നാളെ കുചേല ദിനം, മക്കളുടെ ഉയർച്ച ആഗ്രഹിക്കുന്ന അമ്മമാർ ഈ ഒറ്റ കാര്യം വീട്ടിൽ ചെയ്യൂ മക്കൾ രക്ഷപെടും

Поделиться
HTML-код
  • Опубликовано: 17 янв 2025

Комментарии • 434

  • @dtdevamalayalam6088
    @dtdevamalayalam6088 Месяц назад +1

    അശുദ്ധിയായവരെ നാണയം ഉഴിയാൻ പറ്റുമോ please reply 😢❤

  • @Varsha3541-r2t
    @Varsha3541-r2t Месяц назад +2

    കുചേല ദിനത്തിൽ എന്റെ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി വർഷം മൂലം വൈഭവ് ചതയം ഗോകുൽപ്രിയ ചതയം വിദ്യാവിജയം ഉണ്ടാവാൻ പ്രാർത്ഥിക്കണം🙏🙏🙏

  • @karthikakuttappan-sv7vo
    @karthikakuttappan-sv7vo Месяц назад +3

    ഒരുപാട് നന്ദി അങ്ങയുടെ വീഡിയോ കണ്ടു ചോറ്റാനിക്കര അമ്മയുടെ തിരുമുമ്പിൽ പോയി പ്രാർത്ഥിച്ചു ദേവി എന്റെ സങ്കട൦ നീക്കി 🙏🙏🙏

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz Месяц назад +5

    നമസ്കാരം തിരുമേനി 🙏🙏🙏അങ്ങ് പറഞ്ഞ 5കാര്യവും തീർച്ചയായും ചെയ്യും 🙏🙏🙏അറിയാത്ത ഒത്തിരി ഒത്തിരി നല്ല കാര്യങ്ങൾ പറഞ്ഞു തരുന്നഅങ്ങേക്ക് എന്നും നല്ലത് മാത്രം വരട്ടെപ്രാർത്ഥിക്കുന്നു 🙏🙏🙏പൊന്നു മുത്തപ്പൻ തുണ ഉണ്ടാകും 🙏🙏🙏ഒത്തിരി നന്ദി തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏സന്താന ഗോപാല മന്ത്രം തിരുമേനി കുറെ മുന്നേ ഉള്ള വീഡിയോ വിൽ പറഞ്ഞു തന്നില്ലേ അന്ന് മുതൽ ചൊല്ലാറുണ്ട് 🙏

    • @infinitestories3221
      @infinitestories3221  Месяц назад +1

      സന്താന ഗോപാലം നിത്യം ചൊല്ലുന്ന അമ്മ 🙏 ഒത്തിരി സന്തോഷമുണ്ട് അറിഞ്ഞതിൽ. നന്നായി വരട്ടെ ഷീബ madam

  • @AiswaryaEs-t9e
    @AiswaryaEs-t9e Месяц назад +1

    തിരുമേനി എന്റെ മക്കൾക്ക്‌ കുറെ നാളുകൾ ആയി ഓരോ അസുഖങ്ങൾ ആണ്... എല്ലാം മാറി ഐശ്വര്യം ഉണ്ടാവാൻ പ്രാത്ഥനയിൽ ഉൾപെടുത്തണേ.. അനയ് തൃകേട്ട
    അദ്വവിക്ക് രോഹിണി

  • @AksharaMj-q5t
    @AksharaMj-q5t Месяц назад +3

    ഈശ്വരതുല്യനായ എന്റെ തിരുമേനി കുചേല ദിനത്തിൽ എന്റെ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണം ആദിത്യൻ ഉത്രം എന്റെ മകൻ എപ്പോഴും അലസത മനോഭാവമാണ് അതു മാറി ഈശ്വരാനുഗ്രഹം ഉണ്ടാകാൻ വേണ്ടി എന്റെ തിരുമേനി പ്രാർത്ഥിക്കണം അക്ഷര ചതയം ആരാധ്യ പൂയം പ്രാർത്ഥന ഉൾപ്പെടുത്തണം തിരുമേനി ❤

  • @SujaMp-e9z
    @SujaMp-e9z Месяц назад +1

    നമസ്കാരം തിരുമേനി ...... ഹേമന്ദ് ചതയം ..... സർവ്വ ദോഷപരിഹാരത്തിനും വേണ്ടി പ്രാർഥിക്കണേ

  • @avandhika.savandhika.s1664
    @avandhika.savandhika.s1664 Месяц назад +1

    ചെയ്യാം തിരുമേനി 🙏ഇന്നലെ പറഞ്ഞ പോലെ ശിവ ക്ഷേത്രത്തിൽ പോയി പുഷ്പാഞ്ജലി ചെയ്തു 🥰 നന്ദി 🙏

  • @sarithamp8559
    @sarithamp8559 Месяц назад +1

    നമസ്തേ തിരുമേനി താങ്കൾ പറഞ്ഞ എല്ലാ കാര്യവും ചെയ്യുവാൻ ശ്രമിക്കും. നന്ദി തിരുമേനി🙏🙏

  • @binuputhen3958
    @binuputhen3958 Месяц назад +1

    തിരുമേനി എന്റെ മകന് നല്ലൊരു വിവാഹം നടക്കുവാനും,സമ്പത്യ ബുദ്ധിമുട്ട് മാറുവാനും, കേസ് ജയിക്കുവാനും കുജേ ല ദിനത്തിൽ മകന് വേണ്ടി പ്രാർത്ഥിക്കണേ. ഷോബിൻ.. അശ്വതി. 🙏🙏🙏

