7 Signs Of A Genius! Are You A Genius? Malayalam

Поделиться
HTML-код
  • Опубликовано: 23 окт 2024
  • 7 #Signs Of A #Genius! Are You A Genius? Malayalam
    Buy Me A Cup Of Coffee - www.buymeacoff...
    This video is Made for educational purposes only. Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational, or personal use tips the balance in favor of fair use. Music Credits
    Music name -: Eternity by Whitesand
    • • Whitesand - Eternity (...

Комментарии • 685

  • @kichukichu3048
    @kichukichu3048 2 года назад +1108

    "Everyone in the world is a genius but their skill and talents are destroyed by society"
    -Albert Einstein

    • @kichu8620
      @kichu8620 2 года назад +9

      💗👏👏

    • @sarasadiq9470
      @sarasadiq9470 2 года назад +9

      ഈ വാക്ക്യം ഐൻസ്റ്റീൻ പറഞ്ഞത് എങ്കിൽ അയാളും
      മണ്ടനാ ... കാരണം മന്ദബുദ്ധി ആയി ജനിക്കുന്ന ആരും ജിനിയസ് അല്ല... ജന്മനാ ബുദ്ധി
      മറ്റുള്ളവരെക്കാൾ കൂടുതൽ ഉണ്ടായി ജനിക്കുന്ന മനുഷ്യർ മാത്രമാണ് ജിനിയസ് . നമ്മുടെ മുഖ്യൻ പിണറായി എത്ര തലകുത്തി മറിഞ്ഞാലും ജനത്തെ പറ്റിച്ച് പണം ഉണ്ടാക്കാൻ പറ്റും . ഐൻസ്റ്റിന്റ
      റിലേറ്റിവിറ്റി തിയറിക്ക് ഒരു ഫോർമുല കണ്ടെത്താൻ പറഞ്ഞാൽ ? സ്വപനയുടെയും ,
      സരിതേടേം ഫോർ "മുല" വിശദീകരിക്കും 🤣

    • @vinayak7602
      @vinayak7602 2 года назад +2

      @@sarasadiq9470 🤣🤣🤣

    • @REAPER--_--
      @REAPER--_-- 2 года назад +2

      👍

    • @anmcreations2308
      @anmcreations2308 2 года назад +2

      well said

  • @Nijilr4j
    @Nijilr4j 2 года назад +514

    കമന്റ്‌ ബോക്സിൽ genius എന്ന് പറയുന്നവരോട് നിങ്ങൾ normal ആണ് എന്തന്നാൽ നിങ്ങൾ നിങ്ങളെ തന്നെ genius എന്ന് വിളിക്കുന്നു 😂

  • @abyansherif2833
    @abyansherif2833 2 года назад +38

    ഇതിൽ പറഞ്ഞ ഏകദേശം എല്ലാ quality ഉണ്ടായിട്ടും ഞാനൊരു genius ആയില്ല 😍😍

  • @Anonymous-zk2vj
    @Anonymous-zk2vj 2 года назад +64

    Yes അവസാനം ഞാൻ ആ സത്യം മനസ്സിലാക്കിയിരിക്കുന്നു.......iam a genius 😎

  • @zayn2448
    @zayn2448 2 года назад +1538

    Ethu kandapo manasalayyi nan genius annennu😌😹

    • @kidgaming4852
      @kidgaming4852 2 года назад +108

      ഇത് കണ്ടപ്പോ മനസിലായി ഞാൻ genius അല്ലാ എന്നു😂

    • @prathyashks1609
      @prathyashks1609 2 года назад +9

      Vo vo vo

    • @zayn2448
      @zayn2448 2 года назад +7

      @@kidgaming4852 😹

    • @orvinr4836
      @orvinr4836 2 года назад +7

      Njaanum

    • @rayonron6483
      @rayonron6483 2 года назад +8

      Mm manaselayi

  • @adv.shravanvijayakumar8352
    @adv.shravanvijayakumar8352 2 года назад +73

    My friend never accepted that she was a genius until she saw this video. Thankyou for making her realise her quality.

