#Usa

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 412

  • @basheerph4082
    @basheerph4082 8 месяцев назад +24

    സാൻ്റപ്പോ...
    ഇന്ന് ചിന്തിച്ചൂട്ടാ 26 മിനിട്ടിൽ ഒരു മായിക ലോകത്തിലായിരുന്നു ഞാൻ...
    ഒരു നാൾ ...ഒരു നാൾ സാൻ്റപ്പൻ ഉയരങ്ങളിൽ എത്തും അതുറപ്പാണ് .അന്ന് മലയാളികൾ വിഷമിക്കും കാരണം നിങ്ങളെ അറിയാൻ വൈകിയതിന് ...❤❤❤

  • @jobinvargheseyohannan8147
    @jobinvargheseyohannan8147 8 месяцев назад +17

    ഇപ്പോൾ കേരളത്തിൽ ഏറ്റവും കണ്ടതിൽ ഏറ്റവും മികച്ച ഒരു യൂട്യൂബർ എന്ന് പറഞ്ഞ് കഴിഞ്ഞാൽ. നിങ്ങൾ അംഗീകരിക്കുമോ. നിങ്ങൾ എല്ലാവരും അംഗീകരിച്ച ഒക്കത്തുള്ളൂ 💪💪💪💪💪👌👌👌എല്ലാ പ്രകൃതിരമണീയമായ കാഴ്ചകളും വലിയ വലിയ പട്ടണങ്ങളിലെ കാഴ്ചകളും നമ്മുടെ റൂമുകളിലേക്ക് കൊണ്ട് തരുന്ന ബ്രോയ് ഒരായിരം നന്ദി...... 🇸🇦🇸🇦🇸🇦🇸🇦🇸🇦🌹🌹🌹🌹🌹😘😘😘Jobin Varghese Yohannan..... Saudi Arabia.....😘😘

    • @Travelistabysantos
      @Travelistabysantos  8 месяцев назад +1

      Thanks

    • @raees316
      @raees316 7 месяцев назад

      Saudi Arabia is one of the shittiest country ever....angane alle bro?

  • @salimkp72
    @salimkp72 8 месяцев назад +193

    എന്തൊക്കേ കൊടുത്തിട്ടും കാഴ്ച്ചക്കാർ പവറാകുന്നില്ലാലോ സാൻ്റപ്പാ😢, മലയാളിക്ക് ചിലർ ചെയ്യുന്ന കക്കൂസ് റിവ്യൂ കാണാനാ ഇഷ്ടം

    • @rajeevpallath7122
      @rajeevpallath7122 8 месяцев назад +13

      പയ്യെ തിന്നാൽ പനയും തിന്നാം

    • @sarbaskaif6530
      @sarbaskaif6530 8 месяцев назад +2

      Correct

    • @SuhailSuhail-cp6yw
      @SuhailSuhail-cp6yw 8 месяцев назад +8

      Avar avide irunnu manda poya thengukal kanatte.namukku korachu lokam kanaam😂😂

    • @zakariyapallangod
      @zakariyapallangod 8 месяцев назад +3

      najanum ennum nokki sangadappedunna kaaryamanu nigal parachathu oru paadu million adikkanam insha allha

    • @basheerph4082
      @basheerph4082 8 месяцев назад +7

      പവർ വരൂട്ടാ വരും തീർച്ചയായും

  • @franciskt4171
    @franciskt4171 8 месяцев назад +8

    കണ്ണഞ്ചിപ്പിക്കുന്ന മാസമരിക ലോകം. പൊളിച്ചു സാന്റപ്പ...❤

  • @gopalmyloth
    @gopalmyloth 8 месяцев назад

    വളരെ വ്യത്യസ്ത ട്രിപ് ആണ് ഇപ്രാവശ്യം കാണിക്കുന്നത്... എല്ലാ ആശംസകളും.... സുഹൃത്തിനും ആശംസകൾ... ഒറ്റക്കുള്ള യാത്ര ത്രിൽ ആണ്

  • @feminaabdulrasheed5911
    @feminaabdulrasheed5911 8 месяцев назад +1

    ഇത്രേം നാടുകൾ ഇങ്ങേരെ ഒറ്റക്ക് യാത്ര ചെയ്യാൻ വിട്ട ചേച്ചിക്ക് big salute😊😊😊😊.

