Комментарии •

  • @anjudasilatp5394
    @anjudasilatp5394 Год назад +9

    നമസ്കാരം തിരുമേനി ഇതുവരെ ആരും പറഞ്ഞു തരാത്ത വിലപ്പെട്ട അറിവ് പറഞ്ഞു തന്നതിന് നന്ദി താങ്കൾക്കും താങ്കളുടെ കുടുംബത്തിനും നല്ലതു വരട്ടെ🙏

    • @Ayiravallimedia
      @Ayiravallimedia Год назад

      ☺️☺️☺️🙏🙏

    • @bencygeorge8176
      @bencygeorge8176 4 месяца назад

      എനിക്ക് നേരിൽ കാണാനാണ്. എൻ്റെ സ്ഥലം ഏറണാകുളം

  • @shaijinam8328
    @shaijinam8328 Год назад +4

    എനിയ്ക്ക് ഇത്തരത്തിൽ അനുഭവങ്ങളുണ്ട്.അന്ന് ഇതൊന്നും അറിയില്ലായിരുന്നു.ഇങ്ങനെയൊക്കെയുണ്ട് എന്ന് അമ്മ പറഞ്ഞുതന്നിട്ടുണ്ട്.പക്ഷെ ഇത്തരത്തിലുള്ള പരിഹാരങ്ങളൊന്നും അമ്മയ്ക്കും അറിയില്ലായിരുന്നു.നന്ദി നന്ദി....ഹ്യദയം നിറഞ്ഞ നന്ദി.

    • @Ayiravallimedia
      @Ayiravallimedia Год назад

      ഷൈജിനാജി നമസ്കാരം സന്തോഷം സന്തോഷം☺️☺️☺️🙏😊😊🦋🦋🌱🌱🌺🌺🌺🏵️🏵️🏵️🏵️

  • @brothersworld1586
    @brothersworld1586 8 месяцев назад

    ഇതു വരെ മനസിലാക്കാൻ പറ്റാത്ത അറിവുകൾ മനസ്സിൽ ആയി നന്ദി 🙏🏻

  • @minipadmanabhan5330
    @minipadmanabhan5330 Год назад +8

    നമസ്കാരം 🙏🙏🙏ഈ അറിവുകൾ ആദ്യം ആയിട്ടാണ് കേൾക്കുന്നത്. പ്രധാനപെട്ട ഈ അറിവുകൾ എല്ലാം ഞങ്ങൾക്കു തന്നുകൊണ്ടിരിക്കുന്നതിനു ഒരുപാടു നന്ദി. 🙏🙏🙏🥰🥰

    • @Ayiravallimedia
      @Ayiravallimedia Год назад

      മിനി പത്മനാഭൻ ജി നമസ്കാരം വളരെ നന്ദി

  • @remyaajayakumar9811
    @remyaajayakumar9811 Год назад +4

    നല്ല അറിവ് പുതിയ വസ്ത്രവും ആഭരണവും വീണ്ടും കിട്ടാൻ ആഗ്രഹമില്ലാത്ത ആരെങ്കിലുമുണ്ടോ😄 നന്ദി 🥰😄😄

  • @AnithaAnitha-rq5jl
    @AnithaAnitha-rq5jl Месяц назад

    ഹായ് നല്ല അറിവ് ന് നന്ദി നന്ദി നന്ദി🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @KrishnaSree-r4v
    @KrishnaSree-r4v 8 месяцев назад +1

    സത്യം എനിക്ക് ചില ഡ്രസ്സ്‌ ഇടുമ്പോൾ നെഗറ്റീവ് ആയിട്ടു ഉള്ള അനുഭവങ്ങൾ ഉണ്ടായിട്ടു ഉണ്ട് 🙏

  • @sajithasajitha9513
    @sajithasajitha9513 Год назад +1

    നന്ദി തിരുമേനി e അറുവ് പറഞ്ഞു തന്നതിന് 🙏🏻👍🏻👍🏻❤️🌹

  • @girijaakshara5938
    @girijaakshara5938 Год назад +5

    നന്ദി നമസ്ക്കാരം ഹരി 🙏🙏🙏
    ഇത്രത്തോളം നല്ല അറിവുകൾ നൽകുന്ന ഹരിക്കും കുടുംബത്തിനും നല്ലതു വരുത്താൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia Год назад

      ഗിരിജ അക്ഷര ജി നമസ്തേ സന്തോഷം😊😊😊😊🌺🌺🌺🙏🙏

  • @vrindathilak4993
    @vrindathilak4993 Год назад +3

    Puthiya karyangal paranju thannathinu thanks. Ithonnum ariyillayirunnu🙏🙏🙏🙏🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia Год назад

      വൃന്ദ തിലക് ജി നമസ്തേ വളരെ സന്തോഷം🌺🌺🙏🙏🙏😊😊

  • @remadevivijayakumar209
    @remadevivijayakumar209 Год назад +1

    Vastra കാര്യം പറഞ്ഞ ശരിയാണ്.ഞാനും anubhavasthayane.

