''ഓപ്പണ്‍ വോട്ട് ചെയ്തവരെ യുഡിഎഫിന്റെ പോളിങ് ഏജന്റ് ഭീഷണിപ്പെടുത്തി'' | Palakkad

Поделиться
HTML-код
  • Опубликовано: 19 ноя 2024

Комментарии • 53

  • @venugopalp8686
    @venugopalp8686 2 часа назад +18

    ഈ സമയത്ത് എല്ലാ തരികടയും എ ൽ ഡി എഫ് പുറത്തെടുക്കും. ജനങ്ങൾ ജാഗ്രത യോടെ ഇരിക്കണം.

    • @GafoorAstaco
      @GafoorAstaco 2 часа назад

      Ldf നു തരികിടയുടെ ആവശ്യം ഉണ്ട് എന്നു തോന്നുന്നില്ല. കാരണം ആര് ജയിച്ചാലും ldf നു നേട്ടം തന്നെ. Ldf അവിടെ മൂന്നാം സ്ഥാനത്തായിരുന്നു.

  • @FabinshanFabinshan
    @FabinshanFabinshan 2 часа назад +11

    തൊഴിലുറപ്പിന് കണ്ണ് കാണും

  • @mohammedshareefmm1458
    @mohammedshareefmm1458 2 часа назад +7

    Rahul🎉

  • @Hanoos-b3j
    @Hanoos-b3j 2 часа назад +7

    തൊഴിലുറപ്പ് പണിയാണ് എങ്കിൽ കണ്ണ് കാണില്ല.. കണ്ണ് കാണാത്തത് കൊണ്ടാണല്ലോ അവർ രാവിലെ തൊട്ട് വൈകുന്നേരം വരെ ജോലിസ്ഥലത്തു കുത്തിയിരുന്ന് സമയം ചെലവഴിക്കുന്നത്...

  • @HariHari-cm3we
    @HariHari-cm3we 2 часа назад +15

    തൊഴിലുറപ്പ് പണിക്ക് പോകുന്നവർക്ക് കണ്ണ് കാണില്ല എങ്കിൽ എങ്ങനെ ജോലി ചെയ്യും.

  • @suneersuni1284
    @suneersuni1284 2 часа назад +8

    ചിഹ്നം തെലസ്കോപ് ആയോണ്ട് മിക്ക ആൾക്കാർക്ക് ഇന്ന് കാഴ്ച ഉണ്ടാകില്ല

  • @aflusworld7329
    @aflusworld7329 2 часа назад +7

    അരിവാൾ ചുറ്റിക നക്ഷത്രം അന്വേഷിക്കുന്ന വോട്ടർ മാർ ഉണ്ടോ

  • @ManojKumar-ii3np
    @ManojKumar-ii3np 2 часа назад +3

    കണ്ണും കാണും എല്ലാർക്കും

  • @sooppyk9302
    @sooppyk9302 2 часа назад +6

    എന്തോ ആവട്ടെ നീ കുളമാക്കണ്ട പടച്ചതമ്പുരാൻ രാഹുലിനെ തീരുമാനിച്ചു കഴിഞ്ഞു ഇനി ആർക്കും ഒന്നും ചെയ്യാൻ സാധ്യമല്ല

    • @samuvalsam6681
      @samuvalsam6681 2 часа назад +1

      പടച്ച തമ്പുരാന് ഇതാണോ പണി 😛

  • @ashrafkk5815
    @ashrafkk5815 2 часа назад +6

    തൊഴിൽ ഉറപ്പ് തൊഴിലാളികൾക്ക് ഉറപ്പായും കണ്ണുകാണും.... പക്ഷെകണ്ണൂരാണെങ്കിൽകാണില്ല അതാണ് സിപിഎം

  • @ivyjacob8025
    @ivyjacob8025 2 часа назад +2

    Our Lord will bless Rahul with victory in these elections 🙏❤️🙏

  • @SunilkumarAr-l3l
    @SunilkumarAr-l3l 2 часа назад +3

    കണ്ണുകാണാത്തവരെ
    വെറുതെബുദ്ധിമുട്ടിക്കണ്ടടോ
    അവര് വീട്ടിലിരിക്കട്ടെ

  • @Okeokokokok
    @Okeokokokok 2 часа назад +5

    Kammikal open vote ennu paranj jolik pokunavarude vote polum chyunu😆

  • @madhugirija6802
    @madhugirija6802 2 часа назад +1

    ഹാഹ

  • @talk2niyas
    @talk2niyas Час назад

    കണ്ണ് കാണാത്ത തൊഴിലുറപ്പ്കാർ, മരിച്ചവർ വോട്ടിനു മാത്രം വിദേശത്ത് നിന്ന് വരുന്നവർ അങ്ങനെ കുറെ ആളുകൾ വരും വോട്ട് ചെയ്യാൻ .. 🤣