  • @abhilashos1588
    @abhilashos1588 8 месяцев назад +3

    Las vegas entertainment videos പോരട്ടെ vegas വിസ്മയം ❤❤❤

  • @MR_Grinch88
    @MR_Grinch88 7 месяцев назад +3

    എനിക്ക് ഇവിടെ വെച്ച് ആകെ സീൻ ആയതാണ് വെടിവെപ്പും ബോംബേറും ഒക്കെയായിട്ട് മൊത്തം പ്രശ്നമായി ഇവിടുത്തെ ഫുൾ പോലിസ് ഫോഴ്‌സ് എന്നെ പൊക്കാൻ വന്നതാ അവസാനം Leave Me Alone എന്ന് ചീറ്റ് കോഡ് അടിച്ചപ്പോഴാണ് രക്ഷപെട്ടത് 😌

  • @zavierpi
    @zavierpi 8 месяцев назад

    👏👏👏 ട്രാവലിസ്റ്റയുടെ കണ്ണുകളിലൂടെ ലാസ് വേഗാസിന്റെ ഇനിയുമുള്ള മായിക കാഴ്ചകൾക്കായി കാത്തിരിക്കുന്നു❤️❤️

  • @ajmalta3831
    @ajmalta3831 8 месяцев назад +2

    outro that old dailoges ❤❤
    nostu from lockdown 🎉🎉
    pwolikk power varattettaa 😍😍

  • @sandeepkesavan1752
    @sandeepkesavan1752 8 месяцев назад +21

    USA a dream travel destination of most of them. You achieved it 🎉

  • @msc.jayashankarassociates-7265
    @msc.jayashankarassociates-7265 8 месяцев назад +6

    Travelista American trip through Arizona , Hoover Dam etc are truly amazing , Adi Poli , thanks for the visual treat and best wishes 😊😊

  • @ajaykumar-kc7ev
    @ajaykumar-kc7ev 8 месяцев назад +9

    Las Vegas what a world 🤩
    Full off branded showroom & rich casino ❤
    Heavy content 👍👍

  • @Ziyan369
    @Ziyan369 8 месяцев назад +1

    U are just amazing,,, ഇതൊക്കെ njangakk കാണിച്ചുതരുന്നതിനു നന്ദി 🙏🔥🔥its somany's dream🤩

  • @fajs309
    @fajs309 8 месяцев назад +2

    Area 51 അവിടെ പോണില്ലേ 😅 കേറാൻ പറ്റില്ല ഹൈ റെസ്ട്രിക്ഷൻസ് ഏരിയ ആണ് ഗേറ്റ് വരെ പോകാം അവ്ട്ന്ന് അങ്ങോട്ട് വീണ്ടും പോകാൻ ഉണ്ട് ഇത് മാപ് ൽ കണ്ടേ ആണേ 😮 അത് കഴിഞ്ഞു വീണ്ടും ഗേറ്റ് ഉണ്ട് അത് പ്രവേശിക്കാൻ പറ്റില്ല തിരിച്ചു പോകാൻ പറയും ഇത് ചില വിഡിയോ ൽ കണ്ടിട്ടുണ്ട്