  • @HafsathHafsa-r1j
    @HafsathHafsa-r1j Месяц назад +3

    നമസ്കാരം തിരുമേനി സജീവ് തിരുവോണം, ഹഫ്‌സത് പൂയം ദേവാദർശൻ മൂലം അങ്ങേയുടെ പ്രാർത്ഥന യിൽ ഉൾപെടുത്തണേ 🙏🙏🙏🙏

  • @anilaanoop3914
    @anilaanoop3914 Месяц назад +1

    മക്കളുടെ സർവ്വായുരാരോഗ്യ സൗഖ്യത്തിനും ദീർഘായുസ്സിനും വേണ്ടി പ്രാർത്ഥിക്കണേ
    അനുനന്ദ അനിഴം
    ദർശൻദേവ്- അശ്വതി

  • @PankajavalliV-v3y
    @PankajavalliV-v3y Месяц назад +1

    നമസ്കാരം തിരുമേനി എൻ്റെ മക്കളെയും അങ്ങയുടെ പ്രാർത്ഥനയിൽ ഉൾക്കൊള്ളിക്കണേ ആയുരാരോഗ്യ സൗഖ്യത്തിനും നല്ല ജോലി കിട്ടാനും വേണ്ടിയാണ് അനൂപ്, പുണർതം, അമൽ തിരുവാതിര തിരുമേനി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ🙏🙏🙏🙏

  • @SakunthalaSaku-u8r
    @SakunthalaSaku-u8r Месяц назад +1

    ഹരേ കൃഷ്ണാ 🙏🙏🙏🙏 നമസ്തേ തിരുമേനി 🙏 സജ്ജയ്കൃഷ്ണ ചതയം.കാലിന് സുഖമില്ലാതിരിക്കുന്ന കുട്ടിയാണ് തിരുമേനി.എത്രയും പെട്ടന്ന് കുട്ടിക്ക് സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏 ശാന്ത ചിത്തിര, സച്ചിൻ കൃഷ്ണ ആയില്യം, ഉണ്ണികൃഷ്ണൻ പുണർതം.സാമ്പത്തിക പ്രശ്നങ്ങളാൽ വളരെയധികം വിഷമം അനുഭവിച്ച് കൊണ്ടിരിക്കുകയാണ്.ഇവർക്ക് നല്ലത് വരുത്തണേ ഭഗവാനേ എന്ന പ്രാർത്ഥനയാണ്.തിരുമേനി അങ്ങയുടെ പ്രാർത്ഥനയിൽ ഇവരെയും ഉൾപ്പെടെടുത്തണേ🙏🙏🙏🙏 ഓം നമോ നാരായണായ 🙏🙏 🙏

  • @pradeepankv9831
    @pradeepankv9831 Месяц назад +1

    നമസ്കാരം തിരുമേനി❤ എൻ്റെ മോൾക്ക് ബോർഡ് എക്സാം ന് .100 percentage marku kittan vendi നാളത്തെ കുചേല ദിനത്തിൽ തിരുമേനി.പൂജയിൽ .ഉൾപെടുത്താൻ .apeshikunnu.aതു പോലെ മോനെയും ❤പിന്നെ എൻ്റെ വീട്ടിലെ എല്ലാവരെയും .ellavareyum...aaru ഉത്രട്ടാതി,അതു ചിത്തിര,അജി,ഉത്രം....പ്രദീപ്..മൂലം...സരസ്വതി..ചതയം❤❤❤❤❤❤❤❤❤❤❤❤

  • @bindukt9384
    @bindukt9384 Месяц назад +1

    നമസ്ക്കാരം തിരുമേനി മക്കളുടെ ആയുരാരോഗ്യത്തിനും ദീർഘായുസ്സിനും വേണ്ടി പ്രാർത്ഥിക്കണേ മേഘ അത്തം വിഷ്ണു തൃക്കേട്ട ആകാശ് ചോതി അശ്വിൻ ദേവ് ചോതി അ ബിൻ ദേവ് ചോതി

  • @SREEJARAJAN-d2v
    @SREEJARAJAN-d2v Месяц назад +1

    നമസ്തേ തിരുമേനി
    എന്റെ മക്കളെ കൂടി അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തേണമേ 🙏🙏🙏🙏🙏
    ഉണ്ണി ആയില്യം , ശ്രേയ ഉത്രം 🙏🙏

  • @SujaSujatha-d3t
    @SujaSujatha-d3t Месяц назад +1

    നമസ്കാരം തിരുമേനി🙏🙏 അനൂപ് രേവതി മംഗല്യ ഭാഗ്യത്തിനും സനൂപ് കാർത്തിക പരീക്ഷാ വിജയത്തിനും വേണ്ടി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം തിരുമേനി🙏🙏🙏

  • @rajanianishkumar3438
    @rajanianishkumar3438 Месяц назад +1

    നമസ്കാരം തിരുമേനി 🙏🙏🙏
    അങ്ങയുടെ പൂജയിൽ ഞങ്ങളെയും ചേർക്കണേ...
    അനീഷ്‌ കുമാർ അവിട്ടം
    രജനി രോഹിണി
    അഗമ്യ അനീഷ്‌ പൂരം
    ആയുരാരോഗ്യ സൗഖ്യവും സ്വന്തമായി ഒരു വീടും ശാന്തിയും സമാദാനവും ഉള്ള ജീവിതം ഉണ്ടാകാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏

  • @sunithabibin9657
    @sunithabibin9657 Месяц назад +1

    നമസ്ക്കാരം തിരുമേനി, അങ്ങയുടെ പ്രാർത്ഥന യിൽ എന്റെ മക്കളെയും കൂടി ഉൾപെടുത്തണേ,
    രജിൻ രാജ്‌ - അശ്വതി, നിരഞ്ജൻരാജ്‌ -ചതയം
    നിരഞ്ജന രാജ്‌ - മകം 🙏🙏🙏

