ഹദീസും ഖുർആൻ പാരായണം ചെയ്ത് പറയുന്നു 👇 Swami Athmadas Yami Dharmaraksha

Поделиться
HTML-код
  • Опубликовано: 13 июл 2023
  • AN ISLAMIC YOU TUBE CHANNEL
    NAMED AS "MAJLIS UL ILM"
    #newislamicspeeh
    #navasmannanispeech
    #latestmalayalamspeech
    #sirajudeenqasimispeech
    #kummanamusthadspeech
    #epaboobackerqasimispeech
    #ahammedkabeerbaqavispeech

Комментарии • 130

  • @Rjst-xj8ru
    @Rjst-xj8ru Год назад +9

    സർ വ ശക്തൻ നിങ്ങൾ ഹിദായത്ത് നൽകട്ടെ......

  • @veeranveerankutty5868
    @veeranveerankutty5868 Год назад +13

    സ്വമി ❤️❤️👍നിങ്ങളെ പോലെ 👌ഉള്ള ആളുകൾ. ഉള്ളദ് കൊണ്ടാണ്. ❤️❤️👍ഈ ഭൂമി ഇങ്ങനെ നിൽക്കുന്നദ്. ❤️👍അല്ലെങ്കിൽ എന്നോ ഈ ഭൂമി നശിച്ചു പോയേനെ 👍👍👍👍❤️❤️❤️🌹🌹🌹🙏👌

  • @khalidbinmoosa8237
    @khalidbinmoosa8237 Год назад +10

    സാമി പോളിച്ചു, good Speech

  • @rukkiya.t.k
    @rukkiya.t.k 29 дней назад

    ഈ നല്ല അള്ളാഹു വിന്റെ swrstiye അള്ളാഹു വിന്റെ ഇ സ്റ്റ ദാസനെ നന്നാക്കി തരട്ടെ 🤲🏻ആ മീൻ

  • @haskartp7142
    @haskartp7142 Год назад +13

    സ്വാമിജി പറഞ്ഞത് വളരെ ശരിയാണ് പുതിയ തലമുറക്ക് മതം വേണ്ടാത്ത കാലത്താണ് നാം ജീവിക്കുന്നത് 👍👍

  • @rnpt3363
    @rnpt3363 2 месяца назад

    Masha allah
    അൽഹംദുലില്ലാഹ്
    റബ്ബേ നീ എന്തെ ഈ സ്വാമിയെ സ്വാമി ആക്കിയത് എന്നറിയില്ല. ഈ സ്വാമിയെ റബ്ബ് അനുഗ്രഹിച്ചിട്ടുണ്ട് എന്നുറപ്പ് ഉള്ള കാര്യമാണ്. റബ്ബേ ഈ സ്വാമിയെയും ഈ പാപിയായ ഞങ്ങളെയും മരണ സമയം നന്നാക്കി തരണേ നാഥാ😰😰😰🤲🤲🤲❤️❤️❤️

  • @ummerpmoloor708
    @ummerpmoloor708 Год назад +20

    ഭാവിയിലെങ്കിലും ഹിദായത്കിട്ടി മരിക്കാൻ നാഥൻ തൗഫീഖ് നൽകട്ടെ ആമീൻ ആമീൻ 😭😭😭

  • @busheerbush3497
    @busheerbush3497 Год назад +8

    Masha Allah

  • @user-vm4mw9fy7j
    @user-vm4mw9fy7j 2 месяца назад

    സാമിക് ആഫിയത്തും നൽകട്ടെ

  • @zubairt.v4085
    @zubairt.v4085 Год назад +11

    Congratulation... Good.. Speach🏅🏅

  • @cRr07
    @cRr07 Год назад +7

    ഇതാണ് മനുഷ്യത്വം👍

  • @muthumishal7863
    @muthumishal7863 Год назад +4

    Maaasha allah maaasha allah

  • @sajidbabu9714
    @sajidbabu9714 Год назад +7

    എന്റെ നാട്ടുകാരൻ...എന്റെ സുഹൃത്ത് .... അയൽവാസി...

    • @manojmanojkumarms821
      @manojmanojkumarms821 Год назад

      ഉസ്താദ് ആണ്‌ അല്ലെ ഇവൻ സ്വാമിയോ ഇവന്റെ വാക്കിൽ തന്നെ മനസിൽ ആകും

    • @aleemaali9454
      @aleemaali9454 Год назад

      ലോകം അതിന്റെ അവസാന കാലത്തോടടക്കുബോൾ മനുഷ്യരിൽ നന്മ ഇല്ലാതാക്കുകയും തിന്മ വർദ്ധിക്കുകയും ചെയ്യും. മുസ്ലിങ്ങളാണെങ്കിൽ നമസ്കരിക്കുകയും നോമ്പ് അനുഷ്ടിക്കുകയും ചെയ്യും പക്ഷെ ഈ മാർ ഉണ്ടാകുകയില്ല. എല്ലാവരുടേയും അവസ്ഥ ഇതൊക്കെ തന്നെയാണ് സമ്പന്തരായവർ ധനം ധൂർത്തടിക്കുമ്പോൾ ഒരു വിഭാഗം കിടക്കാൻ കിടപ്പാടമില്ലാതെയും ഭക്ഷണം ഇല്ലാതെയും കഷ്ടപ്പെടുന്നു. പ്രവാചകനെത്ത ക്ഷേപിക്കാനും ഖുർആൻ കത്തിക്കാൻ പോലും മുന്നോട്ട് വരുന്നു. സ്വാമിയെ പോലുള്ളവരും ഇസ്ലാമിയപണ്ഡിതരും ഇതിന് മുമ്പോട്ട് വരണം. എന്നാലേ ലോകത്ത് ശാന്തിയും സമാധാനവും നിലതീൽക്കൂ.