  • @preethakasipreethakasi3669
    @preethakasipreethakasi3669 8 месяцев назад +5

    Las Vegas City is beautiful.. Nice song.. 👍❤

  • @manulal7423
    @manulal7423 8 месяцев назад +2

    Entha parayaa mone.. enthutta lokam.
    Kidilan background music um. Heavy ttaa

  • @NYER_MLYALI
    @NYER_MLYALI 8 месяцев назад +1

    Old Vegas ൽ Fremont street experience ആണേറ്റവും കവർ ചെയ്യേണ്ടത്‌. Especially Viva vision light show!!!!! അവിടുത്തെ wedding ചാപ്പലുകൾ പ്രസിദ്ധമാണു… Mandalay Bay hotel ലിൽ നിന്നാണു 2017 കൂട്ടക്കൊല വെടിവയ്പ്പ്‌ നടന്നത്‌.
    മ്യുസിക്‌ ലെജന്റ്‌ Elvis Presley താമസിച്ചിരുന്നത്‌ international west gate hotel ന്റെ മുകൾ നിലയിലായിരുന്നു.

  • @rajasreenair5429
    @rajasreenair5429 8 месяцев назад

    A great gratitude to Luka Sir for showing many awesome places of America

  • @antoakkara7649
    @antoakkara7649 8 месяцев назад +1

    ഇതും കലക്കി 👍

  • @rajasekharanpb2217
    @rajasekharanpb2217 8 месяцев назад

    Hai🙏❤️🌹🙏Thanks for beautiful video 🙏🙏🙏

  • @nikhilrajan4857
    @nikhilrajan4857 8 месяцев назад

    Santappan santosh sirne pole hotel full kanikkan tudangi power on....🎉🎉

  • @PraveenKumar-wy2el
    @PraveenKumar-wy2el 8 месяцев назад +1

    Saandappan പവർ ആയിട്ടാ എന്തായാലും അടി പൊ ലി എപ്പിസോഡ് ❤❤

  • @shamnaspkd
    @shamnaspkd 8 месяцев назад +1

    Video അടിപൊളി വിഡിയോ ക്വാളിറ്റി ഒരു രക്ഷയും ഇല്ല ഏതാ ക്യാമറ bro

  • @philipgeorge7753
    @philipgeorge7753 8 месяцев назад +1

    Thrilled to see SIN city Las Vegas. 'If you are good go to heaven, if you are bad go to Vegas' I like that statement by Lukas. Although in real, I cannot make a visit, thanks at least through your camera lense, we are able to see & feel it. Awaiting to see daytime sights. All the best.

  • @sintosebastian9553
    @sintosebastian9553 8 месяцев назад

    അടിപൊളി ട്ടാ 😜... ട്രാവലിസ്റ്റ ഇഷ്ടം 💪🤝😍.. സിന്റപ്പൻ അയർലണ്ട്

  • @subranmanyan7517
    @subranmanyan7517 8 месяцев назад

    കേരളത്തിലെ നമ്പർ വൺ യൂട്യൂബ് അറിയപ്പെടും 👍 ശാന്തപ്പന്റെ പ്രയത്നം എല്ലാവരും അംഗീകരിക്കുന്ന ഒരു ദിവസം വരും പവർഫുൾ 💪💪💪💪 ടീം ട്രാവലിസ്റ്റ💪💪💪💪🇮🇳🇮🇳👌👌👌❤️❤️❤️❤️❤️❤️❤️

  • @johendrix6052
    @johendrix6052 5 месяцев назад

    Kalakki thimirthu❤

  • @TraWheel
    @TraWheel 8 месяцев назад +1

    ഒരു ഒന്നും ഒന്നര സ്ഥലമാണു.. ❤❤❤❤ ഇനിയും പോണം..

