SHAJITHA SHAJI: ഇനിയെങ്കിലും ഇതൊക്കെ ഒന്ന് നിറുത്തിക്കൂടെ🙏

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии • 22

  • @shaijaabbas8749
    @shaijaabbas8749 14 дней назад +6

    ഇക്ക പറഞ്ഞത് വളരെ ശെരിയായ കാര്യമാണ്. കഴിയുന്നതും ഈ കുടുംബകാര്യങ്ങൾ പബ്ലിക് ആക്കാതെ ഇരിക്കുക. നല്ലൊരു സഹോദരൻ ഉപദേശിക്കുന്നതു പോലെയാണ് എനിക്ക് തോന്നിയത്.

    • @ashkermalabarvlog7034
      @ashkermalabarvlog7034  14 дней назад

      എനിക്ക് ശരിയായി തോന്നിയ കാര്യമാണ് ഞാൻ പറഞ്ഞത്.🥰👍

    • @shaijaabbas8749
      @shaijaabbas8749 14 дней назад +1

      @ashkermalabarvlog7034 വീഡിയോ ഞാൻ കാണാറുണ്ടായിരുന്നു. ഇന്നത്തെ വീഡിയോ എനിക്ക് വളരെ ഇഷ്ടപ്പെട്ടു.. ശെരിക്കും നല്ലൊരു ബ്രദർ ആയി തോന്നി. ഞാൻ subscribe ചെയ്തു. 🌹

    • @ashkermalabarvlog7034
      @ashkermalabarvlog7034  14 дней назад

      തീർച്ചയായും ഇതൊരു സോഷ്യൽ മീഡിയ ഫ്ലാറ്റ്ഫോം അല്ലേ ഇവിടെ വന്ന് പറയുമ്പോൾ നമ്മൾ 'വളരെയേറെ ശ്രദ്ധിക്കണം. സഹോ 🥰👍

    • @ashkermalabarvlog7034
      @ashkermalabarvlog7034  14 дней назад

      Thanks 👍അവർ പുതിയ ഓരോ ഉടായിപ്പുമായി വരുമ്പോൾ നമ്മൾ അതിനെ ശരിയായ രീതിയിൽ പ്രതികരിക്കുന്നത് കൊണ്ട് എന്താണ് തെറ്റ് എന്നാണ് ഞാൻ ചിന്തിക്കാറുള്ളത്.🥰👍

  • @MRPONJIKARA
    @MRPONJIKARA 14 дней назад +4

    സത്യം എന്തായാലും എല്ലാവരും അറിയട്ടെ

  • @ShibiliMuhammed-hp5tw
    @ShibiliMuhammed-hp5tw 14 дней назад +4

    സത്യം ആണ് ഇത് ആരെക്കിലും സത്യം തെളിയിക്കുക അങ്ങനെ എങ്കിലും ഈ ഒരു പരിപാടി നിർത്തുമാലോ പൊങ്കാല ഇടുന്ന വർ ഒരു കാര്യം ചെയുക അവളുടെ നാട്ടിൽ പോയി നിങ്ങൾ ഒന്ന് അനേഷണം നടത്തു അപ്പോൾ എല്ലാം ക്ലിയർ ഒക്കെ

    • @ozhuvathrasulthan
      @ozhuvathrasulthan 14 дней назад +1

      👌👌👌👍👍👍👍👍

    • @ashkermalabarvlog7034
      @ashkermalabarvlog7034  14 дней назад +1

      തീർച്ചയായും അത് എനിക്കും പറയാനുള്ളൂ.❤️🥰താങ്ക്സ് ബ്രോ.

