ലോകത്തുള്ള എല്ലാവിധ Exotic Petsഉം ഹിഷാമിക്കയുടെ കയ്യിലുണ്ട്...|Variety Exotic Pets|Kerala

Поделиться
HTML-код
  • Опубликовано: 25 янв 2025

Комментарии • 1,2 тыс.

  • @jilshadibnusulaiman1164
    @jilshadibnusulaiman1164 4 года назад +262

    മ്മളെ നാട്ടിൽ ഇതൊക്കെ ഉണ്ടായിട്ട് നിങ്ങളുടെ vdo കാണേണ്ടി വന്നു അറിയാൻ.thanks ബ്രോ

  • @lintomj3461
    @lintomj3461 5 лет назад +253

    ഇങ്ങനെയുള്ള pets കൾ ഉണ്ടെന്നു കാണിച്ചു തന്ന ഈ ചാനൽ 100% Adar തന്നെ... Big salute Jomon for introducing these varieties of pets through your channel & first time in youtube

    • @oruadaarpetsstory
      @oruadaarpetsstory  5 лет назад +4

      💛💛💚💚

    • @annarajesh6788
      @annarajesh6788 4 года назад

      Evareyokke vanganam ennund pattatathu kond video tannem pinnem erunn kanunnu

  • @oruadaarpetsstory
    @oruadaarpetsstory  5 лет назад +202

    വീഡിയോ ഇഷ്ട്ടപ്പെട്ടാൽ ഷെയർ ചെയ്യാനും എന്റെ ഈ കൊച്ചു ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ .... നല്ല അഡാർ വീഡിയോസ് വരാനുണ്ട്

    • @mohdfarookseeyar
      @mohdfarookseeyar 5 лет назад +11

      എന്തോ... എങ്ങനെ എങ്ങനെ... 😆 കൊച്ചു ചാനൽ...... നിങ്ങ ചാനൽ കേരളത്തിലെ തന്നെ നമ്പർ വൺ പെറ്റ്സ് ചാനലാണ് മച്ചാനേ.. 😘

    • @anandhujoshy6027
      @anandhujoshy6027 5 лет назад +3

      Koch channel oke pand, manh😘😘😘

    • @raj12world
      @raj12world 5 лет назад +4

      എളിമ എളിമ

    • @mohdfarookseeyar
      @mohdfarookseeyar 5 лет назад +1

      @@anandhujoshy6027 അതാണ് 🥰

    • @mohdfarookseeyar
      @mohdfarookseeyar 5 лет назад +1

      @@raj12world 😁👍

  • @mohdfarookseeyar
    @mohdfarookseeyar 5 лет назад +11

    ഇതൊരു അഡാർ ഐറ്റം 👌വേറെ ലെവൽ വീഡിയോ ✌️

  • @UNDAMPORITM
    @UNDAMPORITM 4 года назад +5

    ഇതൊക്കെ എന്നാത്ത ചാധനം 💕

  • @shamsus46
    @shamsus46 5 лет назад +6

    സുപ്പർ. ഇതുകൊണ്ടാണ് ഈ ചാനൽ മുടങ്ങാതെ കാണുന്നത്.ഒരു രക്ഷയും ഇല്ല.സൂപ്പർ സൂപ്പർ.

  • @creamsncrumbsbykripa4026
    @creamsncrumbsbykripa4026 5 лет назад +7

    Kidilam video and appreciating the work behind. Wishing all the success.

  • @CelluloidMediaLab
    @CelluloidMediaLab 4 года назад

    കുറെ മനസ്സിലാക്കാൻ പറ്റി. ഈ വീഡിയോ അവതരിപ്പിച്ചതിന് അഭിനന്ദനങ്ങൾ !

  • @reenastephen7836
    @reenastephen7836 4 года назад +5

    ഇതുവരെയും കണ്ടിട്ടില്ലാത്ത ജീവികൾ.വളരെ സന്തോഷം തോന്നി.