  • @johnpoulose4453
    @johnpoulose4453 8 месяцев назад

    വെനീസ് നെ പുനരാ വിഷ്കരിച്ച ഒര് വല്ല്യ ഹോട്ടൽ സമുച്ചയം( അവിടുത്തെ രീതിയിലുള്ള ലൈവ് വള്ളത്തിൽ യാത്രയും)വിട്ട് കളയല്ലേ സാന്റപ്പാ, അതുപോലെ ഓൾഡ് വേഗസ് ന്റെ ചില നല്ല കുറെ കാഴ്ചകളും സിപ് ലൈനും, ജയന്റ് വീലും ട്രാവലിസ്റ്റാ 🎉🎉✨
    ഇതൊന്നും പോരാഞ്ഞിട്ട് ചേച്ചീടെ കമ്മന്ന് കിടന്നുള്ള കളിയും
    God Boys Going Into Heaven🌟
    baD boyZ goinG intO laZ vegaZ💥💥

  • @mujibrahiman1231
    @mujibrahiman1231 8 месяцев назад +1

    ഹായ് സാന്റപ്പാ.... അടിപൊളി.. പിന്നെ 30 minute's എങ്കിലും ഇടണം.... ഇത് കാണാൻ കുറച്ച് മാത്രമേ കിട്ടുന്നുള്ളൂ..... പ്ലീസ്...

  • @vishnup9265
    @vishnup9265 8 месяцев назад

    Santappa you’re unstoppable. You deserve more

  • @seekeroftruth3150
    @seekeroftruth3150 8 месяцев назад +3

    നല്ല ഭംഗിയുണ്ട് റോഡ് കാഴ്ചകൾ.എത്ര നല്ല റോഡുകൾ .👍👍👍

  • @RK-im7js
    @RK-im7js 8 месяцев назад

    Santappan Sooooper full power. Keep it up

  • @Policepursuitvideo
    @Policepursuitvideo 7 месяцев назад

    0:11 That's North Carolina, Charlotte. But your videos look like movie-type videography hats off. Thumbs 👍 ❤❤❤❤❤❤❤

  • @r_a_s_h_e_e_k404
    @r_a_s_h_e_e_k404 8 месяцев назад +2

    Lukachan super 👌

  • @rajeshaymanam6706
    @rajeshaymanam6706 8 месяцев назад

    നാളത്തെ എപ്പിസോഡിന് കട്ട വെയ്റ്റിംഗ്... 💪💪💪 പവർ വരട്ടെട്ടോ... ❤️❤️❤️

  • @soumyarajeev6249
    @soumyarajeev6249 8 месяцев назад

    Sphere nde ullil pokane…superb aanu 👌👌oru masmarika lokam aanu sphere 👌❤❤

  • @frankjeswin6924
    @frankjeswin6924 8 месяцев назад

    I stayed in Mandalay Bay for three days in 2014. Nostalgia

  • @lambooji2011
    @lambooji2011 8 месяцев назад +1

    Santappan v wl b visitng vegas sometime june🎉🎉

  • @shihabudheenp.k6529
    @shihabudheenp.k6529 8 месяцев назад

    ഫുൾ പവർ എപ്പിസോഡ്🎉🎉

  • @seenabiju5570
    @seenabiju5570 8 месяцев назад

    Superb... Exiting 👌🏼👌🏼💐💐

  • @solowolf9794
    @solowolf9794 7 месяцев назад +1

    Thrissurkarude muthanu Santappan ❤❤❤❤❤

  • @abeljohny7564
    @abeljohny7564 8 месяцев назад +1

    Chettan camera shake chayallaee.....
    Don't show ur face just talk and shoot nice visual

  • @georgett_7
    @georgett_7 8 месяцев назад +1

    Pala😻🖤

  • @SunilsHut
    @SunilsHut 8 месяцев назад +1

    ❤❤ലൂക്കാ 😛😛👍🏼👍🏼

  • @chithraharikumar
    @chithraharikumar 8 месяцев назад

    Las Vegas night vibe awesome 😎🥰🥰🥰

  • @sadhakkathullapk58
    @sadhakkathullapk58 8 месяцев назад

    പവർ ട്ടാ ♥️♥️
    Philadelphia സ്ട്രീറ്റ് കവർ ചെയ്യണേ

  • @rvhouston7215
    @rvhouston7215 8 месяцев назад

    You create really good videos and we really appreciate the time and effort you are taking to make these. We sometimes don't watch the videos, just because of the audio. Please use a different microphone if possible, and provide another microphone to whomever is coming with you. We just cannot hear hear you well most of time and we lose the interest in watching your videos. However, really appreciate the efforts and you have really good videos. Just the recommendation to change the audio.

