YouTube ൽ നിന്നും എനിക്ക് കിട്ടുന്ന പ്രതിഫലം | Dr Sita

Поделиться
HTML-код
  • Опубликовано: 10 ноя 2024

Комментарии • 282

  • @rashidkp172
    @rashidkp172 3 года назад +40

    Doctor ക്കും Doctor ലെ Teacher ക്കും ആശംസകൾ ഇനിയും കുറെ അറിവ് പകർന്നു നൽകാൻ Docter ക് ആവട്ടെ എന്നു ആശംസിക്കുന്നു... Tx

  • @bepositive4127
    @bepositive4127 3 года назад +25

    Dr അമ്മയുടെ എല്ലാ ആഗ്രഹങ്ങളും ദൈവം സാധിച്ചു തരട്ടെ....
    ഞാൻ 5 month pregnant ആണ്. എല്ലാ സംശയങ്ങളും മാറിക്കിട്ടി. Thanks

  • @barbaraanami1183
    @barbaraanami1183 3 года назад +48

    Thathammaye pole undu 🥰🥰🥰😘

  • @khadeejanourin3690
    @khadeejanourin3690 3 года назад +6

    ഞാൻ എല്ലാ videosum കാണാറുണ്ട്
    എനിക്ക് ഒരുപാട് helpfull ആണ്.
    ഒരു ചേച്ചിയെ പോലാണ് ഓരോ കാര്യങ്ങളും പറഞ്ഞു തരുന്നേ
    ഒരുപാട് ഇഷ്ടാണ്❤❤❤❤

  • @sajithasalam5247
    @sajithasalam5247 3 года назад +12

    മാഡത്തിന്റ student ആവാനുളള ഭാഗ്യം ചെയ്തത് ഞങ്ങളാണ്, മാഡത്തിന്റ എല്ലാ ആഗ്രഹങ്ങളും ദൈവം സഫലമിക്കട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു

  • @holyfamily7414
    @holyfamily7414 3 года назад +15

    നമുക്ക് ചെയ്യണം എന്ന സ്വപ്നം ഉണ്ടായാൽ മതി... അതിനു പ്രയത്നിക്കുമ്പോൾ സത്യമായി വന്നു ചേരും

  • @haseenashaheen9698
    @haseenashaheen9698 3 года назад +17

    Nalloru manasinudama
    Samsaram kettal tanne positive energy anu.😍 Docter Amma ishtam 😍

  • @naajiktkl3845
    @naajiktkl3845 3 года назад +96

    സുന്ദരി ആയിട്ടുണ്ടല്ലോ ഇന്ന്,

  • @sabareeshmangalath8969
    @sabareeshmangalath8969 3 года назад +8

    Similar topics പ്രതിബാധിക്കുന്ന വേറെയും vedios യൂട്യൂബിൽ ഉണ്ടെങ്കിലും മാഡത്തിന്റെ വീഡിയോസ് ആണ് കൂടുതൽ അധികാരികമായതും, അശ്വസിപ്പിക്കുന്നതും, ഹൃദ്യമായതും. എന്റേത് പോലെ ഒരുപാടു ആൾക്കാരുടെ ജീവിതത്തിൽ positive change കൊണ്ടുവരാൻ മാഡത്തിന് കഴിഞ്ഞു, എന്ത് വല്യ കാര്യമാണത് . Thank you so much 🙏

  • @balakrishnanm6420
    @balakrishnanm6420 3 года назад +46

    പ്രതിഫലച്ഛയില്ലാതെ നിഷ്കാമ കർമ്മം നിർവ്വഹിക്കുന്ന ഡോക്ടറുടെ മഹാമനസ്കതക്കും ഹ്ര്ദയ
    വിശാലതയ്ക്കും അഭിനന്ദനങ്ങൾ.🌷🌷

