ഇത്തരം നല്ല ക്ലാസ്സുകൾ തന്നു എന്നെ പോലെയുള്ള ധാരാളം ഉദ്യോഗാർഥികളെ സഹായിക്കുന്ന. ചക്രപാണി സാറി നും സാറിൻ്റെ ടീമിലെ മറ്റെല്ലാ അധ്യാപകർക്കും ഒരുപാട് നന്ദി.ഇത് കൊള്ള ഫീസ് കൊടുത്തു കോച്ചിംഗ് ക്ലാസ്സുകളിൽ ചേർന്ന് പഠിക്കാൻ സാധിക്കാത്ത ആയിരക്കണക്കിന് പാവപ്പെട്ട യുവജനങ്ങൾക്ക് ഒരു വലിയ അനുഗ്രഹമാണ്.ഇതൊരു മഹാ പ്രസ്ഥാനമായി വളരട്ടെ എന്ന് പ്രാർത്ഥിക്കുന്നു .
സാർ ആവേശം ഒട്ടും കുറഞ്ഞിട്ടില്ലാ കൂടുകയാണ് സാർ....എത്ര ആവർത്തിച്ചാലും മടുക്കാത്ത പ്രതിഭാസം.....സാറിന്റെ ചിരിച്ച മുഖം കാണാനാണ് ഞങ്ങൾക്ക് എല്ലാവർക്കും ഇഷ്ടം.... ഒരു പാട് സ്നേഹവും നന്ദിയും അറിയിക്കുന്നു.....
നമസ്കാരം സാർ, ഒരു താല്പര്യക്കുറവും ആർക്കും ഇല്ല, ക്ലാസുകൾ ക്കുവേണ്ടി എന്നും കാത്തിരിക്കുന്നുണ്ട് ഞങ്ങൾ ഓരോരുത്തരും,സാർ ക്ലാസ്സ് നിർത്തുമ്പോഴേ ഞങ്ങളും നിർത്തു പഠിത്തം
ഇല്ല sir ഒരിക്കലും അങ്ങനെ യല്ല പഴേ ക്ലാസ്സ് കണ്ടുകൊണ്ടിരിക്കുന്നു അതിന്റെ views നോക്കുമ്പോൾ സത്യത്തിൽ പേടിയാകുന്നു ഇത്രേം പേരോടും മത്സരിക്കാണല്ലോ എന്ന് ഓർത്ത് .....
ഇല്ല ആവേശം കുറഞ്ഞിട്ടില്ല..... ക്ലാസ്സ് കണ്ടു കഴിഞ്ഞാൽ അപ്പോൾ തന്നെ കമന്റ് ചെയ്യാറുണ്ട്... അല്ലെങ്കിൽ ഒരു സുഖവും ഉണ്ടാകില്ല... സിപി സാർ ഇഷ്ട്ടം ♥️♥️♥️🥰🥰🥰🙏🏻🙏🏻🙏🏻🙏🏻🙏🏻
നമസ്കാരം sir ..classukal ellam repeat ചെയ്തു കാണുന്നുണ്ട്.notes okke എഴുതിയെടുകുന്നുണ്ട്....examinu ഉത്തരങ്ങൾ thilangatte .. ജോലി കിട്ടിsir ne വന്നു കാണാനുള്ള അവസരം ഉണ്ടാകട്ടെ ..നന്ദി പ്രവർത്തിയിലൂടെ kanikan ദൈവം സഹായിക്കട്ടെ🙏🙏 Thakss sir
ഗുഡ് ഈവെനിംഗ് സർ. ക്ലാസ്സുകൾ കണ്ട് അഭിപ്രായം എഴുതുന്നുണ്ട് സർ ഉഷാർ കുറവ് ഒന്നും ഇല്ല. ഞങ്ങൾക്ക് വേണ്ടി ഇത്രയും ആത്മാർത്ഥത സർ കാണിക്കുമ്പോൾ ഞങ്ങൾ നന്ദി ഉള്ളവർ ആയിരിക്കും. Thank you Sir 🙏🙏🙏
സാർ എടുക്കുന്ന ഏതു ക്ലാസും വളരെ ഇഷ്ടത്തോടെ കാണുന്നവരുണ്ട്. ആ ഗ്രൂപ്പിൽ ഞാൻ മുൻപിൽ ഉണ്ട്. സാറിനെ ആശയിച്ച് പ്രതീക്ഷയോടെ ഇരിക്കുന്ന ഞങ്ങളെ തളർത്തരുത് സാറേ ... ഈ അവസരത്തിൽ സാറിൻ്റെ പ്രാർത്ഥനയും അനുഗ്രഹവുമാണ് ഞങ്ങൾക്കു വേണ്ടത്. ചിരിച്ച സാറിൻ്റെ മുഖം അതാണ് ഞങ്ങളുടെ ഉൻമേഷം. Thank You Sir.
