പാലും കൊടുത്തു വളർത്തലും അവളാണേ... | തഴവ ബൈത്ത് | thazhava usthad baith

Поделиться
HTML-код

Комментарии • 101

  • @alfidhaharis4282
    @alfidhaharis4282 7 месяцев назад +33

    ഞങ്ങളുടെ മാതാപിതാക്കൾക്ക് ദീർഘായുസ്സ് കൊടുക്കണേ നാഥാ. മരിച്ച് പോയവരുടെ ഖബർ വിശാലമാക്കണേ അല്ലാഹ്

    • @faizasvlog7676
      @faizasvlog7676 6 месяцев назад

      അച്ചാർ അല്ലാമോനെ ആ ചാറാ ഏതായാലും മോൻ നന്നായിട്ട് പാടി

    • @RaihanathMutthiyil
      @RaihanathMutthiyil 5 месяцев назад

      മോന്ക്. അള്ളാ ബര്കത്ചെയ്യട്ടെ.

    • @user-ge4zn3kl2t
      @user-ge4zn3kl2t 3 месяца назад

      Aameen

  • @user-ri1yr2ob2j
    @user-ri1yr2ob2j 5 месяцев назад +14

    എന്റെ ഉപ്പ കബറിലാണ് ഉമ്മാക്ക് ദീർകയുസ് ആരോഗിയം ആഫിയത്തും നൽകണേ അല്ലാഹുവേ

  • @voiceofvpkashrafi8287
    @voiceofvpkashrafi8287 9 месяцев назад +32

    അല്ലാഹുവേ എന്റെ മാതാപിതാക്കൾ ഖബറിലാണ്. നീ സ്വർഗം നൽകണേ. ആമീൻ യാറബ്ബൽ ആലമീൻ 🤲🏼🤲🏼🤲🏼😭😭😭

  • @musthafamustahafa5872
    @musthafamustahafa5872 Год назад +99

    നാഥാ എന്റെ മാതാപിതാക്കൾ ആറടി മണ്ണിലാണ് അവരുടെ കബർ നീ വിശാലമാക്കി കൊടുക്കണേ റബ്ബേ കബർ സ്വർഗ്ഗ പൂന്തോപ്പ് ആക്കണേ ആമീൻ

  • @user-mw1ye7ps6v
    @user-mw1ye7ps6v 7 месяцев назад +23

    എന്റെ പൊന്നുമ്മയും പൊന്നുപ്പയും കബറിലാണ്. അല്ലാഹുവേ എന്റെ മാതാപിതാക്കൾക്ക് പൊറുത്തു കൊടുക്കണേ നാഥാ 🤲 സ്വർഗത്തിൽ ഒരുമിച്ചു കൂട്ടണേ നാഥാ 🤲🤲🤲

  • @Riya2294
    @Riya2294 7 месяцев назад +7

    അല്ലാഹുവേ എന്റെ മാതാപിതാക്കൾക്ക്‌ നീ ആരോഗ്യവും ആഫിയത്തുള്ള ദീർഘയുസ കെടുക്കണേ

  • @anishasaalim3900
    @anishasaalim3900 9 месяцев назад +45

    അല്ലാഹുവേ എന്റെ മാതാപിതാക്കൾ ക്ക് ദീർഘായുസ്സും ആരോഗ്യവും കൊടുക്കണേ നാഥാ... 😭😭😭😭😭

  • @ayishaazeez2648
    @ayishaazeez2648 7 месяцев назад +9

    എന്റെ ഉമ്മച്ചിനെയും ഉപ്പച്ചിനേയും സ്വർഗത്തിൽ ഒരുമിപ്പിക്കണെ അല്ലാഹ് 😢🤲

  • @SainudheenSainudheen-tb2ct
    @SainudheenSainudheen-tb2ct 4 месяца назад +2

    നാഥാ കബർ ജീവിതം സുഖപ്പെടുത്തി കൊടുക്കണേ അള്ളാ അല്ലാഹുവേ കാത്തോളണേ അല്ലാഹ് കടങ്ങളെല്ലാം വീട്ടാൻ വീട്ടിൽ തരണമേ അള്ളാ

