സ്വർഗ്ഗം ഭൂമിയിലേക്ക് ഇറങ്ങി വന്നതുപോലെയുണ്ട് . അത്രയ്ക്ക് ഭംഗിയുണ്ട് പാലക്കാടിന്റെ ഈ ഒരു ഗ്രാമം ഹയ് വണ്ടർഫുൾ 👍👍എന്തൊരു മനുഷ്യരാ അവിടെയുള്ളത് പ്രകൃതിയെ ഇങ്ങനെ ദ്രോഹിക്കാൻ വളരെ ദുഃഖമുണ്ട് ഇത് കാണുമ്പോൾ എന്തൊരു ഭംഗിയുള്ള നെൽപ്പാടങ്ങൾ. ഈ പാടങ്ങളിൽ വേസ്റ്റ് ഇങ്ങനെ തള്ളാൻ പാടുണ്ടോ പ്രകൃതിയോട് ചെയ്യുന്ന ദ്രോഹം അല്ലേ ഇത്. കഷ്ട്ടം തന്നെ. ഈ ഒരു വീഡിയോ ജനങ്ങളിലേക്ക് എത്തിച്ച കസിൻസിന് ഒരായിരം അഭിനന്ദനങ്ങൾ 🙏🙏 വെരി ഗുഡ്👍👍👍
ഇത് കാണുമ്പോൾ പണക്കാർക്ക് ഇവിടെ നടു പാടത്തി ൽ ഒരു വീട് വെച്ചു പ്രകൃതി ഭംഗി ആസ്വദിക്കൻ തോന്നും അവറ്റകൾ വന്നു പാവപെട്ട കൃഷി കാർക്ക് പണം കൂടുതൽ കൊടുത്ത് ഒരുത്തൻ വെക്കും പിന്നെ തുരു തുരെ എന്നു നാടിനെ നശിപ്പിച്ചു തരും 👍
As a resident of Kollengode, I fervently request the visitors to maintain self-discipline and understand the feelings of this gentleman. Please remember, we the Keralites are well known for our nobility, hospitality and 100% literacy. 13:53
Waste management is not only the responsibility of govt. Its a collective effort of both citizens and govt. ഇത്രയും മനോഹരമായ ഒരു place എങ്ങനെ ഇത്രയും വൃത്തികേടാക്കാൻ സാധിക്കുന്നു😢. Avide waste bins, waste idaruthenna boards okke etrayum pettanu vakkuka. Malayattor okke ulla pole alukalude kayill ulla plastic bottles nu fee eedakki avr return aa bottle kondvarumbo fee return cheyyuka. Let's encourage responsible tourism.
ഇത് പോലുള്ള കുറെ കൊല്ലാൻ കൊട് നമുടെ നാട്ടിലും ഉണ്ട്.അവിടെ സാമൂഹിക ദ്രോഹികൾ വന്ന് ബിയർ ബോട്ടിലുകളും വാട്ടർ ബോട്ടിലുകളും ഒക്കെ കൊണ്ട് ഇടുന്നത് നമുടെ വയലുകളിലും മറ്റും ആണ്.നമുക്കൊരു ശിലം ആയി മാറി കയിഞ്ഞൂ .ഒരു നാട് നന്നാവണം എന്ന് വിജരികേണ്ടത് നമ്മൾ തന്നെ ആണ്.ആശിലം കൊണ്ട് വേണ്ടത് ഓരോ വേക്തികൾ ആണ്.ഒരു പൗരൻ എന്ന നിലയിൽ നമ്മൾ എന്തൊക്കെ ചെയ്യണം എന്ന് പോലും അറിയില്ല
ഈ നാട്ടുകാർ തന്നെ കർശന നടപടി എടുക്കണം. വിനോദസഞ്ചാര വകുപ്പിന്റെ വാഹനങ്ങളിൽ മാത്രം സഞ്ചരികളെ കൊണ്ടുപോവുക.. ഗ്രാമം ചുറ്റിക്കറങ്ങി തിരിച്ചെത്തിക്കുക. ഇല്ലെങ്കിൽ കാര്യങ്ങൾ കൈ വിട്ടുപോകും പാടത്തിന്റെ നടുക്ക് കോട്ടേജ് വരെ വരും
Arrangements should be made at the entry points to check for the plastic bags and bottles . Carrying of liquor bottles should be strictly prohibited as is being done in the kerala check post in the T N border enroute Athirappally . The youth organisation's in the locality should take some initiative in this matter . The tourists should behave responsibly . The offenders should be strictly dealt with .