    • @Ayiravallimedia
      @Ayiravallimedia Год назад

      രമാദേവി വിജയകുമാർ ജി നമസ്കാരം

  • @maryselin7733
    @maryselin7733 Год назад +3

    ഇത് വളരെ സത്യം ആണ് അറിഞ്ഞു കൊണ്ട് അല്ല അല്ലാതെ ഞാൻ എന്റെ പുതിയ ഡ്രസ്സ്‌ എല്ലാം അപ്പൊ തന്നെ ഇടാറില്ല പക്ഷേ എനിക്ക് ഇപ്പോൾ എടുത്തിട്ട് ഇടാത്ത 5ഉടുപ്പ് ഇരിക്കുന്നുണ്ട് 😮😮😮😮

  • @alliswell7361
    @alliswell7361 Год назад +1

    Thanks...ithra vayasinidakku orikkalpolum aarum paranjutharatha karyam...

    • @Ayiravallimedia
      @Ayiravallimedia Год назад

      വളരെയധികം നന്ദി😊😊👍🏻👍🏻

  • @shymaanu2138
    @shymaanu2138 Год назад +22

    ഹരിജി ഈ കാര്യങ്ങൾ ഒന്നും അറിയില്ലായിരുന്നു പറഞ്ഞ് തന്നതിന് ഒരു പാട് നന്ദികേടാ നു കോടി അഭിനന്ദനങ്ങൾ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia Год назад +1

      ഷൈമ അനു ജി നമസ്കാരം

  • @lathasoman6265
    @lathasoman6265 Год назад +2

    Valareyere Ishtamayi Eechanal 🙏🙏🙏🙏🙏

  • @simham5442
    @simham5442 Год назад

    പുതിയ ഡ്രസ്സ് ധരിക്കുമ്പോൾ രാത്രിയാക്കുമ്പോഴേക്കും ശരീരം വേദന , ചെറിയ പനി എന്നിവ ഉണ്ടാകാറുണ്ട് ഇനി മുതൽ ഈ പരിഹാരം ചെയ്യും വളരെ നന്ദി

  • @anithagopinath2396
    @anithagopinath2396 Год назад +2

    അറിയില്ലായിരുന്നു വളരെ നന്ദി 🙏

    • @Ayiravallimedia
      @Ayiravallimedia Год назад

      അനിത ഗോപിനാഥ് ജി നമസ്കാരം

  • @presannakumari4867
    @presannakumari4867 Год назад

    🙏🙏🙏എത്രയും നല്ല കാര്യങ്ങൾ പറഞ്ഞു തന്നതിന് nanni🙏🙏🙏

  • @sunandavasudevan8174
    @sunandavasudevan8174 Год назад +1

    ന്റെ കുട്ട്യേ... നന്ദി ട്ടോ, ഇത് ഒന്നും അറിയില്ല യി യിരുന്നു...... Thank you ji 🙏🏽🙏🏽

    • @Ayiravallimedia
      @Ayiravallimedia Год назад

      സുനന്ദ വാസുദേവൻ ജി നമസ്കാരം വളരെ സന്തോഷമുണ്ട് എല്ലാ വീഡിയോകൾ കാണുകയും ഇതുപോലെ രേഖപ്പെടുത്തുകയും ചെയ്യുന്നതിന്😊😊🙏🙏🏵️🏵️🌱🌱🌺🌺😄

  • @JayasreePb-x7e
    @JayasreePb-x7e Год назад

    Ishtapettu. Thanks

  • @Prami-t8d
    @Prami-t8d 4 месяца назад

    ഇനി അങ്ങനെ ചെയ്തു നോക്കാം 👍🏻👍🏻

  • @anumonkg1304
    @anumonkg1304 Год назад +5

    വളരെ വിലപ്പെട്ട അറിവുകൾ നന്ദി 🙏

  • @sunithasreeraman5308
    @sunithasreeraman5308 Год назад +1

    പുതിയ തുണിയിൽ മഞ്ഞൾ തൊടുന്നത് കേട്ടിട്ടുണ്ട് പക്ഷെ മറ്റൊന്നും അറിവില്ല. ഇനി മുതൽ ഈ കാര്യങ്ങൾ ശ്രദ്ധിച്ചു ചെയ്യാo. കുറച്ചു സമയം വലിയ മൂല്യം അതാണ് ഈചാനൽ 🙏namaskaram🙏❤