  • @lukmanrawthar3597
    @lukmanrawthar3597 3 года назад +16

    ഇന്ന് സുന്ദരി ആയിട്ടുണ്ട്

  • @muhammedkutty7709
    @muhammedkutty7709 3 года назад +10

    Hai Dr ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കട്ടെ...... 💐

    • @valsalasukumaran827
      @valsalasukumaran827 3 года назад

      DR നല്ല ചെറുപ്പ മാണ് my pant വയസ്സായി തോന്നുന്നു

  • @umeshk9155
    @umeshk9155 3 года назад +4

    മേടം.... ഓരോ ദിവസവും നല്ല നല്ല അറിവ് പറഞ്ഞു തരുന്നതിനു നന്ദി....love you 😘😘

  • @ambilisasi3601
    @ambilisasi3601 3 года назад +10

    എല്ലാവര്ക്കും മനസ്സിലാവുന്ന രീതിയിലും,ജീവിതത്തിൽ ഉപകാരപ്പെടുന്നതും,ആയ വീഡിയോസ് ആണ് ഡോക്ടർ ചെയ്യുന്നത്..തീർച്ചയായും ഈശ്വരാനുഗ്രഹം ഉണ്ടാവും...

  • @suryakapali3283
    @suryakapali3283 3 года назад +10

    മാഡത്തിന്റെ ആഗ്രഹം എല്ലാം നടക്കട്ടെ god bless u madam

    • @koyamoideen1194
      @koyamoideen1194 3 года назад +2

      ഇത്തരംനല്ലമനസീൻറപരമാർത്ഥദതുറന്ന്പറച്ചിൽവളരേഇഷ്ടപെട്ടൂ.മേടം.അഭിനൻദനം

  • @dr.alinvins1211
    @dr.alinvins1211 3 года назад +15

    Hi mam...iam dr alin from UAE....am a dentist....u r doing a great job.....u r a perfect teacher....l love watching ur videos.....the way you explain each topic is fantastic.....nangal college il padikkunna time il ithrem nalloru teacher undayirunnenkil ennu aagrahikkunnu....many doubts regarding physiology,pathology subjects are cleared now....nammal ku ethra arivundenkilum mattullavarkku paranju kodukkan ulla kazhivu kurachu perku mathrame undavu....u have that great talent in you..... ithu pole paranju kodukkan enikum orupadu ishtamanu....I watch ur videos whenever I get time.....good job and keep going.....one more doctor is there for us.... dr rajesh kumar.....his way of explaining is perfect....everyone can understand......mostly doing videos on general topics.......

  • @adhnankhadeeja1709
    @adhnankhadeeja1709 3 года назад +17

    Dr.., ന്റെ എല്ലാ ആഗ്രഹങ്ങളും നടക്കട്ടെ 😍അതിനു സർവ ശക്തൻ അനുഗ്രഹിക്കട്ടെ 😍😍

  • @renunt8854
    @renunt8854 3 года назад +3

    വളരെ ആത്മാർത്ഥ മായ സംഭാഷണം. സ്നേഹം 😍

  • @vaheedarehmath3791
    @vaheedarehmath3791 3 года назад +14

    Like a mam Like a teacher Like a good friend I love you so much with respect

  • @swathynarayanan6212
    @swathynarayanan6212 3 года назад +13

    Dr... 🙏🙏🙏🙏 orikkalenkilum njn kaanan agrahikuunu...

  • @artofenjoymentchannel
    @artofenjoymentchannel 3 года назад

    എന്നെപ്പോലുള്ള സാധാരണ വീട്ടമ്മമാർക്ക് ഈ Channel നിന്ന് വളരെയധികം അറിവ് ലഭിക്കുന്നുണ്ട്. അതുപോലെ ഇതിലെ കഥകൾ എൻ്റെ രണ്ട് പെൺമക്കൾക്കും പറഞ്ഞ് കൊടുക്കും .അവരുടെ ജീവിതത്തിൽ അബദ്ധങ്ങൾ സംഭവിക്കാതിരിക്കാൻ ഇത് വളരെയധികം സഹായിക്കും. യാതൊരു ജാഡയുമില്ലാതെ Dr. അവതരണം വളരെ മനോഹരമാണ് 'Thankyou 😘