  • @bala.jeeva.
    @bala.jeeva. 2 года назад +4

    ബാക്കിയുള്ളവർ എന്തൊക്കെ പറഞ്ഞാലും ചേട്ടൻ പറഞ്ഞത് സത്യമാണ്... ഞാൻ ഒറ്റയ്ക്ക് സംസാരിക്കാറുണ്ട്. സംസാരിക്കുമ്പോൾ ചുറ്റുപാട് നടക്കുന്ന ഒരു കാര്യവും അറിയാറില്ല...
    ആരെങ്കിലും വിളിച്ചാലും കേൾക്കത്തില്ല... നമ്മൾ എന്തെങ്കിലുമൊക്കെ ആലോചിച്ചിരിക്കും.... വന്ന് തട്ടി വിളിച്ചാൽ മാത്രമേ അറിയാൻ പറ്റത്തൊള്ളൂ... ഞാൻ കണ്ണാടി നോക്കി സംസാരിക്കാറുമുണ്ട്
    ചേട്ടൻ പറഞ്ഞ എല്ലാ കാര്യങ്ങളും എനിക്ക് ഉള്ളതാണ് ഞാൻ അതിശയപ്പെട്ട് പോയി.... 💞💞💞പിന്നെ നമ്മൾഒരു കാര്യം തിരയുമ്പോൾ അതിന്റെ പേര് പറഞ്ഞുകൊണ്ടേയിരിക്കും.കിട്ടുന്നതുവരെ.....
    ഞാൻ നഖവും കടിക്കും✌🏻
    ഒറ്റയ്ക്ക് ഇരിക്കുന്നതാണ് കൂടുതൽ ഇഷ്ടം പിന്നെ പാട്ട് കേൾക്കുന്നതും... എപ്പോഴും ടെൻഷൻ ആയിരിക്കും.. ഇതൊക്കെയാണ് എനിക്ക് തോന്നാറുള്ളത്... ഈ വീഡിയോ വേറെ ലെവൽ ആണ് 😍😍😍
    ..ഈ വീഡിയോ കേൾക്കുമ്പോൾ തന്നെ ഇതിൽ മാത്രമാണ് എന്റെ ശ്രദ്ധ.. ഇത് കേട്ടോണ്ട് പെരക്കകം മുഴുവൻ ഞാൻ നടന്നു വീടിന്റെ അകത്ത്..
    കൈകൾ വെറുതെ ഇരിക്കില്ല എപ്പോഴും അനങ്ങി കൊണ്ടിരിക്കും.. ഇതൊക്കെ പറയാനുള്ള കാരണം ഇതല്ലേ എനിക്ക് ഉള്ളതാണ് ഇങ്ങനെ മറ്റാരെങ്കിലും ഉണ്ടോ...

  • @shuhaib2332
    @shuhaib2332 2 года назад +829

    ചുരുക്കി പറഞ്ഞാൽ ഒരു genius ഒരു introvert കൂടെ ആണ് ലെ 😂

    • @Abcdefghigklmnopqrstuvw
      @Abcdefghigklmnopqrstuvw 2 года назад +10

      Thakns

    • @ashfaq8837
      @ashfaq8837 2 года назад +15

      Ellarum alla

    • @n4nimaginations802
      @n4nimaginations802 2 года назад +5

      Aanengi ntha

    • @shuhaib2332
      @shuhaib2332 2 года назад +25

      @@n4nimaginations802 ആണെങ്കിൽ എന്തെങ്കിലും ഉണ്ട് ഞാൻ പറഞ്ഞോ?

    • @n4nimaginations802
      @n4nimaginations802 2 года назад +4

      @@shuhaib2332 അയ്‌നല്ലേ ഞാ ചോദിച്ച് ആണെങ്കി എന്താന്ന്

  • @josoottan
    @josoottan 2 года назад +454

    വീഡിയോ കണ്ടപ്പോഴാണ് മനസ്സിലായത്,യഥാർത്ഥത്തിൽ ഞാനൊരു മണ്ടനാണെങ്കിലും ലക്ഷണവശാലൊരു ജീനിയസ്സാണെന്ന്
    🤓🤓🤓

  • @ourdreamwishes
    @ourdreamwishes Год назад +34

    Genius is 1% talent and 99% hard workers

    • @Rockstar....
      @Rockstar.... Год назад +1

      Smart work is the new formula.. hardwrk is also important..hardwrk with smartness gives you evrythng

  • @mikasaackerman_01
    @mikasaackerman_01 2 года назад +469

    Genius ആയ ഞാൻ ഇനി കോളേജിൽ പോകുന്നില്ല 😂🙌

  • @mohamed_rafi_
    @mohamed_rafi_ 2 года назад +30

    Genius ആണെന്ന് കരുതി പുളകം കൊള്ളുന്ന മടിയന്മാരോട്, ചരിത്രങ്ങളിൽ അവരുടെ കഴിവ് കൊണ്ട് അവർ ഉണ്ടാക്കിയെടുത്ത റിസൾട്ട്‌ മാത്രമേ പറയുന്നുള്ളു, ജീവിതം ഏകാന്തമായ ഒരു യാത്രയാണ് അതിൽ നിരാശ ഉണ്ടായ സമയങ്ങളുണ്ട്, പ്രാന്താണെന്ന് പറഞ്ഞിട്ടുണ്ടാവും, അല്ലാതെ ഇതൊരു സെലിബ്രിറ്റി ലൈഫ് ഒന്നുമല്ല.