    • @Ayiravallimedia
      @Ayiravallimedia Год назад

      സുനിത ശ്രീരാമൻ ജി നമസ്കാരം ഒരുപാട് സന്തോഷം അറിവ് പങ്കുവെച്ചതിന് അഭിപ്രായം രേഖപ്പെടുത്തിയതിന്🏵️🌺🌱🌱🦋🦋🦋😊😊🙏🙏☺️☺️

  • @bindu6558
    @bindu6558 Год назад +1

    Eshtamayi video

  • @deepavijayan1171
    @deepavijayan1171 Год назад

    നല്ല അറിവുകൾ... നന്ദി ജി🙏

  • @nithyasuresh2848
    @nithyasuresh2848 Год назад +1

    വളരെ ഉപകാരപ്രദമായ വീഡിയോ.വസ്ത്രത്തെയും ആഭരണത്തെയും കുറിച്ച് ഇതിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം ഞാൻ എന്റെ ജീവിതത്തിൽ ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങൾ ആണ്. ഇനി മുതൽ ഈ രീതിയിൽ ചെയ്‌തോളാം...
    പണയത്തിലുള്ള സ്വർണ്ണം തിരിച്ചെടുക്കാൻ കഴിയാത്തതും ഈ കാരണം കൊണ്ട് തന്നെയാണോ. ദയവായി മറുപടി തരണേ 🙏🙏🙏

  • @JayasreePb-x7e
    @JayasreePb-x7e Год назад

    Namaskaram Hariji. Hare krishna.

  • @devikakpramod4833
    @devikakpramod4833 Год назад +1

    Etharam arivukal ellavarem ariyikkunnathinu valare nanni ❤️

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 Год назад +1

    ചേട്ടാ നല്ല അറിവ് ഇങ്ങനെ ഒരൂസംഭവം ആദിയംമായി കേൾക്കുന്നും നന്ദി ചേട്ടാ 👍

    • @Ayiravallimedia
      @Ayiravallimedia Год назад

      മീര മനോജ് ജി നമസ്കാരം

  • @vijayalakshmisankaradasan1635
    @vijayalakshmisankaradasan1635 Год назад +2

    Namaskaram Hari ethu oru puthiya arivan ethryoke ara chindikunath ene muthal sradikkam to Thank you for the information 🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia Год назад

      വിജയലക്ഷ്മി ശങ്കർദാസൻ ജി നമസ്കാരം സന്തോഷം😊😊🙏🌺

  • @kuttanmpm007
    @kuttanmpm007 Год назад +3

    നിങ്ങൾ പറഞ്ഞതെല്ലാം 100% സത്യം ആണ് ഇതുപോലെ ഒരു അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട് കുറച്ചു കാലം മുൻപൊക്കെ ഞാൻ വെറും ബ്രാൻഡഡ് ഡ്രസ്സ്‌ മാത്രമേ ധരിക്കാറുള്ളൂ ഇപ്പോൾ ഏതെങ്കിലും ഒക്കെ ഡ്രസ്സ്‌ ആയാൽ മതി എന്നായി . ഇങ്ങനെ ഒരു അറിവ് പകർന്നു തന്നതിന് നന്ദി 🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia Год назад

      കുട്ടൻ ജി നമസ്കാരം

    • @kuttanmpm007
      @kuttanmpm007 Год назад

      @@Ayiravallimedia നമസ്തേ ജി 🙏🙏

  • @aashish1363
    @aashish1363 Год назад +4

    നമസ്കാരം ഹരി 🙏🙏🙏
    ഈ കാര്യങ്ങളൊന്നും അറിയില്ലായിരുന്നു
    ഇനി ശ്രദ്ധിക്കാം നന്ദി മോനെ ❤

