Комментарии •

  • @athulrajesh9991
    @athulrajesh9991 Год назад +404

    പാവപെട്ടവരുടെ രാജാവ് splender 🥰

  • @Royalmotors-ft8df
    @Royalmotors-ft8df Год назад +290

    എല്ലാ വണ്ടികൾക്കും മാന്യമായ വില നല്ല ക്വാളിറ്റി വണ്ടികളും വളരെ നല്ല വീഡിയോ ഇതുപോലുള്ള നല്ല ഷോപ്പുകളാണ് നാടിനു ആവശ്യം thankss brozz💫💫🌹🌹🌹

    • @spulber___
      @spulber___ Год назад +23

      നമ്മള് എല്ലാ ഷോപ്പുകളെയും സപ്പോർട്ട് ചെയ്യണമല്ലോ❤️❤️❤️ ഈ ഷോപ്പ് ആദ്യമായി വീഡിയോ ഇട്ട് എല്ലാവരെയും കാണിക്കാനും എനിക്ക് ഭാഗ്യം കിട്ടിയല്ലോ 🌹🔥

    • @Mubari_
      @Mubari_ Год назад +2

      ❤❤

    • @shabeershabe7427
      @shabeershabe7427 Год назад +2

      ഇതെവിടെയാണ്

    • @sidikhkwt3572
      @sidikhkwt3572 Год назад

      ​@@spulber___ ഈ ഷോപ്പ് എവിടെ ആണ്

    • @adhil6406
      @adhil6406 Год назад

      @@sidikhkwt3572 malappurum, kizsheri, mundamparamb

  • @splendorloversolo1864
    @splendorloversolo1864 Год назад +762

    Splendor fans adi like 😍😍🔥🔥

  • @shadil588
    @shadil588 Год назад +381

    സ്‌പ്ലെണ്ടർ ഇഷ്ട്ടം മുള്ളവർ ഉണ്ടോ

  • @mahrooferukulangara1114
    @mahrooferukulangara1114 Год назад +81

    Afsal ഞമ്മളെ മുത്താണ്
    ഞാൻ നാട്ടിൽ ലീവിന് പോയപ്പോ ഇവൻ്റെ കയ്യിൽ നിന്നാണ് വണ്ടി എടുത്തത്.നല്ല deelings ആണ് 👍

  • @totraveltolive1871
    @totraveltolive1871 11 месяцев назад +7

    Splendor...ഹൃദയത്തിൽ തൊട്ട വാക്ക്...അതിൽ യൂറോ വൺ എന്ന മോഡൽ...അത്യുഗ്രൻ പ്രകടനം...ഉഗ്രൻ സൗണ്ട്..സൂപ്പർ മൈലേജ്...കുറഞ്ഞ maintenance..
    10 വർഷം ഉപയോഗിച്ച ഞാൻ 4 വർഷം മുൻപ് അത് കൊടുത്തു...
    ഇപ്പൊൾ സവാരി ബുള്ളറ്റിൽ

  • @top10vlogs69
    @top10vlogs69 Год назад +114

    Splendor lover❣️❣️❣️🔥🔥

    • @spulber___
      @spulber___ Год назад +2

      ഞാനും 🔥💥

  • @Spicy4
    @Spicy4 Год назад +79

    Splender എന്നും ഒരു താരം തന്നെ❤

  • @masterworld1225
    @masterworld1225 Год назад +120

    Splendor king

    • @spulber___
      @spulber___ Год назад +7

      സെറ്റ് സ്‌പ്ലെണ്ടർ❤️🔥💥

  • @lijojohnson199
    @lijojohnson199 Год назад +42

    Splendor King 🔥❤️

  • @Yahooth_obg3
    @Yahooth_obg3 Год назад +538

    മാന്യമായവില നീതിമന്മാരായ കച്ചവടക്കാർ.. 🌿💜

    • @spulber___
      @spulber___ Год назад +33

      🌹settanu❤️ivar

    • @ശിവപ്രസാദ്-ഘ1ഡ
      @ശിവപ്രസാദ്-ഘ1ഡ Год назад +5

      സത്യം

    • @justinjustin6019
      @justinjustin6019 Год назад +2

      🤣🍌

    • @justinjustin6019
      @justinjustin6019 Год назад +1

      മേത്തനെ നമ്പിന ഊമ്പിന 😎സൂക്ഷിച്ചാൽ ദുഖിക്കണ്ട 😎😎

    • @Yahooth_obg3
      @Yahooth_obg3 Год назад +13

      @@justinjustin6019
      അരുമ ദാസാ , ഈ കരച്ചിലിന്റെ ഈണം വണ്ടിയും വിലയുമൊന്നും അല്ലന്നെനിക്കറിയാം...
      ഏതയാലും ആംഗ്യം കാണിച്ചു കരഞ്ഞു പോയ്‌ കൊള്ളുവിൻ🤤

