തിരണ്ടു കല്ല്യാണം/നിങ്ങൾ കാത്തിരിക്കുന്ന വീഡിയോ/First period ceremony/Malayalam/Divya's kitchen/

Поделиться
HTML-код
  • Опубликовано: 18 дек 2024

Комментарии •

  • @SafeedaFida
    @SafeedaFida 2 месяца назад +2

    Super vidios ellarum polichu ❤️❤️

  • @nainacreations6932
    @nainacreations6932 2 месяца назад +2

    വിശേഷങ്ങൾ അടിപൊളി . തിരണ്ടുകല്ല്യാണം ഇപ്പോൾ ആരും നടത്താറില്ല സൂപ്പർ sharing 💕👍😋👌

  • @SHANUSWAYANAD
    @SHANUSWAYANAD 2 месяца назад +3

    നല്ല വീഡിയോ 😍വയസ്സറിക്കൽ ചടങ്ങ് വീഡിയോ അടിപൊളി മോൾക് എല്ലാ നന്മകളും ഉണ്ടാവട്ടെ 😍

  • @SafeedaFida
    @SafeedaFida 2 месяца назад +2

    ഞാൻ ഫ്രസ്റ് ആണ് വിഡിയോ കാണുന്നത് like & sub ചെയ്തുട്ടോ സൂപ്പർ ആണ്

  • @OruPathanamthittakkari
    @OruPathanamthittakkari 2 месяца назад +3

    ചടങ്ങുകൾ ഇപ്പഴും കൃത്യമായി നടത്തുന്നുണ്ടല്ലോ ഇവിടെങ്ങും ഈ ചടങ്ങില്ല ആരും പറയുക പോലും ഇല്ല, ഇങ്ങനെ ഒക്കെ ഉണ്ടെങ്കിൽ എല്ലാവരും കൂടി ഒന്ന് കൂടി ഒരു സ്നേഹം പുതിക്കലും ബന്ധങ്ങൾ നഷ്ടം ആകാതെയും നിലനിൽക്കും 👍

    • @divyaskitchen7994
      @divyaskitchen7994  2 месяца назад

      അതെ ഡിയർ 😊 അതാണ് ഇതിന്റെ ഉദ്ദേശം ശരിക്കും

  • @RisurisuRisurisu-v7c
    @RisurisuRisurisu-v7c 2 месяца назад +3

    Sound ichiri kurav und. Kelkkan ☺️ video super ♥️

  • @batherykitchen5107
    @batherykitchen5107 2 месяца назад +2

    വയസ്സറിയിക്കൽ ചടങ്ങും നെയ്ച്ചോറും ചിക്കനും എല്ലാ വിശേഷങ്ങളും അടിപൊളി❤️❤️

  • @VijayaLakshmi-vd4td
    @VijayaLakshmi-vd4td 2 месяца назад +1

    Adipoli video dear . Parukurty cute aayittundu ❤❤ visheshangal ellam super next anukutty 😊😊 ente molum eppol 6thil aa cheriya tension okke thudangi . Enthayalum makkal ellavarum santhosham aayi erikkatte❤❤❤❤❤

  • @geethakumarig238
    @geethakumarig238 2 месяца назад +13

    പാറു ആള് പൊളിയല്ലേ, പ്രത്യേകിച്ച് പറയണ്ട കാര്യം ഇല്ല, എന്തായാലും പാറൂൻെറ ബ്യൂട്ടീഷൻ സൂപ്പർ ബ്, അതേപോലെ അന്നത്തെ ദിവ്യാ ക്യാറ്ററിംഗ് ഫുഡ്‌ പറയാതിരിക്കാൻ വയ്യ, അത്ര യും നല്ലതായിരുന്നു, ഇവിടെ യൊക്കെ കല്യാണം ഓർഡർ തന്നാൽ ഇവിടെ വന്നു ചെയ്തു തരുമോ, നമ്മൾക്ക് ഒരു കൈ നോക്കാം, എന്തുപറയുന്നു ഇന്ന് ഇത്രയും മതി, ഉറക്കം വരുന്നു ബൈടാ ചക്കരേ, ഗുഡ്നൈററ് ❤❤❤❤❤❤

