Wedding Day vlog / 2 കല്യാണം ഒരു ദിവസം / Kerala wedding / Junna fab calicut

Поделиться
HTML-код
  • Опубликовано: 11 сен 2024

Комментарии • 317

  • @ayeshas_kitchen
    @ayeshas_kitchen  25 дней назад +27

    Our outfits from 👇👇👇
    junna by gafoor - instagram.com/junna_by_gafoor?igsh=dnN6dzFzMGxibXVx
    fabrics from. ..Junna fab - instagram.com/junnafab?igsh=MXF1b3hvenBwOWZ0dg==
    Contact - 0091 702 535 5500
    Customised outfit
    Calicut

    • @welcomeMYKITCHEN5098
      @welcomeMYKITCHEN5098 25 дней назад +3

      🌈🤲🏝️ അടിപൊളി സ്നേഹം സന്തോഷം സമാദാനം 🌈🙏🌹

    • @abidafarooq3669
      @abidafarooq3669 25 дней назад +2

      Adipoli ayesha thatha 🥰🥰❤‍🩹❤‍🩹

    • @abidafarooq3669
      @abidafarooq3669 25 дней назад +2

      Dessum kalyannum adipoli ayittunnd 🥰🥰💖💖

  • @Suhara815
    @Suhara815 25 дней назад +31

    ആയിഷ ഇക്കാനെ കണ്ടപ്പോൾ സന്തോഷം ആയി അൽഹംദുലില്ലാഹ് എല്ലാം മാറിയിട്ട് പഴയ പോലെ ഉഷാറായി കാണാൻ പെട്ടന്ന് കഴിയട്ടെ ദുആ ചെയ്യാറുണ്ട് എപ്പോഴും അള്ളാഹു വലിയവൻ ആണ് ഒരു പ്രയാസം കൂടാതെ സന്തോഷത്തിലും സമാധാനത്തിലും ഇരിക്കാൻ റബ്ബ് തൗഫീഖ് ചെയ്യട്ടെ 🤲🤲🤲

  • @bloombloom1233
    @bloombloom1233 20 часов назад

    Engale purple dress stich cheyicheth alle yetha cloth,pls reply

  • @mtrmtr9583
    @mtrmtr9583 25 дней назад +5

    ഇക്കാനെഇങ്ങെനെങ്കിലും. സന്ദോഷത്തോടെകണ്ടല്ലോ. Alhamdulillah❤❤❤❤

  • @ziladesigns____
    @ziladesigns____ 25 дней назад

    മാഷാഅല്ലാഹ്‌ വീഡിയോ super 👍🏻tata ഹോസ്പിറ്റലിൽ ഓൺക്കോളജി ഏത് ഡോക്ടർ നല്ലത്. എങ്ങനെ കോൺടാക്ട് ചെയ്യാൻ പറ്റ. നേരിട്ട് പോവാതെ അയച്ചു കൊടുക്കാൻ പറ്റോ എല്ലാം ഒന്ന് പറഞ്ഞു തരാവോ..

    • @ayeshas_kitchen
      @ayeshas_kitchen  25 дней назад

      Enikku angine kure doctors ne ariyillAA .. IKKANTE TH special case aanu.... Surgical oncologist ne aanu kandath ... Ella type cancer ntethum nokillaa

    • @FadilsCreativities
      @FadilsCreativities 25 дней назад

      @@ayeshas_kitchen my brother s a surgical onchology
      If you want i will give xou his no

  • @WhiteSpoon
    @WhiteSpoon 25 дней назад +2

    ഞങ്ങളും ഉണ്ട് വീഡിയോയിൽ കാണാനും സെൽഫി എടുക്കാനും സാധിച്ചതിൽ സന്തോഷം 😊

  • @SajiSaji-lp3lx
    @SajiSaji-lp3lx 25 дней назад +2

    ഇത്ത ഇക്ക നെ കൊണ്ട് വീട്ടിൽ ഇരിക്കാതെ എല്ലാം, ആഘോഷങ്ങ ൾക്കും കൊണ്ട് പോകു ന്നത് കൊണ്ട് കുടുംബ ത്തിലെ മറ്റുള്ളവർക്ക് എന്ത് സന്തോ ഷമാണ് ഇവിടെ ഇക്കാൻ്റെ ഏട്ടൻ ഇത് പോലെ യാണ് പക്ഷേ അവർ എവിടെ യും പോകി ല്ല അത് കൊണ്ട് എന്ത് ആഘോഷം വന്നാലും ഞങ്ങൾ ക്ക് ഒരു രസവും തോന്നില്ല

