സന്ധ്യാവാർത്ത | 6 PM News | July 14, 2024

Поделиться
HTML-код
  • Опубликовано: 10 сен 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 78

  • @AMBIKAD-xd7jb
    @AMBIKAD-xd7jb Месяц назад +56

    ദൈവമേ ഏതു team ആണെങ്കിലും ഇവരും മനുഷ്യരാണെന്ന് ഓർക്കണമേ 🙏 മുങ്ങുന്നത് എന്തു തരം വെള്ളത്തിലാണ് ‼️ഇത് ഏതുതരം അമീബിയാസിസ്‌ കൊണ്ടുവരുമോ 🙆‍♀️
    ഇത് കാണുന്ന ഓരോ മനുഷ്യരും "ഞാനായിട്ട് ഒരു പ്ലാസ്റ്റിക്കോ മാലിന്യമോ ഇനി വലിച്ചെറിയില്ല, വേണ്ടരീതിയിൽ സംസ്കരിക്കും" എന്ന് ദൃഢപ്രതിജ്ഞ എടുക്കണം ‼️

    • @aboobackaro3838
      @aboobackaro3838 Месяц назад +2

      ആരോട് പറയാൻ ആ രു കേൾക്കാൻ മലയാളിക്കു വിദ്യാഭ്യാസ മുണ്ട് ഏങ്കിലും പൗര ബോധം കുറവാണ് അലസത മലയാളിയുടെ കൂ ട പിറപ്പ് അല്ലേ 😊

    • @4thepeople929
      @4thepeople929 Месяц назад

      മാലിന്യം എന്ന് പല തവണ പറയുന്നതിൽ കാര്യമില്ല . മാലിന്യം പൂർണ്ണമായും നീക്കം ചെയ്തു കൂടെ?

    • @user-jz4ij4yp6t
      @user-jz4ij4yp6t Месяц назад

      13:27

  • @jasminbinish4993
    @jasminbinish4993 Месяц назад +8

    മാധ്യമങ്ങൾ രാഷ്ട്രിക്കൊരുടെ പുറകെ മാത്രം നടന്ന് റിപോർട്ട് ചെയ്യാതെ ഇത് പോലെ കെട്ടി കിടക്കുന്ന മാല്യന്യങ്ങൾ സംസക്കരിക്കാത്ത കോർപറേഷനുകൾക്ക് എതിരേയും ന്യൂസ് റിപോർട്ട് ചെയ്യണം

  • @NabeelmpNabeelmp
    @NabeelmpNabeelmp Месяц назад +6

    മേയർ എവിടെ? any റിപ്പോർട്ട്‌

  • @user-hy4mo8jv3d
    @user-hy4mo8jv3d Месяц назад +4

    മതിയവരെക്കൊണ്ടുചെയ്യാവുന്നതിന്റെ പരമാവധി അവർ ചെയ്തു,,, അവരും മനുഷ്യ രാണെ,, എന്തെങ്കിലും പകർച്ചവ്യാധിയും പിടിപെടും,,, മഴക്കാലത്തിനു മുൻപ് ചെയ്യേണ്ട കാര്യമായിരുന്നു,,, പാവം കുടുംബം,,, അനാഥമായി ഒരുഅമ്മ,,, ആരാണ്ഉത്തരവാദി,,,?????

  • @regimonkv2865
    @regimonkv2865 Месяц назад +3

    നീളമുള്ള ക്രെയിനിൻ്റെ അറ്റത്ത് എന്തെങ്കിലും വച്ച് വേസ്റ്റ് തള്ളി നീക്കാൻ സാധിക്കില്ലേ

  • @RajanRajan-ce6ng
    @RajanRajan-ce6ng Месяц назад +18

    നഗരമാതാവിന് എതിരെ കേസ് എടുക്കണം 😮😢

  • @alicegeorge7997
    @alicegeorge7997 Месяц назад +1

    Avaredaivumrekshikkatteprarthikunnu🙏

  • @shylajamp2958
    @shylajamp2958 Месяц назад +2

    കിച്ചൻ പൈപ്പ് ബ്ലോക്ക് ആയാൽ ഒരു കെമി ക്കൽ ഒഴിച്ചാൽ അഴുക്ക് മെൽട്ടായി പോവാറുണ്ട്... ഇവിടെ അത്‌ പറ്റില്ലായി രിക്കും..

