Thanks sir - പല കാര്യങ്ങൾക്കും ഓൺലൈനിൽ അപ്ലിക്കേഷൻ തയാറാക്കുമ്പോൾ Photos ഉം മറ്റുംjpg ഫോർമാറ്റിൽ ആക്കി മാറ്റി കൺവർട്ട് ചെയ്യാൻ പറയുന്നുണ്ടല്ലോ.. എങ്ങിനെയാണ് jpg ഫയൽ ക്രിയേറ്റ് ച്ചെയ്യുന്നത് മൊബൈൽ ഫോണിൽ നടക്കുമോ.. ഇതിന്റെ വല്ല ലിങ്കുമുണ്ടെങ്കിൽ ഒന്നു തരുമോ..
ജയരാജ് സർ, എന്റെ എഫ്ബി അക്കൗണ്ട് ഞാൻ ഒരു മാസം മുമ്പ് deactivate ചെയ്തിരുന്നു അത് തിരിച്ചെടുക്കാൻ എന്താണ് വഴി...? അത്യാവശ്യം എഴുതുന്ന ആളാണ് ഞാൻ. ഒരു ഹോസ്പിറ്റൽ വാസത്തിന് പോയപ്പോൾ deactivate ചെയ്തതാണ്. ഇതിന് മുമ്പ് പല തവണ ഒരുപാട് മാസങ്ങൾ deactivate ആക്കിയിട്ടുണ്ട്. അപ്പോഴൊന്നും അക്കൗണ്ട് പോയിട്ടില്ല. ഇപ്പോഴെങ്ങനെ പോയെന്നു ഒരു പിടിയുമില്ല. ആരെങ്കിലും ഹാക്ക് ചെയ്തതാകുമോ...? ഫോൺ നമ്പറിൽ ആണ് എടുത്തിരുന്നത്. ഫോർഗെറ്റ് പാസ്‌വേഡ് കൊടുത്തിട്ടും അക്കൗണ്ട് തിരിച്ചെടുക്കാൻ കഴിയുന്നില്ല. എന്താണ് ഇതിനൊരു വഴി...? 5 കൊല്ലമായി ഉപയോഗിയ്ക്കുന്ന അക്കൗണ്ട് ആണ്. ഒരുപാട് വേണ്ടപ്പെട്ട പോസ്റ്റുകൾ അതിലുണ്ട്. എന്തെങ്കിലും മാർഗ്ഗം ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തന്നു സഹായിക്കണം pls.
ടെക്നോളജിയെ പറ്റി നല്ല അറിവുള്ള ആള് അല്ലേ ചേട്ടൻ എന്റെ ചോദ്യത്തിന് replayതന്നിരുന്നുവെങ്കിൽ നന്നായി രുന്നു - ചോദ്യം > നമ്മൾ കാറിൽ ക്യാമറ വെച്ചാൽ അത് ഫോണുമായി ബന്ധിപ്പിക്കുന്നത് ഏങ്ങനെയാണ്.? അത് കാറിൽ ഉള്ളവർ അറിയാനും പാടില്ല. അത് കാറിൽ എവിടെയാ വെക്കേണ്ടത്?
Ennike verre കാര്യം manne chothikkan ഉള്ളത് Ee wifi hack ചെയ്യാനുള്ള കുറേ veido ഞാൻ RUclips le കണ്ടു പക്ഷേ ഒക്കെ fake ആയിരുന്നു. അങ്ങനെ നമ്മുക്ക് hack cheyan കഴിയുമോ ഇതിൽ സത്യം ഉണ്ടൊ? PLZ GIVE ME A REPLAY
ജയരാജ് ചേട്ടന്റെ ചിരിക്ക് കൊടുക്കണം 1മില്യൺ ലൈക്ക്....👍
gadgets tips മലയാളം സത്യം
ഇങ്ങനെ ഒരു ഇൻഫർമേഷനു വേണ്ടി ഞാൻ കാത്തിരിക്കുകയായിരുന്നു thant you ജയരാജ് ചേട്ടാ
Jenna Shaji kozhi analle
Ningalude oro videoyum eniku kooduthal kooduthal upakara pederund Thanks
nice tip...you got impressive smile...
