Комментарии •

  • @aswinsoorajsooraj6506
    @aswinsoorajsooraj6506 2 года назад +26

    ഇത്രയും വിശദമായി വേറെ ആരും വീഡിയോ ഇട്ടു കണ്ടില്ല.100%നന്ദി. നിങ്ങളുടെ എഫർട്ടിന്

  • @3DworldMallu
    @3DworldMallu 2 года назад +141

    അടിപൊളി വീഡിയോ , വീഡിയോ പിടിക്കുമ്പോൾ പിന്നിലിരുന്ന് കളിയാക്കി ചിരിച്ചി രുന്നവരെ കൂടി മയിന്റ് ചെയ്യാതെ തന്റെ ജോലിയിൽ ശ്രദ്ധിച്ച ചേച്ചിക്ക് ഒരു ബിഗ് സല്യൂട്ട്👍❤️

  • @thomaschristudas
    @thomaschristudas 2 года назад +3

    Super vedio pala vedio kandenkilum...eee vedio Lulu mall karagiyapole oru feel vedioyil..ellam detail ayi kanichu...supr...

  • @premjith623
    @premjith623 2 года назад +2

    യൂട്യൂബിൽ ലുലു തരംഗം തന്നെയാണ് , ചെറുതും വലുതുമായ ഒരുപാട് വിഡിയോകൾ ,നിങ്ങളുടെ ഈ വീഡിയോ മനോഹരമായിട്ടുണ്ട് .ദൃശ്യങ്ങൾക്ക് കൃത്യമായ വിവരണം നൽകിയതും നന്നായിട്ടുണ്ട് .ഈ വീഡിയോ പൂർണ്ണമായി രണ്ടു പ്രാവശ്യം കണ്ടു .
    ആശംസകൾ .....

  • @babubabuzz4764
    @babubabuzz4764 2 года назад +10

    ലുലുമാൾ video ഒരുപാട് കണ്ടു
    But ഈ video ഒരുപാട് ഇഷ്ട്ടായി എല്ലാം വിശദമായി തന്നെ കാണിച്ചു
    ലുലു മാളിൽ പോയ ഒരു feel

  • @aromalatingtingmachan
    @aromalatingtingmachan Год назад +1

  • @aneeshkannur1428
    @aneeshkannur1428 2 года назад +3

    Video polichu keto...nalla pole kashtapttu

  • @vinodcv3411
    @vinodcv3411 2 года назад +14

    നല്ല ആത്മവിശ്വാസത്തോടെ ഉള്ള അവതരണം. അഭിനന്ദനങ്ങൾ 👍🌹

  • @alameenshukoorfathimaalame8748
    @alameenshukoorfathimaalame8748 2 года назад +2

    Spr video aayirunnu

  • @KADUKUMANIONE
    @KADUKUMANIONE 2 года назад +6

    എല്ലാം വിശദമായി കാണിച്ചു നല്ലൊരു വീഡിയോ...

  • @MP2J
    @MP2J 2 года назад +2

    വിശദമായ വീഡിയോ 100% സൂപ്പർ

  • @mohamedashrafashraf2623
    @mohamedashrafashraf2623 2 года назад +2

    സൂപ്പർ വിഡിയോ. നല്ല വിവരണം 👏

  • @jutdae143
    @jutdae143 2 года назад +2

    chechiii ee video othiri ishtapettu.. Lulu mall povan patoola kanan engilum pateelo.. Thanku chechi💗💗💗

  • @nikhilboby2963
    @nikhilboby2963 2 года назад +8

    Good one. Valare aathmarthamaayi video cheyunnu, hypermall vlog aanengilum, ottum hype illaatta review😊👍

  • @shansenani
    @shansenani 2 года назад +4

    Ningal kollam ingane anu lulu video cheyendathum systematically oro area um cover cheytu rate ulpede 👍

  • @VISHNUVISHNU-xx3xj
    @VISHNUVISHNU-xx3xj 2 года назад +25

    ഇത്ര ഡീറ്റെയിൽസ് കാണിച്ചുകൊണ്ട് ലുലു ഹൈപ്പർ മാർക്കറ്റ് കാണിക്കുന്ന വേറെ വീഡിയോ യൂട്യൂബിൽ ഇത്‌ വരെ ഇല്ലായിരുന്നു.
    ഇപ്പോൾ വന്നു. അടിപൊളി... 👍

  • @klcrazyjoe5871
    @klcrazyjoe5871 2 года назад +3

    Vere arum youtubeil ithuvere bhangi ayi lulu kanichittila....😍😍athum rate ulpade bhangi ayi kanichu,keep going....orupadu ishttapettu vlog

  • @rajants5665
    @rajants5665 2 года назад +34

    Best video coverage so far on lulu hypermarket. Mam, you have even covered the minute details of quality and price of various items. Thanks a lot and good luck.