  • @sheenatv3457
    @sheenatv3457 Год назад +8

    I think I'm a genius
    I don't have a best friend or boyfriend too
    I always love to be alone and read books
    Loneliness makes me feel happy cuz I can express my feelings without any anxiety
    Thankyou for helping me to find that I'm too a genius

  • @snehad2405
    @snehad2405 2 года назад +75

    Every one is genius in their own way.
    We can't judge a book by it's covee

  • @thuglifee
    @thuglifee 2 года назад +38

    Allarum genius aanu . athu avar soyam kandethunathil aanu avarude vijayam👍👍

  • @carsfireonshorts9178
    @carsfireonshorts9178 2 года назад +44

    നമ്മളെ ഇത്രെയും നല്ലപോലെ motivate ചെയുന്ന അങ്ങു തന്നെ ആണ് No:1 GENIUS ❤‍🔥💪@motives media

    • @themoreofless
      @themoreofless 2 года назад +3

      സത്യം... ഞാനും പറയാൻ വരുവായിരുന്ന് 🙌

  • @adarshmohan4149
    @adarshmohan4149 2 года назад +85

    Most of the characters matches introverts right?

    • @aiseemo2301
      @aiseemo2301 2 года назад +7

      Coz most of the genius persons are introvert I think

    • @shyam5166
      @shyam5166 Год назад +1

      @@aiseemo2301 💯 they talk less, do more

  • @gopakumargopakumar1068
    @gopakumargopakumar1068 2 года назад +19

    നമ്മൾ നമ്മുടെ കഴിവുകളെ കണ്ടെത്തിയാൽ അവർ ഒരു ജീനിയസ് ആണ്...

  • @songofattitude3321
    @songofattitude3321 2 года назад +5

    ഈ പറഞ്ഞ എല്ലാ സവിശേഷതകളും എനിക്കുണ്ട് സത്യം ആണ് നിങ്ങൾ പറഞ്ഞത് അപ്പോൾ ഞാനൊരു ബുദ്ധിമാൻ തന്നെ 👍🏻😁

  • @themoreofless
    @themoreofless 2 года назад +42

    നിരാശപ്പെടുത്തി കളഞ്ഞു! ഞാൻ ജിനിയസ് അല്ലെന്ന് അറിഞ്ഞപ്പോൾ 😕😓😩😭

    • @sajjadshaji7976
      @sajjadshaji7976 2 года назад +4

      Bro nammal olath kond aan genius Vila ullath appo nammalum valuable person aan...

    • @sajjadshaji7976
      @sajjadshaji7976 2 года назад

      @abcdefghi_lmnopqrstuvwxyz budhi ulavaney ighana chinithikan kayiyum enn thaghalk eghana manasilayi...appo thaghalum aa vifaagham thanayalley
      Njn Just plus two aan...

  • @sarasadiq9470
    @sarasadiq9470 2 года назад +11

    ജീനിയസ് ആയ മനുഷ്യർക്ക്
    ചെസ് കളിയിൽ വിജയം ഉണ്ടാവും . കണക്ക് ചെയ്യാൻ സ്വയം കഴിവ് കൂടുതൽ ഉണ്ടാവും , ടെക്ക്നോളജിയിൽ സാധാരണ ജനത്തേക്കാൾ സാമർത്ഥ്യം ഉണ്ടായിരിക്കും ...etc

  • @francisashlin2644
    @francisashlin2644 2 года назад +16

    That ideas surrounding 2 years
    Even didn't get interview from channels.
    We go to forward😊
    4:51

