മാങ്കൂട്ടത്തിനെയും ഷാഫി പറമ്പിലിനെയും പറപ്പിച്ച് കോൺഗ്രസ് നേതാവ് പി സരിൻ
HTML-код
- Опубликовано: 6 фев 2025
- CONGRESS KERALA LEADER P SAIN CRITICIZES RAHUL MANGOOTATHIL AND SHAFI PARAMBIL.
Subscribe & Share : / pressonetv
/ @pressonetv
Facebook : / pressonetv
Twitter : / pressonetv
Join our WhatsApp Channel : whatsapp.com/c...
#cpimkerala #pinarayivijayan #keralanews #keralapolitics
#pinarayigovernment #congressnews #pinarayivijayan #ksurendran #vdsatheeshan #ksudhakaran #rameshchennithala #CPIMKERALA #bjpKERALA #incKERALA #CPIMNEWS #INCNEWS #BJPNEWS #cpimvsinc #rameshchennithala #ksurendran #sasitharoor #bjpnews #incnews #cpimnews #congress #congressnews #PressoneTV #TrendingNews
നമ്മൾ ആരാണാവോ രാഹുലിനെ അറിയാം താങ്കളെ പ്രവർത്തകർക്കു പോലും നന്നായി അറിയില്ല ...
ഇങ്ങനെ ഡോക്ടർ സരിൻ എന്ന ഒരാളും കോൺഗ്രസ് നേതൃത്വത്തിൽ ഉണ്ടോ. സത്യത്തിൽ ഇപ്പോൾ അറിയുകയാണ്.
നാളെ കേൾക്കാം ഈ ചേട്ടനെ പാർട്ടിയിൽ നിന്നും പുറത്താക്കിയെന്ന് 😂😂😂
👌🏻
ക്കോൺഗ്രസിൽ എന്ന് എപ്പോഴാണ് ഇങ്ങനെ അല്ലാതെ സ്ഥാനാർത്ഥികളെ നിർത്തിയിട്ടുള്ളത്
ഒത്തിരി ഇഷ്ടം ആയിരുന്നു സരിനെ,ഈ വാർത്ത സമ്മേളനംകണ്ടപ്പോൾ സരിനു സിപിഎം ആണ് നല്ലത് ചാനൽ ചർച്ചക്ക് കൊള്ളാം.
പിണറായി വിജയനെ പോലെയുള്ള ഒരു നേതാവായിരിക്കണം
😂
😂😂😂 അതിലും ഭേദം കഴുതയാണ്
5:34 സതീശനും സുധാകരനും ബിജെപി യുമായി നടത്തിയ ഡീൽ.. അതാണ് തോൽക്കാനായി മത്സരിക്കുന്ന രാഹുൽ മാൻകൂട്ടം.. തോറ്റാൽ തെറ്റുപറ്റി തോറ്റത് സരിൻ കാരണമാണ് എന്ന് പറഞ്ഞു തടി ഊരാം.. മുമ്പ് സെൻകുമാർ ബിജെപി യിൽ പോയാപ്പോൾ DGP ആക്കിയത് തെറ്റായി പോയി എന്ന് ചെന്നിത്തല പറഞ്ഞപോലെയുള്ള ഡയലോഗ് കാച്ചും..
Okay sir
ഫുദ്ധി ജീവി യാണല്ലേ......😂😂😂😂😂
തോറ്റു ഊമ്പിയതിന് ശേഷം നീ വഴി വന്നിരുന്നോ
സരിൻ കോൺഗ്രസിലെ ഒരു നല്ല രാഷ്ട്രീയനേതാവ്. നമ്മുടെ ഇടതുപക്ഷപാർട്ടിയിലുള്ള ചിലനേതാക്കളേ പ്പോലെ.. രാഹുൽ മാങ്കൂട്ടം പരാജയപ്പെടും എന്നതിൽ സംശയമില്ല..