വളരെ നല്ല classukal ആണ് ellam.njan ഇവയൊക്കെ കണ്ടു note തയ്യാറാക്കുന്ന തിരക്കിലാണ്. അറിവിന്റെ വാതായനങ്ങള്‍ തുറന്നു തരുന്ന ചക്രപാണി സാറിനും മറ്റ് അധ്യാപകര്‍ക്കും ഒത്തിരി നന്ദി.
വളരെ ഉപകാരപ്രദമായ ക്ലാസ്സ്. ഇനിയും പ്രതീക്ഷിക്കുന്നു ..😍 ഈ ചാനൽ ഒരു വിപ്ലവം ആകും 😍 ധർമം വിജയിക്കും കുറച്ചു വൈകിയായാലും ✌️😍. ഈ ചാനലിനെ കുറിച്ചറിയാനവൈകിയതിൽ സങ്കടമുണ്ട് bt അറിഞ്ഞപ്പോൾ മുതൽ sirente koode odithudangii.. 😍😍✌️
സാറിന്റെ ക്ലാസ്സ് കണ്ടത് കൊണ്ടാണ് prilims കിട്ടിയത്. ആ നന്ദി എന്നും ഉണ്ടാവും. സാറിന്റെ ക്ലാസ്സ് കാണാൻ കഴിഞ്ഞത് തന്നെ വലിയൊരു ഭാഗ്യമാണ്.ld കിട്ടും എന്ന ഉറച്ച വിശ്വാസത്തോടെ സാറിന്റെ ക്ലാസുകൾ എല്ലാം മുടങ്ങാതെ കാണുന്നു.
സറിനെ വിശ്വസിച്ചു നിൽക്കുന്ന ഒരു കൂട്ടം ആളുകൾ ഉണ്ട്.സവിസ്തരം പഠിക്കുന്നുണ്ട് അവർ.നിരന്തരം..
Athe njangale vittu kalayalle sir
സാധാരണക്കാരായ വീട്ടമ്മമാരായ സാറിൻ്റെ കുട്ടികളാണ് സാറിൻ്റെ ക്ലാസ്സിലെ പഠനംകൊണ്ട് മാത്രമാണ് ഞങ്ങൾക്ക് മെയിൻ പരീക്ഷ എഴുതുവാൻ അവസരം കിട്ടിയത്
Athe sir , siril anu njangalude pratheeksha
Athe
Yes🙏🏻
👍👍💜💜💜💙💙💙
Athe sir
Thank you sir
സാറിന്റെ ക്ലാസ്സ് എന്നും കാണും ജോലി കിട്ടിയിട്ട് സാറിനെ നേരിട്ട് കണ്ടു അനുഗ്രഹo വാങ്ങാൻ ആഗ്രഹിക്കുന്നു 🙏
ഞങ്ങൾക്ക് ഒന്നും തികഞ്ഞിട്ടില്ല സാർ. ഞങ്ങൾക്ക് ഒരു ഓഫീസിൽ ഒപ്പിട്ടാലേ എല്ലാം പൂർത്തിയാകു. ഞങ്ങൾ കുറച്ചു വീട്ടമ്മമാർ സാറിനൊപ്പം തന്നെ ഉണ്ട്. 👍👍👍👍👍
Attend രജിസ്റ്ററിൽ ഒപ്പ് വെക്കുന്നത് വരെ വിശ്രമിക്കില്ല...,👍
അതാണ്..
