Your overview is absolutely correct, I have invested 50L in real-estate but the result is very poor, income is negative. I have invested only 10L in the share market, satisfied with share Market Thank you
വളരെ നല്ല വീണ്ടുവിചാരം ഉണ്ടാക്കുന്ന കാര്യം, നല്ല അവതരണം, പക്ഷേ ഹോട്ടൽ ബിസിനസിനെ ഇത്രയും താഴ്ത്തി കാണിക്കേണ്ട കാര്യമുണ്ടായില്ല, ഒരുപാട് പേർ ഇത്തരം ബുദ്ധിമുട്ടുകൾ സഹിച്ച് നടത്തുന്നതുകൊണ്ടാണ് സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാൻ കമ്പനികൾ ഉണ്ടാകുന്നത്. ഇനി സ്റ്റോക്ക് ഇൻവെസ്റ്റ്മെന്റിലേക്ക് വന്നാൽ ഈ പറഞ്ഞ 25 ലക്ഷം രൂപ 5 വർഷം മുൻപ് ടാറ്റാ ഗ്രൂപ്പിന്റെ ഇന്ത്യൻ ഹോട്ടൽസിലാണ് നിക്ഷേപിച്ചിരുന്നതെങ്കിൽ ഇപ്പോൾ അതിന്റെ മൂല്യം മൂന്നരക്കോടി രൂപയാകുമായിരുന്നു. താങ്കളുടെ വിശദീകരണം കൊണ്ട് കൂടുതൽ പേർ സ്റ്റോക്ക് മാർക്കറ്റിലേക്ക് വന്നാൽ അത്രയും നല്ലത്, നന്ദി.
തീർച്ചയായും, Yes. എല്ലാ ബിസിനസ്സുകളും നല്ലതു തന്നെ. ആരും ബിസ്സിനസ്സുകൾ ഒന്നും ചെയ്യാതെ സ്റ്റോക്ക് മാർക്കറ്റ് മാത്രം നോക്കിയിരുന്നാൽ അതും ഇല്ലാതാവും - കാരണം അതെല്ലാം ഓരോ തരത്തിലുള്ള ബിസിനസ്സുകൾ ചെയ്യുന്ന കമ്പനികളുടെ ഓഹരികൾ മാത്രമാണ്. ഞാൻ ഉദ്ദേശിച്ചത് ഓഹരി വിപണിയിൽ ചെറുകിട നിക്ഷേപകർ ഇടപെടുന്നത് അപകടമാണ് എന്ന രീതിയിലുള്ള ഒരു ഭയപ്പെടുത്തൽ പൊതുവെ വര്ഷങ്ങളായി നടന്നുവരുന്നുണ്ട്. അതുകാരണം പലരും ഓഹരി വിപണി എന്താണ് എന്ന് മനസ്സിലാക്കുവാൻ പോലും മടിയ്ക്കാറുണ്ട്. ആ പ്രവണത മാറേണ്ടത് തന്നെയാണ്. ഒരു ഉദാഹരണം മാത്രമായിട്ടാണ് restaurant business താരതമ്യത്തിന് വേണ്ടി തിരഞ്ഞെടുത്തത്. അവിടെ ഇല്ലാത്ത റിസ്കുകൾ ഒന്നും തന്നെ ഞാൻ പറഞ്ഞിട്ടില്ല. വിശദമായി നോക്കിയാൽ ഞാൻ പറഞ്ഞതിൽ കൂടുതൽ റിസ്കുകൾ അവിടെ കാണുവാൻ കഴിയും. ആ റിസ്കുകൾ എല്ലാം അറിയുവാൻ ശ്രമിച്ചതിന് ശേഷം അത് ഏറ്റെടുക്കുവാൻ കരുത്തുള്ളവർ മാത്രമാണ് അവിടെ enter ചെയ്യേണ്ടത്. അവർക്കാണ് അവിടെ വിജയിയ്ക്കുവാൻ കഴിയുക. "No Risk, No Reward". അതായത് ഏത് മേഖലയിലായാലും റിസ്കുകൾ എന്താണെന്ന് അറിയുക, അത് മാനേജ് ചെയ്യുവാൻ പഠിയ്ക്കുക, അതിന് ശേഷം മാത്രം enter ചെയ്യുക. പൊതുവെയുള്ള ഒരു അഭിപ്രായം ഏറ്റവും റിസ്ക് കുറവുള്ളത് എവിടെയെങ്കിലും ജോലിയ്ക്ക് പോവുകയെന്നതാണ്. ശരാശരി employ യ്ക്ക് കിട്ടുന്നത് കൊണ്ട് ഒരുപക്ഷേ നിലനിന്നുപോവാൻ കഴിഞ്ഞാൽ തന്നെ ഭാഗ്യം. അസമയത്ത് (ഉദാ : കടങ്ങൾ ഉള്ളപ്പോൾ) ജോലി നഷ്ടപെട്ടാലോ? ജോലിയ്ക്ക് പോവുന്നത് കൊണ്ട് മാത്രം മറ്റു പല നല്ല അവസരങ്ങളും നഷ്ടപ്പെടാറുണ്ടല്ലോ - അതൊക്കെയും റിസ്കുകൾ തന്നെയാണ്. ഓരോ specific ജോലിയുമായും ബന്ധപ്പെട്ട് മറ്റു പല റിസ്കുകളും ഉണ്ട്. ഒരുപാട് അന്വേഷിച്ചിട്ടും ജോലിയൊന്നും കിട്ടാതെ അവസാനം എന്തെങ്കിലും ബിസിനസ് തുടങ്ങുകയും മറ്റു പലർക്കും ജോലി കൊടുക്കുവാൻ പര്യാപ്തമായ നിലയിലേക്ക് വളർന്നവരെയും നമ്മൾ അറിയാറുണ്ട്. അവരെയൊക്ക നമ്മൾ അറിയുന്നു - കാരണം അവർ വിജയിച്ചു നിൽക്കുകയാണല്ലോ... പക്ഷേ, പരാജയപ്പെട്ടവരുടെ കാര്യമോ? അവരെ നമ്മൾ അറിയുന്നില്ല. കാരണം അവർ നമ്മുടെ മുൻപിൽ ഇല്ല.