    • @JumailathMoosa
      @JumailathMoosa Месяц назад

      ഒരു കണ്ടയിനർ കെമിക്കൽ വേണ്ടിവരും 😂

  • @lalmohancr1590
    @lalmohancr1590 Месяц назад +2

    സ്കാനിംഗ് മിഷീൻ വെച്ച് സ്കാൻ ചെയ്തു അതിന്റെ മുകൾ ഭാഗം ഡ്രിൽ ചെയ്‌താൽ പോരെ

  • @georgedublin
    @georgedublin Месяц назад

    Thrissur Deputy collector is amazing and very active but many others who are directly responsible for these work not efficient !

  • @regimonkv2865
    @regimonkv2865 Месяц назад +1

    ആർക്കെങ്കിലും ഏതെങ്കലും idea ഉണ്ടെങ്കിൽ പറയുക

  • @Sivaamritha
    @Sivaamritha Месяц назад +2

    പാവം ജോയ് വേണ്ടിവന്നു തൊഴിലാളിപാർട്ടി തമ്പുരാക്കന്മാരുടെ ക്രൂരമനസ്സ് തുറക്കാൻ

  • @antonysabu4709
    @antonysabu4709 Месяц назад +2

    കൊച്ചമ്മ യെ താങ്ങി നിൽക്കുന്ന കുട്ടി ശിവൻ.

  • @BinuMathew-kz7jy
    @BinuMathew-kz7jy Месяц назад +1

    Fire.force.gretjob.all.team.God.bless

  • @user-gb3lr9vf1y
    @user-gb3lr9vf1y Месяц назад +4

    നമുക്ക് പ്രധിഷേധിയ്ക്കാനേ അറിയൂ പ്രവർത്തിക്കാനറിയില്ല, ആരെയും കുറ്റപ്പെടുത്തുന്നില്ല, കാരണം ഇരയാകുന്നർ ഏറ്റവും പാവപ്പെട്ടവർമാത്രം

  • @faizalmuhammed5228
    @faizalmuhammed5228 Месяц назад

    🙏🙏🙏

  • @sijuprakasan6140
    @sijuprakasan6140 Месяц назад +1

    Varshangal ay clean cheyathe ethpole etra thodukal enthklm patumbole etinte oke avastha nammal Ariyunulu.etra partykal vannpoy ellam angna thanne

  • @tomythomas2021
    @tomythomas2021 Месяц назад +1

    തിരുവനന്തപുരം കോർപ്പറേഷനിൽ ഒരു കൂട്ടയോട്ടം നടത്തിയാൽ എല്ലാ മാലിന്യപ്രശ്നങ്ങൾക്കും പരിഹാരമാകും

  • @user-vm8zx9eq2h
    @user-vm8zx9eq2h Месяц назад +2

    നാം ഓരോരുത്തർക്കും ഇതിൽ പങ്കുണ്ട്... മാലിന്യ സംസ്കാണം, അത് ഓരോ വ്യക്തിയും മുൻകയ്യെടുത്തേ പറ്റൂ... നാം ഓരോരുത്തരും മാലിന്യം പുറത്തേക്ക് അറിയുന്നതിന് പകരം.. അത് ഓരോരുത്തരും അവരവരുടേ മാലിന്യം സംസ്കരിക്കണം, അതിന് ഗവണ്മെന്റും വേണ്ട നടപടികൾ എടുക്കണം

    • @babyallilthomas8409
      @babyallilthomas8409 Месяц назад

      നമ്മുടെ ആൾ തന്നെ അല്ലെ. സ്കൂട്ടർ റിൽ വന്നു. ഫുട്ബോൾ റോഡിൽ തട്ടി പോയത്

  • @louisltd681
    @louisltd681 Месяц назад

    Dear സ്ക്യുബ brothers, big salute

  • @mananjafer4235
    @mananjafer4235 Месяц назад +1

    Joy എങ്ങനെ ഇവിടെ എത്തി. ഇടിനെപറ്റി ആരും വിവരിക്കുന്നില്ല.