  • @aboosalih1854
    @aboosalih1854 Год назад +2

    സ്വമി super

  • @ameerameersha2218
    @ameerameersha2218 Год назад +9

    Swami poli

  • @rahiyanathrahiyanath9456
    @rahiyanathrahiyanath9456 Год назад +4

    Nallaswami goodspeach

  • @haneefahaneefa6753
    @haneefahaneefa6753 Год назад +6

    Ameen

  • @user-mv1qe5dk2k
    @user-mv1qe5dk2k Год назад +1

    ❤❤❤❤❤

  • @mohammedjihad8795
    @mohammedjihad8795 Год назад +8

    Mashallha 🥰🥰🥰🥰🥰🥰

  • @noushadn6062
    @noushadn6062 Год назад +3

    Good

  • @shibili2883
    @shibili2883 Год назад +3

    ❤❤🙌🏻🙌🏻

  • @mohammedkuruppali3735
    @mohammedkuruppali3735 Год назад +2

    Aafiyathum deergayusum nalki anugrahikkattè Aameen yaarabbul aalameen

    • @-Nisr0
      @-Nisr0 Год назад

      *ഒരു* *കുട്ട* *കോമഡി* ❤❤,,,
      ഒരു മനുഷ്യൻ സ്വന്തം ആവശ്യത്തിന് വേണ്ടി ഒരു കുട്ട ഉണ്ടാക്കി!! അത്‌ തെളിയിക്കാൻ കഴിയും!!
      അത് യാഥാർഥ്യം!!
      എന്നാൽ പ്രപഞ്ചം അല്ലാഹ് സൃഷ്ടിച്ചു!!
      എന്നത് തെളിയിക്കാൻ കഴിയില്ല,,, അത്‌ സങ്കല്പികം!!!
      കുട്ട മനുഷ്യൻ ഉദേശിച്ചത് പോലെ ആയില്ല എങ്കിൽ മനുഷ്യൻ ആ കുട്ടയെ ശപിക്കില്ല!! അതിന്റെ തകരാർ തീർത്തതിന് ശേഷം അതിനെ ഉപയോഗിക്കും!!
      ആ മനുഷ്യൻ കുട്ട ഉണ്ടാക്കിയത് എന്തിനാണ്,,,,
      അധികം സാധനങ്ങൾ കയ്യിൽ പിടിക്കാൻ കഴിയാത്തത് കൊണ്ടു കുട്ടയിൽ അധികം സാധനങ്ങൾ പെട്ടെന്ന് ഷിഫ്റ്റ്‌ ചെയ്യാം എന്ന ഉദേശത്താൽ ആണ്!!
      അപ്പൊ മനുഷ്യൻ ആണോ,കുട്ട ആണോ അധികം സാധനങ്ങൾ ഉൾകൊള്ളാൻ സാധിക്കുക?
      കുട്ടക്കാണ്,,, കുട്ട ഉണ്ടാക്കിയ മനുഷ്യനേക്കാൾ ഇക്കാര്യത്തിൽ കുട്ടക്കാണ് മേന്മ ഉള്ളത്!!!
      അല്ലാഹ് മനുഷ്യനെ സൃഷ്ടിച്ചു!!!
      എന്തിനു വേണ്ടി?
      എന്തെങ്കിലും കാര്യം ഇല്ലാതെ മനുഷ്യനെ സൃഷ്ടിക്കുമോ?
      അതോ നേരമ്പോക്കിന് സൃഷ്ടിച്ചത് ആണോ?
      അല്ല!!
      അവനെ ആരാധിക്കാൻ, പൊക്കി പറയാൻ, പുകഴ്ത്തി പറയാൻ അവനല്ലാതെ മറ്റൊരു ഇലാഹി ഇല്ല എന്നു പറഞ്ഞു അവനെ പൊക്കിക്കോണ്ട് നടക്കാൻ!!!! നിങ്ങൾ കള്ള് കുടിച്ചാലും, മോഷ്ടിച്ചാലും, വ്യഭിചാരിച്ചാലും പശ്ചാത്തപിച്ചാൽ അല്ലാഹ് പൊറുത്തു തരും,,, എന്നാൽ അവനു പങ്കാളികളെ സങ്കല്പിച്ചുണ്ടാക്കിയാൽ അവർക്കാണ് നിത്യ നരകം!!
      അവന് അവനെ തന്നെ പൊക്കാൻ കഴിവില്ലാത്തതു കൊണ്ട് ആണ് അവൻ മലക്കുകളെയും, മനുഷ്യനെയും സൃഷ്ടിച്ചത്!!
      അപ്പോൾ പൊക്കിപറയലിൽ കേമൻ ആരാണ്?
      അല്ലാഹുവോ, അവന്റെ സൃഷ്ടികൾ ആയി മനുഷ്യ കോയമാരോ?
      കേമൻ അല്ലാഹുവിനേക്കാൾ കോയ തന്നെ!!!!!😁😁😁😁
      അടിപൊളി അടിമ കോമഡി!!!
      മനുഷ്യൻ കുട്ട ഉണ്ടാക്കുന്നത് വസ്തു നിഷ്ടം ആയി തെളിയിക്കാൻ കഴിയും!!
      അല്ലാഹ് ആണ് പ്രപഞ്ചം സൃഷ്ടിച്ചത് എന്ന് വസ്തു നിഷ്ടം ആയി തെളിയിക്കു!! ചെക്ക്!!😄😄😄😄😄🌙🌙🌙🌙🌙🌙🙏🙏🙏

