കല്ല്യാണം മുടക്കി

Поделиться
HTML-код
  • Опубликовано: 7 июн 2024

Комментарии • 112

  • @RubaFathima-yd6je

    കോയക്കാക് തിരിച്ച് അടി കിട്ടിയപ്പോൾ ഒരു സമാധാനം ഇനി സുകായി ഉറങ്ങാം😂😂😂

  • @niyasmanu1894

    ഇന്ന് എല്ലാം കൂടി കൊമ്പൻ കാട് കോയക്ക് തിരിച്ചടി... കുത്തിക്കൂട് ❤😂

  • @BlackPanther-qy9xu

    ഇനിയങ്ങോട്ട് അടിക്ക് തിരിച്ചടിയുമായി കുഞ്ഞാപ്പു....... 😂😂

  • @dhilkhushi

    കുഞ്ഞാപ്പു തിരിച്ചടി തുടങ്ങിയപ്പോൾ ഒന്നൊന്നര അടിയാണ് ട്ടോ മക്കളേ😂😂 കൊമ്പൻ കാട് കോയൻ്റേ കൊമ്പ് കുഞ്ഞാപ്പു ഒടിക്കുംന്നാ തോന്ന്ണത്😂😂😂❤❤

  • @user-gm3pp4dv8m

    ഈ കുഞ്ഞാപ്പുനെ കാണുമ്പോൾ തന്നെ ചിരി വരും

  • @KISWAHLADIESOUTFITS

    സ്ഥിരം കാണാറുണ്ട് nice ആണ്

  • @hamzav1986

    അതെന്തായാലും അടി കലക്കി......... ഈ കൊടുക്കണ അടിയുടെ ചൂട് എന്താണ് എന്ന് കോയയും അറിയട്ടെ....😂😂

  • @rameesmp7478

    ഹാവൂ... ഇപ്പളാ സമാദാനായേ... പള്ളർച്ചും കൊടുത്തല്ലോ 😊

  • @younuskarama8012

    ആ last അടി 🔥😄👌🏻

  • @beprofessional2888

    കുഞ്ഞാപ്പു - കോയ കോമ്പോ ഇഷ്ടമുള്ളവർ😁💥🫷

  • @msv1988

    ഇവരുടെ എല്ലാ vdoകാണുംപോയും ചിരിക്കാറുണ്ട് butഇന്നാണമനസ്സറിഞ്ഞ്ചിരിച്ചത്കൊയ്കക്കകിട്ടിയപ്പോ

  • @Jasu_space

    അടിപൊളി... 😄😄😄

  • @Sanhavlogs123

    അടിച്ച് കേറിവാ ❤️

  • @saifudheensai2597
    @saifudheensai2597 21 день назад

    എപ്പോഴും കുഞ്ഞപൂ നാണ് തല്ല് കിട്ടാർ ഇപ്പൊ കോയക് തിരിച്ചുകിട്ടി 😊😊😅

  • @sharafudheensharafu2256

    കിട്ടിയപ്പോൾ എല്ലാ കനക്കും തീർത്തു കിട്ടി ..

  • @Talksboy_

    😅നിങ്ങൾക്ക് ഒരുപാട് ഫാൻസ് ഉണ്ട് ഇനിയും നല്ല നല്ല വീഡിയോസ് ഉണ്ടാവട്ടെ ഉണ്ടാവാൻ ഞാൻ പ്രാർത്ഥിക്കുന്നു❤

  • @umaibaumaiba7673

    അടിയും ഇടിയും തൊഴിയുള്ള വീഡിയോ സൂപ്പർ 🎉🎉🎉

  • @Rukksana83

    Yenikkum അഭിനയിക്കാന്‍ ഇഷ്ട്ടമാണ് ❤

  • @sayedk-hc7yw

    കോയാക്കയും കുഞ്ഞാപുവും തമാശ രൂപത്തിൽ കാണിച്ചാണെങ്കിലും

  • @bijukarol

    കുഞ്ഞാപ്പു...ലാസ്റ്റ് ആ..ഡ്രസിൽ..ഒന്നൊന്നര ലുക്ക്..❤