അപ്പൊ സിപിഎം ലെ നല്ലതാരാ. എല്ലാം അറിയാം 😂😂😂
ഒറ്റപ്പാലം സീറ്റിൽ മൽസരിച്ച് ജയിക്കാത്തത് എന്ത് കൊണ്ട്
തിരുത്തണം എല്ലാവരെയും അംഗീകരിക്കണം ഇതാണ് കോൺഗ്രസ് ന്റെ പരാജയം കാരണം എന്നും ഉൾപ്പോര് നിലനിൽക്കുന്നു താഴെ തട്ടിൽനിന്നും അഭിപ്പ്രായം തേടണം പ്രാദേശിക വികാരം മനസിലാക്കണം
സരിൻ 👍🏼👍🏼👍🏼
ജയിലിൽ കിടക്കുന്നത് മാത്രമല്ല ത്യാഗം. സ്വന്തം ജോലി, അതും സിവിൽ സർവീസ് ജോലി, രാജി വെക്കുന്നതും ത്യാഗമാണ്.
എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ
സിവിൽ സർവീസ് കളഞ്ഞു രാഷ്ട്രീയത്തിൽ വന്നത് ഇവിടെ നന്നായി സമ്പാദിക്കാം എന്ന് വച്ചാണ്.ഇവന്റെ വാർത്താ സമ്മേളനത്തിൽ നിന്ന് ഭാര്യ ഇറങ്ങി പോയത് നാം കണ്ടതല്ലേ.
@@VijayagopalanKPനല്ല ഡോക്ടർ ആകാൻ സാധിക്കാത്തത് കൊണ്ട് സിവിൽ സർവീസിൽ പോയി.അതും നടക്കില്ലന്ന് തോന്നി രാഷ്ട്രീയത്തിൽ വന്നു.അവിടെ വന്നു ഭ്രാന്ത് ആയി.ഇപ്പോൾ പിച്ചും പേയും പറഞ്ഞു നടക്കുന്നു.
സി പി എം നയപരിപാടികളുമായി മുൻപോട്ടു പോകുക ,കോൺഗ്രസിൽ
ജനാധിപത്യം പുനസ്ഥാപിക്കുവാൻ സരിനെപ്പോലെയുള്ളവർ
ശ്രമിക്കട്ടെ...
നിലമ്പൂരിൽ മുറിയെടുത്തു കൂടിയ മാപ്രകളെവിടെ കോലെവിടെ ലൈവ് എവിടെ
എനി രാഹുലിനെ മാറ്റിയാലും മാറ്റിയിട്ടില്ലെങ്കിലും കോൺഗ്രസ്സ് തോൽക്കും സരിന്റെയും മാക്കൂട്ടത്തിൻടെയും ആളുകൾ അങ്ങോട്ടുമിങ്ങോട്ടും പാരവെക്കും
😂😂😂😂 എന്റെ പൊന്നോ ഓര്മിപ്പിക്കല്ലേ
പിവി അൻവർ പോയപ്പോൾ മറ്റൊരാൾ വരാനിരിക്കുന്നു എന്ന് തോന്നുന്നു...ദയവു ചെയ്ത് സിപിഎം ഇനീ എങ്കിലും മണ്ടത്തരങ്ങൾ ചെയ്യരുത്...അപ്പുറത്ത് നിൽകുന്നവർ അവിടെത്തന്നെ നിൽക്കട്ടെ...ഇങ്ങോട്ട് എടുക്കല്ലേ...