  • @angamalyruchikal
    @angamalyruchikal 2 месяца назад +1

    അടിപൊളി വീഡിയോ 👌. എന്റെ ജന്മ വീടിന്റെ താഴ്ഭാഗം വലിയ തൊടുണ്ട്. അവിടെ എല്ലാദിവസവും കുളിച്ചു. കുരവായിട്ട് സാരി ഉടിപ്പിച്ചു കെങ്കേമമായി കുട ചൂടിച്ചു സദ്യ വട്ടം നടത്തി ആഘോഷം ആക്കാറുണ്ട്. അതോർത്തുപോയി. Like

  • @SreelathaSanthosh-p3b
    @SreelathaSanthosh-p3b 2 месяца назад +2

    Paru orugittu adipoli aayittund Ani anuttyude chadagu koodi kanuvan und alle divya

  • @poornimasudheesh7964
    @poornimasudheesh7964 2 месяца назад +1

    Divya video super.....paru sundari kutty ayitundu Divya super ammayi thanne....❤❤❤

  • @MyDreamsMyHappiness
    @MyDreamsMyHappiness 2 месяца назад +1

    സന്തോഷത്തോടെയും ആരോഗ്യത്തോടെയും ഇരിക്കൂ മോളുട്ടി ❤️❤️❤️❤️

  • @lakshmikuttynair8818
    @lakshmikuttynair8818 2 месяца назад +1

    Nice video. Nostalgic memories came ❤❤parukutty sundarikutty ❤❤❤❤

  • @aahilmon2880
    @aahilmon2880 2 месяца назад +1

    ❣️

  • @Neemaproopesh
    @Neemaproopesh 2 месяца назад +1

    മോളെ ആയുസ്സും ആരോഗ്യത്തോടെയും വളരട്ടെ❤❤

  • @suryadreams3103
    @suryadreams3103 2 месяца назад +2

    ഇന്നലെ ഞങ്ങൾക്കും ഉണ്ടായിരുന്നു ഇതുപോലത്തെ ചെറിയ കല്യാണം 🥰

    • @divyaskitchen7994
      @divyaskitchen7994  2 месяца назад

      ആ ചേച്ചി ഞാൻ നിങ്ങളുടേ വീഡിയോ കണ്ടു.പക്ഷേ കമന്റ് ഇടാൻ പറ്റുന്നില്ല 😥 നെഗറ്റീവ് പറയുന്നവര് പറയട്ടെ വിഷമിക്കേണ്ട ചേച്ചി

  • @sunitha9783
    @sunitha9783 2 месяца назад +1

    Super 🎉🎉

  • @sheebavasu3046
    @sheebavasu3046 2 месяца назад +2

    Animolde eppol anno kathitikkunnu pinne chechi anghott varuvan kathirikkuva divya

  • @rajanisworld
    @rajanisworld 2 месяца назад +2

    ദിവ്യ വിശേഷങ്ങൾ കലക്കി... ഇനി അനുകുട്ടി ☺️ദിവ്യയുടെ ടെൻഷൻ മനസ്സിലാക്കാം 😊😊😊

    • @divyaskitchen7994
      @divyaskitchen7994  2 месяца назад

      Ente chechi 😊❤ enik pedi thanne 😊

    • @rajanisworld
      @rajanisworld 2 месяца назад +1

      ​@@divyaskitchen7994പേടിക്കേണ്ട... ഇനി അങ്ങനെ ആയിട്ടില്ലെങ്കിൽ അതും tension തന്നെ.. നമ്മൾ അമ്മമാർക്ക് എപ്പോഴും എന്തെങ്കിലും ചിന്ദിക്കാൻ ഉണ്ടാകും

    • @divyaskitchen7994
      @divyaskitchen7994  2 месяца назад

      @@rajanisworld ശരിയാ

  • @BA-jd7ik
    @BA-jd7ik 2 месяца назад +4

    Ammayum divyayum nalla orumayodu koodi nalla kudumbam.

