🥰 Person ന് നിങ്ങളോടുള്ള feelings എന്താണ്💞 🧿🔮

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 245

  • @deepukumarkumar8290
    @deepukumarkumar8290 6 месяцев назад +13

    ഇതിൽ പറഞ്ഞിട്ടുള്ള എല്ലാ പോസിറ്റീവ് എനർജിയും ഞാൻ എൻ്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയ്യുന്നു 🙏☺️❤️❤️
    Thank you Universe 🙏❤
    Thank you Angels 🙏❤️
    Thank you Divine 🙏❤️

    • @ShahinaYusaf
      @ShahinaYusaf 6 месяцев назад

      ഞാൻ ആളെ ബോൾക് cheyouth

  • @linilini3191
    @linilini3191 6 месяцев назад +3

    Ellam അറിയുന്നാ ഒരാൾ സർവേശ്വരൻ ഉണ്ട് 👍👍👍👍♥️Thank you univerede♥️🙏🏻🙏🏻🙏🏻🙏🏻♥️

  • @11j917
    @11j917 6 месяцев назад +2

    Thankyou mam❤️❤️❤️Strong new begining❤️ commitment❤️fulfillment ❤️I strongly claim permanent reunion, commitment, marriage with my person❤️❤️❤️I strongly claim this positive energies🙏🏼🙏🏼Thankyou God🙏🏼🙏🏼🙏🏼Thankyou universe🌈🌈🌈🙏🏼🙏🏼🙏🏼🙏🏼.

  • @kala280
    @kala280 6 месяцев назад +4

    Thank you universe 🙏
    Thank you divine 🙏
    Thank you kavi ❤❤
    ഈ readingil parayunna ella positive energy yum njan ente ജീവിതത്തിലേക്ക് attarct ചെയ്യുന്നു,,, ഞങ്ങൾക്ക് തന്ന എല്ലാ നന്മകൾക്കും univers നോട്‌ നന്ദിയുള്ളവളാകുന്നു 🙏🙏🙏
    സന്തോഷത്തോടെയുടെ ആരോഗ്യതോടെയുള്ള ഒരു ജീവിതം തുടർന്നും ഞങ്ങൾക്ക് നൽകും എന്ന വിശ്വാസത്തോടെ,,,,
    നന്ദി യൂണിവേഴ്സ്
    നന്ദി ഡിവൈൻ
    നന്ദി angels 🙏

  • @jayaramankm9220
    @jayaramankm9220 6 месяцев назад +21

    ഒന്ന് വിളിച്ചിരുന്നുവെങ്കിൽ, ഒരു msg അത്രയും മതിയായിരുന്നു 😢😢

  • @VineethKumar-d7e
    @VineethKumar-d7e 6 месяцев назад +5

    ഇതിൽ പറഞ്ഞിട്ട്ഉള്ള എല്ലാ പോസിറ്റീവ് എനർജിയും ഞാൻ എന്റെ ജീവിതത്തിലേക്കു അട്രാക്ട് ചെയ്യുന്നു 🙏❤️❤️
    Thank you universe❤️🙏
    Thank you God❤️🙏
    Thanm you Angles❤️🙏

    • @AKHILAKHIL-z1j
      @AKHILAKHIL-z1j 6 месяцев назад

      ഇതിൽ പറഞ്ഞിട്ട് ഒള്ള എല്ലാം പോസിറ്റീവ് എനർജി ഞാൻ എന്റ ലൈഫിൽ അറ്റർക്ട് chiyunu🙏🏼🙏🏼🙏🏼🙏🏼🙏🏼😊

  • @VaheedaVahee-t4f
    @VaheedaVahee-t4f 6 месяцев назад +1

    ഈ readingil പറഞ്ഞ എല്ലാ positive ആയ കാര്യങ്ങളും എന്റെ ജീവിതത്തിലേക്ക് atract ചെയ്യുന്നു....
    Thanku universe..... ❤️

  • @JithuSamuel
    @JithuSamuel 6 месяцев назад

    ഞാൻ ആഗ്രഹിക്കുന്ന പോലെ ഞാൻ സ്നേഹിക്കുന്ന വൃക്തി എന്നിലേക്ക് വന്നു ചേർന്നതിന് യൂണിവേസിന് നന്ദി നന്ദി നന്ദി ❤🙏🏻

