ഇവർക്കു പൈസ മതി.. പൊതു ജനം പൊട്ടന്മാർ ആവുന്നു.. സംഭവം കോമഡി ഓക്കേ ആണ്... പക്ഷെ സാധാരണകാരൻ അവരുടെ പ്രശ്നം മറക്കാൻ കാണുന്ന എന്റർടൈൻമെന്റ് ആണ്... അതിൽ കേറി അലമ്പ് ആക്കരുത് 🙏...
മഴവിൽ മനോരമ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് നിങ്ങൾ ഫ്ലവർസ് ടീവി പോലെ തീരെ തരം താഴല്ലും സ്റ്റാർ മാജിക് ഇതുപോലെ ആണ് വെറുപ്പിക്കൽ ആയി അങ്ങനെ ആ നാശം പിടിച്ച ഷോ നിർത്തി, നിങ്ങൾ ഇതുപോലെ കാണിക്കല്ലും plz നല്ലൊരു ഷോ 😍🥰❤
ഒരു കാര്യം പ്രേക്ഷകർ ചിന്തിച്ചാൽ മതി: " ഇത് പ്രാങ്ക് അല്ലാതെ യഥാർത്ഥത്തിൽ ഫ്ലോറിൽ സംഭവിച്ചതാണെങ്കിൽ ഇതൊരിക്കലും അവർ സംപ്രേഷണം ചെയ്യില്ല..!" അത് ഈ സംപ്രേഷണം ചെയ്യുന്ന .......... കളും മനസ്സിലാക്കിയാൽ നന്ന്😁
ഇത്തരം അഭിനയങ്ങൾ പത്തു വർഷം മുൻപ് ഒക്കെ ചാനലിൽ കാണിക്കുമ്പോൾ ഓഡിയൻസ് അന്തം വിട്ട് ഇരുന്നു കാണും. ഇപ്പോൾ ഇത്തരം പ്രാങ്ക് ഒക്കെ ചാനൽ കാണിച്ചു ബോർ ആക്കുന്നു.
അശ്വിൻ ദൃശ്യ എവിൻ കെവിൻ ഇവരെയൊക്കെ കാണാൻ മാത്രം കണ്ട് കൊണ്ടിരുന്ന prgrm ആണ് ഒരു ചിരി ബംബർ ചിരി.. ഇപ്പോഴും select ചെയ്ത് കാണുന്നത് ദൃശ്യയുടെ skit and evin kevin ടീമിന്റെ ആണ്.. അശ്വിന്റെ promo reels കണ്ടത് കൊണ്ട് ഇത് നോക്കിയതാ..🎉🎉
ബമ്പർ ചിരി പ്രേക്ഷകരിൽ എല്ലാവരും പൊട്ടൻമാരല്ല മിസ്റ്റർ. ഇത് പ്രാങ്ക് ആണെന്ന് മനസ്സിലാകാത്ത കുറച്ച് പേരൊക്കെ ഉണ്ടാകും. ഇത്തരം പറ്റിപ്പുകൾ ഈ പ്രോഗ്രാമിൽ തന്നെ എത്ര തവണ വന്നതാണ്. ഇതിൻ്റെ നിലവാരം കുറച്ച് വെറുപ്പിക്കരുത് . പ്ലീസ്🙏
ശരിയായിട്ടുള്ള തർക്കമോ മറ്റോ ആണെങ്കില്‍ അത് എഡിറ്റ് ചെയ്ത് നീക്കിയിട്ടേ കാണിക്കൂ എന്ന് മനസ്സിലാക്കാന്‍ പറ്റാത്തവരല്ല പ്രേക്ഷകര്‍. ഇത് ലൈവ് പരിപാടി ഒന്നും അല്ലല്ലോ? പിന്നെ ഇവരുടെ തമ്മില്‍ ഇത്ര കടപ്പാടിന്റെ കാര്യവും ഇല്ല കാരണം അശ്വിൻ ഇതിന് എത്രയോ മുൻപ് ഫ്ലവേഴ്സ് ചാനലില്‍ വന്നിട്ടുണ്ട്.