  • @techo_malayalam
    @techo_malayalam Год назад +10

    Splendor നമ്മുടെ മുത്താണ്❤❤❤

  • @vishnuviswanath4481
    @vishnuviswanath4481 Год назад +93

    കസ്റ്റമേഴ്സിനു വേണ്ടി ഇത്രേം സംസാരിക്കുന്ന ബ്ലോഗർ❤️❤️❤️❤️

    • @spulber___
      @spulber___ Год назад +3

      ❤️❤️❤️ താങ്ക്യൂ ബ്രോ

    • @hamzathayattil
      @hamzathayattil Год назад

      ​@@spulber___👍🏻👍🏻👍🏻❤️❤️❤️

    • @hamzathayattil
      @hamzathayattil Год назад

      ​@@spulber___🎉🎉🎉🎉

    • @hamzathayattil
      @hamzathayattil Год назад

      ​@@spulber___മാന്യമായ റേറ്റ് ആണ് സൂപ്പർ 👍🏻👍🏻👍🏻👍🏻

    • @aniyankj
      @aniyankj Год назад

  • @JP_comments
    @JP_comments 3 месяца назад +2

    Bro 2008 model splendor good ano ?

  • @ശിവപ്രസാദ്-ഘ1ഡ

    ഇത്രയും വീഡിയോസ് ചെയ്തതിൽ ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ( കത്തി റേറ്റ് ഇല്ലാതെ വിലപറയുന്ന ചേട്ടൻമാർ

  • @Sha-vl8gg
    @Sha-vl8gg Год назад +5

    കേരളത്തിൽ മാത്രമല്ല ബ്രോ തമിഴ്നാട് തിരുനൽവേലിയിലും ബ്രോക്ക് സബ്സ്ക്രൈബ് ഉണ്ട് 🙋🏻‍♂️👍👍👍

    • @spulber___
      @spulber___ Год назад

      താങ്ക്യൂ മച്ചാനെ തിരുനെൽവേലികാർക്ക് സ്വാഗതം ❤️❤️❤️ അവർക്കുവേണ്ടി ഒരു പ്രത്യേക വീഡിയോ ഇറക്കണം

    • @Sha-vl8gg
      @Sha-vl8gg Год назад

      താങ്ക്സ് ബ്രോ

  • @kavithajayan2808
    @kavithajayan2808 11 месяцев назад +3

    Kollathu yevidelum kittumo ee vilaku yengil nokamayirunu

  • @afnpetstory
    @afnpetstory Год назад +2

    Ella comments inum rply kodukkunna youtuber💕

    • @spulber___
      @spulber___ Год назад

      ❤️❤️ താങ്ക്യൂ ബ്രോ ഒഴിവു സമയം കിട്ടുമ്പോൾ ഞാൻ എല്ലാവർക്കും റിപ്ലൈ കൊടുക്കാനാണ് പതിവ്

  • @Cinima_hey
    @Cinima_hey Год назад +8

    Katta waiting next splendor video ❤❤spulber🔥❤️

  • @Freefirevlog5670
    @Freefirevlog5670 8 месяцев назад +3

    സ്ഥലം എവിടെ 🔥

  • @FPP_GAMER
    @FPP_GAMER Год назад +7

    Videokk idayil aanu ... King ne. Bagroundil kande 🥳😍220f
    Ethelum kassargodss undo