  • @malberry7
    @malberry7 6 месяцев назад +3

    Thankyou ഗോഡ് and യൂണിവേഴ്സിന് നന്ദി 💓

  • @jayaullas1030
    @jayaullas1030 6 месяцев назад +1

    യൂണിവേഴ്സിന് നന്ദി നന്ദി നന്ദി 🙏🙏🙏ഈ റീഡിങ്ങിൽ പറയുന്ന എല്ലാ പോസിറ്റിവ് എനർജി യും ഞാൻ എന്റെ ജീവിതത്തിലേക്ക് അട്രാക്റ്റ് ചെയ്യുന്നു univers 🙏🙏യൂണിവേഴ്സിന്റെ എല്ലാ അനുഗ്രഹങ്ങളും ഞങ്ങളുടെ ജീവിതത്തിൽ ഉണ്ടാകാണമേ 🙏🙏🙏എന്റെ പേഴ്സൺ എല്ലാ തെറ്റുകളും മനസിലാക്കി വാശിയും ദേഷ്യവും എല്ലാം ഉപേക്ഷിച്ച് സ്നേഹമുള്ള ആളായി എത്രയും പെട്ടന്ന് തിരികെ എത്തട്ടെ 🙏🙏ഞങ്ങൾക്ക് പഴയപോലെ സന്തോഷത്തോടെയും സമാധാസ്നസത്തോടെയും ഇനി ജീവിക്കുവാൻ സാധിക്കണേ univers 🙏🙏ഓം നമഃ ശിവായ 🙏🙏 ഓം നമഃ ശിവായ 🙏🙏

  • @lsk9964
    @lsk9964 6 месяцев назад

    Ee reading enikullatha satyam karma anubhavikkunnu ennodu samsarichu bhayankara vishamathil anu sneham undo ennonnum thonniyilla pakshe sangadathil alle nammal koode nilkkendathu athinal njan mappu koduthu ee reading kettappol sharikkum eniku vendi read cheythathu pole thonni I strongly believe & claim this positive energy Thnk you universe divine angels god goddess & you ❤❤❤❤❤❤❤

  • @sumeshsumesh9240
    @sumeshsumesh9240 6 месяцев назад +4

    ❤ Thank you chechi 🙏
    Thank you universe 🙏❤
    Thank you GOD 🙏🙏🙏
    Thank you Devine 🙏❤
    Thank you Angels 🙏❤❤❤
    Innathe reading njan kuree pravasyam ketu❤❤❤
    Chechi parayunnathokke sathyama sarikyum..
    Ente unnikyu ippol nalla sangadama..
    Ente aduthu ethrayum petannu thirichu varumnn ente chechiye vilichapol paranju❤
    Universe ethrayum petannu thanne ente unniye enikyu thirichu tharumnn njan urachu viswasikyunund🙏🙏🙏❤❤❤❤❤

  • @lekhalekha6504
    @lekhalekha6504 6 месяцев назад +2

    ഈ റീഡിങ് എനിക്കുള്ളത് ആണ് ഭാഗവാനേ എല്ലാം നല്ലതാക്കി തരണേ 🙏🙏🙏 തേർഡ് പാർട്ടി വിട്ട് പോകണേ

  • @thomaskuttysebastian94
    @thomaskuttysebastian94 6 месяцев назад +1

    യൂണിവേഴ്സ് നൽകുന്ന എല്ലാ നന്മകളും ഞാൻ എന്റെ ജീവിതത്തിലേക്ക് atract ചെയ്യുന്നു. Thank you God 🙏Thank you angels 🙏Thank you universe 🙏❤️❤❤❤❤❤

  • @SovhaSare
    @SovhaSare 6 месяцев назад

    Ethil ellam positive energy Aanu thank you God ❤eago ellam poyi avarude ellam nashttapettu ❤thank you divine ❤ellam universe nadathatte ❤thank you God ❤thank you kavitha❤beautiful reading ❤onnum parayanilla 100% correct reading ❤