  • @arunimavijesh8629
    @arunimavijesh8629 Месяц назад +1

    തിരുമേനി എന്റെ മോൾക് ഒരു ആപത്തുമില്ലായത്തെ, നല്ലത് വരാൻ പ്രാർത്ഥിക്കണം 🙏
    അവനിക ഉത്രാടം
    എനിക്ക് നല്ല ജോലി കിട്ടാനും പ്രാർത്ഥിക്കണേ 🙏അരുണിമ രേവതി

  • @PrasadPB-g4s
    @PrasadPB-g4s Месяц назад +1

    നമസ്തേ തിരുമനസേ അങ്ങയുടെ പുജയിൽ എന്റെ മക്കളെയും ഉൾപ്പെടുത്തണെ അവർക്ക് ഉയർച്ച കിട്ടാൻ പ്രാർത്ഥി കേണം

  • @akkukumar5449
    @akkukumar5449 Месяц назад +1

    തിരുമേനി നമസ്ക്കാരം എൻ്റെ കുഞ്ഞുങ്ങളെ കൂടി അങ്ങയുടെ പ്രാർഥനയിൽ ഉൾപ്പെടുത്തണം നിഥിൻ തിരുവാതിര - നിഖിൽ ഭരണി🙏🙏🙏🙏🙏

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz Месяц назад +8

    നമസ്കാരം തിരുമേനി 🙏🙏🙏ഷീബ തിരുവാതിര...... രാജീവ്‌ പൂരം... ഷാരിക തിരുവോണം ❤️പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏🙏🙏

    • @infinitestories3221
      @infinitestories3221  Месяц назад +2

      ബുധനാഴ്ച്ച നടത്തുന്ന കുചേല ദിന പ്രത്യേക പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം ഞാൻ കുറിച്ചെടുത്തിട്ടുണ്ട് 🙏

    • @SheebaRajeev-jl5hz
      @SheebaRajeev-jl5hz Месяц назад +1

      @infinitestories3221 ഒത്തിരി ഒത്തിരി നന്ദി തിരുമേനി 🙏🙏🙏🙏🙏

    • @NishaCn-xh7jc
      @NishaCn-xh7jc Месяц назад

      🙏🙏🙏🪔🪔

  • @JishaJisha-g3t
    @JishaJisha-g3t Месяц назад +1

    ആതിര കാർത്തിക
    അബിൻ പുണർതം
    മക്കളെ പൂജയിൽ ഉൾപ്പെടുത്തണമേ തിരുമേനി 🙏🏻🙏🏻

  • @beenasurendran5501
    @beenasurendran5501 Месяц назад +1

    നമസ്കാരം തിരുമേനി അങ്ങയുടെ പ്രാർത്ഥന യിൽ മക്കളെ കൂടി ഉൾപെടുത്തണേ ആയുരാരോഗ്യ സൗഖ്യം വിദ്യ ഉന്നതി നല്ലജോലി ലഭിക്കാൻ പ്രാർത്ഥിക്കണം 🙏🙏🙏🙏ചന്ദന അത്തം,, ശ്രീനന്ദ് തിരുവാതിര Akarsh thrikketta

  • @smithadevi8016
    @smithadevi8016 Месяц назад +1

    നമസ്കാരം തിരുമേനി 🙏🏽🙏🏽🙏🏽എന്റെ മക്കൾക്ക്‌ വേണ്ടി പ്രാർത്ഥിക്കണേ 🙏🏽അഖില പൂരം, അതുല്യ കാർത്തിക 🙏🏽🙏🏽🙏🏽

  • @sherlyjoseph9870
    @sherlyjoseph9870 Месяц назад +1

    ഒരുപാട് മാനസിക ബുദ്ധിമുട്ടുകളിലൂടെയാണ്ഞങ്ങൾ കടന്നു പോയി ക്കൊണ്ടിരിക്കുന്നത്. മകൾ പഠനത്തിനായി വിദേശത്താണ്. മകൾക്കു വേണ്ടി അങ്ങ് പ്രത്യേകം പ്രാർത്ഥിക്കണമേ.
    ഷിനു--- തിരുവോണം
    പറഞ്ഞ വഴിപാടുകൾ തീർച്ചയായും ചെയ്യും. സന്താന ഗോപാല മന്ത്രം എന്നും രാത്രിയിൽ കിടക്കുന്നതിനു മുൻപ് ചൊല്ലാറുണ്ട്. എന്നും എന്റെ മകളെ അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തേണമേ. വിവരിക്കാൻ പറ്റാത്ത പ്രയാസമാണ്. നന്ദി.

  • @Devuchinnu9685
    @Devuchinnu9685 Месяц назад +1

    നമസ്കാരം തിരുമേനി 🙏🙏🙏ഓം നമോ നാരായണായാ 🙏🙏 അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🙏🙏🙏 രിഷ്ണു മൂലം എത്രയും വേഗം ജോലി കിട്ടാൻ ലിസ്റ്റിൽ ഉണ്ട് തിരുമേനി അങ്ങയുടെ പ്രാർത്ഥന ഉണ്ടാവണേ 🙏🙏

  • @subhamanoj2148
    @subhamanoj2148 Месяц назад +1

    അനഘ പുണർതം
    മേഘ കൃഷ്ണ തിരുവോണം
    കുട്ടികളുടെ ആയുരാരോഗ്യത്തിനും അവർക്ക് ഭക്തി ഉണ്ടാവാനും തിരുമേനി പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ ❤️🙏🙏

  • @induns2197
    @induns2197 Месяц назад +1

    നമസ്കാരം തിരുമേനി
    ഞാൻ എല്ലാ ദിവസവും രാവിലെ വിളക്ക് വെച്ച് സന്താന ഗോപാല മന്ത്രം ചൊല്ലാറുണ്ട്.
    നന്ദി

  • @MayflowersVlog-lo7xi
    @MayflowersVlog-lo7xi Месяц назад +1

    നമസ്കാരം തിരുമേനി അങ്ങേക്കും കുടുംബത്തിനും ഭഗവാന്റെ അനുഗ്രഹം എപ്പോഴും ലഭിക്കട്ടെ.