Jayaraj bro You look like cinema acter Narayan
SREELAL A COMPLETE MALAYALI NEYATTINKARA narain കേൾക്കണ്ട
+Jayaraj G Nath.. നിങ്ങളെ വളരെ അധികം സ്നേഹിക്കുന്നു..Can I personal contact?
Jayaraaal....super sound....
Oru sanjaaram manakkunnund..,
I ilke it
Very useful jayetta 👍👍👍👍👌
Nice one Bro. Keep it UP
Nice video..............Ipo nalla oru downloading speed ulla browser onnu parijaya peduthuo??
ചേട്ടൻ പൊലിയനു കെട്ട😍
Wowww superrrrr app
Ente phone Samsung galaxy A7 2016 . Adhilu 2 dhevasamaitu speaker volume kodukkumbol left sidelu verunne speaker simple 5 minit koodnthorum veruva. Endhengilu vazhiyunndo
Good information 😍
Nammada phile nammale ariyatha arengilum ethengilum app (secret screen record, secret video record ) dwlond cheytha nammake ariyan patto ???angana olla appinta details ethu settings???
Jayarajettan u are mass
Pwolich brw
Tq 4 this informanation
Which is your laptop
Chetta samsung s8+ nte camera aano better note 8 aano? Pls onnu parayane enikku vangan vendiyanu
ജയരാജേട്ടാ നല്ലൊരു Voice Recorder ഏതാണ് ഒന്നു പറഞ്ഞു തരാമോ ക്ലാരിറ്റിയുള്ളത്
Hi chetta I phone x enter ear piece complaint aano ennu engana check cheyyunnae
jeyeta superrr .... thank you
Amazing!! ❤
ജയരാജ് ചേട്ടന് ആശംസകൾ
chettta 15000 - 20000 rupakk vangavunnna nalla oru smartphone recommend cheyyamo???
Last ithil tracking enn allow cheyyunnundallo?e app nirmichavark Nammude fonile files avark kanaan kazhiyumo?
enikkoru help chyamo sir...lapil memmorycard write protect enna knikkunne ..any one idea plzz sir
വളരെ നന്ദി
ചെയ്തു നോകാം
Usefull. ഗുഡ് ടിപ്സ്
Nice app... Thanks
Samsung j4 il 's secure ' app lock undu,atharum paranju kettilla...nan athanu upayogikkunnathu....
Thanks sir - പല കാര്യങ്ങൾക്കും ഓൺലൈനിൽ അപ്ലിക്കേഷൻ തയാറാക്കുമ്പോൾ Photos ഉം മറ്റുംjpg ഫോർമാറ്റിൽ ആക്കി മാറ്റി കൺവർട്ട് ചെയ്യാൻ പറയുന്നുണ്ടല്ലോ.. എങ്ങിനെയാണ് jpg ഫയൽ ക്രിയേറ്റ് ച്ചെയ്യുന്നത് മൊബൈൽ ഫോണിൽ നടക്കുമോ.. ഇതിന്റെ വല്ല ലിങ്കുമുണ്ടെങ്കിൽ ഒന്നു തരുമോ..
ഞാൻ ഒരു സബ്ന്ധ് ക്രൈബറാണ് ഈ ആപ്പു പയോഗിച്ച് വാട്ട്സാപ്പ് മൊത്തമായല്ലേ മറയ്ക്കാൻ പറ്റുകയുള്ളു.? ഒരു Selected item മാത്രമായി മായ്ക്കാൻ വഴിയുണ്ടോ?
നന്ദി
Adipoli😚😚
Inganthe app gal nammalude data hack cheyyaarilleee???
Superb
Oru mobiline Patti chodichal adine Patti onnu paranj tharaavo?
ചേട്ടാ ഇത് ഇടക്കെ work ആകുന്നുള്ളു forece close aakumpol pokunnu
Kidu
Nigal aalu marana masss aanu....