Athe...
Ys
@@mayamammuz5159 ys
Yes
ആവർത്തനം നന്നായി മനസ്സിലുറപ്പിക്കാൻ പറ്റുന്നു.നന്ദി സാർ 🙏🙏🙏
അപ്പൂപ്പാ അമ്മ എല്ലാ വീഡിയോയും കാണുന്നുണ്ട് 😍
❤❤
🥰
😊😊
❤
😀❤️❤️
Njn psc epo padikan thudangitte ullu ..coaching povan onum kash ilaa ..njn ithile oro videosm tym indaki kanunu oppam ezhuthy edukunnu ..kunju kutty und nnalm njn max padikunund..ee chanel matre njn kanu focus cheyu ..thanks sir &entire teachers
സർ ഒരിക്കലും വിഷമിക്കണ്ട സാറിന് അറിയാത്ത എന്നെ പോലെ ഒരുപാട് പേർ ക്ലാസ്സ് കാണുന്നുണ്ട്.
Athe sir
യെസ് sir
Yes
Valare nalla class ee athmarthahakumubil🙏🙏🙏🙏🙏Thank you sir🙏🙏🙏
തീപ്പോലുള്ള വാക്കുകൾ കത്തി പോകാത്തത് ഭാഗ്യം 🔥
chakrapani sir❤️
Sir inte class ketukazhinjal thane oru energya🙏🙏
സാർ ഒത്തിരി വിഷമത്തോടെയാണ് ക്ലാസ്സ് എടുക്കുന്നത്. ഇത് ഞങ്ങൾക്ക് വലിയ വേദനയാണ്. സാറിന്റെ മുഖത്തെ ചിരി മായുന്നത് ഞങ്ങൾക്ക് സഹിക്കാൻ പറ്റുന്നില്ല.😞
😞
സത്യം.. നമ്മുട എനർജി also പോകുന്നു
Athe
സത്യം
Sathym
ഇത്തരം നല്ല ക്ലാസ്സുകൾ തന്നു എന്നെ പോലെയുള്ള ധാരാളം ഉദ്യോഗാർഥികളെ സഹായിക്കുന്ന. ചക്രപാണി സാറി നും സാറിൻ്റെ ടീമിലെ മറ്റെല്ലാ അധ്യാപകർക്കും ഒരുപാട് നന്ദി.ഇത് കൊള്ള ഫീസ് കൊടുത്തു കോച്ചിംഗ് ക്ലാസ്സുകളിൽ ചേർന്ന് പഠിക്കാൻ സാധിക്കാത്ത ആയിരക്കണക്കിന് പാവപ്പെട്ട യുവജനങ്ങൾക്ക് ഒരു വലിയ അനുഗ്രഹമാണ്.ഇതൊരു മഹാ പ്രസ്ഥാനമായി വളരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
.
സാറിൻറെ ആവർത്തനമാണ് എനിക്ക് വളരെയധികം ഇഷ്ടം 🙏🙏🙏🙏
Nalla class,thank u sir🙏🙏🙏🙏🙏
എല്ലാ ക്ലാസ്സുകളും ഒന്നിനൊന്ന് മികച്ചതാണ്. Govt officil ഒപ്പിടുന്നതു വരെ ശ്രമം തുടർന്നുകൊണ്ടേയിരിക്കും. വളരെയധികം നന്ദിയുണ്ട് sir.🙏
അരമണിക്കൂർ കൊണ്ടൊരു റിവിഷൻ ക്ലാസ്സ് എന്നെപ്പോലുള്ള വീട്ടമ്മമാർക്ക് ഒത്തിരി useful ആയ വീഡിയോ. Thank you Sir
Thanku sir ഇനിയും വേണം ഒരു മടിയും ഇല്ല സാറിന്റെ ക്ലാസ്സ് മാത്രം ആണ് എന്നെ പോലുള്ള വീട്ടമ്മയുടെ ആകെ പ്രതീക്ഷ
വളരെ ഉപകാരപ്രദമായ ക്ലാസ്❤️❤️❤️
സാറിന്റെ സ്നേഹശാസനകൾക്കൊപ്പവും, ആത്മാർത്ഥമായി വിലപ്പെട്ട ക്ലാസ്സ് തന്ന പ്രിയ ഗുരുനാഥന് ഒരുപാട് ന ന്ദി,,🙏🙏🙏
Sir everything is clear.