  • @kurungadananas2045
    @kurungadananas2045 Год назад +50

    നല്ല കോളിറ്റി മാന്യമായവില❤

    • @spulber___
      @spulber___ Год назад +3

      🔥🌹❤️👍🏻

  • @karthikvijay6504
    @karthikvijay6504 Год назад +2

    Kottayam districtil itupolathe shorum undo

  • @pareshbehera1772
    @pareshbehera1772 6 месяцев назад +1

    Bro do you have single seat splender

  • @muhammedjaseel6454
    @muhammedjaseel6454 Год назад +8

    Waiting aayirunnu bro🔥🔥🔥

  • @biju.kbijukrishnan3929
    @biju.kbijukrishnan3929 10 месяцев назад +1

    തിരുവനന്തപുര എത്തിക്കുമോ

  • @akx10.efx111
    @akx10.efx111 Год назад +4

    Bro 2005 model splendor
    New renewal
    Clean repainted
    30k nallath anno

    • @spulber___
      @spulber___ Год назад

      അവരെ കോൺടാക്ട് ചെയ്യുക അവരുടെ നമ്പർ താഴെ ഡിസ്ക്രിപ്ഷനിൽ ❤️

  • @usmanc2780
    @usmanc2780 Год назад +2

    murikkaathe oru vandi kittoole ella vandiyum murichittaano tharaa

  • @DEVIKA_TP_
    @DEVIKA_TP_ Год назад +9

    Splendor edukanam enn agraham und but cash illa ipo cheriya panik povind ipo aduth edukum masha allah😊❤

    • @spulber___
      @spulber___ Год назад +3

      എല്ലാം ശരിയാകും ബ്രോ നമുക്ക് വണ്ടിയെടുക്കണം❤️🔥

    • @RaseenaKabeer-qi7pc
      @RaseenaKabeer-qi7pc 8 месяцев назад

      Name devika but saying Masha Allah??

  • @AnandhuS-m3s
    @AnandhuS-m3s 3 месяца назад +1

    Ipozhum ee vailak kituo

  • @haizamichuzkannur
    @haizamichuzkannur Год назад +3

    Ithile tvs xl indavumo

  • @satharpattambi4493
    @satharpattambi4493 Год назад +1

    സെക്കൻഡ് ചോയ്സ് മുഹമ്മദ്ക്ക സെയിം ആണ്.... ബൈക്കുകൾ വിലകുറച്ചു കൊടുക്കുന്നത് നല്ലകൊളിട്ടി ബൈക്കുകൾ...... എൻറെ കയ്യിൽ ബുള്ളറ്റും ബൈക് സ്കൂട്ടി എല്ലാം ഉണ്ട്.... എന്നാലും ഇങ്ങനെയുള്ള വീഡിയോ കാണുമ്പോൾ മനസ്സിനൊരു സന്തോഷം തോന്നാറുണ്ട്...

    • @spulber___
      @spulber___ Год назад

      താങ്ക്യൂ❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️

  • @Unni423-zu3km
    @Unni423-zu3km Год назад +3

    Bro emi avelible alle

  • @mfayiz067
    @mfayiz067 Год назад +2

    Nammale afsalkkante shopan ngal dhayiriyayitt ingatkk porittoo 💥🤍 okke settannn

    • @spulber___
      @spulber___ Год назад

      Sett❤️❤️🔥🔥

  • @Kbfcefx
    @Kbfcefx Год назад +3

    Congratulations bro 1 lakh subscribers🎉🎉

    • @spulber___
      @spulber___ Год назад +2

      താങ്ക്യൂ മച്ചാനെ🌹sett🔥🔥

  • @sarath3314
    @sarath3314 Год назад +2

    Rady cashinu mathramme bike adukaan pattullo allathe monthly payment adayckaan pattumo cc aayit bike tharumo
    Onnu replay tharo