  • @fathimaeman3664
    @fathimaeman3664 3 года назад +15

    Pre marriage counseling cheyynm doctor...our society need that....sex education venm nammude generation nu .. divorce rate high aanu nammude nattil

  • @NaziyaNazar78
    @NaziyaNazar78 3 года назад +7

    Dr amma inn nalla sundari aayitund❤️

  • @abdulsalam6175
    @abdulsalam6175 3 года назад +2

    ഒരു പാട് ബൊഹുമാനം തോന്നിയ നിമിഷം..
    Doctor amma❤️

  • @shamsishanuzz5037
    @shamsishanuzz5037 3 года назад +12

    അമ്മാ..മനസ്സിലെ സന്തോഷം മുഖത്തു കാണാൻ കഴിയുന്നുണ്ട്.love you

  • @husnabava7129
    @husnabava7129 3 года назад +5

    Dr ന്റെ videos ഇയിടെയാണ് ശ്രദ്ധയിൽ പെട്ടത് . ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു. ഇനിയും ഇതു പൊലെയുള്ള videos ഇടാണ് സാധിക്കട്ടെ .wish you all the best ❤️

  • @gangadharannambiar7228
    @gangadharannambiar7228 3 года назад +11

    Your way of introducing the subject is exceptional attractive and create expectations . In short, you are a born teacher.

  • @prittyakhil9786
    @prittyakhil9786 3 года назад +5

    Love you Mam.... Orupadu nalla mancinte udama.... God Bless You 😘👍❤️

  • @iamfarooq8960
    @iamfarooq8960 3 года назад +8

    കൂടുതൽ cash കിട്ടട്ടെ... All the best

  • @rajeswarins2958
    @rajeswarins2958 3 года назад +1

    ഞാൻ മാമിന്റെ ചാനൽ കണ്ടാണ് എന്റെ ഏറിയ സമയവും ചെലവഴിക്കുന്നത്. അത്രയ്ക്കിഷ്ടമാണ്.

  • @mehroossameer3440
    @mehroossameer3440 3 года назад +18

    ഇന്ന് കൂടുതൽ ചുന്ദരി ആയല്ലോ അമ്മ 😍😍♥️♥️

  • @kichuskitchen5012
    @kichuskitchen5012 3 года назад

    യൂ ട്യൂബ് നെ ക്കുറിച്ച് എനിക്കയാത്ത ഒരുപാടു കാര്യങ്ങൾ മനസിലാക്കി തന്നതിനു നന്ദി മാഡം

  • @ratheeshratheesh4549
    @ratheeshratheesh4549 3 года назад

    മാഡം വിചാരിക്കുന്ന കാര്യങ്ങൾ മുഴുവനും എത്രയും വേഗം നടക്കാൻ ഞാനും എൻ്റെ കുടുംബവും എന്നും പ്രാർത്ഥിക്കും

  • @maharoofkuniyil5136
    @maharoofkuniyil5136 3 года назад +1

    Thank you so much ente ponnu Dr ... Nammaluday ellavarudayum ponnu Dr

  • @dhinkan5819
    @dhinkan5819 3 года назад +1

    മാഡത്തിന്നെ വലിയ ഇഷ്ടം 😍

  • @adsfamilyfoodies6124
    @adsfamilyfoodies6124 3 года назад +3

    ഹെയർ അടിപൊളി ആണുട്ടോ

  • @anithak321
    @anithak321 3 года назад +2

    Dr madam, ആയുരാരോഗ്യ സൗഖ്യത്തോടെ ഇനിയും ഒരുപാട് കാലം നല്ലൊരു അധ്യാപികയായി, ഞങ്ങളെപോലുള്ളവർക്കു അറിവ് പകർന്നു തരാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @latharamakrishnan2166
    @latharamakrishnan2166 3 года назад +6

    Genuine words .. straight from the heart Sita !!
    May God fulfill all your dreams and desires .
    Keep going strong dear !