Comments idan onnum ila...
Really... Thanks...
We respect, we follows....
Go on... 🙏🏼🙏🏼🙏🏼🙏🏼
താല്പര്യം കുറഞ്ഞിട്ടില്ല സർ. കൂടിയിട്ട് ഉള്ളൂ. എക്സാം നീണ്ടു പോകുന്നതേ ഒരു വിഷമം. Thank u sir❤️❤️❤️🙏🙏
സാർ ആവേശം ഒട്ടും കുറഞ്ഞിട്ടില്ലാ കൂടുകയാണ് സാർ....എത്ര ആവർത്തിച്ചാലും മടുക്കാത്ത പ്രതിഭാസം.....സാറിന്റെ ചിരിച്ച മുഖം കാണാനാണ് ഞങ്ങൾക്ക് എല്ലാവർക്കും ഇഷ്ടം.... ഒരു പാട് സ്നേഹവും നന്ദിയും അറിയിക്കുന്നു.....
സാറിന്റെ ക്ലാസ്സ് മാത്രം ആണ് ഒരു ആശ്രയം, thank you sir
Super class, very useful 🙏🏿🙏🏿
നമസ്കാരം സാർ, ഒരു താല്പര്യക്കുറവും ആർക്കും ഇല്ല, ക്ലാസുകൾ ക്കുവേണ്ടി എന്നും കാത്തിരിക്കുന്നുണ്ട് ഞങ്ങൾ ഓരോരുത്തരും,സാർ ക്ലാസ്സ് നിർത്തുമ്പോഴേ ഞങ്ങളും നിർത്തു പഠിത്തം
അതെ sir
ഒരു താൽപര്യ കുറവും ഇല്ല sir. പഴയ ക്ലാസ്സുകൾ കാണുന്നു🙏.
IAS nedana mennu aarghamund adum sirte class kandu kondu nedanam ann aaagraham.
👍❤
Repetition is the mother of teaching...🙏🙏🙏🙏❤️👍
ഇല്ല sir ഒരിക്കലും അങ്ങനെ യല്ല പഴേ ക്ലാസ്സ് കണ്ടുകൊണ്ടിരിക്കുന്നു അതിന്റെ views നോക്കുമ്പോൾ സത്യത്തിൽ പേടിയാകുന്നു ഇത്രേം പേരോടും മത്സരിക്കാണല്ലോ എന്ന് ഓർത്ത് .....
വളരെ നല്ല ക്ലാസ്സാണ്. ഒരുപാട് നന്ദിയുണ്ട് സർ 🙏🙏
ഇല്ല ആവേശം കുറഞ്ഞിട്ടില്ല..... ക്ലാസ്സ് കണ്ടു കഴിഞ്ഞാൽ അപ്പോൾ തന്നെ കമന്റ് ചെയ്യാറുണ്ട്... അല്ലെങ്കിൽ ഒരു സുഖവും ഉണ്ടാകില്ല... സിപി സാർ ഇഷ്ട്ടം ♥️♥️♥️🥰🥰🥰🙏🏻🙏🏻🙏🏻🙏🏻🙏🏻
Athe .