  • @rasheedrasheed9246
    @rasheedrasheed9246 2 года назад +4

    ഞാൻ first ടൈം ആണ് നിങ്ങളെ വ്ലോഗ് കാണുന്നത്.👍👍👍

  • @rishisarank7833
    @rishisarank7833 2 года назад +7

    LULU Paradise wow. 👍👌🌹✌️♥♥♥ Love from Bahrain. You can buy any thing in one umbrella.✌️.
    Happy new year my friends. Stay safe and take care.👌👌👌🌹.

  • @JourneyofHamresh10
    @JourneyofHamresh10 2 года назад

    Super vedio, aadhyam muthale kaanunna channel orupadu maattangal kondu vannu, vedio and channel vere level aayi

  • @sreedevi9963
    @sreedevi9963 2 года назад +4

    Full video kandu superr 😍😍.
    Lulu Hypermarket neritu kandapolund.😃👍

  • @deepascraftandcreation2942
    @deepascraftandcreation2942 2 года назад +5

    വളരെ മനോഹരമായിട്ടുണ്ട് അവതരണം video full കണ്ടു
    കൂട്ടായി ട്ടുണ്ട്

  • @antonyshabine
    @antonyshabine 2 года назад +3

    Excellent video.. Ini aarum Lulu mall TVM kaanichu tharaam ennu paranju vlog cheyyenda.. Ellaam ee video yil undu..

  • @sheejabiju4674
    @sheejabiju4674 2 года назад +4

    Tks കേട്ടോ ഇത്രയും വിശദമായിട്ട് കാണിച്ച് തന്നതിന് 🙏🙏🙏😘😘😘

  • @klcrazyjoe5871
    @klcrazyjoe5871 2 года назад +1

    Nala vlog ayirunu....powlichu.....njagal shopil poyapole und athreku feel ayirunu,

  • @kasmrmukbang1983
    @kasmrmukbang1983 2 года назад +1

    Wow, Hi my friend is good. I enjoyed the video. 💥😋😋💥😋💥😋💥😋💥😚😎💥😎💥😎💥😚💥

  • @minikrishnan1033
    @minikrishnan1033 2 года назад +3

    Super video. Neritu poyi kandathu polundu. 😍🥰

  • @arunimanandhakumar1028
    @arunimanandhakumar1028 2 года назад +2

    Eallam vishadhamayi kanichu thannu tx chechi

  • @rajank6847
    @rajank6847 2 года назад +3

    അടിപൊളി അവതരണം

  • @vivekpostbox
    @vivekpostbox 2 года назад +15

    Very nice and well detailed ...Good Luck. Since this is a long video, if possible please classify in to chapters while uploading, so that viewers can view specific sections interesting to them

  • @Vinjufamily
    @Vinjufamily 2 года назад +2

    ചേച്ചി സൂപ്പർ വീഡിയോ ഒരുപാട് ഇഷ്ട്ട പെട്ടു 👌👌👌♥️♥️♥️

  • @rashidmmparamba
    @rashidmmparamba 2 года назад +10

    ചേച്ചീ, വീഡിയോ വളരെ നന്നായിട്ടുണ്ട്...👌
    ഇവിടെ പ്രവാസത്തിലിരുന്നാണ് കണ്ടതെങ്കിലും നേരിൽ അവിടെ പോയപോലെ ഒരു അനുഭവമായി താങ്കളുടെ വീഡിയോ...🌹
    ഇനിയും നല്ല നല്ല വീഡിയോകൾ വരട്ടെ...
    All the best...🤝