Sir ethokke site il annu nammude phone bumber koduthu registr chithittundnnu ariyaanulla margam
Jayaraj etta ettan uppayogikkuna background music ethanu first one.
Sir വാട്സാപ്പ് മൊത്തം ആയിട്ടല്ലാതെ ഏതെങ്കിലും കോൺടാക്ട് മാത്രമായി loke ചെയ്യാൻ പറ്റുമോ ഈ app ഉപയോഗിച്ച് pls reply
Hi chetta mobile videos live ayi engane cheyyam facebookil
Mattullavarude call record nammude phonil labhikkan enth cheyyanam chetta
Polichu kidilam
തകർത്തു..
ജയരാജ് സർ,
എന്റെ എഫ്ബി അക്കൗണ്ട് ഞാൻ ഒരു മാസം മുമ്പ് deactivate ചെയ്തിരുന്നു അത് തിരിച്ചെടുക്കാൻ എന്താണ് വഴി...?
അത്യാവശ്യം എഴുതുന്ന ആളാണ് ഞാൻ.
ഒരു ഹോസ്പിറ്റൽ വാസത്തിന് പോയപ്പോൾ deactivate ചെയ്തതാണ്.
ഇതിന് മുമ്പ് പല തവണ ഒരുപാട് മാസങ്ങൾ deactivate ആക്കിയിട്ടുണ്ട്. അപ്പോഴൊന്നും അക്കൗണ്ട് പോയിട്ടില്ല.
ഇപ്പോഴെങ്ങനെ പോയെന്നു ഒരു പിടിയുമില്ല.
ആരെങ്കിലും ഹാക്ക് ചെയ്തതാകുമോ...?
ഫോൺ നമ്പറിൽ ആണ് എടുത്തിരുന്നത്. ഫോർഗെറ്റ് പാസ്‌വേഡ് കൊടുത്തിട്ടും അക്കൗണ്ട് തിരിച്ചെടുക്കാൻ കഴിയുന്നില്ല. എന്താണ് ഇതിനൊരു വഴി...?
5 കൊല്ലമായി ഉപയോഗിയ്ക്കുന്ന അക്കൗണ്ട് ആണ്. ഒരുപാട് വേണ്ടപ്പെട്ട പോസ്റ്റുകൾ അതിലുണ്ട്. എന്തെങ്കിലും മാർഗ്ഗം ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തന്നു സഹായിക്കണം pls.
ടെക്നോളജിയെ പറ്റി നല്ല അറിവുള്ള ആള് അല്ലേ ചേട്ടൻ എന്റെ ചോദ്യത്തിന് replayതന്നിരുന്നുവെങ്കിൽ നന്നായി രുന്നു - ചോദ്യം > നമ്മൾ കാറിൽ ക്യാമറ വെച്ചാൽ അത് ഫോണുമായി ബന്ധിപ്പിക്കുന്നത് ഏങ്ങനെയാണ്.? അത് കാറിൽ ഉള്ളവർ അറിയാനും പാടില്ല. അത് കാറിൽ എവിടെയാ വെക്കേണ്ടത്?
Mk Subha car l ullavar arinjal endha?
കാറിലുള്ളവർ അറിയരുത് അതാ ചോദിച്ചേ
??
@@hashihashi4508 ath poli
ആപ്പുകൾ ഹൈഡ് ചെയ്യുന്ന നല്ല ആപ്പ് ഏതാണ് ? ഹൈഡ് ചെയ്യതിട്ട് പിന്നീട് അൺ ഹൈഡ് ചെയ്യുവാനുന്ന ആപ്പ് ഏതാണ് ?
App install cheithu... Memory cardile files hide cheithu...but unfortunately my phone touch and display gone.... Cardile aa files kittan any way....????
i love ur vioce and back grnd tne
അടിപൊളി.....