  • @naseeranaseera1492
    @naseeranaseera1492 25 дней назад +4

    Masha allah ഇക്കാനെ കണ്ടപ്പോൾ സന്ദോഷം ആയി 🤲🏻🤲🏻🤲🏻

  • @busharamuhdhashraf
    @busharamuhdhashraf 25 дней назад +4

    ഇക്കാനെ കണ്ടപ്പോൾ സന്തോഷായി alhamdulillah

  • @jumanajumivp5488
    @jumanajumivp5488 25 дней назад +9

    Masha allah❤dressum kalyanum okke adipoli ayttnd🤩

  • @SUSzm
    @SUSzm 25 дней назад +5

    Mashallah ❤Itha ee marriage function enikkundaayrnnu.kandappol orupaad sandhoshaayi, njn vannitillayrnnu😢missing..
    Ente Chennareyulla relatives neyellam njn ee video il kandu,ithane ym family neym orikkalengilum kananam ennundayrnnu😊.....

  • @jaseenasiddiqe1955
    @jaseenasiddiqe1955 25 дней назад +5

    അസ്സലാമു അലൈക്കുഠ വീഡിയോ സൂപ്പർ ഇക്ക മെലിഞ്ഞതിൽ വിശമിക്കെണ്ടാ എല്ലാം ശരിയാവുഠ അള്ളാഹു ആയുസ്സും ആരോഗ്യവുഠ നൽഗട്ടെ ആഫിയത്തുള്ള ദീർഗയുസ്സ്. ആമീൻ

  • @geethageetha7164
    @geethageetha7164 25 дней назад +2

    We all family members will pray for ur husbands speedy recovery......Stay happy, healthy and blessed

  • @Ishamol9245
    @Ishamol9245 21 день назад

    Maths, malayalam, english, arabic.. ഹിന്ദി, എന്നീ വിഷയങ്ങളിൽ നിങ്ങളുടെ മക്കൾ പുറകിലാണോ..? പരിഹാരമുണ്ട്. രണ്ട് മാസത്തെ base class കൊണ്ട് മക്കളെ മികച്ച രീതിയിൽ എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു.. കൂടാതെ മറ്റു അനേകം കോഴ്സുകളും ഇതിൽ ലഭ്യമാണ്..ഇതിലെ കോഴ്സുകളെ കുറിച്ച് കൂടുതൽ വിവരം അറിയേണ്ടവർ.. ഒമ്പത്, പൂജ്യം, ആറ്, ഒന്ന്,ഒമ്പത്, ഏഴ്, നാല്, പൂജ്യം, രണ്ട്, എട്ട്. 🥰

  • @remlathp.k4985
    @remlathp.k4985 25 дней назад +2

    Super dress design, colour.ellam super

  • @rizufasi1430
    @rizufasi1430 25 дней назад +1

    Ningale video waiting aayirunnu video nalla ishttayi dress colour ishttayi innale video vanno vanno nokki irikaayirunnu ninale vtile kalyana video kaanan aakamsha aayirunnu 👍🏻👍🏻adipoli aayirunnu ikkante vitle kalyana video kure idaayinnu spr😊😊

  • @user-tf4sh9vp6w
    @user-tf4sh9vp6w 25 дней назад +11

    mehaboo elaappa😍great person 👍👍

  • @minim8790
    @minim8790 25 дней назад +4

    I admire you. Always respectful but very positive and fun. Kids are adorable 🥰

  • @sabithasabaitha2825
    @sabithasabaitha2825 25 дней назад

    വീഡിയോ എല്ലാം സൂപ്പർ ആയിട്ടുണ്ട് പിന്നെ ഇക്കാടെ കാര്യം പറയുന്നവർ പറയട്ടെ ഞാനെല്ലാം എൻറെ വീട്ടിൽ രണ്ടാളെയും കൊണ്ട് അനുഭവിച്ച കാര്യമായത് അതുകൊണ്ട് ഈ അവസ്ഥകൾ എനിക്ക് മനസ്സിലാവും കുറച്ചുകഴിയുമ്പോൾ പഴയപോലെ ഇക്ക ഒക്കെയാവും