Super Class! Thankyou Sir🙏
അങ്ങനെ പറയരുത് സാർ അറിവിന്റെ പുസ്തകം ഒരു മഹാ സാഗരം പോലെയാണ് സാറേ ഞാൻ പഴയ ക്ലാസുകൾ ആവർത്തിച്ചു കണ്ടുകൊണ്ടിരിക്കുകയാണ്❤️
Thanks🙏🌹🌹🌹🌹
ഞാൻ ആ കാലിൽ വീണ് തൊഴുതിക്കോട്ടെ... നിങ്ങളല്ലാതെ വേറൊരു ആശ്രയം ഇല്ലെനിക്ക് 🙏
Sir valare nalla class repetition is the mother of teaching 🙏🙏🙏🙏🙏
നമസ്കാരം sir ..classukal ellam repeat ചെയ്തു കാണുന്നുണ്ട്.notes okke എഴുതിയെടുകുന്നുണ്ട്....examinu ഉത്തരങ്ങൾ thilangatte .. ജോലി കിട്ടിsir ne വന്നു കാണാനുള്ള അവസരം ഉണ്ടാകട്ടെ ..നന്ദി പ്രവർത്തിയിലൂടെ kanikan ദൈവം സഹായിക്കട്ടെ🙏🙏
Thakss sir
Sir valare upakaram marannu poya vivarangal orthedukan kazhinju 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
English crash class vekkanam...sir🙏
എന്നെ പോലുള്ള പ്രവാസികളായ വീട്ടമ്മമാർക്ക്ഇത്തരത്തിലുള്ള ഉപകാരപ്രദമാണ്. കിട്ടുന്ന സമയം ഒക്കെയും ക്ലാസുകൾ കാണാനും പഠിക്കുവാനും വിനിയോഗിക്കുന്നു 🙏🏻🙏🏻
ഗുഡ് ഈവെനിംഗ് സർ. ക്ലാസ്സുകൾ കണ്ട് അഭിപ്രായം എഴുതുന്നുണ്ട് സർ ഉഷാർ കുറവ് ഒന്നും ഇല്ല. ഞങ്ങൾക്ക് വേണ്ടി ഇത്രയും ആത്മാർത്ഥത സർ കാണിക്കുമ്പോൾ ഞങ്ങൾ നന്ദി ഉള്ളവർ ആയിരിക്കും. Thank you Sir 🙏🙏🙏
Super revisions 👍👍👍👍🙏🙏🙏
ഒരിക്കലും താല്പര്യം കുറഞ്ഞിട്ടില്ല
ഞങ്ങളുടെ ഒരേഒരു പ്രതീക്ഷ സാറാണ് 🙏🙏
Thank you sir
Sir nte class&textbook 🙏🙏🙏
താല്പര്യം ഒന്നും കുറഞ്ഞിട്ടില്ല sir,😀 ഞങ്ങളുടെ ഏക ആശ്രയം ഈ ക്ലാസ്സ് കൾ ആണ് 😍😍🙏🙏🙏
സാറിൻ്റെ ഒരോ ക്ലാസ്സും നല്ല റിവിഷനാണ് .ഈ ക്ലാസുകളെല്ലാം എനിക്ക് നല്ല പ്രചോദനം നൽകുന്നുണ്ട്.
സാർ എടുക്കുന്ന ഏതു ക്ലാസും വളരെ ഇഷ്ടത്തോടെ കാണുന്നവരുണ്ട്. ആ ഗ്രൂപ്പിൽ ഞാൻ മുൻപിൽ ഉണ്ട്. സാറിനെ ആശയിച്ച് പ്രതീക്ഷയോടെ ഇരിക്കുന്ന ഞങ്ങളെ തളർത്തരുത് സാറേ ... ഈ അവസരത്തിൽ സാറിൻ്റെ പ്രാർത്ഥനയും അനുഗ്രഹവുമാണ് ഞങ്ങൾക്കു വേണ്ടത്. ചിരിച്ച സാറിൻ്റെ മുഖം അതാണ് ഞങ്ങളുടെ ഉൻമേഷം. Thank You Sir.