  • @anjusachu9123
    @anjusachu9123 6 месяцев назад +1

    ഓം നമഃശിവായ ❤️
    Thank u universe
    ഇന്നലെ കണ്ടിരുന്നു എന്നെ കാൾ ചെയുകയും ചെയ്തു
    കുറച്ചു time വേണം മൈൻഡ് ഒന്ന് റിഫ്രഷ് ആകണം എന്ന് പറഞ്ഞു
    എല്ലാം ഈശ്വരാനുഗ്രഹം പോലെ നടക്കും
    I STRONGLY CLAIM THIS POSITIVE ENERGY
    Thank u മാം

    • @suchitrakm3136
      @suchitrakm3136 6 месяцев назад +1

      I strongly claim the +ve energy of this reading ..Thank you universe 🙏 Thank you divine ❤❤❤

  • @leneendrancc561
    @leneendrancc561 6 месяцев назад

    🙏 താങ്ക്യൂ യൂണിവേഴ്സ് , റീഡിങ്ങിൽ മേഡം പറഞ്ഞ കാര്യങ്ങൾ എത്രയും വേഗം ഈശ്വരൻ നടത്തി തരട്ടെ താങ്ക്യൂ മേഡം🙏

  • @sajeevkumar8243
    @sajeevkumar8243 6 месяцев назад +1

    എന്റെ പേർസന്റെ ego എല്ലാം മാറി തിരിച്ചു വന്നു അവൾക്ക് സമാധാനവും സന്തോഷവും കൊടുത്തു പൊന്നുപോലെ നോക്കാൻ universe എനിക്കു വഴികാണിച്ചു തരുന്നുന്നു ഞാൻ വിശ്വസിക്കുന്നു 🙏🏻🙏🏻🙏🏻

  • @sandramanu466
    @sandramanu466 6 месяцев назад

    Ithil paranja karyagal ellam sathyam aane chechi 😊ee reading il paranja postive aayittulla karyagal njn nte lyfilek attract cheyyunnu thnkuu universe tnkuu god

  • @vijunath3521
    @vijunath3521 6 месяцев назад +3

    I strongly claim Reunion with my person 🙏🏻🙏🏻🙏🏻. Thank you universe🙏🏻🙏🏻🙏🏻

  • @DeviChandran-un8yv
    @DeviChandran-un8yv 6 месяцев назад

    Enikk reading correct ayitt kitty Thank You Universe❤❤❤

  • @ANSI-p9t
    @ANSI-p9t 6 месяцев назад

    ഇന്ന് കുറച്ചു ടെൻഷൻ ആയിരിക്കും എന്ന് reading കാണുന്നതിന് മുന്നേ.. തന്നെ ആരോ.. എന്റെ മനസ്സിൽ വന്ന് പറയുന്നത് പോലെ എനിക്ക് തോന്നി.. 👍🏻😅രാവിലെ തന്നെ എന്റെ സ്റ്റാറ്റസ് നോക്കിയിയിട്ടുണ്ട് മേഡം 👍🏻😎സ്റ്റാറ്റസ് കണ്ട ഉടനേ.. Dp ഫോട്ടോ മാറ്റി പുതിയ ഫോട്ടോ ഇട്ടിട്ടുണ്ട് 👍🏻ഇനി എപ്പോഴെങ്കിലും വരുമ്പോ.. വരട്ടെ.. നോക്കി ഇരുന്ന് ഞാൻ മടുത്തു.. ഇനി എനിക്ക് വയ്യ.. എന്റെ സമയം എല്ലാം വെറുതെ.. പോകുന്നു.👍🏻ഞാൻ എല്ലാം.. യൂണിവേഴ്സിൽ Surrender ചെയ്യുന്നു 🙏🏻Univers എന്നെ സഹായിക്കും എന്ന് എനിക്കുറപ്പുണ്ട് 👍🏻Thank you my god 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️Thank you univers 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️Thank you മേഡം 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️

  • @sreekumarpts9038
    @sreekumarpts9038 6 месяцев назад +3

    Inganoru video ku vendi kathirikuvarunnu video kanan pokunneyullu ❤

  • @afrinfathima6829
    @afrinfathima6829 6 месяцев назад

    Sathyam ❤ puli vannu... Beshani ok start aki... Meet cheyan vanilel vere relationship noki povum.. Marythak meet akan vano.... Ilel enoke parnju parnju nattapathirik senty videos ok idunud..... Enik idak chiri ok varum... But third party fully end avanam... Athan vendathu... Univeres poweril viswasikunu.....❤thank you univeres ❤ thank you agels ❤ thank you madam ❤