  • @pathummabeevimakkar3567
    @pathummabeevimakkar3567 Год назад +27

    അള്ളാഹു അക്ബർ അള്ളാഹു സ്വീകരിക്കട്ടെ

  • @mastermedia4585
    @mastermedia4585 Год назад +12

    ഇദ്ദേഹത്തെ
    ഹിദായത് കൊടുത്തു അനുഗ്രഹിക്കട്ടെ. ആമീൻ

    • @fasilkilimanoor1451
      @fasilkilimanoor1451 Год назад

      പൊട്ടാ, നിന്നെക്കാൾ ഹിദായത് കിട്ടിയ ആൾ തന്നെയാണ് ഈ സ്വാമിജി. നിനക്ക് ഹിദായത് കിട്ടിയിട്ടുണ്ടോ എന്ന് ഒന്ന് സ്വയം പരിശോധിച്ച് നോക്ക്.

  • @alikadavilan6209
    @alikadavilan6209 Год назад +77

    സർവ്വശക്തൻ അങ്ങേക്ക് ഹിദായത് നൽകട്ടെ

    • @ZainabaktZainabakt
      @ZainabaktZainabakt Год назад +7

      ആമീൻ

    • @arifnaif4285
      @arifnaif4285 Год назад +3

      👍🏻👍🏻

    • @habeebakannacheth9635
      @habeebakannacheth9635 Год назад +2

      നാഥാ ഇ യും കിട്ടി. ഹിദായത്തും നൽകണേ?

    • @RabiyaKm
      @RabiyaKm Год назад

      ​@@arifnaif4285😢♥️😮👯‍♂️ടു

    • @kvmariya4022
      @kvmariya4022 Год назад

      Aameen aameen ya rabbul alamin 🤲🤲

  • @sujathabalan4578
    @sujathabalan4578 11 месяцев назад

    Pranamam swamiji ❤❤❤❤🙏🙏🙏

  • @sulaikhakp6171
    @sulaikhakp6171 Год назад +2

    ഈ സ്വാമിക് ഹിദായത് കൊടുക്കണം അല്ലാ

  • @manilalcs4914
    @manilalcs4914 11 месяцев назад

    ഈ ഉസ്താദ് കിടുക്കൻ

  • @ayshuayshaaz3987
    @ayshuayshaaz3987 Год назад +6

    👌👍👍👍👍👌👌👌

  • @rahma8151
    @rahma8151 Год назад +1

    ആമീൻ

  • @qamarparvi5355
    @qamarparvi5355 Год назад +3

    Swami🙏🙏🙏🙏🙏

    • @bushiraismail
      @bushiraismail Год назад

      Swami very good video MashAailh Alhamdulillah MashAailh 🙏🏻 🙏🏻🙏🏻

    • @sulaimanmt9861
      @sulaimanmt9861 Год назад

      മലയാളം

  • @ibrahimibrahim7389
    @ibrahimibrahim7389 Год назад +1

    നിങൾ വിശ്വാസിക്കുന്ന ദൈവംനിങ്ങളെ അനുഗ്രഹിക്കട്ടെ

  • @hasheem8285
    @hasheem8285 Год назад +10

    Allahu hidhayath nalkate

  • @rishanachinnu2360
    @rishanachinnu2360 Год назад +1

    👍🏻👍🏻😍😍😍❤️❤️

  • @user-xb9gc4bx8r
    @user-xb9gc4bx8r Год назад +10

    നമിച്ചു 😮

  • @saleem.thirurkad1211
    @saleem.thirurkad1211 Год назад +1

  • @shamsudeen3766
    @shamsudeen3766 Год назад +12

    സ്വാമി സ്വാമി ആയി തന്നെ ഇരുന്നോട്ടെ, മുറിയിൽ ഇരുന്നു നമസ്കരിച്ചാൽ മതി, സ്വാമിക്ക് ഒരു പക്ഷെ നാളെ രക്ഷ പെടാൻ സാധിക്കും

    • @-Nisr0
      @-Nisr0 Год назад +1

      സ്വാമിയുടെ സുന ആരു മുറിക്കും!!😁🍌🍌🍌🍌

  • @user-vm4mw9fy7j
    @user-vm4mw9fy7j 2 месяца назад

    അൽഹംദുലില്ലാഹ്

    • @user-vm4mw9fy7j
      @user-vm4mw9fy7j 2 месяца назад

      അസലാമു.. അലൈകും

  • @user-jj4rn5op5p
    @user-jj4rn5op5p Год назад +8

    സ്വാമിജിക്ക് , ഹിദായത്ത് കിട്ടാൻ നീ പ്രാർത്ഥിക്കേണ്ട😂😅😊😂 കാരണം..! തിയ്യിൽ മുളച്ചത്, വൈയിലേറ്റാൽവാടില്ലല്ലൊ ? നിനക്കാണ് , ഹിദായത്ത് വേണ്ടതും! നിലനിറുത്തേണ്ടതും!😢😢😢 അതിനാൽ നീ --- സൂക്ഷിച്ചൊ

  • @haneefahaneefa6753
    @haneefahaneefa6753 Год назад +6

    Daivam samiku deergayus kodukkatte

  • @arsshadowff2644
    @arsshadowff2644 11 месяцев назад

    Swami Muhammad Nabi Maha Vishnuvinte avatharsmanu.Athpole Yesu paramasivante avatharamanu .
    By
    Imam mehdi.