ഒരു കൂട്ടായിമ നിങ്ങൾ ഉണ്ടാക്കി എടുക്കുക ഒരു സ്ട്രോങ്ങ് ഗ്രുപ്പ് ഉണ്ടാക്കി എടുക്കുക ബാക്കി താനെ വന്നോളും ❤❤❤ഗുഡ് ലക്ക് ❤❤കാമറ വെക്കാൻ മേലെ അവിടെ ഗുഡ് ലക്ക് ❤❤🙏❤❤ ആലപ്പുഴ കാരൻ ❤❤🙏❤❤👍👍👍
Plastic ഗ്രാമത്തിൽ കയറ്ററുത്. വഴി നീളെ കടകൾ പാടില്ല.ഇപ്പോഴത്തെ പോലെ തന്നെ നില നിറുത്തണം.ഗ്രാമത്തിന് വെളിയിലുള്ളവർ അവിടെ ഹോട്ടൽ നടത്തരുത്. കള്ള് ചെത്താൻ അനുമതി പന / തെങ്ങ് ഉടമസ്ഥർക്ക് കൊടുക്കണം.മറ്റു ശീതള പനിയങ്ങൾ ഒഴിവാക്കണം.ഗ്രാമവാസികൾ അവരുടെ വീടിനോട് ചേർന്ന് ഭക്ഷണ ശാല അനുവദിക്കണം.പുറത്തുനിന്ന് വാഹനങ്ങൾ അനുവദിക്കരുത്. ടൂറി്റ്റുകളുടെ സൗകര്യത്തിന് നാട്ടുകാർക്ക് ഇലക്ട്രിക് വാഹനം ഓടിക്കാൻ അനുവാദം നൽകണം.
പാലക്കാട്ടുകാരായ ഞാനും അഭിമാനിക്കുന്നു 👍👍👍 പുറത്തു നിന്ന് വരുന്നവര് ദയവു ചെയ്തു നശിപ്പിക്കരുത് ഈ ഗ്രാമത്തെ
👍👍👍
സ്വർഗ്ഗം ഭൂമിയിലേക്ക് ഇറങ്ങി വന്നതുപോലെയുണ്ട് . അത്രയ്ക്ക് ഭംഗിയുണ്ട് പാലക്കാടിന്റെ ഈ ഒരു ഗ്രാമം ഹയ് വണ്ടർഫുൾ 👍👍എന്തൊരു മനുഷ്യരാ അവിടെയുള്ളത് പ്രകൃതിയെ ഇങ്ങനെ ദ്രോഹിക്കാൻ വളരെ ദുഃഖമുണ്ട് ഇത് കാണുമ്പോൾ എന്തൊരു ഭംഗിയുള്ള നെൽപ്പാടങ്ങൾ. ഈ പാടങ്ങളിൽ വേസ്റ്റ് ഇങ്ങനെ തള്ളാൻ പാടുണ്ടോ പ്രകൃതിയോട് ചെയ്യുന്ന ദ്രോഹം അല്ലേ ഇത്. കഷ്ട്ടം തന്നെ. ഈ ഒരു വീഡിയോ ജനങ്ങളിലേക്ക് എത്തിച്ച കസിൻസിന് ഒരായിരം അഭിനന്ദനങ്ങൾ 🙏🙏 വെരി ഗുഡ്👍👍👍
Thank you so much ❤️
എന്റെ നാട് നെടുമണി കൊല്ലങ്കോട്
Super
ഇത് കാണുമ്പോൾ പണക്കാർക്ക് ഇവിടെ നടു പാടത്തി ൽ ഒരു വീട് വെച്ചു പ്രകൃതി ഭംഗി ആസ്വദിക്കൻ തോന്നും അവറ്റകൾ വന്നു പാവപെട്ട കൃഷി കാർക്ക് പണം കൂടുതൽ കൊടുത്ത് ഒരുത്തൻ വെക്കും പിന്നെ തുരു തുരെ എന്നു നാടിനെ നശിപ്പിച്ചു തരും 👍
കൊല്ലങ്കോടിന്റെ കാര്യം തീരുമാനമായി മലയാളി സൂപ്പർ😮
As a resident of Kollengode, I fervently request the visitors to maintain self-discipline and understand the feelings of this gentleman. Please remember, we the Keralites are well known for our nobility, hospitality and 100% literacy. 13:53
Lets hope this video brings kollengode retains the natural beauty..