    • @ashkermalabarvlog7034
      @ashkermalabarvlog7034  14 дней назад +2

      ഞാൻ പറഞ്ഞതിനോട് നിങ്ങൾ യോജിക്കുന്നുണ്ടോ.❓🥰

  • @AshrafMalar
    @AshrafMalar 14 дней назад +2

    Adi Poli ikka 😂😂😂

  • @Malabariyen
    @Malabariyen 14 дней назад +1

    മഴവിൽ കേരളം'എന്ന ചാനലിന് ഒരു ഇൻറർവ്യൂ കൊടുത്തിട്ടുണ്ട്.😅അത് കാണാത്തവർ അത് ഒന്ന് കാണൂ.എന്നിട്ട് ഈ സ്ത്രീയെ കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായം ഒന്നു പറയൂ.😅എങ്ങനെയാണ് 'റിയാക്ഷൻ വീഡിയോ ചെയ്യുന്നവർ എടുത്തിട്ട് അലക്കാതെ ഇരിക്കുക😅എന്തെല്ലാം പൊട്ടത്തരങ്ങൾ ആണ് അതിൽ വിളിച്ചു പറയുന്നത്.അവരാണെങ്കിൽ കുത്തി കുത്തി ചോദിച്ച് എല്ലാം എടുക്കുന്നു😂❤ഒരു നാട്ടിൻപുറത്ത് കാരുടെ എല്ലാ വിവരവും കാണുന്നുണ്ട്😊🙏

  • @SaleemBhai-vz7bn
    @SaleemBhai-vz7bn 14 дней назад +3

    ബായ് വേറെ നോക്കു കല്യാണം കഴിക്കാൻ ആർക്കും പറ്റും ഇവൾ ബോധം ഇല്ലാതെ ആരോടോ ഉള്ള ദേഷ്യം ഉള്ള പോലെ ഇപ്പോൾ പെട്ടു ശെരിക്കും

    • @ashkermalabarvlog7034
      @ashkermalabarvlog7034  14 дней назад +1

      എനിക്കും തോന്നുന്നത് അങ്ങനെ തന്നെയാണ് '🥰🙏

  • @AshrafMalar
    @AshrafMalar 14 дней назад +2

    Hahaha 🤣🤣🤣🤣

  • @ShanzaFathima-j4h
    @ShanzaFathima-j4h 14 дней назад +4

    നാടും വീട്ട് കാരും ഈ സ്ത്രീ ക് യെ തിർ ആണ്.. ആരും നല്ലത് പറയുന്നില്ല

    • @ashkermalabarvlog7034
      @ashkermalabarvlog7034  14 дней назад +2

      പൊന്നു ബ്രോ അവരുടെ വിവരക്കുറവ് കൊണ്ട് ആവാൻ ചിലപ്പോൾ അവർ സംസാരിക്കുന്നത്.അല്ലെങ്കിൽ വ്യക്തമായ പ്ലാനിങ്ങോടുകൂടി 'ഇതിൽ ഏതെങ്കിലും ഒന്ന് ആവാൻ സാധ്യതയില്ലേ.ഞാൻ ചോദിക്കുന്നത് ഒറ്റ കാര്യം മാത്രം 'ഒരു വാപ്പാക്ക് ഉമ്മാക്കും ഒരു മകൻ കല്യാണപ്രായമായാൽ കല്യാണം കഴിച്ചുകൊടുക്കാൻ വളരെയേറെ ആഗ്രഹിക്കുന്ന ആളുകളായിരിക്കും.ആ സമയത്ത് മകൻ അഞ്ചു മക്കളുള്ള ഒരു സ്ത്രീയെ പോയി കല്യാണം കഴിക്കുന്നു എന്ന് കേട്ടാൽ ഏത് രക്ഷിതാക്കൾക്കാണ് സഹിക്കാൻ കഴിയുക.വെറുതെ ഒന്ന് ചിന്തിച്ചു നോക്കൂ.ഇത് നമ്മുടെ വീട്ടിൽ സംഭവിക്കുമ്പോൾ മാത്രമാണ് നമുക്ക് അതിൻറെ വിഷമം മനസ്സിലാവുക.🥰🙏