങൾ വർഗീയത ഉണ്ടാക്കുന്നുണ്ട്.കേരളം ആയതുകൊണ്ട് അത് എൽക്കുന്നില്ല.

  • @Marcos12385
    @Marcos12385 Год назад +38

    Proud to be a Malayali 😍❤👍

  • @sreehari2067
    @sreehari2067 Год назад +22

    From kerala 💎😌

  • @Voiceofthevoiceless115
    @Voiceofthevoiceless115 Год назад +1

    Wow.....hmmm.....wow..... interesting.....ummmm.....wow...

  • @Investigbond0077
    @Investigbond0077 Год назад +8

    Pakistani who lives in middle east used to call kerala people as malabari and chennai people as madhrasi and we used to call them pacha..

    • @meritaleslie8677
      @meritaleslie8677 Год назад

      Truth 😂😂

    • @MS-bs1xi
      @MS-bs1xi Год назад

      പച്ചകൾ 😆

    • @emilbaby363
      @emilbaby363 Год назад

      Nortindiayil Kerala tamil natukare madrasi asurnmarena nortindiansu vilikunatu.

    • @faizalshaji00
      @faizalshaji00 Год назад

      Pacha alla pakki😂

  • @shanms2004
    @shanms2004 Год назад +20

    Proud for a keralian

  • @padmakumars8380
    @padmakumars8380 Год назад +6

    God Own State kerala I from Thiruvananthapuram good video 1 ❤️☪️❤️🕉️❤️✝️❤️✡️❤️🙏🇮🇳 I love all the people 🇮🇳🇮🇳❤️

  • @ack.ajoo__2405
    @ack.ajoo__2405 Год назад +13

    proud to be Keralite ❤😍😎

  • @malayalipwoliyale9272
    @malayalipwoliyale9272 Год назад +10

    proud of my Kerala... love you Kerala...malayali pwoliyale...evde poyalum...

  • @shahilodz6517
    @shahilodz6517 Год назад +13

    ❤️🌾Kerala God's own country🌴❤️

    • @nihalmohammed5256
      @nihalmohammed5256 Год назад

      andiyanu gods own country vera arodum parayanda 😂😂😂

    • @prajucaxrod6953
      @prajucaxrod6953 Год назад

      @@nihalmohammed5256 🤬🤬

    • @vishnu5482
      @vishnu5482 Год назад

      expect pinnarayi vijayan bro🙂

    • @Srey_a_
      @Srey_a_ Год назад

      ​@@nihalmohammed5256 sathymm

  • @darkblade7526
    @darkblade7526 Год назад +2

    കേരളം വീഡിയോ എടുത്ത് ക്യാഷ് ഉണ്ടാകുന്ന പാകിസ്താൻ wow ഇനി ചൈന കൂടി ഉണ്ടാകണം

  • @sabukurian5220
    @sabukurian5220 Год назад +21

    Am from kochi city, kerala
    Our india is so beautiful

  • @jkj1459
    @jkj1459 Год назад +1

    THANKS FOR SPREADING LOVE AND HARMONY

  • @aadhicreations7999
    @aadhicreations7999 Год назад +5

    I'm from Kozhikode district of Keralam 🌴

  • @startedchanal2358
    @startedchanal2358 Год назад +2

    ഭാരതം എന്നു കേട്ടാൽ അഭിമാനപ്പൂരിതം ആവണം അകരങ്കം കേരളം എന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളി🌴🌴🌴

  • @aajaa84
    @aajaa84 Год назад +4

    love from kerala , Malappuram 😍😍❤️

  • @TeamJusticeCrew22
    @TeamJusticeCrew22 Год назад +1

    ഇത്രെയും ആയില്ലേ ഇനി മലയാളത്തിൽ പറയാം നമ്മുടെ കേരളം എന്ത് സുന്ദരം

  • @TheMksanthosh
    @TheMksanthosh Год назад +4

    Correction- Movie posters shown in the video is not Malayalam. It was Tamil cinema on poster..

    • @sarivenu1
      @sarivenu1 Год назад

      Yes, these are all. Tamil. Movie posters

  • @sajins1028
    @sajins1028 Год назад +69

    ❤️കേരളം

    • @legend-wz6zy
      @legend-wz6zy Год назад +1

      എന്റെ കേരളം എത്ര സുന്ദരം.. 🔥💛

    • @eigensound9045
      @eigensound9045 Год назад

      Mini pak🔥🔥

    • @eigensound9045
      @eigensound9045 Год назад

      @Technojoyal പൊട്ടിത്തെറി south ഇന്ത്യ

  • @MohammedNazim-z8d
    @MohammedNazim-z8d Год назад +1

    Assalamu alykum next kerala wayanad distric blog wanded ok wayanad

  • @mkaziklpy
    @mkaziklpy Год назад +5

    Our Kerala 💞 God’s Own County) 🇮🇳💙💚🫶, please study more about Kerala and do more videos ❤ Include more opinion from Pakistani expertise specifically works in GCC 😍

  • @Best52
    @Best52 Год назад +12

    The information here given only 10%, not complete information. There are more to know about our tiny kerala.