അങ്ങനെ ആവട്ടെ 🥰
നിന്റെ നാടിന്റെ സൗന്ദര്യം നീയാണ് നിലനിർത്തേണ്ടത്.👍🙏 Broi
പൊലയാളികൾ ലോകത്തിലെ നമ്പർ വൺ ആണെന്നല്ലേ നമ്മുടെ അഹങ്കാരം,, അനുഭവിക്ക്
ആര് പറഞ്ഞു അല്ലെന്ന്....ഊളത്തരത്തിന് നമ്പർ വൺ അല്ലേ .....
Really appreciated u... Nd th presentation❤❤
Thank you 🥰🥰
Well Captured guyz👏🏼😍
Let's hope for the days of responsible tourism👍🏻
Thank you 😍
njan ee vedio entay staus aay vekkunnund. Save the nature for our next generation.
Thank you 😊
Chettakal naadu mudikyum.Thinaanum kudikyaan aanu varunenkil veetlo bar il irunnu cheythoodae.
കൊല്ലങ്കോടിനെ, മനോഹര ഗ്രാമങ്ങളിൽ ഒന്നായി തിരഞ്ഞെടുത്തത് ! അബദ്ധമായി എന്ന് ഇപ്പോൾ തോന്നുന്നു.....
ഒരിക്കലും കൊല്ലങ്കോട് നശിക്കാതെ ഇരിക്കട്ടെ. ഞാൻ പല തവണ വന്നിട്ടുണ്ട്. ഈ ഭംഗി എന്നും നില നിൽക്കാൻ നമ്മൾ തന്നെ വിചാരിക്കണം
👍👍👍
നന്ദി വീണ്ടും വരണ്ട് എന്ന് ഒരു ബോർഡ് വയ്ക്കണം. 💯
Informative and instructive.
We won't learn from disasters or calamities.
ഞങ്ങൾ പഠിക്കില്ല 😢
Kollengottek kadakkunnathinu munp strict checking erpedduthuka. Even plastic water polum anuvadhikkathirikkuka. Akathek vehicles anuvadhikkaruth.air pollution vannal.pinne grammeena bhangi nashtappedum. Kalavandi mathramanuvadhikkuka
👍👍
Good work guys 👌🏼
Thank you so much 😀
Njanum kollengottukarane cousins
Super 👌
വിവരവും വിദ്യാഭ്യാസവും ഉള്ള മലയാളികൾ തന്നെയാണല്ലോ ഇതു cheyuney...... ഈ vibe ന്റെ പേരും പറഞു വെള്ളമടിക്കാൻ വേണ്ടി വരുന്നവർ ആവും mostly.......😢😢
Yes 👍👍
നമ്മൾ ഇന്ത്യക്കാർ ഇങ്ങനെ ആണ് ഒന്നും വൃത്തി ആയി സൂക്ഷിക്കാൻ അറിയില്ല നമുടെ സിസ്റ്റം ഇങ്ങനെ ആണ് .