  • @MubishiraMubi-f8h
    @MubishiraMubi-f8h 6 месяцев назад +3

    I strongly claim this positive energy🙏❤️
    Thankyou universe ❤️🙏

  • @alexjohn7799
    @alexjohn7799 6 месяцев назад

    I strongly claim this positive reading ❤
    Thank you universe
    Thank you Angels
    Thank you divine
    Thank you spirits ❤

  • @sridevivp8867
    @sridevivp8867 6 месяцев назад +1

    Ee readingsele Ella positive energyyeum ente lifelekku attract cheithoo thanks God🙏🙏🙏🙏🌹🌹🌹🌹🌷🌷🌷🌷

  • @nishaadhi3216
    @nishaadhi3216 6 месяцев назад +2

    Thank you universe 🙏✨ ❤❤❤
    Thank you God ❤❤❤❤❤
    Thank you Angles ❤❤❤❤
    Thank you so much ❤❤❤❤

  • @Sajina-wh7go
    @Sajina-wh7go 6 месяцев назад +1

    അടിപൊളി

  • @gayatrim.r1220
    @gayatrim.r1220 6 месяцев назад

    I strongly claimed this positive energy ellam sheriyavum enn urach viswsikunu njnum abhilsh njn agrahichapole veendum onikum njngal orumich jeevikum enik urappahn ...thank u universe Thank u angels Thank u god ❤❤

  • @VineethKumar-d7e
    @VineethKumar-d7e 6 месяцев назад +1

    എത്രയും പെട്ടന്ന് വരാൻ പ്രാർത്ഥിക്കുന്നു യൂണിവേഴ്സ് നടത്തി തരണേ ❤️

  • @asokankk4246
    @asokankk4246 6 месяцев назад

    ❤❤❤❤❤
    I strongly claim all positive energy ❤❤❤
    Thank you KRISHNA ❤❤❤
    I love you KRISHNA ❤❤❤
    Thank you Mam ❤❤❤

  • @Anamika-l2v
    @Anamika-l2v 6 месяцев назад +3

    Thankyou യൂണിവേഴ്സ് 🙏🏽🙏🏽🙏🏽❤️എന്റെ പേഴ്സൻ എന്റെ അടുത്ത് തിരിച്ചു വരും ❤️❤️🙏🏽7

  • @bindhumalumalu8447
    @bindhumalumalu8447 6 месяцев назад +1

    Thank you universe 🙏🏻🙏🏻🙏🏻❤❤❤
    I strongly claim this positive energy❤🙏🏻

  • @nithinmanu4999
    @nithinmanu4999 6 месяцев назад

    Chechide oru fan aayi maarikond irkuvanu.. Ithellam kettit

  • @alansmithakunjumon8760
    @alansmithakunjumon8760 6 месяцев назад

    Thank you universe for being my master 🙏🙏❤️❤️🙏❤️ thank you ma'am 🙏 njan universe il poornamayum vishwasikkunnu ❤❤

  • @emmagreen1929
    @emmagreen1929 6 месяцев назад

    എത്രേം വേഗം തിരിച്ചു വരും... Thank u universe 🙏🙏❤

  • @anjuashok351
    @anjuashok351 6 месяцев назад +2

    Thank you universe 🌌
    Thank you divine❤
    Thank you God❤
    I claim the permanent reunion with my person❤

  • @reshmanv5902
    @reshmanv5902 6 месяцев назад +3

    Ethrayum പെട്ടെന്ന് വരാൻ പ്രാർത്ഥിക്കുന്നു യൂനിവേഴ്‌സ് നടത്തി തരണേ ❤

  • @geethanair1045
    @geethanair1045 6 месяцев назад

    Thank you universe ❤
    Thank you Divine ❤
    Thank you for beautiful reading ❤
    He always says he loves and he also knows that I love him ❤
    But his action is another 😅
    I want him as committed to me fully ...❤

  • @sudheeshkumar-f2u
    @sudheeshkumar-f2u 6 месяцев назад +1

    Thank you madam
    Thank you very much
    Thank you Universe
    Thank God
    Thank you Divine
    Thank you Angels