Thank you so much Sir 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ക്ലാസുകൾ കാണുന്നുണ്ട് സർ. സർ ഇന്ന് ദേഷ്യത്തിലാണ്. സാറിന്റെ പ്രസന്നമായ മുഖം കൂടിയാണ് പഠിക്കാനുള്ള പ്രചോദനം
Excellent class tq sir🙏
സാറിൻ്റെ ഓരോ വാക്കുകളും അത്രയും important ആയി എടുക്കുന്നു, എഴു തി എടുക്ക്‌നൂ. എക്സാം അടുക്കും തോറും tension അവുന്നു..
Nice Class Sir. Thank you
സാർ ഇങ്ങനെ പറയുന്നതിൽ വിഷമം തോന്നുന്നു. ഈ ക്ലാസുകൾ ഞങ്ങൾക്ക് വലിയൊരു പ്രതീക്ഷയാണ്.. ഞങ്ങളുടെ ജീവിതത്തെകുറിച്ചുള്ള പ്രതീക്ഷ ❤
വളരെ നന്ദി സർ 💞🥰🌹🙏🏾
മികച്ച ക്ലാസ്സുകൾ... Thank you team CHAKRAPANI classes 2.0 🥰
Orikkalum ella sir,🙏,orikkalum Nangal nindikkilla ,govt officel sign cheyyunnath vare oru restum ellathe sirnoppam nangalum odunnu,pavangalude padathalavanaya priyapetta sirnoppam🙏🙏🙏🙏
Njangal oppam undakum
ഞങ്ങൾ കുറച്ചു വീട്ടമ്മമാർക്ക് ഒരുപാട് ആശ്വാസമാണ് . ഒരുപാട് നന്ദിയുണ്ട്.
Chakrapani ക്ലാസ്സിലെ കുട്ടികൾ മുടങ്ങാതെ ക്ലാസ്സ് കാണും. അവർ കമന്റ് ചെയ്യുകയും ചെയ്യും.. മറ്റുള്ളവരുടെ കാര്യം ഞങ്ങൾക്ക് അറിയില്ല sr 🥰🙏
Thank U Sir.
Always great ful to you and your team.
Thank U all.
വളരെ നല്ല classukal ആണ് ellam.njan ഇവയൊക്കെ കണ്ടു note തയ്യാറാക്കുന്ന തിരക്കിലാണ്. അറിവിന്റെ വാതായനങ്ങള്‍ തുറന്നു തരുന്ന ചക്രപാണി സാറിനും മറ്റ് അധ്യാപകര്‍ക്കും ഒത്തിരി നന്ദി.
ഒരു താല്പര്യ കുറവും ഇല്ല സാർ. സാറിന്റെ ക്ലാസ്സ് മാത്രമാണ് കാണുന്നത്
Thank you sir ❤️❤️❤️
Great effort 🔥👍
നന്ദി പറഞ്ഞു തീർക്കാൻ കഴിയില്ല സർ ,അങ്ങയുടെ അറിവ് പകർന്നു തരുനത്തിന്ന് .ഒരു വലിയ പ്രണാമം മാത്രം 🙏🙏🙏🙏🙏
സർ ഈ അവസാന നിമിഷത്തിൽ ഇങ്ങനെയൊരു ക്ലാസ്സ് വളരെ ഉപകാരമാണ് 😍👍
good revision method sir ❤️❤️❤️❤️
Ennum sirnte chiricha mukham kananamennanu agraham. Athanu nammude inspiration.
എന്റെ പ്രാർത്ഥനയിൽ എന്നും സർ ഉണ്ട് 🙏🥰 ഒരായിരം നന്ദി....
No സർ ഒരിക്കലും ഇല്ല തീവ്രമാണ് സാറിന്റെ മുഖത്തു നിന്ന് ചിരി മയുമ്പോൾ വല്ലാത്തൊരു vishamum🙏
Very good class sir...thanks
സാർ നമസ്കാരം. വളരെ നല്ല ക്ലാസ്സ് ആണ്. സന്തോഷം.
our real hero of keral psc....no words my dearst sir😘😘😍🙏🙏🙏🙏🙏🙏😍😍😍😘😘😘😘🙏🙏🙏🙏
വളരെ ഉപകാരപ്രദമായ ക്ലാസ്സ്.