    • @koshygeorge6168
      @koshygeorge6168 Год назад +5

      Many Pakisthani youtubers make the mistake that Kerala is a City. It is true that as per UN studies there is no villages in Kerala. It is the extension of town. Kerala is a state with many modern cities. There is no village in Kerala without a Bank, Hospital or School. Because of high literacy more people are going abroad for job and higher studies. In fact Kerala get lot of money from abroad remitted by Keralites working there. Kerala pays very high wages for workers. Due to this reason labour force in Kerala is dominated by North/ North East Indians.

  • @themenons1
    @themenons1 Год назад +12

    Dear, Kerala is not a city but a state among 29 in India. Capital is Trivandrum. (Airport code TRV)
    .

  • @DILLI.
    @DILLI. Год назад +8

    Am from Kerala 💞

  • @adhithkm9646
    @adhithkm9646 Год назад +10

    And beef is legal here ✅

  • @vinoddinakargodala3355
    @vinoddinakargodala3355 Год назад

    I had been to kerala in 2008 ,as DGM of Karimnagar Dist Cooperative Bank[KDCCB] alongwith BoD, during study tour to ECB,[Ernakulam Cooperative Bank]visited many places where I saw 'mobile banking" ATM n other facilities being offered, operational at strategic points in the cities from parked ATM vehicles,not known n popular in other parts of India.Secondly "Banking in Waves",the concept where a ship would travel along covering few villages to have access to banking,ATM, facilities,if unavailable,the people would have to traverse long n circuitous journeys to reach a town banking.
    Such facilities may also he replicated in other places in India.
    It's a different matter that ATM n other banking facilities have become more accessible in other parts of India,yet some places go uncovered for various reasons.
    Hats off to ECB for novel ideas,which also runs a mgt college,library,canteen etc etc.
    Great job ECB,love you Kerala.

  • @Hypetravelexplorer
    @Hypetravelexplorer Год назад +17

    Kerala - Gods own country ❤️ 👌🏻

  • @PradeepKumar-si8xx
    @PradeepKumar-si8xx Год назад +6

    My sister brother childrens assalamu alaikum welcome to India enjoy the life Bharat Mata ki Jai Jai Hind vande Mataram namaste namaste I am Kerala

  • @mohammedhassan-xq8gw
    @mohammedhassan-xq8gw 5 месяцев назад

    I am a Keralie❤I was unaware that we are the best ❤💖🥀

  • @assainarkb
    @assainarkb Год назад

    Yes.. I am from Kerala, God's own country in India. I hope you will reaze and enjoy beauty of whole places in Kerala once you visit here... Assalamualaikum.

  • @vijayakumark8754
    @vijayakumark8754 Год назад

    Iam Kerala.. best owan country.or wonderful full plase.jai bhrath 👍🌹🇮🇳🇮🇳💙💖

  • @musthaniqbal8943
    @musthaniqbal8943 Год назад

    From Kerala, Hi to Pakistani Reactions

  • @chemtechmedia7634
    @chemtechmedia7634 Год назад

    Me also frm kerala.... 👍🏻👍🏻🌹👍🏻💪💪

  • @sajimonstephen7219
    @sajimonstephen7219 Год назад +3

    Kerala is generally known as 'God's own Country'.

  • @signaturefamilykerala
    @signaturefamilykerala Год назад

    Welcome to Kerala , Nice to meet you

  • @balasubramaniamr7511
    @balasubramaniamr7511 Год назад +8

    World's first Mosque was built in Kerala means it is 1400 years old.

  • @rajeshrajan4290
    @rajeshrajan4290 Год назад

    Proud of an Indian.

  • @adwaithkuruvilathomas219
    @adwaithkuruvilathomas219 Год назад

    I know you are amazed, but you can reduce your amazement 😂😂😂

  • @musthafapayyoli
    @musthafapayyoli Год назад

    Nice vedio bro, love from Kerala ❤️

  • @axeex6342
    @axeex6342 Год назад +1

    Love form kerala ❤️

  • @amalapowercenter3484
    @amalapowercenter3484 Год назад +2

    Iam a keraleyan ❤️❤️❤️from kottayam District

  • @bhavanastudio5513
    @bhavanastudio5513 Год назад +1

    Welcome dears ❣ gods own country 👍👍👍

  • @vijilkumar2942
    @vijilkumar2942 Год назад +5

    Kerala 🥳🥳🥳❤❤❤🔥🔥🔥

  • @nomadicsha
    @nomadicsha Год назад +5

    #Proud_to_Be_KERALITE 🤩🫶🏻

  • @radhakrishnanm6581
    @radhakrishnanm6581 Год назад

    KERALA IS "GOD'S OWN COUNTRY" . I am from Kerala the most loving place in India.we have 100 per cent literate

  • @jainc7130
    @jainc7130 Год назад +1

    There is a correction and the correction is Kerala is not a City.KERALA is a STATE.

