ആരാച്ചാർ റേഡിയോ നാടകം

Поделиться
HTML-код
  • Опубликовано: 26 окт 2024

Комментарии • 66

  • @sreejasivadas4227
    @sreejasivadas4227 5 лет назад +25

    വളരെ നന്നായിരിക്കുന്നു......
    നോവൽ വായിച്ചപ്പോൾ ലഭിച്ച അനുഭൂതി ലഭിച്ചില്ലെങ്കിലും....
    ഈ പ്രയത്നത്തെ അഭിനന്ദിക്കാതെ വയ്യ...
    നാടകാവതരണവും, പശ്ചാത്തല സംഗീതവും, ശബ്‌ദം നൽകിയവരും.... എല്ലാം ഗംഭീരം....
    ഇനിയും ഇതുപോലുള്ള സൃഷ്ടികൾക്കായി കാത്തിരിക്കുന്നു....

  • @sanalsanal2818
    @sanalsanal2818 4 года назад +11

    നല്ല അവതരണം ആരാച്ചാർ നോവൽ അതുപോലെ ആവീഴ്കരിച്ചിരിക്കുന്നു

  • @priyapaulson1232
    @priyapaulson1232 3 года назад +3

    വർഷങ്ങൾക്ക് മുമ്പ് radio യിൽ കേട്ട ഈ program aanu ee novel full vayikkanulla inspiration aayathu....
    ☺☺☺

  • @nijoalex2326
    @nijoalex2326 2 года назад +4

    മലയാളത്തിലെ മികച്ച കൃതികളിൽ ഒന്നാണ് 'ആരാച്ചാർ'.
    ഒരു കഥയിലേക്ക് ചരിത്രത്തെ കൂടെ സന്നിവേശിപ്പിക്കുന്നതിൽ എഴുത്തുകാരി അതിശയകരമായി വിജയിച്ചിരിക്കുന്നു എന്ന് തന്നെ പറയാം.

  • @ullasdas9441
    @ullasdas9441 5 лет назад +8

    മികച്ച അവതരണം. മികച്ച സംവിധാനം ... Great Job

  • @SAJEESHization
    @SAJEESHization Год назад +1

    പ്രിയ്യപ്പെട്ട എഴുത്തുകാരിയുടെ പ്രിയപ്പെട്ട നോവൽ ആരാച്ചാർ..ഒരു ട്രയിൻ യാത്രയിൽ കേട്ടുതീർത്തു.. ഓരോ സ്റ്റേഷനിലെത്തുമ്പോഴും ഒട്ടേറെ മുഖങ്ങൾ മിന്നമറഞ്ഞു അതിലെവിടെയോ ചേതനയെ കണ്ടപോലെ..❤️

  • @meenuam3203
    @meenuam3203 5 лет назад +15

    സൂപ്പർ...excellent...ith radiol vannapol kelkan patiyilla...nku Nalla vishmam arnu...exam arnu annu...idkku kurchu annu kettullu...ippo orupadu സന്തോഷം

    • @aswathybalu8
      @aswathybalu8 4 года назад

      More dramas are uploaded including play written by P Padmarajan Akale Akale Aashwasam in which Jayaram, Suresh Gopi, Nedumudi Venu and other malayalam actors participated. Also series of Sherlock Holmes drama uploaded. Please listen
      1. ruclips.net/video/T-kY_VFDRYA/видео.html
      Sherlock Holmes series
      ഏകാകിയായ സൈക്കിൾ സഞ്ചാരി
      2. ruclips.net/video/x3cw6oV2Nwg/видео.html
      Akale Akale Aashwasam
      3. ruclips.net/video/a8v1id1WfV0/видео.html
      Sherlock Holmes series
      Copper Beeches
      4.ruclips.net/video/I6fjftJv23w/видео.html
      Sherlock Holmes.. അപ്രത്യക്ഷനായ പ്രതിശ്രുത വരൻ
      5 Sherlock Holmes series drama
      ruclips.net/video/WX1qT0ID0yY/видео.html
      നെപ്പോളിയന്റെ ആറു തലകൾ

    • @lostworld9607
      @lostworld9607 4 года назад

      @@aswathybalu8 idakk ithepole Ulla paripadi control ചെയ്യുന്നതും പിന്നെ അല്ലാതെയും ആകാശവാണിയിൽ അശ്വതി എന്ന പേര് കേട്ടിട്ടുണ്ട്, അത് madam aano? Enthayalum ആകാശവാണി nilayathile എല്ലാവരോടും anwesanam അറിയിക്കൂ

  • @sindhusreeniketham
    @sindhusreeniketham Год назад

    ചേതനയും ഫണിഭൂഷണും ഗംഭീരമായി. എല്ലാവരും കഥാപാത്രങ്ങളോട് നീതി പുലർത്തി.

