Комментарии •

  • @bindhu446
    @bindhu446 Год назад

    Amen hallelujah

  • @sofyanelson295
    @sofyanelson295 10 месяцев назад

    Amen 🙏🙏🙏🙏🌹

  • @sumithajose5172
    @sumithajose5172 10 месяцев назад

    Amen

  • @anselmathew2317
    @anselmathew2317 Год назад

    Exelent. Toke

  • @georgethomas3210
    @georgethomas3210 Год назад

    Vow......excellent. ....congratulations father God bless you more and more 🙏🙏🌹🌹👍❤️👏

  • @Johnson-tl1zz
    @Johnson-tl1zz 10 месяцев назад +1

    അച്ഛാ അച്ഛന്റെ ഓരോ ടോക്കും കേൾക്കുമ്പോൾ എനിക്ക് ഡാനിയേൽ അച്ഛന്റെ ടോക്കിനേക്കാൾ ഇഷ്ടപ്പെട്ടു വ്വളരെ സിമ്പിൾ ലാംഗ്വേജ് ആണ് അതുപോലെതന്നെ examples അതീവസുന്ദരമാണ് ഇന്നത്തെ കാലത്ത് നടക്കുന്ന സ്ഥിതിവിശേഷങ്ങൾ എടുത്തു കാണിക്കുന്നവയാണ്..... ഒട്ടുമിക്ക കാര്യങ്ങളും നമ്മൾ സീരിയസ് ആയി എടുക്കാറില്ല സർവ്വസാധാരണമല്ലേ എന്ന് നമ്മൾ വിചാരിക്കുന്നു അതാണ് ഇങ്ങനെയെല്ലാം സംഭവിക്കുന്നത് അച്ഛന്റെ ഓരോ ടോക്കും ശരിക്കും ഞങ്ങൾക്ക് ശരിയും തെറ്റും മനസ്സിലാക്കാനുള്ള പക്വത തരുന്നു സാധാരണ ജനങ്ങൾക്ക് സത്യത്തിൽ ഒന്നുംതന്നെ അറിയില്ല മറ്റുള്ളവർ എന്താണ് കാണിക്കുന്നത് അതുപോലെ നമ്മളും കാണിക്കുന്നു മാതാപിതാക്കളും അവരെ കണ്ടു പഠിക്കൂ ഇവരെ കണ്ടു പഠിക്കൂ എന്ന് നിരന്തരം ഞങ്ങളുടെ ചെവിയിൽ ഓതിക്കൊണ്ടിരിക്കുന്നു അങ്ങനെ ഞങ്ങൾ അവസാനം ഒരിടത്തും എത്തിപ്പെടാൻ കഴിയാതെ പെരുവഴിയിൽ ഒറ്റപ്പെട്ടു നിൽക്കുന്നത് പോലെ ആയിത്തീരുന്നു എന്നിട്ട് അവസാനം അവർ എല്ലാം നിങ്ങളുടെ കുറ്റമാണ് എന്ന് പറഞ്ഞ് കൈയ്യും കഴുകി മാറിനിൽക്കുന്നു...

  • @daliyajobin6164
    @daliyajobin6164 Год назад +3

    അച്ഛാ.... എത്രയോ നല്ല സന്ദേശം.... എല്ലാവരും അനുസരിക്കട്ടെ... പരിശുദ്ധത് മാവേ ഞങ്ങളിൽ നിറയണേ

  • @julietdsilva8948
    @julietdsilva8948 Год назад +2

    Thank you Lord Jesus 🙏

  • @susanmathew2633
    @susanmathew2633 Год назад +1

    Halleluya Thanku God🙏🙏🙏🙏🙏🙏

  • @binuvarghese4324
    @binuvarghese4324 Год назад +1

    Jeena saji study and job prayer

  • @saljujose5280
    @saljujose5280 Год назад

    Rev. Fr. Adarsrh , pl4ease pray for my daughter Rohini and her Husband Sebastian and their family life+++