  • @sivapriyabenoy4359
    @sivapriyabenoy4359 Месяц назад +2

    ഇഷാൻവി :ചോതി
    ഇഷാനി :രേവതി
    എന്റെ മക്കൾക്കു വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏

  • @Lila-p5t
    @Lila-p5t Месяц назад +1

    നമസ്കാരം തിരുമേനി👏
    ജയആയിലൃ൦
    ഷിബു പുണർതം

  • @AnithaSantosh-i3t
    @AnithaSantosh-i3t Месяц назад +1

    നമസ്കാരം തിരുമേനി എന്റെ മകളെയും കൂടെ അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം ഐശ്വര്യ ചതയം

  • @sindhujayakumar2747
    @sindhujayakumar2747 Месяц назад +1

    നമസ്കാരം തിരുമേനി 🙏 നാളത്തെ പൂജയിൽ ഞങ്ങളെ കൂടി ഉൾപ്പെടുത്തേണേ തിരുമേനി 🙏 ജെസൻ കുമാർ അവിട്ടം നക്ഷത്രം ആദിത്യൻ ത്യിക്കേട്ട നക്ഷത്രം

  • @Shalini123z
    @Shalini123z Месяц назад +1

    തിരുമേനി നമസ്കാരം എന്റെ മോന് വേണ്ടി ഒന്ന് പ്രാർത്ഥിക്കണേ ആദിദേവ് കാർത്തിക 🙏🙏🙏

  • @leemolsreekumar7662
    @leemolsreekumar7662 Месяц назад +1

    നമസ്കാരം തിരുമേനി, അങ്ങ് പറഞ്ഞ 5 കാര്യങ്ങളും ചെയ്യാം. എൻ്റെ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി , പൂജയിൽ ഉൾപ്പെടുത്തണേ,ആദിത് - വിശാഖം, അശ്വിൻ - പൂരോരുട്ടാതി. സന്താനഗോപാല മന്ത്രം മുന്ന് ഒരു വീഡിയോയിൽ പറഞ്ഞിട്ടില്ലേ അന്ന് മുതൽ ഞാൻ ദിവസവും ചൊല്ലാറുണ്ട്.
    ഓം നമോ നാരായണായ 🙏🙏🙏

  • @MiniSunil-p9g
    @MiniSunil-p9g Месяц назад +1

    നമസ്കാരം തിരുമേനി ... 🙏🙏🙏ഞങ്ങളെയും ഈ പ്രാർത്ഥനയിൽ ഉൾകൊള്ളിക്കുക...
    അലോയ് ദേവ് -അത്തം
    അനന്യ ലക്ഷ്മി -തിരുവോണം
    സുനിൽകുമാർ -അവിട്ടം
    മിനി -അത്തം

  • @prabhakarancheraparambil4627
    @prabhakarancheraparambil4627 Месяц назад +1

    Namaskaram Thirumeni 🙏 Thank you so much for your Valuable Advice 👏 🙏

  • @reetack2804
    @reetack2804 Месяц назад +1

    നമസ്കാരം തിരുമേനീ🙏🙏🙏 ഐശ്വര്യ ലക്ഷമി പുണർതം നവനീത് വിഷ്ണു ഉത്രാടം അനയ് ചന്ദ്ര തിരുവാതിര പ്രതീഷ് തിരുവാതിര അങ്ങയുടെ പ്രാത്ഥനയിൽ ഉൾപ്പെടുത്തണേ🙏🙏🙏

  • @SindhuRatheesh-rx7or
    @SindhuRatheesh-rx7or Месяц назад +1

    നമസ്കാരം തിരുമേനി 🙏🙏🙏
    സിന്ധു മൂലം രതീഷ് രേവതി മക്കൾ നിവിൻ കൃഷ്ണ ഉത്രട്ടാതി ധ്യാൻ കൃഷ്ണ കാർത്തിക തീരുമേനി അങ്ങയുടെ പ്രാർത്ഥനയിൽ മകൾക്കു വേണ്ടി പ്രാർത്ഥിക്കണേ തീരുമേനി

  • @ashabalendu7315
    @ashabalendu7315 Месяц назад +1

    Namaskaram thirumeni....innu sandhyak nadathunna poojayil ente makkale koodi prarthanayil ulpeduthane
    Anunandana Uthradam
    Anumita Karthika

  • @AswathyPS-d6p
    @AswathyPS-d6p Месяц назад +5

    സർവ്വ ഐശ്വര്യം ഉണ്ടാകാനും, ഭാഗ്യ വർദ്ധനവ് ഉണ്ടാകാനും പ്രാർത്ഥിക്കണേ തിരുമേനി അശ്വതി -മകയിരം 🙏🙏🙏

    • @infinitestories3221
      @infinitestories3221  Месяц назад

      അശ്വതി- ഞാൻ ബുധനാഴ്ച കുചേല ദിന സന്ധ്യാ പൂജയിൽ ഉൾപ്പെടുത്താം കുറിച്ചെടുത്തിട്ടുണ്ട്

    • @AswathyPS-d6p
      @AswathyPS-d6p Месяц назад

      @infinitestories3221 Thank you so much Thirumeni 🙏🙏🙏

  • @rishikesanv1924
    @rishikesanv1924 Месяц назад +1

    നമസ്ക്കാരം തിരുമേനി.🙏🙏
    കാർത്തിക - കാർത്തിക
    മോടെ വിദ്യാഭ്യാസ തടസ്സങ്ങൾ നീങ്ങാൻ അങ്ങയു പ്രാർത്ഥനയിൽ മോളെ കൂടി ഉൾപ്പെടുത്തണേ തിരുമേനി...അത്രക്ക് ബുദ്ധിമുട്ട് അനുഭവിക്കുന്നു തിരുമേനി 🙏🙏