  • @mohammedazmeelv.k1877
    @mohammedazmeelv.k1877 7 месяцев назад +7

    മരിച്ചുപോയ ഉപ്പാക്കുവേണ്ടി ദുആ ചെയ്യണേ 🤲🤲🤲

  • @naseemak9251
    @naseemak9251 6 месяцев назад +6

    അൽഹഠദൂലിലാഹ് 🤲 ആമിൻ ഉസ്താദിന് ആരോഗ്യം ആഫീയതതൂഠ കോടൂകടെ ആമിൻ 🤲👍👍👍👍👍

  • @marakkarksa5081
    @marakkarksa5081 4 месяца назад +3

    പടച്ച റബ്ബേ എൻ്റെ ഉപ്പയും ഉമ്മയും ഖബറിലാണ് അവർക്ക് നി പെറുത്ത് കൊടുക്കണെ

  • @user-qv5cu8ng4d
    @user-qv5cu8ng4d 7 месяцев назад +3

    എന്റെ മാതാപിതാക്കൾ ഖബറിലാ എന്റെ പൊന്നുമ്മാക്ക് പൊന്നുപ്പാക്കും ഖബർ ജീവിതം സുഖമാക്കി കൊടുക്കണെ അളളാ

  • @nazeervellappally4350
    @nazeervellappally4350 8 месяцев назад +22

    പിതാവിൻറെ കബർ സ്വർഗീയ പൂന്തോപ്പ് ആക്കണേ നാഥാ ആ മീൻ

  • @ramlabeevi1078
    @ramlabeevi1078 8 месяцев назад +24

    എന്റെ ഉമ്മ. വാപ്പ. ഭർത്താവ്. ഖബറിൽ ആണ്. അല്ലാഹ് ഖബർ വിശാല മാക്കണെ അല്ലാഹ് ദുഃആ വസിയ്യത്തോടെ 🌹

  • @afzalparachalil4788
    @afzalparachalil4788 5 месяцев назад +2

    എന്റെ ഉപ്പയും ഉമ്മയുംകബറിലാണ് അവർക്ക് സ്വർഗം നൽകണേ അല്ലാഹ് 🤲

  • @moidinkunhich3042
    @moidinkunhich3042 4 месяца назад +2

    Al hamdullilla nannai Allahu barkath nalgatte

  • @achukaachuka7864
    @achukaachuka7864 5 месяцев назад +2

    അല്ലാഹുവേ എന്റെ ഉപ്പയും ഉമ്മയും ഖബറിൽ ആണ് അല്ലാഹുവേ സ്വാർഗമകണേ അല്ലാഹ്

  • @aathisvlogsentertainment9750
    @aathisvlogsentertainment9750 9 месяцев назад +20

    എന്റെ മാതാപിതാക്കൾ ഇന്നു ഖബറിൽ ആണ് നാഥാ.. അവർക്ക് സ്വർഗം നൽകി അനുഗ്രഹിക്കണെ 🤲🤲😔😔

  • @ameervandumthara9574
    @ameervandumthara9574 3 месяца назад +1

    അല്ലാഹുവേ എൻറെ മാതാപിതാക്കൾ ആറടി മണ്ണിൽ ആണുള്ളത് അവരോട് നീ കരുണ കാണിക്കണേ മര്യാദ കാണിക്കണേ സ്വർഗ്ഗം കൊണ്ട് അനുഗ്രഹിക്കണമേ ഒരുതരത്തിലുള്ള വിഷമവും കൊടുക്കരുത് അള്ളാ

  • @rinshadjasheer3914
    @rinshadjasheer3914 5 месяцев назад +2

    അല്ലാഹു നമ്മുടെ മാതാപിതാകൾക്ക്ദീർഗായുസുഠ,ആഫിയതുഠനൽഗട്ടെ,🤲🤲🤲🤲🤲❤️❤️❤️❤️

  • @anasanaas2218
    @anasanaas2218 4 месяца назад +2

    എൻ്റെ ഉമ്മാക്കും ഉപ്പാക്കും ദുആ ചെയ്യണം

  • @veerankuttychali5412
    @veerankuttychali5412 9 месяцев назад +8

    അല്ലാഹുവേ എന്റെ മാതാപിതാക്കളും പുന്നാര മോളും ആറടി ഖബറിലാണ് നിന്റെ സ്വർഗ്ഗം നൽകണമേ