    • @jithu__1474
      @jithu__1474 Месяц назад

      കൽക്കി prophet മുഹമ്മദ് അല്ല.
      മുഹമ്മദ് ഒരു പ്രവാചകനാണെന്ന് പരാമർശമില്ല. ഭവിഷ്യപുരാണം വ്യക്തമായി പറയുന്നത്, അസുരസ്വഭാവമുള്ള ദുഷ്പ്രവൃത്തിക്കാരാൽ ഭൂമി ആക്രമിക്കപ്പെട്ടിരിക്കുന്നു, അവരുടെ നേതാവ് അവരെ പ്രചരിപ്പിക്കുന്നു എന്നാണ്. അക്രമികളുടെ പേര് മുഹമ്മദ് എന്നാണ്.
      കൽക്കി ഭഗവാൻ ഇതുവരെ ജനിച്ചിട്ടില്ലെന്ന് വിശ്വസിക്കപ്പെടുന്നു. ചില വിശ്വാസങ്ങൾ അനുസരിച്ച്, കലിയുഗത്തിൻ്റെ അവസാനത്തിൽ വിഷ്ണുവിൻ്റെ പത്താമത്തെയും അവസാനത്തെയും അവതാരമായ കൽക്കി ജനിക്കും

  • @user-mv1qe5dk2k
    @user-mv1qe5dk2k Год назад +8

    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ❤❤❤❤❤❤❤

  • @abdullapp2489
    @abdullapp2489 Год назад +2

    Swamiji ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @josephmj7814
    @josephmj7814 Год назад +1

    Oru dhyvatheyum samrekhikan manushiyar irangendathilla ningale rekshikan dhyvam venam pakshe sarvasakthanu ningalude sakthi venamennu thetitharikunnidathanu kuzhapam

  • @ammadom2914
    @ammadom2914 Год назад +3

    ഒരു പാട്കാര്യങ്ങൾപടിക്കാൻ കഴിഞ്ഞു👍👍🌹

  • @user-uk3pu7yl4j
    @user-uk3pu7yl4j Год назад +1

    മൈക്കിന്റെഎ ക്കൊ കുറക്കണം

  • @user-fb4tg8rs1s
    @user-fb4tg8rs1s Год назад

    🌹

  • @AbudullaP
    @AbudullaP 28 дней назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤sawmiji good

  • @divakaranm5035
    @divakaranm5035 11 месяцев назад

    ഉദര നിമിത്തം ബഹുകൃത വേഷം

  • @jayaramck2471
    @jayaramck2471 Год назад

    ജാതി വേണ്ട മതം വേണ്ട, ദൈവവും വേണ്ട മനുഷ്യന്!!!!

  • @vishnuprasadmr1713
    @vishnuprasadmr1713 Год назад +2

    പരസ്പരം വലുതെന്നു പറയുന്നത് മനസുഖം തരും എങ്കിലും ചെറുതെന്ന് സ്വയം അറിയുന്നവർക്ക് മുന്നിൽ ചെറുതാവുന്നതാണ് നല്ലത്.. എന്ന് ഒരു വിചാരം...

  • @sandeepb1997
    @sandeepb1997 Год назад

    Iam the റിയൽ ഗോഡ് ഒക്കെ

  • @pandurangantd9959
    @pandurangantd9959 11 месяцев назад

    ഏത് ആശ്രമത്തിൽ നിന്ന് ആണ് അങ്ങേയ്ക്ക് സംന്യാസം കിട്ടിയത്. ? അറിയാനൊരു കൗതുകം .

    • @ShajiMt-yj5yv
      @ShajiMt-yj5yv 11 месяцев назад

      ഇവനൊക്കെ ആര് സന്യാസം കൊടുക്കാൻ. തുണിക്കടയിൽ പോയി കാവിതുണി എടുക്കും. തയ്‌പ്പിക്കും. മുസ്ലിങ്ങൾ പ്രോഗ്രാമിന് വിളിച്ചാൽ അതും ഉടുത്തോണ്ട് വരും. അല്ലാത്തപ്പോൾ എല്ലാം ഈ മൈരൻ മമ്മൂട്ടി സ്റ്റൈലിൽ ആണ് നടക്കുന്നത്.