  • @JOBSNEWS573
    @JOBSNEWS573 2 года назад +5

    ഇത്ര detaled ആയി ഞാൻ കണ്ടിട്ടില്ല good work 👍

  • @jishanamuneer6918
    @jishanamuneer6918 2 года назад +3

    സൂപ്പർ വീഡിയോ.... Keep it up chechikutti.... ❤️

  • @ellamellamvlogg6132
    @ellamellamvlogg6132 2 года назад +2

    ചേച്ചി പിന്നിലിരിക്കുന്നവരെ മൈന്റ് ചെയ്യാതെ ചേച്ചിയുടെ ജോലി കൃത്യമായി ചെയിതു. പിന്നെ പറയാനുള്ളത് ആ ചിര വിത്ത് ഉള്ളത് തുറന്നു പറഞ്ഞു. പുറത്ത് വളരെ ചീപ് ആയിട്ടു കിട്ടുന്ന സാധനം അവിടെ വലിയ വിലയാണ്. 👍👍വീഡിയോ നല്ല രീതിയിൽ എടുത്തു good

    • @VloggingSistersByArathy
      @VloggingSistersByArathy 2 года назад +1

      Thank u so much😍
      ആദ്യമായിട്ടാണ് ഇത്രയും വില കൂടിയ ചീര വിത്ത് കാണുന്നത്
      അതുകൊണ്ടാണ് എടുത്ത് കാണിച്ചത്
      ☺️☺️

    • @sreedevi9963
      @sreedevi9963 2 года назад

      👍👍

  • @farsufarsufarsufarsu8994
    @farsufarsufarsufarsu8994 2 года назад +3

    Nalla video chechee nice keep going

  • @SBTALKSMALAYALAM
    @SBTALKSMALAYALAM 2 года назад +7

    *നല്ല അവതരണം* ❤️🔥

  • @rajusreedhar4944
    @rajusreedhar4944 2 года назад +3

    Nan poyi luluyil adipoli🥳🥳

  • @NowHereBlow
    @NowHereBlow 2 года назад +7

    Very huge mall .. Nice video 😍👍

  • @binusai3911
    @binusai3911 2 года назад +4

    സൂപ്പർ

  • @satheeshchandraraj514
    @satheeshchandraraj514 2 года назад +4

    A detailed vedio .very good presentation

  • @saleenaam518
    @saleenaam518 2 года назад +4

    Chechi so brave good video

  • @ameermankuttukara3304
    @ameermankuttukara3304 2 года назад +3

    One of best video lulu

  • @paigopinath5761
    @paigopinath5761 2 года назад +5

    Well explained.

  • @muhammedfarook409
    @muhammedfarook409 2 года назад +1

    Suuuuuper thanks chechi

  • @Gamingwithjaizz
    @Gamingwithjaizz 2 года назад +4

    Super, Genuine.. Subscribed ♥️👍

  • @kiransouth9740
    @kiransouth9740 2 года назад +3

    Bhayankaram😍

  • @athiraarun8829
    @athiraarun8829 2 года назад +3

    അടിപൊളി 🥰🥰

  • @rockthirills7879
    @rockthirills7879 2 года назад +1

    Super chechi full detail undello

  • @amanamanulla3220
    @amanamanulla3220 2 года назад +2

    Palarum lulumall riview chythath kandu pakshe sissy chytha ee videoo oru rakshayum ellaaa
    lulumall poyi kanathavark e videoyil full kanam💯

  • @rajeshthiruvazhiyode
    @rajeshthiruvazhiyode 2 года назад +1

    ഇന്ന് എനിക്ക് സന്തോഷമായി ചേച്ചി ഇന്ന് ഇവിടുന്ന് ഒന്നും കഴിക്കാൻ കിട്ടിയില്ലല്ലോ കഴിക്കേണ്ട എല്ലാ സാധനങ്ങളും കാണുകയും ചെയ്തു കഴിക്കാൻ ഒന്നും കിട്ടിയതുമില്ല ഞാൻ ചുമ്മാ പറഞ്ഞതാണ് കേട്ടോ ഒത്തിരി ഇഷ്ടമായി ഈ വീഡിയോ സൂപ്പർ ശുഭരാത്രി നേരുന്നു ഹാപ്പി ക്രിസ്മസ്

  • @traveltraveller
    @traveltraveller 2 года назад +3

    Nice vlog greetings from Maldives

  • @ameen2237
    @ameen2237 2 года назад +3

    Good video chechi,thank you🥰

  • @kmebrahimkutty
    @kmebrahimkutty 2 года назад +3

    Very nice video.