  • @suryasuryaa8871
    @suryasuryaa8871 4 года назад

    മനോഹരം, നന്നായിട്ടുണ്ട്, ഇനിയും ചെയ്യണം കേട്ടോ, we wil suppot u

  • @CookwithThanu
    @CookwithThanu 5 лет назад +3

    Superb!!!👌🏻👌🏻

  • @mohammedshahal7800
    @mohammedshahal7800 3 года назад +1

    Wow inn kandathil vech adipoli vedio jomon polichutto 😍😍

  • @hadiqjasar3855
    @hadiqjasar3855 5 лет назад +5

    ഇങ്ങള് വേറേ ലെവൽ ആണ് മച്ചാനെ 😘 എല്ലാം അടിപൊളി എപ്പിസോഡ് ആണ് ❤️❤️❤️

  • @muzammilv60
    @muzammilv60 5 лет назад +3

    അടിപൊളി . ഒരു രക്ഷയില്ല.ഒരു അത്ഭുതം പോലെ കണ്ടിരുന്നു

  • @manojebrahim2626
    @manojebrahim2626 4 года назад +10

    ഇതുപോലുള്ള pets ആദ്യമായി കാണിച്ചുതന്നതിന് ഒരു big thanks.. subscribed 👍

  • @Dravidan639
    @Dravidan639 4 года назад

    ഒരു പാർട്ടും കൂടി വെക്കാം. സൂപ്പർ. നല്ലരസമുള്ള വീഡിയോ

  • @shanvideoskL10
    @shanvideoskL10 5 лет назад +4

    അപൂർവ്വ കാഴ്ചകൾ.നൈസ് upload .👍👌

  • @jerrycheriandundee7164
    @jerrycheriandundee7164 4 года назад +2

    Great
    It was an amazing time watching video....ikka u r great

  • @55498422
    @55498422 5 лет назад +5

    Superb channel ..Useful and Informative for pet lovers

  • @ISHAKKTTECH
    @ISHAKKTTECH 5 лет назад +1

    Adipoli aayittund bro

  • @kottaanwar4680
    @kottaanwar4680 5 лет назад +8

    പെട്ടെന്ന് തീർന്ന് പോയത് പോലെ 😍😍👌🏻👌🏻👌🏻😍🌹

  • @gadhabkumar8721
    @gadhabkumar8721 5 лет назад +2

    Njaan aadhamaayittaanu ee petsine kaanunnanthu..poli..God bless you

  • @_thasnim.__
    @_thasnim.__ 3 года назад +7

    ഒരുപാട് ആഗ്രഹമുണ്ട് petsനെ വളർത്താൻ
    പക്ഷെ വീട്ടുകാർക്ക് ഇഷ്ട്ടമല്ല
    ഇവിടെ 1 കോഴി ക്കുട്ടി പോലും ഇല്ല
    😓😓😓

  • @Achusudhi184
    @Achusudhi184 5 лет назад +1

    കിടിലം വീഡിയോ ആണ് ചേട്ടാ സൂപ്പർ 😍😍😍😍👍👍👍😘😘😘😘

  • @MagicPicsel
    @MagicPicsel 5 лет назад +11

    അങ്കിള്‍ ഇത് പൊളിച്ചു അടുത്ത വീഡിയോക്കായി ഇ കുഞ്ഞു ചാനല് കാരന്റെ കട്ട വൈറ്റിഗ് ..............

  • @jacktracker1135
    @jacktracker1135 4 года назад

    Macha pwoli video🤩, korechum kudi videontha length kuttenu

  • @arunpremnath1358
    @arunpremnath1358 5 лет назад +7

    Camera work and edits too good

  • @munnasworld5747
    @munnasworld5747 4 года назад

    Vidio poli mone
    Kidukki
    Timurthu
    Kalaki

  • @beastmode-cq3jj
    @beastmode-cq3jj 5 лет назад +5

    Awesome 🤩love from Thailand ❤️

    • @Realatmx
      @Realatmx 3 года назад

      Do you seen chatuchak pet market in Thailand?