  • @shanivarghse5758
    @shanivarghse5758 2 месяца назад +1

    Today Parumol looking very beautiful in this traditional dress 👌🏻❤️

  • @Sheeba-s6p
    @Sheeba-s6p 2 месяца назад +1

    Who is paru?

  • @sameeraop-xm1mt
    @sameeraop-xm1mt 2 месяца назад +1

    ❤❤❤😘😘😘🎉

  • @sreedevikaumbillyvlogs8095
    @sreedevikaumbillyvlogs8095 2 месяца назад +1

    ഇവിടെയൊന്നും ഇങ്ങിനെ ഇല്ല അതു കൊണ്ട് കണ്ടിട്ടില്ല

  • @SMITHAPUTHIYOTTIL
    @SMITHAPUTHIYOTTIL 2 месяца назад +1

    പാറുക്കുട്ടി സുന്ദരി ആയല്ലോ നല്ല വീഡിയോ ആണ് അനു മോൾ ഏതു ക്ലാസ്സിൽ ആണ് പഠിക്കുന്നെ

    • @divyaskitchen7994
      @divyaskitchen7994  2 месяца назад

      ഒരു പാട് സത്നോഷം ഡിയർ 😊 ഏഴാം ക്ലാസ്

  • @naseerashaju4296
    @naseerashaju4296 2 месяца назад +2

    പാറു കുട്ടി സൂപ്പർ ആയിട്ടുണ്ട്. എവിട പോയാലും പണി എടുക്കുവാണല്ലോ. പാവം 😊

  • @preethashomeworld6009
    @preethashomeworld6009 2 месяца назад +1

    ❤️❤️❤️😘😘😘😘

  • @MubashiraJafar-m1u
    @MubashiraJafar-m1u 2 месяца назад +1

    പാറുവിന് എത്ര വയസ്സ് ആയി

  • @sriyasworldbyprajila5714
    @sriyasworldbyprajila5714 2 месяца назад +1

    Makkal valuthayi varumbol oru pedi divya ente molum ithuvare kazhinjilla nalla veedio divya

  • @aswathisajeev1583
    @aswathisajeev1583 2 месяца назад +1

    Divya superrrrrr🥰🥰🥰🥰

  • @ilamadhis1b32
    @ilamadhis1b32 2 месяца назад +1

    Paru look like cute Angel❤

  • @sheelasajeev8150
    @sheelasajeev8150 2 месяца назад +1

    ദിവ്യ അടിപൊളി വീഡിയോ ❤

  • @kkjithuvlog
    @kkjithuvlog 2 месяца назад +3

    പാറുവിന്റെ ഡ്രസ്സ് നല്ല ഭംഗിയുണ്ട്❤❤

  • @BA-jd7ik
    @BA-jd7ik 2 месяца назад +1

    Divya ningal Malappuram Anu Ann samsarathil manasilai evidayanu. Sthalam

  • @jikeshkakkattuthodi-sk8ej
    @jikeshkakkattuthodi-sk8ej 2 месяца назад +1

    Super paru. Sundariyayittund

  • @saisudhashibu3104
    @saisudhashibu3104 2 месяца назад +2

    ഇനി അനുട്ടി ഉണ്ട്‌ ലെ.. ചേച്ചിയുടെ മനസ്സിൽ ഇപ്പോൾ തീ അല്ലെ?

