താങ്ക്യൂ പാസ്റ്റർ ഞാനും ഇസ്രയേലിലെ ആന്റി പറഞ്ഞത് കേട്ട് മാനസികമായി ഞാനും തകർന്നു പോയതാ ഈ എപ്പിസോഡ് കണ്ടതിനു ശേഷം എനിക്ക് ഒരുപാട് സന്തോഷമായി താങ്ക്യൂ ഫാസ്റ്റർ
35:00 njan pala versions vayich noki! Couldn't find what you teach! 2 Thessalonians 2:3 parayune "Let no man deceive you by any means: for that day shall not come, except there come a falling away first, and that man of sin be revealed, the son of perdition; 3 ആരും ഏതുവിധേനയും നിങ്ങളെ ചതിക്കരുതു; ആദ്യമേ വിശ്വാസത്യാഗം സംഭവിക്കയും നാശയോഗ്യനും അധർമ്മമൂർത്തിയുമായവൻ വെളിപ്പെടുകയും വേണം. Its says viswasa thyagam not about rapture I think! 🙄 And plz do tell me where you got that verse from! Not not in 2 Thessalonians chap 2 anyway
വിശ്വാസ ത്യാഗം ഇപ്പോളും ഉണ്ട് . ആദ്യം വിശ്വാസത്യാഗം സംഭവിച്ചുകൊണ്ടിരിക്കുവാ . പലർക്കും ദൈവ വിശ്വാസം ഇല്ല . പലരും വിശ്വാസത്തിൽ നിന്നു പോയി തുടങ്ങി . സഭകളിൽ പോലും ആളുകൾ വരാതെ ആയി . സഭ എടുക്കപെടുന്ന നിമിഷം തന്നെ അധർമ്മ മൂർത്തി ഭുമിയിൽ വെളിപെടും .അധർമ്മമൂർത്തിയെ വെളിപ്പെടാതെ തടഞ്ഞ് നിർത്തുന്നത് പരിശുദ്ധാത്മാവ് ആണ് . സഭയും പരിശുദ്ധാത്മാവും എടുക്കുമ്പോൾ അധർമമൂർത്തി .
@@SojaSamson athoke kure vayichu.. epolum parenjapo vayichu! But videoil parayune pole athin mumb rapture avum enn evida ulle?? Videoil 2thessalonians chap2 and parnjet avide illaloo??? Enthina thettu verse kodukune?? Bibleil evidan kanikathe ulla teaching! Epo revelation vayikan parneju vaayichu! But it doesnt say about that we would be raptured before the mark
Reena Alex paranjathokkeyum correct anu karanm avar athu vilichu parayunnathinu mumbe daivam njangalodu samsarichirunnu 10 varshangalku mumbe Reena aa karyangal dairyamayi vilichu parayumbo santhosham thonni
Good teaching. God bless you brother.
Thank you.
ആമേൻ നന്ദി കർത്താവെ 💪💪💪🙏🙏🙏
Amen. Thank you. God bless you
Velipadu 14 nte11-12 um vayikku mrugathinte prathima samaskarikan niyamam varumbo ivide vishudhanmarum undu avar vishvasathodum sahishnathayodum nilkanam ennu vachanam parayunnu
Sir Good teaching . God bless you
Thank you. Thanks for your support.
🥰🥰🥰
Praise the Lord 🙏🙏🙏
Amen. Praise God.Thank you.
God bless you brother
Thank you
Praise the lord god
Amen
Sabha eduthapett kazhinjal bhoomyil avasheshikkunath paapikal mathraaamaan avark nitya narakam urapp..pinne avark vendi 7 aare pareekshikkanaan varunnath?? Vishwasikale thettikkan varunnath, pinne 7 varsham tribulation kazhinjaaann 666 varunel ath shuddha mandathram ene parayan patoo
Good teaching
Thank you. God bless you.
ഇപ്പോൾ വീഡിയോ ഒന്നും കാണുന്നില്ലല്ലോ
കുറച്ചു തിരക്കായി പോയി . ഈ ആഴ്ച തന്നെ അടുത്ത വീഡിയോസ് ഇടാം . Thank you
@@SojaSamsonഒത്തിരി time ആയെല്ലോ വീഡിയോസ്?