  • @destinydyuga8480
    @destinydyuga8480 Год назад +1

    Njan ingane ഒന്നും ചിന്തിക്കാത്ത ആളാണ്.but ith കേട്ടപ്പോൾ ഒരു കാര്യം ഓർമ വന്നു.ഞാൻ ഒരു പുതിയ ഡ്രസ്സ് ഇട്ടു ചെന്നപ്പോൾ എന്നെക്കാൾ ഇളയ ചില ആളുകൾക്ക് അത് ഒരുപാട് ഇഷ്ട്ടമായി.ഒരുപാട് പുകഴ്ത്തി.പിന്നെ ഞാൻ അത് wash cheythu .എങ്ങനെയോ shall നഷ്ട്ടപ്പെട്ടു.വാങ്ങണം എന്ന് vicharichalum മറക്കും.കുറെ കഴിഞ്ഞു shall vangi.iadan നോക്കുമ്പോൾ ഞാൻ ഇത്തിരി വണ്ണം വെച്ച് ചുരിദാർ പാകം അല്ലാതെ ആയി.nool പൊട്ടിച്ച് ലൂസ് ആക്കി. ദാ കിടക്കുന്നു shall vecha idam മറന്നു.പിന്നെ കുറെ നാൾ kazhiju shall വീണ്ടും വാങ്ങി. ഇടാൻ നോക്കുമ്പോൾ ചുരിദാറിൻ്റെ back cheruthayi nool potti.oru kunji കീറൽ.ഒരിക്കൽ മാത്രമേ അത് ഞാൻ ഇട്ടിട്ടുള്ളു.ഇപ്പൊൾ 5years kazhiju.വീണ്ടും ഇടാൻ കഴിയാതെ അത് അലമാരയിൽ ഉണ്ട്

  • @nishajayamonnishajayamon1751
    @nishajayamonnishajayamon1751 Год назад +1

    ഇതൊന്നും അറിഞ്ഞുടായിരുന്നു... ഇനി ഇങ്ങനെ ചെയ്യാം.. 👍🥰

  • @ushamk5088
    @ushamk5088 Год назад +1

    wonderful nalla arivu thanku gi

  • @akshayk2566
    @akshayk2566 Год назад

    Nalla arivu thank you

  • @anithagirish2816
    @anithagirish2816 Год назад +1

    നമസ്കാരം 🙏🙏🙏🙏🙏🙏🙏ഹരി ജി നന്ദി

    • @Ayiravallimedia
      @Ayiravallimedia Год назад

      അനിത ഗിരീഷ് ജി നന്ദി

  • @soniya3933
    @soniya3933 Год назад +1

    തിരുമേനി പറഞ്ഞത് ശരിയാണ് എൻ്റെ അനുഭവം ആണ് ഒരു സാരി വാങ്ങിയതിന് ശേഷം ഉടുക്കാൻ പറ്റുന്നുണ്ടായിരുന്നില്ല , പിന്നീട് രണ്ടു തവണ ഉടുത്തു.രണ്ട് തവണയും കണ്ണീർ ആയിരുന്നു ഫലം.എന്തോ കുഴപ്പം ഉണ്ട് എന്ന് വിചാരിച്ചു ഉപ്പ് വെള്ളത്തിൽ മുക്കി.അങ്ങനെ സാരിയുടെ കളറും പോയി.ഈ വിലയേറിയ അറിവുകൾക്ക് നന്ദി.

  • @Sreejaas470
    @Sreejaas470 Год назад

    Bisiness purokathikku oru video chiyyamo

  • @umavs7802
    @umavs7802 Год назад

    തിരുമേനി🙏🙏🙏
    നല്ല അറിവ് പകർന്നു തന്നതിന് നന്ദി.

  • @sharanyasb6400
    @sharanyasb6400 Год назад +1

    Hari ,video orupaatu ishtappettu

  • @sindhu8279
    @sindhu8279 Год назад +1

    ഈ പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്

    • @Ayiravallimedia
      @Ayiravallimedia Год назад

      സിന്ധുജി നമസ്തേ സന്തോഷം സന്തോഷം സന്തോഷം സന്തോഷം

  • @RenuRajakumar-vf7pm
    @RenuRajakumar-vf7pm 11 месяцев назад

    Puthan vasthram vangithu ithuvare udukkathe vechirikkunnu hariji....eee paranjathu pole cheyyatte....oru marupadi tharu....