  • @fasilafasila807
    @fasilafasila807 25 дней назад +1

    Ikane kandpo sandhosham ayi. Alhamdulillaha. Pinne dress superyi ellrem❤

  • @nabeesupalakkavalappil814
    @nabeesupalakkavalappil814 25 дней назад +33

    അയിഷാനോട് വളരെ നന്ദി പറയുന്നു.... കൂട്ടായിലെ ചെറുപ്പത്തിലെ ഒരു കൂട്ടുകാരി യായിരുന്നു സഫിയയും ബീവി (കൗലത് എന്നാണ് ശെരിക്കുള്ള പേര് എന്നോർമ )യും.. അന്ന് മോളുടെ ഉപ്പ മജീദ് ചെറുത് ആയിരുന്നു.. 1975ൽ എന്റെ കല്യാണത്തിന്റെ ഫോട്ടോയിൽ കുഞ്ഞു അമീൻ ഉണ്ട്.. കരിങ്ക പ്പാറ ഓഡിറ്റോറിയം എന്ന് മോൾ പറഞ്ഞപ്പോൾ ഞാൻ ഓർത്തുപോയി പടച്ചോനേ ഇതു സഫിയന്റെ മോൻ അമീന്റെ മോളുടെ കല്യാണ video.... കുറെ കണ്ണുകൾ പരതി നോക്കി സഫിയാനെ കണ്ടു പിടിച്ചു... ബീവിയും വന്നു കാണുമല്ലോ മറ്റൊരു ചെറിയ അനുജത്തി യും ഉ ണ്ടായിരുന്നതായി ഓർക്കുന്നു... വർഷങ്ങൾക്കു മുമ്പുള്ള ഓർമ്മകൾ അയവിറക്കാൻ മോളുടെ വീഡിയോ ഉപകരിച്ചു.... എല്ലാവരോടും സലാം പറയുമല്ലോ.

  • @shamnashihab5172
    @shamnashihab5172 25 дней назад +1

    അസുഖം ഷിഫയാക്കി കൊടുക്കട്ടെ മാഷാ അള്ളാ🤲 ആമീൻ യാ റബ്ബൽ ആലമീൻ

  • @bathibathi2590
    @bathibathi2590 25 дней назад +9

    adipoli dress masha allah

  • @cjtunes1850
    @cjtunes1850 25 дней назад +3

    Dress code super 🎉nalla azhakayirukku ❤

  • @clasherfanu5783
    @clasherfanu5783 25 дней назад +2

    Video ishtaayi.. Ikkade ummane kandathil santhosham.....

  • @kpr1172
    @kpr1172 25 дней назад

    Uppaande ammavande 4 penkuttikal enne paranjille athil aa dark blue name entha?

  • @haneefahaneefa7033
    @haneefahaneefa7033 23 дня назад

    കരിങ്കപ്പാറ ഓഡിറ്റോറിയം എന്റെ വീടിന്റെ അടുത്താണ് അതിന്റെ ബാക്ക് വശത്ത് വെള്ളച്ചാട്ടം ഉണ്ടായിരുന്നു

  • @dhilshabanu6201
    @dhilshabanu6201 25 дней назад

    Ayishathante ath abaya aano? Nalla bangind.. Eviden junna fab? Evidunna dress eduthe?

    • @ayeshas_kitchen
      @ayeshas_kitchen  25 дней назад +1

      Abaya style il aanu design paranju koduthath... Junna fab calicut aanu... Athile number il onnu nokaamo

  • @FSP557
    @FSP557 25 дней назад +2

    റൂഹി അന്നോട് ഞാൻ തെറ്റി രണ്ട് കല്യാണം ഉണ്ടായിട്ട് എന്നോട് പറഞ്ഞില്ല ല്ലോ 😂😂😂😂 ഡ്രസ്സ്‌ പൊളിച്ചു

  • @shameenakareem545
    @shameenakareem545 25 дней назад

    Insha Allah ikka ethrayum vegam pazhayapole Aayi varum. Kandathil santhosham. Happy Aayirikkoo .

  • @dabb_1311
    @dabb_1311 16 дней назад

    Hi chechi , good video. Pinne thought to ask you one thing for a long time . Rein is also a kid right ,why u always make her dress like fully covered . She is small ,let her be free and enjoy . Give her freedom in dressing sense . Please dont restrict becz of religion .
    Nothing to hurt , eshttam kondu paranjhatha
    I also have a daughter of her age .