  • @sanal__
    @sanal__ 4 года назад +6

    സ്‌ക്രീനിൽ ശബ്ദം നൽകുന്നവരുടെ പേരിൽ ഈ നോവലിലിലെ പ്രധാന കഥാപാത്രത്തിന് ജീവൻ പകർന്ന സ്ത്രി ശബ്ദത്തിന്റെ പേര് സ്ഥാനം പിടിച്ചിരിക്കുന്നത് മൂന്നാമത്.

  • @dileepkarakulam9307
    @dileepkarakulam9307 2 года назад

    വീണ്ടും നോവൽ വായിച്ച പോലെ.
    ഹൃദ്യമായ അവതരണം
    സ്ക്രിപ്റ്റ് അതിഗംഭീരം

  • @Ezhuthappuram505
    @Ezhuthappuram505 3 года назад +3

    വ്യത്യസ്തമായ അനുഭവം❤️

  • @muralipokkiladath7896
    @muralipokkiladath7896 Год назад

    നല്ല നോവൽ - നാടകാവതരണം വളരെ നന്നായി അഭിനന്ദനങ്ങൾ

  • @shylajasethu8811
    @shylajasethu8811 2 года назад

    AIR, KR Meera......dubbing ellam thna super 👍👍👍👍👍👍

  • @jacthanni
    @jacthanni Год назад

    നല്ല അവതരണം!

  • @sadhokjohn9566
    @sadhokjohn9566 4 года назад +1

    ഇനിയും ഇതുപോലെയുള്ള മികച്ച നോവലുകൾ റേഡിയോ നാടകമാവണം

  • @funtimemedia2826
    @funtimemedia2826 5 лет назад +9

    ഇനിയും നാടകം അപ്‌ലോഡ് ചെയ്യണം

    • @aswathybalu8
      @aswathybalu8 4 года назад

      More dramas are uploaded including play written by P Padmarajan Akale Akale Aashwasam in which Jayaram, Suresh Gopi, Nedumudi Venu and other malayalam actors participated. Also series of Sherlock Holmes drama uploaded. Please listen
      1. ruclips.net/video/T-kY_VFDRYA/видео.html
      Sherlock Holmes series
      ഏകാകിയായ സൈക്കിൾ സഞ്ചാരി
      2. ruclips.net/video/x3cw6oV2Nwg/видео.html
      Akale Akale Aashwasam
      3. ruclips.net/video/a8v1id1WfV0/видео.html
      Sherlock Holmes series
      Copper Beeches
      4.ruclips.net/video/I6fjftJv23w/видео.html
      Sherlock Holmes.. അപ്രത്യക്ഷനായ പ്രതിശ്രുത വരൻ
      5 Sherlock Holmes series drama
      ruclips.net/video/WX1qT0ID0yY/видео.html
      നെപ്പോളിയന്റെ ആറു തലകൾ

    • @funtimemedia2826
      @funtimemedia2826 4 года назад

      @@aswathybalu8
      Thankyou sis

  • @amalk9364
    @amalk9364 4 года назад +2

    Vayikkan ishmillathavar.. Ennal ithellam kelkkanam ennullavarkku valare upakaraprathamaya video

  • @jincyjincy7731
    @jincyjincy7731 3 месяца назад

    🎉🎉🎉

  • @bijubindusmotors7560
    @bijubindusmotors7560 4 года назад +1

    നന്നായിരിക്കുന്നു 'ഒരുപാട് ഓർമ്മകൾ. പഴയ കാലം

  • @manafabdulla8930
    @manafabdulla8930 4 года назад +3

    Plz upload punathil kunhabdulla’s “സ്മാരകശിലകൾ”

  • @nadeemtalks3162
    @nadeemtalks3162 4 года назад +3

    Excellent Effort
    Valuable.........

  • @AnilKumar-sv2bp
    @AnilKumar-sv2bp 3 года назад

    Novel vayikan pattiyilla.vayicha anubhoothi epol undayi super thanks......

  • @jayashreeks9417
    @jayashreeks9417 3 года назад +2

    തലയുയർത്തി രണ്ടു കൈയുംവീശി നടക്കുന്ന ചേതന... വായനയിൽ ഭാവനയിൽ കണ്ട ചേതന ശബ്ദത്തിലൂടെയാഥാർത്യമായി

  • @binduhari918
    @binduhari918 3 года назад

    വളരെ നല്ല അവതരണം നൊസ്റ്റാൾജിയ

  • @mubarakussanar8643
    @mubarakussanar8643 4 года назад

    നന്നായി അവതരിപ്പിച്ചു അഭിനന്ദിക്കുകയും ചെയ്യുന്നു

  • @deepakgokul1039
    @deepakgokul1039 4 года назад +2

    ഗംഭീരം

  • @fbnmtr
    @fbnmtr 4 года назад +1

    മനോഹരമായ അവതരണം...

  • @ajinaramachandran6763
    @ajinaramachandran6763 4 года назад +1

    മനോഹരം 😇

  • @pratheeshanju3725
    @pratheeshanju3725 3 года назад +1

    നന്നായിട്ടുണ്ട്.......