  • @RM-xq4rf
    @RM-xq4rf 8 месяцев назад +1

    സാന്റപ്പന്റെ ഭാഷ മനസ്സിലാക്കുവാനുള്ള പ്രയാസം കൊണ്ടായിരിക്കും view കുറയുന്നത് !!

  • @GracyJohnson-px3pu
    @GracyJohnson-px3pu 8 месяцев назад +1

    Santappaaa... power... varatettaaaa

  • @minku2008
    @minku2008 8 месяцев назад

    What a content man ❤!Superb !!!!

  • @shamajed
    @shamajed 8 месяцев назад

    Adipoli team travelista full power full on.

  • @shijil3825
    @shijil3825 8 месяцев назад +5

    ❤Santappan powerrrrr💪💪💪💪❤

  • @sherif.hussain909
    @sherif.hussain909 8 месяцев назад +2

    Santo, where jimmy chettan?
    Miss u jimmy❤

  • @riyasmahammood
    @riyasmahammood 8 месяцев назад

    Sanatappan കാരണം നമ്മൾ അവിടെ എത്തി ❤🎉

  • @kesavanmadhavassery8578
    @kesavanmadhavassery8578 8 месяцев назад

    1:33 മലയാറ്റൂർ മലഞ്ചേരുവിലെ....

  • @absvlogmacintosh
    @absvlogmacintosh 8 месяцев назад +1

    Love from Pullazhi❤❤❤

  • @zakariyapallangod
    @zakariyapallangod 8 месяцев назад

    TRAVELISTA FAN GROUP UNDAKKI CHANAL NAMUKKU POKKI EDUTHALO ENNALE POWER VAROOOO

  • @sreeranjinib6176
    @sreeranjinib6176 8 месяцев назад

    ലാസ് വേഗാസ് ഒക്കെ സാൻ്റപ്പനിലൂടെ കാണാൻ പറ്റുന്നതിൽ സന്തോഷം

  • @Wilsonparekkulamvlogs
    @Wilsonparekkulamvlogs 8 месяцев назад +1

    Circus circus is the first casino hotel in Lasvegas❤❤

  • @harisfarza-rn2rp
    @harisfarza-rn2rp 8 месяцев назад

    🔥 well rich city 🇺🇸 ❤

  • @Shashidaran-te5ol
    @Shashidaran-te5ol 8 месяцев назад +3

    Sandappand videos njan marikkunnthu bare support cheyyum

  • @Ni_podi_galli
    @Ni_podi_galli 8 месяцев назад +1

    Pala💙💥🍻🍻🍻

  • @johnjacob6429
    @johnjacob6429 8 месяцев назад

    Fans from USA

  • @AJsnicetime
    @AJsnicetime 8 месяцев назад

    ❤ Dear santo ❤ Travelista nta all episode eniku life time free aitu kananulla avasaram tharanum😅

  • @shamnaspkd
    @shamnaspkd 8 месяцев назад

    Bro നാട്ടിൽ ആണോ ഒരു മാസം മുന്പേ എടുത്ത വിഡിയോ ആണല്ലോ 😍

  • @GracyJohnson-px3pu
    @GracyJohnson-px3pu 8 месяцев назад

    Super episode santappaaa

  • @Krishnarao-v7n
    @Krishnarao-v7n 8 месяцев назад +1

    USA Ep Video Views Amazing 👌👌👍👍💪💪

  • @surendranachary5609
    @surendranachary5609 8 месяцев назад +1

    Your doing good job Thank you for giving good views

  • @subinsj
    @subinsj 8 месяцев назад +1

    Reelsnte kaalath video short aakk santappa. 15min mukalil pokenda

  • @travellerellavlogs6183
    @travellerellavlogs6183 8 месяцев назад

    Power varatte ttaaa

  • @hareeshskumar6502
    @hareeshskumar6502 8 месяцев назад +5

    santappa ❤

  • @travellerellavlogs6183
    @travellerellavlogs6183 8 месяцев назад

    Vera level.Lasvegas..polichu taaa

  • @rosehealthtips6583
    @rosehealthtips6583 8 месяцев назад

    Jimmichen,santapan 👍

  • @chandrababu5296
    @chandrababu5296 8 месяцев назад +1

    Haaa. Manoharam Santappa.