    • @valsalam4605
      @valsalam4605 Месяц назад

      നമസ്കാരം തിരുമേനി വീഡിയോ ഒരുപാട് ഗുണം ചെയ്യുന്നു 🙏🙏🙏അജിത് രോഹിണി മനഃസമാദാനം കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏🙏

    • @valsalam4605
      @valsalam4605 Месяц назад

      🙏🙏🙏🙏

  • @MayflowersVlog-lo7xi
    @MayflowersVlog-lo7xi Месяц назад +1

    തിരുമേനിയുടെ പ്രാർഥനയിൽ എന്റെ ഭർത്താവിനെയും മക്കളെയും ഉൾപ്പെടുത്തണേ
    രാജീവ്‌ -പൂയം
    അഭിനവ് -പൂരോരുട്ടാതി
    അഭിഷേക് -ചതയം

  • @LavinLavie
    @LavinLavie Месяц назад +2

    Binesh - puram
    Sreeja - Avittam
    Vineesha - maham
    Vincy - thiruvonam
    Angel - uthradam
    Thirumeni njangalku vendi prarthikane 🙏🙏🙏🙏

  • @sudhadevi2088
    @sudhadevi2088 Месяц назад +1

    നമസ്കാരം തിരുമേനി വിഷ്ണു മകം അനന്ദു പൂയം സുധ തിരുവോണം എന്റെ മക്കളുടെ ആയുരാരോഗ്യ ത്തിനു വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🏻

  • @ChandramathiMohan-t2e
    @ChandramathiMohan-t2e Месяц назад +1

    Namaskaram thirumeni nalathe prarthanayil ulpeduthanethirumeni Hima avittam Prajith chathayam Haritha avittam Anudeep anizham Suryajith thrukketta Riyashansitha chithira Satwik bharani

  • @YAMINick72
    @YAMINick72 Месяц назад +1

    Namaskaram thirumeni. Abhirami pooradam. Vani makeeram. Nalla. Mark vagi. Nalla job. Kittan vendi. Prarthikkane thirumeni🙏🙏🙏🙏❤️❤️

  • @mydhilips
    @mydhilips Месяц назад +19

    നമസ്തേ തിരുമനസ്സേ എൻ്റെ മക്കളെ കൂടി അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണെ നല്ല ജോലി കിട്ടാനും ആയുരാരോഗ്യത്തിനും വേണ്ടി അശ്വിൻ നക്ഷത്രം - അശ്വതി അക്ഷയ്
    നക്ഷത്രം അശ്വതി

    • @infinitestories3221
      @infinitestories3221  Месяц назад

      രണ്ട് മക്കളെയും ബുധനാഴ്ച നടത്തുന്ന എന്റെ കുചേല ദിന പ്രത്യേക സന്ധ്യാ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം. ഞാൻ എഴുതി എടുത്തിട്ടുണ്ട്. മറക്കില്ല പ്രാർത്ഥിക്കാം

    • @indirabhaiamma4172
      @indirabhaiamma4172 Месяц назад

      നമസ്കാരം തിരുമേനി.
      എൻടെകുഞ്ഞുങ്ങളുടെ.ഐക്യത്തിനുവേണ്ടി പ്രാർത്ഥിക്കണമേ.
      അനീഷ്.ഭരണി.ശില്പ.തിരുവോണം. ദേവ് നാഥ്.അശ്വതി.

    • @shazee123
      @shazee123 Месяц назад +1

      Nisha aswathy saji chithira ammu anizham Achu mulam 🙏 🙏🙏

    • @janathavasudevan5423
      @janathavasudevan5423 Месяц назад

      നമസ്ക്കാരം തിരുമേനി, ബുധനാഴ്ചത്തെ പൂജയിൽ ഞങ്ങളെ ഉൾപ്പെടുത്തണെ. ലിജി -പൂരാടം, സ്വപ്ന മകയിരം, ശ്രീലക്ഷ്മി അനവദ്യ - വിശാഖം, അനന്ത ശിവം - ആയില്യം, അനന്ത ഗൗരി -ചോതി, അദ്രി ദേവ് - ചോതി, ദേവനന്ദ - തൃക്കേട്ട

    • @studytime716
      @studytime716 Месяц назад

      🙏🙏

  • @sanithajayaprakash9857
    @sanithajayaprakash9857 Месяц назад +1

    ഹരേ കൃഷ്ണ തിരുമേനി ❤ ഞാൻ ചെയ്യും.മോന് പഠിക്കാൻ കുറച്ച് മടിയുണ്ട്, പ്രാർത്ഥന യിൽ ഉൾപെതെടുത്തണേ.അജിനേഷ് വിശാഖം,അഭിനവ്,മകം

  • @seemabaiju-uk4hl
    @seemabaiju-uk4hl Месяц назад +1

    നമസ്കാരം തിരുമേനി.🙏🙏🙏 എന്റമകളുടെ ആയുരാരോഗ്യത്തിനു.
    സർച്ചെ എശ്വരങ്ങൾ ക്ക് വേണ്ടി. പ്രാർത്ഥിക്കണമോ. കൃഷ്ണ. അത്തം
    വിദ്യ..ചതയം. പ്രാർത്ഥനയിൽ ഉൾപ്പെടുത്തണമെ.🙏🙏🙏