  • @Mikdad001
    @Mikdad001 25 дней назад +1

    അൽവാൻ ഓഡിറ്റോറിയത്തിന്റെ അടുത്ത് വെള്ളചാട്ടം ഉണ്ടായിരുന്നു റൂഹിന്റെ ഒന്ന് കാണിച്ചു കൊടുത്തായിരുന്നോ

  • @sanuk3712
    @sanuk3712 25 дней назад +3

    ഇൻശാഅല്ലാഹ്‌ എല്ലാം ശരിയാകും ഡ്രസ്സ്‌ സൂപ്പർ

  • @mymoonayousaf3688
    @mymoonayousaf3688 25 дней назад

    Wedding 2m adipoliaayind
    Super
    Ayshadem makkalude dressum
    Nannayind

  • @haneefahaneefa7033
    @haneefahaneefa7033 23 дня назад

    വെള്ളച്ചാട്ടം കാണാൻ പോയിരുന്ന നിങ്ങൾ അവിടെ വന്നിരുന്നു എന്ന് കേട്ടപ്പോൾ
    ടെൻഷനായി കാണാൻ പറ്റാത്തത്

  • @aliyaameen2501
    @aliyaameen2501 25 дней назад

    Good to see all are happy i wish to Allah sbtw bless your husband healthy life for ever

  • @maimoonanalakath453
    @maimoonanalakath453 23 дня назад

    രണ്ടിലും മുഴുവനായും എജോയ് ചെയ്യാൻ കഴിഞ്ഞില്ലല്ലോ 😔

  • @shahanazshalih5305
    @shahanazshalih5305 25 дней назад +1

    Ma shaa Allah Happy marriage life

  • @hiiiiiiiiiiiis107
    @hiiiiiiiiiiiis107 24 дня назад

    എല്ലാവരും നല്ല കളർ ആയിട്ടുണ്ട് 🥰 റൂഹിയുടെ ഫ്രോക്ക് എനിക്ക് നല്ല ഇഷ്ടായി 👍🏼

  • @fathimak3313
    @fathimak3313 25 дней назад +3

    ❤adipoli 👗 dress colour suppar

  • @user-bl9cp1qj2d
    @user-bl9cp1qj2d 22 дня назад

    Lavender colour dress code adipoli ❤️

  • @ameenahshaji3054
    @ameenahshaji3054 24 дня назад

    Njan natilk 10days vannirunu.veed tanur.ennum tirur oro avashyathin pokumbol ayeshane kanan kothikkum.patiyila.saramila.ennenkilum kanumayirikkum❤❤

  • @feminahussain1948
    @feminahussain1948 25 дней назад

    MashaAllahaa husneaa kandapol oru padu santhosham.yellam ethrayum vegam hayar ayi varateaa❤

  • @sabeenaali9018
    @sabeenaali9018 25 дней назад +1

    അയിഷ EFT Course ചെയ്തു നോക്കൂ husന് രോഗം നല്ല രീതിയിൽ മാറും

    • @farizupzone
      @farizupzone 25 дней назад

      എല്ലാം. നല്ല തന്നയാണ്.

  • @kllloolllllllll
    @kllloolllllllll 24 дня назад +1

    അടിപൊളിയായിട്ടുണ്ട് ഡ്രസ്സ് നല്ല കളർ

  • @shiyattashiyu6039
    @shiyattashiyu6039 25 дней назад

    Masha allah 😍🎉പൊളിച്ചു തിമിർത്തു ആയിശു

  • @ISHAKHKM
    @ISHAKHKM 25 дней назад +1

    Last photos onnukoode rasamund kaanan❤

  • @ThasleenaShamlik
    @ThasleenaShamlik 25 дней назад +6

    ഡ്രസ്സ് കളർ സൂപ്പർ 👍🏻മാഷാ അല്ലഹ് 😊

  • @foxgmr2410
    @foxgmr2410 25 дней назад +2

    നിങ്ങളുടെ husband ഉഷാറായിരിക്കുന്നല്ലോ... മാഷാ അല്ലാഹ്...🤲🤲പിന്നെ മെഹബു എളാപ്പാനെ കാണുമ്പോ വല്ലാത്തൊരു സന്തോഷം... നല്ല മനുഷ്യനാണ് അദ്ദേഹം

  • @sajithakaladath4299
    @sajithakaladath4299 25 дней назад +1

    Allahu Ealupathil Asugam Shifa Nalkatte 🤲🤲❤️

  • @muma9935
    @muma9935 25 дней назад +1

    Good outfits.Good colour.Good picture.