  • @leji805
    @leji805 2 года назад

    ലങ്കാലക്ഷ്മി നാടകം ഒന്നു ലഭ്യമാക്കാമോ

  • @rajeevansukumaran1894
    @rajeevansukumaran1894 3 года назад +2

    Super

  • @harikrishnan6075
    @harikrishnan6075 4 года назад +3

    റേഡിയോയിൽ വന്നപ്പോൾ മുഴുവൻ കേൾക്കാൻ കഴിഞ്ഞില്ല

  • @sumeshmohanan8466
    @sumeshmohanan8466 4 года назад +3

    ദേവി 👌👌😍

  • @sheenak7549
    @sheenak7549 3 года назад +1

    Super 👌👌...

  • @manojkumar-fq1cm
    @manojkumar-fq1cm 4 года назад +4

    നോവലിലെ ഗ്രഥാ മാലിക് ലാലിൽ കൂടി പുനർജനിച്ചു.

  • @jojipetergeorge791
    @jojipetergeorge791 4 года назад +1

    pls upload our old drama "കത്തുകൾ കഥപറയുന്നു".... pleaseeeeeeeeee

  • @prasannanCH
    @prasannanCH 3 года назад

    ❤️

  • @devadethanvs4147
    @devadethanvs4147 4 года назад +1

    ഇപ്പോൾ റേഡിയോയിൽ റേഡിയോ നാടകങ്ങൾ വരാറുണ്ടോ. ഒണ്ടെങ്കിൽ ആരെങ്കിലും അതിന്റെ സമയവും നാടകം ഒള്ള ദിവസവും ചാനെലും ഒന്ന് പറഞ്ഞുതരുമോ plzzzzzz

  • @vimalshajiantony4329
    @vimalshajiantony4329 4 года назад +1

    സൂപ്പർ

  • @indusuresh3110
    @indusuresh3110 3 года назад

    ഒരുപാട് നന്ദി

  • @subhagirish1680
    @subhagirish1680 4 года назад +1

    👍👍👍

  • @rajasreeramji3355
    @rajasreeramji3355 3 года назад

    ❤️❤️❤️❤️

  • @brightmindswithanisha
    @brightmindswithanisha 4 года назад +2

    Nostalgic

  • @jobyemmanuel
    @jobyemmanuel 4 года назад

    Very good. Please do more radio dramas

    • @aswathybalu8
      @aswathybalu8 4 года назад +1

      More dramas are uploaded including play written by P Padmarajan Akale Akale Aashwasam in which Jayaram, Suresh Gopi, Nedumudi Venu and other malayalam actors participated. Also series of Sherlock Holmes drama uploaded. Please listen
      1. ruclips.net/video/T-kY_VFDRYA/видео.html
      Sherlock Holmes series
      ഏകാകിയായ സൈക്കിൾ സഞ്ചാരി
      2. ruclips.net/video/x3cw6oV2Nwg/видео.html
      Akale Akale Aashwasam
      3. ruclips.net/video/a8v1id1WfV0/видео.html
      Sherlock Holmes series
      Copper Beeches
      4.ruclips.net/video/I6fjftJv23w/видео.html
      Sherlock Holmes.. അപ്രത്യക്ഷനായ പ്രതിശ്രുത വരൻ
      5 Sherlock Holmes series drama
      ruclips.net/video/WX1qT0ID0yY/видео.html
      നെപ്പോളിയന്റെ ആറു തലകൾ

  • @aswinps3921
    @aswinps3921 5 лет назад +1

    Devi👌🏻

  • @aswinps3921
    @aswinps3921 5 лет назад +1

    Awesome

  • @sudheeshks715
    @sudheeshks715 4 года назад +2

    ഇനി ബേണം

  • @jayasreej.v3058
    @jayasreej.v3058 Год назад

    Wmmmwmmmm

  • @SARA-xng
    @SARA-xng 7 месяцев назад

    സഞ്ജീവ് കുമാർ മിസ്ര ചേതനയോട് ചെയ്ത ലൈംഗീക അതിക്രമങ്ങൾ എന്തുകൊണ്ട് പറഞ്ഞില്ല...ചേതന എന്ത്കൊണ്ട് സഞ്ജീവിന്റെ വെറുക്കുന്നു എന്നതിന് ഒരു ശക്തമായ കാരണം അതായിരുന്നില്ലേ...

  • @subashchandra4011
    @subashchandra4011 4 года назад +1

    👏👏👏👏💏💏

  • @parvathylal3092
    @parvathylal3092 4 года назад

    Sooper 👏👏👌

  • @manojkumar-fq1cm
    @manojkumar-fq1cm 4 года назад

    Super...

  • @arunai386
    @arunai386 3 года назад

    1:40:00

  • @amalnv4721
    @amalnv4721 4 года назад

    ippo vayichu theernnathe ullu novel..superb

  • @vidyavidhu6014
    @vidyavidhu6014 4 года назад +1

    Nostuuu

  • @krishnapriyakrishnapriya4367
    @krishnapriyakrishnapriya4367 2 года назад

    Super