ഒരു ചെറിയ ട്രിക്കിലൂടെ എളുപ്പത്തിൽ ഫ്രിൽ ചെയ്യാം...വരൂ...

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 22

  • @najiyapk647
    @najiyapk647 3 месяца назад +2

    പക്ഷെ ആ സൂചി കുത്തിയിട്ട് നെറ്റ് ഫുള്ളായിട്ട് ചെറുതായി കീറിയിട്ടുണ്ടാവും.... കുട്ടികളൊക്കെ നടക്കുമ്പോ ആ ഞെറിയിൽ കാൽ തട്ടിയാൽ ഫുള്ളായിട്ട് കീറിപ്പോരും.... എനിക്ക് അങ്ങനെ ഒരു അനുഭവം ഉണ്ടായി

  • @chimikivlog592
    @chimikivlog592 3 месяца назад +3

    😊👍

  • @alonaaibel1291
    @alonaaibel1291 3 месяца назад +1

    ഇങ്ങനെ pin വെച്ചിട്ട് ടെൻഷൻ ടൈറ്റ് ആക്കിയാൽ ഇതിലും thick ആയ frill കിട്ടും

  • @althafmhdpk
    @althafmhdpk 3 месяца назад

    Tnx ഞാൻ തയ്ച്ചു നോക്കിയിട്ട് അഭിപ്രായം പറയാം.

  • @COUTURELOOKBOOK
    @COUTURELOOKBOOK 3 месяца назад

    A realistic explanation.. Very nice..

    • @miyadesings
      @miyadesings  3 месяца назад

      @@COUTURELOOKBOOK thank u so much

  • @sakeenakc1473
    @sakeenakc1473 3 месяца назад

    😅😮 valichu neettal😂😂😂

  • @COUTURELOOKBOOK
    @COUTURELOOKBOOK 3 месяца назад +1

    Subscribed ❤

  • @jishaprasad6192
    @jishaprasad6192 3 месяца назад

    സിംഗിൾ മിഷ്യനിൽ ചെയ്യാമോ

    • @miyadesings
      @miyadesings  3 месяца назад

      @@jishaprasad6192 എന്റ കയ്യിലുള്ളത് പവർ മെഷീൻ ആണ്.. ഞാൻ അതിലാണ് ട്രൈ cheythu നോക്കിയത്.. സിംഗിൾ മെഷീൻ il ചെയ്തു നോക്കിയിട്ടു പറയാം കെട്ടോ..

    • @jayamani5614
      @jayamani5614 3 месяца назад

      ഞാൻ ഇതു പോലെ തയ്ച ട്ടുള്ളതാണ് ഒരു കുഴപ്പം ഉള്ളത് പ്രസർ ഒടിഞ്ഞു പോയി അതുകൊണ്ട് സൂക്ഷിക്കുക😢

    • @jayamani5614
      @jayamani5614 3 месяца назад

      ഞാൻ ഇതു പോലെ തയ്ച ട്ടുള്ളതാണ് ഒരു കുഴപ്പം ഉള്ളത് പ്രസർ ഒടിഞ്ഞു പോയി അതുകൊണ്ട് സൂക്ഷിക്കുക😢

  • @rosammafrancis5538
    @rosammafrancis5538 3 месяца назад

    ❤👍👍

  • @merymercyka6239
    @merymercyka6239 3 месяца назад

    👍👍🥰

  • @dhanya659
    @dhanya659 3 месяца назад +3

    ഇത് പറയാൻ വേണ്ടി ആണോ ഇത്രയും വലിച്ചു നൈറ്റിയത് 😂 ഇത് ഞാൻ ചെയുന്നതാണ് ഞാൻ വിചാരിച്ചു വേറെ എന്തെങ്കിലും ഐഡിയ ആയിരിക്കും എന്ന്

  • @lekha9240
    @lekha9240 3 месяца назад

    നിങ്ങൾ കാര്യം കാണിക്കു....

  • @meljisaji1709
    @meljisaji1709 3 месяца назад +1

    Trik കൊള്ളാം പക്ഷെ എനിക്ക് തയ്ക്കാൻ അറിയില്ല 😂

  • @chillusstitching5927
    @chillusstitching5927 3 месяца назад

    Videok Time kuttan vendi. Paranjathu. Thanne paranjodirikkalle thalle. Ethokke Kure kettatha