Super content 🎉 രണ്ടു business ഇന്റെയും indepth knowledge ഉള്ള കാരണം വളരെ informative ആയി. Thank you very much.
Thank you!
Nice analysis. This kind of videos help people to see stock market as a business rather than gambling
Thank you for visiting.
You are absolutely right but need to invest time and money and learn
Strategies and adjustments to win.
@@krishnanthekute1604 Thanks for the comment.
The stock market presents opportunities for substantial profit; however, patience and a measured approach to returns are crucial.
Yes.
Expecting more informative videos for biginers...❤🙏🏻
Yes...
Your overview is absolutely correct,
I have invested 50L in real-estate but the result is very poor, income is negative.
I have invested only 10L in the share market, satisfied with share Market
Thank you
Thank you for visiting.
വളരെ നല്ല വീണ്ടുവിചാരം ഉണ്ടാക്കുന്ന കാര്യം, നല്ല അവതരണം, പക്ഷേ ഹോട്ടൽ ബിസിനസിനെ ഇത്രയും താഴ്ത്തി കാണിക്കേണ്ട കാര്യമുണ്ടായില്ല, ഒരുപാട് പേർ ഇത്തരം ബുദ്ധിമുട്ടുകൾ സഹിച്ച് നടത്തുന്നതുകൊണ്ടാണ് സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാൻ കമ്പനികൾ ഉണ്ടാകുന്നത്.
ഇനി സ്റ്റോക്ക് ഇൻവെസ്റ്റ്മെന്റിലേക്ക് വന്നാൽ ഈ പറഞ്ഞ 25 ലക്ഷം രൂപ 5 വർഷം മുൻപ് ടാറ്റാ ഗ്രൂപ്പിന്റെ ഇന്ത്യൻ ഹോട്ടൽസിലാണ് നിക്ഷേപിച്ചിരുന്നതെങ്കിൽ ഇപ്പോൾ അതിന്റെ മൂല്യം മൂന്നരക്കോടി രൂപയാകുമായിരുന്നു. താങ്കളുടെ വിശദീകരണം കൊണ്ട് കൂടുതൽ പേർ സ്റ്റോക്ക് മാർക്കറ്റിലേക്ക് വന്നാൽ അത്രയും നല്ലത്, നന്ദി.
തീർച്ചയായും, Yes.
എല്ലാ ബിസിനസ്സുകളും നല്ലതു തന്നെ. ആരും ബിസ്സിനസ്സുകൾ ഒന്നും ചെയ്യാതെ സ്റ്റോക്ക് മാർക്കറ്റ് മാത്രം നോക്കിയിരുന്നാൽ അതും ഇല്ലാതാവും - കാരണം അതെല്ലാം ഓരോ തരത്തിലുള്ള ബിസിനസ്സുകൾ ചെയ്യുന്ന കമ്പനികളുടെ ഓഹരികൾ മാത്രമാണ്.
ഞാൻ ഉദ്ദേശിച്ചത് ഓഹരി വിപണിയിൽ ചെറുകിട നിക്ഷേപകർ ഇടപെടുന്നത് അപകടമാണ് എന്ന രീതിയിലുള്ള ഒരു ഭയപ്പെടുത്തൽ പൊതുവെ വര്ഷങ്ങളായി നടന്നുവരുന്നുണ്ട്. അതുകാരണം പലരും ഓഹരി വിപണി എന്താണ് എന്ന് മനസ്സിലാക്കുവാൻ പോലും മടിയ്ക്കാറുണ്ട്. ആ പ്രവണത മാറേണ്ടത് തന്നെയാണ്.