    • @spulber___
      @spulber___ Год назад

      ഇവിടെ ഫിനാൻസ് ഇല്ല ബ്രോ ❤️

  • @iconzmovies
    @iconzmovies Год назад +5

    Thiruvananthapuram ninnu aanu delevery kanumo

    • @spulber___
      @spulber___ Год назад +1

      സെറ്റ് ആക്കാം അവരെ ഒന്ന് കോൺടാക്ട് ചെയ്യൂ🔥

  • @nightkillergaming2098
    @nightkillergaming2098 11 месяцев назад +2

    Blue splender poli ❤ 24:47

    • @spulber___
      @spulber___ 11 месяцев назад

      ❤️❤️❤️se🔥🔥

  • @AhammedshafeequeTm-lp5eq
    @AhammedshafeequeTm-lp5eq Год назад +39

    ഞാൻ കണ്ടതിൽ ഏറ്റവും നല്ല USED BAIK ഷോപ്പ് ആണ് എനിക്ക് നല്ല പരിജയം ഉണ്ട്

  • @insopgamining8173
    @insopgamining8173 Год назад +3

    Place aveidaya

    • @spulber___
      @spulber___ Год назад

      മലപ്പുറം ജില്ലയിലെ മുണ്ടംപറമ്പ്

  • @asadsuku816
    @asadsuku816 Год назад +2

    Hey bro diesel bullet ippo undakumo

  • @ashbinWafi
    @ashbinWafi Год назад +3

    Broo ingane ulla vdo iniyum cheyyanam broo... 💗

    • @spulber___
      @spulber___ Год назад

      തീർച്ചയായും❤️❤️settt

  • @riyas9078
    @riyas9078 9 месяцев назад +1

    Ith evdeya sthalam

  • @m.y.10.jr.48
    @m.y.10.jr.48 Год назад +7

    Bro idpoole splendor shop videos iduu
    Waiting👌👌

    • @spulber___
      @spulber___ Год назад

      സെറ്റ് ആക്കാം❤️🔥

  • @sravanbiju9817
    @sravanbiju9817 Год назад +2

    ബ്രോ ഈ സ്ഥലം എവിടെയാ ഞാൻ വീഡിയോ watch ചെയ്തില്ല

    • @spulber___
      @spulber___ Год назад

      വീഡിയോ വാച്ച് ചെയ്യൂ അതിൽ സ്ഥലം പറയുന്നുണ്ട് പിന്നെ ഡിസ്ക്രിപ്ഷനിലും സ്ഥലം കൊടുത്തിട്ടുണ്ട്

  • @arun20023
    @arun20023 Год назад +4

    Bro enikk oru unicorn venam ente budget 20 k aanu kittumo plz replay❤️

  • @JohnsonJohn-f1r
    @JohnsonJohn-f1r Год назад +1

    Evideya,, sthalam

  • @dxtvasco8078
    @dxtvasco8078 Год назад +3

    Skyblue color vitt poyo bro👀

  • @subhashk1868
    @subhashk1868 Год назад +2

    Place evide????

  • @muhamedkaruvadan
    @muhamedkaruvadan Год назад +30

    used edukkunavar yellam paavangal aan paisakaarokke fresh edukille😊

    • @spulber___
      @spulber___ Год назад +6

      ഞാനും പാവങ്ങളാ❤️😂

  • @moncyjoseph9907
    @moncyjoseph9907 Год назад +2

    Place evida bro

    • @spulber___
      @spulber___ Год назад

      Malappuram please check description ❤️

  • @Kariveppila_YT
    @Kariveppila_YT Год назад +6

    Njan kazhinjazcha poyaayirunnuu. Aake naalu splendor mathrame undaayirunnullu . Athil 2 millennium 2 uro 1 Wayanattil ninnum poyi moonji thirichu ponnu .... Shopine degrade cheythu paranjathu aalla tto. . dhoora sthalangalil ninnum varunnavar avare vilichu ulla vandiyude deatailsum photoyum okke kitti ellam oke aanennundegil maathram povuka

    • @spulber___
      @spulber___ Год назад +1

      അതുപിന്നെ അത്രയേ ഉള്ളൂ ബ്രോ എവിടുന്ന് പോകുന്നവരാണെങ്കിലും വീഡിയോ കണ്ടു പോകുന്നതിനു മുന്നേ അവിടെ വണ്ടികൾ ഉണ്ടെന്ന് ഉറപ്പുവരുത്തണം❤️👍🏻

    • @Kariveppila_YT
      @Kariveppila_YT Год назад +1

      @@spulber___ athe Broh🙌🏻

  • @ArunKukku-d7c
    @ArunKukku-d7c Год назад +2

    Guys dhayavaiii ividay ninne bike edukkalle piston pani kayinja bikes annn fullll

    • @spulber___
      @spulber___ Год назад

      അവർ റെഡിയാക്കി തരില്ലേ നിങ്ങൾ അവരെ കോൺടാക്ട് ചെയ് അല്ലെങ്കിൽ നിങ്ങളുടെ വണ്ടി നമ്പർ പറ നിങ്ങൾ പറയുന്നത് സത്യമാണോ നോക്കണമല്ലോ 👍🏻

