cic യിൽ നിന്നും വഹാബികളെ റിക്രൂട്ട്മെന്റ ചെയ്യുന്ന ഹക്കീം ഫൈസിയെ പൊളിച്ചടുക്കുന്നു

Поделиться
HTML-код
  • Опубликовано: 30 ноя 2024
  • cic യിൽ നിന്നും വഹാബി റിക്രൂട്ട്മെന്റ ചെയ്യുന്ന ഹക്കീം ഫൈസിയെ പൊളിച്ചടുക്കുന്നു...

Комментарии • 98

  • @AbubakarAbubakar-w7n
    @AbubakarAbubakar-w7n 3 часа назад +7

    എല്ലാംപറഞ്ഞത്‌സത്യമാണ് ഇതിൽ കളവ് ഇല്ലതുടക്കം ഇതായിരുന്നു ഇപ്പോഴും തൗബ ചെയ്തുമടങ്ങിവരാം എല്ലാവരെയും സമസ്തമക്കൾ സിരിക്കും

  • @AboobackerAboobacker-oi5ef
    @AboobackerAboobacker-oi5ef 34 минуты назад

    ഇതെല്ലാം മുന്നേനോക്കേണ്ടിയിരുന്നുഉസ്താദേ

  • @jasimjasi2622
    @jasimjasi2622 4 часа назад +9

    സമസ്ത ❤️❤️

  • @hirmasmedia8589
    @hirmasmedia8589 23 минуты назад +1

    തെറ്റുതിരുത്തി Cic സമസ്തയുടെ കൂടെ നിൽക്കണം തെററൂ തിരുത്തണം

  • @saidudheen4199
    @saidudheen4199 4 часа назад +5

    സമസ്ത പല വലിയവരെയും തിരുത്തിയിട്ടുണ്ട്.
    അതാണ് ഞങ്ങളുടെ യുവ സംഘത്തിൻ്റെ പ്രസിഡൻ്റ് വഹാബി ക്യാമ്പിൽ നിരങ്ങുന്നത്.

  • @RafeequeDarimi
    @RafeequeDarimi 15 минут назад +2

    ഹൈദരലി തങ്ങളെ ധിക്കരിച്ച ഹകീം ഫൈസി
    ഇപ്പോ പാണക്കാട് സ്നേഹം വിളമ്പുന്നത് കാപട്യം

  • @abdurahmankv273
    @abdurahmankv273 3 часа назад +3

    ദീന് പഠിക്കുക, ചാട്ടവും ചാട്ടവാറും ആവശ്യമില്ല. പരലോകം ഓർക്കുക

  • @malichola5504
    @malichola5504 2 часа назад +2

    രണ്ടു തോണിയിലും കാലിട്ടു നടക്കുന്ന കുറെ പേർ ഉണ്ടല്ലോ. അവരെ ഒന്നും പറയാതെ അവരെ താലോലിച്ചു നടക്കുന്ന നിങ്ങൾ ഇങ്ങിനെ കരഞ്ഞിട്ട് വല്ല കാര്യമുണ്ടോ.

  • @haneefmkdarb8258
    @haneefmkdarb8258 5 часов назад +4

    Alhamdulillah

  • @AbdullaDeira
    @AbdullaDeira Час назад

    ഇത് സത്യം അ സത്യം അ സത്യം .. ഉളുപ്പുണ്ടോ.....

  • @mujeebac7634
    @mujeebac7634 4 часа назад +1

    വളരെ വൈകിപ്പോയി😢

  • @hirmasmedia8589
    @hirmasmedia8589 22 минуты назад

    സമസ്ത വിരുന്ത ആരായാലും പുറത്താക്കും

  • @usthadmudaris6779
    @usthadmudaris6779 4 часа назад +1

    😢 പേരോട് ചെറുവാടി എന്തായി?
    അവിടെ വഹാബിയുണ്ടായി.

  • @abdurahiman3911
    @abdurahiman3911 Час назад

    Cic വിമർശനം ഒന്നു കൂടി വിശദീകരിച്ചു സാവകാശം ആവേണ്ടിയിരുന്നു, അതിലാണ് കാര്യങ്ങൾ കിടക്കുന്നത്!!!

