ശിലയിൽ നിന്നും ഉണരു നീ എന്റെ ഗന്ധർവ്വനായ് വരു നീ പുഴയിൽ നിന്നും മലർവനിയിലും തണുത്തലിയുന്നിതാ രജനി നിന്നെ അറിയാൻ നിന്നോടലിയാൻ തിരയായ് അലയും കടൽ ഞാൻ ഹിമശില നീ തപശില നീ തമസ്സിൽ നിന്നും ഉണരുമോ ഹിമശില നീ തപശില നീ തമസ്സിൽ നിന്നും ഉണരുമോ ശിലയിൽ നിന്നും ഉണരു നീ കൊതിക്കും പാതിര രാവിൽ മദിക്കും പൌർണ്ണമിയായ് ഞാൻ നിൽപ്പൂ - നിന്നെ കാണാൻ നമുക്കായ് താഴംപൂക്കൾ വിരിച്ചു നീരാളങ്ങൾ ദൂരേ പാടീ മൈന കരളലിയും കഥകളിലെ നായകനായ് നീയവിടെ ചിറകുണരാക്കിളിയിണയായ് സ്വയമുരുകും ഞാനിവിടെ (ശിലയിൽ നിന്നും ഉണരൂ ...) തുറക്കൂ ജാലകവാതിൽ മയക്കും മാനസ വാതിൽ എന്തേ ഇനിയും മൌനം വിളിച്ചൂ മന്മഥ മന്ത്രം തുടിച്ചൂ മാദകയാമം എന്തേ താമസമെന്തേ.. ഈ നിമിഷം പ്രിയനിമിഷം അലഞൊറിയും സ്വരനിമിഷം പൂമഴയിൽ പുളകവുമായ് മനമലിയും പൊൻനിമിഷം (ശിലയിൽ നിന്നും ഉണരൂ ...) ഹം..ല ല ല ല ല തമസ്സിൽ നിന്നും ഉണരുമോ.... (...ശിലയിൽ നിന്നും ഉണരു നീ)
Shilayil ninnum unaru nee
Ente gandhravvanayi varu nee
Puzhayilum malar vaniyilum
thanu thaliyunnitha rajani
Ninne ariyan ninnodaliyan
Thirayayi alayum kadal njan
Himashila nee thapashila nee
Thamassil ninnum unarumo
(Shilayil ninnum)
kothikkum pathira ravil mathikkum
paurnnamayi njan nilppu ninne kanan
namukkayi thazham pokkal
virichu neeralangal doore padi maina
karaliyum kadhakalile nayakanayi neeyavide
chirakunara kiliyanayayi swayam urukum njanivide
shilayil ninnum unaru nee
himashila nee thapashila nee
thamassil ninnum unaru nee
thurakku jalaka vathil mayakkum
manasa vathil enthe neeyum maunam
vilichu manmadha manthram
thudichu maadhaka yamam
enthe thamasam enthe
ee nimisham priya nimisham
ala njoriyum swara nimisham
poomazhayil pulakavumayi
manamaliyum pon nimisham
shilayil ninnum unaru
hm.hm.la..la..la..la
thamassil ninnum unarumo
ശിലയിൽ നിന്നും ഉണരു നീ എന്റെ ഗന്ധർവ്വനായ് വരു നീ പുഴയിൽ നിന്നും മലർവനിയിലും തണുത്തലിയുന്നിതാ രജനി നിന്നെ അറിയാൻ നിന്നോടലിയാൻ തിരയായ് അലയും കടൽ ഞാൻ ഹിമശില നീ തപശില നീ തമസ്സിൽ നിന്നും ഉണരുമോ ഹിമശില നീ തപശില നീ തമസ്സിൽ നിന്നും ഉണരുമോ ശിലയിൽ നിന്നും ഉണരു നീ കൊതിക്കും പാതിര രാവിൽ മദിക്കും പൌർണ്ണമിയായ് ഞാൻ നിൽപ്പൂ - നിന്നെ കാണാൻ നമുക്കായ് താഴംപൂക്കൾ വിരിച്ചു നീരാളങ്ങൾ ദൂരേ പാടീ മൈന കരളലിയും കഥകളിലെ നായകനായ് നീയവിടെ ചിറകുണരാക്കിളിയിണയായ് സ്വയമുരുകും ഞാനിവിടെ (ശിലയിൽ നിന്നും ഉണരൂ ...)
തുറക്കൂ ജാലകവാതിൽ
മയക്കും മാനസ വാതിൽ എന്തേ ഇനിയും മൌനം വിളിച്ചൂ മന്മഥ മന്ത്രം തുടിച്ചൂ മാദകയാമം എന്തേ താമസമെന്തേ.. ഈ നിമിഷം പ്രിയനിമിഷം അലഞൊറിയും സ്വരനിമിഷം പൂമഴയിൽ പുളകവുമായ് മനമലിയും പൊൻനിമിഷം (ശിലയിൽ നിന്നും ഉണരൂ ...) ഹം..ല ല ല ല ല തമസ്സിൽ നിന്നും ഉണരുമോ....
(...ശിലയിൽ നിന്നും ഉണരു നീ)
Set brooooo
Thanks ❤️❤️❤️❤️
Nice
Shilayil Ninnum Chronic Bachelor Film Song Karaoke (Lyrics In Description)
Thanks
Maa mazhayile poo veyile karoke plz