ചെറുപയർ വിശേഷ ഗുണങ്ങൾ | Ayurvedic Health Benefits of Green Gram | Dr T L Xavier Ayurveda

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 106

  • @saraswathigopakumar7231
    @saraswathigopakumar7231 2 года назад +16

    ഡോക്ടറെ, താങ്കൾ ഞങ്ങൾക്ക് തരുന്ന ഓരോ വീഡിയോയും ജീവിതത്തിൽ എല്ലാ മനുഷ്യരും അറിയേണ്ടത്. ആയുർവേദത്തിന്റെ മഹാബലം.

  • @gopakumarg6229
    @gopakumarg6229 2 года назад +7

    കഞ്ഞിയും ചെറുപയറും,.സൂപ്പർ കോംബിനേഷൻ,55 വർഷം ആയി.കാലത്ത് കഴിക്കുന്നു.good information

  • @umadevik.g.365
    @umadevik.g.365 2 года назад +7

    വളരെ നന്ദി ഡോക്ടർ 🙏
    ചെറുപയറിനു ഇത്രയും ഗുണങ്ങളുണ്ടെന്നു ഇപ്പോഴാണ് അറിയുന്നത്. ഞാൻ മുഖം കഴുകാൻ കടലമാവ് ആണ് ഉപയോഗിക്കുന്നത്. എല്ലാ നന്മകളും നേരുന്നു 🙏

  • @Super151973
    @Super151973 2 года назад +1

    ഡോക്ടറെ പോലുള്ള മഹാ മനസ്ക ആണ് നമുക്ക്.ആവശ്യം ഒരു പാട് അറിവ് പറഞ്ഞു തരുന്ന ഡോക്ടറെ നന്ദി

  • @geethajohnson5483
    @geethajohnson5483 2 года назад +1

    Orupadu nanni Dr. മുളപ്പിച്ച ദാന്യങ്ങൾ ആണ് നല്ലത് എന്നായിരുന്നു പഴയ അറിവ് അത് തെറ്റാണെന്നു തിരുത്തി തന്ന Dr. കു nanni.

  • @smithaprakas4070
    @smithaprakas4070 2 года назад +4

    Very good Presentation Dr
    Very informative too ..Congratulations💐💐

  • @sobhaaurvedics8107
    @sobhaaurvedics8107 8 месяцев назад +1

    വളരെ നല്ല അറിവ് Sir🙏🙏🙏

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 года назад

    എന്ത് നന്നായിട്ട് ആണ് ഡോക്ടർ ഇത് പറഞ്ഞ് തന്നത്.വളരെ നല്ല വീഡിയോ 👍🏻😊

  • @hajarabiaaju3367
    @hajarabiaaju3367 2 года назад +2

    Thank you doctor avatharanam super

  • @deepamenon567
    @deepamenon567 2 года назад +1

    Dr, vallare vishadamayi paranjnuu , samsaram thanne kelkkan nalla rasamanu.. 👍🙏😊

  • @mybeautifuldoggies
    @mybeautifuldoggies 2 года назад +1

    Thank you for informing us that Ayurveda says NOT to eat sprouted dhals. I was not aware. Thank you! 🗝️

  • @julietbabu864
    @julietbabu864 2 года назад +5

    വാത, കഫം, പിത്തം... ഇവയുള്ളവർക്കു കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങളുടെ ഒരു ലിസ്റ്റ് പറഞ്ഞാൽ വളരെ ഉപകാരപ്രദം ആയിരിക്കും.. ശ്രെദ്ധിക്കുമല്ലോ 🙏

  • @pramachandran6736
    @pramachandran6736 2 года назад +4

    Beyond exllent
    God bless you

  • @geethasuresh4551
    @geethasuresh4551 2 года назад +1

    Sir....Please deliver a speech about early attainment of puberty in our girls below 10 yrs

  • @treasuretroves5497
    @treasuretroves5497 2 года назад +2

    ente favourite aanu cherupayar!!

  • @johnsonthomas4009
    @johnsonthomas4009 2 года назад +1

    ❤👍 ethuvare ariyatha karygalanu supper

  • @rajeswaribaby2244
    @rajeswaribaby2244 2 года назад +3

    Thank you docter

  • @satidevi8260
    @satidevi8260 2 года назад

    Sathi Nambiar. Very good information 🙏🙏🙏

  • @rejin5004
    @rejin5004 2 года назад +5

    Super dr.🙏👍

  • @pushpagopan5378
    @pushpagopan5378 2 года назад

    Enthu rasamayitanu sir explain cheyyunnath

  • @jaseelajaseela9757
    @jaseelajaseela9757 2 года назад +2

    Enthu rasa kettondirikan
    👍👍👍

  • @vijayanair8656
    @vijayanair8656 2 года назад +1

    Thank you sir for the health y info.