  • @subhark7883
    @subhark7883 7 месяцев назад

    Thank you Hariji. Angane enkil mattullavar mohicha varane vivaham cheythal enthanu solution

  • @lathasoman6265
    @lathasoman6265 Год назад +2

    Nalla message 🙏🙏🙏🙏🙏

  • @cuteybabey3896
    @cuteybabey3896 Год назад +1

    പുതിയ അറിവിന്‌ നന്ദി 🙏❤🌹

  • @nimmimothilal9034
    @nimmimothilal9034 Год назад

    പറഞ്ഞതൊക്കെ ശരി. പക്ഷേ ഇപ്പോഴുള്ള മക്കളോട് പറഞ്ഞാൽ കേൾക്കുകയും ഇല്ല. വേണ്ട പഴയ വിശ്വാസങ്ങൾ വരെ അവർക്കു ബാധകമല്ല. എന്തായാലും നല്ലൊരു ഉപദേശം. കൂടാതെkanneru കിട്ടുമ്പോഴാളവും ഒരു ചൊറിച്ചിൽ ഉണ്ടാകും 🙏🌹👍

  • @aswathiaswathi6055
    @aswathiaswathi6055 Год назад +1

    Kuttikalude. Padanavaikalythe kurich vedio. Cheyyavo

  • @DineshKumar-tt5xi
    @DineshKumar-tt5xi 3 месяца назад

    Namaskaram Thirumeni. Kadayil ettunoki select cheyyhu konduvannu veetil ee parayuna karyangal cheythethinu sesham upayogikamallo

  • @RenuRajakumar-vf7pm
    @RenuRajakumar-vf7pm 11 месяцев назад

    Maripoyavarude vasthram udukkamo ,athu enthu cheyyanam......

  • @sujathas6519
    @sujathas6519 Год назад +1

    Thank 😊 you very much 👌

  • @ramanibabu5928
    @ramanibabu5928 Год назад +3

    കറക്റ്റ് എനിക്കും അനുഭവം undayi

    • @Ayiravallimedia
      @Ayiravallimedia Год назад

      രമണി ബാബുജി നമസ്തേ🙏🙏☺️☺️☺️

  • @shreedhar77
    @shreedhar77 26 дней назад

    ഞാൻ ഇതുപോലെ ചെയ്തു ആദ്യം ഭയങ്കര വാങ്ങൽ ആയിരുന്നു.. പക്ഷെ പിന്നീട് ഒരു 6 മാസം ഉള്ളിൽ എല്ലാ സ്വർണവും വിളിക്കേണ്ടി വന്നു

  • @kannanzz2551
    @kannanzz2551 Год назад +2

    Thank you chetta❤🙏

  • @taratara9689
    @taratara9689 Год назад +1

    നന്ദി,,🙏🙏🙏🙏🙏

  • @sindhusfoodstyle
    @sindhusfoodstyle Год назад

    നല്ല അറിവുകൾ ആണ് പങ്കുവെച്ചത് നന്ദി

  • @minimol5242
    @minimol5242 Год назад +1

    നമസ്കാരം 🙏🙏🙏

  • @maryselin7733
    @maryselin7733 Год назад +2

    😮😮😮സത്യം ആണ്

  • @susansusan2033
    @susansusan2033 Год назад +1

    Valarea nalla arivukal othiri nanni sir🙏🙏👍🙏🌹

    • @Ayiravallimedia
      @Ayiravallimedia Год назад

      സൂസൻ ജി നമസ്തേ

    • @susansusan2033
      @susansusan2033 Год назад

      @@Ayiravallimedia നമസ്തേ സർ 🙏🙏

  • @vanajasubramanian9305
    @vanajasubramanian9305 Год назад +1

    നല്ല അറിവ് പറഞ്ഞു തന്നതിന് 🙏

    • @Ayiravallimedia
      @Ayiravallimedia Год назад

      വനജ സുബ്രഹ്മണ്യൻ ജി നമസ്കാരം

  • @bindusree4684
    @bindusree4684 Год назад +1

    നല്ല അറിവ് പ്രണാമം 🙏 നന്ദി ജി🥰🥰

    • @Ayiravallimedia
      @Ayiravallimedia Год назад

      ബിന്ദു ശ്രീ നമസ്കാരം

  • @bijisriharshas9378
    @bijisriharshas9378 Год назад +9

    കുട്ടികളുടെ വിദ്യാഭ്യാസ സംബന്ധിച്ചു പുരോഗതിക്കുമായി ഒരു വീഡിയോ ചെയ്യാമോ 🙏

  • @prasannalohi9173
    @prasannalohi9173 Год назад +2

    🙏കടയിൽ നിന്നും വാങ്ങി അവിടുന്ന് തന്നെ ഇടുമ്പോൾ ഏതു ചെയ്യാൻ പറ്റുകയില്ലല്ലോ എന്തു ചെയ്യും

  • @shirleysureshbabu2597
    @shirleysureshbabu2597 Год назад +1

    Thank you 🙏

  • @deepakd6451
    @deepakd6451 Год назад

    Thanks Hari, 🙋🙋🙋

  • @anupamasureshanupamasuresh109
    @anupamasureshanupamasuresh109 Год назад +1

    Good information. Enikkum mosham experience undayittundu. New dress ittittu. Thanks Hariji.