  • @Bethlehemfarmin
    @Bethlehemfarmin 5 лет назад +1

    Hisham thakarathu muthewww.....😍😍😍😍😍😍🐇👌👌👌👌

  • @vandipremi426
    @vandipremi426 5 лет назад +10

    Super video

  • @rajeshkantheti4571
    @rajeshkantheti4571 5 лет назад +2

    I'm love this video 10000000%👌👌👌👌

  • @user-pavapettavan
    @user-pavapettavan 5 лет назад +6

    Made in കുന്നംകുളം പൊളിച്ചു ♥️

  • @karthiksunu254
    @karthiksunu254 3 года назад

    കിടിലൻ വീഡിയോ അഹ് ചേട്ടാ. ഈ പോക്കറ്റ് മങ്കി എത്ര അതിനു അതിന്റെ റേറ്റ് ഒന്ന് പറയുമോ

  • @nihaalllll
    @nihaalllll 5 лет назад +3

    Pwoli.. 🤩🤩😍but persian catsine kanichillallo

    • @oruadaarpetsstory
      @oruadaarpetsstory  5 лет назад

      Athu common alley...Ennalum njan kaanikkan sremichittumdu

    • @nihaalllll
      @nihaalllll 5 лет назад +1

      @@oruadaarpetsstory ooh🙂... horse videos iniyum cheyyumo plz plz plz

  • @aneeshn6665
    @aneeshn6665 5 лет назад +2

    ജോമോനെ വാക്ക് പാലിച്ചു,,,,, പ്രതീക്ഷകൾ തെറ്റിച്ചില്ല ഇനിയും ഇതുപോലുള്ള വീഡിയോ കൾ പ്രതീക്ഷിക്കുന്നു 👍👍😘

  • @AnuAnu-rh2wj
    @AnuAnu-rh2wj 5 лет назад +6

    Best video ever from OAPS

  • @civinvincent9629
    @civinvincent9629 5 лет назад +1

    Super mone....... onnum parayanilla....... adipoli........

  • @PinkyandCat
    @PinkyandCat 5 лет назад +13

    കുന്നംകുളത്തിന്റെ അടുത്ത് കിടക്കണ ഞാൻ ഇതു വരെയും ഇവിടെ പോയിട്ടില്ല. ഇന്നേ വരെ കാണാത്ത പെറ്റ്സ് നെ പരിചയപെടുത്തിയതിനു നന്ദി.
    ഒന്നേ പറയാനുള്ളു..
    Channel subscribed...

  • @paulthejas1942
    @paulthejas1942 5 лет назад +2

    നല്ല programanu കൂട്ടുകാര god bless you

  • @nishadnl
    @nishadnl 5 лет назад +10

    Wow super video... Hisham good collection..👏👏👏 Expecting this type of veriety more videos from you jomon..👌👌😻😻😍😍