  • @vvdharanritarita2505
    @vvdharanritarita2505 2 года назад +9

    Your vlog is effective. Can you again go through the meat fishvegetable and fruits and dry fruits section .Those who are coming from outside trivandrum it will be more helpful.

  • @sreedevi5195
    @sreedevi5195 2 года назад +2

    Hypermarket Full Video adipoli 👌👌

  • @Life_of_Osikuttan
    @Life_of_Osikuttan 10 месяцев назад

    Nice sharing
    Liked

  • @pv5730
    @pv5730 2 года назад +3

    Nice. Thank you 🙏

  • @athirarageeth4131
    @athirarageeth4131 2 года назад +3

    Superr video

  • @hamzaparakkel1477
    @hamzaparakkel1477 2 года назад +4

    ചേച്ചി vdo അടിപൊളി ചേച്ചിയെ ചിലർ പരിഹസിച്ചു പറയുന്നേണ്ടങ്കിലും അത് ഒന്നും മയിന്റ് ചെയ്യാതെ ചേച്ചിയുടെ ജോലിയിൽ മാത്രം ശ്രദ്ധ കൊടുത്തു vdo എടുത്തു 👍👍👍
    ഇനിയും നല്ല vdo പ്രതീക്ഷിക്കുന്നു
    ചേച്ചിക്ക് എന്റെ ഒരു മോളെ മുഖഛയം ഉണ്ട്
    നന്നായി വരൂ 👍👍👍👍👍

  • @Femisfoods
    @Femisfoods 2 года назад

    Adipoliyaytt cheythutto, super vdo... Vdo shake ottumthanneyilla👍shaking illathe enganeya itheduthath?equipment ethann parayamo?Oru beginner aya enik valya helpavum rply kittyal😍

    • @VloggingSistersByArathy
      @VloggingSistersByArathy 2 года назад +1

      Equipment onnum illa just a normal tripod. Pine njn use cheyuna phone. Description il und use cheyuna equipments 😊👍. Athyavashyam nalla stability ulla phone camera vch shoot cheytal mathy. Pine oru tripodum. Thats enough 😊👍

    • @Femisfoods
      @Femisfoods 2 года назад

      @@VloggingSistersByArathy ok. Thankyou 😍😍rply thannenum thanxttoo

    • @VloggingSistersByArathy
      @VloggingSistersByArathy 2 года назад

      @@Femisfoods 😍👍

  • @jinsonpanikkal2120
    @jinsonpanikkal2120 2 года назад +2

    Hi chechi

  • @lovelyeditzz3266
    @lovelyeditzz3266 2 года назад +4

    🤩✨♥️ Super vdo

  • @despout_official
    @despout_official 2 года назад +1

    അടിപൊളി കേട്ടോ

  • @aravindms5180
    @aravindms5180 Год назад +1

    Great effort 👌🏼👏🏼...

  • @ssajikumar2867
    @ssajikumar2867 2 года назад +2

    കൊള്ളാം. :- നന്നായിട്ടുണ്ട്. പുതുവത്സര ആശംസകൾ🇮🇳❤️🇮🇳 ജയ്ഹിന്ദ്.🙏

  • @ExoticBeastofficial
    @ExoticBeastofficial 2 года назад +2

    great video
    greetings from ExoticBeast Trivandrum

  • @Anuanu-fg8mw
    @Anuanu-fg8mw 2 года назад +4

    chechi, lulumall il pokan eastfort il innu direct bus undo?

    • @VloggingSistersByArathy
      @VloggingSistersByArathy 2 года назад

      Undallo. Ippo angotekulla mikka businta boardilum Lulu Mall ennukuda kanum😊

  • @ShifanachippusWorld
    @ShifanachippusWorld 2 года назад +4

    ലുലു ഹൈപ്പർമാർക്കറ്റ് ലേക്ക് വന്ന ഫീലായിരുന്നു ലാസ്റ്റ് ചിക്കൻ കാല് കഴിക്കുന്നത് കണ്ടിട്ട് കൊതിയായി😋

  • @devilqueen..3868
    @devilqueen..3868 2 года назад +2

    Adipoli chechi...👌

  • @shiranak3182
    @shiranak3182 2 года назад +4

    Effort. 🙌 ❤️

  • @mrraam2151
    @mrraam2151 2 года назад +1

    Good work, very detailed 💯

  • @divyavs4006
    @divyavs4006 2 года назад +3

    Super

  • @keralavillagestories
    @keralavillagestories 2 года назад +1

    Nice video...

  • @abhiramivinod9344
    @abhiramivinod9344 2 года назад +1

    nice chechi❤

  • @AayishaAishu-c6t
    @AayishaAishu-c6t 7 месяцев назад

    Detailed vedio good effort

  • @OurDhanyasworld
    @OurDhanyasworld 2 года назад +1

    Kollam good sharing

  • @ismailv4197
    @ismailv4197 2 года назад

    How is in the food court? Can we get an extra free food also, when we buy food also, is there any incentive in food courts?

    • @VloggingSistersByArathy
      @VloggingSistersByArathy 2 года назад

      No there is no such incentives in food court. You get offer's for food in hypermarket

  • @nainatd3186
    @nainatd3186 2 года назад +1

    Excellent video 👌👌😍🥰
    Subscribed👍

  • @jckim6216
    @jckim6216 2 года назад +2

    mine favorite also is elite plum puddng cake

  • @shaikril88
    @shaikril88 2 года назад +2

    Thiruvanantha Lulu Mall entry vaccine allowed or not I am from Tamil Nadu

  • @pns8249
    @pns8249 2 года назад +3

    Super video 👍👍

  • @deepavr8066
    @deepavr8066 2 года назад +3

    You get good deeds,,,best offers from Big Bazaar ,,,

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 2 года назад +22

    വില വിവരം കൂടി അറിയിച്ച് മനോഹരമായ ഒരു വീഡിയോ ആയിരുന്നു

    • @VloggingSistersByArathy
      @VloggingSistersByArathy 2 года назад +3

      Thank you 😊

    • @suniltravelvlogs2301
      @suniltravelvlogs2301 2 года назад +2

      എന്റെ ഒരു വീഡിയോ ഉടനെ ഉണ്ടാവും ലുലുമാൾ എന്റെ 👍👍👍

  • @renjiabhiss5715
    @renjiabhiss5715 2 года назад +1

    ചേച്ചി edit ചെയ്യുന്നത് phonil ano laptop ൽ ano

  • @jishnuprasadjishnuprasad.s9356
    @jishnuprasadjishnuprasad.s9356 2 года назад +3

    Kollalo👍🏻👍🏻👍🏻👍🏻

  • @salmanrashid7000
    @salmanrashid7000 2 года назад +1

    കൊള്ളാം ചേച്ചി Super👌

  • @shahanasgallery
    @shahanasgallery 2 года назад +3

    Nice video👍🏻

  • @anilraghu8687
    @anilraghu8687 2 года назад +5

    Hypermarket favours multinationals. Only companies with large numbers can fill display.

  • @malikmohammed9903
    @malikmohammed9903 2 года назад +2

    Super video

  • @babuck5258
    @babuck5258 8 месяцев назад

    ഫുഡ് കഴിച്ചു കൊണ്ടിരുന്നപ്പോൾ ബേക്കിലിരുന്നവർ ചിരിച്ചപ്പോൾ അതൊന്നും മൈൻ്റ് ചെയ്യണ്ട എന്ന പറഞ്ഞ ചേച്ചിയുടെ ആ ഡയലോഗ് ആണ് എന്നെ സബ്ക്രൈബ് ചെയ്യാൻ പ്രേരിപ്പിച്ചത് അടിപൊളി ചേച്ചി ഒന്നും പറയാനില്ല

  • @the.xplorer_
    @the.xplorer_ 2 года назад +3

    ❤️👌🏻👌🏻👌🏻

  • @AnilKumar-pv4mn
    @AnilKumar-pv4mn 2 года назад +2

    Nice 👍

  • @sulfisulfikar960
    @sulfisulfikar960 2 года назад +1

    Suppar

  • @adilnizam2120
    @adilnizam2120 2 года назад +2

    Very nice video sister

  • @amruthaaswinvlog3104
    @amruthaaswinvlog3104 2 года назад +4

    Luluvilekku Vanna feel video polii❤️❤️

  • @TAMILAN.s.
    @TAMILAN.s. 2 года назад +1

    Same dubai feel💞

  • @parvanaponnu9944
    @parvanaponnu9944 2 года назад +1

    Akash"s wife super video...,, ❣️

  • @ASIAN_LION
    @ASIAN_LION 8 месяцев назад

    Trivandrum people are lucky.