  • @ajithakumarirajeev3428
    @ajithakumarirajeev3428 Год назад +2

    നമസ്തേ മോനെ 🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia Год назад

      അജിതകുമാരി രാജീവ് ജി നമസ്തേ സന്തോഷം സന്തോഷം സന്തോഷം സന്തോഷം🌺🌺🙏🙏😊😊

  • @shobanakumari4841
    @shobanakumari4841 Год назад +2

    . Hi 🌹🙏. You are correct 👏👏👏

    • @Ayiravallimedia
      @Ayiravallimedia Год назад

      Thanks and welcome ശോഭ കുമാരി ജി നമസ്തേ

  • @mayamolkt3715
    @mayamolkt3715 Год назад +1

    Namaskaram Hariji 🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia Год назад

      മായാമോൾജി നമസ്തേ സന്തോഷം🌺🌺🌺

  • @leenababu1058
    @leenababu1058 Год назад +4

    Very well Explained 🙏🙏🙏🙏🙏🌹 Thank you Hariji❣️🙏🙏👍

    • @Ayiravallimedia
      @Ayiravallimedia Год назад

      You're most welcome ലീന ബാബുജി നമസ്തേ

    • @jayalalitharaman2233
      @jayalalitharaman2233 Год назад

      പിന്നെ കർപ്പൂരം പൂജറൂമിൽ കൊണ്ട് പോവരുത്

  • @sandhyaredeesh5785
    @sandhyaredeesh5785 Год назад +7

    നമസ്കാരം 🙏🙏🙏.... പണയം വെച്ച ആഭരണങ്ങൾ എടുക്കാൻ എന്തെങ്കിലും വഴി പറഞ്ഞു തരുമോ.... Plssssss 🙏🙏🙏🙏

    • @Mpramodkrishns
      @Mpramodkrishns Год назад +1

      ഞാനു അതാ ആലോചിക്കുന്നത്.. പൈസ ഉ െണ്ടങ്കിൽ എടുക്കാം പണയം പക്ഷേ പണം വേണ്ടെന

    • @Ayiravallimedia
      @Ayiravallimedia Год назад

      സമ്പത്ത് വർദ്ധനവിന് ചില ചെറിയ മാർഗങ്ങളെ നമ്മുടെ ചാനലിൽ കൊടുത്തിട്ടുണ്ട്😊🙏

  • @sheejasuresh2526
    @sheejasuresh2526 Год назад

    Nalla arivukal

    • @Ayiravallimedia
      @Ayiravallimedia Год назад

      ഷീജ സുരേഷ് ജി നമസ്തേ

  • @geethasajan8729
    @geethasajan8729 Год назад +1

    Vangunna samayam thanne nammal ittu nokkarund. Pakamano ennu ariyan.

  • @sreedevisaseendran5734
    @sreedevisaseendran5734 Год назад +1

    വളരെ നല്ല അറിവ് തന്നതിന് നന്ദി 🙏🙏🙏

  • @lathasoman6265
    @lathasoman6265 Год назад +2

    Njhanum nanache udukkarulloo

  • @deepadeepa2415
    @deepadeepa2415 Год назад +1

    ഹരേ കൃഷ്ണ 🙏🙏 നമസ്തേ ഹരി ജീ

    • @Ayiravallimedia
      @Ayiravallimedia Год назад +1

      ദീപാ ജി നമസ്കാരം

  • @vinutbiju9048
    @vinutbiju9048 Год назад +1

    SreeNarayana Guru vinte photo pooja roomil deivangalude photoyodoppam vekkamo?