  • @innale.marichavan
    @innale.marichavan Год назад

    കേരളത്തെ കുറിച്ച് വീഡിയോ ചെയ്താൽ Reach കിട്ടുമെന്ന് അറിഞ്ഞു ഇറങ്ങിയതാവും 😹

  • @Anandasahasram
    @Anandasahasram Год назад +4

    My kerala❤️

  • @farhadfighter165
    @farhadfighter165 Год назад +1

    ♥️😍👍👏👌♥️

  • @josephtj8355
    @josephtj8355 Год назад

    Very good massage

  • @amnmohmmed7076
    @amnmohmmed7076 Год назад +7

    എന്റെ കേരളം ❤

  • @JanildasKrishna
    @JanildasKrishna Год назад

    Be happy my pakistan kids.

  • @salilprabhakaran
    @salilprabhakaran Год назад +2

    salute from Kerala,,,

  • @harishkabu4509
    @harishkabu4509 Год назад +3

    Habeebe Come to kerala 😄😄😍👍

  • @rajanjoyjoy3409
    @rajanjoyjoy3409 4 месяца назад

    ❤ഞങ്ങൾ ഇങ്ങനെയാണ് ഭായി

  • @realstorykerala
    @realstorykerala 11 месяцев назад

    ഭാരതമെന്നു കേട്ടാല്‍ അഭിമാനപൂരിതമാവണം അന്തരംഗം; കേരളമെന്ന് കേട്ടാലോ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളില്‍..

  • @ashrafpk7024
    @ashrafpk7024 Год назад

    🌹🌹🌹i am from malappuram 🌹🌹🌹dear your video it's very nice 🌹🌹🌹in Kerala you will get 4 international airport. 1 is Thiruvanantha puram 2 kochin 3 Kozhikode 4 kannoor ❤❤❤

  • @soofiharis2957
    @soofiharis2957 Год назад +1

    Kerala കേരള ❤

  • @premageorge3679
    @premageorge3679 Год назад +1

    Christianity is supposed to have taken roots in Kerala around A.D. 52 with the arrival of St.Thomas . The ancestors of the Syrian Christians of Kerala are supposed to have been converted by the Saint and his Syrian companions. Their liturgy was in Syriac till the early 20th century.

  • @sreehari5250
    @sreehari5250 Год назад +8

    കേരളം ❤🌴🌾

  • @aishajohn3658
    @aishajohn3658 Год назад

    Also we karalites likes your drama..Tere bin, mujhe pyar hua😊

  • @rahimph6992
    @rahimph6992 Год назад +2

    👍👍👍❤️❤️❤️

  • @devildevil6687
    @devildevil6687 Год назад

    Love from india 🇮🇳kerala ❤️🇮🇳

  • @rajeshpillai9001
    @rajeshpillai9001 Год назад

    Martial art karate has been derived from kalaripayattu an old art of self defence from Kerala.

  • @UNNIKRISHNANKARUMATHIL
    @UNNIKRISHNANKARUMATHIL Год назад

    The cinema posters are of Tamil, not Malayalam. The person who created the video is missing lot of information.

  • @snoushad2167
    @snoushad2167 11 месяцев назад

    I AM FROM. AP I LOVE KERALA

  • @Blessourcountry
    @Blessourcountry Год назад

    Yes, Christianity came to Kerala in AD52, directly through St. Thomas one of the 12 disciples of Jesus Christ. That is why Kerala Christians are called Syrian Christians. When the Portuguese came to Kerala what happened was that some Syrian Christian groups merged with the Roman Catholic Church. Infact Chritianity spread in Kerala even before it spread to the European countries and the Americas. Islam came to Kerala only about 700 to 800 years after that. That's the correction.

  • @jojujoji2553
    @jojujoji2553 Год назад

    Welcome gods on country🌹

  • @manishreddy6104
    @manishreddy6104 Год назад +3

    love from india

  • @achuprakash4445
    @achuprakash4445 Год назад +1

    The biggest fact is the 10 lane express way that you showed in thumbnail is not seen any where in kerala....that one you actually copied from other state

  • @Mjamsher
    @Mjamsher Год назад

    never used kurtha except for onam celebration 🤣

  • @mummujaison1048
    @mummujaison1048 Год назад

    Hii I am from kerala... frim god's own country

  • @sivaprasad4282
    @sivaprasad4282 Год назад

    Proud to be indian from Kerala

  • @shajishamsudeen8586
    @shajishamsudeen8586 Год назад +1

    Love from kerala 😍 😍

  • @suriyanikkaran
    @suriyanikkaran Год назад

    Jews and then Christians (and Parsis and other pre-Islamic Middle Easterners) came to Kerala before Islam was even an idea.
    And Kerala had Christians even before Portugal or Britain ever heard of the religion. People often forget Christianity is Middle Eastern and Asian.