  • @greeshmasanjay4412
    @greeshmasanjay4412 2 месяца назад +1

    പാറുക്കുട്ടി 😘👍🏻😍🥰❤

  • @binduanish
    @binduanish 2 месяца назад +1

    ❤maami aanu orukkuka

  • @sheebavasu3046
    @sheebavasu3046 2 месяца назад +1

    Divya cheyanda evide anghaludr wife thanneya cheyunne sundarikuyyy❤❤

  • @dileepshaji6841
    @dileepshaji6841 2 месяца назад +1

    Super ❤❤❤

  • @aswathisajeev1583
    @aswathisajeev1583 2 месяца назад +1

    പാറു എത്ര padikune ദിവ്യയെ

    • @divyaskitchen7994
      @divyaskitchen7994  2 месяца назад

      ഏഴാം ക്ലാസ് 😊

    • @baijumini8107
      @baijumini8107 2 месяца назад +1

      ​@@divyaskitchen7994എന്റെ അമ്മേ എന്റെ മോളും ഇതേ പ്രായം ആണ് ഞാനും പേടിച്ചു ഇരികുകയാണ്. മോൾ ഓരോ ബുദ്ധിമുട്ട് വന്നു പറയുമ്പോഴും എനിക്കു tension ആണ് dear. അതുകൊണ്ട് തന്നെ ഇങ്ങനെ യുള്ള വീഡിയോസ് കണ്ടിരിക്കാൻ ഇഷ്ടം ആണ്

    • @divyaskitchen7994
      @divyaskitchen7994  2 месяца назад

      @@baijumini8107 ano

  • @sajithaibrahim3455
    @sajithaibrahim3455 2 месяца назад +2

    Adipoli

  • @SanthaKumari-hy2zc
    @SanthaKumari-hy2zc 2 месяца назад +1

    Nice video 🙏

  • @GeethuShihas
    @GeethuShihas 2 месяца назад +1

    Hai❤️❤️

  • @athirarajeesh481
    @athirarajeesh481 2 месяца назад +1

    Nice video chechii

  • @renukasreekumar1149
    @renukasreekumar1149 2 месяца назад +1

    പാറു സുന്ദരിയായിട്ടുണ്ട്

  • @aswathisajeev1583
    @aswathisajeev1583 2 месяца назад +1

    Function varumbol idili എളുപ്പം ദിവ്യയെ

  • @SreethuRatheesh-b9t
    @SreethuRatheesh-b9t 2 месяца назад +1

    Ponni chechiyude veed ano

  • @Ente-y3g
    @Ente-y3g 2 месяца назад +1

    ഞാനും ഹാജറുണ്ടേ😂

  • @SubaidaM-qr3gw
    @SubaidaM-qr3gw 2 месяца назад +1

    Super

  • @abhinandh__ck10
    @abhinandh__ck10 2 месяца назад +1

    Hai ചേച്ചി❤

  • @Jithin.p-j4u
    @Jithin.p-j4u 2 месяца назад +1

    ❤❤

  • @Prasadsvlogs-d7r
    @Prasadsvlogs-d7r 2 месяца назад +1

    ✋🥰

  • @jikeshkakkattuthodi-sk8ej
    @jikeshkakkattuthodi-sk8ej 2 месяца назад +1

    ❤❤❤❤❤❤❤

  • @hareeshhareesh4107
    @hareeshhareesh4107 2 месяца назад +1

    ❤❤❤❤❤❤❤❤❤

  • @Neemaproopesh
    @Neemaproopesh 2 месяца назад +1

    മോളെ ആയുസ്സും ആരോഗ്യത്തോടെയും വളരട്ടെ❤❤

  • @radhan.v.1537
    @radhan.v.1537 2 месяца назад +1

    Super❤

  • @lathikasvlog5616
    @lathikasvlog5616 2 месяца назад +1

    Super 👍🏻 ❤❤❤❤❤❤

  • @dayadaya3673
    @dayadaya3673 2 месяца назад +1

    ❤❤❤

  • @Neemaproopesh
    @Neemaproopesh 2 месяца назад +2

    മോളെ ആയുസ്സും ആരോഗ്യത്തോടെയും വളരട്ടെ❤❤

  • @Sandhyashaji-ik1ff
    @Sandhyashaji-ik1ff 2 месяца назад +1

    ❤❤