  • @asharabacker8554
    @asharabacker8554 6 месяцев назад

    Edhilulla Ella positive aaya kariyagalum ente lifelek attract cheyyunnu. ❤❤ ❤❤❤ than you. Universe ❤❤ ❤ thank you God ❤❤❤ thank you madam ❤❤❤🙏🙏🙏🙏🙏🙏🙏🙏💖💖💖💖💖💖💖

  • @AnuAnu-fw4jf
    @AnuAnu-fw4jf 6 месяцев назад +1

    I strongly claim this postive energy ❤I strongly claim this postive energy and togetherness with my person ❤ thanku universe ❤ Thanku angel ❤ thanku divine ❤ Thanku mam

  • @pegodiyapereira8390
    @pegodiyapereira8390 6 месяцев назад +1

    I strongly claim positive energy ❤❤ Thank you God 🙏 Thank you universe 🙏 Thank you mam 🙏

  • @shimaykrishnashimay8851
    @shimaykrishnashimay8851 6 месяцев назад

    thanku..universe..🙏🏻
    E.e..readingsil.paranjittulla
    positive..energie..nhan.ente
    jeevithathileqe.Attract..cheyunnu....universe..Nanni.Nanni
    Nanni..daivathinum..Nanni.
    Nanni..Nanni.🙏🏻🙏🏻🙏🏻

  • @DiludiyaDiludiya
    @DiludiyaDiludiya 6 месяцев назад +1

    ശെരിയാണ് ഞാൻ എന്റെ രീതിയിൽ തന്നെ മുൻപോട്ട് പോകുന്നത് ഒരുനേരത്തെ എന്റെ ജീവനായിരുന്നു എന്നെ എത്രത്തോളം അദ്ദേഹത്തിന് വെറുപ്പിക്കാൻ പറ്റുമോ അത്രത്തോളം എന്നെ വെറുപ്പിച്ചിട്ടുണ്ട്ഇപ്പോൾ എന്താണ് അറിയില്ല അതേഹം എന്തുപറഞ്ഞാലും സങ്കടം ഇല്ല വിളിക്കാതിരുന്നാൽ സഹിക്കാൻ പറ്റുന്നുണ്ട് അല്ലങ്കിൽ അതേഹം വിളിക്കാതിരുന്നാൽ ഞാൻ മരിച്ചു പോകുമോ എന്നൊക്കെ എനിക്ക് തോന്നിയ നിമിഷങ്ങൾ ഉണ്ട് ഇപ്പോൾ എന്തായാലും എന്റെ മനസിന് നല്ല ശക്തി തന്നിട്ടുണ്ട് പടച്ചോൻ 🤲🤲🤲🙏🙏🙏

  • @Ican333
    @Ican333 6 месяцев назад

    Thank you universe ❤️❤️❤️ i claim this positive reading ❤️❤️❤️ thank you universe❤️❤️ നന്ദി നന്ദി നന്ദി universe❤️❤️

  • @lisavallavanatt4510
    @lisavallavanatt4510 5 месяцев назад

    I strongly claim positive energy of this reading and reunion with my person Thank you God Thank you universe Thank you God

  • @VarshaVijayan-s5z
    @VarshaVijayan-s5z 6 месяцев назад

    Thank youu.. Mam ethrayum pettannu thirichu varanammm... Prarthikanamm

  • @kunju5157
    @kunju5157 6 месяцев назад

    555
    Yes to affirm
    Thank you Universe
    Thank you Divine
    Thank you Angels
    Thank you for your reading ❤

  • @revathykochumon4431
    @revathykochumon4431 6 месяцев назад

    Thank you Univers Thankyou Angels for what ever happens in my life ❤❤❤❤❤❤❤❤❤❤❤❤

  • @SheejaAnilkumar-vw8zm
    @SheejaAnilkumar-vw8zm 6 месяцев назад +1

    താങ്ക് യൂ യൂണിവേഴ്സ്❤❤❤

  • @rajanp5923
    @rajanp5923 4 месяца назад

    Correct alpam thadassam
    Loved lady previously

  • @L79090
    @L79090 6 месяцев назад

    Thank you universe ❤
    Thank you God ❤
    I strongly claim permanent reunion and happy married life with my person ❤

  • @SreePriya-h2w
    @SreePriya-h2w 6 месяцев назад

    I strongly claim happy permenent reunion with my person thank you universe🙏🙏🙏
    I strongly claim all positive energy atract my life in this reding thank you universe🙏🙏🙏🙏
    Onnu vilichirunnu engil msg ayachalum mathiyayirunnu ethrayum pettannu varane 🙏🙏🙏🙏 thank you universe🙏🙏🙏🙏🙏

  • @Devusvichu
    @Devusvichu 6 месяцев назад

    Thank you universe...thank you mom.. allam universinu alpikkunu... Njn kathirikkuvanu.. theerchayayum ente arikilekk varum.. njngal onnakum.. Divine kaividilla..