ഇവൻ ഇത്രയും നാൾ എവിടെ ആയിരുന്നു ഇലക്ഷന് സമയത്ത് പൊട്ടിമുളച്ചിരിക്കുന്നു. ഒരു സമരത്തിനും കണ്ടിട്ടില്ല
കോട്ടയം കുഞ്ഞച്ചന് ട്യൂഷൻ കൊടുത്തുകൊണ്ട് ഇരിക്കുകയായിരുന്നു
എന്തിൻറെ അടിസ്ഥാനത്തിലാണ് ഇവർ പോകുന്നത് സീറ്റ് കിട്ടാത്തത് കൊണ്ടാണോ അധികാരമോഹി എന്ന് ആരെങ്കിലും പറഞ്ഞാൽ അയാളെ തിരുത്താൻ കഴിയില്ല ഒരു സ്നേഹവും കോൺഗ്രസിനോടു ഉണ്ടെങ്കിൽ തനിച്ചു നിന്ന് പോരാടണം സിപിഎം എന്ന പാർട്ടിയുടെ എച്ചിൽ നക്കാൻ പോകരുത് രാഹുൽ അവിടെ വിജയിക്കും ഉറങ്ങിക്കിടക്കുന്ന കോൺഗ്രസുകാരുടെ യുഡിഎഫ് കാരെയും ഉണർത്തി സരിൻ എന്ന് വേണമെങ്കിൽ പറയാം സരിൻ പാർട്ടിയിൽ ഉള്ളപ്പോൾ ശക്തിയുള്ള വൻ ആയിരിക്കും പാർട്ടി ഇല്ലെങ്കിൽ സരിൻ ഒന്നുമല്ല എന്ന് മനസ്സിലാക്കണം
ശബ്ദത്തിൽ പൊങ്ങച്ചം പറയുന്ന മറ്റൊരു വ്യാജ മാങ്കുട്ടം🤣
സരിൻ അനുഭവങ്ങളുടെ, അടിസ്ഥാനത്തിൽ വിഷയം പറങ്ങു, അത് വളരെ സത്യം,, കസുധാകരൻ, എവിടുന്നോ തൊണ്ടിക്കൊണ്ടുവന്ന,,, മാകുട്ടിയ്ക്,, മത്സരിക്കാൻ എന്താണ് യോഗ്യത, എന്ന് തന്നെയാണ് പാലക്കാട്ടുള്ള ഒരു വിഭാഗം, കോൺഗ്രസ് കാർ തന്നെ ചോദിക്കുന്നത്,,,,,
സരിനെ പിണക്കിയാൽ . തൃശൂരിൽ നടന്ന ബി ജെ പി. കോൺഗ്രസ്സീല് അദ്ദേഹം പുറത്ത് വിടണം.
രാഹുലിനെ നിർത്തിയത് തന്നെ തോൽപ്പിക്കാനാണോ?
സരിൻ വിഭ്രാന്തി പിടിച്ചയാൾ, നേതാവെന്നുമല്ല,
അതിന് പി. സരിൻ ഇവിടെ എന്തു മല മറിച്ചിരിക്കുന്നു? ദീപസ്തംഭം മഹാശ്ചര്യം; നമുക്കും കിട്ടണം സ്ഥാനമാനം/ കൂട്ടത്തിൽ പണവും😅
തൃശൂരിലെ ബി ജെ പി. കോൺഗ്രസ് . ഡീല് പുറത്ത് വിടാനൊരുങ്ങി സരിൻ
പൂരം കലക്കി യ റിപ്പോർട്ട് പുറത്ത് വിടാൻപറയു
വ്യാജനും സമരവും ജെയിലും സത്യം ചിലർ വിളിച്ചു പറയും നാട്ടുകാർ വില ഇരുത്തം
വടകരയിൽ വാങ്ങിയ വോട്ട് പാലക്കാട്ട് വിൽക്കും
UDF ന്ന് പാലകാട് ഇല്ല
സരിനെപ്പോലെയുള്ളവരെ ഇടത് പക്ഷത്തേയ്ക്ക് കൊണ്ടുവരണം
Rahulvijayikkum
ഇവൻ പാർട്ടി വിട്ടു പോയത് എത്രയാ നന്നായി,
ഇചാനൽ ഇപ്പോൾ സരിനെ ശപിച് കാണും
എന്നിട്ടാണോ ഇയ്യാൾ തെരഞ്ഞെടുപ്പിൽ തോറ്റത് 😂😂😂
മാങ്കൂട്ടത്തിന് ലീഡറെ സ്നേഹിക്കുന്ന ആരും വോട്ട് ചെയ്യില്ല
Maankoitathil is notable for pround candidates
മാകൂട്ടം വേസ്റ്റ്
