വീട്ടിൽ ഇരുന്നു ലക്ഷങ്ങൾ സമ്പാദിക്കാം - Work From Home - Earn From Home - തട്ടിപ്പുകൾ സൂക്ഷിക്കുക

Поделиться
HTML-код
  • Опубликовано: 19 дек 2024

Комментарии • 87

  • @limeandsweet.6761
    @limeandsweet.6761 Год назад +8

    വളരെ നല്ല ചാനൽ ആണ്... എപ്പോൾ നോട്ടിഫിക്കേഷൻ വന്നാലും ഞാൻ കാണും.... കാരണം പറയുന്ന കാര്യങ്ങളെല്ലാം സത്യസന്ധമാണ്....
    Good information...👍👍👍👍

    • @SURESAM
      @SURESAM  Год назад

      😍❤️👍💙

  • @radhakrishnan-fv6ke
    @radhakrishnan-fv6ke 29 дней назад +1

    സൂപ്പർ ചാനൽ ചേട്ടാ സൂപ്പർ ചാനൽ അറിവില്ലാത്ത ഒരുപാട് ആൾക്കാർ ഈ നടരാജ കമ്പനിപ്പെട്ടു

  • @aswanthaswanth.v6994
    @aswanthaswanth.v6994 Год назад +3

    ഇത് എല്ലാവർക്കും ഉപകാരപ്പെടും Tnx Sir🙏🙏🙏

  • @ShanSha-qh5mt
    @ShanSha-qh5mt Год назад +2

    Njan ee vedio kanunnathin thottu munnepolum data entry job search chuthitllu. Nalla vedio

  • @subhaathuliya2014
    @subhaathuliya2014 Год назад +2

    ഒരുപാട് പേർക്ക് ഉപകരിക്കുന്ന video thanks sir🙏🙏

  • @sirajth.mattanur4757
    @sirajth.mattanur4757 Год назад +3

    വളരെ നല്ല അറിവ് ❤

    • @SURESAM
      @SURESAM  Год назад

      ❤️❤️❤️

  • @lathaudhayan6189
    @lathaudhayan6189 Год назад +2

    അറിവുകൾ പറഞ്ഞതിൽ thanks👍❤

  • @nithinpavatta
    @nithinpavatta Год назад +2

    Good information Sir❤

  • @visaideamzly7632
    @visaideamzly7632 Год назад +1

    Thanx suresh yetta

    • @SURESAM
      @SURESAM  Год назад

      💙👍😍❤️

  • @radhakrishnan-fv6ke
    @radhakrishnan-fv6ke 29 дней назад +1

    പെൻസിൽ പാക്കറ്റ് കമ്പനി ഒരുപാട് പേരെ പറ്റിച്ചു

  • @anupillai09
    @anupillai09 Год назад +2

    Thanks sir for this information

    • @SURESAM
      @SURESAM  Год назад

      💙👍👍❤️

  • @LohidasKg-yc6fr
    @LohidasKg-yc6fr Год назад +1

    വളരേ നന്ദി

  • @tomshaji
    @tomshaji Год назад +1

    A must do video 👍

    • @SURESAM
      @SURESAM  Год назад

      😍😍😍👍

  • @surendran.rpanicker4958
    @surendran.rpanicker4958 Год назад +1

    Very good.

  • @shunnivlogs8787
    @shunnivlogs8787 Год назад +1

    Nalla message

  • @leelapb5580
    @leelapb5580 Год назад +1

    മുദ്ര ലോൺ എനിക്ക് masege വന്നു ആദർ പൻ കാർഡ് copy ഫോട്ടോ പിന്നെ 1900 രുവ എല്ലാം വീണ്ടും കിർത്യം ആയി ചോദിച്ചു masege അയച്ചു അപ്പോൾ എനിക്ക് masege വന്നു ഇതിൽ പറഞ്ഞു തന്ന കാര്യം ചെയ്താൽ മതി എന്തിനാ വീണ്ടും അഭിപ്രായം ചോദിച്ചു masege വിടുന്നത് എന്ന്