  • @prasadvp2950
    @prasadvp2950 3 года назад +7

    Arivinte nirakudamalle Dr

  • @aryannair7576
    @aryannair7576 3 года назад +2

    Dr amma..... Oru pade eshttam😘😘😘😘😘😘😘😘😘😘. Ennengilum nerit kananam ennu agraham udde.

  • @geethulijo1949
    @geethulijo1949 3 года назад +4

    Madathinte....thudakkam muthale ulla subscribers undo ivide.....

  • @sree-vu6rw
    @sree-vu6rw 3 года назад +2

    Mom..mom oru video cheyyanamenu agrahikunu cos eni njan parayan pokuna topic athu ettavum appt ayitu present cheyan pattunath mom arikum ...nammude society epo common ayitula oru karyamayitu varujayanu "infertility"...may be pala karanagal kondu athu late akam ...ennirunnal koode ..nammude society avre kanunath vere reethiyil Anu pala veedukalilum relationship oke ula oro alukalude talk orupadu heart Anu ...so ...mom anganeyulavarku vendi oru awarenes ayitula oru details video cheyamo ...kooduthalum .. uneducated ayitula alukaalanu avare corner cheyunath.... it's ma humble request 🙏..plzzz soon upload a video......😔😔😔😔😔😔😔

  • @chithradp8825
    @chithradp8825 3 года назад +2

    Mam,u r full of positivity..just listening to u itself gives a lot of mental strength..and the way u educate common people like us on a wide variety of topics is really appreciable...

  • @krishnakumarkumar1900
    @krishnakumarkumar1900 3 года назад

    Entu Nalla Samsaramanu Madamthintethu. Ariyatha Orupadu Karyangall madamthil ninnu Ariyuvan Kazhinju. Thank you So much👌👌🙏🙏

  • @faazbakes8951
    @faazbakes8951 3 года назад +3

    Hi dr ente second delivery devikripa ഹോസ്പിറ്റലിൽ ayrunnu.dr onu kananm place ഇവിടെയാണ് എന്ന് നോകിയപോലാണ് കമ്മൻ്റ് ബോക്‌സിൽ കണ്ടത്.❤️.

  • @amruthasatheesh6973
    @amruthasatheesh6973 3 года назад +2

    Tnks angottanu orupadu karyangal padikkanum manasilakanum maminte vlog veryhelpful🥰

  • @pmmohanan660
    @pmmohanan660 3 года назад +4

    You are very innocent,true.thanks

  • @sajimaliakkal2642
    @sajimaliakkal2642 3 года назад +1

    Enikku orupadu ishtamanu. Love you ummaaa

  • @butterflyjourney5425
    @butterflyjourney5425 3 года назад +3

    Respect and love from Dubai 🥰

  • @hizuhinu8037
    @hizuhinu8037 3 года назад +1

    Ningalde video Valare usefull aanh.... great dctr❤️❤️...... kp gng dr😘😘

  • @viswanathanm.k5539
    @viswanathanm.k5539 3 года назад

    ദൈവം നല്ലത് മാത്രം നല്കട്ടെ

  • @anupallam9419
    @anupallam9419 3 года назад +2

    Yes doctor...You are a good teacher

  • @munnaadone7928
    @munnaadone7928 3 года назад +3

    ഞാൻ do എല്ലാ വീഡിയോ യും കാണാർ ഉണ്ട് വളരെ നല്ലത് ആണ് ട്ടോ താങ്ക്സ്

  • @jubileesagi4080
    @jubileesagi4080 3 года назад

    ഡോക്ടർ മാഡത്തിന്റെ വീഡിയോ ഞാൻ അവിചാരിതമായി കാണാൻ ഇടയായി അതിനു ശേഷം വീട്ടു ജോലി തീർത്തിട്ട് വിഡിയോകൾ എല്ലാം കണ്ടു സമയം പോയത് അറിഞ്ഞില്ല ...വളരെ സന്തോഷം ...

  • @hemeoncfellow
    @hemeoncfellow 3 года назад +2

    I love this channel. This is a useful channel for people.