പറന്ന് പറന്ന് അങ്ങ് പോയി . ഇവൻ Cpm സ്ഥാനാർത്ഥി ആയാൽ രാഹുലിൻ്റെ ദൂരിപക്ഷം കൂടും
പറന്നു പോയവർ തിരിച്ചു വന്നോ
രാഹുല്‍ ന് വേണ്ട പരസ്യം അവന്മാര് സെറ്റ് ആക്കി എടുത്തു അത്രേ ഉള്ളു
താങ്കൾക്ക് കോൺഗ്രസ് പാർട്ടി എന്താണ് എന്തായിരുന്നുവെന്ന് താങ്കളെ പോലെയുള്ള വിലകുറഞ്ഞ അധികാര കൊതിയൻമാർ ബഹു:മഹേഷ് MLA യെ കണ്ടു പഠിയ്ക്കുക .......... ആരോഗ്യകരമായി ഏതു പാർട്ടിയാലും പ്രവർത്തിയ്ക്കു
സാരിൻ ആരാ.. .....രാഹുൽ കേരളത്തിലെ യുവാക്കളിൽ പ്രധാന രാഷ്ട്രീയക്കാരൻ തന്നെയാണ്. ഒരു അനിൽ ആന്റിണി ആകാനാണ് സാരിൻ ശ്രമം. ഇയാൾ ഒരു നല്ല പൊതു പ്രവർത്തകൻ ആകുകയില്ല. ജനങ്ങളുടെ ഇടയിൽ പ്രവർത്തിക്കാൻ പറ്റുന്നവനോ? അവരുടെ പ്രശ്നങ്ങൾ സമാധാനത്തോടെ കേൾക്കാൻ ക്ഷമയോ ഒന്നും ഇല്ലാതെ ഒരു വേട്ട വളിയൻ. ഇവൻ പത്ര സമ്മേളനം നടത്തിയതു നന്നായി ഇവന്റെ നിലവാരം ജനം അളന്നു ഇവൻ ഒരു രാഷ്ട്രീയക്കാരൻ ആയിട്ടില്ല.അഭിപ്രായം അടിച്ചേൽപ്പിക്കുന്ന വ്യക്തിയാണ് ഇവനെ ആർക്കും ഉൾകൊള്ളാൻ സാധിക്കില്ല.
Hi sarinis a good communicator liketharoor
Butin wrong party
ഇയാള് അവസര വാദി ആണ്. നാളെ ഇയാള് ബിജെപി il pokum
ഇവൻ അല്പത്തരത്തിന്റെ ഉസ്താദ് ആണ്. ഇവൻ എന്തിനു കഷ്ടപ്പെട്ട് ആ ഇന്ഗ്ലിഷ് ലെറ്റർ വായിച്ചത്? അതിലെ മാറ്റർ മലയാളത്തിൽ പറഞ്ഞാൽ പോരെ?
രാഹുൽ ജയിച്ചില്ലേ ഇപ്പൊ നീ എന്ത് പറയുന്നത്
Sarin is the CPIM candidate in Palakkad by -election . They can't get a proper candidate in Palakkad and they are enquiring a indipendent candidate . Jai..jai .. Dr.Sarin .. jai..jai .. CPIM .
ആ BEST.. ഈ സരിൻ എന്ന കൊണ്ഗ്രെസ്സ് കാരനെ... സിപിഎം ഉടൻ സ്ഥാനാർഥി ആക്കണം!..അയാൾ MLA ആയി.... മറ്റൊരു PV ANWAR.... ആകട്ടെ!
ഇത്രയും യുവ നേതാക്കൾ.. സിപിഎം ൽ പുര നിറഞ്ഞു നിൽക്കുമ്പോൾ... ANWAR നെ പോലെ യുള്ള വരെ യും... മുകേഷ് നെ പോലെ യുള്ള സിനിമ നടന്മാരെ... സ്ഥാനാർഥി ആക്കുന്ന സിപിഎം... എന്ത് ജനാധിപത്യ PARTY ആണോ??
ഇന്നസെന്റ് നെ MP ആക്കിയത് സിപിഎം.. അദ്ദേഹം മരിച്ചു പോയി അത് കൊണ്ട് രക്ഷപെട്ടു!
ഇല്ലായിരുന്നു എങ്കിൽ... മുകേഷ് നു ഒപ്പം ഇന്നസെന്റ് കൂടി സിപിഎം നു തലവേദന സൃഷ്ടിച്ചേനെ!