    • @SURESAM
      @SURESAM  Год назад +1

      പൈസ കൊടുക്കല്ലേ

    • @leelapb5580
      @leelapb5580 Год назад

      Hm

  • @sujishaprakash7684
    @sujishaprakash7684 Год назад +1

    Good information

  • @reshmareshma7064
    @reshmareshma7064 Год назад +1

    Veetil irunnu Viswasichu cheyyan pattiya enthenkilum work undo sir njan palakkad chittur il ninnu aanu

    • @SURESAM
      @SURESAM  Год назад

      അറിവിൽ ഒന്നും ഇല്ല dear,
      ഉണ്ടായാൽ തീർച്ചയായും അറിയിക്കാം

    • @reshmareshma7064
      @reshmareshma7064 Год назад

      @@SURESAM ok sir

  • @girijajomon1693
    @girijajomon1693 Год назад +2

    സാർ എംപ്ലോയ്മെന്റ് എക്ചേഞ്ച് വഴി സ്വയം തൊഴിലിന് 1 Lake ലോൺ ഉണ്ടെന്ന് പറയുന്നത് ശരിയാണോ

    • @SURESAM
      @SURESAM  Год назад

      50000 ഉണ്ട്‌

    • @girijajomon1693
      @girijajomon1693 Год назад

      @@SURESAM അത് എങ്ങനെ കിട്ടു

  • @SunithaSajayan
    @SunithaSajayan 2 месяца назад +1

    ഞാൻ നടരാജ പെൻസിൽ പാക്കിങ്ങിനു നോക്കി അവർക്ക് പയിസ കൊടുക്കാൻ പറഞ്ഞു ഞാൻ ഇല്ല എന്ന് പറഞ്ഞു

    • @SURESAM
      @SURESAM  2 месяца назад

      തട്ടിപ്പാണ് സൂക്ഷിക്കുക

  • @957mebharikrishnan.a9
    @957mebharikrishnan.a9 Год назад +1

    Njan avanmaarude kayyil innu aadhyam 150 roopa adichu maatti ennittu block cheythu

  • @ShahinMoideen-y2o
    @ShahinMoideen-y2o 6 дней назад +1

    Ethelle kore alukal pattikkapettath

  • @SaliniGireesh-e9l
    @SaliniGireesh-e9l 7 месяцев назад +1

    ചേട്ടാ ഞാൻ kuda ഉണ്ടാക്കും പക്ഷെ ഇപ്പൊ mettirial കിട്ടുന്നില്ല കേരളത്തിൽ കുറഞ്ഞ വിലയിൽ കുട metirial കിട്ടുന്നത് എവിടുന്നാണ്

    • @SURESAM
      @SURESAM  7 месяцев назад

      അയ്യോ അതിനെപ്പറ്റി അറിയില്ലല്ലോ

  • @ഭാഷഭായ്
    @ഭാഷഭായ് 11 месяцев назад +1

    ഈ ചേട്ടൻ പറഞ്ഞത് 100% സത്യമുള്ള കാര്യമാണ് ഒരുപാട് പേര് ചുമ്മാ ഈ യൂട്യൂബിൽ തന്നെ പ്രമോട്ട് ചെയ്യുന്നുണ്ട് അതെല്ലാം തട്ടിപ്പാണ് യഥാർത്ഥ ചെയ്യാൻ പറ്റുന്നത് ഉണ്ടെങ്കിൽ മാത്രം നോക്കുക അല്ലെങ്കിൽ പൈസ പോയി മൂഞ്ചി ഇരിക്കേണ്ടി വരും