  • @ppkumarpplk8479
    @ppkumarpplk8479 Месяц назад +2

    മേജറും മന്ത്രിമാരും പച്ചകള്ളം പറഞ്ഞു നടക്കുന്നു

  • @thomasjacob1461
    @thomasjacob1461 Месяц назад

    Ban plastic bags; use sensors too.

  • @dr.k3217
    @dr.k3217 Месяц назад +1

    Eniyenkilum neat akki vakkanam .God has punished TVM

  • @user-rh6pd1hg6w
    @user-rh6pd1hg6w Месяц назад

    Trainil ninnum waste valicheriyunna ethrayo peru und...Evdokke waste bin vechalum waste valicheriyuka maathram cheyyunna oro aalum Joy enna aalinte ee awasthayku kaaranakaar aanu....Nammade koottathil ulla oraalk ee awastha varumbo maathrame nammalum padiku...Daivathe orth iniyenkilum kurach utharavaadhithathode waste samskarikuka valicheriyaand irikuka

  • @SudharshanSudharshan-ev7bn
    @SudharshanSudharshan-ev7bn Месяц назад +1

    കാലാകാലങ്ങളിൽ നഗരം ശുചീകരിക്കേണ്ട ഉത്തരവാദിത്വം നഗരസഭാ ഭരണാധികാരികൾക്കും മേയർക്കും ആണ്. മേയർ ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞു മാറുന്നു.. റെയിൽവേയെ പഴിചാരുന്നു. റെയിൽവേയ്ക്ക് യാത്രക്കാരുടെ സുരക്ഷിതത്വം മാത്രം നോക്കിയാൽ പോരെ ?😥

  • @sajad.m.a2390
    @sajad.m.a2390 Месяц назад

    നമ്മൾ ഈ വീഡിയോ കാണുമ്പോൾ ഇനിയെങ്കിലും ഒരു തിരിച്ചറിവ് വേണം നമ്മൾ വലിച്ചെറിഞ്ഞ മാലിന്യം വൃത്തിയാക്കാൻ വേണ്ടി ഇറങ്ങിയ ഒരു മനുഷ്യനെ കാണാതാവുകയും ആ മനുഷ്യനെ കണ്ടത്താൻ വേണ്ടി ഒരു കൂട്ടം മനുഷ്യർ രാപകലില്ലാതെ സ്വന്തം ജീവൻ പോലും പണയം വെച്ച് കഷ്ട്ടപെടുന്ന വീഡിയോകൾ നമ്മൾ കണ്ട് കൊണ്ടേയിരിക്കുന്നത്. ദൈവമേ ആ മനുഷ്യനെ ജീവനോടെ കണ്ടെത്താൻ ഇവർക്ക് കഴിയണമേ..... ഇനിയെങ്കിലും എങ്ങനെ മാലിന്യം വലിച്ചെറിയാതെ ഇരിക്കാൻ ശ്രദ്ധിക്കണം 🙏.....ഇത്രയും വൃത്തിഹീനമായ മാലിന്യം നിറഞ്ഞ വെള്ളത്തിൽ ഇറങ്ങി ആ മനുഷ്യനെ കണ്ടെത്താൻ പരിശ്രമിക്കുന്ന ഫയർ ഫോഴ്സ് ടീമിന് ഒരു ബിഗ് സലൂട്ട്.....

  • @srilathasoman5490
    @srilathasoman5490 Месяц назад

    In kerala no waste management all throwing waste every where

  • @BinojViswappan-mt9qo
    @BinojViswappan-mt9qo Месяц назад

    ❤ വിനാശകാലേ വിപരീത തിരച്ചിൽ ❤

  • @marypaul5376
    @marypaul5376 Месяц назад +1

    May Donald Trump get well soon 🙏

  • @sudhrshananp1221
    @sudhrshananp1221 Месяц назад +1

    Mayor enthu cheyyunnu.