പ്രേക്ഷകർ ഒരു കാര്യം മനസ്സിലാക്കുക ഒരിക്കലും ഒരു ചാനലും അവരുടെ കുറ്റങ്ങൾ ഒരിക്കലും പോസ്റ്റ് ചെയ്യില്ല അതുകൊണ്ട് ഇന്നത്തെ ഷോർട് സ്റ്റോറുകൾ കണ്ടാൽ മനസ്സിലാക്കുക ഇവൻ നമ്മൾ പ്രാങ്ക് ചെയ്യുകയാണെന്ന്
മഞ്ജു ചേച്ചി പാവം ഒരു സ്ത്രീയെ നല്ല സ്വഭാവമുള്ള നടിയാണ് ജാഡ ഇല്ലാത്ത നമ്മുടെ മഞ്ജു ചേച്ചി ചേച്ചിനെ ഒന്ന് തൊടാൻ എനിക്ക് ഒരുപാട് ആഗ്രഹണ്ട് ക കാണാനും ആഗ്രഹമുണ്ട്
😅
ഇവർക്കു പൈസ മതി.. പൊതു ജനം പൊട്ടന്മാർ ആവുന്നു.. സംഭവം കോമഡി ഓക്കേ ആണ്... പക്ഷെ സാധാരണകാരൻ അവരുടെ പ്രശ്നം മറക്കാൻ കാണുന്ന എന്റർടൈൻമെന്റ് ആണ്... അതിൽ കേറി അലമ്പ് ആക്കരുത് 🙏...
😏😏😏
അവൻ നിക്കുന്നത് കാണുമ്പോൾ തന്നെ പാവം തോന്നുന്നു 🫠
ruclips.net/user/shortsFUZVZcqvnwE?si=22U6FMpf6wDRa5Hg
എനിക്ക് അപ്പഴേ തോന്നി
Ayyaayyyoooo🗣️😂
Reel kande vannavar 😂
😁😂
Njn indd
😂 nanum
😂😂😂ഞാനും
😂😂
Manju borans... ഇവളെ മാറ്റു..
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Kunju pilai ara
Testing oke kollam but oralde confidence kalayunna talk njn yojikkunnilla ath ethra senior anenkilum...if he keeps up means he is a good artist
😡😡😡
കാർത്തിക് സൂര്യ : ഞാൻ ആരാ ഏട്ടാ...🙂🥴🥲
😂
മഴവിൽ മനോരമ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് നിങ്ങൾ ഫ്ലവർസ് ടീവി പോലെ തീരെ തരം താഴല്ലും സ്റ്റാർ മാജിക് ഇതുപോലെ ആണ് വെറുപ്പിക്കൽ ആയി അങ്ങനെ ആ നാശം പിടിച്ച ഷോ നിർത്തി, നിങ്ങൾ ഇതുപോലെ കാണിക്കല്ലും plz നല്ലൊരു ഷോ 😍🥰❤
ഇവന് movie യിൽ കിട്ടിയ റോൾ മുഴുവൻ ചളി ആക്കി.... ഇവന് ഇവിടെ കിടന്നു മെഴുകന്ന പോലെ സിനിമയിൽ നടന്നില്ല.... ഫസ്റ് ഒക്കെ കൊള്ളരുന്നു ..പിന്നെ വെറും ചളി
ഓഫ്
രണ്ടു പേരുടെയും പ്രതീക്ഷിക്കാതെയുള്ള അഭിനയം ,
ആദ്യം ഞാൻ മനസിലാകാതെ ശരിക്കും ഇത്തിരി വിഷമിച്ചു പോയി😊
👍
ഞാൻ നേരിട്ട് കണ്ട ഒരേ ഒരു കൊച്ചു നടൻ ...എന്ത് അടിപൊളി ആൺ . frendly ആണ്.........❤..