  • @aswathivp8643
    @aswathivp8643 3 года назад +1

    Love you doctoramma,ipo tired oke maari sundari aaaytndallo.god bless you

  • @sindhuemhardt1054
    @sindhuemhardt1054 3 года назад +1

    May your wishes come true🙏🙏🙏

  • @jaykrishnan6421
    @jaykrishnan6421 3 года назад +1

    Hai mam, maminte ella agrahagalum ethreyum pettennuu sadhikkaatte ennu jagatheeshwaranodu prarthikkuunnu. Oppamm madathinte health nu veendiyum

  • @jayeshkumar4549
    @jayeshkumar4549 3 года назад +3

    മാഡം ഗർഭിണികൾക്കുള്ള മെഡിറ്റേഷൻ ക്ലാസ് ഇടാമോ

  • @Trackr1p
    @Trackr1p 3 года назад +3

    Dr....... 🥀 വീഡിയോസ് ഞാൻ കാണാറുണ്ട് ...... താങ്ക്സ്

  • @slvlogs5004
    @slvlogs5004 3 года назад

    Valare shariyanu oru padu karyangal manasilakan pattunnund

  • @leelamathew9866
    @leelamathew9866 3 года назад +1

    Super and great job. I watched all your video it’s really good thoughtful and inspiring message thanks for sharing with us. 👏😍

  • @noohadua7852
    @noohadua7852 3 года назад +1

    Dr .chiri kanan nalla baggiund

  • @neethumithun3446
    @neethumithun3446 3 года назад +2

    God bless you.....
    Love you....

  • @girijasoman2116
    @girijasoman2116 3 года назад

    Your mother is so blessed to have a very woderful Dr.daughter.you are doing a great job to society.god bless you 🙏🙌

  • @thenursescafe3499
    @thenursescafe3499 3 года назад +1

    Madam prolactin level high and pregnancy problem കുറിച്ച് ഒരു video cheyyumo

  • @sureshbabubabu8957
    @sureshbabubabu8957 3 года назад +2

    you are a very good teacher.....

  • @akhilageethu6416
    @akhilageethu6416 3 года назад +4

    Mam,pregency blood group ee subject ne kurichu oru vdo cheyumo

  • @maharoofkuniyil5136
    @maharoofkuniyil5136 3 года назад +1

    Edhu polulla Dr's Aanu nammalkum nammale raajyathinum aavashyam

  • @nithyakc4841
    @nithyakc4841 3 года назад +1

    Hai Mam, Keep going ,From UK

  • @jyothiprakash1790
    @jyothiprakash1790 3 года назад +1

    Super Dr 👍👍 God is with you Dr 👍👍👍

  • @thresiammajacob4994
    @thresiammajacob4994 3 года назад +3

    You are a straight forward person and that is appreciated , thank you for sharing your knowledge , thanks

  • @maharoofkuniyil5136
    @maharoofkuniyil5136 3 года назад +2

    God bless you and your family

  • @vinithaannpoly9632
    @vinithaannpoly9632 3 года назад +1

    Keep on going doctor 😊👍 you are talented 👍 all the best😊

  • @hashir_ha_shi
    @hashir_ha_shi 3 года назад +1

    വലയിട്ട് മീൻ പിടിച്ചിരുന്ന ആൾ... ചൂണ്ടയിട്ടു മീൻ ആസ്വദിച്ചുപിടിക്കുന്ന രീതി 💪...
    🥰🥰🥰

    • @drsitamindbodycare
      @drsitamindbodycare  3 года назад +2

      ha ha
      😀

    • @hashir_ha_shi
      @hashir_ha_shi 3 года назад +1

      @@drsitamindbodycare replykku thankzz🥰🥰🥰
      Dr nte vdos helpsfull aanu.. Thanku so much💜

  • @linyjose3721
    @linyjose3721 2 года назад

    Really inspiring congrats

  • @Sona-Sbn
    @Sona-Sbn 3 года назад +1

    We are lucky and blessed to watch your vdos mam. ! Really helped me a lot with authenticated info. Definitely you deserve more subscribers. ! I requested all to watch her vdos. Its really worth. !