  • @jijimaryvarghese7701
    @jijimaryvarghese7701 Год назад

    Anen

  • @crazyworld8167
    @crazyworld8167 10 месяцев назад

    ❤ummmmmmma super

  • @crazyworld8167
    @crazyworld8167 6 месяцев назад

    ❤️❤️❤️❤️❤️❤️

  • @sivadasang5816
    @sivadasang5816 Год назад +2

    இயேசுவே ஸ்தோத்திரம். ஜாதி மத பேதம் இல்லாமல் எல்லோரும் கிறிஸ்தவ மக்களாகி பூவுலகில் சந்தோசமாக வாழ அருள் புரியும் இயேசுவே ஆமென்.

    • @BdMary
      @BdMary 3 месяца назад

      😊😊😊😊😊😊😊😊😊

  • @bindhuk9719
    @bindhuk9719 Год назад

    ആമേൻ 🙏 ദൈവമാണ് നമ്മുടെ രക്ഷ . നമ്മുടെ ദൈവം രക്ഷയുടെ ദൈവമാണ്......

  • @vargheseunniadan5187
    @vargheseunniadan5187 Год назад

    ❤🙏❤

  • @sabujoseph6072
    @sabujoseph6072 Год назад +2

    ഈ അടുത്ത ദിവസങ്ങളിൽ ബൈബിളിൻ്റെ , അതിലെ ഓരോ ബുക്കിൻ്റെയും , പിന്നിലുള്ള ചരിത്രം വിശദമാക്കുന്ന അച്ഛൻ്റെ ക്ലാസ്സുകൾ കേൾക്കാൻ കഴിഞ്ഞു, തീർച്ചയായും നമ്മൾ അറിഞ്ഞിരിക്കേണ്ട അടിസ്ഥാനപരമായ വസ്തുതകൾ വളരെ അധികം മനോഹരമായി അച്ഛൻ പഠിപ്പിച്ചു,
    Thank you Fr!

  • @Dailybiblewords68
    @Dailybiblewords68 Год назад

    Praise the lord 🙏🙏🙏🙏

  • @kunjumolvincent4871
    @kunjumolvincent4871 10 месяцев назад

    Vinumolremyanugrahikkanm

  • @sujathomas3154
    @sujathomas3154 Год назад

    Please pray my children filled with Holy Spirit

  • @marymaryrethi7056
    @marymaryrethi7056 Год назад

    Aamen 🙏🏻🙏🏻🙏🏻

  • @elizabethabraham5372
    @elizabethabraham5372 Год назад

    Esoye nangalude varthakhyam anugrapoornamakaname vardhykathil nangale thallikkalayaruthe balam kshayikkumpol nangale upekshikkaruthe

  • @binuvarghese4324
    @binuvarghese4324 Год назад +1

    Angel ann varghese job and study prayer

  • @chth1359
    @chth1359 Год назад

    Amen praise God 🙏

  • @HomecolourFurniture
    @HomecolourFurniture Год назад

    Hallelujah 🙏🏿

  • @Dailybiblewords68
    @Dailybiblewords68 Год назад

    Hallelujah 🙏🙏🙏

  • @jaisonesther6476
    @jaisonesther6476 Год назад

    Pray for jaison to full fill with Holy spirit and remove all the evil spirit inside him

  • @jaisonesther6476
    @jaisonesther6476 Год назад

    Pray for sariga Esther to get a good job with Sunday holiday

  • @elsychandapillai9479
    @elsychandapillai9479 Год назад

    Praise God.what a comfortable speech!may God bless this preast.

  • @josephjessy3607
    @josephjessy3607 Год назад

    Thought provoking message. Thank you dear Jesus for all the blessings.