  • @wariskariyadan7536
    @wariskariyadan7536 3 часа назад +2

    അദൃശ്ശേരി മുനാഫിഖാണ്

  • @hammadbk2454
    @hammadbk2454 4 часа назад +1

    Mashahall

  • @kps8320
    @kps8320 5 часов назад +1

    അൽഹംദുലില്ലാഹ്

  • @Abdulmajeed-y6k3x
    @Abdulmajeed-y6k3x Час назад

    Samrakshaña samithiyil ninnu nadapadi varum sookshich sasaricho....

  • @Sideeque1972
    @Sideeque1972 8 минут назад

    ഏതായാലും നിങ്ങളോടുള്ള ഒരു മതിപ്പുണ്ടായുന്നു.. അതെല്ലാം പോയി.

  • @kabdurahimancheriyappu6297
    @kabdurahimancheriyappu6297 19 минут назад

    അടുത്ത് പൊ ട്ടും പൊട്ടാകാത്തിരുന്ന് കാണ്

  • @aboobackerp7222
    @aboobackerp7222 4 часа назад +1

    Nammalallarum കൂടി Ettakki

  • @Abdulmajeed-y6k3x
    @Abdulmajeed-y6k3x Час назад

    Panakkad thanganmar sadikali ulpade ellavarum samastha purathakkiya CIC ye pinthunakkunnu parasyamaya pracharanavum nadathunnu.. Nattellundenkil athinethire prathikarikkoo...

  • @Abdulmajeed-y6k3x
    @Abdulmajeed-y6k3x 56 минут назад

    Mukkam faizikkethire nadapadi edukkan nirdheshamund samrakshana samithiyude.... Samasthakkar enthu cheyyum kathirunnu kaanam......

  • @sakeersakeer5411
    @sakeersakeer5411 4 часа назад +6

    ആദ്യം ഫാദഫരിയെ പുറത്താക്കുക എന്നിട്ട് പ്രസംഗിക്കുക അല്ലാതെ ആൾക്കാരെ പൊട്ടൻമാരാക്കുന്നതിന്തിന്

  • @Abdulmajeed-y6k3x
    @Abdulmajeed-y6k3x Час назад

    Thankal ee parayunnathonnum sadikkali thangalkkariyille.... Enthu kond thangale vimarshikkunnilla..... Hakeem faiziyude thalayil maathram kayrunnthethinaaaa....

  • @Sideeque1972
    @Sideeque1972 14 минут назад

    നിങ്ങൾ നാട്ടിക ഉസ്താദിന്റെ പേര് വലിച്ചിഴക്കണ്ട.

  • @abdulrahmank239
    @abdulrahmank239 4 часа назад

    ഹൗ എന്തൊരു തൊലി.... ട്ടി

  • @ashrafk1033
    @ashrafk1033 2 часа назад

    അപ്പൊ !ഫള് ഫാാാാ....രി

  • @RafiDubai-d5p
    @RafiDubai-d5p 14 минут назад

    Koppam😅😅😅😅😅

  • @Abdulmajeed-y6k3x
    @Abdulmajeed-y6k3x 53 минуты назад

    Hakeem faizye ellaniayilum sadikali thangal amngekarikkunnu. Ennittenthe thangalkkethire mindathath.... Hoooom manassilavum....😅