  • @HaridasanPc-i2u
    @HaridasanPc-i2u Месяц назад +1

    നമസ്കാരം തിരുമേനി ഹരിദാസൻ തിരുവോണം ഞങ്ങളെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി രാജശ്രീ തിരുവോണം ശ്രീജിത്ത് തിരുവോണം ഹരിപ്രിയ ഉത്രാടം ഹരിശ്രീ അത്തം ഹരി നന്ദന പുണർതം ശ്രീനന്ദന പുണർതം ഹരിനന്ദ് അശ്വതി🙏🏼🙏🏼🙏🏼🙏🏼🙏🏼🕉️🕉️🕉️🕉️🕉️

  • @Devika-x8x
    @Devika-x8x Месяц назад +1

    🙏🏻ദേവിക തൃക്കേട്ട 🙏🏻 ദിൽഷ ഉത്രാടം 🙏🏻ദിൻഷ ഉത്രാടം 🙏🏻ആയുരാരോഗ്യ സൗഖ്യത്തിനായി പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻🙏🏻

  • @UshaVkumar-v6m
    @UshaVkumar-v6m Месяц назад +1

    Vishnu-Thiruvathira Jishnu-Pooradam Jayashree-Aththam❤❤❤

  • @naijeshmk7583
    @naijeshmk7583 Месяц назад +1

    നമസ്കാരം തിരുമേനി 🙏 മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണേ ശ്രേയ ലക്ഷ്മി - ചതയം, സായ് കൃഷ്ണ - പൂരാടം, നൗമിക - ആയില്ല്യം,

  • @santhakumariamma9055
    @santhakumariamma9055 Месяц назад +1

    Thirumeni ,please
    Please pray for Devadeth..Atham also for his good health 🙏🙏🙏

  • @sivapriyabenoy4359
    @sivapriyabenoy4359 Месяц назад +1

    നമസ്കാരം തിരുമേനി 🙏നാളത്തെ പൂജയിൽ അങ്ങ് എന്റെ മക്കൾക്കുവേണ്ടി കൂടി പ്രാർത്ഥിക്കണേ,, ഇഷാൻവി :ചോതി 7 വയസ്സ്
    ഇഷാനി :രേവതി അങ്ങ് പ്രാർത്ഥിയ്ക്കുമെന്ന് വിശ്വസിയ്ക്കുന്നു 🙏🙏ഓം നമോ നാരായണായ 🙏🙏

  • @deepavs1994
    @deepavs1994 Месяц назад +1

    ദേവിചന്ദന ഉത്റം മീനാക്ഷി അവിട്ടം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ🙏

  • @aswathysanthosh3302
    @aswathysanthosh3302 Месяц назад +1

    നല്ല അറിവ് നൽകിയതിന്. നന്ദി ,

  • @AkshayaAkshaya-hx4zy
    @AkshayaAkshaya-hx4zy Месяц назад +1

    നമസ്കാരംതിരുമ്മേനി🙏🙏🙏അക്ഷയ്. തിരുവാതിര........ ആകാശ്...... പുരം
    Prarthanail
    Ulpedutha

  • @preethabijupreethabiju2128
    @preethabijupreethabiju2128 Месяц назад +1

    Namaskaram thirumeni 🙏🙏🙏🙏

  • @varshavarsha3671
    @varshavarsha3671 Месяц назад +1

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻വർഷ തിരുവാതിര മകൾ പ്ലസ് ടു പരീക്ഷയാണ് പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻വിനോദ് പൂരം ഷബിന മൂലം

  • @deepikamohandas7593
    @deepikamohandas7593 Месяц назад +1

    തിരുമേനി. എൻ്റെ സർത്താവിന് ആരോഗ്യവും ആയുസ്സും മോൾക്ക് സൽബുദ്ധി വരുവാനും പ്രർത്ഥിക്കണം മോഹൻദാസ് ചിത്തിര നി തു തിരുവോണം പുജയിൽ ഉൾപ്പെടുത്തണം.

  • @rinimolaadhya3167
    @rinimolaadhya3167 Месяц назад +1

    നമസ്കാരം തിരുമേനി
    ആദ്യ ആർ രഞ്ജിത് രോഹിണി
    ആദ്വിക ആർ രഞ്ജിത് തിരുവോണം ആയുരാരോഗ്യത്തിനും പഠനകാര്യത്തിൽ ഉന്നതി ഉണ്ടാകാനും എന്റെ മക്കളെ പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി

  • @radhika.111
    @radhika.111 Месяц назад +1

    Namaskaram Thirumeni 😊😊😊
    Radhika= Chathayam
    Angayude poojayil ulpeduthane Thirumeni 🙏🙏🙏

  • @manjuknairmanju1268
    @manjuknairmanju1268 Месяц назад +1

    🙏🙏🙏നമസ്കാരം തിരുമേനി 🙏 ആര്യ രോഹിണി
    മഞ്ചു പൂരുരുട്ടതി
    ദീപകക് പൂരുരുട്ടതി പൂജ el ഉൾപ്പെടുത്തണം, 🙏

  • @sharmilaanil2663
    @sharmilaanil2663 Месяц назад +1

    Anil avittam, Sharmila vishakham, Anandhu Revathi, Rajamma makam poojayil ulppeduthane Thirumeni 🙏🙏🙏

  • @PrasannaSachin-b1x
    @PrasannaSachin-b1x Месяц назад +1

    Om Namo Narayana .Om Namo Bhagavathe Vasudhevaya. Sachin Nandai Varum. Bhagavane Eppol Thanne Ente Monu Joli Labhikkane .