അ
ഒരു കാര്യം പ്രേക്ഷകർ ചിന്തിച്ചാൽ മതി:
" ഇത് പ്രാങ്ക് അല്ലാതെ യഥാർത്ഥത്തിൽ ഫ്ലോറിൽ സംഭവിച്ചതാണെങ്കിൽ ഇതൊരിക്കലും അവർ സംപ്രേഷണം ചെയ്യില്ല..!"
അത് ഈ സംപ്രേഷണം ചെയ്യുന്ന .......... കളും മനസ്സിലാക്കിയാൽ നന്ന്😁
aah enikk thudangiyappol thnni
ഞാൻ മാത്രമാണോ reels കണ്ട് വന്നേ 😁
Ala
Me too
Same
Njanum vannu
Ala 😂
ബമ്പർ ചിരിയുടെ സ്ഥിരം പ്രേക്ഷകനാവാൻ കാരണക്കാരൻ അശ്വിനാണ് 😊😊😊
Myruu annuu
Athanu ningada jeevithathiley negative ...
ഒന്ന് പോടോ
സത്യം
True 100%
Shorts kandu vannavar🤣
അവൻ നിൽക്കുന്നത് കണ്ടിട്ട് പാവം തോന്നുന്നു 🫠
Valare puthumayulla oru sangathi anallo...😠
ഇത്തരം അഭിനയങ്ങൾ പത്തു വർഷം മുൻപ് ഒക്കെ ചാനലിൽ കാണിക്കുമ്പോൾ ഓഡിയൻസ് അന്തം വിട്ട് ഇരുന്നു കാണും. ഇപ്പോൾ ഇത്തരം പ്രാങ്ക് ഒക്കെ ചാനൽ കാണിച്ചു ബോർ ആക്കുന്നു.
Evin kevin skit evde ath upload chyuuuuu🙄
ഈ വീഡിയോ കാണിച്ചത് ശരിയായില്ല
അശ്വിൻ ദൃശ്യ എവിൻ കെവിൻ ഇവരെയൊക്കെ കാണാൻ മാത്രം കണ്ട് കൊണ്ടിരുന്ന prgrm ആണ് ഒരു ചിരി ബംബർ ചിരി.. ഇപ്പോഴും select ചെയ്ത് കാണുന്നത് ദൃശ്യയുടെ skit and evin kevin ടീമിന്റെ ആണ്.. അശ്വിന്റെ promo reels കണ്ടത് കൊണ്ട് ഇത് നോക്കിയതാ..🎉🎉
Bibin ന്റെ ഓവർ ആക്ടിങ് കാണുമ്പോൾ തന്നെ കാര്യം പിടികിട്ടും
Enthokke paranjalum manjuvinte mula
Pandi karimpar poo mone ninakk nthada pennungale kaanumbo ithra kann kadi pavuthangal jeevich pottadey🤬👺👺👺🤬🤬@@drxgaming1773
@@drxgaming1773myran👺🤬
എന്തുവാടെയ് @@drxgaming1773
@@drxgaming1773 നിങ്ങളുടെ അമ്മക്കും ഉണ്ട് അത്...