  • @kumariomana1214
    @kumariomana1214 Год назад +1

    നമസ്തേ ഹരി ജി 🙏🙏🙏🌿

    • @Ayiravallimedia
      @Ayiravallimedia Год назад

      കുമാരി ഓമനാജി നമസ്കാരം

  • @sheejabhai6539
    @sheejabhai6539 Год назад +1

    ഹരിജി വളരെ നല്ല അറിവ് 🙏🏼🙏🏼🙏🏼താങ്കൾ ക്ക് ശ്രീരാമനവമി ആശംസകൾ

    • @Ayiravallimedia
      @Ayiravallimedia Год назад

      ഷീജ നമസ്കാരം അങ്ങേയ്ക്ക് കുടുംബത്തിനും ശ്രീരാമ നവമി ആശംസകൾ

  • @AnilKumar-oq6pg
    @AnilKumar-oq6pg Год назад +5

    നല്ല അറിവിന്‌ വളരെ നന്ദി.. ഹരി 👍
    പിന്നെ എനിക്ക് ഒരു doubt ഉണ്ട്
    നമ്മൾ നാമം ജപിക്കുമ്പോൾ ohm ചേർക്കാമോ.. ചിലർ പറയുന്നത് ohm ഗുരു അനുവാദം ഉണ്ടെങ്കിൽ മാത്രമേ add ചെയ്യാൻ കഴിയൂ എന്ന്.. അപ്പോൾ ohm നമഃ ശിവായ എന്നതിന് പകരം നമഃ ശിവായ മാത്രം ജപിച്ചാൽ മതിയോ?
    മറുപടി തരും എന്ന പ്രതീക്ഷയോടെ... 🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia Год назад +1

      ഓം ചേർത്തും ജപിക്കാവുന്നതാണ് ഒരു പ്രശ്നവുമില്ല - ഇതേക്കുറിച്ച് ഒരുപാട് വീഡിയോകൾ പറഞ്ഞിട്ടുണ്ട്

    • @AnilKumar-oq6pg
      @AnilKumar-oq6pg Год назад

      Thanks for ur response

  • @pushpadas7926
    @pushpadas7926 Год назад

    Ente husband anganeyane parayunne

  • @divyags5126
    @divyags5126 Год назад

    Saturday puthiya dress vangamo. Vangiyittu nalla divasam nokki ittal mathiyo.

  • @sobhanasobhana4499
    @sobhanasobhana4499 Год назад +1

    Good messeage🙏🙏🙏

  • @sulochana3346
    @sulochana3346 Год назад +1

    Yhankyou

  • @sathyamohan6801
    @sathyamohan6801 Год назад

    Namaskaram 🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia Год назад

      സത്യമോഹൻ ji നമസ്കാരം

  • @thankachyj8375
    @thankachyj8375 Год назад

    Satheyame.thanne.OK.god.thnkou

  • @anithabal3740
    @anithabal3740 Год назад +1

    പുതിയ അറിവ് 🙏

  • @annaseban850
    @annaseban850 Год назад

    നമസ്തേ... 🙏

    • @Ayiravallimedia
      @Ayiravallimedia Год назад

      അണ്ണാജി നമസ്കാരം

  • @sreelathasanthosh3187
    @sreelathasanthosh3187 Год назад +2

    Thank you mone 🙏🙏

  • @beenaknair4666
    @beenaknair4666 Год назад +1

    എനിയ്ക്ക് ഒരു കാഞ്ചീപുരം പട്ട് ഉണ്ടായിരുന്നു.സവാളയുടെ തൊലിൻ്റെ colour. ഉടുതത്തിൻ്റെ annu തന്നെ കറ പറ്റി.iron cheyan കൊടുത്തു ayal vellam കുടഞ്ഞു theychu വെള്ളം കുടഞ്ഞ ഭാഗം കറ പോലെ പറ്റി.ഒരു sariykum എനിയ്ക്ക് ഇത് പോലെ വന്നിട്ടില്ല.ഇത് മറൻ ഷാംപൂ വിൽ just mukki
    Sari കുളമായി പിന്നെ ഞൻ ഉടുതിട്ടില്ല.കാരണം R MKV സിൽക്സിൽ ഞൻ ഇതെടുതപ്പോൾ ഒന്ന് രണ്ടു പേരിൽ കൂടുതൽ ഇത് വാങ്ങാൻ നോക്കി. അ colour വേറെ ഇല്ല.ഞൻ കൊടുത്തില്ല.