  • @loner_boyy
    @loner_boyy 2 года назад +10

    സത്യസന്തമായി പറഞ്ഞാൽ ഈ പറഞ്ഞ അടയാളങ്ങൾ ഒക്കെ ഉള്ള ആൾ ആണ് ഞാൻ... ഇത്രയു കാലം എനിക്ക് നിരാശ ഉണ്ടായിരുന്നു ഞാൻ എന്താ ഇങ്ങന എന്ന് പക്ഷെ ഇപ്പോൾ എനിക്ക് മനസിലായി ഞാൻ genius ആയത് കൊണ്ടാണ് ഇങ്ങനെ എന്ന് 👺👺🔥

  • @googoo3201
    @googoo3201 2 года назад +83

    Fun Fact: ഒരു ജീനിയസും comment box ഇൽ വന്നു time കളയാറില്ല 😂

  • @suhailahanna9527
    @suhailahanna9527 2 года назад +114

    അത്യത്തെ കാര്യം കേട്ടപ്പന്നെ മനസ്സിലായി ഞാൻ genius അല്ലെന്ന് 😁🙂

  • @aleenaartgallery1946
    @aleenaartgallery1946 Год назад +1

    Parayan പോകുന്ന ഒരു qualityum enik ഉണ്ടാകില്ല enn കരുതി വീഡിയോ കാണാൻ വന്നതാണ്, വന്നപ്പോ manassilai നഖം kadikkunnath ഒഴിച് bakki എല്ലാം matching anu😊ഏറ്റവും main ottakk irikkan ഇഷ്ടം ❤️

  • @jiazworld786
    @jiazworld786 2 года назад +13

    Nowadays iam realizing my potential and IQ.Thank you for giving the knowledge.

  • @albatrozlover8698
    @albatrozlover8698 Год назад +1

    ഈശ്വരാ എന്റെ ഹസ് ഒരു സംഭവം തന്നെ!!ഈ പറഞ്ഞ എല്ലാ problemsum പുള്ളിക്ക് ഉണ്ട്. Reserved, self talk, over thinking, self control.. Each&every point is perfect, ഒരു സിമ്പിൾ എക്സാമ്പിൾ പറയാം ഒരു ലോങ്ങ്ഡ്രൈവ് പോവാമെന്ന് പറഞ്ഞാൽ റൂട്ട് മാപ് മൊത്തം തപ്പി പെട്രോൾ പമ്പ്, ബാങ്ക്, restaurant, hotel, hospital ഇതെല്ലാം എവിടെയൊക്കെയാണ് റേറ്റ് എങ്ങനെ സേഫ്റ്റി ഉണ്ടോ തുടങ്ങി എല്ലാം analyse ചെയ്ത് ഫൈനൽപ്ലാൻ സബ്‌മിറ്റ് ചെയ്‌തിട്ടാവും പോവുക😇ഞാൻ കരുതിയത് എവിടെയോ എന്തോ തകരാറുണ്ടെന്നാ ഇപ്പോളല്ലേ കാര്യം പിടികിട്ടിയത്😁😁😁

  • @vishnupriyataevishnutae7979
    @vishnupriyataevishnutae7979 2 года назад +14

    ഇത് കണ്ടപ്പോ എനിക്കും മനസിലായി ഞാനും ഒരു genius aanennu 💞💞

    • @anchuviiay2313
      @anchuviiay2313 2 года назад

      Genius oriykkalum genius aanennu പറയാറില്ല ..... Thats The point

  • @lechuuuzzz
    @lechuuuzzz Год назад +4

    I have all these 7 qualities.. definitely it's my features..but not sure i am a genius..but sure that iam an introvert..So these qualities are positive in ma life..🙂❤

  • @psy325
    @psy325 Год назад

    Yes enik ee paranjath എല്ലാം ഉണ്ട് and നടക്കാൻ പോകുന്ന കാര്യകൾ എല്ലാം എനിക്കി മുൻകുട്ടി അറിയാൻ പറ്റുന്നു ഞൻ ചിന്തിക്കുന്നത് എല്ലാം നടക്കുന്നു അതു ന്തു കൊണ്ട അതിനെ കുറിച്ചുളു ഒരു vdo ഇടുമോ

  • @ashfak1303
    @ashfak1303 2 года назад +9

    Even though i have all these qualities,i like myself to think that Iam the stupidest person ever born which drives me everyday to improve myself.Nice video BTW