  • @ratheesh3490
    @ratheesh3490 Год назад

    ജബ്ബാർ മാഷ് ഇഷ്ടം

  • @moideenkutty9330
    @moideenkutty9330 4 месяца назад

    Brhamam sathiyam jakam mithiya nireeswara vadikaludey serddhayilek eeswaren vekthi alla vanshakthi anu sweyem ellamellam avunnu sweyam mattu palathumayi marikondey irikkunnu vekthikalum vasthukkalum aa shakthiyudey pala bhavangaludey koottayma anu t t m vettichira vettichira 😮😮

  • @PrasanthKumar-ke7zd
    @PrasanthKumar-ke7zd Год назад

    Hai samikoya

  • @hasarthalili9394
    @hasarthalili9394 Год назад +2

    ഈ സാമിക്കുള്ള വിവരം പോലും മടവൂർ വിശ്വാസികൾക്കില്ലല്ലോ 😆😆

  • @muralikk6019
    @muralikk6019 Год назад

    Adiyam.nenthe.kithabile.kollayum.kolayum.pennupidiyum 1:26

  • @kmknayar6851
    @kmknayar6851 Год назад

    Kothaya Swami thanne

  • @iqbalali3552
    @iqbalali3552 Год назад

    ഈ കാലഘട്ടത്തിന്റെ കാവൽക്കാരൻ

  • @salmansahad5601
    @salmansahad5601 Год назад +1

    Changa sangigal odikkooo😂😂😂😂😂

  • @sreeramakrishnan547
    @sreeramakrishnan547 11 месяцев назад

    ഇത് എന്തരെ സ്വാമി

  • @sivaniengineeringwork9770
    @sivaniengineeringwork9770 11 месяцев назад

    എന്താണ് ഈ ഉസ്താത് കാഷായവസ്ത്രമൊക്കെ
    ധരിച്ചിരിക്കണത്😂
    ഈ ഇടയായി ചിലർ സർവ്വമതഗ്രദ്ധങ്ങളും
    ക ക്ഷത്തിൽവച്ച്നടക്കേണല്ലൊ😂

  • @-Nisr0
    @-Nisr0 Год назад +1

    *ഒരു* *കുട്ട* *കോമഡി* ❤❤,,,
    ഒരു മനുഷ്യൻ സ്വന്തം ആവശ്യത്തിന് വേണ്ടി ഒരു കുട്ട ഉണ്ടാക്കി!! അത്‌ തെളിയിക്കാൻ കഴിയും!!
    അത് യാഥാർഥ്യം!!
    എന്നാൽ പ്രപഞ്ചം അല്ലാഹ് സൃഷ്ടിച്ചു!!
    എന്നത് തെളിയിക്കാൻ കഴിയില്ല,,, അത്‌ സങ്കല്പികം!!!
    കുട്ട മനുഷ്യൻ ഉദേശിച്ചത് പോലെ ആയില്ല എങ്കിൽ മനുഷ്യൻ ആ കുട്ടയെ ശപിക്കില്ല!! അതിന്റെ തകരാർ തീർത്തതിന് ശേഷം അതിനെ ഉപയോഗിക്കും!!
    ആ മനുഷ്യൻ കുട്ട ഉണ്ടാക്കിയത് എന്തിനാണ്,,,,
    അധികം സാധനങ്ങൾ കയ്യിൽ പിടിക്കാൻ കഴിയാത്തത് കൊണ്ടു കുട്ടയിൽ അധികം സാധനങ്ങൾ പെട്ടെന്ന് ഷിഫ്റ്റ്‌ ചെയ്യാം എന്ന ഉദേശത്താൽ ആണ്!!
    അപ്പൊ മനുഷ്യൻ ആണോ,കുട്ട ആണോ അധികം സാധനങ്ങൾ ഉൾകൊള്ളാൻ സാധിക്കുക?
    കുട്ടക്കാണ്,,, കുട്ട ഉണ്ടാക്കിയ മനുഷ്യനേക്കാൾ ഇക്കാര്യത്തിൽ കുട്ടക്കാണ് മേന്മ ഉള്ളത്!!!
    അല്ലാഹ് മനുഷ്യനെ സൃഷ്ടിച്ചു!!!
    എന്തിനു വേണ്ടി?
    എന്തെങ്കിലും കാര്യം ഇല്ലാതെ മനുഷ്യനെ സൃഷ്ടിക്കുമോ?
    അതോ നേരമ്പോക്കിന് സൃഷ്ടിച്ചത് ആണോ?
    അല്ല!!
    അവനെ ആരാധിക്കാൻ, പൊക്കി പറയാൻ, പുകഴ്ത്തി പറയാൻ അവനല്ലാതെ മറ്റൊരു ഇലാഹി ഇല്ല എന്നു പറഞ്ഞു അവനെ പൊക്കിക്കോണ്ട് നടക്കാൻ!!!! നിങ്ങൾ കള്ള് കുടിച്ചാലും, മോഷ്ടിച്ചാലും, വ്യഭിചാരിച്ചാലും പശ്ചാത്തപിച്ചാൽ അല്ലാഹ് പൊറുത്തു തരും,,, എന്നാൽ അവനു പങ്കാളികളെ സങ്കല്പിച്ചുണ്ടാക്കിയാൽ അവർക്കാണ് നിത്യ നരകം!!
    അവന് അവനെ തന്നെ പൊക്കാൻ കഴിവില്ലാത്തതു കൊണ്ട് ആണ് അവൻ മലക്കുകളെയും, മനുഷ്യനെയും സൃഷ്ടിച്ചത്!!
    അപ്പോൾ പൊക്കിപറയലിൽ കേമൻ ആരാണ്?
    അല്ലാഹുവോ, അവന്റെ സൃഷ്ടികൾ ആയി മനുഷ്യ കോയമാരോ?
    കേമൻ അല്ലാഹുവിനേക്കാൾ കോയ തന്നെ!!!!!😁😁😁😁
    അടിപൊളി അടിമ കോമഡി!!!
    മനുഷ്യൻ കുട്ട ഉണ്ടാക്കുന്നത് വസ്തു നിഷ്ടം ആയി തെളിയിക്കാൻ കഴിയും!!
    അല്ലാഹ് ആണ് പ്രപഞ്ചം സൃഷ്ടിച്ചത് എന്ന് വസ്തു നിഷ്ടം ആയി തെളിയിക്കു!! ചെക്ക്!!😄😄😄😄😄🌙🌙🌙🌙🌙🌙🙏🙏🙏
    അല്ലാഹുവേ ഇവന്മാരെയെല്ലാം എത്രയും പെട്ടന്ന് അങ്ങോട്ടേക്കെടുക്കേണമേ!!
    നല്ല ബുദ്ധി തോന്നിപ്പിക്കേണമേ!!
    ആമേൻ, പൂമേൻ നെയ്മീൻ കരിമീൻ ഹോയ്!!!🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🎉🎉🎉👍🏼