ഇടക്ക് ഓക്കെ അമ്മയെ ഓർക്കുക...😊മാറി കൊള്ളും
മനസിലായെ ഇല്ല, മേലാൽ ആവർത്തിക്കല്ല്
😂
🕌
Aampnte sankadam pavam avataripichu kazhinjittu matiyarunnu
മഴവിൽ മനോരമ ഇത്ര അധപതിച്ചു കണ്ടതിൽ ഒരുപാട് വിഷമമുണ്ട്😢😢😢 വിറ്റ് തിന്നുന്ന ഈ ലോകത്തിൽ ഇതൊക്കെ എന്താ അല്ലേ😢😢😢
💯
അവൻ വളർത്തിയ മണ്ണിലാ നീ ഒക്കെ ഇരുന്നു നെരങ്ങുന്നത്
ബമ്പർ ചിരി പ്രേക്ഷകരിൽ എല്ലാവരും പൊട്ടൻമാരല്ല മിസ്റ്റർ. ഇത് പ്രാങ്ക് ആണെന്ന് മനസ്സിലാകാത്ത കുറച്ച് പേരൊക്കെ ഉണ്ടാകും. ഇത്തരം പറ്റിപ്പുകൾ ഈ പ്രോഗ്രാമിൽ തന്നെ എത്ര തവണ വന്നതാണ്. ഇതിൻ്റെ നിലവാരം കുറച്ച് വെറുപ്പിക്കരുത് . പ്ലീസ്🙏
Yes
😂😂😂😂😂😂 chiripikkathe
*no one can replace ashwin🔥*
എന്റെ കണ്ണ് നിറഞ്ഞുപോയി അശ്വിൻ ആണോ ഇങ്ങനെ ചെയ്യുന്നത് എന്നു വരെ ആലോചിച്ചു പോയി last ആയപ്പോൾ സന്തോഷം ആയി ❤❤❤
Same🥺
Reel kand vannavar baa 😂😂
Program കുറയുബോൾ കാട്ടി കൂട്ടുന്ന Time pass😂
രണ്ടിന്റേയും മൂക്കിനിട്ട് ഇടിതരും സീര്യസ് ആണെന്ന് വിചാരിച്ചു 😂
മഞ്ജു ആസ്വിനെ വേദനിപ്പിച്ചത് ശെരി ആയില്ല
Karanju.. Njan...😢
മഞ്ജു ചേച്ചിക്ക് കുറച്ചു കുറുമ്പ് കൂടുന്നുണ്ട് 😂😂😅😁
Reel kandavar moonji... Nthernnu mannjuvinu jaada ahankaram😂😂😂😂😂😂😂ooomfieeee
ബിബിൻ ദയവായി തമാശ പറയാൻശ്രമിക്കരുത്.
എഴുതിക്കോളൂ
ബിബിൻ മിതമായ അഭിനയം 😌😌😌😌😌
😂😂
😂
സ്റ്റർമാജിക് ന്റെ വേറൊരു പതിപ്പ് പോലെ പറ്റിപ്പു 🙏🙏🙏
Pettan kandapo sangadam vannu. Ithreyum vendayirunu manju chechi, aswin chetta 😂
Reel kaanathe vannavar?
Ith prank aan suhurthukale 😂😂 full episode kaan 😅
Uvva😂
Ashwin shirt thirich ittu😅
Reel kand vannavar ❤❤
Instayil kand vanaver indo😂
ഈ പരിപാടി സ്ഥിരം കാണുന്ന ഒരാളാണ് ഞാൻ, ഇത്രയും നിലവാരമില്ലാത്ത ആക്ടിങ് ഇതുവരെ കണ്ടിട്ടില്ല.
😢❤❤
🥺❤️
Reel kandd vanavarr😅😅
അശ്വിനോട് ചെയ്തത് തെറ്റായി പോയി
Prank aanennariumbol avante sandosham paavam❤😢
Reels kand vanna njan arrayi😂😂
മഞ്ജു ചേച്ചിക്ക് ദൂരക്കാഴ്ച്ചക്ക് പ്രശ്നമുണ്ട് എന്ന് മനസ്സിലാവുണ്ട് കണ്ണട ഉപയോഗിക്കുന്നത് അത്ര മോശം കാര്യമൊന്നും അല്ല
Sudani from nigeria great movie ❤
റിയാലിറ്റി ഷോ തുടങ്ങിയ അന്ന് മുതലുള്ള സ്ഥിരം ക്ളീഷേ പരിപാടി ഇപ്പോഴും ഒരു മാറ്റവും ഇല്ലാതെ തുടർന്നുകൊണ്ടിരിക്കുന്നു
അയ്യേ. ഇതിനെ ആണോ ഫ്രാങ്ക് എന്ന് പറയുന്നത്....വിലയേറിയ സമയം നഷ്ടപ്പെടുത്തിയത് മിച്ചം
Ee oru comment kandonde video kanathavar like adikku 😅
Frank alla prank anu
Athrak bhudimutti kanda ndhinu 😂😂
Thanenthinado ethu prank anennu comentil edunnathu... E bit kandal alle alukal ethu kanu...