  • @astrophile5715
    @astrophile5715 Год назад

    Ayooo... ഈ പറയുന്ന 1 to 7 കാര്യങ്ങൾ എന്റെ കാര്യത്തിൽ crrt ആണ്.. 😂
    6 ശെരിയാണ്.. Kuracheshe kurachise cheyulluu.. Padikunaa karyangal..
    സ്വയം നിയന്ത്രിക്കുന്ന പ്രകൃതം ആണ്... സ്വയം കുറെ സംസാരിക്കും.. ഒറ്റയ്ക്കു ഇരിക്കാൻ ആണ് കൂടുതൽ ഇഷ്ടം.. 😅😅😌😌 Tnqq.. Good video 🥰👍🏻

  • @shifnamamankara8088
    @shifnamamankara8088 2 года назад +35

    Oh my god ✨️ njan polum ariyathe njan oru genius aayirunnalle unbelievable 😁

  • @sreehari1353
    @sreehari1353 2 года назад +2

    Ith true ആണെങ്കിൽ thanks for your valuable information. Because i have almost all the qualities you have mentioned

  • @royalgaming4894
    @royalgaming4894 Год назад +2

    ഈ പറഞ്ഞ കാര്യങ്ങൾ ഒക്കെ എനിക്ക് ഉണ്ട്.... I am genius.

  • @ajnaskalleri
    @ajnaskalleri 2 года назад +2

    6:11 watch cheyyumbol just Kalonnu noakkiyappol ingane aattikkondirikkukayayirunnu. 😂😂😂
    Ithilulla palathum undenkilum, genius allennu urappaanu. Coz, ath angane aanu.

  • @_nmj_6852
    @_nmj_6852 2 года назад +12

    Ipom oru karym pidi kitty
    Njn oru genius alla😌

  • @aadarsh.47
    @aadarsh.47 2 года назад +8

    😂ഇനിക്ക് നല്ല ഐക്ക്യൂ ആണ്😅ഞാൻ നെഖം കടിക്കാത്ത ഒരുദിവസം പോലും ഇല്ല

  • @aminariya79
    @aminariya79 2 года назад +20

    1:38 appol njan genius alla 😭😭😭
    Njan looser ahh😢😢enik mumbee ariyaaa🥺🥺🥺
    6:30 ith kettapoo enik confusion ayi njan genius ano atho normalo🙄enik cheriya karyam kittiya mathi ath aloich full tension akum tension ayal nagham kooduthal kadikum kadich kadich ippol oon cheenthi poyi chora vanna😂😅

    • @arshad6698
      @arshad6698 2 года назад

      Crct 💯

    • @dsmallugaming5142
      @dsmallugaming5142 2 года назад

      Ninte kazhivil ninakk vishwasam undel ninakk theerchayayum endhelum aakan kazhiyum. ❤️

    • @aminariya79
      @aminariya79 2 года назад

      @abcdefghi_lmnopqrstuvwxyz mmm but i can't control 😢

    • @aminariya79
      @aminariya79 2 года назад

      @@dsmallugaming5142 😌😇

  • @abhijithpm7169
    @abhijithpm7169 2 года назад

    ഞാനിങ്ങനെ ഫോക്കസ് ആയി കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുമ്പോഴും ഞങ്ങടെ അച്ഛൻ ടിവിയുടെ വോളിയം കൂട്ടി പല പ്രശ്നങ്ങളും ഉണ്ടാക്കും അങ്ങനെ എൻറെ പഠനത്തിനോടുള്ള ഫോക്കസ് കുറയ്ക്കും അങ്ങനെ കുറെ പ്രശ്നങ്ങൾ സംഭവിച്ചിട്ടുണ്ട്! ഇതിനെതിരെ നമുക്ക് എന്ത് ചെയ്യാൻ സാധിക്കും? ഒന്ന് റിപ്ലൈ തരുമോ ബ്രോ?

  • @misribinthmuhammadhali1306
    @misribinthmuhammadhali1306 2 года назад +1

    എനിക്ക് geniuse ആയ ഒരാളെ വിവാഹം ചെയ്യണമെന്നാണ് ആഗ്രഹo കാരണം ആവറേജ് ആയ ഒരാൾക്ക് എന്നെ മനസ്സിലാകില്ല
    ആവറേജ് ആയ ആളുകൾ ജീനിയസ്സായ ആളുകളെ പലപ്പോഴും മെന്റൽപേഷ്യൻസ് എന്ന രീതിയിലാണ് വിലയിരുത്തുക അത്‌ കൊണ്ട് തന്നെ അവർക്ക് ജീനിയസ്സായ ആളുകളുടെ ക്യാരക്ടർ പൂർണമായി ഉൾകൊള്ളാനോ മനസ്സിലാക്കാനോ കഴിയില്ല