    • @SURESAM
      @SURESAM  11 месяцев назад +1

      👍👍👍

  • @sunithav444
    @sunithav444 Год назад +1

    Thanks sir

  • @satheeshsatheesh808
    @satheeshsatheesh808 Год назад +2

    👍🏻👍🏻

    • @SURESAM
      @SURESAM  Год назад

      നന്ദി 🙏 സ്നേഹം 💙
      നന്മകൾ നേരുന്നു

  • @rajanyprasadpr3771
    @rajanyprasadpr3771 5 дней назад +1

    YW IW work from home നെക്കുറിച്ച് അറിയാമോ? genuine ആണോ

    • @SURESAM
      @SURESAM  4 дня назад

      ഞാൻ ഇതിനെ പറ്റി കേട്ടിട്ടില്ല

  • @muhammedsinan-mn6dm
    @muhammedsinan-mn6dm Год назад +1

    Aadhar update cayytu . but anna Aadhar update ayy kittuva

    • @SURESAM
      @SURESAM  Год назад

      രണ്ടുമാസം ഒക്കെ എടുക്കുന്നുണ്ട് ഇടയ്ക്ക് സൈറ്റിൽ ചെക്ക് ചെയ്യോ ആവശ്യമെങ്കിൽ ഡൗൺലോഡ് ചെയ്ത് എടുക്കാലോ

    • @muhammedsinan-mn6dm
      @muhammedsinan-mn6dm Год назад

      @@SURESAM സൈറ്റിൽ എത്ര ദിവസം എടുക്കും

  • @anandhananandhan9360
    @anandhananandhan9360 Год назад +1

    Ok sir

  • @SunilaSiby-r8k
    @SunilaSiby-r8k 2 месяца назад +1

    ഇത് ചെയ്യാൻ നമ്മൾ എന്തു ചെയ്യണം

    • @SURESAM
      @SURESAM  2 месяца назад

      വീഡിയോ കണ്ടില്ല അല്ലേ

  • @chinthucv9790
    @chinthucv9790 Год назад +1

    Airport job കിട്ടാൻ എന്താ വഴി സർ

    • @SURESAM
      @SURESAM  Год назад +1

      നമ്മൾ മുമ്പ് വീഡിയോ ചെയ്തിട്ടുണ്ട്
      Whatsapp ചെയ്യൂ 8086565653

  • @karthikaarun3051
    @karthikaarun3051 Год назад +1

    🙏👍

  • @retnarajs7467
    @retnarajs7467 День назад +1

    എന്നെയും 750 രൂപ പറ്റിച്ചു

  • @reni_2344
    @reni_2344 Год назад +1

    👍👍🙏🙏❤️❤️

  • @prabhavijayan3815
    @prabhavijayan3815 Год назад +1

    Tnx bro

  • @rabiyarazak1401
    @rabiyarazak1401 7 месяцев назад +1

    തട്ടിപ്പില്ലാത്ത വർക്ക് ഫ്രം ഹോം ഉണ്ടോ

    • @SURESAM
      @SURESAM  7 месяцев назад

      നമ്മൾ അങ്ങനെയുള്ള വീഡിയോസ് ചെയ്യുന്നുണ്ട് കേറി നോക്കൂ

  • @praveenmanappattu
    @praveenmanappattu Год назад +1

    👍

  • @adarshasokansindhya
    @adarshasokansindhya Год назад +1

    ❤❤❤

    • @SURESAM
      @SURESAM  Год назад

      😍❤️😍❤️

  • @padmasanal1108
    @padmasanal1108 Год назад +1

    ഞാൻ ഓപ്പൺ ചെയ്യാറില്ല... ലക്ഷങ്ങൾ വേണ്ടേ വേണ്ടാ

  • @pavithranm7400
    @pavithranm7400 Год назад +3

    🙏 സാർ Subscribe വേണ്ട Share ചെയ്താൽ മതി എന്നു പറയുന്നതിന്റെ കാര്യം ...🙏

    • @SURESAM
      @SURESAM  Год назад

      നമ്മളെ ഒരു ചാനൽ കണ്ടാലും നോർമലി അത് ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യും അത് പറഞ്ഞാലും പറഞ്ഞില്ലെങ്കിലും.
      അങ്ങനെയല്ലേ...
      അതുകൊണ്ട് എല്ലാവരും പറയുന്നതുപോലെ സബ്സ്ക്രൈബ് ചെയ്യൂ ലൈക് ചെയ്യൂ എന്ന് പറയുന്നില്ല ഇത് കണ്ടാൽ മതി ഇതിൽ വിവരങ്ങൾ അറിഞ്ഞാൽ മതി 💙

  • @minnuworld60
    @minnuworld60 Год назад +2

    👍