Rahul is a not a good candidate.he is not fit to a be a m l a
Way to go Dr.Sarin 😂
എവിടെ പോകാൻ . 🪳🪳🪳
ഈ സരിൻ നല്ലൊരു സീറ്റ് കൊടുത്തിട്ട് അപ്പി യിട്ട് തോറ്റ വൻ ആണ് പിന്നെ സന്ഘികൾ സഖാക്കൾ ഇത് കണ്ട് പനി ക്കേണ്ട കോൺഗ്രസിൽ ഈജാതി നാറിയ കളികൾ ഉണ്ടാവാറുണ്ട് ഈ കാരണത്താൽ സീറ്റ് നഷ്ട്ട പെട്ടാൽ മോനെ സരിൻ നീ നല്ലോണം വിയർക്കും പ്രവർത്തകർ നിന്നെ പൊറുപ്പിക്കില്ല അത് കൊണ്ട് പാർട്ടി സ്ഥാനസർഥികളെ വിജയിപ്പിക്കാൻ പണി എടുക്കാൻ നോക്ക് അല്ല എങ്കിൽ വിട്ട് പോകാൻ നോക്ക് അപ്പം ശരി
🥱🥱🥱
കഴിഞ്ഞ ആഴ്ച പിണറായിയെ കുറിച്ച് ഇയാൾ ഇട്ട പോസ്റ്റ് നോക്ക്... 😂നിങ്ങളൊക്കെ എന്താ ഇങ്ങനെ.. 🙏അടിമകൾ... കഷ്ടം... ഇങ്ങനെ ഉള്ളതിനെ ഒക്കെ പൊക്കി നടക്കും അത് കൊണ്ടാണ് ഇന്നത്തെ രാഷ്ട്രീയം ഇത്ര നിലവാരം ഇല്ലാതെ പോകുന്നത്... 🙏
ഇവന്‍ ആരു...? കണ്ടിട്ടില്ല
Sarin is wrong
ഒറ്റപ്പാലം വലിയ പരമ്പരൃം
രാഹുൽ മാങ്കൂട്ടം യോഗ്യനായ നേതാവ് തന്നെയാണ് പാലക്കാട് അയാൾ വിജയിക്കുക തന്നെ ചെയ്യും അസൂയക്ക് മരുന്നില്ല കുശുമ്പി തീരെയും ഇല്ല മാങ്കൂട്ടം താങ്കൾ മുന്നേറുക വിജയം ഉറപ്പ് എല്ലാ ആശംസകളും നേരുന്നു
no doubt this is church political underworld and sanghi consolidation...
പുസ്തകത്താളുകളിൽ നിന്ന് നീ പഠിച്ച ഇന്ത്യയല്ല യഥാർത്ഥ ഇന്ത്യ...ഇന്ത്യയുടെ ആത്മാവ് അറിയാനുള്ള
Sense ഉണ്ടാവണം..
Sensibility ഉണ്ടാവണം...
Sensitivity ഉണ്ടാവണം...
😂😂😂😂😂😂😂
നീ എന്താ ചെയ്യുന്നത്😄
Mama pani
All a part of script..sarin as partys social media coordinator wrote a script to ensure mankootatathil sucess in election... media knowingly or unknowingly celebrate this.... sarin consiously says cong candidate's failure is rahul gandhis failure...sarin expect that the poor party workers who worship rahul gandhi ,now with all their energy, will try and work (forgetting all conflict of opinion between party) for the victory of mankoottam😂😂
Ithupolullaaa paranaari sarinukala u kalanu congress party de paranjatnu karanam.
Sarinay arku vanam
😂😂😂😂 കരച്ചിലാണ്
ഇയാൾ പാർട്ടിയിൽ വന്നിട്ട് 7 വർഷമേ ആയുള്ളൂ. അപ്പോഴേക്കും മോഹം കൂടിപ്പോയി, ചവിട്ടി പുറത്താക്കണം
ആദർശം മൂത്ത് കൊള്ളസംഘത്തിൽ ചേരുന്നത് ആദ്യം കാണുവാ
Changadhi oru seatinu vendi adi koodano.2026 il election varunnille .appol nokamallo
Oru seatil oralk alle kodukan pattu sahodhara
Kushumbanu rogam ...?