  • @Sylviamalva
    @Sylviamalva Год назад

    പക്ഷേ ഞാൻ ഒരുപാട് കാര്യങ്ങൾ ചിന്തിക്കുകയും സ്വയം നിയന്ത്രിക്കാൻ കഴിവുള്ള വ്യക്തിയുമാണ്. പക്ഷേ ഇതിൽ പറഞ്ഞ പോലെ നഖം കടിക്കുകയും കണ്ണാടിയിൽ നോക്കി സംസാരിക്കുകയും ഒന്നും ചെയ്യില്ല. എന്നാൽ മനസ്സിൽ എപ്പോഴും പ്ലാനിങ് ആയിരിക്കും.. ഓരോ പ്രതിസന്ധിയും എങ്ങനെ മറികടക്കണം എന്ന്. തെറ്റാണെന്ന് മനസ്സിലാകുന്ന കാര്യങ്ങൾ തിരുത്തുന്നതും ജീനിയസിന്റെ പ്രത്യേകത ആണല്ലോ.. 🤗❤️

  • @VishnuVishnupm
    @VishnuVishnupm 2 года назад +2

    ഈ വീഡിയോ കണ്ടപ്പോഴാണ് ഈപറഞ്ഞ എല്ലാ കാര്യങ്ങൾ എല്ലാം എനിക്കുണ്ട്

  • @MOOSA546
    @MOOSA546 Год назад +2

    അതെ ഞാൻ എപ്പോഴും ഒറ്റക്ക് സംസാരിക്കും 😁

  • @sr.deepthycsm8253
    @sr.deepthycsm8253 2 года назад +36

    Excellent. Well done. Congratulations

  • @MovieXtrendsMalayalam
    @MovieXtrendsMalayalam 2 года назад +9

    My Personalities Are Truly Mentioned ❤️👍

  • @Argyzm
    @Argyzm 2 года назад +87

    I have all these qualities. 😃

  • @yasmeenbanu2050
    @yasmeenbanu2050 2 года назад +3

    njan athigam svayam chinthikkum ippo manassilayi njanum oru genius anenn thank you 🙂

  • @akshayk.t4802
    @akshayk.t4802 2 года назад +7

    Totally പറഞ്ഞാൽ ബുദ്ധി praanthanum genius ഒനാണ്

  • @sktalksk
    @sktalksk 2 года назад +6

    ചുരുക്കത്തിൽ, 'തോന്നുന്ന'പോലെ ജീവിക്കുന്നവനാണ് ജീനിയസ്.

  • @abinseldhose1988
    @abinseldhose1988 Год назад

    ഞാൻ ആരുമായിക്കൊള്ളട്ടെ, "ഞാൻ ആരാണോ അതിൽ നിന്നും മെച്ചപ്പെടുക എന്നതാണ് വേണ്ടത് "

  • @nameella7663
    @nameella7663 2 года назад +2

    ഇത് കണ്ട് ഒരു കാര്യം മനസിലായി normal ആയ ആളുകൾ അവർ ഒരു genius ആണ് അന്ന് കരുതി ആശ്വസിച്ചോട്ടെ ഇനി ഞാൻ ഒരു കാര്യം പറയെട്ടെ ഇതു കണ്ടു പിടിച്ച ഞാൻ ആണ് യഥാർത്ഥ genius😄😂

  • @vichuzzz5947
    @vichuzzz5947 Год назад +4

    ഇതിൽ പറഞ്ഞ കുറച്ചു കാര്യങ്ങൾ എനിക്ക് ഉണ്ട്... 😁
    But njan oru genius alla 🤗
    I am not genius🍂 normal people 😊
    That's all ❤️🍂

  • @manuamal8040
    @manuamal8040 2 года назад +10

    Genius kalude negatives paryo

  • @nithinraveendran5724
    @nithinraveendran5724 Год назад

    You are correct bro.
    But I believe in quality not quantity😊

  • @adhithyanr1858
    @adhithyanr1858 11 месяцев назад +1

    ഞാൻ ജീനെസാണ് നിങ്ങൾ പറഞ്ഞതെല്ലാം എനിക്കുണ്ട് ⏳️

  • @_SyamSankar
    @_SyamSankar 2 года назад +3

    My personalities are truly mentioned! 👍

  • @HR10234
    @HR10234 2 года назад

    1:19 ട്ടോ 1:34 സത്യം ആണ്.. എന്നെ എന്തൊക്കെ പറയും. ഞാൻ അത് കാര്യം ആക്കൽ ഇല്ലാ 😊😪

  • @thabithalorance457
    @thabithalorance457 2 года назад +5

    അപ്പോ ഞാനും ഒരു genious തന്നെ...