  • @aburizachullikode8385
    @aburizachullikode8385 25 дней назад

    ഓൺലൈൻ ആയി mttc& ppttc പഠിച്ചു നിങ്ങൾക്കും ടീച്ചർ ആവാം... അതുപോലെ +2. sslc പൂർത്തിയാക്കാം താല്പര്യം ഉള്ളവർ ഒമ്പത് പൂജ്യം മൂന്ന് ഏഴ് ഒന്ന് രണ്ട് ഏഴ് മൂന്ന് ഒന്ന് മൂന്ന്

  • @divyanair5560
    @divyanair5560 18 дней назад

    Nic video beautiful Ayesha looking so beautiful elarem dress super beautiful ❤️❤️❤️❤️❤️❤️

  • @haneefahaneefa7033
    @haneefahaneefa7033 23 дня назад

    ഈ കല്യാണം ഏത് ദിവസമായിരുന്നു

  • @HusnaHisham-eg9hc
    @HusnaHisham-eg9hc 25 дней назад

    Mashallah mononu makkalkum ethre age aayi❤

  • @user-ys5uw2iz6b
    @user-ys5uw2iz6b 25 дней назад +3

    Aysha ningale njan airportil vechu kandirunnu samsarikkanam enn undayirunnu. Appozhekkum ningal ullilekku keripoyi😊

  • @Alan-xv6su
    @Alan-xv6su 23 дня назад

    Ennale enik mrg undayirunnu ....athil nigale ummayum aniyathinokke kandirunnu.....

  • @Nihaln4zzz
    @Nihaln4zzz 25 дней назад +1

    Masha Allah ❤

  • @sunandaunnikrishnan9440
    @sunandaunnikrishnan9440 24 дня назад

    Ithokke kananum istam ore surgery kazhinjal sheenam aavum ennalum varan ningalke ellam sadhichallo photo 👌👌black kurtha adipoli ningale ellavarudeyum dressum eppozhum adukkalayil thanne ayal seriyavillallo 😂😂♥️♥️♥️

  • @sujisyed1613
    @sujisyed1613 25 дней назад

    Dress & colour super Aysha Masha Allah

  • @saleena9643
    @saleena9643 25 дней назад +7

    ഡ്രെസ് അടിപൊളി കളർ സൂപ്പർ

  • @shamlahakkim856
    @shamlahakkim856 23 дня назад

    MashaAllah 🥰super video ❤️❤️

  • @Mikdad001
    @Mikdad001 25 дней назад +1

    നങ്ങളെ വീടിന്റെ അടുത്താണ് ഈ ഓഡിറ്റോറിയം

  • @Arifa-jr4uk
    @Arifa-jr4uk 25 дней назад

    Adipoil dress Masha allah❤

  • @fathimamilan802
    @fathimamilan802 24 дня назад

    Adipoliyan sooperan sandoshamYirikk mole bhartavin de asugham padzchavan matchitaratte