    • @AbdulRahman-fz6nt
      @AbdulRahman-fz6nt Год назад

      അല്ലാഹു എവിടെ കോയ എവിടെ എന്നെയും തന്നെയും സൃഷ്ടിച്ച അല്ലാഹു തന്നെ കേമൻ കോയ അല്ല കേമൻ

    • @-Nisr0
      @-Nisr0 Год назад +1

      @@AbdulRahman-fz6nt
      അല്ലാഹ് ആണ് മനുഷ്യരെ സൃഷ്ടിച്ചത് എന്നതിന് തെളിവ് തരൂ!!!!
      അല്ലാഹ് ഉദേശിച്ചത് പോലെ പ്രവൃത്തിക്കാത്ത തന്റെ സൃഷ്ടികൾ ആണെന്ന് അവകാശപെടുന്ന മനുഷ്യരെ തന്നെ ശപിക്കുന്ന അല്ലാഹ്!!!
      മനുഷ്യൻ ഉണ്ടാക്കിയ സൃഷ്ടി ആയ വാഹനം ഉദ്ദേശിക്കുന്നത് പോലെ പ്രവർത്തിക്കുന്നില്ലെങ്കിൽ അതിനെ മനുഷ്യൻ ശപിക്കില്ല!""
      അതിന്റെ തകരാർ പരിഹരിക്കും!!!
      മനുഷ്യന്റെ വിവരം പോലും ഇല്ലാത്ത അല്ലാഹു!!"
      അടിപൊളി അടിമ കോമഡി!!
      താങ്കളെ എത്രയും പെട്ടെന്ന് വഫാത്താക്കി സ്വർഗത്തിൽ ആക്കുമാറാകട്ടെ!"
      അമിൻ പൂമിൻ ചെറുമിൻ ഹോയ്!!🍌😁😁😁🍌🍌❤❤❤🎉🎉👍🏼👍🏼👍🏼👍🏼

    • @mohammed264-o4q
      @mohammed264-o4q Год назад

      Hey, don't be a fool, my friend. There are many things in this world that cannot be proven, not just Allah, the God. For example, how will you prove your love to your partner? How do they understand that? Is there any yardstick to measure it? No. It seems that the only way for the partner is to trust you. Unless you trust each other, you can’t convince them at all. But that doesn’t mean you don’t love him or her. They are all subjective and personal choices. In the same way, challenging to prove the God is as absurd as trying to convince an unbelieving partner. Evidence is not important there, but faith. The world today needs mutual trust, humanity, justice and ultimately peace. But, unfortunately, we are witnessing the spread of mistrust, hatred, calamity, and anarchy.

    • @-Nisr0
      @-Nisr0 Год назад +1

      @@mohammed264-o4qതാങ്കൾ നികാഹ് കഴിക്കുന്നു!!!
      അവള് താങ്കൾ ഉദേശിച്ചത് പോലെ അനുസരിച്ചു ജീവിക്കുന്നില്ല എന്ന് വിശ്വസിച്ചു കൊണ്ട് അവളെ ഉപദേശിക്കുമോ, കിടപ്പറയിൽ നിന്നും വിട്ടു നിൽക്കുമോ, അടിക്കുമോ?
      എന്നിട്ടും അനുസരിക്കുന്നില്ല എങ്കിൽ ഉപേക്ഷിക്കുമോ?
      അതോ അങ്ങനെ അനുസരിച്ചു ജീവിക്കുന്നില്ല എന്ന് ബോധ്യപ്പെട്ടത് കൊണ്ട് ആണോ ഉപേക്ഷിക്കുന്നത്?
      എന്തും തെളിവുകളുടെ അടിസ്ഥാനത്തിൽ ഉള്ള ബോധ്യം കൊണ്ടാണ്!!!
      അങ്ങനെ ഒരു തെളിവും ഇല്ലാതെ ഉപേക്ഷിക്കാൻ നിയമം പറയുന്നുണ്ടോ??
      അത് പോലെ അല്ലാഹ് ആണ് പ്രപഞ്ചം സൃഷ്‌ടിച്ച ദൈവം എന്ന് ബോധ്യപ്പെടാൻ എന്ത് തെളിവ് ആണ് താങ്കളുടെ പക്കൽ ഉള്ളത്!!!
      എന്തുകൊണ്ടും സ്രഷ്ടവിനെക്കാൾ ഒരു പിടി മുൻപിൽ ആണ് സൃഷ്ടി!!!!
      അതിനുള്ള തെളിവ് ഉണ്ട്,,, അത് പരീക്ഷണ നിരീക്ഷങ്ങളിൽ കൂടി തെളിഞ്ഞ കാര്യം ആണ്!!!
      എന്ത് വേണമെങ്കിലും ആർക്കും സങ്കൽപിക്കാൻ,വിശ്വസിക്കാൻ സാധിക്കും!!!!
      ബോധ്യം ആവണമെങ്കി തെളിവ് വേണം!!!
      ചെക്ക്!!!😁😁😁❤🎉🎉