ഒരു ഉദാഹരണം മാത്രമായിട്ടാണ് restaurant business താരതമ്യത്തിന് വേണ്ടി തിരഞ്ഞെടുത്തത്. അവിടെ ഇല്ലാത്ത റിസ്കുകൾ ഒന്നും തന്നെ ഞാൻ പറഞ്ഞിട്ടില്ല. വിശദമായി നോക്കിയാൽ ഞാൻ പറഞ്ഞതിൽ കൂടുതൽ റിസ്കുകൾ അവിടെ കാണുവാൻ കഴിയും. ആ റിസ്കുകൾ എല്ലാം അറിയുവാൻ ശ്രമിച്ചതിന് ശേഷം അത് ഏറ്റെടുക്കുവാൻ കരുത്തുള്ളവർ മാത്രമാണ് അവിടെ enter ചെയ്യേണ്ടത്. അവർക്കാണ് അവിടെ വിജയിയ്ക്കുവാൻ കഴിയുക. "No Risk, No Reward". അതായത് ഏത് മേഖലയിലായാലും റിസ്കുകൾ എന്താണെന്ന് അറിയുക, അത് മാനേജ് ചെയ്യുവാൻ പഠിയ്ക്കുക, അതിന് ശേഷം മാത്രം enter ചെയ്യുക.
പൊതുവെയുള്ള ഒരു അഭിപ്രായം ഏറ്റവും റിസ്ക് കുറവുള്ളത് എവിടെയെങ്കിലും ജോലിയ്ക്ക് പോവുകയെന്നതാണ്. ശരാശരി employ യ്ക്ക് കിട്ടുന്നത് കൊണ്ട് ഒരുപക്ഷേ നിലനിന്നുപോവാൻ കഴിഞ്ഞാൽ തന്നെ ഭാഗ്യം. അസമയത്ത് (ഉദാ : കടങ്ങൾ ഉള്ളപ്പോൾ) ജോലി നഷ്ടപെട്ടാലോ? ജോലിയ്ക്ക് പോവുന്നത് കൊണ്ട് മാത്രം മറ്റു പല നല്ല അവസരങ്ങളും നഷ്ടപ്പെടാറുണ്ടല്ലോ - അതൊക്കെയും റിസ്കുകൾ തന്നെയാണ്. ഓരോ specific ജോലിയുമായും ബന്ധപ്പെട്ട് മറ്റു പല റിസ്കുകളും ഉണ്ട്.
ഒരുപാട് അന്വേഷിച്ചിട്ടും ജോലിയൊന്നും കിട്ടാതെ അവസാനം എന്തെങ്കിലും ബിസിനസ് തുടങ്ങുകയും മറ്റു പലർക്കും ജോലി കൊടുക്കുവാൻ പര്യാപ്തമായ നിലയിലേക്ക് വളർന്നവരെയും നമ്മൾ അറിയാറുണ്ട്. അവരെയൊക്ക നമ്മൾ അറിയുന്നു - കാരണം അവർ വിജയിച്ചു നിൽക്കുകയാണല്ലോ...
പക്ഷേ, പരാജയപ്പെട്ടവരുടെ കാര്യമോ? അവരെ നമ്മൾ അറിയുന്നില്ല. കാരണം അവർ നമ്മുടെ മുൻപിൽ ഇല്ല.
Absolutely correct y👌🏻👍🏻
Thank you sir, good subject .
Thank you!
Impressed on your analysis and the method of explanation. Well done. Subscribed to be connected & updated. Best wishes
Thanks for that.
ഓഹരി trade ഒരു ബിസിനസ് ആണ് നോക്കി നല്ല trade കിട്ടിയാൽ ഹോട്ടൽ ബിസ്സിനെസ്സ് നേക്കാൾ ലാഭം
Thanks for visiting.
Nannayi chetta
It is an eye opener, thanks a lot
Thank you for visiting.
Thanks
Very good...
Thank you.
ഓരോരുത്തരും അവരവർക്ക് ഇഷ്ടമുള്ള തൊഴിൽ ചെയ്യട്ടേ...
അത് ഒരു അനിവാര്യതയാണ്.
കൃഷിയേക്കാൾ ലാഭകരമായ പലതും ഉണ്ടാകാം, പക്ഷേ ആരും കൃഷിചെയ്യാതിരുന്നാലോ?!!
Yes, right.
Age 46yrs,any suggestion
Age no bar for upgrading knowledge, skills and starting anything you like.
Dont go for options or intraday swing is king
Hotel athra non profitable business alla, nalla spot nalla food aaalukal varum
Yes.
പറയാൻ വാക്കുകളില്ല.
Thank you.
However successful / profitable restaurants are more than successful traders 😂
Yes! There are more profitable restaurants than there are profitable Traders.
👇