  • @user-fy5jf1sx2t
    @user-fy5jf1sx2t 5 месяцев назад +2

    എൻ്റെ ഭാര്യയും മകനും ഖബറിലാണ് റബേ അവരുടെ ഖബർ വിശാലമാക്കണെ നാഥാദുഹാവസിയത്തോടെ ആമീൻ യാറമ്പിൽ ആലമിനേ

  • @ansafanu2217
    @ansafanu2217 6 месяцев назад +3

    പടച്ചവനെ എന്നെ ഉപ്പ കബറിൽ ആണ് 🤲😭

  • @lailajamal1321
    @lailajamal1321 9 месяцев назад +13

    എന്റെ മതാപിതാക്കൾ ഇന്ന് കബറിലാണ് അവർക്ക് രണ്ടു പേർക്കും സ്വർഗം കെടുക്കണേ

  • @shafeeqs7599
    @shafeeqs7599 7 месяцев назад +2

    നല്ല പാട്ട് എന്റെ ഉമ്മക്ക് നല്ല ഇഷ്ട്ടപ്പെട്ടു

  • @SubaidaBeevi-it1ds
    @SubaidaBeevi-it1ds Месяц назад +1

    Allah Enta Vappa Umma Farthav Sahodarangal Kabarila kabarvishalam akkane kabar Sandoshathilakkallah Aameen Aameen Yarabbal Aalameen Aameen

  • @AliNadeera
    @AliNadeera 7 месяцев назад +4

    വിജയം മോന്ക് നൽകണം അല്ലാഹുവേ പാടിയ മോൻ k

  • @samahafathima4282
    @samahafathima4282 8 месяцев назад +3

    Ende mathapithakkal iinn kabarilan rabbe avarkk sorgam nalgi anugrahikkane

  • @shameers7988
    @shameers7988 7 месяцев назад +7

    എൻ്റെ മാതാ പിതാകൾ കബറിൽ ആണ് കബർ സ്വർ്ഗ പൂന്തോപ ആക്കനെ നാഥാ......😢

  • @ibrahimtktkibrahim8315
    @ibrahimtktkibrahim8315 6 месяцев назад +2

    അല്ലാഹുവേ എന്റെ പൊന്നു ഉപ്പയും ഉമ്മയും കബറിലാണ്

  • @aseesmk334
    @aseesmk334 7 месяцев назад +2

    Nadha.ende.matha.pithakal..6adimanil ane. Allahu.ve.swarghathil.akkane.aameen

  • @aliarackappady4315
    @aliarackappady4315 4 месяца назад +1

    ആമീൻ❤

  • @muchikaka6092
    @muchikaka6092 8 месяцев назад +4

    Ameen aameen ya rabbal aalameen

  • @achuashik5899
    @achuashik5899 8 месяцев назад +3

    അല്ലാഹുവേ എന്റ മാതാപിതാക്കൾക്ക് നീ ആരോഗ്യവും ആഫിയത്തുള്ള ദീർകയുസും കൊടുക്കണേ 😭

  • @karatefitness2185
    @karatefitness2185 7 месяцев назад +2

    Aameen

  • @user-fd6op2eh9x
    @user-fd6op2eh9x 5 месяцев назад +1

    اللهم رب ارحمهما كما ربياني صغيرا

  • @Fathiimaniyaas
    @Fathiimaniyaas 6 месяцев назад +2

    🤲

  • @abdulrasheed1972
    @abdulrasheed1972 5 месяцев назад +1

    Aameen🤲🤲🤲🤲🤲🤲🤲❤️❤️❤️👌👌👌👌👌👌👌

  • @ashmal.p4910
    @ashmal.p4910 8 месяцев назад +2

    Masha pidhakkalude sugathinn dhuha cheyyane

  • @MusthafaPp-cc7ne
    @MusthafaPp-cc7ne 8 месяцев назад +1

    Yendeuppakabrilaanallhaswargamnalkpadachone🎉Aameen🤲 Aameen yaraabbalAlameen 🤲🤲

  • @underworld2770
    @underworld2770 4 месяца назад +1

    പെറ്റതള്ളയെ ജീവിതത്തിൽ ഒരിക്കലും ഒന്ന് തിരിഞ്ഞു നോക്കാത്ത2ആൺമക്കളെ എനിക്കറിയാം..... അവർ നാട്ടുകാരുടെ മുന്നിൽ നല്ല ദീനീബോധമുള്ള സ്വാലിഹീങ്ങളായികഴിഞ്ഞുകൂടുന്നു.....