  • @bindusuresh7983
    @bindusuresh7983 Месяц назад +1

    തിരുമേനി കഴിഞ്ഞ വെള്ളിയാഴ്ച്ച പൂജയിൽ ഉൾപ്പെടുത്തി എന്ന് ഉറച്ചു വിശ്വസിക്കുന്നു... നല്ല മാറ്റമാണ് കുടുംബത്തിൽ സംഭവിച്ചത്.. ആ പദാരാവിന്ധങ്ങളിൽ നമസ്കരിക്കുന്നു... തുടർന്നും ഉൾപെടുത്തണേ..രണ്ടാണ്മക്കളാണ്..അശ്വജിത് ചിത്തിര, ആദിഷ്‌ജിത് പുണർതം.. തിരുമേനി യെ നേരിൽ കാണാൻ യോഗം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു 🙏🏻🙏🏻🙏🏻

  • @amalshome188
    @amalshome188 Месяц назад +1

    നമസ്കാരം 🙏. പ്രാർത്ഥിക്കണേ.. സുരേഷ്ബാബു. ഉത്രം. ജയന്തി ഭരണി. അമൽ. പൂരാടം. അനന്തലക്ഷ്മി. വിശാഖം.. ലക്ഷ്മി.. തിരുവോണം... 🙏🙏🙏

  • @preethaajith6927
    @preethaajith6927 Месяц назад +1

    🙏🏻 Ajith_thiruvonam
    preetha_chathayam
    Arjun_revathy
    Amrutha_punartham
    Sujatha_makam 🙏🏻തിരുമേനി

  • @minisubhash3236
    @minisubhash3236 Месяц назад +1

    🙏തിരുമേനി🙏 ദീപ്തി ഭരണി പൂജയിൽ ഉൾപെടുത്തണെ

  • @JagadammaJagada-lp1ju
    @JagadammaJagada-lp1ju Месяц назад +1

    ഓം നമോ നാരായണായ ഓം ശ്രീകൃഷ്ണയ പരമാത്മനേ നമ സർവ്വം കൃഷ്ണാർപ്പണമസ്തു ജഗദമ്മ പുണർതം. മക്കൾ ബൈജു തിരുവോണം. ഡാലിയ മകം. ഷൈജു ഉത്രാടം. കൊച്ചു മക്കൾ ഋഷിൻമകയിരം. അക്ഷയ അവിട്ടം. അവനീശ്വർ ആയില്യം. മരുമക്കൾ. ഷീജ ആയില്യം.ഷൈജു ഉത്രം. അമ്യത ചതയം ഇവർക്ക് വേണ്ടി പ്രാർത്ഥിക്കണമേ തിരു മെറി🙏

  • @lathanair3590
    @lathanair3590 Месяц назад +1

    Shankarnarayan. Puram
    Latha. Thiruvathira
    Megha. Thriketta
    Ramesh. Makkam
    Aiswaraya. Punaratham
    Nitheesh. Revathy njagalku vendi prathikanam thirumeni 🙏

  • @sumaav8063
    @sumaav8063 Месяц назад +1

    Suresh Chithra, Suma Uthradam, Surya Pooyam, Sreekrishna Pooradam, 🙏🙏🙏🙏

  • @user-pd3kt6zd2l
    @user-pd3kt6zd2l Месяц назад +1

    നമസ്കാരം തിരുമേനി സുനിൽ ചിത്തിര, സന്ധ്യ ചോതി, അനന്ദു അവിട്ടം, ശ്രീനന്ദ ചോതി. പൂജയിൽ ഉൾപെടുത്തണേ 🙏🏼

  • @sasikalavijayan2769
    @sasikalavijayan2769 Месяц назад +1

    നമസ്കാരം തിരുമേനി ,
    എൻടെ മക്കലുടെ ആരോഗ്യ ത്തിനൂം നല്‍ല ജോലി ലഭിക്കുന്ന
    തിന്ന് പ്രാർത്ഥനയിൽ ഉൾപേടുത്തണമേ . നൻനീ . 🙏🙏🙏🙏🙏സവീത _ തിരുവാതിര
    സൻജീവ് _ ഉത്രാടം
    സജിത്ത് _ പൂരുടം
    അവ്യയുക്ത് _ പുരുട്ടാതി

  • @shivu4729
    @shivu4729 Месяц назад +1

    പ്രാർത്ഥിക്കണേ തിരുമേനി, ഗീത രേവതി, ശിവാനന്ദ് കൃഷ്ണ പൂരാടം, ബാലകൃഷ്ണൻ ഭരണി 🙏🙏🙏

  • @SumaKr-gn5yy
    @SumaKr-gn5yy Месяц назад +1

    തിരുമേനി പ്രാർഥനയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണം
    അമൽദാസ് -രേവതി
    ആരോമൽദാസ് -മകര്യം
    🙏🙏🙏

  • @saavibhasworld
    @saavibhasworld Месяц назад +1

    നമസ്കാരം🙏ധനുശ്രീ, അനുശ്രീ - ചതയം
    സിന്ധു - പൂയം
    നാളത്തെ പൂജയിൽ ഉൾപെടുത്തണേ തിരുമേനി🙏

  • @sindhu6982
    @sindhu6982 Месяц назад +1

    🙏 Rajeev Rajappan punartham and Sindhu Rajeev Bharani and Rahul Rajeev uthradathi and Rohan Rajeev Thiruvathira poojayil ulpeduthanam Thirumeni 🙏🙏🙏🙏🙏

  • @NXOkid
    @NXOkid Месяц назад +1

    Baburaj punartham suma Karthika Naveen makayiram nandu uthradam njangaleyum prarthanayil ulppeduthanne thirumeni 🙏🙏🙏

  • @akhilgirish1338
    @akhilgirish1338 Месяц назад +1

    നമസ്കാരം തിരുമേനി🙏 ഗിരീഷ് അവിട്ടം, രജനി ആയില്യം, അഖിൽ പൂരം, അർജുൻ മൂലം

  • @ramlathaashish6458
    @ramlathaashish6458 Месяц назад +1

    ആഷിഷ് ഉത്രം, ആഷ്ന അനിഴം. മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി🙏🙏🥰