  • @kcpaulachan5743
    @kcpaulachan5743 2 года назад

    🙏👌👍😀would you please explain in one episode the uses of Nalpamara barks.

  • @georgeayichanparambil4291
    @georgeayichanparambil4291 2 года назад

    Already Subscribed.👍👍Very good. Excellent advices. Expect more details of other useful things. 👍👍❤️❤️❤️🔥

  • @thresiammathomas1860
    @thresiammathomas1860 2 года назад

    Congrats!! Thank you Doctor. 🙏👍💐❤️

  • @sonygeorge4784
    @sonygeorge4784 2 года назад +2

    താങ്ക്സ് ഡോക്ടർ 👌🌹

  • @sajithaunnikrishnan8231
    @sajithaunnikrishnan8231 2 года назад +1

    Good presentation

  • @nimmirajeev2782
    @nimmirajeev2782 2 года назад

    Thanks Doctor God bless you

  • @remadevi6911
    @remadevi6911 2 года назад +2

    Nice messages 🙏🙏💐💐👌👌💪💪

  • @elcyabraham6721
    @elcyabraham6721 2 года назад

    hello Dr splited moong dal is good ?

  • @ramanivp5249
    @ramanivp5249 2 года назад +3

    സർ ഒരു സംശയം ചെറുപയർ ആസ്മ ഉള്ളവർക്ക് കഴിക്കാൻ പാടുമോ.. മറുപടി പ്രതീക്ഷിക്കുന്നു.

    • @ramanivp5249
      @ramanivp5249 2 года назад +1

      തണുപ്പുകാലം വന്നാൽ എനിക്ക് കുറച്ച് ചുമയും ശ്വാസംമുട്ടലും ഉണ്ട് എപ്പോഴും ഒന്നുമില്ല.. അതിന് മുൻകരുതൽ എന്താണ് ചെയ്യേണ്ടത്..

  • @majorpradeep625
    @majorpradeep625 2 года назад +1

    Very nice Doctor

  • @Rose-ue5dj
    @Rose-ue5dj Год назад

    Thanku sir

  • @aaronmathewjoby
    @aaronmathewjoby 2 года назад +1

    Thankyou doctor

  • @leoartclub3490
    @leoartclub3490 2 года назад +3

    Very useful dr👍

  • @lerinben9499
    @lerinben9499 2 года назад +1

    Sir good morning

  • @kamaruddinmk5699
    @kamaruddinmk5699 2 года назад

    Oru suhruth saumymai paranju tharum pole.nalla video

  • @sindhumenon8228
    @sindhumenon8228 2 года назад +2

    Thank you 👌👌♥️sir

  • @sujageorge4084
    @sujageorge4084 2 года назад +2

    Uric acid ullavark cherupayar kazhikkamo

  • @shlsmi3536
    @shlsmi3536 2 года назад

    Thanupp kalath upayogikkan pattumo

  • @vareechanmathew2099
    @vareechanmathew2099 2 года назад

    Highly enlightening and educational; also excellent marketing. You can sell even sand in the desert.

  • @mercycyriac1566
    @mercycyriac1566 2 года назад

    Ethenkilum oruneram ennum cherupayar kazhikkamo

  • @bindumuralidharan9633
    @bindumuralidharan9633 2 года назад

    Sir. Veedu Thrissur il evideya

  • @lerinben9499
    @lerinben9499 2 года назад

    Sir face sil olla white tiny dots enthu kondanu varunathu egane ethu enthu kondanu varunathu sir plse reply

  • @narayanannambiar4403
    @narayanannambiar4403 2 года назад

    Gas problem undavunnund. Enkil um cheriya alavil kazhikkarullathu.

  • @sajnamehnath841
    @sajnamehnath841 2 года назад

    Dr Nan flaxseed vangiyappol valara chariyadh aanu kittiyadh adh upayogikkamo

  • @eswaranembrandiri8070
    @eswaranembrandiri8070 2 года назад +5

    പൈൽസ് കാരണം കഷ്ടപ്പെടുന്നവർക്ക് കഴിക്കാൻ പറ്റിയ ഒരേ ഒരു പയർ വർഗമാണ് ചെറുപയർ ,മറ്റു പയർ പരിപ്പ് വർഗങ്ങൾ എല്ലാം തന്നെ പൈൽസ് രോഗം മൂർച്ഛിക്കാൻ ഇടയാക്കും