  • @manjimanaomi
    @manjimanaomi 4 года назад

    YouTubil ethupole oru video vera njan kandatella so thanks chetta

  • @anasanas485
    @anasanas485 5 лет назад +4

    Thanks for seeing this type of animals

  • @nadeer619
    @nadeer619 5 лет назад +3

    My best frnd 😍😍😍😍

  • @aslamkottappuram.463
    @aslamkottappuram.463 4 года назад +1

    Bro video editing use chytha software ewthaa

  • @nandhukrishnan7990
    @nandhukrishnan7990 5 лет назад +3

    കിടു video keep Going well

  • @sonuksuniljohnson6708
    @sonuksuniljohnson6708 5 лет назад +1

    chetta supper veriety video...eathu camera um lens um aanu use cheyyunne

  • @gopikrishnan4068
    @gopikrishnan4068 5 лет назад +3

    Good video 🌹🌹🌹

  • @afsalguru7138
    @afsalguru7138 5 лет назад +1

    Theerchayayum Ellam variety animals anu... Nannayitundu

  • @ijast6561
    @ijast6561 5 лет назад +100

    സംഭവം കിടുക്കി പക്ഷെ വീഡിയോ ലെങ്ത് കുറച്ചു ചെറുതായി പോയോ എന്ന് സംശയം

  • @KDtrails
    @KDtrails 5 лет назад +1

    Superb presentation 👍👍👍👍

  • @dangerking110.
    @dangerking110. 5 лет назад +3

    Nta മോനെ പോളി ,😘😘😘😘

  • @aboobackersidheek5199
    @aboobackersidheek5199 5 лет назад +2

    Jomon nee vere level aan .no rakshaa😙

  • @hinto8843
    @hinto8843 5 лет назад +10

    Poliye😊😊😊

  • @jacobmani785
    @jacobmani785 4 года назад +2

    Wonderful collection

  • @vinilcreations3392
    @vinilcreations3392 5 лет назад +83

    കണ്ണും കാണുനില്ല ചെവിയും കേൾകുന്നില്ല ശിവനെ ഇത് ഏത് ജില്ല. കിടു വരേയ്റ്റി ഐറ്റംസ്

    • @oruadaarpetsstory
      @oruadaarpetsstory  5 лет назад +2

      he he

    • @itubesmedia3163
      @itubesmedia3163 5 лет назад +1

      പൊളി വിഡിയോക് പൊളി comment.. 😋😋
      ruclips.net/video/a1kz15nVY2Y/видео.html

    • @Senorita_853
      @Senorita_853 4 года назад

      🤣🤣🤣🤣

  • @manoohin
    @manoohin 4 года назад

    Good collection 👌😁🤸👍👌 of pets

  • @skyfall6045
    @skyfall6045 4 года назад +5

    13:30 il aa poochaye pidichirikuna jeeviyude pere ntha....

  • @boysmadayi6075
    @boysmadayi6075 5 лет назад +2

    Machaaney poli oru rakshayumilla 101%adaar
    Inganeyokke ulla exotic petsinde price chartinde oru vedio cheyyumo pls

  • @flywellmedia8716
    @flywellmedia8716 5 лет назад +3

    Super😎

  • @myorchidgarden7892
    @myorchidgarden7892 2 года назад

    Mini REX and Mini LOP are Good Rabbits ...We have Mini Rex and Mini LOP

  • @sainulabideenshah198
    @sainulabideenshah198 5 лет назад +5

    അടിപൊളി bro 👌👌👌👏👏👍👍💪 സൂപ്പർ 👌👌👌👌👌

  • @raihanamk5848
    @raihanamk5848 4 года назад +1

    Super 👌👌👌❤💜🧡💛💚💙

  • @solitaryperson5284
    @solitaryperson5284 5 лет назад +184

    ഈ വീഡിയോ രണ്ട് പ്രാവശ്യം കണ്ടവരുണ്ടോ

  • @raodogkennel2796
    @raodogkennel2796 4 года назад

    your chennel are so amezing..