  • @rajeshkumarchinnu9737
    @rajeshkumarchinnu9737 Год назад

    പാകിസ്താന്റെ ചാനലിൽ വന്നപ്പോ കേരളത്തിൽ വന്നപോലെ എല്ലാവരും കേരളീയർ

  • @keralaielts1133
    @keralaielts1133 Год назад +1

    ദൈവത്തിന്റെ സ്വന്തം
    എന്റെ കേരളം ❤❤

  • @indianA179
    @indianA179 Год назад

    Thanks all

  • @rosammanaik7316
    @rosammanaik7316 Год назад

    For your information Christianity came to Kerala, India around 52 AD. That time St.Thomas came to Kerala with the Gospel of Jesus Christ.

  • @Ishaquecreations
    @Ishaquecreations Год назад

    മലയാളി ആയതിൽ ഞാന്‍ അഭിമാനിക്കുന്ന
    മലപ്പുറത്ത് നിന്നും ഇസ്ഹാഖ്

  • @shydhuvijay6377
    @shydhuvijay6377 Год назад +2

    Tvm Kerala ✌🏻😍

  • @babumbaby261
    @babumbaby261 Год назад

    Super.kerala🇮🇳👍

  • @bickubukhari
    @bickubukhari Год назад +1

    ആരാ നിങ്ങളൊക്കെ മനസിലായില്ല 😍

  • @salamcpr2305
    @salamcpr2305 Год назад +3

    മലയാളികൾ Lik അടിച്ച് പോവുക

  • @rageshgopi4906
    @rageshgopi4906 Год назад +5

    Let's get some viewers. May you get money and may your business prosper. Seeing this, there are many Malayalees to increase your income🙏🙏 ഇപ്പോൾ main youtubers ന്റെ ലക്ഷ്യം. Fans or അവരുടെ വികാരം.. കേറി പിടിച്ചാൽ കാണാൻ കുറെ ആളുകൾ വരും എന്ന് അറിയാം. പല മൂവി, ട്രൈലെർ, dance, scene by scene ഇതൊക്കെ reaction ചെയ്യുന്നവർക്ക് അറിയാം കാണാൻ കുറെ ആളുകൾ വരുമെന്ന്...... നമുക്ക് ഒരു സന്തോഷം അവർക്ക് ഒരു വരുമാനം 🙏🙏👍👍🙄😁😬😬😬😁😁😁

    • @abhinavabhi7519
      @abhinavabhi7519 Год назад +2

      കറക്റ്റ് ബ്രോ ഇവിടെ കെടന്ന് proud to be keralian, indian എന്നൊക്കെ പറഞ്ഞ് കമന്റ്‌ ഇടുന്നവരെ കാണുമ്പോൾ സഹതാപം തോന്നുന്നു അവർക്ക് അറിയില്ല അവർ ഇഷ്ട്ടപെടുന്നത് നമ്മുടെ ഈ വലിയ ജനസംഖ്യ ആണെന്ന്🤣. ഇന്ത്യയെ പറ്റി എന്തോരം രാജ്യകാരാ ഇങ്ങനെ റിയാക്ഷൻ വീഡിയോ ഇടുന്നത് നമ്മുടെ നാട്ടുകാർ ഇങ്ങനെ പറ്റിക്കപെടുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നു 😔

    • @rageshgopi4906
      @rageshgopi4906 Год назад

      @@abhinavabhi7519 yes🙏indeed

  • @sulaiman2257
    @sulaiman2257 Год назад +4

    എന്റെ കേരളം എത്ര സുന്ദരം

    • @VijeeshP-lu1nu
      @VijeeshP-lu1nu Год назад

      തൃശ്ശൂർ പൂരം ഇല്ല നമ്മുടെ നടന്മാരുടെ പടമല്ല തമിഴ് സിനിമയാണ് വച്ചിരിക്കുന്നത് ഇൻഫർമേഷൻ പകുതിയും തെറ്റ്.
      കഥകളിയൊക്കെ പേരിനൊന്ന് കാണിച്ചു എന്ന് വേണമെങ്കിൽ പറയാം.
      കളരിപ്പയറ്റ് എവിടെ .

  • @x-gamer7202
    @x-gamer7202 Год назад +1

    And there are get lots of views

  • @sisiramdreamzz1111
    @sisiramdreamzz1111 Год назад

    Mandu nahi" Mundu"
    Or the film poster's shown in this video are not that of malayalam movie's