Waste management is not only the responsibility of govt. Its a collective effort of both citizens and govt. ഇത്രയും മനോഹരമായ ഒരു place എങ്ങനെ ഇത്രയും വൃത്തികേടാക്കാൻ സാധിക്കുന്നു😢.
Avide waste bins, waste idaruthenna boards okke etrayum pettanu vakkuka. Malayattor okke ulla pole alukalude kayill ulla plastic bottles nu fee eedakki avr return aa bottle kondvarumbo fee return cheyyuka.
Let's encourage responsible tourism.
👍👍👍
Good message 👏
Thank you 🥰
njangalum kollenkode❤❤
Super 👌
സ്വാഗതം ഏട്ടാ ഞങ്ങടെ നാട്ടിലേക്ക് 🙏
👍👍👍
Chinganchira ambalathil clean cheyunath ente amma ane
Nice 👌
Put a board on nanni veendum vararuth
ബോർഡ് വച്ചാലും അവടെ വരുന്ന വരുന്ന ആളുകളും നാട്ടുകാരും കൂടി ഇത് ശ്രദ്ധിക്കണം. അപ്പോൾ അടിപൊളി ആകും..
ഇത് പോലുള്ള കുറെ കൊല്ലാൻ കൊട് നമുടെ നാട്ടിലും ഉണ്ട്.അവിടെ സാമൂഹിക ദ്രോഹികൾ വന്ന് ബിയർ ബോട്ടിലുകളും വാട്ടർ ബോട്ടിലുകളും ഒക്കെ കൊണ്ട് ഇടുന്നത് നമുടെ വയലുകളിലും മറ്റും ആണ്.നമുക്കൊരു ശിലം ആയി മാറി കയിഞ്ഞൂ .ഒരു നാട് നന്നാവണം എന്ന് വിജരികേണ്ടത് നമ്മൾ തന്നെ ആണ്.ആശിലം കൊണ്ട് വേണ്ടത് ഓരോ വേക്തികൾ ആണ്.ഒരു പൗരൻ എന്ന നിലയിൽ നമ്മൾ എന്തൊക്കെ ചെയ്യണം എന്ന് പോലും അറിയില്ല
Good video 👍 keep going
Thank you so much 🥰
പ്രബുദ്ധ കേരളം മാങ്ങാ....
Good🎉🎉🎉❤❤❤
Thank you 😊
അസ്വതനം നല്ലതാണ്,അതോട് ഒപ്പം നല്ല സംസ്കാരം കുടി ഉണ്ടായാൽ കശ്ച കാണുന്നവർക്ക്
അവാസ്വമണ്.
👍👍
ഈ നാട്ടുകാർ തന്നെ കർശന നടപടി എടുക്കണം. വിനോദസഞ്ചാര വകുപ്പിന്റെ വാഹനങ്ങളിൽ മാത്രം സഞ്ചരികളെ കൊണ്ടുപോവുക.. ഗ്രാമം ചുറ്റിക്കറങ്ങി തിരിച്ചെത്തിക്കുക. ഇല്ലെങ്കിൽ കാര്യങ്ങൾ കൈ വിട്ടുപോകും പാടത്തിന്റെ നടുക്ക് കോട്ടേജ് വരെ വരും
👍👍👍👍
Mohananp😅
Naattukaare ningal ithinu anuvathikkaruth
👍👍👍
Arrangements should be made at the entry points to check for the plastic bags and bottles . Carrying of liquor bottles should be strictly prohibited as is being done in the kerala check post in the T N border enroute Athirappally . The youth organisation's in the locality should take some initiative in this matter . The tourists should behave responsibly . The offenders should be strictly dealt with .