  • @Khabib54
    @Khabib54 Год назад +3

    Bro access 125 35000 n kittoo ivde plzzz reply

    • @spulber___
      @spulber___ Год назад +1

      Settakka 🔥❤️bro

    • @Khabib54
      @Khabib54 Год назад

      @@spulber___ ethrayum pettenn venmm broo athyavshym aan ee week thanne vandi edukkanam 35000 kayyilllu
      Gear ullath aim illa gearless aahn nokuinnath

  • @sharonshamu5
    @sharonshamu5 Год назад +2

    Plàce evd anu bro

  • @harikrishnahari3295
    @harikrishnahari3295 Год назад +4

    ഇത് പൊളിച്ചു ഇക്ക

  • @naseeftm4749
    @naseeftm4749 Год назад +1

    ഇത് അവിടെയാണ് സ്ഥലം

  • @aflahashique3739
    @aflahashique3739 Год назад +21

    വീഡിയോ യിൽ place um കൂടി മെൻഷൻ ചെയുന്നത് നല്ലതായിരുന്നു

    • @ajmalkkp200
      @ajmalkkp200 Год назад

      കൊണ്ടോട്ടി kiyisheri

    • @spulber___
      @spulber___ Год назад

      സ്ഥലം മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി കീശേരി ❤️

    • @spulber___
      @spulber___ Год назад

      സ്ഥലം മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി കീശേരി ❤️

    • @fahadpzr1502
      @fahadpzr1502 Год назад +1

      Send location

  • @user-dm2qy9bv2p
    @user-dm2qy9bv2p Год назад +2

    Bro aa unicorn sold aayo

  • @afsalanshida5989
    @afsalanshida5989 Год назад +45

    ❤😂😅🎉 പൊളി പൊളി വണ്ടി അടിപൊളി ഷോറൂം

  • @rajeshiyer6597
    @rajeshiyer6597 Год назад +1

    First you tell the location, Destance from City, from & to distance,road name

  • @Royalmotors-ft8df
    @Royalmotors-ft8df Год назад +4

    Good price and quality vahicles

  • @NilaavNila
    @NilaavNila Год назад +1

    Evdeya sthalam ithu enik maestro venam aayirunnu

    • @spulber___
      @spulber___ Год назад

      Please check description. Please contact Showroom number bro.💝

  • @ahlanvlogs9017
    @ahlanvlogs9017 Год назад +3

    Spender old sound undo bro

  • @RahulRahulraj-h5q
    @RahulRahulraj-h5q Год назад +2

    Splendor uyir

  • @Snap_op2005
    @Snap_op2005 Год назад +6

    Splender Fans like Adikuu ❤

  • @shahanshadshahan3292
    @shahanshadshahan3292 Год назад +2

    Ed yavide yane sthalam

    • @spulber___
      @spulber___ Год назад

      താഴെ കൊടുത്തിട്ടുണ്ട് നമ്പറും ലൊക്കേഷനും

  • @raheesozil5901
    @raheesozil5901 Год назад +3

    Ningale athyathe video kanditt ee shoppilkk splendor edukkan poyathaa njan oru adjustmentum ivar cheythu thannilla
    Ente sthalam tirur aan video kandathu kond mathram aan poyath ennittum onnum cheythu thannilla
    Avasanam vandi edukkathe thirichu povunna avasthayaa indaaye
    Video kandu varunna oru costumerinodum ithu cheyyaruth 🙏prethyekich dhoore ninnu varunnavarod

    • @spulber___
      @spulber___ Год назад

      തീർച്ചയായും നിങ്ങൾ ദൂരെ നിന്ന് വരുന്നവർ ആണെങ്കിൽ അവരെ ഒന്ന് കോൺടാക്ട് ചെയ്തിട്ട് വരുക അതാണ് ഉചിതം. ഏതൊരു ഷോപ്പിന്റെ വീഡിയോ കണ്ടാലും വിളിച്ചതിനു ശേഷം മാത്രം പോവുക👍🏻

    • @ashiqueck3783
      @ashiqueck3783 Год назад

      @@spulber___ 👍

    • @ashiqueck3783
      @ashiqueck3783 Год назад

      Red splonder ആയിരുന്നോ നിങ്ങൾ വന്നത്

  • @Litefurygaming
    @Litefurygaming Год назад +2

    Bro eranakulam district olla shop ondo

  • @iamanindian.9878
    @iamanindian.9878 Год назад +4

    ഞാൻ പോകും ഇവിടെ എനിക്കൊരു വണ്ടി വേണം ജോലിക്ക് പോകാൻ ആണ് പുതിയതിനുള്ള സാമ്പത്തികമില്ല 🙏🏻👍👍