  • @lathamambulakkal780
    @lathamambulakkal780 25 дней назад

    റോസ്നെ കണ്ടിരുന്നു venniyooril 🥰

  • @shamnasherin540
    @shamnasherin540 25 дней назад

    Husband edu pole ulla function koodamo infection aavile

  • @abrarabru3435
    @abrarabru3435 25 дней назад

    Reenu nte hijab style video cheyyaamo

  • @shameemaib3177
    @shameemaib3177 25 дней назад +2

    Ma sha allah❤❤❤

  • @shimnarahoof7044
    @shimnarahoof7044 25 дней назад +2

    ഡ്രസ്സ്‌ കളർ കോഡ് സൂപ്പർ

  • @safoorashereef
    @safoorashereef 25 дней назад

    Auditorium njammale naatilaa. Parappans 😍. 😍😍😍😍

  • @fidudilufebi3131
    @fidudilufebi3131 25 дней назад

    Endhayalum kalyanam usharayitund
    Photos super

  • @sainanadeem6572
    @sainanadeem6572 25 дней назад

    Ma sha Allah ❤ alhamdulillah aysha

  • @Sifaaahhh
    @Sifaaahhh 25 дней назад +2

    വീഡിയോ നോക്കിയിരിക്കുകയായിരുന്നു

  • @fathimakp7485
    @fathimakp7485 25 дней назад

    Mashaallah video nannayitund ikkane kandapol sangadavunnu

  • @haneefahaneefa7033
    @haneefahaneefa7033 23 дня назад

    ഇത് കണ്ടാൽ റിപ്ലൈ നൽകുക

  • @mumthazshajahan8778
    @mumthazshajahan8778 25 дней назад +1

    Dress super aan❤

  • @askarshazil2180
    @askarshazil2180 25 дней назад

    Aysha hijab style super

  • @NoushadMk-wb9ob
    @NoushadMk-wb9ob 25 дней назад +1

    Dress supper

  • @abdulsalampt2928
    @abdulsalampt2928 25 дней назад +2

    ഡ്രസ്സ്‌ കളർ 👌👌

  • @ThaslimaKm
    @ThaslimaKm 25 дней назад +2

    Masha Allah ayisha nde happy family

  • @SameeraJabbar-qc6wl
    @SameeraJabbar-qc6wl 25 дней назад +1

    Masha Allah
    Dress Spr Shall Pin Cheyitath Kanikkumo

  • @rahirasheed2591
    @rahirasheed2591 25 дней назад

    Dress Adipoli

  • @rukiyapaleri5103
    @rukiyapaleri5103 25 дней назад +2

    അയിഷാ കല്യാണത്തിലെ സ്റ്റാർ നീയാണ് 😍🤲മാഷാഅല്ലാഹ്‌ 👍

    • @ayeshas_kitchen
      @ayeshas_kitchen  25 дней назад

      😀😀🥰🥰🥰🥰

    • @rukiyapaleri5103
      @rukiyapaleri5103 25 дней назад

      😍❤️

    • @rukiyapaleri5103
      @rukiyapaleri5103 25 дней назад

      ഇക്കാനെയും കുടുംബങ്ങളെയും ഒരുമിച്ചു കണ്ടതിൽ സന്തോഷം ഡ്രസ്സ് സൂപ്പറായിട്ടുണ്ട്

  • @BushraT-eq9us
    @BushraT-eq9us 25 дней назад

    ഐശൂന് കണ്ണിന് കാഴ്ച കുറവാണോ... എത്രയാ പവർ.... ലാസിക് ചെയ്‌തൂടെ

    • @ayeshas_kitchen
      @ayeshas_kitchen  25 дней назад

      Kuravaanu😀😀😀 laser pediyaa 😀😀pinne phone nd laptop il adhikam irikkan pattilla .

  • @ansif__x.x
    @ansif__x.x 20 дней назад

    അൽഹംദുലില്ലാഹ്❤❤❤❤❤❤❤❤❤

  • @Miras12399
    @Miras12399 25 дней назад +1

    ഡ്രസ്സ് കളർ സൂപ്പർ 👌🏻👌🏻♥️♥️♥️♥️♥️

  • @Alhamdulillah_9895
    @Alhamdulillah_9895 25 дней назад

    Family kadathil sandhosham❤❤❤

  • @haznathedpl9305
    @haznathedpl9305 25 дней назад

    adi poli video dressum

  • @Rabeeh-b2t
    @Rabeeh-b2t 20 дней назад

    Supper👍👍

  • @shahulameer5464
    @shahulameer5464 25 дней назад +1

    ❤❤❤

  • @arshi12667
    @arshi12667 25 дней назад

    Ink oru sangade ollu karingapara vare vannitt onn kaanaan pattiyillallp😢😢

  • @ajasshamna4616
    @ajasshamna4616 25 дней назад +1

    Hi adipoli dress❤

  • @amnuarquvlogs9009
    @amnuarquvlogs9009 25 дней назад +1

    കരിങ്കപ്പാറ എൻറെ നാട്

  • @husnayasminnellisseri2980
    @husnayasminnellisseri2980 25 дней назад

    Adipolliiiii aayittund

  • @bibishaena9530
    @bibishaena9530 24 дня назад

    Masha allah❤❤❤❤❤

  • @hasnanizarhasnanizar
    @hasnanizarhasnanizar 25 дней назад

    Super❤️❤️❤️itha and ur vlogs. Valiya ishtta😘😘🎉🎉vegm vedio idaney❤️❤️

  • @ayshashefreena3575
    @ayshashefreena3575 23 дня назад

    Mashaallah ❤

  • @user-py8dh5jp1p
    @user-py8dh5jp1p 25 дней назад

    🙏🙏 ഇത്രയും നടത്തിയ തമ്പുരാന് സുതി ❤️

  • @thasniyausman2769
    @thasniyausman2769 25 дней назад +1

    എന്നും ഇങ്ങനെ സന്തോഷത്തിൽ ഇരിക്കാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ ആമീൻ