ഇനിയും പ്രതീക്ഷിക്കുന്നു ..😍 ഈ ചാനൽ ഒരു വിപ്ലവം ആകും 😍
ധർമം വിജയിക്കും കുറച്ചു വൈകിയായാലും ✌️😍.
ഈ ചാനലിനെ കുറിച്ചറിയാനവൈകിയതിൽ സങ്കടമുണ്ട് bt അറിഞ്ഞപ്പോൾ മുതൽ sirente koode odithudangii.. 😍😍✌️
Thank yousir🙏🙏🙏
Thank you sir 💞💞💞💞💞💞🙏🙏
Worth watching 🙏🙏🙏🙏 thankyou sir.. 🙏🙏🙏
സൂപ്പർ ക്ലാസ്.
Thank you sir😍
Nala class ayirunu sir ...tanku 🙏
nice class sir
Repetition is the mother of teaching thank you sir
സാറിന്റെ ക്ലാസ്സ് കാണുമ്പോൾ ഒരു പ്രതീക്ഷ നൽകുന്നു
ക്ലാസ്സ് കാണുന്നുണ്ട് നോട്ട് കൾ എഴുതി പഠിക്കുന്നുണ്ട് 🙏 നന്ദി സാർ
very good class. thankyou sir........
ഒരു താല്പര്യ കുറവും ഇതുവരെ തോന്നിയിട്ടില്ല. എല്ലാ ക്ലാസും kanunnud. Net കിട്ടിയിരുനില്ല
എല്ലാ ക്ലാസും onninonnu മികച്ചതാണ്
Thankyou sir
സാർ, ഞങ്ങളെ പോലെ ഉള്ള ആളുകൾക്ക് ഈ ക്ലാസുകൾ വളരെ ഉപകാരം ആണ് ❤️
Sir nalla class ane. God bless you
Sir . We are very interested on each topic. As u said we belive repeatation , mother of learning 🙏🙏🙏
Last question powli 🥰🥰🥰🥰
Good Evening sir🙏🙏🙏🙏🙏
സാറിന്റെ ക്ലാസ്സ് കണ്ടത് കൊണ്ടാണ് prilims കിട്ടിയത്. ആ നന്ദി എന്നും ഉണ്ടാവും. സാറിന്റെ ക്ലാസ്സ് കാണാൻ കഴിഞ്ഞത് തന്നെ വലിയൊരു ഭാഗ്യമാണ്.ld കിട്ടും എന്ന ഉറച്ച വിശ്വാസത്തോടെ സാറിന്റെ ക്ലാസുകൾ എല്ലാം മുടങ്ങാതെ കാണുന്നു.
Nalla classanu Sir
God bless u
സർ ഒരുപാട് ഉപയോഗപ്രതമാണ് ക്ലാസ്സുകൾ . എല്ലാം കാണുന്നുണ്ട്
Super Revision sir..thanks a lot ...revising aanu nammude vijayam 💪💪👏
സാറിന്റെ repetition ആണു എനിക്ക് ശരിക്കും ഉപകാരം... അതുകൊണ്ടുതന്നെ ഞാൻ ക്ലാസ്സ് maximum utilize ചെയ്യുന്നുണ്ട്... thank you sir...
Classukal revision cheyth kanukayan. Sir.🙏🙏❤️❤️
നല്ലൊരു റിവിഷൻ ആണ് സർ. Thank u
Sir.ellam ormippichathinu valare thanks.ineem ithupolulla class pradheekshikkunnu..Sir ethra effort edutha anu namuk vendi ithokke idunnath ennariyaam.ellam ezhuthi edukkunnu nd..Thanks🙏🙏🙏🙏🙏🙏
അറിവിന്റെ സാഗരം....നന്ദി....🙏🙏🙏👌