  • @josephinemary1772
    @josephinemary1772 Год назад +1

    Praise the Lord 🙏🙏🙏
    hallelujah hallelujah hallelujah 🙌🙌🙌
    Acha, my beloved husband had returned to the house of our Lord 4 yrs back..
    Eppolum njan dheivathinodu maathram chernnu jeevikkaan vendi praarthikkaname 🙏🙏🙏
    Kindly remember me in your prayers 🙏🙏🙏

  • @smithacp740
    @smithacp740 Год назад

    🌹🙏

  • @binuvarghese4324
    @binuvarghese4324 Год назад

    Chinchu varghese study prayer

  • @sonasajeevan58
    @sonasajeevan58 Год назад

    🙏🙏🙏

  • @josephanasthas3579
    @josephanasthas3579 Год назад

    ✝️🙏🙏

  • @crazyworld8167
    @crazyworld8167 10 месяцев назад

    😅🎉

  • @crazyworld8167
    @crazyworld8167 9 месяцев назад

    I loe you👍💍

  • @binuvarghese4324
    @binuvarghese4324 Год назад

    Varghese family problem prayer

  • @marygeorge7893
    @marygeorge7893 Год назад

    Pray for my daughter Susan to be get married.

  • @crazyworld8167
    @crazyworld8167 7 месяцев назад

    300 kodi kuttan adukkuka ❤❤❤❤❤

  • @jacobcc9514
    @jacobcc9514 Год назад

    പത്രോസ്‌ ഇതു പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ തന്നെ,കേട്ടു കൊണ്ടിരുന്ന എല്ലാവരുടെയുംമേല്‍ പരിശുദ്ധാ ത്മാവ്‌ വന്നു.
    അപ്പ. പ്രവര്‍ ത്തനങ്ങള്‍ 10 : 44.
    വചനം കേട്ടവ രുടെ മേൽ പരിശുദ്ധാത്മാ ,
    വ് വന്നതായി ച രിത്രം സാക്ഷ്യ പ്പെടുത്തുന്നു. എന്നാൽ ഇന്ന് കരിസ്മാറ്റിക്ക്‌ധ്യാനത്തിലും മറ്റു പൊതുവേ ദികളിലുമൊക്കെ വൈദിക രും മെത്രാന്മാ രും മറ്റും വചനം പ്രസംഗിച്ചിട്ടും എന്താണ് പരിശു ദ്ധാത്മാവ് വരാ ത്തത് !
    കാലം ഇത്രയാ യിട്ടും ഇപ്പോഴും അന്യഭാഷ എന്ന പേരിൽ ലലല... ലുലുലു... റൂ റൂ റൂ.... എന്നെല്ലാം മാത്രം പറഞ്ഞ് ഒതുങ്ങേണ്ടിവരുന്നതും എന്തു കൊണ്ട്? പരിശുദ്ധാത്മാഭിഷേകം ലഭിക്കു ന്നില്ല എന്നതാണ് അതിനു കാര ണം. എന്തുകൊ ണ്ടാണ് വചനം കേട്ടിട്ടും അഭി ഷേകം വ്യാപരി ക്കാത്തത് ! ഒരുക്കമോ ആഗ്രഹമോ ഇല്ലാതെ വചനം കേട്ടാൽ ഇങ്ങ നെ സംഭവിക്കും. എന്നാൽ കരിസ് മാറ്റിക്ക് ധ്യാന ങ്ങളിലും മറ്റും പങ്കെടുക്കുന്നവ ർ ഒരുക്കവും ആ ഗ്രഹവും ഉള്ളവ രാണ്. പിന്നെ എന്താണ് പ്രശ്നം! ആരംഭത്തിലും സമാപനത്തിലും ഉരുവിടുന്ന - മരണ നേരത്തും പാപികളായ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥി ക്കണമേ എന്ന പ്രാർത്ഥന, യേ ശുവിന്റെ മനുഷ്യ രക്ഷായാഗത്തെയും അതിന്റെ ഫലത്തേയും നിഷേധിക്കുന്നതാണ്. ഫലത്തിൽ യേശുവിനെ നിഷേധിച്ചു കൊണ്ടാണ് ആരംഭിക്കുന്നതും അവസാ നിക്കുന്നതുമെന്നതിനാൽ പരിശുദ്ധാത്മാവ് അകന്നു നിൽ ക്കുന്നു എന്നതാ ണ് പ്രശ്നം. യേശുവിനോട് വ്യവസ്ഥപ്രകാരം ഐക്യപ്പെടുന്ന ഒരു വ്യക്തിയും പിന്നെ പാപി ആയിരിക്കുകയില്ല. അവരുടെ സകലപാപങ്ങളും നിരുപാധി കം ക്ഷമിക്കപ്പെ ടുന്നു എന്നതാ ണ് ദൈവ കൃപ യുടെ പുതിയ നിയമം. ഇത് അംഗീകരിക്കാതെ ഞങ്ങൾ മരണ സമയ ത്തും പാപി തന്നെ ആയിരി ക്കും എന്നു പറയുന്നത് മന:പൂർവ്വം യേശുവിനെ നിഷേധിക്കലാണ്. വളരെ ഗൗരവമേറിയ ആത്മിക വിഷ യമാണ് ഇത്. അമ്മയോടുള്ള സ്നേഹവും ആദരവും പ്രകടിപ്പിക്കുവാനെന്ന പേരിൽ ഒരു വൈകാരി ക വിഷയമായി ദൈവമാതൃഭ ക്തി എന്ന അപ കടം തുടരുമ്പോ ൾ യേശുവിനെ ഉദരത്തിൽ വഹി ക്കുവാൻ ഭാഗ്യം ലഭിച്ച യഥാർത്ഥ അമ്മ ദു:ഖിക്കു കയേയുള്ളു. തന്റെ മകനായി ഭൂമിയിൽ ജീവിച്ച ദൈവപുത്രൻ അനുഭവിച്ച മഹാപീഡകൾക്ക് ദൃക്സാക്ഷി യായിരുന്ന ആ അമ്മ, തന്റെ മകൻ സന്തോ ഷത്തോടെ സ ഹിച്ച തെല്ലാം മനുഷ്യരുടെ സാജന്യമായ വീണ്ടെടുപ്പിനു വേണ്ടി ആയിരു ന്നു എന്നിരു ന്നിട്ടും അതിന്റെ ഫലത്തെ നിഷേ ധിച്ച് അവനെ വേദനിപ്പിക്കുന്നതു സഹിക്കു മോ?
    വിവിധയിടങ്ങളിൽ വിവിധ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട് ഞാൻ ദൈവമാ താവാണ്,അമലോത്ഭവയാണ് , എന്റെ വിമല ഹൃദയത്തോടുള്ള ഭക്തി വളർ ത്തണം, എന്നെ സ്തുതിക്കുന്ന ജപമാല ചൊല്ല ണം, ലോകത്തെ എന്റെ വിമല ഹൃദയത്തിനു പ്രതിഷ്ഠിക്കണം എന്നൊക്കെ പറയുന്നത് ഈ അമ്മയല്ല എന്ന് ആർക്കും മനസിലാകും. ഫാത്തിമാ മാതാവായി ഒരു വേഷത്തിലും ലൂർദ്ദ് മാതാവാ യി മറെറാന്നിലും ലാസെലേറ്റ് മാതാവ്, കൊരട്ടിമുത്തി, വേളാങ്കണ്ണി മാതാവ് , വല്ലാർ പാടത്തമ്മ, സഞ്ചാരി മാതാവ് ( ഉടമ്പടി മാതാവ്), എന്നിങ്ങനെ ഏതെല്ലാം വേഷത്തിൽ, ഭാവത്തിൽ പ്രത്യക്ഷപ്പെടുന്നു !! സ്തുതി പ്പുകൾ സ്വീകരി ച്ചുകൊണ്ടിരി ക്കുന്നു !! യേശുവിലുള്ള ഏകാഗ്രതയുടെ പ്രാധാന്യം മനസി ലാകുന്നവർക്ക് മനസിലാകട്ടെ എന്നു മാത്രം.

  • @sheelalukoselukose5245
    @sheelalukoselukose5245 Год назад

    Amen

  • @Dailybiblewords68
    @Dailybiblewords68 Год назад

    Amen