  • @snekha6747
    @snekha6747 6 месяцев назад

    I strongly believe claim and accepting this reading with all positive energies in my life with sweet heart Thank you Divine Thankyou God Thank you Universe Thankyou Angeles Thank you again 🙏🙏🙏🙏🙏🌿🌿🌿🌿🌿💞💞💞💞💞💞🙏🙏

  • @aswathiachu4965
    @aswathiachu4965 5 месяцев назад

    താങ്ക്യൂ...യൂണിവേഴ്സ്..🙏🙏🙏

  • @SandhyaM-hm5ei
    @SandhyaM-hm5ei 6 месяцев назад

    🎉 thank you universe ,🙏 thank God 🙏 thank divine 🙏I strongly claim positive energy 🙏 thank sister ❤️

  • @ansupnla786
    @ansupnla786 6 месяцев назад

    Ethil paranja Ella nallafeelinghsum sathyamaakatte thanks

  • @induvijukumar713
    @induvijukumar713 6 месяцев назад

    Thank you Universe 🙏❤
    Thank you Angels 🙏❤
    Thank you Divine 🙏❤
    Thank you Kavitha 🙏❤❤❤

  • @babuj3502
    @babuj3502 6 месяцев назад

    Yente Bhagavaan Yente Prarthanakku Phalam Nalkithudangi, Yente Ganapathi Bhagavaanum, Yente Bhagavathimarkkum Yente Kodi Kodi Namaskaaram. Thank you Universe, Thank you God, Thank you mam.❤❤❤

  • @aseemsalmiaseemsalmi5991
    @aseemsalmiaseemsalmi5991 6 месяцев назад

    Thank you യൂണിവേസ് അവൻ എന്നിലേക്ക് തിരിച്ചു വരും ❤️❤️🙏🙏

  • @sudharsananvs
    @sudharsananvs 6 месяцев назад

    പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ് കാത്തിരിക്കാം വരുമോ എന്ന് നോക്കാം

  • @arunchandran7176
    @arunchandran7176 6 месяцев назад

    I strongly claim the positive energy of this reading .... Thank you universe Thank you MaM

  • @nktech5011
    @nktech5011 6 месяцев назад

    Enne ennu vilichu
    Thank you universe

  • @anithaindira5585
    @anithaindira5585 6 месяцев назад

    🥰I strongly claim all positive energies of this reading 🥰Surrendering all my worries to my Gods🙏🕉️🙏Trust my Gods are bringing blessings into my relationship with my person 🙏🕉️🙏Thank you Universe 🙏🕉️🙏

  • @ReshmiReshmi-h9u
    @ReshmiReshmi-h9u 5 месяцев назад

    ഗുഡ് മോർണിംഗ് 🙏🙏sis...

  • @abhimanueb7075
    @abhimanueb7075 6 месяцев назад

    etrayum. nalloru. reading. univers. thannathinu. thanks. univers. ❤❤. thanks. univers. ❤❤. thanks. univers.

  • @switchtogame1604
    @switchtogame1604 6 месяцев назад

    Thank you universe
    Thank god
    I claims all the positive energies in this reading

  • @AnnoyedChameleon-vw5fb
    @AnnoyedChameleon-vw5fb 6 месяцев назад

    താങ്ക്യൂ യൂണിവേഴ്സ് 🙏🙏

  • @jayasreesree8715
    @jayasreesree8715 6 месяцев назад

    Thank you universe🙏 God is truth that happend the best🙏🙏

  • @minimol8937
    @minimol8937 6 месяцев назад

    I strongly claime this positive energy and Reaunion in my persons and thank you universe ❤❤❤❤and thank you gaurdien angelse ❤❤❤❤and thank you God❤❤❤❤