    • @user-xi3fv3xb1q
      @user-xi3fv3xb1q 11 месяцев назад

      You think brilliant

  • @poovenilavu4353
    @poovenilavu4353 Год назад +2

    കാവിക്കാരൻ ശിഖണ്ഡി ! 🤪🤪😂😂

    • @shafeenashafee-hx2oe
      @shafeenashafee-hx2oe Год назад

      Pooodapatti

    • @poovenilavu4353
      @poovenilavu4353 Год назад

      @@shafeenashafee-hx2oe ആ വിളിക്കു ഏറ്റവും യോഗ്യൻ ഞമ്മദെന്ന തള്ളാഹുവാണു! 👍🤗😂

  • @Shajahan-qy8fs
    @Shajahan-qy8fs Год назад +1

    👌👍🌹❤

  • @user-zr8sb6cw5i
    @user-zr8sb6cw5i Год назад +3

    സ്വാമിജിയുടെ വാക്കുകൾ കേൾക്കാൻ ഇ എക്കോ സമ്മതിക്കുന്നില്ല. ഇത് ഡ്യൂപ്ലിക്കേറ്റ് മത പ്രഭാഷകരുടെ അടവാണ്. സ്വാമിജി ഇനി ഇത്തരം എക്കോ ഉള്ള മൈക് ഉപേക്ഷിക്കണം

    • @shafeenashafee-hx2oe
      @shafeenashafee-hx2oe Год назад

      നീ ആരെടാ അത് പറയാൻ സ്വാമിജിക്ക് ഇഷ്ടമുള്ളത് പറഞ്ഞോട്ടെ നിനക്കെന്ത് അയാൾ പറയുന്നതിലും സത്യമുണ്ട് എല്ലാവർക്കും എന്ത് പറയാൻ വിട് അവസരം ഉണ്ട് അമ്മയുടെ വയറ്റിന്ന് വന്നതല്ലല്ലോ ഇന്ത്യ ഇന്ത്യയിലുള്ള എല്ലാ പൗരന്മാർക്ക് ആർക്ക് എന്ത് പറയണം അവർക്കുള്ള അവകാശമാണ് പോടാ പുല്ലേ