  • @AK99273
    @AK99273 7 месяцев назад +1

    Miami k po

  • @vinojvijay5459
    @vinojvijay5459 8 месяцев назад

    Power varatee santappa

  • @Shaannoonu
    @Shaannoonu 8 месяцев назад +1

    Las vegas 🔥 1 day i will be there

  • @smartboy5715
    @smartboy5715 8 месяцев назад

    Chekkana (kappithan)koottandu poyath nannayi...Vegas kandal avde kidakkum. .

  • @pramodbabookan5689
    @pramodbabookan5689 8 месяцев назад

    Very good episode 👍👍waiting again 👍👍👍

  • @rakeshnravi
    @rakeshnravi 8 месяцев назад

    ചാടി ചാടി നിൽക്കുന്ന പെട ചങ്കാണ്.. ലുക്കാച്ചൻ..അല്ലേ സാൻറപ്പാ..?😂

  • @sabucheriyil1
    @sabucheriyil1 8 месяцев назад +1

    Heavy mass episode...❤❤

  • @terrancetom
    @terrancetom 8 месяцев назад

    Good.... Intro🔥🔥

  • @AksHai0007
    @AksHai0007 8 месяцев назад

    Santappa pwoli❤

  • @premprathap3866
    @premprathap3866 7 месяцев назад +1

    Bro nice

  • @kesavanmadhavassery8578
    @kesavanmadhavassery8578 8 месяцев назад

    19:12 എവിടെ ചെന്നാലും kachu തന്നെ

  • @travellerellavlogs6183
    @travellerellavlogs6183 8 месяцев назад

    Adi poli visual treat

  • @ARJUN-xd2nd
    @ARJUN-xd2nd 8 месяцев назад

    My dream city hope i visit there one day

  • @sunilvarier9488
    @sunilvarier9488 8 месяцев назад

    Super clarity videos❤❤❤❤❤

  • @jaynair2942
    @jaynair2942 8 месяцев назад

    Yaay.! This is something so enchanting.! This is the Mecca of gambling..and of course entertainment.! So colorful and exciting.!

  • @navaneethrimpoche2356
    @navaneethrimpoche2356 8 месяцев назад

    GTA gameil ulla same alle game nadakkunna locationumm las vagas alle same spot gamil nokku game thudangunna sthalath ninnanu travelista yum thudangiyath

  • @MuraliBalakrishnan-s7k
    @MuraliBalakrishnan-s7k 8 месяцев назад +1

    Palakkaran

  • @bhadradevi9832
    @bhadradevi9832 8 месяцев назад

    Power power sandapa

  • @HANEEFA993
    @HANEEFA993 8 месяцев назад

    Poli super exalande ❤🎉🎉

  • @MuhammedBasheerMA
    @MuhammedBasheerMA 8 месяцев назад

    Aaa vannalloooo muthey pwolikktttaaa

  • @babupacha9527
    @babupacha9527 8 месяцев назад

    ആടാർ അമേരിക്ക 🤝

  • @udjose
    @udjose 8 месяцев назад +1

    ഹായ് സാന്റോ

  • @ajalbiju4687
    @ajalbiju4687 8 месяцев назад +1

    Las Vegas🔥

  • @jayasankarp5094
    @jayasankarp5094 8 месяцев назад +1

    ❤❤❤ super santappa super ❤❤❤🎉