  • @kabeermelthar1937
    @kabeermelthar1937 Месяц назад

    Ee varunna varumaanam ellaam evidepokunnu.

  • @mablejoy1
    @mablejoy1 Месяц назад

    മലന്യസംസ്കരണം അടിയന്തര പ്രാധാന്യമായ കാര്യമായി കരുതാതെ ഒഴിവു കഴുവും വാചകമടിയും കൊണ്ട് മുൻപോട്ട് പോകുന്ന ഗവർമെന്റ് / corporation സംവിധാനങ്ങങ്ങളിൽ ഇതിലുമപ്പുറം പ്രീക്ഷിക്കണം
    Adv Joy Joseph,

  • @AMMathew-rn6zn
    @AMMathew-rn6zn Месяц назад

    Fire force done a tremendous work but. What about drainage department

  • @user-id4wo2mn8k
    @user-id4wo2mn8k Месяц назад +1

    Haritha karma shanaya erakku

  • @RajanThomas-z6i
    @RajanThomas-z6i Месяц назад +2

    യാതൊരു ഉത്തരവാദിത്ത്വവും ഇല്ലാത്ത സർക്കാർ സംവിധാനങ്ങൾ.

  • @sajimathai4868
    @sajimathai4868 Месяц назад

    God bless fair force squba team 🙏

  • @krishnant1927
    @krishnant1927 Месяц назад +1

    Arrest undavanam

  • @mohammedallipparambil
    @mohammedallipparambil Месяц назад

    മാലിന്യ സംസ്കരണം ഓരോ മനുഷ്യമനസ്സിലും ദൃഢമായിരിക്കട്ടെ. ഇത്തരം ദുരന്തങ്ങൾ ഉണ്ടാവുമ്പോൾ മാത്രമേ നമ്മുടെ കണ്ണു തുറക്കൂ.😢😢😢😢😢 AMD

  • @bijumathewedayar2368
    @bijumathewedayar2368 Месяц назад

    കേരളത്തിലെ ഏത് ഓഫീസിലും ഒരു പരാധി കൊടുത്താൽ അതിന് ഒരു റെസിപ്റ്റ് നൽകും. (റെസിപ്റ്റ് നമ്മൾ അവസ്ശ്യപ്പെട്ടാൽ മാത്രം ) കേരള ഗവണ്മെന്റ്/ തിരുവനന്തപുരം കോർപറേഷൻ റെയിൽവേക്ക് കൊടുത്ത ലെറ്റാറും, അതിന് കിട്ടിയ മറുപടിയും ഒന്ന് പുറത്തു വിട്ടാൽ പൊതു ജെനങ്ങളെ കഴുത ആക്കുന്ന സമീപനം മാറില്ലേ?

  • @letuslive1912
    @letuslive1912 Месяц назад +1

    Joy aalu puppuliyanennu kootukaran parayunnathu kelkkumpol thonni🙄eni evideyenkilum pidichu kayarippoyo aavo🤔

  • @m.muraleedharanmangalath4476
    @m.muraleedharanmangalath4476 Месяц назад +1

    Hats off to fire force

  • @AMMathew-rn6zn
    @AMMathew-rn6zn Месяц назад

    Don't throw plastic at public place

  • @mayadevi.r.l2823
    @mayadevi.r.l2823 Месяц назад

    ഇവർക്കൊക്കെ വേണം ആദരവ് കൊടുക്കേണ്ടത്. എന്തൊക്കെ അസുഖങ്ങൾ ആണോ ഇനി ഈ പാവങ്ങൾക്ക് വരുന്നത്. അവർക്ക് പ്രത്യേക incentive കൊടുക്കുകയും രോഗ പ്രതിരോധത്തിന് വേണ്ട സഹായങ്ങൾ ചെയ്യുകയും വേണം. മാലിന്യ സംസ്കരണം പോലുള്ള അത്യാവശ്യ കാര്യങ്ങൾ ചെയ്യുന്നതിനുള്ള technology നടപ്പിലാക്കേണ്ടത്. കേരളം നമ്പർ ഒൺ എന്ന് പറയുന്നത് ഏത് കാര്യത്തിലാണോ എന്തോ '

  • @JoseJose-tq6fs
    @JoseJose-tq6fs Месяц назад

    Waste, waste everywhere, who is responsible, the corporation or the Govt: it's not an easy task to govern a corporation.