  • @rashidmmuhammed4575
    @rashidmmuhammed4575 5 лет назад +4

    Super... ആള് റിച്ചാണ് അല്ലെ

  • @alexaxay10619
    @alexaxay10619 5 лет назад +1

    Video kandappol nalla satisfy ayi..thank you brooo

  • @arjunramjith2938
    @arjunramjith2938 5 лет назад +1

    Super bro nalla verity und thanks. Inghane oru video ittathinu

  • @ottamoolikarshakan
    @ottamoolikarshakan 5 лет назад +4

    Polich😍😍😍😍😍

  • @bindupp3308
    @bindupp3308 4 года назад

    Camera quality very good

  • @ashiqnizam8259
    @ashiqnizam8259 5 лет назад +4

    ഇശാം ikka നല്ല ഒരു മനസ്സ് ആണ്

  • @dhanyapraji3516
    @dhanyapraji3516 4 года назад

    കിടുക്കി കളഞ്ഞു😘😘😘😘😘👌👌👌👌👌👌👌👌👌👌

  • @jibinraj4386
    @jibinraj4386 5 лет назад +3

    ഞാനും ഒരു മൃഗസ്നേഹയാണ് അടിപൊളി വീഡിയോ ❤❤❤

  • @v-drivetechzz7058
    @v-drivetechzz7058 4 года назад

    Supperr... Broo i loved it soo much

  • @sulthandulkarunai5473
    @sulthandulkarunai5473 5 лет назад +3

    Masha allah

  • @EDUFORESTKerala
    @EDUFORESTKerala 5 лет назад +1

    നല്ല രസണ്ട് വീഡിയോ കാണാൻ

  • @michlejohn8597
    @michlejohn8597 5 лет назад +4

    super

  • @vichuzgallery7068
    @vichuzgallery7068 5 лет назад +2

    Superb....
    Congratulations, u got another subscriber 😜

  • @joshiashiju8702
    @joshiashiju8702 5 лет назад +3

    Supper adar mass

  • @shihkp
    @shihkp 4 года назад

    Nice. And. A. Quite. Animals I. Loved. Animals. Very much from sheza 4

  • @abdulrahman4036
    @abdulrahman4036 5 лет назад +8

    Natile price ariyula ,
    But I ll post the price for few of those pets here in the United States ..
    Marmoset monkey $2500
    Sugar glider $150
    Guinea Pig $10
    Green Iguana $20
    Bearded Dragon $30
    Angora rabbit $50
    Ferret $75

  • @d-sabvlogs3040
    @d-sabvlogs3040 4 года назад

    kollaaalo🥰🥰

  • @nakshathrakennelesandpet109
    @nakshathrakennelesandpet109 5 лет назад +4

    Supper

  • @DiariesofArpith
    @DiariesofArpith 4 года назад

    Aa cerlac babies ne👶👶🍼 enikishtayi🥰🥰🥰

  • @xxcatgirlxx2127
    @xxcatgirlxx2127 5 лет назад +5

    Price of fox squirell ????

  • @adarshchikku6643
    @adarshchikku6643 5 лет назад +1

    Ethrak vicharichilla..ethokke und alle ippozhum..thank you bro...

  • @ബാബുമോൻമലപ്പുറം

    വീടിന്റെ പരിസരം തന്നെ മനോഹരമായതാണ്

  • @rahule7363
    @rahule7363 5 лет назад +3

    Poli pets..😍

  • @abdulmuhsint8369
    @abdulmuhsint8369 5 лет назад +1

    എല്ലാ breadsum powli,

  • @HerSkinBySahu
    @HerSkinBySahu 5 лет назад +4

    Nice 🥳❤️

  • @rahule7363
    @rahule7363 5 лет назад +3

    ഉഷാർ വീഡിയോ ..👌😍

  • @srvitsme5334
    @srvitsme5334 4 года назад +3

    സാധുജീവികളെ പ്രതികൂല സാഹചര്യത്തിൽ വളർത്തി ദ്രോഹിക്കുന്ന മനുഷ്യർ.. മറ്റുനാടുകളിലെ വന്യമൃഗങ്ങളാണ് കൂടുതലും. ഇതൊക്കെ ഒരുതരം രോഗമാണ്.

    • @sanu0479
      @sanu0479 4 года назад

      SARS, Ebola, COVID...ini enthokke varaanirikkunnu...ennalum padikkillaaaa manushyr

    • @shaikh4695
      @shaikh4695 4 года назад

      Satyam

  • @princejohn1003
    @princejohn1003 5 лет назад +2

    Chettan super anu...kariyam ariyunnathu matharam parayunnu

  • @sanilmohan5381
    @sanilmohan5381 4 года назад +4

    Great n genuine experience

  • @Mr-vn2rk
    @Mr-vn2rk 3 года назад

    Hyacinth macaw !! Please cover a vedio

  • @shahshahul8912
    @shahshahul8912 5 лет назад +5

    ബ്രോ സൂപ്പർ....
    പോക്കറ്റ് മങ്കി എന്തു റേറ്റ് വരും???

  • @aswinviswam3249
    @aswinviswam3249 4 года назад +2

    Superb farm❤️❤️

  • @akashjithu2388
    @akashjithu2388 5 лет назад +4

    Chetta next tym vdo ചെയുമ്പോൾ പെറ്ന്റെ വിലയും കൂടി ഉൾപെടുതണെ

  • @jinss7558
    @jinss7558 3 года назад

    Sugar glider price parayamo. എനിക്ക് വളരെ ഇഷ്ടപ്പെട്ടു.

  • @anasanas485
    @anasanas485 5 лет назад +70

    Estapettankil oru 10like