    • @spulber___
      @spulber___ Год назад

      തീർച്ചയായിട്ടും നിങ്ങൾക്കുള്ള വണ്ടി അവിടെ കാത്തിരിക്കുന്നുണ്ടാകും ❤️

  • @sallusalisworld4864
    @sallusalisworld4864 Год назад +1

    Ith eth ജില്ലയിലാണ് enn parannero please

    • @spulber___
      @spulber___ Год назад

      ഇത് മലപ്പുറം ജില്ലയിൽ കിഴിശ്ശേരി കൊണ്ടോട്ടി

  • @ckthambolammannar
    @ckthambolammannar Год назад +12

    Splendor lovers... Ondo 😇 💜 🤗

  • @rohithm8716
    @rohithm8716 Год назад +1

    20 varsham kazhinja Vandi odikkan pattumo, fitness?

  • @Saifudheen-h6v
    @Saifudheen-h6v 11 месяцев назад +4

    കോൺടാക്ട് നമ്പർ കിട്ടുമോ

    • @spulber___
      @spulber___ 11 месяцев назад +2

      ❤️settakka

  • @jivinstephen7358
    @jivinstephen7358 Год назад +2

    Chetta splendor bike ondo

  • @hmkkvk
    @hmkkvk Год назад +13

    2011 യൂണി‌കോൺ 32k😮.. ഞാൻ 2013 എടുത്തത് 33 നാണ്. യൂണി‌കോൺ വണ്ടികൾ വില വളരെ കൂടുതൽ ആണ്.... മറ്റുള്ളവ അറിയില്ല...

    • @spulber___
      @spulber___ Год назад +2

      വണ്ടി എടുക്കുമ്പോൾ അതിന്റെ കോളിറ്റിയും വെച്ച് ആയിരിക്കും വില❤️

  • @sagardxbvolgs9069
    @sagardxbvolgs9069 Год назад +1

    Congratulations bro l lakh subscriber.. family

    • @spulber___
      @spulber___ Год назад

      താങ്ക്സ് മുത്ത് ❤️❤️🌹🔥🔥

  • @MASTERGAMING-lo9dd
    @MASTERGAMING-lo9dd Год назад +4

    Bro vintage bike കൾ അടവിന് കിട്ടുവാനുണ്ടോ 💞

  • @Sree-jh2zo
    @Sree-jh2zo Год назад +1

    video starting ൽ ഉള്ള വെപ്രാളം കളി ഒഴിവാക്കുകയാണെങ്കിൽ അവതരണം കുറച്ചു കൂടി മെച്ചപ്പെട്ടേനെ

    • @spulber___
      @spulber___ Год назад

      Ok❤️🌹

    • @spulber___
      @spulber___ Год назад

      വേറെ കുഴപ്പമൊന്നുമില്ലല്ലോ 🥰

  • @Dopaminechase
    @Dopaminechase Год назад +3

    I liked your hairstyle. Don't cut it ,ok❤❤❤

    • @spulber___
      @spulber___ Год назад +1

      ഓക്കേ ബ്രോ❤️താങ്ക്സ് 🔥🔥🔥

  • @muhammadfayisfayis3782
    @muhammadfayisfayis3782 11 месяцев назад +2

    Ye ude stalam

  • @abdulhafisek8014
    @abdulhafisek8014 Год назад +6

    മാന്യമായ വിലയണല്ലോ ഇത് പോലെ ഉള്ള കടകൾ നിങ്ങൾ video ചെയ്യൂ ഇവരെ അടുത്ത് പോയാൽ അറിയാം നല്ല സ്വഭാവം ആണ് കാര്യങ്ങൾ ഉള്ള പോലെ പറഞ്ഞു തരുന്നുണ്ട് ചെറിയ വിലയിൽ വരെ വണ്ടികൾ ഉണ്ട് അതാണ് ഇവരെ hi ligth