  • @Sivaamritha
    @Sivaamritha Месяц назад

    ആര്യരാജേന്ദ്രൻ അടുത്ത തവണ ജയിക്കുമോ ജയിക്കും അതാണ് കേരള ജനത

  • @gopalkrishna432
    @gopalkrishna432 Месяц назад

    Pinarai..Naina.
    Kollatha...onnum..nadakulla

  • @pvanmore2030
    @pvanmore2030 Месяц назад

    Enth u uniform aanu maalinniyam sareeratthil aavattha vsthram kittille .

  • @K.M.A.Sharaf
    @K.M.A.Sharaf Месяц назад +1

    ജോയിഎവിടെപോയാവോ...?🤔

  • @AbdulrhmanVip
    @AbdulrhmanVip Месяц назад +4

    ഇതൊക്കെ മേയർ കാണുന്നുണ്ടോ കാണുന്നുണ്ടോ

    • @varghesecjohn
      @varghesecjohn Месяц назад

      Mayor may be busy looking for another. "Yedhu" incident😂😂😂😂😂😂😂😂😂😂😂😂😂

    • @varghesecjohn
      @varghesecjohn Месяц назад

      Trivandrum.corporation will get "shapamoksham".only once the Mayaramma removed from that position😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @sureshbabu7741
    @sureshbabu7741 Месяц назад

    കോർപറേഷൻ കല്ലമെ പറയൂ

  • @jessyjoseph4388
    @jessyjoseph4388 Месяц назад

    നിങ്ങള് ഈ പറഞ്ഞ കാര്യങ്ങൽ എല്ലാം ഇപ്പോഴല്ല madam ചെയ്യേണ്ടിയിരുന്നത്...railway, corporation even ഒരു ജനപ്രതിനിധി പോലും ഇക്കാര്യത്തിൽ ഒന്നും ചെയ്തില്ല... ഒരു ബോധവൽക്കരണം പോലും നടത്തിയില്ല... ഒരു സ്ഥാപനങ്ങളും വേസ്റ്റ് മാനേജ് മെൻ്റ് നല്ലപോലെ നടത്തിയില്ല

  • @user-id4wo2mn8k
    @user-id4wo2mn8k Месяц назад

    Sarkar nishkreyam ok

  • @greedanaavarevgreedanaavar8505
    @greedanaavarevgreedanaavar8505 Месяц назад

    അത്‌ തനിയേ പൊങ്ങി വരുമല്ലോ ഇനിയും എന്തിനാണ് വെറുതെ തിരയുന്നത്

  • @kabeermelthar1937
    @kabeermelthar1937 Месяц назад

    Naanam undo

  • @OmanaRajan-b1n
    @OmanaRajan-b1n Месяц назад

    Evarum manusharalle

  • @MujeebRahman-km5mg
    @MujeebRahman-km5mg Месяц назад

    Maranatikum malinyam kanunnavar kashtam

  • @kabeermelthar1937
    @kabeermelthar1937 Месяц назад

    Edaa vrithi enthanannu manassilayo

  • @jessenalancheril906
    @jessenalancheril906 Месяц назад

    😅

  • @NRSmoneyNRSmoney
    @NRSmoneyNRSmoney Месяц назад +2

    എല്ലാം കേന്ദ്ര ഗവൺമെന്റിന്റെ കുറ്റമാണെന്നല്ലേ നമുക്ക് പറയാൻ സാധിക്കും🙋‍♀️🙋‍♂️🙋

  • @kabeermelthar1937
    @kabeermelthar1937 Месяц назад

    Thalastaanam polum😂

  • @kabeermelthar1937
    @kabeermelthar1937 Месяц назад

    Nashicha aallkaarum szrkaarum

  • @user-fb3py5eh4n
    @user-fb3py5eh4n Месяц назад

    .:

  • @m.muraleedharanmangalath4476
    @m.muraleedharanmangalath4476 Месяц назад

    to fire force