  • @S_sankar85
    @S_sankar85 6 месяцев назад

    Thank you God 🙏
    Thank you Universe 🙏

  • @sabithasabi8899
    @sabithasabi8899 6 месяцев назад +1

    100%👍

  • @abin_travelling_bike
    @abin_travelling_bike 5 месяцев назад

    Thanks god🙏🏻❤️
    Thanks universe 🙏🏻❤️

  • @jessammakurianichakal5322
    @jessammakurianichakal5322 6 месяцев назад

    Correct reading for me. Thank you. God bless

  • @radhamania9079
    @radhamania9079 6 месяцев назад +3

    I attract all positive energy i surrender in universe i want justice

  • @selmil6238
    @selmil6238 6 месяцев назад

    Thank you universe ❤❤
    Thank you universe ❤❤
    Thank you universe ❤❤

  • @harisaari3735
    @harisaari3735 6 месяцев назад

    നന്ദി യൂണിവേഴ്സ്❤❤❤❤❤

  • @alphonsaanusha247
    @alphonsaanusha247 6 месяцев назад

    Thank you God
    Thank you Universe
    Thank you Angels
    I strongly claim nd believe the positive energy of this reading nd the reunion with my husband and kids with all the blessings of Universe nd Devine power
    Thank you mam❤

  • @preethakv6749
    @preethakv6749 6 месяцев назад

    മാം പറഞ്ഞ ചില കാര്യങ്ങൾ ഞാൻ ente jeevithathilekku അട്രാക്ട് ചെയ്യുന്നു ഇപ്പോൾ ഒരു communication polumilla universe enikk vendi prathikename

  • @KrishnapriyaVenugopal-k7s
    @KrishnapriyaVenugopal-k7s 6 месяцев назад

    Thank you Univers🙏🙏🙏

  • @ShibiSujay
    @ShibiSujay 6 месяцев назад

    Thank you universe 💞💞 Love you universe 💕

  • @shifanasakkir1536
    @shifanasakkir1536 6 месяцев назад +1

    Thank you universe ❤
    Thank you God❤

  • @hemalathakt5693
    @hemalathakt5693 6 месяцев назад

    Thank u universe I claim positive energy

  • @anamikasukucinisuku586
    @anamikasukucinisuku586 6 месяцев назад +1

    ഒന്ന് വിളിച്ചാൽ മതിയായിരുന്നു, എന്തിനാ എന്നോട് ഇത്ര ദേഷ്യം എന്ന് അറിയില്ല, ഒന്ന് മിണ്ടിയാൽ മതി യായിരുന്നു

  • @anjuashwin4775
    @anjuashwin4775 6 месяцев назад

    I strongly claim this reading ❤

  • @amiammu713
    @amiammu713 6 месяцев назад

    I strongly claim happy togetherness with my person

  • @hariprasad9989
    @hariprasad9989 6 месяцев назад

    Thank you Universe thank you very much

  • @ShantyShaji-z5n
    @ShantyShaji-z5n 6 месяцев назад +2

    Thanku universe ❤❤

  • @Aphrodite_999
    @Aphrodite_999 6 месяцев назад +2

    Thank you universe ❤

  • @DEEPADEEPABIJUKUMAR
    @DEEPADEEPABIJUKUMAR 6 месяцев назад +1

    Thank you universe ❤ Thank you mam ❤❤❤

  • @RaviRavi-hp9rw
    @RaviRavi-hp9rw 6 месяцев назад

    Parayu,good reading,

  • @DeviChandran-un8yv
    @DeviChandran-un8yv 6 месяцев назад

    Correct reading for me

  • @AradhyaPrasanna
    @AradhyaPrasanna 6 месяцев назад

    Thank. You. Universe.. Thank. You... Ennu. Nalla. Divasam. Thann

  • @snehanishanth1050
    @snehanishanth1050 6 месяцев назад

    Thank you universe🙏thank you god🙏thank you chechi🙏

  • @kaveescreation2356
    @kaveescreation2356 6 месяцев назад

    I claim this ❤ thank you universe ❤

  • @lalitha.vveluthakunju3127
    @lalitha.vveluthakunju3127 6 месяцев назад

    Thank you mam thank you universe thank you angels.positive energies of this reading atracting in my life ❤❤❤

  • @radhapillai7003
    @radhapillai7003 6 месяцев назад

    Thank you Universe 🙏🏼
    Thank you Mam🙏🏼