2ndum waste... Oru quality um illathavanmaaru
Palakkètte best Candidate Rahul Mankootathil ❤❤❤❤❤Support to Rahul
Poda copa🦮🦮🦮🦮🙆🙆🙆
ശരിനെ ഇറക്കിയത് സിപിഎം തന്നെ സംശയം ഉണ്ടായിരുന്നു. ഇവന്കും അൻവറിന്റെ ഗതി വരും
Onnu mindathirikkada. Next anver
കോൺഗ്രസിൽ ഇന്നുള്ളവരിൽ സൂപ്പർ ഷാഫി no1 shafi 😂😂😂
അവസാനം പറന്നു പറന്നു പോയതാരാ😂😂
തോറ്റ തോറ്റു വേറെ എന്താണ് മത്സരരംഗത്ത് രാഹുൽ ഉണ്ടാകും വേറെ ആരും വേണ്ട ഇയാൾക്ക് കിട്ടാത്തതുകൊണ്ടാണ്
ഇയാൾക്കെന്ത് പറ്റി? - സ്വയം ചെറുതാവുന്നു.
എന്നിട്ട് ആരാണ് പാലക്കാട് പിടിച്ചത്😂
രാഹുൽ
Seat kittillya...aynaanu
തനിക്ക് സീറ്റ് കിട്ടിയിലെങ്കിൽ പലതരം ആദർഷങ്ങളും പറയും
രാഹുൽ മികച്ച സ്ഥാനാർത്ഥി
Raghul മികച്ച വ്യാജൻ
തരികിട
UDF ഭൂരിപക്ഷം കൂടും ... LDF മൂന്നാം സ്ഥാനം നിലനിർത്തും
BJP യോ CPM ഇവരിലാരോ ആണ് സരിന്റെ പിന്നിൽ
പട്ടി ചത്താലും സിപിഎം
കോൺഗ്രസ് ബിജെപി
മാപ്രകൾക്കു കൊട്ടാനുള്ള
ചെണ്ടയോ നാറികളെ
Poda
ഈ പാർട്ടിയിൽ കസേരക്കളി കൂടുതലാണ് ഒത്തു കളിച്ചാൽ മലവും പോകും
സത്യത്തിൽ ഇവനെ അറിയില്ലായിരുന്നു. പാർലമെന്റ് തെരഞ്ഞെടുപ്പ് സമയത്ത് ഗോപിനാഥ് എന്നൊരു നേതാവ് ഇതുപോലെ പറഞ്ഞതായി ഓർക്കുന്നു. പക്ഷെ കോൺഗ്രസിനെ ബാധിച്ചില്ല.
സരിനെ നിങ്ങൾ എടുത്തോ.. ഷാഫിയെയും രാഹുലിനെയും കോൺഗ്രസിനെയും പറപ്പിക്കാൻ ഒരു സരിനും ഈ ചാനെലും ഒന്നും വിചാരിച്ചാൽ നടക്കില്ല.. ചെറിയ ബുദ്ധി അപ്പക്കാളയുടേതാണ്. രാഹുൽ പാലക്കാട് mla 100%🇮🇳🇮🇳🇮🇳
മാങ്കുറ്റം ജയിച്ചാൽ പാലക്കാടിന്റെ ദുരന്ധം
ബിജെപി ക്ക് വോട്ട് chayyunnath ഈ ആളെ പോലുള്ള വർ തന്നെ. അതാണ് ഈ ആൾ പറയാതെ parayunnath
താൻ ഒരു നല്ല കോൺഗ്രസ് കാരൻ എങ്കിൽ താൻ ആദ്യം പാർട്ടിയെ അനുസരിക്കു
ഈ നേതാവിനെ ആദ്യമായിട്ടാണ് കാണുന്നത്
പി പി ദിവ്യ ഒരു പാവം മനുഷ്യനെ കൊന്നു
ദിവ്യ കൊന്നിട്ടില്ല. മാപ്രകളുടെ നരേഷൻ മാത്രം. കൈകൂലി വാങ്ങിയതിൻ്റെ ഫലമാണ്. അത് പിടിക്കുമെന്ന് ബോധ്യമായപ്പോൾ ചെയ്ത താവാം.പി വി അൻവർ പോലീസ് മീറ്റിംഗിൽ വച്ച് ടP യെ പറ്റി പറഞ്ഞപ്പോൾ മാപ്ര കൾക്ക് സന്തോഷമായിരുന്നു. ഇപ്പോൾ തിരിച്ചാണ് ' ഹ '' ''....
@@surendrankk8363 ആർക്കു വേണ്ടി പമ്പിന് ഈ സ്ത്രീ വാശി പിടിച്ചു.നശിച്ച ഭരണം
നീ നിന്ന് ജയിക്കാൻ പറ്റോ ഇല്ലല്ലോ