  • @thulasiraghukumar2411
    @thulasiraghukumar2411 2 года назад

    Bedwetting nu marunnu paranutharumo enthukondanu engine varunnathu 18 vayasulla kuttiyanu

  • @lathask4723
    @lathask4723 2 года назад

    Sir please make a video about myopia,

  • @Suh74854
    @Suh74854 2 месяца назад

    ചെറുപയറും മത്തങ്ങയും കൂടി വേവിച്ചു കഴിച്ചാലോ നല്ലതല്ലേ സാറിന്റെ അഭിപ്രായം പറയാമോ 🌹👏

    • @DrXavier
      @DrXavier  2 месяца назад

      Can try

    • @Suh74854
      @Suh74854 2 месяца назад

      @@DrXavier അതായത് സാർ, സ്കൂളിൽ കുട്ടികൾക്കു കൊടുക്കുന്ന പരുവം, അതിൽ മത്തൻ ചേർത്ത് വേവിച്ചാൽ ഗുണം വേറെ ലെവൽ അല്ലെ ഊർജത്തിന്റെ മികച്ച സ്രോതസായിരിക്കില്ലേ ചിന്തിക്കേണ്ട വിഷയമല്ലേ, സാറെന്തു പറയുന്നു 🌹👏👏

  • @raveendrennair9145
    @raveendrennair9145 2 года назад

    It can eat kidney pts or not ?

  • @prasadvelayoudhan241
    @prasadvelayoudhan241 2 года назад

    Good

  • @shajahanbtr7847
    @shajahanbtr7847 2 года назад

    Ankylossing spondylitis
    ആയുർവ്വേദം ചികിത്സ ഉണ്ടോ വീഡിയോ ഇടുമോ സർ..

    • @DrXavier
      @DrXavier  2 года назад

      Can control but no complete cure

    • @shajahanbtr7847
      @shajahanbtr7847 2 года назад

      @@DrXavier ankilosing spondylitis details vedio idumo sir

  • @leelammajames3189
    @leelammajames3189 2 года назад

    Cervical spondylitis video chayamo

    • @DrXavier
      @DrXavier  2 года назад

      RUclips search
      Dr T L Xavier Neck Pain

  • @wilsonchalissery4477
    @wilsonchalissery4477 2 года назад +2

    കഞ്ഞിയും പയറും വിരുദ്ധാഹാരമെന്ന് പറഞ്ഞു കാണുന്നു. ഇതു ശരിയാണോ . മറുപടി പ്രതീക്ഷിക്കുന്നു.

  • @thomasjacob9225
    @thomasjacob9225 2 года назад

    Thanku bhai
    Good day👍👍❤ see you all 07/12/2021

  • @nasarnisam2616
    @nasarnisam2616 2 года назад

    തടികൂടുവാൻ എന്താണ് കഴിക്കേണ്ടത്

  • @sirajhamna2484
    @sirajhamna2484 2 года назад

    Pitha prakrthi endennariyaan waiting

  • @prakasanc9061
    @prakasanc9061 2 года назад +3

    ചെറുപയറ് കഴിക്കു ബോൾ കാലിന്റെ നരവ് വേദന - ഉണ്ട് അതെന്തുകൊണ്ടാ ?

  • @smithams7675
    @smithams7675 2 года назад

    ഡോക്ടർ 👍👍👍

  • @Nirmalanimmik
    @Nirmalanimmik 2 года назад +2

    Kemayittund video😁😁👍🏻👍🏻

  • @mohinivk9182
    @mohinivk9182 2 года назад +1

    👌👌

  • @hajarat.p1166
    @hajarat.p1166 Год назад

    👍👍

  • @shijithm4122
    @shijithm4122 2 года назад

    ഈ വീഡിയോ യിൽ നിന്ന് കിട്ടിയ പ്രത്യേക ഇൻഫർമേഷൻ ഓരോരുത്തർക്കും ചില ഭക്ഷണം കൊടുത്ത് അവർക്കുണ്ടാകുന്ന ശരീര മാറ്റത്തിൽ നിന്നും അവർ ഏത് ശരീര പ്രകൃതി ആണെന്ന് മനസിലാക്കാം എന്നാണ്

  • @shruthibabu2037
    @shruthibabu2037 2 года назад +1

    🙏

  • @leemajoy6345
    @leemajoy6345 2 года назад +1

    തേങ്ങ പിണ്ണാക്ക് ദേഹത്ത് തേക്കാൻ നല്ലതാണ് '

  • @geetharajesh125
    @geetharajesh125 2 года назад

    👍

  • @vijayanv8206
    @vijayanv8206 2 года назад +1

    യൂറിക് ആസിഡ് ഉള്ളവർക്ക് കഴിക്കാമോ?