    • @spulber___
      @spulber___ Год назад

      🌹❤️❤️👍🏻sett

  • @AkhileshNarayanan-h9n
    @AkhileshNarayanan-h9n 8 месяцев назад +2

    Bro e kada avidaya place

    • @spulber___
      @spulber___ 8 месяцев назад +1

      മലപ്പുറം കൊണ്ടോട്ടി കിഴിശ്ശേരി കറക്റ്റ് താഴെ കൊടുത്തിട്ടുണ്ട്👍🏻❤️

  • @ajmalkadoorayyathu8359
    @ajmalkadoorayyathu8359 Год назад +20

    മാന്യമായ വിലകൾ ❤❤❤

    • @spulber___
      @spulber___ Год назад

      ❤️🌹

    • @rafeequer5902
      @rafeequer5902 Год назад

      ​@@spulber___ അവിടെ ചെന്നാൽ ഏത് വണ്ടി വാങ്ങാൻ ആണ് ബെറ്റർ

    • @adithyakiran073
      @adithyakiran073 Год назад

      @@rafeequer5902 ellam ok aan broh

  • @rjrajan9403
    @rjrajan9403 Год назад +2

    സ്പ്ലണ്ടർ അത് എന്നും ഒരു രാജാവ് തന്നെ
    പഴയതും പുതിയതും

  • @shuhaibpananilath4874
    @shuhaibpananilath4874 11 месяцев назад +2

    Splender 2000തിന് മുൻപ് ഉള്ളത് അല്ലെ നല്ലത്

  • @saifuzaishamuhammed7076
    @saifuzaishamuhammed7076 Год назад +21

    മുത്തു മണിയെ ❤

    • @spulber___
      @spulber___ Год назад +1

      ❤️🌹 മുത്തുമണി

  • @ayushmenon801
    @ayushmenon801 Год назад +2

    Bro Mac Moto Tribe puthiya video onnumille ???

    • @spulber___
      @spulber___ Год назад

      ഉണ്ട് വരുന്നുണ്ട് ❤️ വണ്ടി കളക്ട് ചെയ്യുന്ന തിരക്കിലാണ്

    • @ayushmenon801
      @ayushmenon801 Год назад

      @@spulber___ ok bro waiting ❤️

  • @AhammedshafeequeTm-lp5eq
    @AhammedshafeequeTm-lp5eq Год назад +5

    PLACE കൊണ്ടോട്ടി /അരീക്കോട് റോഡ് മുണ്ടപറമ്പ്

    • @spulber___
      @spulber___ Год назад

      👍🏻👍🏻👍🏻 settakka ❤️🔥

  • @rajeshchitra1377
    @rajeshchitra1377 Год назад +2

    Idhevide place

    • @spulber___
      @spulber___ Год назад

      താഴെ കൊടുത്തിട്ടുണ്ട്

  • @juciewrld01
    @juciewrld01 11 месяцев назад +3

    Splendor ❤❤

    • @spulber___
      @spulber___ 11 месяцев назад +1

      ❤️❤️

  • @ajju____bgm
    @ajju____bgm Год назад +2

    20n inda plendre?

  • @husnamaryam933
    @husnamaryam933 Год назад +4

    22 k റേഞ്ച് ഇൽ ഉള്ള ഒരു splender കിട്ടുമോ 🥺 pls

  • @basithc7621
    @basithc7621 Год назад +2

    Place evidaya

  • @JoshyGeorge-p3v
    @JoshyGeorge-p3v 10 месяцев назад +3

    Super 🎉

  • @manuchennamathe4957
    @manuchennamathe4957 Год назад +2

    Itu evde anu DIst...

  • @21abhijith
    @21abhijith Год назад +3

    Splonder blue modifiy enik tharuvo

  • @amjithkhan4110
    @amjithkhan4110 Год назад +2

    Euro 2 splender നിർത്തിയത് ഏത് വർഷമാ?

  • @fawasfazz8165
    @fawasfazz8165 Год назад +17

    very friendly Owners

  • @alikadakkodan111
    @alikadakkodan111 Год назад +1

    റിപ്ലേ ഇല്ലാത്ത ഒരു കമെന്റ് പോലും കാണുന്നില്ല സ്പെൽബൂ നീ പൊളിയാടാ

    • @spulber___
      @spulber___ Год назад

      എല്ലാത്തിനും റിപ്ലൈ കൊടുക്കണ്ടേ ശരിക്കും ഇത് ഞാനല്ല ചെയ്യുന്നത് ഇത് കമ്പ്യൂട്ടർ ആണ് ചെയ്യുന്നത്💥😂❤️