താൽക്കാലികമായി ടൈലിഗ് ചെയ്യാതെ യൂറോപ്യൻ ക്ലോസറ്റ് മാത്രം ഫിറ്റ് ചെയ്തൂടെ .. പിന്നീട് ടൈലിംഗ് ചെയ്യാൻ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടാകുമോ ? ഇപ്പോൾ ഇങ്ങനെ ഉപയോഗിക്കുന്നതിന് എന്തെങ്കിലും പ്രശ്നമുണ്ടോ ? Please Reply....!
ചെയ്യുന്നവർ ഉണ്ടാകാം ഇവിടെ സ്ക്രൂ ഉപയോഗിച്ച് ആണ് ചെയ്യുന്നത് സൈഡ് സിലികോൺ, വെയിറ്റ് സിമന്റ് ഓ വെച്ച് ഫിൽ ചെയ്യും പിന്നീട് ഏതെങ്കിലും കാരണം കൊണ്ട് ഊരി മാറ്റേണ്ടി വന്നാൽ നല്ലത് ഇതാണ്
എനിക്ക് വളരെ ഉപകാരപ്രദമായി ഈ വീഡിയോ. താങ്ക്സ്
Thanks 😍
WC outlet- ൽ ഒരു wc connector
അനിവാര്യമാണ്.
ചേട്ടാ വീഡിയോ കൊള്ളാം ഇത് എന്തുവാ സൗണ്ട് ഒട്ടും ഇല്ലാ
Mic prblm
Pipe ൻ്റെ centre wall ൽ നിന്നും ഒരു അടി അകലം ഉണ്ട്. Flush tankന്ന് വരുന്ന പൈപ്പ് അത്രേം length കിട്ടൂലേ..? Indian toilet പൊളിച്ച് european ആകാനാണ്
Bro puthiya closet fit cheiyanvendi vaggiyatha vtl kondvanappo cheiirthaiit adillei oru mula potii eni ath use cheiiyan pattuvo
Trapinte bagath anenkil pattilla
എന്ത് മ്യൂസിക് ആടോ
Super
Thanks
Gap vittirikkunath chumar thott pipe center vare ano atho pipinte outer vare ano
Pipe nte back side vare
സൂപ്പർ കുറച്ചുകൂടെ സൗണ്ട് ഉണ്ടെങ്കിൽ ഒന്നുകൂടെ ഉഷാർ
THANKS 😍
Super ❤️❤️❤️
Good ...
2:20 ഒന്നാമത്തെ നിലയിൽ ചെയ്യാൻ താഴ്ത്തേക്കു പോകുന്ന ആ പൈപ്പിന് പകരം ഒരു എൽബോ കൊടുത്തു പൈപ്പ് പിന്നിലൂടെ വെളിയിലേക്കു കൊടുത്താൽ കുഴപ്പമുണ്ടോ
No
Sound theere kelkunnilla
താൽക്കാലികമായി ടൈലിഗ് ചെയ്യാതെ യൂറോപ്യൻ ക്ലോസറ്റ് മാത്രം ഫിറ്റ് ചെയ്തൂടെ ..
പിന്നീട് ടൈലിംഗ് ചെയ്യാൻ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടാകുമോ ?
ഇപ്പോൾ ഇങ്ങനെ ഉപയോഗിക്കുന്നതിന് എന്തെങ്കിലും പ്രശ്നമുണ്ടോ ?
Please Reply....!
ക്ലോസെറ്റ് വെക്കുന്ന ഭാഗം കുറച്ചു ഉയർത്തി വെക്കുക അല്ലെങ്കിൽ പൈപ്പ് കട്ട് ചെയ്താൽ പിന്നീട് ടൈൽ ഇടുന്ന സമയം പൈപ്പ് അളവ് കുറവായിരിക്കും
ക്ലോസറ്റ് ഫുൾ സെറ്റ് എത്രയായി വില ??
ഇതിന്റെ അലവ് എത്ര ബ്രോ ബാക്കിൽ ചുമരിൽ നിന്നും 4 ഇഞ്ന്റെ സെന്റർലേക്ക്
Side lek 8"
@@Junaidpjuni മം 💖
4" pipe ലേക്ക് ചുമരിൽ നിന്നും 8", side ഇൽ നിന്നും 16/17 "...
Good
ശബ്ദം (വിവരണം) തീരെ കുറവ്
👍
Good
😍😍
സൗണ്ട് ഇല്ലെടോ.
Mic illathath kondan bro
ചുമ്മാ ഒരു തുക്കടാ മൊബൈലും കടിച് പിടിച്ചോണ്ട് ആയിരിക്കും വീഡിയോ എടുക്കുന്നത്
ASWIN B K
സൗണ്ട് ഇല്ല
Haisuppar
Tks😍
👍👍👍💐💐
ആളുകളൊക്കെ കേൾക്കാൻ ആണെങ്കിൽ കുറച്ചു സൗണ്ട് കൂട്ടി പറയണം ഇല്ല എങ്കിൽ നിന്റെ പണി നോക്കി
സൗണ്ട് തീരെ ഇല്ല!
സിമൻ്റ് നിറച്ച് ചെയ്യുന്നതല്ലെ നല്ലത്
ചെയ്യുന്നവർ ഉണ്ടാകാം ഇവിടെ സ്ക്രൂ ഉപയോഗിച്ച് ആണ് ചെയ്യുന്നത് സൈഡ് സിലികോൺ, വെയിറ്റ് സിമന്റ് ഓ വെച്ച് ഫിൽ ചെയ്യും പിന്നീട് ഏതെങ്കിലും കാരണം കൊണ്ട് ഊരി മാറ്റേണ്ടി വന്നാൽ നല്ലത് ഇതാണ്
@@Junaidpjuni 👍
പതിഞ്ഞ ശബ്ദം
അടപ്പിന്റെ ലോക്ക് പോയി enthu cheyyum
വാങ്ങിക്കാൻ kittum