Asuya marinilaaadoooo
2025 ആയിടെ ഇനിയും 90 ലെ വസന്തം പ്രാങ്ക്.... 🤣🤣🤣
Sougarym inde kanda mathi
😂😂😂
Abhinayikkunnathanu ennu parayaththe ille😂
മഞ്ജു കൈകൊടുത്തിട്ടു ചിരിച്ചത് നന്നായി. കാരണം കാണുന്നവർക്കൊന്നും ചിരിവന്നില്ല.
പുതു മുഖങ്ങൾക്കു ഷൂട്ടിംഗ് സെറ്റിൽ കരാവാൻ കൊടുക്കുമോ?
Vodafone comedystars ൽ team vip ഇത് പണ്ടേ വിട്ടതാ മഞ്ജു ചേച്ചി യുടെ നിലവാരം കുറഞ്ഞു കുറഞ്ഞു വരുകആണ്
നാടകം ഞങ്ങൾക്ക് ആർക്കും മനസിലായില്ല.
ഇവന്മാര് വിചാരിക്കുന്നത് വിവരമില്ലാത്തവർ മാത്രമാണ് ഈ പരിപാടി കാണുന്നത് എന്നാണ്. കഷ്ടം
കമൻ്റ് നോക്കൂ. ഇത് പ്രാങ്കാണെന്ന് മനസ്സിലാകാത്തവർ ഒരുപാടുണ്ട്. കഷ്ടം എന്നല്ലാതെ എന്ത് പറയാൻ.😢
ശരിയായിട്ടുള്ള തർക്കമോ മറ്റോ ആണെങ്കില്‍ അത് എഡിറ്റ് ചെയ്ത് നീക്കിയിട്ടേ കാണിക്കൂ എന്ന് മനസ്സിലാക്കാന്‍ പറ്റാത്തവരല്ല പ്രേക്ഷകര്‍. ഇത് ലൈവ് പരിപാടി ഒന്നും അല്ലല്ലോ? പിന്നെ ഇവരുടെ തമ്മില്‍ ഇത്ര കടപ്പാടിന്റെ കാര്യവും ഇല്ല കാരണം അശ്വിൻ ഇതിന് എത്രയോ മുൻപ് ഫ്ലവേഴ്സ് ചാനലില്‍ വന്നിട്ടുണ്ട്.
Apo vivaram ilathathu ninake mathram aaanu😂😂😂
Ahhh.. Prank aakith chechide bhagyam... 😁
മനോരമ ഒരുപാടു ശ്രെമിക്കുണ്ട് പക്ഷെ പരിപാടി മൊത്തം പൊളിഞ്ഞു നിൽകുവാ
Reel കണ്ടിട്ട് വന്നോരുണ്ടോ 😂
Rating കുറയുമ്പോൾ, സകല ചാനൽസിന്റെയും പരുപാടിയാണിത് 😆
എവിടെ rating കുറഞ്ഞു. ഈ program ന് 3 point അടുപ്പിച്ചു ഉണ്ട്. കഴിഞ്ഞ 5 week ആയിട്ട് ചാനൽ 2nd position ഉണ്ടല്ലോ
What u understand from this-സത്യം പറഞ്ഞാൽ എല്ലാരും സിനിമാക്കാരാണ്... പക്ഷെ ആർക്കും അഭിനയിക്കാൻ അറിയില്ല 😂😂
P
മഞ്ജു ഇപ്പോൾ ഇത് പറയണ്ടായിരുന്നു
പ്രേക്ഷകർ ഒരു കാര്യം മനസ്സിലാക്കുക ഒരിക്കലും ഒരു ചാനലും അവരുടെ കുറ്റങ്ങൾ ഒരിക്കലും പോസ്റ്റ് ചെയ്യില്ല അതുകൊണ്ട് ഇന്നത്തെ ഷോർട് സ്റ്റോറുകൾ കണ്ടാൽ മനസ്സിലാക്കുക ഇവൻ നമ്മൾ പ്രാങ്ക് ചെയ്യുകയാണെന്ന്
Chiri varunne illaa😑