  • @RafikoofaPm
    @RafikoofaPm 7 месяцев назад +1

    Yente ummakkum uppakkum dheerkayuss nalkane nadhaa

  • @aazimaiza3667
    @aazimaiza3667 5 месяцев назад +1

    Ameen

  • @BasheerKilikottil
    @BasheerKilikottil 7 месяцев назад

    അള്ളാ ഹഉവഏ. എന്റെ മാതാപിതാക്കൾ. ഖബറിലാണ്. അള്ളാ. സ്വർഗം. നൽകണേ

  • @faisalkunippa3457
    @faisalkunippa3457 9 месяцев назад +2

    Yende uppa kabarilaan allha ni swargam nalk padachone

  • @s_ha_ha_naa
    @s_ha_ha_naa 9 месяцев назад +2

    Aameen🤲🤲🤲🤲

  • @sulaikhasulusinsina-cc4tr
    @sulaikhasulusinsina-cc4tr 7 месяцев назад +1

    Matha pithaklk dua cheyyene

  • @saharafatima4386
    @saharafatima4386 2 месяца назад +1

    💖💖💖💖💖

  • @hamsaazlan2113
    @hamsaazlan2113 2 месяца назад +1

    ❤❤

  • @shajisalma2634
    @shajisalma2634 9 месяцев назад +1

    Aameen aameen.

  • @FarhanSabu
    @FarhanSabu 7 месяцев назад +2

    Poruthu tharane allha

  • @muhammedsalman3123
    @muhammedsalman3123 9 месяцев назад +1

    അമീൻ

  • @NaseemaMkc
    @NaseemaMkc 9 месяцев назад +1

    Aammeen

  • @mixedfamilyvlogs
    @mixedfamilyvlogs 7 месяцев назад

    👍👍👍🥰🥰🥰😪😪😪

  • @muhammadkoya1109
    @muhammadkoya1109 10 месяцев назад +3

    Ameen😂

  • @user-lw3iz8qm1q
    @user-lw3iz8qm1q 4 месяца назад +1

    Ante. Matha pithakkal k. Deergayus. Nalkane. Allah

  • @abdulrazak3321
    @abdulrazak3321 10 месяцев назад +1

    Ameen ya rabbal alameen......👆👌👍🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @fathimafithac1557
    @fathimafithac1557 8 месяцев назад +2

    എൻ്റെ ഉമ്മാക്കുo ഉപ്പക്കും അയൂസ് നൽക്കണോ അള്ളാ

  • @kunhipathuttyabdulla2444
    @kunhipathuttyabdulla2444 7 месяцев назад

    Q1

  • @shajisalma2634
    @shajisalma2634 9 месяцев назад

    Yantaumaarahamaashifayakanamalla.

  • @user-yw7wy5rv4t
    @user-yw7wy5rv4t 7 месяцев назад

    Kabarvishalamkannammathapithakalulaumbarthavindayummathapithavindayum

  • @user-fy5jf1sx2t
    @user-fy5jf1sx2t 5 месяцев назад

    .

  • @steve_280
    @steve_280 9 месяцев назад +2

    Aameen

  • @rinshaharshid3580
    @rinshaharshid3580 10 месяцев назад +1

    Ameen

  • @user-jr1xc6ov7t
    @user-jr1xc6ov7t 6 месяцев назад

    ❤❤

  • @shareefausman8880
    @shareefausman8880 9 месяцев назад +1

    Aameen

  • @basheerfazin9660
    @basheerfazin9660 7 месяцев назад

    Aameen

  • @HanaPaathu
    @HanaPaathu 8 месяцев назад

    Aameen

  • @kadheejat4992
    @kadheejat4992 9 месяцев назад

    Aameen

  • @user-fc6eo4nx4x
    @user-fc6eo4nx4x 9 месяцев назад

    Aameen

  • @bushravk3897
    @bushravk3897 8 месяцев назад

    Aameen

  • @haseenaphaseena7255
    @haseenaphaseena7255 8 месяцев назад

    Aameen