  • @ESCAPE_the_MATRIX__
    @ESCAPE_the_MATRIX__ 2 года назад +4

    Idhil chillaa kariyaghall enik und

  • @BTS-jq6yi
    @BTS-jq6yi 2 года назад +1

    ഈ പറഞ്ഞത് ഒക്കെ എനിക്ക് ഉള്ളത് ആണ് പക്ഷെ ഞാൻ ഒരിക്കലും വിശ്വസിക്കില്ല ഞാൻ ഒരു genius ആണെന്ന് 😂കാരണം എല്ലാവരും enne😔ഒരു വിഡ്ഢി ആയിട്ട് ആണ് കാണുന്നത് കാണിക്കുന്നത് എല്ലാം പൊട്ടത്തരങ്ങളും 😔

  • @magichand1982
    @magichand1982 Год назад

    Njaningenaya..ath parayan vendeettalla..ingane aayond frnds kaliyakki parayum ninakk vattann😇ee vedio kandappo samadhanayi

  • @linelall
    @linelall Год назад

    ഒരു ജീനിയസ്സിന് ജീന യസ് എന്ന വാക്ക് തന്നെ ഒരു തരക്ക വിഷയമായിരിക്കും. ബുദ്ധി എന്നത് എന്താണെന്നത് അത്ര എളുപത്തിൽ വിശദീകരിക്കാൻ കഴിയുമോ?

  • @sahalarafeek214
    @sahalarafeek214 Год назад

    Super ethu kandapo manasilayi

  • @shibuak1595
    @shibuak1595 2 года назад +2

    എനിക്കും മനസിലായി..... Iam a genius

  • @Appulu3868
    @Appulu3868 2 года назад +5

    നഖം കടി ഒഴിച്ച് ബാക്കിയെല്ലാം എനിക്ക് ഉണ്ടല്ലോ 😀 😀 😀 😀 le me: genius daa !! 😁

    • @anagha______
      @anagha______ Год назад

      Enikkum😂 nagham kadi mathram illaa...

  • @believer2649
    @believer2649 2 года назад +1

    Ini vdioccheyyumbm athnt preparation e use cheytha book name onn refer cheyythal .. that's a better idea....

  • @uwais.__.uwu123
    @uwais.__.uwu123 11 месяцев назад

    I have these 7 qualities....So, I'm the Genius 😮‍💨❤‍🔥

  • @dreamtraveller8967
    @dreamtraveller8967 Год назад

    Intellectual is all about... Men and women are equal.. That the base Of their cirmustance.. in every where

  • @safaguyssssssvlog5966
    @safaguyssssssvlog5966 2 года назад +1

    Sheriyan enik eppolum ootak irukunnathan ishtam padikunnathayalum kalikunnathayalumokke.
    Ath mathramalla njn ottak samsarikum dance kalikum

  • @Saam326
    @Saam326 Год назад +1

    Yes I am feeling like this

  • @abinkunjumon2010
    @abinkunjumon2010 2 года назад +3

    മേൽപ്പറഞ്ഞ 7 സൂചനങ്ങളും എല്ലാം എനിക്ക് ഉണ്ട്. അതിൻറെ അർത്ഥം ഞാൻ genius ആണ് അല്ലേ

  • @athirabiju3716
    @athirabiju3716 Год назад

    Uncle എനിക്കും ഒറ്റക് എരിക്കുന്നത് ആണ് ഇഷ്ടം can I Genius?

  • @youtubesyrex8862
    @youtubesyrex8862 2 года назад +3

    My god.. Njan ithrem valya genius aairunno🥲

  • @midlajmusthafa1889
    @midlajmusthafa1889 2 года назад +5

    Hearty thanks 👍

  • @armyblink15738
    @armyblink15738 2 года назад +2

    ഇതൊക്കെ എന്നെ കുറിച്ചാണല്ലോ എല്ലാം! നഖം കടിക്കുന്നത് പ്രത്യേകിച്ച്! കൊള്ളാം എനിക്കിഷ്ടപ്പെട്ടു!👌🙂

  • @chimmu7241
    @chimmu7241 2 года назад +1

    Ellam seri annu but adikam sansarikum njn. Eniku ottaku erikana esstannu but ellarodum mindum avara happy akum 😊