  • @sidhikalathil570
    @sidhikalathil570 2 часа назад +6

    തോൽവി മുന്നിൽ കാണുമ്പോൾ ഭീഷണി ഉണ്ടാവുന്നത്, സ്വാഭാവികം

  • @unnikrishnanmuthalangaunni4226
    @unnikrishnanmuthalangaunni4226 2 часа назад +2

    പല്ലൻ ചാത്തന്നൂർ ചാതുർ അല്ല

  • @shameemk2144
    @shameemk2144 23 минуты назад

    യൂഡിഎഫിന് ഭീഷണിപ്പെടുത്തുന്ന പോളിംഗ് ഏജന്റ് വരെ ഉണ്ടോ...ജയം ഉറപ്പ്

  • @sabareeshnazz1570
    @sabareeshnazz1570 Час назад

    കണ്ണ് കാണുന്നവർ പിന്നെ കാണില്ല എന്ന് പറയണോ? വോട്ടർ പറയുന്നത് പോലെയാണ് ഓപ്പൺ വോട്ട് ചെയ്യിക്കണോ ചെയ്യിക്കേണ്ടയോ എന്ന് പോളിംഗ് ഓഫിസർ തീരുമാനിക്കുന്നത്

  • @akhilv5564
    @akhilv5564 Час назад

    Ck🔥🧡

  • @MUSICWORLD-xr4qt
    @MUSICWORLD-xr4qt Час назад

    എന്ത് തരികിട കളിച്ചാലും മാക്രിയുടെ കാര്യം പോക്കാണ്

  • @muhammedameen9185
    @muhammedameen9185 Час назад

    തൊഴിലുറപ്പിന് പോകാം പിന്നെന്തിന് ഓപ്പൺ വോട്ട് ചെയ്യണം കണ്ണു കാണാത്തവർ ഒന്നുമല്ലല്ലോ പണിക്കുപോകാൻ പറ്റുമെങ്കിൽ ഓപ്പൺ വോട്ട് ആവശ്യമില്ല

  • @jerinj146
    @jerinj146 Час назад

    വിശ്വസിച്ചടേയ്....കണ്ണിന് കാഴ്ച്ച ഉള്ളോർക്കും, ജന്മനാ കണ്ണ് കാണാതോർ എന്ന് പറയുന്ന ആൾക്കാരാ CJP

  • @scholarzzone5488
    @scholarzzone5488 2 часа назад +1

    Cjp

  • @rambeats1815
    @rambeats1815 Час назад +1

    ചി പി എം മൂലയ്ക്കിരിക്കട്ടെ 😄😄

  • @NoushadAbdulkhadar
    @NoushadAbdulkhadar 41 минуту назад

    ഓരോ ചാനലുകാർക്കും ഇപ്പൊ ഒരു റോഡ് ഷോ നടത്താൻ ഉള്ള ആളുകൾ ഉണ്ട് ഇതെന്താ കച്ചവടം കൂടുന്നതിന് അനുസരിച് കടകളിൽ സ്ഥഫിനെ നിർത്തുന്ന പോലെ 🙄🙄🙄🙄

  • @junaidek9813
    @junaidek9813 Час назад

    തൊഴിലുറപ്പിന് പോകുമ്പോ കാണുവോ

  • @muneeshmuni5758
    @muneeshmuni5758 Час назад

    ജയ് യുഡിഫ്

  • @abdulsathar6698
    @abdulsathar6698 20 минут назад

    പാവം 😂😂😂😂
    ഇങ്ങനെ പാവമാരുത് ട്ടോ
    Cjp ക്കാരാ 😂😅😊

  • @AjayKumar-vc9hz
    @AjayKumar-vc9hz 2 часа назад +1

    😂😂

  • @nasheednash4444
    @nasheednash4444 2 часа назад +1

    Kammikal palathum parayum

  • @Muhabhath
    @Muhabhath Час назад

    Cpm. Thara Vela. Kanikkum

  • @shajishalu1254
    @shajishalu1254 36 минут назад

    ബെസ്റ്റ് കള്ളന്മാരുടെ ചോദിച്ചിട്ട് ന്യൂസ് പറയുന്നു

  • @rinshadrinshad4262
    @rinshadrinshad4262 Час назад

    Ivan nalla onnatharam kammi

  • @Slscky
    @Slscky Час назад

    ചുരുക്കി പറഞ്ഞാൽ പാവങ്ങളെ പറ്റിച്ചു കള്ള വോട്ട് ചെയ്യാൻ പറ്റുന്നില്ല 😂😂