  • @aswathyg912
    @aswathyg912 3 года назад

    Hi mam njanum mam inte videos oke kanarundarunu ,. Pregnancy k try cheyumbo muthal..now, I have a 7 month old baby...maminte guidance pregnancy akande nirasha akumboloke othiry motivation um aswasam oke tararund.tq mam..

  • @kappithans9402
    @kappithans9402 3 года назад

    മേടം covid 19 വന്നശേഷം ലൈഗീകശേഷി ക്കുറവ് വരുന്നതിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @sudhasharma8121
    @sudhasharma8121 3 года назад

    So sweet talk😍😍😍....you are very positive person with a kind heart full of warmth n love ...love to see your videos....May the almighty fulfil your dreams ....and above all keep you healthy n pretty as always🥰🥰love your accessories collection....too good👌👌

  • @jayasreevinod830
    @jayasreevinod830 3 года назад

    Great job madam.May God bless you to full fill all your dreams.🙏

  • @aswathyrajeevrajeev8013
    @aswathyrajeevrajeev8013 3 года назад +5

    God bless you 🙏

    • @omanaau5964
      @omanaau5964 3 года назад +1

      Eppolanu sundari allathe.she is very cute.

  • @febinajafar1609
    @febinajafar1609 3 года назад +5

    Orupad perk mam nte channel njan paranj kodthittund ketto... Staring muthale njanokke undee... Annokke live il ethu qstn chodichalum rply tharum, pineed angot. Bsy aayi thudangi , qstns ennam koodi, athinu sheshm aanu live okke prathyeka topic aaye

    • @apsmystylemylife3971
      @apsmystylemylife3971 3 года назад +1

      ഞാനും അതേ ഒരുപാട് ചാനലുകൾ ഇപ്പോൾ അവരൊക്ക വലിയ സെറ്റപ്പ് ആയി ഒട്ടും നേരം ഇല്ല റിപ്ലൈ തരാൻ അവർക്കൊക്കെ😄

  • @sobhanamohan5882
    @sobhanamohan5882 3 года назад

    Very good
    God bless you
    May god bless you for all your wishes to fulfill

  • @vidyaradhakrishnan8038
    @vidyaradhakrishnan8038 3 года назад +3

    Hi doctor amma❤️

  • @resmishaju9292
    @resmishaju9292 3 года назад +1

    Thank you for sharing informations

  • @omanagpoakumar232
    @omanagpoakumar232 3 года назад

    Dr ella ആഗ്രഹങ്ങൾ eswaran nadathitharum urappu

  • @mercythomas1230
    @mercythomas1230 3 года назад +1

    Big ❤️ from Delhi

  • @denimuni9068
    @denimuni9068 3 года назад +1

    Your thoughts are great madam

  • @amazingmath453
    @amazingmath453 3 года назад +5

    Madomthinte oru constaltation venam

  • @hithashajan3360
    @hithashajan3360 2 года назад

    God bless you madam. I like you so much madam

  • @aswathysujith1212
    @aswathysujith1212 3 года назад +1

    I like you so much madam❤️

  • @amazingrossy
    @amazingrossy 3 года назад +1

    May all your dreams come true😍

  • @sheebakp9955
    @sheebakp9955 3 года назад +1

    Great mam...good morning ..thanks

  • @jijiroy42
    @jijiroy42 3 года назад

    All the best dear dear....l love you more and more

  • @ajithal6815
    @ajithal6815 3 года назад +1

    🙏 dr... So enterprising. 🙏

  • @maharoofkuniyil5136
    @maharoofkuniyil5136 3 года назад +1

    Be careful Mam

  • @krishnahari7807
    @krishnahari7807 3 года назад

    Excellent talk.....

  • @srkcharu1812
    @srkcharu1812 3 года назад +1

    hi Dr... Can u please do a video on bartholyn cyst?

  • @harshidapv2195
    @harshidapv2195 3 года назад +1

    Dr pl reply kovid vannu kayinnal next month pregnencyk try chyunnathil kuyappam undo