Ashwin fans 🫶🏻🤍
അശ്വിൻ ❤️
Manju chechikk oscar kittiya pora
തടിച്ചു അശ്വിൻ
പരിപാടി കാണാൻ ആളില്ലെങ്കിൽ പിന്നെ ഇങ്ങനെ എന്തെങ്കിലും ഇട്ടുകൊടുത്ത് ആൾക്കാരെ വീഡിയോ കാണിക്കുന്നത് സ്ഥിരം പരിപാടിയാണ് അതിലിവർ നന്നായി വിജയിച്ചു
മഞ്ജു ചേച്ചി പാവം ഒരു സ്ത്രീയെ നല്ല സ്വഭാവമുള്ള നടിയാണ് ജാഡ ഇല്ലാത്ത നമ്മുടെ മഞ്ജു ചേച്ചി ചേച്ചിനെ ഒന്ന് തൊടാൻ എനിക്ക് ഒരുപാട് ആഗ്രഹണ്ട് ക കാണാനും ആഗ്രഹമുണ്ട്
Jada mathre ullu
നസ്ലിൻ,,,,, 1000 ബേബീസിലെ നടി 🥰🥰
Samadanayi last kandappol😂
സ്റ്റേജിൽ വരുത്തി അഭമണിക്കുന്നു ഇനി ഈ episod കാണില്ല
താഴെ കുറ്റം പറയുന്ന കമന്റോളികളോട് ഈ വീഡിയോ എങ്കിലും ഫുൾ കണ്ടിട്ട് കുറ്റം പറയടെയ് 😂😂
ഒരു സീനിയറായ ആർട്ടിസ്റ്റ് ഈ പരാതി പൊതുസഭയിൽ പറയാൻ പാടില്ലായിരുന്നു ആ പാവപ്പെട്ടവന് എന്തിന് നിങ്ങൾ ആദ്യം അവഹേളിച്ചു
T shirt അകം പുറം മറിച്ചിട്ടത് അശ്വിൻ അറിഞ്ഞില്ല എന്ന് തോന്നുന്നു 😜
Model ആണ് 😂
@AffectionateLobster-nq3my 😱
പേഷൻ ആണ് പോലും😂
പ്രാങ്ക് ആയിരുന്നോ മനസിലായിട്ടില്ല ട്ടോ 😊.... ഇനി അടുത്ത പ്രാവിശ്യം ഇതിനെകാൾ വലിയ അവരാതം എടുത്തോണ്ട് വരണം കേട്ട 😃
Ellam nadamaruku jada indh pudya thalamura valarunh verumbo ivamar insult alla cheyente ego kanichondh nth ith
ഇതൊക്കെയാണ് ആക്ടിങ് 👍🥰
myr fmaswinte act face kandappo kannilnn vellam vannu🥺🥴
Natural acting
Zakkariya my frnd . Njan Clgil Oppam drama act cheythittund. Inn valiya kalakaranayi kaanunnathil santhasham. ❤❤
ആർക്കും സംശയം ഒന്നും ഇല്ലാലോ 😂😂 ഇത് പ്ലാൻ ആണ് എന്നത്
Ithoru prank anu ningal ith serious aki edukkale 😢
കാണുന്ന ബാക്കിയുള്ളോർ ഈ..... ആണോ
Ippo aswine കാണുമ്പോൾ പണ്ടത്തെ ദിലീപേട്ടനെ പോലെ തോന്നി 😊
Scripted aahn nn manusilavulla😂
Aswin❤
കുറെ നാളായി ചോദിക്കണം എന്ന് വിചാരിക്കുന്നു.. ഇവ കാർത്തി എന്തിനാണ് ഈ പ്രോഗ്രാമിൽ