നമ്മുടെ അടുത്ത all namude wtsp grp കാണാതിരിക്കാൻ valla app ഉണ്ടോ ഉണ്ടങ്കിൽ onn പറഞ്ഞു താ plz
Eg: വട്സപ് grp നെയിം മറച്ചു വെക്കുന്ന app plz replay
PC game download ചെയ്യാൻ സാധിക്കുന്ന സൈറ്റ് ഏതാണെന്ന് പറയാൻ സാധിക്കുമോ
ettan super aa....
ഒരു വാട്സാപ്പ് നമ്പർ തന്നെ 2 ഫോണിൽ ഉപയോഗിക്കാൻ കഴിയുമോ ? പ്ളീസ് ഹെല്പ്.
Sir, Mob format cheythappol delete aya photo thirichhu kittumo
I phone se software update error annu kanikunathe athe mattan oru video ittetharamo anna
നിങ്ങളുടെ വോയ്സ് എനിക് വളരെ ഇഷ്ടപെട്ടത്
Call recorderine paty parayamo....
Bro enniku oru doubt ....njan oru new mobile vaagi enniku ennta pazaya mobile la whatssapp messages puthiya mobile il kittumoo.??
Johnpaul J backup
Wats upl personal voice msg leak akumo.... Phone kedu vannal nerakkunna alkku athu edukkanum sadhikkumo... Delete akkiyal pinne aa file kittumo... Plz reply me
Dinu Kingini yes
Bro iphonil whatsapp lockeyann edha app ole
നമ്മൾ അറിയാതെ നമ്മുടെ whatsapp ആർക്കെങ്കിലും ഹാക് ചെയ്യാൻ പറ്റുമോ ???
anshad abul നമ്മൾ അറിയാതെ ചെയ്യുന്നതല്ലേ ഹാക്കിങ് :)
അതെ 😃 അങ്ങനെ ചെയ്യാൻ കഴിയുമോ
പറ്റുമായിരിക്കും
No system is safe :) ;)
whtsapp fb messenger l okke pand chat cheithath adakkam kaanan pattum
അങ്ങനെയുണ്ടെങ്കിൽ നമുക്ക് എങ്ങനെ അറിയാൻ കഴിയും
good job
Bro ith full security allea
Wow 👌🏻👌🏻👌🏻👌🏻
🔥🔥🔥
തിരിച്ചു lock ഒഴിവാക്കാൻ എന്താ ചെയ്യാ ജയരാജ് ചേട്ടാ.😍
Ayyoob Ayyoob ee app open ചെയ്തു എത് അപ്ലിക്കേഷൻ ആണോ ലോക് ചെയ്തത് അതിലെ ലോക് symbol on ആക്കിയാൽ മതി
super 👌
Apol we recent appil enthu kanikkum black kanikkum atho what's app kanikkumo
kidilan
Tnkzx chetta
Super💪
Ennike verre കാര്യം manne chothikkan ഉള്ളത്
Ee wifi hack ചെയ്യാനുള്ള കുറേ veido ഞാൻ RUclips le കണ്ടു പക്ഷേ ഒക്കെ fake ആയിരുന്നു. അങ്ങനെ നമ്മുക്ക് hack cheyan കഴിയുമോ ഇതിൽ സത്യം ഉണ്ടൊ?
PLZ GIVE ME A REPLAY
Thank you boss
App kollam...
goog job
Computer I'll video slideshow edit cheyian patia software
Please introduce any applications and the gadget used a blind person
tnx
Ente ponnu chetta iphonil ithupole valla appukalum nokkane
Chetta laptopinte password marannu poya enth cheyyum
very good
nice
ഇത്രേം ടിപ്സ് എവിടുന്നാ കിട്ടുന്നെ 😍🤔
Lock cheydu onakiyitt minimize chayde refresh cheydal pinna Lock aakkiyal lock aakunnilla
Sprb...
Thanks Bro
Double key press cheyyounnate vare Sheri ayi pine avunilla
Chetta iPhone user k indo ee app
Your
The best
Super tip
polichu
Super
Thanks
thank you
Chetta memorycard motham erase ayipoya thirichedukkan pattumo
Yes
Sangeeth Nair please explain
Please arenkilum details ayi paranju tharumo