  • @AbdullaAp-g1f
    @AbdullaAp-g1f 4 часа назад +1

    സാധിക്നെ.sys. ൽനിന്നു.പുറ.താകാൻ.പറ്റുമോ.മൗലവി

  • @AliakberThachayil
    @AliakberThachayil 4 часа назад +6

    ചേബാണ് അബലക്കടവ്
    പേരോടും
    അലവി സഖാഫിയുമാണ്

    • @itpro9077
      @itpro9077 3 часа назад

      Mujahid angane prasangichu...Ningal Perodinte name paranjo.. no issues

    • @fuzukklfuzukkl3371
      @fuzukklfuzukkl3371 3 часа назад +1

      ഹമീദ് ഫൈസി യുടെ പത്തു ചോദ്യം മാണ് 8ൽ എത്താനുള്ള തുടക്കം

    • @sulaimanmongam297
      @sulaimanmongam297 2 часа назад

      ചേമ്പ് നോ ചേന

    • @hameedvelliyath2140
      @hameedvelliyath2140 2 часа назад

      പറയട്ടെ പറയട്ടെ... എന്തെങ്കിലും പറയട്ടെ

    • @Raufptb36Rauf
      @Raufptb36Rauf 24 минуты назад

      Chem aanu ante perodum ante kolathoorim thooraan kayyum avark sannath jamaath parayaan avarkk kayiyilla Edo karanthooree

  • @muhammedc7618
    @muhammedc7618 3 часа назад +2

    ഫൾഫാരിയെ പുറത്താക്കാൻ ഇവർക്ക് കഴിയില്ല. കാരണം ഇവർക്ക് അവിടെ ഒരു പിടുത്തവും ഇല്ല 😂

  • @Muhammad-ct3nt
    @Muhammad-ct3nt Час назад

    Samsul olakka anne parangathe ninga lane. Paisa halalane anneparangu ningal😮😮😮😮😂😂😂😂😂😂

  • @ashrafuluvan3908
    @ashrafuluvan3908 3 часа назад +4

    ഹമീദ് ഫൈസി 💪

  • @fazirkmkm1828
    @fazirkmkm1828 3 часа назад

    എവിടെത്തെ കണ്ടണം ആണെന്ന് കൂടി പറയാമോ? നാദാപുരം കണ്ടനം അല്ലായിരുന്നോ?

  • @AbdulRahman-kn3ub
    @AbdulRahman-kn3ub 4 часа назад +2

    സമസ്തയുടെ കഷ്ടകാലത്തിന്റെ തുടക്കം അദ്യം ലീഗിന്റെ ഷെറിൽ നിന്ന് രക്ഷപെടാൻ നോക് 😅

  • @mohammedpandarakkandi6906
    @mohammedpandarakkandi6906 3 часа назад +3

    ലീഗ് വിടൂ സമസ്തയെ പിടികൂ

  • @Abdushukoorpgt
    @Abdushukoorpgt 2 часа назад

    ഈ ഹഖീഠ ഫൈസി എത്രയോവറ്ഷഠ മുൻപ് പെരുമണ്ണ ചിറക്കലിൽ നബിദിനത്തിനെധിരിൽ പ്രസൻകിച്ചിട്ടുൻഡ്

  • @abdullahkutty768
    @abdullahkutty768 Час назад

    Evideyanu ningal wahhabikalumayi samvadam nadathiyadu

  • @MuhammadSalim12-c2u
    @MuhammadSalim12-c2u 4 часа назад +2

    ഉത്തരം മുട്ടുമ്പോ കൊഞ്ഞനം കുത്തിയിട്ട് കാര്യമില്ല. CIC യും ദാറുൽ ഹുദയുമാണ് ഭാവി.