താങ്ക്യൂ പാസ്റ്റർ ഞാനും ഇസ്രയേലിലെ ആന്റി പറഞ്ഞത് കേട്ട് മാനസികമായി ഞാനും തകർന്നു പോയതാ ഈ എപ്പിസോഡ് കണ്ടതിനു ശേഷം എനിക്ക് ഒരുപാട് സന്തോഷമായി താങ്ക്യൂ ഫാസ്റ്റർ
Thank you. God bless you
Bibil vayichu satyam manasilakku brother daivam namme ner vazhiku nadathum iyal thettu padipikuvanu
മേരി കാതറിൻ ഹെൽആൻഡ് ഹെവൻ ഹെവൻ എന്ന വീഡിയോ നിങ്ങൾ എല്ലാവരും കാണണം അപ്പോൾ നിങ്ങൾക്ക് സത്യം മനസ്സിലാകും
Ok. Kanam
Bibilil engum parayanilla safa edukkapettathinu sheshamanu mrugam varunathu ennu athu ningalude agraham mathramanu parreshayil gayiche pattu
35:00 njan pala versions vayich noki! Couldn't find what you teach!
2 Thessalonians 2:3 parayune "Let no man deceive you by any means: for that day shall not come, except there come a falling away first, and that man of sin be revealed, the son of perdition;
3 ആരും ഏതുവിധേനയും നിങ്ങളെ ചതിക്കരുതു; ആദ്യമേ വിശ്വാസത്യാഗം സംഭവിക്കയും നാശയോഗ്യനും അധർമ്മമൂർത്തിയുമായവൻ വെളിപ്പെടുകയും വേണം.
Its says viswasa thyagam not about rapture I think! 🙄
And plz do tell me where you got that verse from! Not not in 2 Thessalonians chap 2 anyway
വിശ്വാസ ത്യാഗം ഇപ്പോളും ഉണ്ട് . ആദ്യം വിശ്വാസത്യാഗം സംഭവിച്ചുകൊണ്ടിരിക്കുവാ . പലർക്കും ദൈവ വിശ്വാസം ഇല്ല . പലരും വിശ്വാസത്തിൽ നിന്നു പോയി തുടങ്ങി . സഭകളിൽ പോലും ആളുകൾ വരാതെ ആയി . സഭ എടുക്കപെടുന്ന നിമിഷം തന്നെ അധർമ്മ മൂർത്തി ഭുമിയിൽ വെളിപെടും .അധർമ്മമൂർത്തിയെ വെളിപ്പെടാതെ തടഞ്ഞ് നിർത്തുന്നത് പരിശുദ്ധാത്മാവ് ആണ് . സഭയും പരിശുദ്ധാത്മാവും എടുക്കുമ്പോൾ അധർമമൂർത്തി .
@@SojaSamson but bibleil evida parnejekunee?? Onnu parayamo? Aa boardil ezhutheyekune pole vakyam onum kannan illa atha choyche
വെളിപാട് 12 , 13 അധ്യായം ശരിക്കും വായിച്ച് നോക്കു .
@@SojaSamson athoke kure vayichu.. epolum parenjapo vayichu! But videoil parayune pole athin mumb rapture avum enn evida ulle?? Videoil 2thessalonians chap2 and parnjet avide illaloo??? Enthina thettu verse kodukune?? Bibleil evidan kanikathe ulla teaching! Epo revelation vayikan parneju vaayichu! But it doesnt say about that we would be raptured before the mark
Hi angane bibilil engum parayanilla athellam kallapravachakan mar undakiyathanu mrugathinte mudra varumbo vishudan mar bhoomiyil undu ennanu paranjekunne nammal aa pareekshayil jayikumbo karthavu namme cherkum adinu pakshe nammal daiva kalpanakal anusarikanam shabathu ulpade 10 kalpanakal pinne yashuvinte sakshyavum undayirikanam velippadu 12nte17 vkyam,velipadu 14nte 12 um vayikku
Rapture will take plce only after mark of beast
Can you share the bible verses
Bible il evide ahn parayunath rapturein shesham ahn tribulation nadakunathenn..... vishwasikale thettikkan vendi ahn mrugam varunnath. Sabha eduth kazhinja mrugam varunel pinne ee Bible il parayunathokke yahoodark mathramanen aakuo? Yahoodark mathram 7 varsham kashtam, nammale okke sugathode kashtam illath nithyathayil ethhumennano?? Oru Christian ayirikkumbol kashtam und athil koode allathe naam nithyathayil ethunilla....munbanmar pinbilum, pinbar munbilum enn parayunath ethra sheriyaaan. Manushyarkk Ivide nyanam kond avishym. Open up ur eyes. Don't false preach.
Apo satyam anneshikunnavarum undu 😂
Bible padikkan sremichu nokkuva.
Praise the Lord Hallelujah 🙏
Praise God