    • @JishanAG
      @JishanAG Месяц назад

      Preetha avittam swathy uthradam gegesh makam jishan ponartham jiyan karthika jangals alla ponayilum ulpaduthana thirumsni makalku joli kittan prarthikana please

  • @MonishaMonisha-un3cj
    @MonishaMonisha-un3cj Месяц назад +1

    നമസ്കാരം തിരുമേനി 🙏
    പ്രാർത്ഥനയിൽ ഉൾപെടുത്തേണമേ
    മോനിഷ, രോഹിണി
    ശത്രു ദോഷം മാറാനും, വിവാഹ തടസ്സം മാറാനും, ഗവണ്മെന്റ് പരീക്ഷയിൽ വിജയം നേടാനും

    • @infinitestories3221
      @infinitestories3221  Месяц назад

      മോനിഷയ്ക്ക് വേണ്ടി വെള്ളിയാഴ്ച്ച മഹാലക്ഷ്മി പൂജാ വേളയിൽ ഈ കാര്യങ്ങൾ പ്രത്യേകം പ്രാര്ഥിക്കുന്നതാണ്

  • @SanthaKumari-q5z
    @SanthaKumari-q5z Месяц назад +1

    സന്ദീപ്, ഭരണി സനൂപ് വി ശാ ഖം, സ്നേഹ ലക്ഷ്മി ഉത്രം , ദിവ്യ അവിട്ടം, ദക്ഷ ദേവ് ഉത്രട്ടതി മഹാദേവ് തൃകേട്ട എന്റെ മക്കളെ അനു ഗ്ര ഹി ക്ക ണം പ്രാർത്ഥ ന യിൽ ഉൾ പെ ടു ത്ത ണം തി രു മേ നീ 🙏🙏🙏🙏🙏

  • @Leelamani9495
    @Leelamani9495 Месяц назад +1

    Thirumeni n Namaskkaram
    Makkale anugrahikkename🙏
    Libitha-makayiram
    Jyothika-uthradam
    Sparsh-chadayam

  • @aswathyachu386
    @aswathyachu386 Месяц назад

    Thank you very much for supporting us, thank you angels and Universe and thank you very much thirumeni

  • @aswathyachu386
    @aswathyachu386 Месяц назад

    Thirumeni prarthikkane, thank you angels and Universe and thank you very much thirumeni

  • @salini.s.vikraman
    @salini.s.vikraman Месяц назад +1

    ❤️🙏🙏🙏നമസ്കാരം തിരുമേനി 🙏🙏❤️❤️❤️നാളത്തെ പൂജയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ.
    വിക്രമൻ = പൂയം
    ശാലിനി = വിശാഖം
    അനഘ = ഉത്രം
    അനന്തു കൃഷ്ണ = ആയില്യം
    രാധാമണി = ചതയം
    ആനന്ദവല്ലി = അനിഴം
    ഷൈജു = ഉത്രം
    പ്രാർത്ഥിക്കണേ തിരുമേനി

  • @radhamanian6382
    @radhamanian6382 Месяц назад

    Thanks Thirumeni, Namaskaram

  • @VIJETHAUDAYAN
    @VIJETHAUDAYAN Месяц назад

    നമസ്കാരം തിരുമേനി
    ഉജ്വൽ കുമാർ പൂയം
    ഉദ്ധവ് കുമാർ മകയിരം എൻ്റെ മക്കൾക്കു വേണ്ടി പ്രാർത്ഥിക്കണം തിരുമേനി🙏🙏🙏🙏

  • @vasanthacs1630
    @vasanthacs1630 Месяц назад

    Thanku thirumeni🙏🙏🙏🙏🙏

  • @SreerekhaCr-ur2cg
    @SreerekhaCr-ur2cg Месяц назад

    കുചേല ദിന പൂജയിൽ ഉൾപെടുത്തണേ സ്വാമി - ശ്രീരേഖ -മകയിരം 🙏

  • @SreejaSreeja-zy4jx
    @SreejaSreeja-zy4jx Месяц назад

    അഭിഷേക്. മൂലം
    Abhishan. അശ്വതി
    Adarsh. ചിത്ര
    മൂന്നുപേർക്കും
    വിദ്യാവിജയത്തിനുവേണ്ടി 🙏🏻
    തിരുമേനിപൂജയിൽ
    Ulpeduthane🙏🏻🙏🏻🙏🏻

    • @apsarashajikumar4290
      @apsarashajikumar4290 Месяц назад

      Namaskaram thirumeni ente makalk govt Job kitan prarthikane Apsara Anizham

  • @jayanath9121
    @jayanath9121 Месяц назад

    Namaskaram ThirumeniRohith pooyam business purohamikkanum ayusinum arogjyathinum vendi.prarthikane❤❤❤❤❤❤❤🎉🎉🎉🎉

  • @aswathyp8462
    @aswathyp8462 Месяц назад

    Hare krishna thank you thirumeni

  • @Kashinadhan-q9w
    @Kashinadhan-q9w Месяц назад +2

    നമസ്ക്കാരം തിരുമേനി . ഹരേ കൃഷ്ണ . രാധേശ്യം. ശരണ്യ ഭരണി. ബിനിഷ് ഉത്രാടം. കാശിനാഥൻ വിശാഖം. ആദിനാഥൻ കാർത്തിക നാളെത്തെ. പൂജയിൽ ഉൾപ്പെടുത്തേണേ

    • @Kashinadhan-q9w
      @Kashinadhan-q9w Месяц назад

      നാളെത്തെ കുചേലപൂജയിൽ ഉൾപ്പെടുത്തേണേ