  • @kappilkappil9024
    @kappilkappil9024 2 года назад

    പഞ്ചസാര എന്തായാലും കൂടതൽ പ്രമോട്ട് ചെയ്യേണ്ട പിന്നെ കഴിയുന്നതും ചെറുപയർ വേവിക്കാതെ കഴിക്കാനും ഉപദേശിക്കുന്നത് നന്നായിരിക്കും

    • @Nirmalanimmik
      @Nirmalanimmik 2 года назад +1

      Vevikathengane kazhikum

    • @kappilkappil9024
      @kappilkappil9024 2 года назад +1

      @@Nirmalanimmik ചെറുപയർ ഒരു നാലു മണിക്കൂർ വെളത്തിലിട്ട് അതിന് ശേഷം വെള്ളം മാറ്റി ഒരു ദിവസം കഴിഞ്ഞ് മുളയ്ക്കുന്ന പരുവത്തിൽ എടുത്ത് ശകലം പച്ച തേങ ചിരവി അതിൽ മിക്സ് ചെയ്ത് കഴിക്കാം വേവിച്ച് കഴിക്കുന്നതിന്നക്കാൾ പത്തിരട്ടി ഗുണവും കിട്ടും ഒരു സമീകൃത ആഹാരവുമാവും

    • @mohamedthaha1538
      @mohamedthaha1538 2 года назад +1

      @@kappilkappil9024 Oro Dr m oro tharathil parayunnu idakkoru youtub channelil oru Dr. Kadala vargathilpetta onnum cherupayarulpede mulappichu kazhikkanpaadilla ennu paranju. Adheham orupaadu karyakaaranangal nirathiyanu paranjathu.

    • @kappilkappil9024
      @kappilkappil9024 2 года назад

      @@mohamedthaha1538 യൂറിക്കാ സിഡിന്റെ പ്രശ്നമുളളവർക്ക് ആയിരിക്കും എല്ലാം കൂടി കേട്ടാൽ ആകെ പ്രശ്നമാണ്

    • @mohamedthaha1538
      @mohamedthaha1538 2 года назад

      @@kappilkappil9024 Shariyaakam. Pulliyum mulappichu kazhikkaruthennalle parayunnathu. Kaaranamundu pinneparayaamennu. Oru karyam parayumpol athinodanubandha kaaryangalum paranjaalalle aalkkarkku manasilakoo. Naturopathy yilanennu thonnunnu,mulappichu kazhikkaan parayunnathu. Avide NV kazhikkaan padillathathinaal protien saannidhyam kooduthal kittuvan aakaam. Thank you.

  • @shinysvlogs9895
    @shinysvlogs9895 2 года назад +2

    😍😍😍

  • @kalasyam415
    @kalasyam415 6 месяцев назад +1

    👍👍👍👍👍👌👌👌😍😍😍

    • @DrXavier
      @DrXavier  6 месяцев назад +1

      🙏🙏

  • @French1907
    @French1907 2 года назад +6

    "ദുഫായ്" പോയിട്ട് ഒരു ചാക്ക് ചെറുപയർ
    വാങ്ങിച്ചു വെക്കണം..!!അപ്പോൾ നാളെ ഉഴുന്നാണ് ഇതിലും നല്ലതെന്ന് പറഞ്ഞേക്കരുത്..!!😂

  • @nadeemsayed6669
    @nadeemsayed6669 2 года назад

    Vaytaa alle

  • @learnnewwitharya
    @learnnewwitharya 2 года назад

    Uric acid koodum

  • @ramlarahiman294
    @ramlarahiman294 2 года назад

    🤣

  • @lalydevi475
    @lalydevi475 2 года назад +1

    Valare upakaram dr 🙏🙏🙏

  • @priyasajeevan3596
    @priyasajeevan3596 2 года назад +3

    Thank you docter

  • @lylajohn9702
    @lylajohn9702 2 года назад

    Thank you sir

  • @shanthababukunnel5288
    @shanthababukunnel5288 2 года назад +1

    Dr.thanku

  • @rajiprashanth1339
    @rajiprashanth1339 2 года назад

    Very good 🙏🏻🙏🏻

  • @sebastiankk1550
    @sebastiankk1550 2 года назад +1

    👍👍👍

  • @lifestoriesofkaitharam3496
    @lifestoriesofkaitharam3496 2 года назад +1

    🙏🙏🙏

  • @diyaashraf5438
    @diyaashraf5438 2 года назад

    Thank you doctor