നാട്ടുകാർ നല്ല ചൂരലുമായി🥺 ഇറങ്ങണം
ഇപ്പോൾ വലിയ problem ഇല്ലാ
MLA, collector, minister ഒക്കെ വന്ന് പോയി,ഒരു waste bin എന്തുകൊണ്ട് വച്ചില്ല,പഞ്ചായത്ത് വിചാരിച്ചാൽ ചെയ്യാവുന്ന കാര്യമല്ലേ ഉള്ളൂ😢
👍👍
Waste Ettal Varnnavante vandiyude Driverkku 25000 fine Kodukku take Action immediately
👍👍
Kopp
അങ്ങനെ ആ നാടും നശിപ്പിക്കാൻ വഴിയൊരുക്കി
ഒരു കൂട്ടായിമ നിങ്ങൾ ഉണ്ടാക്കി എടുക്കുക ഒരു സ്ട്രോങ്ങ് ഗ്രുപ്പ് ഉണ്ടാക്കി എടുക്കുക ബാക്കി താനെ വന്നോളും ❤❤❤ഗുഡ് ലക്ക് ❤❤കാമറ വെക്കാൻ മേലെ അവിടെ ഗുഡ് ലക്ക് ❤❤🙏❤❤ ആലപ്പുഴ കാരൻ ❤❤🙏❤❤👍👍👍
Thank you 😊
Plastic ഗ്രാമത്തിൽ കയറ്ററുത്.
വഴി നീളെ കടകൾ പാടില്ല.ഇപ്പോഴത്തെ പോലെ തന്നെ നില നിറുത്തണം.ഗ്രാമത്തിന് വെളിയിലുള്ളവർ അവിടെ ഹോട്ടൽ നടത്തരുത്. കള്ള് ചെത്താൻ അനുമതി പന / തെങ്ങ് ഉടമസ്ഥർക്ക് കൊടുക്കണം.മറ്റു ശീതള പനിയങ്ങൾ ഒഴിവാക്കണം.ഗ്രാമവാസികൾ അവരുടെ വീടിനോട് ചേർന്ന് ഭക്ഷണ ശാല അനുവദിക്കണം.പുറത്തുനിന്ന് വാഹനങ്ങൾ അനുവദിക്കരുത്. ടൂറി്റ്റുകളുടെ സൗകര്യത്തിന് നാട്ടുകാർക്ക് ഇലക്ട്രിക് വാഹനം ഓടിക്കാൻ അനുവാദം നൽകണം.
സർക്കാരിന് 100₹ വിലയുള്ള മദ്യം ഉണ്ടാകി അഞ്ചിരട്ടി 500₹വിൽക്കാമെങ്കി വാങ്ങി കുടിക്കുന്നുവന് ഇഷ്ടമുള്ളത് ചെയ്യാട്ടെ 🙄
മലയാളി കൾ എത്ര പറഞ്ഞലും നന്നാവില്ല. നശിപ്പിച്ചു കളയാം നല്ലതിനെ ഓക്കേ. ചെയ്യണ്ട പറഞ്ഞൽ. അതും തന്നെ ചെയ്യും.
നാടിന്റെ ഭംഗി ഇഷ്ടപെടാത്ത കുറെ പുന്നാരമക്കൾ കൊണ്ട് ഇട്ടതാ sorry ഇവന്മാർ കാരണം
👍👌
Good message dears,keep going
Thank you so much
നാട്ടുകാർ ചെക്ക്പോസ്റ്റ് വെയ്ക്കുക.... പ്ലാസ്റ്റിക്...മദ്യം... ഇവ കയറ്റരുത് കർശനം 🙏🙏😡 ആക്കുക
👍👍👍
മാലിന്യങ്ങൾ ഇവിടെ ഇടരുത് എന്ന് ബോർഡുകൾ വെച്ചാൽ മതി, ഒരെണ്ണം വെച്ചാൽ പോരാ, ഇടവിട്ട് വെക്കണം
👍👍
Vellavum, beerum kudich Ninte veetilo, Ninte thalayilo kond idaam inee ...
നന്നായിക്കൂടെ ടോ 🙄