  • @Imynuju
    @Imynuju 4 часа назад +1

    വീണ്ടും വീണ്ടും കളവുകൾ പറഞ്ഞ് സ്വയം പുകഴ്ത്തുന്നത് എന്തിനാ ഫൈസി ഉസ്താദേ

    • @sabithm3732
      @sabithm3732 3 часа назад +1

      സത്യമല്ലേ 😂

    • @timepasspopcorn2349
      @timepasspopcorn2349 2 часа назад +1

      എന്ത് കളവ് സത്യമല്ലേ ഫൈസി പറഞ്ഞത്

    • @timepasspopcorn2349
      @timepasspopcorn2349 2 часа назад

      Cic ആണ് പ്രശ്നം

  • @usthadmudaris6779
    @usthadmudaris6779 4 часа назад

    പേരോടിനെ കൊണ്ട് വഹാബി പെരുപിച്ചിട്ടുണ്ട്

    • @hameedvelliyath2140
      @hameedvelliyath2140 2 часа назад

      ചിരിപ്പിക്കുന്നോ

    • @TruthExplorerOfWorld
      @TruthExplorerOfWorld 2 часа назад

      കോട്ടപ്പുറത് നിന്ന് കാന്തപുരത്തോട് തുടങ്ങിയതാ വഹാബികളുടെ ഓട്ടം...പിന്നീട് കാന്തപുരത്തിന്റെ ശിഷ്യന്മാർ അത് ഏറ്റെടുത്തു...
      മുജാഹിദിനെ 8 ഉം 16 ഉം ആക്കി ഗ്രൂപ്പ്‌ ആക്കി പൊളിച്ചു

  • @sa-admuhammed
    @sa-admuhammed 4 часа назад +2

    അമ്പല കടവിന് പിണ്ണാക് ഉണ്ട്..... പേരോട് ആണ് പൊട്ടിച്ചത്...

    • @aboobackerp7222
      @aboobackerp7222 4 часа назад

      Nammalallarum കൂടി എട്ട അക്കി

    • @shihabm5495
      @shihabm5495 4 часа назад

      വാഴക്കാട് മുജാഹിദ് വളർത്തിയത് പേരോട്... 12 പ്രസംഗങ്ങൾ കൊണ്ട് മുജാഹിദ് ദിവസത്തെ അതിൻറെ പരമോന്നത യിലേക്ക് എത്തിച്ചു

    • @itpro9077
      @itpro9077 3 часа назад

      Mone APkkaarude thallu vid... Mujahid prasangichathaanu... Ambalakkadavaanu ennu

    • @HaneefaFaizy
      @HaneefaFaizy 3 часа назад +1

      പേരോടി നമ്മളെവേരോടി എന്ന മുജാഹിദ് പറഞ്ഞത്

  • @jasimv147
    @jasimv147 3 часа назад

    ഇങ്ങൾക്ക്‌ കായീം കോയീം ഉണ്ടങ്കിൽ പിന്നെ എന്ത് ദീൻ

  • @Alavikutty10
    @Alavikutty10 44 минуты назад

    നിങ്ങൾ എന്ത് പറഞ്ഞിട്ടും കാര്യമില്ല നിങ്ങളും ഹമീദ്ഫൈസിയും പന്തല്ലുറും മുണ്ടുപറയും നിങ്ങളുടെ ഗൂഡ സംഗം സമസ്തുക്കുള്ളിൽ പ്രവർത്തിച്ചതിന്റെ തിക്ത ഫലമാണ് സമുദായം നേരിട്ട് കൊണ്ടിരിക്കുന്നത് മറുപടി നിങ്ങൾ പറയേണ്ടി വരും

  • @sayyidsahad8548
    @sayyidsahad8548 3 часа назад

    നൗഷാദ് അഹ്സനി ഉസ്താദ് ആണ്
    8 ആക്കിയത്
    കുരു പൊട്ടുന്നവർ ഇവിടെ വന്നു മെഴുക്കട്ടെ

  • @jasimv147
    @jasimv147 3 часа назад +1

    ചമസ്തകളെ നിങ്ങൾ ടോട്ടൽ 101 ഗ്രൂപ്പ് ഉണ്ടല്ലോ എന്നിട്ട് സലഫികളെ പറയുന്നത്

    • @TruthExplorerOfWorld
      @TruthExplorerOfWorld Час назад

      ആ 101 ഗ്രൂപ്പ്‌ ഒന്ന് എണ്ണോ...

    • @UsthadHyderali
      @UsthadHyderali Час назад

      Verude thollayttu kaat kalayalle leegine vittu samastha maathramaayi nilkkaan kelpundo?nattellundo?
      Illengil oru kaaryavumilla usthade

    • @shakir.muhammed8457
      @shakir.muhammed8457 46 минут назад

      ഓഹ്ബികളെ പോലെ ഓരോ ഗ്രൂപ്പിനും ഓരോ തൗഹീദ് ആണോ.. അതു കൂടെ പറ ഓഹ്ബീസ്