  • @hrs8229
    @hrs8229 Год назад

    മുജാഹിദ് is not the views of Islam only their own isms

  • @sarithasnair7462
    @sarithasnair7462 11 месяцев назад

    Apo sex book quranil evan haram team allee 😂😂😂

  • @manojmanojkumarms821
    @manojmanojkumarms821 Год назад +2

    സത്യത്തിൽഅറ്റം മുറിച്ച സന്യാസി അത്ഭുതം ഇവനും ഷിബു സ്വാമിയുടെ അടുത്ത ബന്ധു ആണോ

    • @BeatsAudios1988
      @BeatsAudios1988 Год назад

      ഗൾഫിൽ നിന്നിട്ട് തന്നെ നീ ഈ കമന്റ്‌ ഇടണം

    • @-Nisr0
      @-Nisr0 11 месяцев назад

      *തന്റെ* *അറിവില്ലായ്മ* *തന്റെ* *സൃഷ്ടിയിൽ* *ആരോപിക്കുന്ന* *കുഞ്ഞിന്റെ* *മനസുള്ള*
      *ദൈവം*
      🎉🎉🎉🎉🎉🎉🎉🎉🎉
      ഒരു മനുഷ്യൻ സ്വന്തം ആവശ്യത്തിന് വേണ്ടി ഒരു വാഹനം ഉണ്ടാക്കി!! അത്‌ തെളിയിക്കാൻ കഴിയും!!
      അത് യാഥാർഥ്യം!!
      എന്നാൽ പ്രപഞ്ചം ദൈവം സൃഷ്ടിച്ചു!!
      എന്നത് തെളിയിക്കാൻ കഴിയില്ല,,, അത്‌ സങ്കല്പികം!!!
      മനുഷ്യൻ സൃഷ്‌ടിച്ച *വാഹനം* മനുഷ്യൻ ഉദേശിച്ചത് പോലെ ആയില്ലെങ്കിൽ മനുഷ്യൻ ആവാഹനത്തെ ശപിക്കില്ല!!
      അത് ഉണ്ടാക്കിയ തന്റെ ശ്രദ്ധക്കുറവ് ആണ് ഇതൊക്ക എന്നു കരുതി അതിന്റെ തകരാർ തീർത്തതിന് ശേഷം അതിനെ ഉപയോഗിക്കും!! അത്തരം അറിവ് പോലും സങ്കല്പിക ദൈവത്തിനില്ല,,,
      ആ മനുഷ്യൻ വാഹനം ഉണ്ടാക്കിയത് എന്തിനാണ്,,,,?
      അധികം സാധനങ്ങൾ മറ്റൊരിടത്തേക്ക്‌ തനിക്ക് പൊക്കികൊണ്ട് പോകാൻ കഴിയാത്തത് കൊണ്ടും, ഉദ്ദേശിച്ച സമയത്ത് സ്ഥലത്ത് തനിക്ക് എത്താൻ കഴയാത്തതുകൊണ്ടും ആണ്,,,
      വേഗത്തിൽ *മുൻപനും* , പൊക്കികൊണ്ട് നടക്കലിൽ *കേമനും* മനുഷ്യനേക്കാളും മികച്ചത് അവന്റെ സൃഷ്ടിയായ വാഹനമാണ്!!!😁😁😁😁
      ദൈവം മനുഷ്യനെ സൃഷ്ടിച്ചു!!!
      എന്തിനു വേണ്ടി?
      ചുമ്മാവാ!!❤❤❤❤❤
      എന്തെങ്കിലും കാര്യം ഇല്ലാതെ മനുഷ്യനെ സൃഷ്ടിക്കുമോ?
      അതോ നേരമ്പോക്കിന് സൃഷ്ടിച്ചത് ആണോ?..
      അല്ല!!,,
      അവനെ ആരാധിക്കാൻ, പൊക്കി പറയാൻ, പുകഴ്ത്തി പറയാൻ അവനല്ലാതെ മറ്റൊരു ആരാധ്യൻ ഇല്ല എന്നു പറഞ്ഞു അവനെ പൊക്കിക്കോണ്ട് നടക്കാൻ!!!!
      അവന് അവനെ തന്നെ പൊക്കാൻ കഴിവില്ലാത്തതു കൊണ്ടാണ് അവൻ മനുഷ്യനല്ലാത്തവരെയും മനുഷ്യനെയും സൃഷ്ടിച്ചത്!!
      അപ്പോൾ പൊക്കിപറയലിൽ കേമൻ ആരാണ്?
      ദൈവമോ , അവന്റെ സൃഷ്ടികളായ കുറെ വിശ്വാസികളോ?
      കേമൻ ദൈവത്തെക്കാൾ വിശ്വാസികൾ തന്നെ !!!!!😁😁😁😁
      അടിപൊളി കോമഡി!!!🎉🎉🎉🎉
      മനുഷ്യൻ വാഹനം ഉണ്ടാക്കുന്നത് വസ്തു നിഷ്ടം ആയി തെളിയിക്കാൻ കഴിയും!!
      ദൈവമാണ് പ്രപഞ്ചം സൃഷ്ടിച്ചത് എന്ന് വസ്തു നിഷ്ടം ആയി തെളിയിക്കു!! ചെക്ക്!!😄😄😄😄😄⛪🌙✝️🌙🕉️ 💠🌙🏫✡️🌙🛐🌙🫴💥☪️🌙🔱🙏🕍🙏🕌🙏🪯⚫🔘☪️☦️☸️⚛️🚼🛞🌞🌅🌏
      ദൈവം ഉണ്ടാക്കിയ മനുഷ്യരിൽ അനേകം പേര് ദൈവ നിഷേധികൾ ആയി ജീവിക്കുന്നു!!!
      മനുഷ്യനെ ഉണ്ടാക്കുമ്പോൾ ദൈവത്തിനെ മറ്റൊരു ശക്തി ഹാക്ക് ചെയ്ത് ദൈവ നിഷേധം മനുഷ്യനിൽ നിറച്ചത് കൊണ്ടാണോ കുറെ മനുഷ്യർ ദൈവ നിഷേധികൾ ആയത്?
      അങ്ങനെ എങ്കിൽ നിഷേധി ആയതും, അല്ലാത്തതും ആയ ഒന്നിലധികം ദൈവങ്ങൾ ഉണ്ടെന്ന് വ്യക്തം!!
      അതോ അങ്ങനെയുള്ള നിഷേധികൾ ഉണ്ടാകട്ടെ എന്ന് ഉദ്ദേശിച്ചുകൊണ്ട് സൃഷ്ടിച്ചത് ആണോ? നിഷേധികളെ ഉണ്ടാക്കുന്നതിലും മുൻപൻ ദൈവം ആണോ താങ്കളുടെ ദൈവം?
      എന്ത് പ്രഹസനം ആണ് സജി!!!!!!🤓🤓🤓🤓🤓!!

  • @haridask5367
    @haridask5367 Год назад +1

    കോയ ചാമിയോ???

  • @user-mv1qe5dk2k
    @user-mv1qe5dk2k Год назад +1

    ❤❤❤❤❤

  • @zubairt.v4085
    @zubairt.v4085 Год назад +12

    Congratulation... Good.. Speach🏅🏅

  • @user-ts6zh4dh6d
    @user-ts6zh4dh6d Год назад +12

    Masha Allah

  • @majeedmajeed2306
    @majeedmajeed2306 Год назад +5

    Good

  • @selmasema5022
    @selmasema5022 5 месяцев назад

    Ameen

  • @user-mv1qe5dk2k
    @user-mv1qe5dk2k Год назад +1

    ❤❤❤❤❤

  • @user-mv1qe5dk2k
    @user-mv1qe5dk2k Год назад +1

    ❤❤❤❤❤