മുസ്ലിങ്ങൾ അവരുടെ ചരിത്രവും മറ്റും ആരെയും ബോധ്യപ്പെടുത്തി കൊടുക്കണ്ട ആവശ്യമില്ല അങ്ങനെ ഒര് ജനത ബോധ്യപ്പെടുത്താൻ ശ്രമിക്കുമ്പോഴാണ് അവർ അപരവൽക്കരിക്കപ്പെടുന്നത് അതിൻ്റെ ഒരാവശ്യം ഒര് സമൂഹത്തിനും ഇല്ല ഇങ്ങനെ തുടരെ തുടരെ വിശദീകരിക്കമ്പോഴാണ് വീണ്ടും ഒര് ജനത അപരവൽക്കരിക്കപ്പെടുന്നത് അല്ലെങ്കിലു ആരെയാണ് ഇത് ബോധ്യപ്പെടുത്തുന്നത് ഒരാവശ്യവുമില്ല ഇന്നന്നെ ചെയ്യുമ്പോഴാന്ന് ശരിക്കും ഉള്ളിൽ അപകർഷ ബോധവും അന്യഥാ ബോധവും ഉണ്ടാവുന്നത്
സാർ വല്ലാത്ത ഒരു സന്തോഷം തോന്നുന്നു മനസ്സിൽ. ദിർക്കയൂസ് തരട്ടെ. അമീൻ
മുഹമ്മദലി ജൗഹർ💪💪🤲🇮🇳🥰🥰🥰
Masha "Allah"
MashaAllah
🤝👍
ഈ M M ALI റോഡ് ന്റെ പേര് മാറ്റാനാണ് ചിലർ ശ്രമിക്കുന്നത്..
🔥
United kingdom (UK) 💪
മുസ്ലിങ്ങൾ അവരുടെ ചരിത്രവും മറ്റും ആരെയും ബോധ്യപ്പെടുത്തി കൊടുക്കണ്ട ആവശ്യമില്ല
അങ്ങനെ ഒര് ജനത ബോധ്യപ്പെടുത്താൻ ശ്രമിക്കുമ്പോഴാണ് അവർ അപരവൽക്കരിക്കപ്പെടുന്നത് അതിൻ്റെ ഒരാവശ്യം ഒര് സമൂഹത്തിനും ഇല്ല
ഇങ്ങനെ തുടരെ തുടരെ വിശദീകരിക്കമ്പോഴാണ് വീണ്ടും ഒര് ജനത അപരവൽക്കരിക്കപ്പെടുന്നത്
അല്ലെങ്കിലു ആരെയാണ് ഇത് ബോധ്യപ്പെടുത്തുന്നത് ഒരാവശ്യവുമില്ല ഇന്നന്നെ ചെയ്യുമ്പോഴാന്ന് ശരിക്കും ഉള്ളിൽ അപകർഷ ബോധവും അന്യഥാ ബോധവും ഉണ്ടാവുന്നത്
An Indian story
Mashallah super speech
ഞങ്ങളോ റോഡുകളുടെ പേര് ഉടനെ മാറ്റും 😅