  • @storyteller4988
    @storyteller4988 Год назад +2

    Nagam kadikkall adhende oru weakness aan😇🥰

  • @shehinshagillishehinshagil5742
    @shehinshagillishehinshagil5742 2 года назад +2

    After breakup njaan Ippo genius aayi👍

  • @Kiran_Surendran
    @Kiran_Surendran 2 года назад +28

    Njan oru genius thanne 😂😹

  • @adhumon55
    @adhumon55 2 года назад +1

    Ellam qualities um ind, Enik swayam samsarikuna sowbhavm und.. Buttuu orma shakthi theere illa

  • @subindas6659
    @subindas6659 2 года назад +1

    Sathyamano entho..
    Chilare kanumbol marichum thonnum.
    👍

  • @Harshan9129
    @Harshan9129 Год назад +1

    ഇങ്ങനെ എത്രയോ genius 'കളെ ആണ് അവര് സ്വയം ഒറ്റക്ക് ഇരുന്നു സംസാരിച്ചെന്ന് പറഞ്ഞു കൊണ്ട് കുതിരവട്ടത് കൊണ്ട് ആക്കിയത്🤓

  • @bindhunc9615
    @bindhunc9615 2 года назад +1

    എനിക്കും ഈ പറഞ്ഞ സവിശേഷത ഉണ്ട് പക്ഷെ ഞാൻ അത്ര ബുദ്ധിമതി ഒന്നും അല്ല

  • @JR-tm5jj
    @JR-tm5jj 2 года назад

    @motives media .
    Ee video undakkan eduthirikunna video clips eathil ninnanu edukkunnath

  • @vineeshjt
    @vineeshjt 2 года назад +1

    സ്വയം സംസാരിക്കുകയാണോ എന്ന് നിരീക്ഷിക്കുമ്പോൾ സംസാരിക്കുകയാണെന്ന് പറയാം കേൾക്കുകയാണോ എന്ന് നിരീക്ഷിക്കുമ്പോൾ കേൾക്കുകയാണെന്ന് പറയാം. രണ്ടും ഒരുപോലെ ഒരേ സമയത്തു തന്നെ സംഭവിക്കുന്നു, ഒന്ന് സംസാരിക്കാതിരിയട എന്നു പറയുന്നതും സംസാരമാ എന്ത് ചെയ്യാനാ 🙃

  • @monumonu1408
    @monumonu1408 Год назад +1

    ഇത് എവിടുന്ന് കിട്ടിയത ചേട്ടാ 😂 ഇങ്ങനെയാണെങ്കിൽ ഞാനും ഒരു ജീനിയസ് ആയിരിക്കുമല്ലോ

  • @anupriya3956
    @anupriya3956 2 года назад +8

    Yas, I am a genius😌

  • @Simply.sulthana_
    @Simply.sulthana_ 2 года назад +1

    Njan ennod thannae orupaad samsarikar und, ath kanda ente umma parayum enik pranthannaen 😂😂😂

  • @Vipi_offi
    @Vipi_offi 2 года назад +2

    6:23 ee seen kandapol nails kadikkan thonniyath enik matharam anno😌

  • @sachudon5146
    @sachudon5146 Год назад

    Njn geans ann yenn thonnunillaa🥺but yennik oru goal und ath njn achieve cheyum yennan yente oru vishwas🖇️

  • @aknowledgeme5304
    @aknowledgeme5304 2 года назад +2

    Appo njan genious ayirunnule. Ariyan kurach vazhukippoyi

  • @rubeushagrid444
    @rubeushagrid444 2 года назад +3

    Nice

  • @abhijithpm7169
    @abhijithpm7169 2 года назад

    What is we got shot by our plans?

  • @mastertechmlp
    @mastertechmlp 2 года назад +2

    Thank you 😊💓☺💗💛💖

  • @baazigar2479
    @baazigar2479 2 года назад +1

    Ee sound vere etho channel Ill kettapole..🤔

  • @Sheibia
    @Sheibia 2 года назад +1

    Sett Appo njn genius aanu.

  • @devuttan20
    @devuttan20 2 года назад +2

    Chumma irkunnavr ellavr ith polle avnm enn illa last manasika preshnm indavum nammal emthellu cheyith konde irikanm cheyanda kariyam cheyanda time cheyanm

  • @vyghaprasad4204
    @vyghaprasad4204 2 года назад

    Shhohh.. Njan itrak genius ahn enn🤤