@@Bindhuprasadkumarകറവ കൂലി മടിച്ചാണ് പറഞ്ഞത് ഒരാളുടെ ചിലവ് 20000/-എന്ന് പിന്നെ പേല്ലറ്റ് എന്ത്ര കുറക്കണം, പിന്നെ കച്ചി എത്ര കുറക്കണം, പിന്നെ കറന്റ്റ് ചാർജ്, വെള്ളം ഉണ്ടെങ്കിൽ അതിന്റെ പിന്നെ പുല്ലു ഉണ്ടാക്കാനും വെട്ടാനും ഉള്ള ചിലവ് പിന്നെ തൊഴുത്തും പത്രങ്ങളും മറ്റ് കഴുകി എടുക്കാൻ ക്‌ളീനിംഗ് പ്രോഡക്റ്റ് പിന്നെ തീറ്റയോടൊപ്പം കൊടുക്കേണ്ട സപ്ലിമെന്റ് പിന്നെ പേല്ലറ്റ് കൂടാതെ തവിടു വേണ്ടേ അതിന്റെ ചിലവ് പിന്നെ ഇതെല്ലാം കൂടെ ഒന്ന് നിർബന്ധം മെഡിസിൻ,3മാസത്തിൽ ഒരിക്കൽ vetnry dr വന്നാൽ, others expense വേറെ ഇനിയും ഉണ്ട് പറഞ്ഞാൽ തീരില്ല ഇനി പറയു ഇതൊക്കെ കുറച്ചാൽ 3മാസത്തിൽ നഷ്ടമൊ ലാഭമോ 😊
ചേച്ചി നല്ല മിടുമിടുക്കി ആണ് 👌👌👌👌
സന്തോഷം നന്നായി
She utilizes everything possible
What an amazing... happiest farmer...❤
Super👍🏻
2u perudem samsaram super. Simple aayit ellam paranju
Super chechi❤
❤👍🏼👌🏼👌🏼Good
Singappenney🔥🔥
👍
❤❤
💞💞💞💞
❤👌👍
തീറ്റ എന്താ കൊടുക്കുന്നത്
Nomber kitttumo misherens kitttan
😮❤
സ്ഥലം എവിടെയാണ് 👍
ചാണകം ഉണക്കുന്ന മിഷ്ൻ എവിടെ കിട്ടും
മൂവറ്റുപുഴ
പശുവിന് വെള്ളം ഏതാ കൊടുക്കുന്നത് ❓
കുടിവെള്ളം
കാടി അല്ല പച്ചവെള്ളം
Masafi, green valley
കൂട് mil dj
പശു ലാഭം ആണ് എന്ന് ലാസ്റ്റ് 3 മാസത്തെ കണക്കു ബോധിപ്പിക്കാമോ അപ്പോൾ കാണാം ലാഭം 🤭
ചേട്ടാ ലാസ്റ്റ് മൂന്നു മാസം പെല്ലറ്റ് കുറയ്ക്കുക അപ്പോൾ ലാഭം കണ്ടെത്താം കറവക്കൂലിയും കൊടുക്കണ്ട🤗
@@Bindhuprasadkumarകറവ കൂലി മടിച്ചാണ് പറഞ്ഞത് ഒരാളുടെ ചിലവ് 20000/-എന്ന് പിന്നെ പേല്ലറ്റ് എന്ത്ര കുറക്കണം, പിന്നെ കച്ചി എത്ര കുറക്കണം, പിന്നെ കറന്റ്റ് ചാർജ്, വെള്ളം ഉണ്ടെങ്കിൽ അതിന്റെ പിന്നെ പുല്ലു ഉണ്ടാക്കാനും വെട്ടാനും ഉള്ള ചിലവ് പിന്നെ തൊഴുത്തും പത്രങ്ങളും മറ്റ് കഴുകി എടുക്കാൻ ക്‌ളീനിംഗ് പ്രോഡക്റ്റ് പിന്നെ തീറ്റയോടൊപ്പം കൊടുക്കേണ്ട സപ്ലിമെന്റ് പിന്നെ പേല്ലറ്റ് കൂടാതെ തവിടു വേണ്ടേ അതിന്റെ ചിലവ് പിന്നെ ഇതെല്ലാം കൂടെ ഒന്ന് നിർബന്ധം മെഡിസിൻ,3മാസത്തിൽ ഒരിക്കൽ vetnry dr വന്നാൽ, others expense വേറെ ഇനിയും ഉണ്ട് പറഞ്ഞാൽ തീരില്ല ഇനി പറയു ഇതൊക്കെ കുറച്ചാൽ 3മാസത്തിൽ നഷ്ടമൊ ലാഭമോ 😊
@@Bindhuprasadkumarആ ചേച്ചി പറഞ്ഞ കറവക്കൂലി 20000/-ആര് കൊടുക്കും? 🤭
അനിയാ എല്ലാ പശുവും ഒരേ സമയം കറവ തീരില്ലല്ലേ?
ruclips.net/video/IHmYyxRdmuI/видео.htmlsi=dEfZhcyEr_ug6osa
❤
🤩👍