  • @rameshvidhya892
    @rameshvidhya892 Год назад +1

    Ippol use cheyyunna jewellery yoe

    • @Ayiravallimedia
      @Ayiravallimedia Год назад

      രമേഷ് വിദ്യാ ജീ നമസ്തേ - ഒരുതവണയെങ്കിലും ദൃഷ്ടി ഉണ്ടെങ്കിൽ ആ ദോഷം ഒഴിഞ്ഞു പോയിട്ടുണ്ട്

  • @shaijinam8328
    @shaijinam8328 Год назад +10

    മറ്റുള്ളവർ ഒരുപാട് ആഗ്രഹിച്ച ഒരു വസ്തു, അത് എന്തായിരുന്നാലും നമ്മൾ സ്വന്തമാക്കുമ്പോൾ അതിൽ ഒരു ശാപം ഉണ്ടാകും.അക്കാര്യത്തിൽ നമ്മളൊരു തെറ്റും ചെയ്തിട്ടില്ല, ശരിയാണ്. പക്ഷെ നെഗറ്റീവ് എനർജിയായി ആ ശാപം നമ്മളിൽ വരും.ഇത് നൂറ് ശതമാനം ശരിയാണ്.

    • @Ayiravallimedia
      @Ayiravallimedia Год назад

      ഷൈജു നമസ്തേ വളരെ സന്തോഷം ശരിയാണ്🙏🙏😊😊🌺🌺🦋🦋🌱🌱🌱🏵️🏵️🏵️

    • @jalajas8873
      @jalajas8873 Год назад +2

      നമ്മൾ പണം കൊടുത്ത് വാങ്ങുന്ന എന്തിനും ഒരു ശാപവും ഇല്ല, പറ്റിച്ചോ, കട്ടോ, തട്ടിപ്പ് നടത്തിയോ ആണെങ്കിൽ ശരി, പിന്നെ വിൽക്കുന്നവർക്ക് പണം കിട്ടിട്ടല്ലേ, ഇങ്ങനെ ശാപം ആണെങ്കിൽ ലോകത്ത് ഒന്നും വാങ്ങാൻ പറ്റില്ല, എല്ലാവർക്കും ആഗ്രഹവും, നിരാശയും ഉണ്ടാവാം

    • @shaijinam8328
      @shaijinam8328 Год назад +1

      ​@@jalajas8873 ഒറ്റ നോട്ടത്തിൽ ജലജാ ജി പറഞ്ഞത് ശരിയാണെങ്കിലും അതങ്ങനെയൊന്നുമല്ല കേട്ടോ.ഈ ലോകത്ത് നമ്മൾ കാണുന്നതിലും അപ്പുറം ഒരുപാട് കാര്യങ്ങളുണ്ട്.പലതും അവിശ്വസനീയമായി തോന്നാം.പിന്നെ ഇതൊക്കെ എൻ്റെ അമ്മയും വല്ല്യമ്മമാരും അമ്മൂമ്മയും ഒക്കെ പറയുന്നത് കുട്ടിക്കാലത്തേ കേട്ടിട്ടുണ്ട്.നമുക്ക് എന്ത് വേണമെങ്കിലും വാങ്ങാം.പക്ഷെ വീഡിയോയിൽ പറഞ്ഞതു പോലെയുള്ള കാര്യങ്ങൾ കൂടി ശ്രദ്ധിക്കണം...ജീ..

  • @sasikalatb4762
    @sasikalatb4762 Год назад +2

    🙏 നമസ്തേ 🙏Very useful information 🙏

    • @Ayiravallimedia
      @Ayiravallimedia Год назад

      ശശികലാജി നമസ്കാരം

  • @sudhas814
    @sudhas814 Год назад

    . നല്ല അറിവ് തന്നതിന് നന്ദി🙏🙏🙏🙏🙏

  • @Sandhya-tn5oi
    @Sandhya-tn5oi Год назад

    Thrèe time uzhinjal mathiyo?

  • @praveenadoor409
    @praveenadoor409 Год назад +1

    🙏gi good information 🙏

  • @r.aaradhyaaradhy1556
    @r.aaradhyaaradhy1556 Год назад +1

    Thanks

  • @lisymolviveen3075
    @lisymolviveen3075 Год назад +1

    നല്ല ശീലങ്ങൾ കൊള്ളാം 👍👍👍👏👏👏

  • @grrkrtg9312
    @grrkrtg9312 Год назад

    Gold nte karyathil enik negative feel undayitt ഉണ്ട്... പിന്നെ ഇതൊന്നും ariyillarunnu.. angne kshethrathil കൊടുത്ത് പൂജിച്ച് ഇട്ടതിനു ശേഷം ആണ് മാറിയത്..

  • @nimmikundil1164
    @nimmikundil1164 Год назад +1

    Ippozhokke shoppung mallsil kayari trial nokkunathu mikkavarum saturdays, sundays ayirikkum. Ingane ittu nokkunathu kondu kuzhappamundo?